← Back to രതി ശലഭങ്ങൾ [Sagar Kottappuram]

Comments

രതി ശലഭങ്ങൾ [Sagar Kottappuram] · approved reader discussion

Amkk • 23-10-2024 19:54

2025 വായിക്കുന്നവർ ഇവിടെ cmnt ഇടടേണ്ടതാണ്

Manu • 02-01-2025 22:58

2025 ലും മ്മള് വായിക്കും....

Sanju • 25-06-2025 23:12

Veendum vannu ethravattam

KAVIN P S • 17-10-2020 06:33

ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് "സാഗർ കോട്ടപുറം" നമ്മുക്കായി "രതിശലഭങ്ങൾ" ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് "1 വർഷം" തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Player • 04-10-2020 10:15

Repeat..?

Rahul PV ? • 21-06-2020 23:56

രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ വായിക്കുന്നതിന്റെ ഇടയിൽ തന്നെ വീണ്ടും ആദ്യം മുതൽ വായിക്കാനായി വന്നു കവിന്റെയും മഞ്ജുവിന്റെയും പ്രണയം എനിക്ക് ഒരുപാട് പ്രിയപ്പെട്ടത് ആണ്

Anu(unni) • 19-05-2020 08:20

എടാ അതിനു ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടും കവി ..”

Anu(unni) • 18-05-2020 21:59

സഹിക്കാണ്ടെ പറ്റില്ലല്ലോ ..എന്റെ പിള്ളേരുടെ അച്ഛൻ ആയിപ്പോയില്ലേ ..”

Anu(unni) • 18-05-2020 21:53

ഞാൻ അവളുടെ സംസാരം കേട്ട് പയ്യെ പറഞ്ഞു .”എന്തായാലും നിങ്ങള് സൂപ്പറാ …”
മഹേഷിന്റെ പ്രതികാരത്തിലെ അപർണയെ പോലെ അഞ്ജു എന്നെ നോക്കി ചിരിച്ചു .”നീയപ്പോ ഞങ്ങളെ തന്നെ നോക്കി ഇരിക്കുവാണല്ലേ?”
ഞാൻ അവളെ സംശയത്തോടെ ഒന്ന് നോക്കി .

Anu(unni) • 18-05-2020 21:30

“ചാ ച്ചാ..”
പെണ്ണ് അച്ഛന്റെ മടിയിലിരുന്ന് എന്നെ നോക്കി കൈചൂണ്ടി .

“അവിടെ ഇരുന്നെടി..നിന്റെ അച്ഛച്ചൻ ആണ്..”
ഞാൻ അവളെ നോക്കി കൊഞ്ചിയ ശേഷം നിലത്തിരുന്ന് കളിക്കുന്ന ആദികുട്ടനെ നോക്കി . അവനു എന്നെ വല്യ മൈൻഡ് ഇല്ല

Anu(unni) • 18-05-2020 21:23

ഹാഹ് ..അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ..നമുക്ക് ഒന്ന് രണ്ടു പിള്ളേര് കൂടി വേണ്ടേ ?”
ഞാൻ കള്ളച്ചിരിയോടെ അവളെ കെട്ടിപിടിച്ചു .

“പോടാ ..ഉള്ളതിനെ തന്നെ നോക്കാൻ എനിക്ക് വയ്യ ..അപ്പോഴാ ഇനി പുതിയത് ..”

Anu(unni) • 18-05-2020 19:37

പിന്നെ ഞാനും അഞ്ജുവും സ്വല്പം വേഗത്തിൽ അച്ഛന്റെ അടുത്തേക്ക് നടന്നു . പുള്ളിക്ക് വല്യ ഭാവ വ്യത്യസം ഒന്നുമില്ലെങ്കിലും അഞ്ജുവിനു ചെറുതായി കണ്ണീരു വരുന്നുണ്ട് . അവള് അച്ഛനുമായി സ്വല്പം അടുപ്പമുണ്ട് . ഞാൻ നേരെ തിരിച്ചാണ് ! അച്ഛനുമായി സംസാരിക്കുന്നത് തന്നെ അപൂർവം ആണ് .

