0%

Chapter Title : രതി താണ്ഡവം 1 [റമീസ്]

Author : Kambikathakal Read All Parts 1.3K

ചാൻസ് ഒത്ത് വന്നില്ല പക്ഷെ ഒന്ന് നടന്നു ആയിഷയുടെ പതിനൊന്നു ജോഡി ഇന്നർസ് ഡ്രെസ്സുകൾ ഫോട്ടോ എടുത്തു പത്മം ശിവേട്ടന്റ ഫോണിലേക്കു അയച്ചു കൊടുത്തു ഇല്ലാത്ത ക്യാഷ് മുടക്കി ശിവൻ അതൊക്കെ വാങ്ങി അവസാനം ഒരു ദിവസം അവരുടെ ഫ്ലാറ്റിൽ പോയപ്പോൾ പത്മം എടുത്ത ഇന്നർസ് കളറും അവൾ ഇട്ടരുന്ന ഇന്നർസ് കളറും മെച്ചായി വന്നു..മയക്കു മുൻപുള്ള ചെറിയ ഒരു മിന്നൽ പോലെ പത്മത്തിന്റയും ശിവന്റെ മനസിലും ഒരു കുളിർമയാ ഏകി.. അന്ന് അത് ഇടിച്ചു ആയിഷണെന്ന് കരുതി പത്മത്തെ അറിഞ്ചും പൊറിഞ്ചും കളിച്ചു. അത് കഴുകിയ വെള്ളം കുടിച്ചില്ലന്നെ ഉള്ളു..

പിന്നെ ആയിഷന്റെ എല്ലാ ഇന്നേഴ്സും പത്മം സ്വന്തമാക്കി ശിവനിക് കൊടുത്തു.. ആയിഷയും റമീസും ഇതൊന്ന് അറിയാതെ അവരുടെ കൂടെ സംസാരിച്ചു...ദിനങ്ങൾ കോയിഞ്ഞു പോയി ഏതാണ്ട് ഒരു ഒന്നര മാസത്തിനു ശേഷം പെരുന്നാൾ രണ്ട് ദിവസമുമ്പുള്ള വെള്ളിയാഴ്ച പന്ത്രണ്ട് മണി റമീസ് പള്ളിയിൽനിന്ന് ഇറങ്ങി ഫ്ലാറ്റിൽ പോകുകയായിരുന്നു അപ്പോഴാണ് കാറിൽ നിന്ന് ഒരു പേപ്പർ എടുത്തു ശിവൻ വരുന്നത് കണ്ടത്..

റമീസ് : ഇതാര് ശിവേട്ടനോ രണ്ട് ദിവസമായല്ലോ കണ്ടിട്ട് ഇവിടെ ഇല്ലേ

ശിവൻ : നമ്മൾ എവിടെ പോകാനാണ് ഓരോ ഓട്ടത്തിൽ അല്ലെ എങ്ങനാങ്കിലും രക്ഷപെടാനുള്ള തന്ത്രപ്പാടിലാണ്

റമീസ് : ചേച്ചി അന്ന് പറഞ്ഞല്ലോ ഏതോ ഒരു ടീം റെഡിയായാന്ന്

ശിവന് പെട്ടന്ന് കത്തിയില്ല

ശിവൻ : ഏത്

റമീസ് : അറിയില്ല ഏതോ ഒരു മലയാളോന്നോ മറ്റോ ആണ് പറഞ്ഞത് എന്നാ എന്റെ ഓർമ..

ശിവന് കാര്യം മനസ്സിലായി

ശിവൻ : അത്

💬 Comments

View all comments