0%

Chapter Title : രതിമന്മഥന്‍ 4 [മാസ്റ്റര്‍]

Author : Master Read All Parts 465

ചവിട്ടുന്നത് കാണാന്‍ കാത്തുനിന്നിരുന്ന അവള്‍ക്ക് സംഭവിച്ചതൊന്നും വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. “അച്ഛാ..നോക്ക്... അന്ന് മാളില്‍ വച്ച് എന്നെ ശല്യപ്പെടുത്തിയിട്ട് ഓടിയവന്‍...അവന്‍ തന്നെയാണ് ഇത്..ഇവനെ പോലീസില്‍ ഏല്‍പ്പിക്കണം..” പെണ്‍കുട്ടി പറയുന്നത് കേട്ട് ഗോപി തിരിഞ്ഞു നോക്കി. അവളുടെ അച്ഛന്‍ കാറില്‍ നിന്നും ഇറങ്ങി നിലത്ത് കിടന്നിരുന്ന തടിയന്റെ അരികിലെത്തിയപ്പോഴാണ് ഗീത അയാളെ വ്യക്തമായി കണ്ടത്. “കരുണാകരന്‍ മുതലാളി..” അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു. “ഇവന് ആവശ്യത്തിലേറെ കിട്ടി..വൃത്തികെട്ടവന്‍. വിട്ടേക്ക് മോളെ..ഇവനെ ഇതില്‍കൂടുതല്‍ ഒന്നും പോലീസും ചെയ്യാന്‍ പോകുന്നില്ല. എന്തായാലും അവനെ നീ രണ്ടാമത് കണ്ടത് ഇങ്ങനെയൊരു സാഹചര്യത്തില്‍ ആണല്ലോ; അത് നന്നായി..അവന്റെ മുഖം നോക്കി ഒരു ചവിട്ടു കൊടുത്തേക്ക്..ദാറ്റ് വില്‍ ഇറേസ് യുവര്‍ ഐര്‍ ഫോറെവര്‍..” മുതലാളി പറഞ്ഞു. പെണ്‍കുട്ടി അവന്റെ നെഞ്ചിനു തന്നെ ആഞ്ഞൊരു ചവിട്ടു കൊടുത്തു. പിന്നെ വെറുപ്പോടെ അവന്റെ മുഖത്തേക്ക് തുപ്പി. “ആരാണ്..ആരാണിവനെ കൈകാര്യം ചെയ്തത്..” ചുറ്റും നോക്കിക്കൊണ്ട്‌ മുതലാളി ചോദിച്ചു. ജനക്കൂട്ടം ഗോപിയെ തിരഞ്ഞ് പിന്നിലേക്ക് നോക്കി. “ചെല്ലടാ..ചെന്നു പറ നീയാണെന്ന്..” ഗീത ഗോപിയെ പിന്നോട്ട് വലിച്ചുകൊണ്ട് പറഞ്ഞു. അവന്‍ പോകാന്‍ തുടങ്ങുകയായിരുന്നു. “എന്തിനാടി..നമുക്ക് പോകാം” അവനവളുടെ കൈ പിടിച്ചു മാറ്റി. “എടാ അയാള്‍ ആരാണെന്ന് നിനക്കറിയാമോ? ചെന്നു കാണെടാ..അതാണ്‌ കരുണകരന്‍ മുതലാളി” ഗീത അവന്റെ കാതില്‍ മന്ത്രിച്ചു. മുതലാളിയും പെണ്ണും തങ്ങളെ നോക്കുന്നത് കണ്ടപ്പോള്‍ ഗീത ഗോപിയെ വിട്ടു. “അച്ഛാ ദാ അയാളാണ്” പെണ്‍കുട്ടി ഗോപിക്ക് നേരെ വിരല്‍ ചൂണ്ടി. “ഏയ്‌..ഒന്നിങ്ങു വന്നെ..” മുതലാളി അവനെ നോക്കി ഉറക്കെ വിളിച്ചു. ഗോപി അയാളുടെ അരികിലേക്ക് ചെന്നപ്പോള്‍ ഗീതയും അകലം വിട്ട് അവന്റെ പിന്നാലെ ചെന്നു. “താങ്കളാണോ ഇവനെ തല്ലിയത്..” മുതലാളി സുസ്മേരവദനനായി ചോദിച്ചു. “അത്...” “അതെ അച്ഛാ ഞാന്‍ കണ്ടതല്ലേ..” അങ്ങനെ പറഞ്ഞിട്ട് അവള്‍ ഗോപിയെ നോക്കി “എന്താ പേര്?” “ഗോ..ഗോപി..” “ഗോപി..ഇവനൊരു വൃത്തികെട്ടവനാണ്..ഒരിക്കല്‍ എന്റെ മോളെ ശല്യപ്പെടുത്തിയവന്‍. അന്നിവനെ ഞങ്ങള്‍ക്ക് കിട്ടിയില്ല..പക്ഷെ ഇവന്റെ ചീഞ്ഞ മുഖം എന്റെ മോള്‍ ഓര്‍ത്ത് വച്ചിരുന്നു..എന്നെങ്കിലും കണ്ടാല്‍ പകരം ചോദിക്കാന്‍. ഇന്ന് ഞങ്ങള്‍ക്ക് വേണ്ടി നിങ്ങളത് ചെയ്തു..വളരെ നന്ദി” മുതലാളി അവന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു. “ശരി..”

💬 Comments

View all comments