← Back to രതി ശലഭങ്ങൾ 30 [Sagar Kottappuram]

Comments

രതി ശലഭങ്ങൾ 30 [Sagar Kottappuram] · approved reader discussion

Appukkuttan. • 03-12-2022 18:03

Ente ponn sagar chetta njn ithu full vayichatha manjuntem kavintem sneham onnude anubhavikkan vendi aadyam thott onnude vayikkuka aaanu
Ee part inte last page vayikkumpo kittunna aa oru feel ente ponnooo paranj ariyikkan pattatha onn aanu

Adyam vayichappo kittiya athe feel thanne ippolum...♥️♥️

Thanks for this wonderful story ..?♥️

കട്ടപ്പ • 02-01-2020 13:42

സാഗര്‍ ഈ കഥ ഉടനെയൊന്നും നിര്തല്ലെടാ ദുഷ്ടാ.....

sagar kottappuram • 02-01-2020 14:32

its over ! last part coming soon ! thanks

resin • 02-01-2020 11:06

super bro. adipoli feel. avasanikalle enu kothichu poyi. kazhinjal full pdf file upload cheyan request.

sagar kottappuram • 02-01-2020 11:51

athengane aennonnum ariyilla..pinne kure akshara thettokke und....

Anu(unni) • 01-01-2020 22:18

കലക്കി ബ്രോ കവിനു കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോബും കിട്ടട്ടെരണ്ടു വീട്ടുകാരും കല്യാണത്തിന് സമ്മതിക്കട്ടെ മഞ്ജുന്റെയും കവിന്റെയും കട്ട പ്രണയം ഉള്ള ഒരു 2-3പാർട്ടും കൂടി അതിൽ കൂടിയാലും കുഴപ്പമില്ല.☺️

Sagar kottappuram • 01-01-2020 22:23

ക്ഷമിക്കണം.. ക്ലൈമാക്സ്‌ പാർട്ട്‌ അടക്കം കൊടുത്തുകഴിഞ്ഞു...
ഇനി രണ്ടെണ്ണം കൂടിയേ ഉള്ളൂ...

frank • 17-03-2020 20:15

Ellam pdf venam pls

frank • 17-03-2020 20:16

Super

Mathew • 01-01-2020 19:42

Bro next part

Sagar kottappuram • 01-01-2020 22:03

Udane varum bro...

manmadhan • 01-01-2020 16:25

super

sagar kottappuram • 01-01-2020 18:04

thanks bro...

Dude • 01-01-2020 14:04

Valare nannayitund. Avasanikkarayi enn kelkumbozha Oru vishamam. Enthayalum nalla Oru climax njangalkku tharum enn pratheekshikunnu. Tnx

sagar kottappuram • 01-01-2020 15:17

koodipoya 2-3 part koodi ...

Nightmare • 01-01-2020 13:27

കലക്കി മച്ചാനെ... അടുത്ത ഭാഗം വേഗം ഇടണെ ??

sagar kottappuram • 01-01-2020 14:10

koduthittund...

Nightmare • 01-01-2020 14:22

?

രാജുമോന്‍ • 01-01-2020 12:24

അടുത്ത ഭാഗം പോസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോ മുതല്‍ പേജ് refresh ചെയ്തു കൊണ്ടിരിക്കുകയാ.

sagar kottappuram • 01-01-2020 12:31

നിങ്ങളുടെ കാത്തിരിപ്പിന്റെ പ്രതീക്ഷക്കൊപ്പം എനിക്ക് ഉയരാൻ കഴിയുമോ എന്നറിയില്ല...എന്തായാലും ഇന്നലെ തന്നെ കൊടുത്തിട്ടുണ്ട്...കിട്ടിയോ ഇല്ലയോ എന്ന മറുപടി കുട്ടൻ ഡോക്റ്റർ ഇത് വരെ പറഞ്ഞിട്ടില്ല..കിട്ടിക്കാണും എന്ന് തന്നെ വിശ്വസിക്കുന്നു..അങ്ങനെ എങ്കിൽ ഇന്ന് തന്നെ വരേണ്ടതാണ് !

dr.kambikuttan • 01-01-2020 15:18

kitty udan varum...

sagar kottappuram • 01-01-2020 15:21

thanks dear kambikuttan..wish you a happy new year..

Thoolika • 01-01-2020 12:22

???
ഈ പാർട്ടും മനോഹരം ...
Happy New Year Sagar...

sagar kottappuram • 01-01-2020 15:22

thanks ..same to you..bro

Amal • 01-01-2020 11:38

വായിച്ചതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.

sagar kottappuram • 01-01-2020 15:40

അത്രമേൽ സന്തോഷം സുഹൃത്തേ ..

