0%

Chapter Title : രതിചിത്രത്താഴ്‌ 2 [NIM]

Author : Kambikathakal Read All Parts 756

രതിചിത്രത്താഴ്‌ സുഖശോഭനം രതിമയം

Rathichithra Thazh The beginning | Author : NIM

Previous Part

ഇന്ന് ബുധൻ,  ക്രിസ്മസ് വെക്കേഷൻ തുടങ്ങുകയാണ്. ക്ലാസ് ഒന്നും കാര്യമായി ഉണ്ടാവില്ല. പോവണോ വേണ്ടയോ ടിനു ആലോചിച്ചു. യസ്രിന ക്ക് ഇന്ന് എക്സാം തീരും,  നേരത്തെ കെട്ടിയെടുക്കും, ഉപദ്രവം. കോളേജിൽ പോയാൽ ദിവ്യക്കോ  അസ്‌നി നോ കമ്പനി കൊടുക്കാം. ആരെങ്കിലും ഒരാൾ വന്നാൽ മതിയായിരുന്നു. ദിവ്യയോട് 2 ദിവസമായി കാര്യമായിട്ട് സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല.. എന്തൊരു പേടി ആണ്.. ആരെങ്കിലും കാണും എന്നൊരു ഡയലോഗ് മാത്രം ഉണ്ട് എപ്പോഴും.

കോളേജിൽ എത്തിയപ്പോൾ ക്ലാസ്സിൽ ആകെ 4-5 പേരുണ്ട്..  ക്ലാസ് ഒന്നും നടക്കാൻ പോണില്ലാന്ന് മനസിലായി. തനിക്ക് വേണ്ടവർ രണ്ടു പേരുമില്ല,  വല്ല സിനിമക്കും പോയാലോ ടിനു ആലോചിച്ചു. രേണുക മേനോൻ അഭിനയിച്ച വല്ലിഡാരു ഒക്കട്ടെ എന്നൊരു തെലുങ്ക് പടം ഉണ്ട്, ഒരു ബീച്ച് സോങ് ഉണ്ട്.. രേണുകയും നായകനും ഇഴുകി ചേർന്ന് അഭിനയിക്കുന്നത് തന്നെ കണ്ടാൽ കാശ് മുതലാകും.. ടീവി യിൽ കണ്ട സീൻസ് സൂചന ആണെങ്കിൽ കുറെ കൂടെ പടത്തിൽ കാണും.  അങ്ങനെ ക്ലാസിനു പുറത്തേക്ക് ഇറങ്ങിയപ്പോ ഒരുത്തൻ വിളിച്ചു.. ടാ നിന്നെ ദിവ്യ ഉണ്ണിക്കുട്ടൻ അന്വേഷിച്ചു,  വന്നാൽ ലൈബ്രറി യിലേക്ക് ചെല്ലാൻ പറഞ്ഞു. കള്ളി വന്നിട്ടുണ്ടോ..  പോയ മൂഡ് തിരിച്ചു വന്നു.

ലൈബ്രറിയിൽ ചെന്നപ്പോ ചാർജ് ഉള്ള ചേച്ചി കാര്യമായി എന്തോ റിപ്പോർട്ട്‌ തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഓരോ റാക്കുകൾക്കിടക്കും നോക്കി നോക്കി അവസാനം അറ്റത്തെത്തിയപ്പോൾ ദിവ്യ ഉണ്ണിക്കുട്ടൻ റോസാപ്പൂവിന്റെ നിറമുള്ള പട്ടു പാവാടയും ബ്ലൗസും ഇട്ട്

💬 Comments

View all comments