Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
. ഞങ്ങളെ അവിടേക്കു കൊണ്ട് വന്ന തമിഴന് ടിപ്പ് ആയി ഒരു നൂറു രൂപയും കൊടുത്തു . അയാൾ ഹാപ്പി ആയി സലാം പറഞ്ഞു ചിരിച്ചു മാനേജരുടെ അടുത്തേക്ക് തിരികെ പോയി.
മഞ്ജുസ് ബാഗും കവറുമൊക്കെ നിലത്തേക്കിട്ടുകൊണ്ട് വാതിൽ തുറന്നു. ഓട് പാകിയ കെട്ടിടം ആണ്..വാർപ്പിനു മീതെ ആണ് ഓട് ഇട്ടേക്കുന്നത്. വാതിൽ എല്ലാം വുഡ് ഉം ഗ്ലാസ്സും മിക്സഡ് ആണ്..മരത്തിന്റെ ക്രോസ്സ് ആയിട്ടുള്ള പാളികൾ ഉള്ള വാതിലിൽ ചില്ലു ഗ്ലാസ്സുകൾ പതിച്ച നിലയിൽ ആണ് . കർട്ടൻ നീക്കിയിട്ടാൽ അകത്തും പുറത്തും നടക്കുന്നത് കാണാൻ ഒക്കില്ല..അല്ലെങ്കിൽ കാഴ്ചകൽ അത്രയും കാണാം .
മഞ്ജു വാതിൽ തള്ളി തുറന്നു കത്ത് കയറി..ഒരു ഹാൾ പോലത്തെ സ്ഥലത്തേക്കാണ് കയറി ചെല്ലുന്നത്. അവിടെ ഒരു സോഫ സെറ്റിയും കസേരയും കിടപ്പുണ്ട്..മരത്തിന്റെ ഫര്ണിച്ചറിൽ മെറൂൺ നിറമുള്ള കുഷ്യൻ ആണ് രണ്ടിനും . ഹാളിന്റെ ഒരു മൂലയിൽ ആണ് ഞങ്ങളുടെ റൂമിന്റെ വാതിൽ .
വാതിൽ കുറ്റി ഇട്ടു..ഞാനും മഞ്ജുവും കൂടി റൂമിനടുത്തേക്ക് നീങ്ങി.
"ഹീറ്റർ ഉണ്ടോ ആവൊ ?"
മഞ്ജു വാതിൽ തൂറക്കാൻ നേരം എന്നോട് തിരക്കി..
"ഉണ്ടെന്ന അങ്ങേര് പറഞ്ഞത്..കുളിക്കണമെങ്കിൽ പൈപ്പിൽ ചൂടുവെള്ളവും കിട്ടും എന്ന് പറഞ്ഞു.."
ഞാൻ മഞ്ജുവിന്റെ അടുത്ത് ചുറ്റിപറ്റി നിന്ന് പറഞ്ഞു.
അവളെ ഒന്ന് കെട്ടിപിടിച്ചാൽ തണുപ്പിൽ നിന്നും ഒരു മോചനവും ഒപ്പം ഒരു സുഖവും കിട്ടുമെന്ന് എന്റെ മനസ് പറഞ്ഞു തുടങ്ങി..
"മ്മ്...നന്നായി..എനിക്കൊന്നു ഫ്രഷ് ആവണം..."
മഞ്ജു പതിയെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി..
"ഈ തണുപ്പത്തോ?"
ഞാൻ അവളെ അമ്പരപ്പോടെ നോക്കി ..
മഞ്ജു ഒന്നും മിണ്ടാതെ ബാഗും കവരുമൊക്കെ റൂമിൽ കിടന്ന കസേരയിലേക്ക് വെച്ചു . പിന്നെ ചുറ്റും നോക്കി..നല്ല ഇന്റീരിയർ ഉള്ള റൂം ആണ് .ഒത്ത മുകളിൽ ഒരു വലിയ ലാമ്പ് ..അതിനു കീഴെ ആയി ഡബിൾ കോട്ട് കട്ടിലും ബെഡ്ഡും . അത് മനോഹരമായ ബെഡ്ഷീറ്റ് കൊണ്ട് വിരിച്ചിട്ടുണ്ട് .അതിനു മീതെ ഒരു പൂക്കൾ ഉള്ള രോമ കമ്പിളി പുതപ്പും വിരിയിട്ട പോലെ കിടപ്പുണ്ട്. വെളുത്ത തലയിണകൾ !
കട്ടിലിനോട് ചേർന്ന്
💬 Comments
View all comments