അച്ഛൻ വെളിയിലേക്ക് വന്നതും അഞ്ജു പുള്ളിയെ ചെന്ന് കെട്ടിപിടിച്ചു .

“അച്ഛാ …”

Anu(unni) • 18-05-2020 19:21

ഒരു പിങ്ക് കളർ ഉം വൈറ്റും കലർന്ന ചുരിദാറും വെള്ള പാന്റുമാണ് അവളുടെ വേഷം . അത്  അവളുടെ പിറന്നാളിന് എടുത്തു കൊടുത്തതാണ് . ഞാൻ പതിവ് വീട്ടുവേഷമായ ഷർട്ടും ബെർമുഡയുമാണ് ഇട്ടിരുന്നത് .

Anu(unni) • 18-05-2020 19:15

ഹി ഹി..ഹി ഹീ ..ഹ് ഹ് ഹ് ”
ഞാൻ മുഖം ഇട്ടുരസും തോറും പെണ്ണിന്റെ ചിരി കൂടി കൂടി വന്നു .

അഞ്ജു അതൊക്കെ നോക്കി രസിക്കുന്നുണ്ട് .

Anu(unni) • 18-05-2020 19:12

പെണ്ണിന് അച്ഛനെ കണ്ടാ ആരേം വേണ്ട ..”
മാതാശ്രീ വീണ്ടും പറഞ്ഞു ചിരിച്ചു .

“അതെങ്ങനെയാ അല്ലെടി വാവേ …അച്ഛന്റെ ചുന്ദരി പെണ്ണാ ഇത്..”

Anu(unni) • 18-05-2020 19:07

യാത്രയായി സൂര്യാങ്കുരം ..
ഏകയായി നീലാംബരം…
ആർദ്രമായി സ്നേഹം തേടി .
നോവുമായ് ആരോ പാടി …

എന്നാ ഗാനം അപ്പോൾ മ്യൂസിക് ചാനലിൽ പശ്ചാത്തലത്തിൽ നിന്നും

Anu(unni) • 18-05-2020 19:03

സ്വല്പം കുശുമ്പോടെ എന്നെ നോക്കി .”ഹ ഹ ഹ …ഒന്നുപോടി..ഞങ്ങള് വഴക്കിടുന്നതൊന്നും നീ കാണാഞ്ഞിട്ടാ ”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .”പിന്നെ ..എന്നോട് ചേച്ചി എല്ലാം പറയാറുണ്ട് . അതൊക്കെ കേൾക്കുമ്പോ കണ്ണേട്ടനെ പോലത്തെ ഒരാളെ കിട്ടണേ എന്ന് തോന്നും..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു .”പോടീ അവിടന്ന് ..ഞാൻ ചുമ്മ അതിനെ സോപ്പിടാൻ വേണ്ടി ഓരോന്ന്

Anu(unni) • 18-05-2020 18:50

അവനവന്റെ പ്രോഡക്റ്റ് ആയിപ്പോയില്ലേ സഹിക്കാതിരിക്കാൻ പറ്റോ !

Anu(unni) • 18-05-2020 18:41

ആദികുട്ടൻ കുറെ നേരം കരഞ്ഞു മതിയയായപ്പോൾ കിടന്നുറങ്ങി . അഞ്ജു അവനൊപ്പം എന്റെ റൂമിൽ കിടപ്പുണ്ട് . തൊട്ടിലിൽ കൊണ്ട് പോയി കിടത്തിയതും ഉറക്കിയതുമൊക്കെ അവളാണ് .

