Chapter Title : രതി ശലഭങ്ങൾ [Sagar Kottappuram]
എഴുന്നേറ്റിരുന്നു .
ഞാൻ ;"ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി "
റോസ് ;"ഹി ഹി..ചേച്ചിയോ ?"
റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .
റോസ് ;" താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു .."
റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .
എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.
ഞാൻ ;"അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ "
റോസ് ;"മ്മ്"
റോസമ്മ ഒന്നമർത്തി മൂളി .
ഞാൻ ;"അല്ല..പിന്നെ എന്താ വിളിക്കേണ്ട "
ഞാൻ അവളെ നോക്കാതെ കയ്യിലുണ്ടായിരുന്ന മൊബൈൽ തിരിച്ചും മറിച്ചും ഉരുട്ടികൊണ്ട് ചോദിച്ചു.
റോസ് ;"എന്റെ ജാതകം നോക്കാൻ വന്നതാണോ താൻ, വന്ന പണി ചെയ്തിട്ട് പോകാൻ നോക്കടോ "
കലിപ്പ് ..കട്ട കലിപ്പ് ....പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ ;"അയ്യോ..സോറി ചേച്ചി..."
വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .
അവൾ രൂക്ഷമായി എന്നെ നോക്കുന്നുണ്ട്.പക്ഷെ എന്റെ പേടിയും ഒറ്റകണ്ണിറുക്കിയുള്ള നോട്ടവും ആയപ്പോ ദേഷ്യം മാഞ്ഞു ആ ചുണ്ടുകളിൽ ചിരി വിടർന്നു ...ആദ്യം പതിയെ ചിരിച്ചു പിന്നെ റോസമ്മ കുലുങ്ങി ചിരിക്കാൻ തുടങ്ങി ,ഞാനും അവരെ പേടി മാറി ചിരിച്ചു കൊണ്ട് നോക്കി. എനിക്ക് നാണവും വേറെന്തൊക്കെയോ വികാരങ്ങളും അപ്പോൾ മനസ്സിൽ കടന്നു വന്നു. ആദ്യമായാണ് ഒരു പെണ്ണിന്റെ ഒപ്പം ഇങ്ങനെ നേരം ചിലവഴിക്കുന്നത്.
നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ...
നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.
റോസ് ;"ഇത്ര പേടി ആണെങ്കി താൻ
💬 Comments
View all comments