Chapter Title : രതിചിത്രത്താഴ് ഭാഗം 1 [Hafiz Rehman]
അച്ഛൻ മരിച്ചുപോയിരുന്നു. അമ്മ തെയ്യമ്പിള്ളി തറവാടിനടുത്തുള്ള സ്ഥലത്തെയാണ്. അതുകൊണ്ട് സഹദേവന്റെ ആലോചന എല്ലാം കൊണ്ടും അവർക്ക് 100 വട്ടം സമ്മതമായിരുന്നു.ഒറ്റക് ജീവിച്ച ശീലമായ സഹദേവന് വേറെയാരോടും ആലോചിക്കനോനും ഉണ്ടായിരുന്നില്ല. എന്നാലും നാട്ടിലേക് പോയ ഒരു സുഹൃത്തിനോട് ഈ കാര്യം തറവാട്ടിൽ അറിയിക്കാൻ പറഞ്ഞു വിട്ടിരുന്നു. നാട്ടിലേക് പോകാൻ പൊതുവെ സമയം സഹദേവന് കിട്ടാറില്ല, താല്പര്യവുമില്ല എന്ന് പറയുന്നതാവും ശെരി, പക്ഷേ ഇപ്പോഴത്തെ കാരണവരായ മുകുന്ദൻ വല്യച്ഛൻ ഉടനെ എത്തണം എന്നും തറവാടിന്റെ കാര്യമാണ് എന്ന് പറഞ്ഞത് കൊണ്ടും യമുനയേയും കൂട്ടി സ്വന്തം നാട്ടിലേക്ക് പുറപെട്ടതാണ് സഹദേവൻ.സൈഡിലെ സീറ്റിൽ കൊച്ചു കുഞ്ഞിനെ പോലെ സുന്ദരമായ ഒരു ഇളം പച്ച സാരിയിൽ കിടന്നുറങ്ങുന്നു.യമുനയുടെ കഴുത്തിലെ ചെറിയ വേർപ്പ് പൊടികൾ കണ്ടപ്പോൾ സഹദേവൻ ആ സൈഡ് ഗ്ലാസ് താഴ്ത്തി കൊടുത്തു.ഇപ്പോ കാറ്റ് കേറുന്നുണ്ട്.ചെറുതായി ഉലയുന്ന സാരിയുടെ മേളിൽ നിന്നും താഴേക്കു കണ്ണ് പായിച്ചപ്പോഴാണ് കാറ്റു കൊണ്ട് ചെറുതായി മാറിപോയ സാരിയിൽ യമുനയുടെ ഇടുപ്പ് കാണുന്നത്.വെളുത്തു കൊഴുത്ത ആ ഇടുപ്പിലൊന്ന് ഞെരിക്കാൻ അവന്റെ കൈ തരിച്ചെങ്കിലും കല്യാണം കഴിഞ്ഞേ തന്റെ പെണ്ണിനെ അനുഭവിക്കു എന്ന് കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദേവിയോട് യമുന എന്ന ആഗ്രഹം സ്വന്തമാവണം എന്ന് പ്രാർത്ഥിച്ചപ്പോൾ അയാൾ സത്യം ചെയ്തിരുന്നു.ആ ഇടുപ്പിൽ നിന്നും സാരി തെന്നി കളിച്ചുകൊണ്ടിരുന്നു. പക്ഷേ ദേവീകോപത്തെ പറ്റി ചെറുപ്പം തൊട്ട് കേട്ട കഥകൾ അവന്റെ കൈകളെ തടഞ്ഞുനിർത്തുന്നതിൽ വിജയിച്ചു.തമിഴ്‌നാട്ടിലെ ഒരു ഹോട്ടലിൽ കേറി ഫ്രഷ് ആയി പാലക്കാട് കേറണം എന്ന ഉദ്ദേശത്തിലാണ് 2 മണിക്കൂർ മുന്നേ കോയമ്പത്തൂരിൽ വണ്ടി നിർത്തി ഇറങ്ങിയത്. പിന്നെ ചുരിദാർ മാത്രം
💬 Comments
View all comments