“എടി പെണ്ണെ ഉറങ്ങാൻ നോക്കെടി ..നേരം കൊറേ ആയി..നിന്റെ അമ്മ വന്നു കണ്ടാൽ എന്നെ ചീത്ത പറയും ”

Anu(unni) • 18-05-2020 18:39

ഉള്ള ആമ്പിയറൊക്കെ പോയി ”
അപ്പോഴത്തെ ക്ഷീണം കാരണം ഞാൻ ദയനീയമായി അവളെ നോക്കി പറഞ്ഞു .

“പറ്റില്ല..നിക്ക് സംസാരിക്കണം ”
അവൾ നോക്കി ചിരിയോടെ പറഞ്ഞു .

“പ്ലീസ് ഡീ ..”
ഞാൻ അവളെ നോക്കി ഒന്നുടെ ചിണുങ്ങി .

“ശരിക്കും ഉറക്കം വരുന്നുണ്ടോ ? ”
അവൾ എന്നെ സംശയത്തോടെ നോക്കി

Anu(unni) • 18-05-2020 18:34

ഒന്ന് പോ കവി..ആ നശിച്ച ദിവസം എനിക്ക് ഓർക്കാൻ കൂടി ഇഷ്ടല്ല ..”
അവൾ ആരോടെന്നില്ലാതെ പറഞ്ഞു . അത് പറഞ്ഞു തീർന്നതും അവളുടെ കണ്ണിലെ കാർമേഘങ്ങൾ ഉരുണ്ടുകൂടി ചെറിയ മഴത്തുള്ളികൾ എന്റെ നെഞ്ചിൽ നനവ് പടർത്തിയിരുന്നു .

Anu(unni) • 18-05-2020 18:26

പിന്നെ പിന്നെ ..നീയങ്ങു പറഞ്ഞാൽ ഞാൻ വിടാൻ നിക്കുവല്ലേ ”
ആ മറുപടി അത്ര കാര്യമാക്കാതെ ഞാൻ ചിരിച്ചു .

Anu(unni) • 18-05-2020 18:17

മ്മ്..എന്താ കവിൻ സാർ ഒന്നും മിണ്ടാത്തത് ..”

Anu(unni) • 18-05-2020 18:12

അടുക്കി വെച്ച പിള്ളേരുടെ കുഞ്ഞുടുപ്പുകളിൽ നിന്നു മറ്റൊരു ഫ്രോക് എടുത്തു ഞാൻ റോസിമോളെ ഇടിച്ചു . ഞാൻ ചെയ്തു കൊടുക്കുന്നതുകൊണ്ടോ എന്തോ പെണ്ണ് അനുസരണയോടെ ഇരുന്നു തരുന്നുണ്ട് .

ഉടുപ്പിട്ട കഴിഞ്ഞതും ഞാൻ റോസിമോളെ എടുത്തു പിടിച്ചു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു .

“ചുന്ദരി ആയല്ലോ …”

Anu(unni) • 18-05-2020 18:04

പിള്ളേർക്ക് വല്ല അസുഖവും വന്നാൽ പിന്നെ അവൾക്കു ഒടുക്കത്തെ ടെൻഷൻ ആണ് . അതുകൊണ്ടാണ് ഞാൻ പിള്ളേരുമായി പുറത്തു കറങ്ങുന്നതിനെ അവള് എതിർക്കുന്നത് . അതുപോലെ പിള്ളേരുടെ മുൻപിൽ വെച്ച് ഞാൻ വല്ല മോശം വാക്കും പറയുന്നത് അവള് കണ്ടാൽ പിന്നെ തീർന്നു . എന്നെ കണ്ടു പിളേളരു വഷളാവും , ഓരോന്ന് പഠിച്ചു വെക്കും എന്നൊക്കെ പറഞ്ഞു എന്നെ ഇരുത്തിപൊരിക്കും . ബെഡ്‌റൂമിൽ ചെന്നാലും അതുതന്നെ അവസ്ഥ . എന്നാലും അതിനെ എനിക്ക് വല്യ ഇഷ്ടമാണ് !

