← Back to രതിമന്മഥന്‍ [മാസ്റ്റര്‍]

Comments

രതിമന്മഥന്‍ [മാസ്റ്റര്‍] · approved reader discussion

jo • 25-11-2018 06:08

എന്റെ ഗുരുവേ.... നമിച്ചു...

ഈശ്വരാ... ഈ നിഷ്‌കുവിനു നല്ലതുമാത്രം വരുത്തണെ....

asuran • 23-11-2018 01:28

ഇന്നലെ ഇങ്ങോട്ട് വരാൻ പറ്റിയില്ല. ഞാൻ താങ്കൾ എഴുതിയതിന് ഒരു അനുബന്ധം കുറിച്ചതാണ് അല്ലാതെ ഇവിടെ ആരെങ്കിലും അങ്ങനെ ചെയ്തു എന്നല്ല. വിശ്വാസം ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിനെക്കാൾ അത് മറ്റുളളവരുടെ മേലെ അടിച്ചേല്പിക്കുന്നതോ അല്ലെങ്കിൽ വിശ്വാസിക്കാത്തവരെ ഉന്മൂലനം ചെയ്യുന്നതാണ് കൂടുതൽ പ്രശ്നം.

പൊന്നു.? • 21-11-2018 18:41

മാസ്റ്ററേ... കഥ ഒരുപാട് ഇഷ്ടായി.
ബാക്കി ഭാഗത്തിന്നായുള്ള കാത്തിരിപ്പിലാ.

????

Ravi • 21-11-2018 13:46

Supper

കാമു..ണ്ണി ?pK • 21-11-2018 01:26

ജീവിതം ഒരുപാട് ലഹരികളിലൂടെ കടന്നുപോകുന്നു.ചില ലഹരികൾ ഒരു പരിധി കഴിഞ്ഞാൽ സാധാരണക്കാർക്ക്  പ്രശ്നം ആണല്ലോ.
സംഗീതലഹരിപോലെ അല്ലല്ലോ മദ്യലഹരി.

കമ്പിക്കഥകളിലും അങ്ങിനെ ഉണ്ട് എന്ന് വിചാരിക്കുന്നു. പരിധികൾ ...???
?

.."ശ്ശെ..എന്റൊരു കാര്യം, മാസ്റ്ററോട് അടുത്ത ഭാഗം ആയീക്കോന്ന് ചോയിക്കാൻ വന്നതാ ;
  Sorry...,

മാസ്റ്റർ ഇഷ്ടൻ ?
?pK

Master • 21-11-2018 10:18

അടുത്ത ഖണ്ഡം ഉരുത്തിരിഞ്ഞു വരുന്നുണ്ട്.

പരിധികള്‍ എല്ലായിടത്തും ആവശ്യമെന്നല്ല, അത്യാവശ്യമാണ്. ഒരു ചെറുപ്പക്കാരന്‍ ബൈക്ക് ഓടിക്കുന്ന സമയത്ത് അവനെന്തിനാണ്‌ സര്‍ക്കാര്‍ ലൈസന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്? ബൈക്ക് എങ്ങനെയും ഓടിക്കാം, അതിനു പരിധികള്‍ വയ്ക്കേണ്ട കാര്യമില്ല എന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാല്‍ അവന്റെ മണ്ടയില്‍ നിന്നും ഒരു ശല്ക്കം എടുത്ത് നമ്മള്‍ ലാബില്‍ അയയ്ക്കും, റിസള്‍ട്ട് അറിയാനായി. അപ്പോള്‍ പരിധികള്‍ എന്നത് അത്യാവശ്യമാണ്. ചില പുതിയ ഉത്പന്നനങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് അതിനു കേടുപാടുകള്‍ വരാതെ ഇരിക്കത്തക്കവിധമുള്ള പാക്കിങ്ങില്‍ ആണ്. അത് ആ ഉത്പന്നത്തിന്റെ നന്മയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന ഒരു സുരക്ഷാ ക്രമീകരണം ആണ്. ഇത്, എങ്ങനെയും ചിന്തിക്കാന്‍ സ്വാതന്ത്ര്യമുള്ള മനുഷ്യന് വളരെ അത്യന്താപേക്ഷിതമായാതുകൊണ്ടാണ് നിയമ വ്യവസ്ഥകള്‍ നിലവില്‍ വന്നത്.

