0%

Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]

Author : Sagar Kottapuram Read All Parts 1683

കാര്യം അറിഞ്ഞാ ഇപ്പൊ ഈ വണ്ടിയുടെ ഉള്ളിൽ ഉള്ളവര് തന്നെ നിന്നെ എടുത്തിട്ട് അലക്കും "

വിനീത ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

"മ്മ്..എന്തായാലും ഞാൻ സീരിയസ് ആണ് "

ഞാൻ കട്ടായം പറഞ്ഞപ്പോൾ കുഞ്ഞാന്റി ചിരിച്ചു .

"മ്മ്...നമുക്ക് നോക്കാം..എന്തായാലും കുഞ്ഞാന്റി നിന്റെ കൂടെ ഉണ്ട്"

അവളെന്റെ തലയിൽ തൊട്ട് സത്യം ചെയ്തു .

അടുത്ത കേസ് വീണ ആണ് . അവളെയും ഞാൻ പിറ്റേന്ന് കാര്യം പറഞ്ഞു മനസിലാക്കി . എനിക്ക് വേറൊരാളെ ഇഷ്ടം ആണെന്നൊക്കെ പറഞ്ഞപ്പോഴാണ് അക്കിടി പറ്റിയത് ഞാനറിഞ്ഞത്..അവൾക്കു എന്നോട് പ്രേമവും മണ്ണാങ്കട്ടയും ഒന്നുമില്ല ! അവള് ചുമ്മാ എന്നെ ഒന്ന് ഇളക്കി വിടാൻ വേണ്ടി , എന്റെ ഉള്ളിലിരിപ്പ് അറിയാൻ വേണ്ടി ഒന്ന് ആക്ട് ചെയ്തു നോക്കിയതാണ് ! പക്ഷെ മഞ്ജുസുമായുള്ള എന്റെ ബന്ധം പറഞ്ഞപ്പോൾ അവൾക്കത്ര പിടിച്ചില്ല ..എന്നെക്കാൾ പ്രായമുള്ള ഒരുത്തിയെ ഞാൻ പ്രേമിക്കുന്നത് എന്തോ അവൾക്കത്ര പിടിച്ചില്ല....!!

----------------♥♥♥------------------

ഈ സമയം മഞ്ജുസ് അവളുടെ അവധികാലം അച്ഛനും കുടുംബവുമൊത്തു ആഘോഷിക്കുന്ന തിരക്കിൽ ആയിരുന്നു ..മൊബൈലിൽ ഗെയിം കളിച്ചു ഇരിക്കെ മഞ്ജുവിന്റെ അച്ഛൻ അവളുടെ അടുത്ത് സോഫയിലേക്കായി വന്നിരുന്നു...

"മഞ്ജു മോളെ ..അച്ഛൻ ഒരു കാര്യം പറയെട്ടെ "

വേണുഗോപാലൻ നായർ എന്ന മഞ്ജുവിന്റെ പിതാവ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

"എന്താ അച്ഛാ ?"

മഞ്ജു മൊബൈലിൽ നിന്നും ശ്രദ്ധ മാറ്റി അച്ഛനെ നോക്കി ..

"പോയത് പോയി...മോളിങ്ങനെ നിക്കുന്നത് കാണുമ്പോ അച്ഛന് വല്യ വിഷമാ..നമുക്ക് വേറെ ആലോചന വല്ലതും നോക്കിയാലോ ..ഒന്നു രണ്ടു പേര് താല്പര്യപ്പെട്ട് വന്നിട്ടുണ്ട് "

അയാൾ മടിച്ചു മടിച്ചു പറഞ്ഞു.

മഞ്ജു അയാളെ ചിരിയോടെ നോക്കി..

"എന്റെ അച്ചൂസ്സേ..എനിക്കതിൽ ഒരു വിഷമോം ഇല്ല...അച്ഛൻ ഇങ്ങനെ ടെൻഷൻ ആയാലോ "

മഞ്ജു അയാളുടെ ദേഹത്തേക്ക് ചാഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു .അയാൾ അവളെ ചേർത്ത് തന്നിലേക്ക് പിടിച്ചു .

"എന്നാലും...നീ നല്ലപോലെ ജീവിക്കുന്നത് കാണാനല്ലെടി മോളെ അച്ഛൻ ഈ പെടാപ്പാടൊക്കെ പെട്ടത് "

അയാൾ നിരാശയോടെ പറഞ്ഞു..

"അച്ഛാ....ഞാനൊരു കാര്യം പറയട്ടെ "

മഞ്ജു ഒരു

💬 Comments

View all comments