Anu(unni) • 18-05-2020 15:41

റോസ് ;”ഡോ..തന്റെ നമ്പർ തരാവോ?”

എന്നെ അതിശയിപ്പിച്ചുകൊണ്ട് റോസ്‌മേരി ആ ചോദ്യം എടുത്തിട്ടു. പിന്നെ ചാർജ് ചെയ്യാൻ വെച്ച ഫോൺ കയ്യെത്തിച്ചെടുത്തു . സാംസങിന്റെ തരക്കേടില്ലാത്ത സെറ്റ് ആണ് അവളുടെ കയ്യിൽ . ഞാനവളെ കൗതുകത്തോടെ നോക്കി .

ഞാൻ ;”എന്തിനാ …?””

റോസ് ;”ചുമ്മാ…തരുന്നുണ്ടേൽ താ “

റോസമ്മ പറയുമ്പോൾ അവളുടെ മുഖത്തു നേർത്ത നാണം വിടർന്നു .

ഞാൻ പിന്നെ ഒന്നും മിണ്ടാതെ എന്റെ നമ്പർ അവൾക്കു പറഞ്ഞുകൊടുത്തു. അതോടൊപ്പം അത് ഡയൽ ചെയ്തു അവൾ എന്റെ ഫോണിലേക്കു മിസ്സ്ഡ് കാൾ വിടുകയും ചെയ്തു .

എന്റെ ഫോൺ കയ്യിൽ കിടന്നു വൈബ്രേറ്റ് ചെയ്തു. ഫോൺ സൈലന്റ് മോഡിൽ ഇട്ടാണ് ഞാൻ അകത്തു കയറിയത്.

Anu(unni) • 18-05-2020 15:36

ആഹ് ..ഇല്ലെടി ഇതിപ്പോ നിർത്തും . നീ ചായ എടുക്ക്..”
ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു റോസ്‌മോളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി .

Anu(unni) • 18-05-2020 15:31

ഓഹ്..അതിപ്പോ നീ പറഞ്ഞു തന്നിട്ട് വേണമല്ലോ ഞാൻ അറിയാൻ ..”
ഞാൻ റോസിമോളെ നോക്കി ചിണുങ്ങി പറഞ്ഞു . പിന്നെ ആദിയെ നോക്കി . ചെറുക്കന് എന്നെ വല്യ മൈൻഡ് ഒന്നും ഇല്ല. അഞ്ജുവിന്റെ മൊബൈലിൽ നോക്കി ഇരിക്കുന്നുണ്ട് . എന്താണാവോ കാണുന്നത്

Anu(unni) • 18-05-2020 15:23

ഹി ഹി..ഹി ഹീ ..ഹ് ഹ് ഹ് ”
ഞാൻ മുഖം ഇട്ടുരസും തോറും പെണ്ണിന്റെ ചിരി കൂടി കൂടി വന്നു .

അഞ്ജു അതൊക്കെ നോക്കി രസിക്കുന്നുണ്ട്

Anu(unni) • 18-05-2020 15:19

ദേ പോണൂ സാധനം ”
റോസ് മോളുടെ ആക്രാന്തം കണ്ടു അഞ്ജു തലക്കു കൈകൊടുത്തു .

“ച്ചാ ..ചാ ..”

Anu(unni) • 18-05-2020 15:15

ചാച്ചാ അല്ല പൂച്ച …എവിടേക്കാടി പെണ്ണെ നീ കിടന്നു പായുന്നെ ..”
ഞാൻ റോസ് മോളെ നോക്കി കണ്ണുരുട്ടി . പക്ഷെ പെണ്ണിന് ഞാൻ എന്ത് പറഞ്ഞാലും തമാശ ആണ് . അതുകൊണ്ട് തന്നെ അതിനും കുലുങ്ങിയുള്ള ചിരി ആണ് മറുപടി