കമ്പികഥ എഴുതുന്നിടത്ത് എന്തും എഴുതാം എന്നും ഇവിടെ നന്മയ്ക്കും സദ്‌ഗുണങ്ങള്‍ക്കും വിലയില്ല എന്നും ചിലര് കരുതുന്നത്, ഇവിടുത്തെ വായനക്കാരെയും എഴുത്തുകാരെയും നാലാംകിട പൌരന്മാര്‍ ആയി കാണുന്നത് കൊണ്ടാണ്. ഈ മറയ്ക്ക് അപ്പുറം മാന്യമായി അധ്വാനിച്ചു ജീവിക്കുന്ന സാധാരണക്കാര്‍ തന്നെയാണ് നമ്മളെല്ലാം. അതുകൊണ്ട് സമൂഹത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബാധകമായിരിക്കുന്ന നല്ലതും ചീത്തയും എല്ലാം, ഇവിടെയും ബാധകമാണ്. ഈ കഥകളുടെ ഏക ലക്‌ഷ്യം വലിയ തെറ്റുകള്‍ ചെയ്യാതെ വായിച്ച് കൈപ്രയോഗം നടത്തി ആശ്വാസം കണ്ടെത്തുക എന്നതാണ്..ബലാല്‍സംഗവും പീഡനങ്ങളും ഒരു പരിധി വരെ ഇതിലൂടെ കുറയും എന്നാണ് എന്റെ കണക്കുകൂട്ടല്‍

കാമു..ണ്ണി • 21-11-2018 15:06

അപ്പോൾ പരസ്പരബഹുമാനം എല്ലായിടത്തും വേണം അല്ലേ..,
അത് കമ്പിക്കഥയായാലും..

ഇല്ലാത്തവർ എന്ന്നെപ്പോലെ
മറകളിൽ കൈക്രിയയിൽ
അഭയം പ്രാപിയ്ക്കട്ടെ.

മാസ്റ്റർ ഇഷ്ടം?
?pK

RDX • 20-11-2018 19:25

മാസ്റ്റർ കഥ  വളരെ ഇഷ്ടപ്പെട്ടു... ?
അടുത്ത ഭാഗം ഉടൻ ഇടണേ ?

asuran • 20-11-2018 10:57

മാസ്റ്റർ ഒരിക്കൽ പോലും താങ്കളുടെ എഴുത്തിനെ ഞാൻ കഴിഞ്ഞ കമന്റിൽ കുറ്റം പറഞ്ഞിട്ടില്ല. ഞാൻ പോയിന്റ് ഓഫ് വ്യൂസും തോട്ട് പ്രോസസും ആയിരുന്നു ഉദ്ദേശിച്ചത്. അത് ഞാൻ ഉദ്ദേശിച്ച രീതിയിൽ അല്ലാതെ മറ്റൊരു രീതിയിൽ വന്നത് കൊണ്ട് അതിൽ ഞാൻ നിർവ്യാജ്യം ക്ഷമ ചോദിക്കുന്നു.

Straight അല്ലാത്ത ലൈംഗിക ബന്ധങ്ങളെ വായിക്കുന്നതു ഒരു മാനസിക വൈകല്യം ആയി താങ്കൾക്ക് തോന്നുകയാണെങ്കിൽ ഞാൻ ആ വൈകല്യം അംഗീകരിച്ചു കൊണ്ട് നിർത്തുന്നു. എല്ലാ ആശംസകളോടെ

Master • 20-11-2018 11:04

താങ്കള്‍ എന്റെ എഴുത്തിനെ കുറ്റപ്പെടുത്തിയാല്‍ അതില്‍ സന്തോഷിക്കുന്ന ആളാണ്‌ ഞാന്‍. കാരണം വിമര്‍ശനം സത്യമായും ഞാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ എന്നെയൊ എന്റെ എഴുതിനെയോ കുറ്റം പറഞ്ഞില്ല. പറഞ്ഞത് വായനയിലൂടെ കൂടുതല്‍ ആശയങ്ങള്‍ ലഭിക്കും എന്നാണ്. അത് എന്റെ രീതിയല്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. സ്വന്തം തല ഉപയോഗിച്ച് കിട്ടുന്ന ആശയങ്ങള്‍ എഴുതാനേ ഒരു സുഖമുള്ളൂ..അതുകൊണ്ടാണ്.