ഈ കഥ ഇപ്പോഴും നിങ്ങൾ പറയുന്ന പോലെ ഒരു സംഭവം ആണെന്ന് കരുതുന്നില്ല.....എന്റെ മനസ്സിൽ തോന്നിയ ചില വൈകൃതങ്ങൾ...തോന്നലുകൾ അത് പകർത്തിയെഴുതാൻ ഒരു പ്ലാറ്റ് ഫോം ഒരുക്കിയ കമ്പിക്കുട്ടന് നന്ദി...

Mathew • 01-01-2020 11:14

Bro next part sent

sagar kottappuram • 01-01-2020 11:23

udane varum bro..plz waitt..

Mathew • 01-01-2020 11:27

Bro Today sent please

Mathew • 01-01-2020 11:32

Today sent please

sagar kottappuram • 01-01-2020 11:52

submitt cheythittund..bro ...udane varumenu karuthunnu..!

jo • 01-01-2020 09:30

സാഗർ ബ്രോ... ഇത്ര പെട്ടന്നൊരു അവസാനത്തിലേക്ക് കടക്കണമായിരുന്നോ എന്നാണ് ഈ മുപ്പതാമത്തെ പാർട്ടിലും ചോദിക്കാനുള്ളത്. കവിനെയും മഞ്ചുസിനെയും അത്രയേറെ ഇഷ്ടപ്പെട്ടുപോയിരുന്നു. എങ്കിലും എല്ലാറ്റിനും ഒരവസാനമുണ്ടല്ലോ എന്ന ചിന്തയിൽ ക്ലൈമാക്സ് വായിക്കാൻ കാത്തിരിക്കുന്നു. (കഴിഞ്ഞ പാർട്ടുകൾക്ക് കമന്റ് ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കുക)

Sagar kottappuram • 01-01-2020 09:56

നിങ്ങളൊക്കെ ഇഷ്ടമാകുന്നു എന്നുപറയുന്നത് തന്നെ വല്യ അവാർഡ് ആണ്...

ഒന്ന് രണ്ടു പാർട്ട്‌ കൂടി ഉണ്ടാകും ജോ  !!

നന്ദി..

Amal • 01-01-2020 11:39

വായിച്ചതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ? കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.

Rosy • 01-01-2020 11:06

അടുത്ത് തീരും എന്ന്‌ അറിഞ്ഞതുമുതൽ സങ്കടമാവുന്നു ?.

sagar kottappuram • 01-01-2020 11:24

തീർക്കാതെ പറ്റില്ലല്ലോ ..പക്ഷെ മഞ്ജു എന്നും പ്രിയപ്പെട്ട കഥാപാത്രം ആയിരിക്കും !

Agent Smith • 01-01-2020 04:03

പറയാതെ ഇരുന്നാൽ ശേരിയവില്ല എന്ന് തോന്നി.

തകർത്തു ഇത്..

Sagar kottappuram • 01-01-2020 08:38

thanks

Jisha • 01-01-2020 03:40

Nannyittund

Sagar kottappuram • 01-01-2020 08:37

Thank you

Nithi • 01-01-2020 03:15

Hai sagar
Njn kayinja 30 partum vayichirunu.
Oru cinema kanumpole kavinum manjusum ellam kanninde munil nilpundu.
Thankalude avatharanam thane athinu karanam.
Oru kambikatha ennathil upari oru cinema kanumpole aanu eniku personally feel cheyarulathu.
Anyway hatsoff for ur wonderful presentation.
Keep going.
All the very best Mr. sagar

Sagar kottappuram • 01-01-2020 22:47

വളരെ സന്തോഷം സുഹൃത്തേ...
നന്ദി...

Sagar kottappuram • 01-01-2020 22:58

Thanks nithi...
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി !

Ajith P Ravi • 01-01-2020 02:18

കൊള്ളാം നാനായിട്ടുണ്ട്
നല്ല ഒരു ഫിനിഷിങ് തരും എന്ന് പ്രിതീഷിക്കുന്നു
ഹാപ്പി ന്യൂയർ

Sagar kottappuram • 01-01-2020 08:36

Thanks bro...

