Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]
"നേരം ഏതായാലും...അയാം ലക്കി .."
ഞാൻ മഞ്ജുസിനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..
മഞ്ജു അത് കേട്ട് പതിയെ ചിരിച്ചു ..അവളുടെ ശരീരം കുലുങ്ങുന്നുണ്ട് ആ ചിരിയിൽ..
"ഇന്ന് പോണ്ട ...നമുക്കിങ്ങനെ കെട്ടി പിടിച്ചു കിടക്കാം "
ഞാൻ മഞ്ജുസിന്റെ കവിളിൽ ചുംബിക്കാനായി തുനിഞ്ഞതും അവളെന്റെ വാ പൊത്തി .
"പല്ലും കൂടി തേച്ചിട്ടില്ല...എന്നിട്ടാണ് അവന്റെ ഒരു ശൃങ്കാരം"
മഞ്ജു എന്നെ പുറകിലേക്ക് തള്ളി...
"അപ്പൊ ശരിക്കും പോവാ ?"
ഞാൻ വീണു കിടന്നു കൊണ്ട് തിരക്കി..
"അഹ്..പോവാ "
മഞ്ജു തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു...
ഞാൻ നിരാശയോടെ ബെഡിലേക്കു വീണു കൊണ്ട് തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നു..സ്വല്പം കഴിഞ്ഞപ്പോൾ വീണ്ടും വാതില്ക്കല് മഞ്ജുസ് നിൽപ്പുണ്ട് ..
"മ്മ്...പോയില്ലേ ?"
ഞാൻ എഴുന്നേറ്റിരുന്നു കൊണ്ട് തിരക്കി..
"മ്മ്..ഹും..ഇല്ല "
മഞ്ജു പതിയെ പറഞ്ഞു..
പിന്നെ എന്റെ അടുത്തേക്ക് വന്നു .
"എണീറ്റ് നിക്ക് "
മഞ്ജു മാറിൽ കൈപിണച്ചു കെട്ടി കൽപ്പിച്ചു . ഞാൻ പുതെപ്പിനുള്ളിൽ നിന്നും താഴെ ഇറങ്ങി അവളെ നോക്കി...
ഞാൻ സ്റ്റഡി ആയി നിന്നപ്പോൾ മഞ്ജുസ് എന്റെ തോളിൽ പിടിച്ചു കൊണ്ട് കെട്ടിപിടിച്ചു ! അത് എന്നുമുള്ള പതിവ് ആണ് ..അവളെന്നെ ഇറുകെ പുണർന്നുകൊണ്ട് അല്പം ഉയർന്നു നെറുകയിൽ ചുംബിച്ചു !
"ഹാഹ് ..ഇന്നെന്താ സ്പ്രേ "
ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് തിരക്കി..
"സ്പ്രേ അല്ല ..അതെന്റെ വിയർപ്പിന്റെ സ്മെൽ ആണ് "
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു.
"ആഹ് അതാണ് ...ഇത്ര ഫീൽ "
ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു..
"പിന്നെ ..ഇങ്ങനെ നടന്ന പോരാ..നമുക്കൊരു ട്രോഫി വേണം "
മഞ്ജു എന്റെ കാതിൽ പറഞ്ഞു..
"ഉടനെ വേണ്ടെന്ന് മഞ്ജുസ് അല്ലെ പറഞ്ഞെ "
ഞാൻ അവളിൽ നിന്നു അകന്നു മാറി കൊണ്ട് പറഞ്ഞു..
"ഉടനെ വേണ്ട ..എന്നാലും വേണം..."
മഞ്ജു ചിരിച്ചു .
"ഇയാള് പറയും പോലെ ..ഞാൻ അനുസരിച്ചിട്ടല്ലേ ഉള്ളു ..അന്നും ഇന്നും..."
ഞാൻ പതിയെ പറഞ്ഞു...
മഞ്ജു
💬 Comments
View all comments