0%

Chapter Title : രതിലയം [സമുദ്രക്കനി]

Author : samudrakkani Read All Parts 3.9K

??? എന്റെ നെറ്റിയിൽ ഉമ്മ വച്ചുകൊണ്ട് ചേച്ചി.....

എന്താ എന്റെ ചേച്ചി ഇങ്ങിനെയൊക്കെ ചോതിക്കുന്നെ??? അങ്ങനെ മറക്കാൻ പറ്റോ എനിക്....

അങ്ങനെ മറക്കുന്ന ആളല്ല

അലക്സ്‌..... ഇത് എന്റെ പൊന്നു ചേച്ചിയല്ലേ...

ഇതിനെ മറക്കാൻ പറ്റോ ഇ ജീവിതത്തിൽ....

ഒരിക്കലും ഇല്ല....

എന്റെ മറുപടി കേട്ട് ചേച്ചി മനസ്സറിഞ്ഞു ചിരിച്ചു..

ഞാൻ ഇനിയും വിളിക്കും ഇതുപോലെ അവസരം കിട്ടുമ്പോൾ എല്ലാം.... അല്ലെങ്കിൽ അവസരം ഞാൻ ഉണ്ടാകും.... ജീവിതം ഒന്നേ ഉള്ളൂ നമുക്ക് കുറച്ചു സന്തോഷം വേണ്ടേ??

നീ വരണം ഞാൻ വിളിക്കുമ്പോ....വരില്ലേ????

പിന്നെ തീർച്ചയായും...... ഞാൻ അവരെ

ഇറുക്കി കെട്ടിപിടിച്ചു ചുണ്ടിൽ ഒരുമ്മ കൊടുത്തു അങ്ങിനെ കെട്ടിപിടിച്ചു കിടന്നു.................

നേരം പുലരാൻ ആയിരിക്കുന്നു...... റോഡിൽ കൂടി പോവുന്ന വണ്ടികളുടെ ലൈറ്റ് ചെറിയ ചെറിയ പൊട്ടിക്കൾ പോലെ ജനാല ഗ്ലാസിൽ കൂടി അരിച്ചു അരിച്ചു പോയ്കൊണ്ടിരുന്നു.........

***സമുദ്രക്കനി ****

💬 Comments

View all comments