Anu(unni) • 18-05-2020 14:09

കവി..നിർത്ത് , മതി . നിന്നെക്കാൾ വലുതല്ല എനിക്ക് കാറും പൈസയും ഒന്നും ..കൊറേ നേരം ആയി ഇത് ”

Anu(unni) • 18-05-2020 13:59

പെണ്ണ് കൈകൊണ്ട് സ്വയം കോരി കുളിക്കുന്ന പോലെ ഒകെ ചെയ്തു നോക്കുന്നുണ്ട്.
ഞാനതു നോക്കി ചിരിച്ചു പെണ്ണിനെ തിരികെയെടുത്തു തുവർത്തി . പിന്നെ പിറന്നപടി അവളെ എടുത്തു തിരികെ നടന്നു .

Anu(unni) • 18-05-2020 13:55

നീ എന്നെ നക്കി കൊല്ലുവോ പെണ്ണെ ?”
അവളുടെ സ്നേഹപ്രകടനം കണ്ടു ഞാൻ ചിരിച്ചു . പിന്നെ വാതിൽ തുറന്നു ബാത്റൂമില് അകത്തേക്ക് കയറി.പിന്നെ കോപ്പയിൽ വെള്ളമെടുത്തു പെണ്ണിനെ ഒന്ന് കഴുകി നനച്ചു !

“ഹി ഹി ഹി…”

Anu(unni) • 18-05-2020 13:41

ഒന്ന് പോടോ ..എനിക്കങ്ങനെ ഒന്നുമില്ല . എനിക്ക് സത്യം പറഞ്ഞാൽ കണ്ണേട്ടനെ പോലത്തെ ഒരാളെ മതി ..”
അവളുടെ മറുപടി കേട്ട് ഞാനൊന്നു ചിരിച്ചു .

“ഞാനോ ? എനിക്കെന്തു കോപ്പാടി ഉള്ളത് ?”
ഞാൻ അവളെ അമ്പരപ്പോടെ നോക്കി .

“എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ ”

Anu(unni) • 18-05-2020 13:35

ഏയ്..എനിക്കതിനു എന്ത് യോഗ്യതയാടി ഉള്ളത് ? ഞാൻ തന്നെ ഒരു ജീവിച്ചിരിക്കുന്ന പ്രേമ സ്മാരകം അല്ലെ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി . പിന്നെ കാറിൽ ചാരി കൈകെട്ടി നിന്നു.

Anu(unni) • 18-05-2020 13:32

അഞ്ജുവും കൂടി അച്ഛനെ വിളിക്കാൻ പോയി .എട്ടുമണിയോടെ ഫ്ളൈറ്റിലാണ് അച്ഛൻ വന്നിറങ്ങുന്നത് . ഞാനും അഞ്ജുവും അച്ഛനെ കാത്തു പുറത്തുതന്നെ ഉണ്ടായിരുന്നു . അഞ്ജു ആദ്യമായിട്ടാണ് എയർപോർട്ടും വിമാനവും ഒകെ അടുത്തു കാണുന്നത് , അതുകൊണ്ട് കക്ഷിക്ക്‌ അതിന്റെ ഒരു കൗതുകമുണ്ടായിരുന്നു . ഞങ്ങളൊന്നിച്ചു അധികമെങ്ങോട്ടും പോകാത്തതുകൊണ്ട് അവൾക്കു എന്റെ കൂടെ വരാൻ ഉള്ളുകൊണ്ട് ഒരിഷ്ടവും ഉണ്ട് .

Anu(unni) • 18-05-2020 12:30

അപ്പൊ ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ അഭിനയിക്കുവാണെന്നു അല്ലെ ?

Anu(unni) • 18-05-2020 12:27

കുട്ടികളുടെ കാര്യത്തില് അവള് ഭയങ്കര സ്ട്രിക്റ്റ് ആണ് . സംഗതി അവൾക്കു ദേഷ്യം വന്നാൽ അടിക്കുവൊക്കെ ചെയ്യും പക്ഷെ നല്ല കെയറിങ് ആണ് .

