0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2102

റോഡിൽ വണ്ടി നിർത്തി...

"ഹ ഹ ഹാഹ് ....എന്തൊരു മുടിഞ്ഞ തണുപ്പ് "

ഞാൻ വിറച്ചുകൊണ്ട് വണ്ടി നിർത്തിയ മഞ്ജുവിനെ നോക്കി.

അവളും ചെറുതായി വിറക്കുന്നുണ്ട്.

"മ്മ്...എവിടെയാ ഒന്ന് റൂം എടുക്ക ?"

അവൾ കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് എന്നെ നോക്കി..

"ഹാഹ് ..ആ ഹീറ്റർ ഒന്ന് ഓണാക്കി വെക്ക് മഞ്ജുസേ"

ഞാൻ തണുപ്പ് കൂടി വരുന്നത് കണ്ട് പറഞ്ഞു.

മഞ്ഞു ഹീറ്റർ ഓണാക്കിയതോടെ കാറിനുള്ളിൽ സ്വല്പം ചൂട് പരന്നു.

"ലെക് സൈഡ് വല്ല റൂമും കിട്ടുമോ എന്ന് നോക്കിയാലോട ?"

മഞ്ഞു എന്നെ നോക്കികൊണ്ട് ചോദിച്ചു.

"എവിടെ ആയാലും വേണ്ടില്ല...പെട്ടെന്ന് വേണം "

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

അപ്പോഴേക്കും അവിടത്തുകാരനായ ഒരു തമിഴൻ ഞങ്ങളുടെ കാറിനടുത്തു വന്നു നിന്നു, കോട്ടും മങ്കി ക്യാപ്പും അണിഞ്ഞു കറുത്ത് തടിച്ച ഒരാൾ , നല്ല കറുത്ത കട്ടിമീശ ഉണ്ട് അയാൾക്ക് . ഗ്ലാസിൽ മുട്ടിയപ്പോൾ മഞ്ജുസ് ഗ്ലാസ് താഴ്ത്തി .

അയാൾ എന്നെയും മഞ്ജുവിനെയും ഒന്ന് നോക്കി..കണ്ടാൽ വല്യ വ്യത്യാസം പറയില്ല എന്നതാണ് ഞങ്ങൾക്കുള്ള ഒരാശ്വാസം ! കാഴ്ചക്ക് ഏറെക്കുറെ ഒരേ പ്രായക്കാരെ പോലെ ആണ് . മഞ്ജുവിന് നന്ദി പറയണം..അത്ര സുന്ദരിയും ബോഡി കോൺഷ്യസും ആയി നടക്കുന്നതിനു ...

"എന്നമ്മ റൂം വേണമാ ?"

അയാൾ ഞങ്ങളുടെ അടുത്ത് വന്നു തിരക്കി..

"എന്ത് വേണമെടാ ..ഇയാളോട് പറഞ്ഞാ മതിയോ ?"

മഞ്ജു എന്നെ നോക്കി. ഗ്ലാസ് താഴ്ത്തിയതോടെ കുളിർ കാറ്റും തണുപ്പും ഇരച്ചു കയറി.

"അണ്ണാ ..റൂം തേവ ഇല്ലൈ ..സിംഗിൾ കോട്ടജ് ഇങ്കെ ലേക്ക് പക്കത്തിലെ ഏതവത് കിടയ്ക്കുമാ ?"

ഞാൻ അത്യാവശ്യം തമിഴ് അറിയാവുന്നതുകൊണ്ട് വെച്ചു കാച്ചി ..

മഞ്ജു എന്റെ തമിഴ് കേട്ട് അമ്പരന്നു.

"ഇറുക്ക്‌..തമ്പി ..ആനാ റേറ്റ് കൊഞ്ചം ജാസ്തി ആകും "

അയാൾ കയ്യിലുണ്ടായിരുന്ന ബീഡി പുകച്ചുകൊണ്ട് പറഞ്ഞു.

"എന്ത് വേണം ?"

ഞാൻ അവളെ നോക്കി.. ക്യാഷെർ അവളാണല്ലോ .

"കാശ് ഒന്നും പ്രോബ്ലം ഇല്ല .വീ നീഡ് പീസ് ആൻഡ് സെക്യൂരിറ്റി "

മഞ്ജു പറഞ്ഞത് കേട്ടു

💬 Comments

View all comments