Chapter Title : രതിചിത്രത്താഴ് The beginning [NIM]
പെട്ടെന്ന് ഒരു ചെറിയ ഓർമ ടിനുവിന്റെ തലച്ചോറിൽ മിന്നി. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഡാഡിയുടെ കമ്പ്യൂട്ടറിൽ ഗെയിംസ് നോക്കാൻ വേണ്ടി പാസ്സ്വേർഡ് കണ്ടു പിടിച്ചു സണ്ണി ഇല്ലാത്തപ്പോ കയറി നോക്കിയത് ഓർമ വന്നു. പേർസണൽ ഫോൾഡർൽ കുറെ ഫോട്ടോസ് ഉണ്ടായിരുന്നു.. നകുൽ അങ്കിളും ഗംഗ ശോഭിത ആന്റിയും ഒക്കെ ഉള്ള എവിടെയൊക്കെയോ ട്രിപ്പ് പോയ ഫോട്ടോസ്. അതിൽ ചിലതിൽ ചെറിയ ഉടുപ്പുകൾ ആയിരുന്നു ഗംഗയാന്റിക്ക്. മുട്ടിനു കുറച്ച് മേലേ നിൽക്കുന്ന ഫ്രോക്കുകൾ, മിനി സ്കർട്ടുകൾ, ഷോർട്സുകൾ.. അങ്ങനെ കുറച്ച് ഫോട്ടോസ്, ഗെയിംസ് നോക്കുന്നതിനിടയിൽ കാര്യമായി ശ്രദ്ധിച്ചില്ല.. ഇപ്പോൾ ഇവൾ പറഞ്ഞപ്പോ ഓർമ വന്നതാണ്. എന്തായാലും യസ്രിനക്കുട്ടി പറഞ്ഞത് തെറ്റാ.. അവളെക്കാൾ ഭംഗി ഉണ്ടായിരുന്നു ഗംഗ ആന്റി ഇങ്ങനത്തെ വേഷങ്ങൾ ഇട്ടിട്ട്. ടിനു ചേട്ടാ.. എന്താ ആലോചിക്കുന്നേ.. പോവാം. ആ ഇറങ്ങ്.. കാറിനു പോവാം. ആന്റിയുടെ ഫോർഡ് ഐക്കൺ ന്റെ കീ എടുത്ത് അവൻ പറഞ്ഞു.
ട്രാഫിക് സിഗ്നലിൽ ഞങ്ങളുടെ കാറിന്റെ അടുത്തായി ഒരുത്തൻ ബൈക്ക് കൊണ്ട് നിർത്തി. അവനെ കണ്ടതും യസ്രിന യ്ക്ക് തുടങ്ങി.. നോക്ക്യേ.. നോക്ക്യേ.. ആ ചേട്ടനെ കാണാൻ എന്ത് രസം ആണു..
എന്ത് രസം? നിനക്ക് വല്ല ഓളവും ഉണ്ടോ?
ഓ ഇയാൾ മാത്രം ഭൂലോക സുന്ദരൻ, മനുഷ്യൻ ആയാ അസൂയ പാടില്ല.. ആ ചേട്ടനെ കാണാൻ നല്ല ഭംഗി ഉണ്ട്. ഇത് പോലത്തെ ചുള്ളന്മാർ നമ്മുടെ റെസിഡെൻസിൽ ഉണ്ടെങ്കി സൂപ്പർ ആയാനെ. ഞാൻ ലൈൻ അടിച്ചു മരിച്ചാനേ.
നിന്റെ പഴേ ലൈൻ എന്തായി.. ഗിരി..
അതൊക്കെ വിട്ടു.. നടപടി ആവൂലാന്ന് മനസിലായി.
💬 Comments
View all comments