Anu(unni) • 18-05-2020 12:24

ഞാൻ പ്രേമിച്ചു കെട്ടുന്നതില് കണ്ണേട്ടന് വല്ല എതിർപ്പും ഉണ്ടോ ?”

Anu(unni) • 18-05-2020 12:22

എന്തിനാ കവി ഇങ്ങനെ ഒകെ പറയണേ ..ദിസ് ഈസ് ടൂമച്ച് ”

Anu(unni) • 18-05-2020 12:18

സ്വതവേയുള്ള പൊസസീവ്‌നെസ്സ് കൂടിവന്നു . അതോടെ പിന്നെ ഞാൻ എപ്പോഴും അവളോട് ഫോണിലൂടെ സംസാരിക്കണം എന്ന ലൈൻ ആയി . നമുക്ക് ആണേൽ ഫ്രെണ്ട്സിനെ കൂട്ടുകെട്ടും വേറെ കലാപരിപാടികളും കളിയുമൊക്കെ ഉള്ളതുകൊണ്ട് അവളെപ്പോഴേലും വിളിച്ചാൽ ഞാൻ പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു കട്ടാക്കും. പിണങ്ങാൻ അന്നത്തെ കാലത്തു

Anu(unni) • 25-04-2020 12:58

സമൂഹത്തിൽ ചിലർ അങ്ങനെ ആണ് പുറമെ നാട്യവും അകത്തു ദുർഗന്ധത്തിന്റെ ചതുപ്പു നിലവും ! എന്നാലും എന്റെ ബീനേച്ചി ഇങ്ങനെ ഒക്കെ ഉണ്ടോ ആളുകള് ! പുറമെ പൂത്തിരി ആണെങ്കിലും ഉള്ളിൽ എരിഞ്ഞു പൊട്ടുന്ന നാടൻ ഗുണ്ട് തന്നെ !

Anu(unni) • 23-04-2020 22:17

ഞാൻ ഏതു  വകയിൽ  ആണ്  തന്റെ  ചേച്ചി  ആകുന്നെ . ആദ്യായി  കാണുവാ ഇങ്ങനെ  ബോധം  കെടുന്ന  ഒരെണ്ണത്തിനെ  ആ വെള്ളം കുപ്പി അവിടുണ്ടോ കവി. എവിടുന്നു ഇങ്ങനെ  കോമഡി  ഇട്ടു എഴുതുന്നു ബ്രോ  നേരത്തെ  ഞാൻ  കമന്റ് ഇട്ടില്ല  അപ്പോൾ  ഇപ്പ്പോ  എങ്കിലും കിടക്കട്ടെ  എന്റെ വക കീബോർഡ്  ശരിയയപ്പ്പ്ൾ തൊട്ടാണ്  ഞാനും  ബ്രോക്ക്  മനസ്സിൽ  ആവുന്ന രീതിയിൽ  കമന്റിടാൻ തുടങ്ങിയത്

smitha • 04-01-2020 20:24

വെടി വെക്കാൻ വന്നാൽ വെച്ചിട്ടു പോണം .

കഥയുടെ ക്രീമാണ് ഈ വാക്യം!

SAGAR,

ബീനടീച്ചറിന്റെ ഇൻട്രോയിട്ട്, റോസിലേക്കെത്തിയ ഈ കഥയുടെ ഞെട്ടിക്കുന്ന അദ്‌ഭുതം എന്ന് പറയുന്നത് സിറ്റുവേഷൻ അനുസരിച്ചുള്ള പാട്ടുകളുടെ അവതരണമാണ്.

സെക്സിലേക്കുള്ള ഒരു തുടക്കക്കാരന്റെ ഭീതിയും അമ്പരപ്പും ഉത്സുകതയുമൊക്കെ ഭംഗിയായി അവതരിപ്പിച്ചു.

സ്മിത.