കക്ഷത്തെ പ്രണയിച്ചവൻ • 31-12-2019 23:35

സാഗർ നന്നായിട്ടുണ്ട് ഈ പാർട്ട് .. എനിക്ക്‌ കുറച്ചു ദിവസമായി കമെന്റ് നല്ല രീതിയിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. ഈ സൈറ്റിൽ എന്തൊക്കയോ ബ്രോബ്ലെംസുകൾ ഉണ്ട്.. പോസ്റ്റ് ചെയ്ത കമെന്റുകൾ കാണാറില്ല..അതു കൊണ്ടു കൂടുതൽ ഞാൻ ശ്രമിച്ചിട്ടില്ല..സോറി.......

     മഞ്ജുവിന്റെയും കെവിന്റെയും അവസനഭാഗത്തിനായി കാത്തിരിക്കുന്നു...

  സത്യം പറഞ്ഞാൽ എനിക്ക്‌ ഇപ്പോൾ മഞ്ജു ടീച്ചറോട് ഒരു കാമവും തോന്നുന്നില്ല..മറിച്ചു ഒരു ഇഷ്ട്ടം പോലെ തോന്നുന്നു...

Sagar kottappuram • 01-01-2020 23:00

അതെ ബ്രോ... സൈറ്റിൽ എന്തൊക്കെയോ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്... ഞാനീ കമന്റ്റ് കാണുന്നതിപ്പോഴാണ്

@കക്ഷത്തെ പ്രണയിച്ചവൻ

dr.kambikuttan • 02-01-2020 01:55

bro post cheitha commentil filtered word nudel moderationil povum athanu delay avunnathu.. njan vacationil aanu please expect some delay from my side..

sagar kottappuram • 02-01-2020 14:46

sure..ningal ippo cheyyunnathu thanne valya karyam ...still site il idak like - comments onnum kanarilla..oro page mariyumbozhum chila comments kanunnilla...

അപ്പൂട്ടൻ • 31-12-2019 22:15

സാഗർ ഭായ് സൂപ്പർ ആയിട്ടുണ്ട്... കലക്കി....

Sagar kottappuram • 31-12-2019 22:51

Thanks bro...

Unda • 31-12-2019 21:51

Next part please upload

Sagar kottappuram • 31-12-2019 22:56

It will coming very soon...
thanks...

Shazz • 31-12-2019 21:27

എല്ലാ പാർട്ടും വായിച്ചു തീരുമ്പോൾ തോന്നും പേജുകൾ തീരണ്ടായിരുന്നു എന്ന്. അടുത്ത പാർട്ട്‌ വേഗം publish ചെയ്യാൻ പറയുന്നില്ല കാരണം മറ്റു എഴുത്തുകാരൻമാർ നൽകുന്നതിന് മുൻപ് തന്നെ അപ്‌ലോഡ് ചെയ്തു ശീലിച്ചു എന്നറിയാവുന്നത് കൊണ്ട്. രതി അതികം വൈകില്ലെങ്കിലും മഞ്ജുവുമായിട്ടുള്ള ഓരോ നിമിഷം ഫീൽ ചെയ്താണ് വായിക്കാർ. വളരെ നല്ല അവതരണം
.                                 എന്ന്
.                             Shazz

Shazz • 31-12-2019 21:29

വൈകില്ലെങ്കിലും

Shazz • 31-12-2019 21:29

വായ്ക്കില്ലെങ്കിലും

Sagar kottappuram • 31-12-2019 22:59

വളരെ സന്തോഷം...
അടുത്ത പാർട് പെട്ടെന്ന് തന്നെ വരും എന്ന് കരുതുന്നു !
താങ്ക്സ്

Beena.P • 31-12-2019 18:27

സാഗർ,
ഭാഗം നന്നായിട്ട് ഉണ്ട് വെറുതെ പറയുകയല്ല ഇഷ്ട്ടമായി കൂടാതെ സാഗറിന്റെ അവതരണവും എല്ലാം.മായ മിസ്സിനെ കഥയിൽ കൊണ്ടു വരുന്നുണ്ടോ?
എല്ലാ വിദ അനുഗ്രഹങ്ങളുംസന്തോഷവും നിറഞ്ഞ ഒരു പുതുവര്ഷംഅവടെ സാഗറിന് 2020.
HAPPY NEW YEAR.
ബീന മിസ്സ്‌.

sagar kottappuram • 31-12-2019 18:33

താങ്ക്സ്..ഇനി അധികം ഇല്ല..കൂടിപ്പോയാൽ രണ്ടോ മൂന്നോ അധ്യായങ്ങളിൽ രതിശലഭങ്ങൾ അവസാനിക്കുക ആണ്...പുതുവർഷ ആശംസകൾ

