0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2118

ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി..

"അങ്ങനെ ഇന്ന ആള് എന്നൊന്നുമില്ല..എല്ലാവന്മാരും നോക്കുന്നുണ്ട് "

ഞാൻ പതിയെ പറഞ്ഞു..

"നിനക്കു ദേഷ്യം വരുന്നുണ്ടോ അവന്മാര് നോക്കുമ്പോ ?"

അവൾ ചിരിയോടെ തിരക്കി.

"എന്തിനു..അവര് നോക്കട്ടെ...അവർക്കു നോക്കാനല്ലേ യോഗമുള്ളു..മഞ്ജുസിനെ കിട്ടാനുള്ള യോഗം ഇല്ലാലോ "

ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ ചേർത്തു പിടിച്ചു. എല്ലാം കൊണ്ടും ഞങ്ങൾ കൗമാരത്തിലെ പ്രണയ സല്ലാപം നടത്തുന്ന പൈങ്കിളി കാമുകി കാമുകന്മാർ ആയി മാറുക ആയിരുന്നു !

പിന്നീട് ദൊഡ്ഡബേട്ട പീക്കിലേക്കും അവിടെ നിന്നു തിരിച്ചു വന്ന ശേഷം ഷൂട്ടിങ് പോയിന്റും പൈൻ ഫോറെസ്റ്റും , carn ഹിൽ ഫോറെസ്റ്റും എല്ലാം ഞങ്ങൾ ഒന്ന് ചുറ്റി കറങ്ങി .അത്യാവശ്യം ദൂരം ഉണ്ട് ഓരോ സ്ഥലവും തമ്മിൽ..ആ ദിവസം എല്ലാ അർത്ഥത്തിലും ഓർമയിൽ സൂക്ഷിക്കാൻ ഉതകുന്ന ഒന്നായി ഞങ്ങൾ മാറ്റി എടുത്തു..

വൈകീട്ട് ആറു മണി ഒക്കെ ആയതോടെ മൂടൽ മഞ്ഞു ഊട്ടി പ്രകൃതിയെയും താഴ്വാരത്തെയും പ്രണയിച്ചു തുടങ്ങി..അതോടെ കുളിരും കൂടി ..നേർത്ത ചാറ്റൽ മഴ കൂടി ആയതോടെ പുറത്തെ കറക്കം മതിയാക്കാൻ ഞാനും മഞ്ജുസും തീരുമാനിച്ചു ! ടൗണിലെ തിരക്കും പെട്ടെന്ന് തന്നെ കുറഞ്ഞു ...

ഞങ്ങൾ തിരിച്ചു കോട്ടേജിലേക്ക് പോയി. ആ സമയത്താണ് ശ്യാം എന്നെ ഫോണിൽ വിളിക്കുന്നത്...ഞാൻ ഫോൺ എടുത്തു നോക്കി . ആരാണെന്നു മഞ്ജുസ് ആംഗ്യ ഭാഷയിൽ തിരക്കിയപ്പോൾ ഞാൻ ശ്യാം ആണെന്ന് പതിയെ പറഞ്ഞു...

പിന്നെ കാൾ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു പിടിച്ചു !

"അളിയാ നീ എവിടെയാ ..ഇന്ന് കണ്ടില്ലല്ലോ ?"

ശ്യാം ഉടനെ ചോദിച്ചു .

"കണ്ടിട്ടിപ്പോ എന്തിനാ ? അല്ല മച്ചാനെ നീ ഇന്നലെ അവളുടെ അടുത്തു പോയോ ?"

ഞാൻ ചിരിയോടെ തിരക്കി..

"അതൊക്കെ പോയി അളിയാ..അവള് നീ വരാത്ത കലിപ്പിലാ ..എന്നെ കൊണ്ട് കിളച്ചു മറിച്ചിട്ട വിട്ടത് "

അവൻ ചിരിയോടെ പറഞ്ഞു..

"ഹ ഹ ഹ.."

ഞാനതു കേട്ട് ചിരിച്ചു..

"അതെ..നാളെ ലീവ് അല്ലെ..എന്താ പരിപാടി ?"

അവൻ പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനൊന്നു അമ്പരന്നു..നാളെ ലീവോ !

"എന്ത് ലീവ് ?

💬 Comments

View all comments