0%

Chapter Title : രതി ശലഭങ്ങൾ 9 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 776

സീനാക്കാനുണ്ടോ മിസ്സെ..എന്ന് ഞാൻ മനസിൽ ചോദിക്കാതിരുന്നില്ല.

ഞാൻ ;"സോറി മിസ്..." ഞാൻ പറഞ്ഞു തുടങ്ങിയതും മിസ് കൈകൊണ്ട് തടഞ്ഞു ഒന്നും പറയണ്ട എന്ന് ഭാവിച്ചു .

മഞ്ജു ;"ഇറ്റ്സ് ഇനഫ് ..പ്ലീസ് ഗെറ്റ് ഔട്ട് "

പുറത്തേക്കുള്ള വഴി കാണിച്ചു കൊണ്ട് മഞ്ജു ടീച്ചർ പറഞ്ഞു. ഞാൻ അത്തരം സാഹചര്യങ്ങളിൽ നല്ല ദേഷ്യക്കാരൻ ആണ് .പിന്നെ ഞാനൊന്നും പറയാൻ നിന്നില്ല. സ്വല്പം ദേഷ്യത്തിൽ ഡെസ്ക് തട്ടി നീക്കി.

അതിന്റെ ശബ്ദം ആ ക്‌ളാസ് മുറിയിൽ മുഴങ്ങി.

ഞാൻ ടീചെർനു സമീപത്തു കൂടെ പുറത്തേക്കിറങ്ങി നടന്നു.

മഞ്ജു ;"യു ടൂ , ഞാൻ ക്‌ളാസ് തുടങ്ങുമ്പോ പറഞ്ഞതാണ് ഡിസ്റ്റർബ് ചെയ്യരുതെന്ന് "

ഇരിക്കാൻ തുടങ്ങിയ ശ്യാമിനോടും മഞ്ജു ടീച്ചർ പുറത്തു പോകാൻ ആവശ്യപ്പെട്ടു. എനിക്കതൊരു ആശ്വാസം ആയി. ഭാഗ്യത്തിന് ഞാൻ ഒറ്റപ്പെട്ടില്ല. അവൻ വീണ്ടും എണീറ്റു. പിള്ളേരൊക്കെ അതുകണ്ട ചിരിച്ചു. ആ ചിരിക്കിടയിലൂടെ ഒരു വളിഞ്ഞ ചിരിയുമായി അവനും പുറത്തേക്കിറങ്ങി.

ഞാൻ ആണ് ആദ്യം വരാന്തയിലെത്തിയത് . അപ്പുറത്തെ ക്‌ളാസ്സിലെ പെണ്കുട്ടികളൊക്കെ നോക്കുന്നുണ്ട്. ശേ ..നാണക്കേടായി..ഞാൻ ചുവരിൽ കൈമുഷ്ടി ചുരുട്ടി ഇടിച്ചുകൊണ്ട് മനസ്സിലോർത്തു.

അപ്പോഴേക്കും ശ്യാം അങ്ങോട്ടേക്കെത്തി. ഞാനവനെ കണ്ടതും അവന്റെ വയറിനിട്ടൊരു കുത്തു കുത്തി ,

ശ്യാം ;"ആഹ്...നിനക്കെന്താ പന്നി പ്രാന്തായ ?"

അവൻ വയറു തടവിക്കൊണ്ട് എന്നെ നോക്കി

ഞാൻ ;"നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട "

ഞാൻ തല ചൊരിഞ്ഞു കൊണ്ട് അകത്തേക്ക് നോക്കി. മിസ് വീണ്ടും ബുക്ക് എടുത്തു പഠിപ്പിക്കുന്നുണ്ട് .പുറത്തോട്ടൊരു മൈൻഡും ഇല്ല.

ശ്യാം എന്റെ അരികിലേക്ക് ചേർന്ന് ചുവരിൽ ചാരി നിന്നു.

ശ്യാം ;"അളിയാ ചൂടാവല്ലേ..ഇത് ഇടക്കിടക്ക് ഉണ്ടാവുന്നതല്ലേ , നമ്മളാദ്യം ആയിട്ടാണോ ഈ നിൽപ് നിൽക്കുന്നെ "

അവൻ കളിയായി പറഞ്ഞു.

ഞാൻ ;"എന്നാലും മൈരേ ആ പെണ്ണിന്റെ മുന്പില് വീണ്ടും നാണകെടുത്തിയപ്പോ നിനക്കു സമാധാനമായല്ലോ ?

ഞാൻ അരിശത്തോടെ പറഞ്ഞു.

അപ്പോഴേക്കും പ്രിൻസി വരാന്തയിലൂടെ കടന്നു വരുന്നുണ്ട്. ഹമീദ് ചുള്ളിക്കൽ ! ഞങ്ങളുടെ പ്രിൻസിപ്പൽ ആണ് . ഞാനകളുടെ അടുത്തെത്തി ഒന്ന് അടിമുടി നോക്കി....

"എന്താടോ ഇത് എപ്പോഴും കാണാമല്ലോ

💬 Comments

View all comments