Beena. P • 31-12-2019 21:54

സാഗർ,
വേഗം അവസാനിപ്പിക്കേണ്ട കഥ വളരെ നല്ലതാണ് അവസാനിക്കുന്നു എന്നു അറിയുമ്പോൾ കൂടെഉള്ള മറ്റു ടീച്ചേർസ് ഒക്കെ വലാത വിഷമത്തിലാണ് അവൾ എന്നോട് സാഗറിനെ അറിയിക്കാൻ അവഷപെട്ടു അത്ര വേഗം വേണ്ട അവസാനമെന്നു മാത്രവുമല്ല എനിക്കും അവസാനിക്കുന്നതിൽ താല്പര്യമില. കഥ തുടരണം സാഗർ പ്ലീസ്.
ബീന മിസ്സ്‌

Sagar kottappuram • 31-12-2019 23:04

ബീന മിസ്സ്‌..

നിങ്ങൾ ശരിക്കും ടീച്ചറാണോ അല്ലയോ എന്നറിയില്ല.. ആണെങ്കിൽ,  നിങ്ങളീ പറയുന്നത് സഹപ്രവർത്തകർ ഒക്കെ ഈ കഥ അറിഞ്ഞു എന്നത് തന്നെ മഹാഭാഗ്യം ആയി കാണുന്നു...

പക്ഷേ ക്ഷമിക്കണം...

അധികം തുടർന്ന് പോയാൽ മഞ്ജു കൈവിട്ടു പോകും... മടുപ്പിലേക്ക് പോകും !

Rashid • 31-12-2019 18:06

രതിശലഭങ്ങൾ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ് സത്യം പറയാലോ ഇതു വായിച്ചപ്പോൾ ഒരു സങ്കടം ??????

sagar kottappuram • 31-12-2019 18:32

അതിനു മാത്രം ഈ കഥ മഹത്തരം ഒന്നുമല്ല റഷീദ് ! നല്ല വാക്കിന് നന്ദി ഉണ്ട്...

Rashid • 31-12-2019 18:02

Super ❤️❤️❤️❤️❤️

Sagar kottappuram • 31-12-2019 18:55

Thanks

പൊന്നു.? • 31-12-2019 17:57

സൂപ്പർ..... അടിപൊളി.....
ഹാപ്പി ന്യൂ ഇയർ.....

????

sagar kottappuram • 31-12-2019 18:00

thanks

Mathew • 31-12-2019 21:08

SUPER ?????????????HAPPY NEW YERE BROO

JOSEPH • 31-12-2019 16:28

Aashane ee partum polichutta.Track route maaroka aanallo ee story ude nayakante parayanam chalicha kalikaloode.

sagar kottappuram • 31-12-2019 16:49

ട്രാക്ക് മാറട്ടെ...എല്ലാം വേണമല്ലോ..ഒരു കഥ ആകുമ്പോൾ !

MJ • 31-12-2019 15:52

Oh superb അടുത്ത ഭാഗം ?

sagar kottappuram • 31-12-2019 16:04

udane vaarum...randu moonnu artu koodiye undakoo...

The tiger • 31-12-2019 15:35

ഈ ഭാഗവും അതിമനോഹരമായിരുന്നു  മിസ്റ്റർ സാഗർ കോട്ടപ്പുറം എല്ലാവിധ ഐശ്വര്യങ്ങളും നിറഞ്ഞ  ഒരു പുതുവർഷം ആശംസിക്കുന്നു. Happy New year

sagar kottappuram • 31-12-2019 15:45

thanks bro...same to you !!

madhu • 31-12-2019 15:30

HELLO SAGAR

than puliiyanu ketto verum puliyalla puppuli...nice ayittu e part ezhuthi....manjuvilekku ethi.....kooduthal dramatic aakathe....than valiya oru ezhuthukaran anado......i apreciate u....ippozhanu kathakku oru gum vanathu....polichu sahooo....pinne kavinu oru chumbanam kittiyappol; avante mattam nalla reethiyil avatharippikan ningallku patti...athinu oru valiya kayyadi......fetisham onnum manjuvinodu venda...athu beenayil koodiyum...vineethathil koodiyum kitti...athu pole thannen manju paranjathu njan achanodu soochippikkum ennu paranthathu........adutha parthil kavin kurachukoodi romantic ayi manjuvine athmarthamayi propose cheyyatte

wish u all the best..