Sagar kottappuram • 04-01-2020 22:55

thanks...
ഇപ്പോഴാണോ വായിക്കുന്നത്... ?

ee story മഞ്ജുസ് വന്നപ്പോൾ ആണ് കൈവിട്ടുപോയത്

Ajay • 10-05-2020 15:02

Manjusin nanni

Just oru verity simple story aayi thudangi ippo
Love marriage family okke Ulla adaar superb story aakki Matti

Anu(unni) • 23-04-2020 22:04

ദൈവമേ  റോസ്  എന്ന്  പേരുള്ള  പെണ്ണ് ങൾ  ഒരു രക്ഷയും  തരില്ലേ  ജോ ബ്രോയുടെ  നവവധുവിൽ തുടങ്ങി  റോസ്  വരുവാനലോ.. അവൾ  വരുവാല..  വരുന്നവരുടെ  ജാതകം  നോൽക്കുന്ന  പതിവുണ്ടോ. ബീന മുട്ടി  നിൽക്കുവാനോ

Anu(unni) • 23-04-2020 22:06

സ്മിതേച്ചി  ലോക്കഡോൺ  മാറ്റും  എന്ന് പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം

അനു

samk • 20-10-2019 21:24

super variety sadhanam

പൊന്നു.? • 20-10-2019 00:29

കൊള്ളാം.... നല്ല തുടക്കം

????

alby • 19-10-2019 14:08

കൊള്ളാം

sagar kottappuram • 19-10-2019 14:16

thank you bro...

Sagar kottappuram • 19-10-2019 00:30

പറയണം !

Manikuttan. R • 18-10-2019 12:25

bro,

Appo fethish illatheyum kathakal ezhuthan ariyam alle, kollam onnukil natichu konde allengil chirippichu konde. veedum chirikanayi kathirikunnu.

sagar kottappuram • 18-10-2019 12:38

എല്ലാ സെക്ഷനിലും കഥയെഴുതാൻ താല്പര്യമുണ്ട്. സമയ കുറവാണു പ്രെശ്നം . പ്രണയകാലം എന്ന കഥ ഞാൻ എഴുതിയത് എന്റെ തൃപ്തിക്കു വേണ്ടിയാണു . ഫെറ്റിഷ് എന്ന വിഭാഗത്തിൽ കഥയെഴുതുന്നവർ കുറവാണു.അതുകൊണ്ട് ചിലർ റിക്വസ്റ്റ് അയക്കുമ്പോൾ ആണ് അങ്ങനെ എഴുതുന്നത് !

ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഇത് ഫെറ്റിഷ് ഇല്ലാത്ത കഥയാണ് !

Manikuttan. R • 18-10-2019 11:48

Appol Fet1sh Allatheyum evzhuthan ariyam alle, enthayalum kollam, ingane oru katha adyama, chirikkan scopunde.

Thudarchakkayi kathirikunnu.

Sagar kottappuram • 18-10-2019 21:48

Ithu comedy katha alla..thudakkam ingane ezhuthiyennu matram...But fetish story alla...
പ്രണയകാലം enna katha vayichittundo...Njan thanne ezhuthiyatha...Fetish illathe...

Valsan • 17-10-2019 23:12

Balance evidea???

Valsan • 17-10-2019 23:13

Super story annu

Sagar kottappuram • 18-10-2019 00:01

udane varum bro..nale thanne pratheekshikkam!

La pulga • 18-10-2019 06:57

Randanamma balance ille ini...???

Sagar kottappuram • 18-10-2019 08:34

Views valare kuravayath kond ezhuthan madi aanu..Enalum undakum...innu thanne kodukkan nokkam

La Pulga • 18-10-2019 09:53

Bro ath oru rekshayillathe kathayaan.... Pls make it quick... Patuvengil avar thamil pranayathilavunathukoode ulpeduthi Ulla fetish kond varan sremikk

sagar kottappuram • 18-10-2019 12:43

katha tudarum bro...