0%

Chapter Title : രതി താണ്ഡവം 1 [റമീസ്]

Author : Kambikathakal Read All Parts 1.3K

ബ്ലു ജീൻസും ആയിഷ സാദാരണ ഇടുന്ന പോലെ പർദ്ദ അതും ലൂസ് ആയ രീതിയിൽ.. ഉള്ളിൽ ചുരിദാറൂം.. അങ്ങനെ അടിയിൽ വന്നു. പത്മം ഒരു ചുവന്ന സാരിയും പൊക്കിളൊക്കെ കാണിച്ചു കൊണ്ട് ശിവൻ ഒരു ജെൻസും ജുബയും.. അങ്ങനെ അവരെയും കൂട്ടി ഷോപ്പിംഗ് ഫെസ്റ്റിവലിൽ പോയി ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്താൻ തുടങ്ങി.റമീസ് രണ്ട് മൂന്നു ടി ഷർട്ടും രണ്ട് ജിൻസും പിന്നെ കുറച്ചു ട്രാക്ക് പാന്റ്സും വാങ്ങി ആയിഷ ഒരു ലൂസ് ആയ ഗൗൺ എടുക്കാൻ തുടങ്ങി പെട്ടന്ന് പത്മം തടഞ്ഞു.

"എന്റെ ആയിഷ നി എന്തിനാ ഇങ്ങനെ ലൂസ് ഡ്രെസ്സുകൾ ഇടുന്നത്.. ഭയങ്കര ബോർ ആണ്."

"ചേച്ചി ഞാൻ ഇങ്ങനെയുള്ള ഡ്രസ്സ്‌ മാത്രമേ ഇടാറുള്ളു.."

"എന്റെ റമീസ് നി എന്താ ഇങ്ങനെ.. പയ്ഞാൻ രീതിയൊക്കെ മാറാനുള്ള സമയം കയിഞ്ഞു.."

"എന്റെ ചേച്ചി ഞാൻ ഓളോട് പറഞ്ഞതാ കുറച്ചു ടൈറ്റ് ഉള്ള ഡ്രസ്സൊക്കെ ഇടാൻ "

"അങ്ങനെയാണോ .. എന്നാ ഞാൻ ഇപ്പോൾ മാറ്റിത്തരാം അതൊക്കെ "

അത് പറഞ്ഞു ആയിഷയെ കൊണ്ട് കുറച്ചു ടൈറ്റ് ഉള്ള ഡ്രെസ്സുകൾ എടുപ്പിക്കാൻ തുടങ്ങി.. സ്ലിവ്ലസ് ഗൗൺ.. ടോപ്പും പാന്റും.. ലാഗ്ഗിൻസ് ഇതൊക്കെ പിടിപ്പിച്... ശിവൻ കുറച്ചു പരിധി ഒരു ഡ്രസ്സ്‌ സെലെക്ഷൻ ചയ്തു വെയിറ്റ് കളറിൽ അത് ആയിഷക്ക് ഒരുപാട് ഇഷ്ട്ടം ആയി

"അടിപൊളി ശിവേട്ടാ. നല്ല ഡ്രസ്സ്‌ സെൻസുണ്ടല്ലോ "

ആദ്യമായാണ് ആയിഷ ശിവനോട് ഇത്ര ഫ്രീ ആയിട്ട് സംസാരിച്ചത്..

"അങ്ങനെ എങ്കിലിം നി ഒന്ന് സംസാരിച്ചല്ലോ എന്റെ ആയിഷ "

ശിവൻ പറഞ്ഞു

"ശിവേട്ടന്റ

💬 Comments

View all comments