WISH U HAPPY NEW YEAR

sagar kottappuram • 31-12-2019 15:43

അടുത്ത പാർട്ട് സ്വല്പം ലാഗ് ഉള്ള പാർട്ട് ആണെന്നാണ് എനിക്ക് തോന്നുന്നത്..അവരുടെ യാത്ര വിശദീകരിക്കുന്നതുകൊണ്ട് അങ്ങനെ ആകും...സ്വല്പം ജീവിതാനുഭവങ്ങൾ മിക്സ് ചെയ്ത പാർട്ട് ആയിരിക്കും അത്...

അതുകൊണ്ട് എത്ര പേർക്ക് ഇഷ്ടപെടുമെന്നറിയില്ല..

madhu • 31-12-2019 16:12

HI SAGAR

ATHONNUM ORU VISHAYAM ALLA..THAN DYRYAMAYI EZHUTHOKOLO.....COMMENT KANDILLE..ETRA PERU ANU MANJUVINE AVALUDE SNEHAM MATHRAM MATHI ENNU PARYUNNATHU......ATHU NINGAL KANATHE POKARUTHU....EPPOZHUM SEX AYAL ORU MADUPPY ANU...

sagar kottappuram • 31-12-2019 16:50

എന്തായാലും ഉടനെ അറിയാം...

nidhin • 31-12-2019 15:09

Thakarthu bro....thanks a lot....pinne story complete aya etinte pdf onnidanam

sagar kottappuram • 31-12-2019 18:31

adminodu parayoo..allenkil manju missinte bhagam mathram aakki idan nokkam..

Sahoo • 31-12-2019 14:21

Samadanam aaayi sahoo.... Chummaa aa paravedi saritha vannu alkulthaavummnu vicharichatha..... Waiting for next part sahoooo..

sagar kottappuram • 31-12-2019 15:40

താങ്ക്സ് ബ്രോ...

Rosy • 31-12-2019 13:37

അടിപൊളി

sagar kottappuram • 31-12-2019 13:55

thanks

NIKHIL • 31-12-2019 12:03

Manjuvum kavinum onnavanam
Avar vivahitharakane

sagar kottappuram • 31-12-2019 13:55

will be

ഏലിയൻ ബോയ് • 31-12-2019 11:57

ആശാനേ....പൊളിച്ചു...ഒന്നും പറയാൻ ഇല്ല....സൂപ്പർ....തുടരുക.....ഒരേ ഒരു അഭ്യർത്ഥന മാത്രം..കരയിപ്പികരുത്....

sagar kottappuram • 31-12-2019 13:54

നമുക്ക് നോക്കാം....

Kuttan marar • 31-12-2019 11:57

Awesome writing. Please continue

sagar kottappuram • 31-12-2019 13:53

thanks bro...

Abhi • 31-12-2019 11:41

മഞ്ജു മിസ്സിനെ കവിന് തന്നെ കൊടുത്തേക്കണെ സാഗർ

sagar kottappuram • 31-12-2019 13:53

will try...

Shas • 31-12-2019 10:57

Thakarthu...powlichu..aduthabaagam vegam varatte...ivide nirthalle..avar onnavanam...athumkoodi ezhuthanam

sagar kottappuram • 31-12-2019 13:52

നിർത്തിയിട്ടില്ല..അവസാന ഭാഗങ്ങളിലേക്ക് എന്നാണ് പറഞ്ഞത്..ലാസ്‌റ് പാർട്ട് ആണെന്ന് പറഞ്ഞില്ല..

Akhil • 31-12-2019 10:41

തകർത്തു

sagar kottappuram • 31-12-2019 13:51

thanks

Bijoy • 31-12-2019 10:33

സൂപ്പർ അടിപൊളി ബാക്കി വേഗം

sagar kottappuram • 31-12-2019 13:51

sure...

Manikuttan. R • 31-12-2019 10:08

Sagar Bro,

Aa Long Drive avarude jeevithathilekulla yatha avate.  kathirikunnu.

sagar kottappuram • 31-12-2019 13:50

thanks

Munna • 31-12-2019 09:53

Manju miss uyir

sagar kottappuram • 31-12-2019 13:49

thanks

അമൽ • 01-01-2020 11:34

വായിച്ചതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗം. എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ഇത് പോലെ ആസ്വദിച്ചു വായിച്ച ഒരു നോവൽ അരുമപൂവ് ആയിരുന്നു. അടുത്ത ഭാഗം ഇന്ന് തന്നെ ഇടുമോ?  കഥ എന്തായാലും ശുഭ പര്യവസാനം തന്നെ ആകണം.

കൊതിയൻ • 31-12-2019 09:02

സൂപ്പർ  അടിപൊളി കിടുക്കി

sagar kottappuram • 31-12-2019 13:48

സന്തോഷം ...താങ്ക്സ്....