Chapter Title : രതി ശലഭങ്ങൾ 29 [Sagar Kottappuram]
പ്രിൻസിയെ കണ്ടിട്ട് പൊക്കോ "
അതും പറഞ്ഞു സുരേഷ് സാർ കയ്യൊഴിഞ്ഞു .ഞാൻ ഈ ഇയർ മടി കാരണം കുറെ ലീവ് എടുത്തിട്ടുണ്ട്. പോരാത്തതിന് ഇന്നലെ പറയാതെ മുങ്ങുകയും ചെയ്തു.
ഞാൻ പ്രിൻസിപ്പലിനെ കാണാൻ ആയി റൂമിലെത്തി .കൃഷ്ണനുണ്ണി എന്നാണ് പേര് . ഞാൻ ചെല്ലുമ്പോൾ ആള് ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിപ്പാണ് ..
ഞാൻ അത് കഴിയാനായി ക്യാബിനു പുറത്ത് കാത്തു നിന്നു. അപ്പോഴാണ് മഞ്ജു അങ്ങോട്ടേക്ക് വരുന്നത് .രെജിസ്റ്ററിൽ ഒപ്പിടാനുള്ള വരവ് ആണ് .
ഞാൻ മഞ്ജുവിനെ കണ്ടു ഒന്ന് ചമ്മലോടെ അവിടെ നിന്നു പരുങ്ങി. അവൾ ഗൗരവത്തിൽ എന്റെ അടുത്ത് വന്നു നിന്നു .
"എന്തുവാടെ ഇവിടെ പണി "
മഞ്ജു അടക്കി പിടിച്ചു പതിയെ തിരക്കി..
"ഇന്നലെ ചാടി പോയത് ഫ്ലാഷ് ആയെന്ന തോന്നണേ ..കണ്ടിട്ട് കേറിയ മതിന്നു പറഞ്ഞു ..മൊത്തത്തിൽ അറ്റൻഡൻസ് കമ്മി ആണ് ..പണി ആവോ ?"
ഞാൻ അവളെ ഒരു സഹായത്തിനു വേണ്ടി നോക്കി..
"നന്നായൊള്ളു..മനുഷ്യര് പറഞ്ഞ കുറച്ചൊക്കെ കേൾക്കണം ..ഞാൻ ഇന്നലെ നല്ല വഴിക്കു പറഞ്ഞതല്ലേ "
അവൾ എന്റെ അടുത്ത് ശബ്ദം താഴ്ത്തി പറഞ്ഞു.
അപ്പോഴേക്കും പ്രിൻസി എന്നെ വിളിപ്പിച്ചു. പുറകിൽ നിൽക്കുന്ന മഞ്ജുവും പ്രിൻസിയെ കാണാൻ ആണ്. പുള്ളിക്കാരിയും രണ്ടു ദിവസം ലീവ് ആയിരുന്നല്ലോ. കാരണം ഒന്ന് പറഞ്ഞിട്ട് പോകാൻ ആയി വന്നതാണ് .
"ആഹ്...ടീച്ചറെ ഇതിപ്പോ കുറെ ലീവ് ആയി കേട്ടോ "
കൃഷ്ണനുണ്ണി സാർ മയത്തിൽ പറഞ്ഞു.
"സോറി സർ...പെട്ടെന്ന് സിക് ആയപ്പോ "
മഞ്ജു ഭവ്യതയോടെ പറഞ്ഞു.
"മ്മ്..മ്മ്...എല്ലാര്ക്കും ഓരോ കാരണം ഉണ്ടല്ലോ "
പുള്ളി ഒഴുക്കൻ മട്ടിൽ പറഞ്ഞു. പിന്നെ എന്നെ നോക്കി.
"താനെന്താ കേസ് ..?"
പുള്ളി എന്നെ നോക്കി..
"ഇന്നലെ ഹാഫ് ഡേ ലീവ് ആയിരുന്നു സാർ "
ഞാൻ പതിയെ പറഞ്ഞു മഞ്ജുസിനെ നോക്കി .
"മ്മ്...കാരണം ഒന്നുമില്ലെങ്കി നാളെ വേണ്ടപ്പെട്ട ആരോടേലും വരാൻ പറ..എന്നിട്ട് ഇനി വന്ന മതി "
ഞാൻ ഇടക്കിടെ ലീവ് ആകുന്ന കാര്യം പുള്ളിക് അറിയാം .അതോണ്ട് കാണുന്നതേ
💬 Comments
View all comments