ലൈംഗിക വീക്ഷണങ്ങള്‍ മാത്രമല്ല, ജീവിതത്തെ കുറിച്ചുള്ള ഏതു കാഴ്ചപ്പാടും ഓരോരുത്തര്‍ക്കും അവരവര്‍ക്ക് തോന്നിയത് പോലെ ആകുന്നതില്‍ തെറ്റില്ല. പക്ഷെ ആ വീക്ഷണങ്ങള്‍ നല്ലതാണോ (ഉദാഹരണം തീവ്രവാദികള്‍ക്ക് അവരുടെ നിലപാട് ശരിയാണെന്നാണ് ധാരണ) എന്ന് പരിശോധിക്കുന്നതൊരു അപരാധമല്ല

കാമു..ണ്ണി ?pK • 20-11-2018 12:16

മാസ്റ്റർ..
???

asuran • 21-11-2018 06:06

എല്ലാവർക്കും അവരുടേതായ വിശ്വാസം പാലിക്കാൻ അവകാശമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ തന്റെ വിശ്വാസം മാത്രമാണ് ശരി, അല്ലെങ്കിൽ എല്ലാവരും തന്നെ പോലെ തന്നെ വിശ്വസിക്കണം എന്ന നിർബന്ധം, മറ്റുള്ളവരുടെ മേലെ തന്റെ വിശ്വാസം അടിച്ചേല്പിക്കുക, അല്ലെങ്കിൽ തന്റെ വിശ്വാസത്തിന് എതിര് നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക തുടങ്ങിയ അസഹിഷ്ണുതകൾ ഉടലെടുക്കുമ്പോൾ ആണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

Master • 21-11-2018 10:21

അങ്ങനെ ഇവിടെ ആര് ചെയ്ത് ബ്രോ? അഭിപ്രായ സ്വാതന്ത്ര്യം അടിച്ചേല്‍പ്പിക്കലാകുമോ? നല്ലൊരു സമൂഹത്തില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും. അല്ലാതെ പരസ്പരം ഭയന്നും പുകഴ്ത്തിയും മാത്രം അവര്‍ ജീവിക്കില്ല..

ലൂസിഫർ • 19-11-2018 18:24

എല്ലാം വായിച്ചു. എന്റെ കഥ വായിച്ച് ആരും വഴിതെറ്റുമെന്ന് ഞാൻ കരുതുന്നില്ല.

മാസ്റ്ററുടെ ഒരു കഥയുണ്ട്. "മന്ത്രവാദം". 90% ഇൻസെസ്റ്റാണത്. നിഷിദ്ധ സംഘമം ടാഗ് കൊടുക്കേണ്ട കഥ.!

വളർത്തുമകൾ മകൾ തന്നെയാണ്. അതിലെ കളി വിവരണങ്ങൾ വായിക്കുന്നവന് ആ ഒരു വ്യത്യാസം പോലും അനുഭവപ്പെടില്ല. അതുപോലെയാണ് മാസ്റ്ററുടെ അവതരണം.! അതു വായിച്ച് ആരെങ്കിലും വഴിതെറ്റിയാൽ.??? ???

Master • 19-11-2018 18:39

അണ്ണാ......!!

അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കാന്‍ മുട്ടിപ്പായി മുട്ടുകാലില്‍ നിന്ന് പ്രാര്‍ഥിക്ക് അണ്ണാ..നമ്മുടെ കഥകള്‍ വഴി തെറ്റാനല്ല, തെറ്റാന്‍ ഇടയുള്ള സാഹചര്യത്തില്‍ നിന്നും മനസ്സിനൊരു മോചനമായി മാറാന്‍...ദുരിതങ്ങള്‍ ആര്‍ക്കും വരരുത് എന്നാണ് തീവ്രമായ ആഗ്രഹം..ദുരിതങ്ങള്‍ക്ക് കാരണം ആകുക എന്ന് വന്നാല്‍ അതെത്ര വലിയ ദുരന്തമാണ്..

അങ്ങനെ വരരുത് എന്ന് മനസുരുകി പ്രാര്‍ത്ഥന നടത്താത്ത ദിനങ്ങളില്ല..

സുനിൽ • 19-11-2018 18:41

അത് താങ്കളുടെ വെറും തോന്നലും സ്വയം ന്യായീകരിക്കലും മാത്രമല്ലേ...?

30 വയസ്സിലോ മറ്റോ തൊലഞ്ഞുപോയ ഒരു പാട്ടുകാരൻ പട്ടിക്കഴുവേറി അല്ലേ നമ്മുടെ ഈ പുതുതലമുറ കുഞ്ഞുങ്ങളെ കഞ്ചാവിന്റെ അടിമയാക്കാൻ പ്രചോദനം..?

താങ്കളിൽ നിന്ന് ആവേശം ഉൾക്കൊണ്ട ആരാധകർ കാരണം ഈ മലനാട്ടിൽ ഒന്നിലധികം അമ്മമാർ ഒരോമുഴം കയറിൽ ഒതുങ്ങിയിട്ടുണ്ട്! അതിലധികത്തിന്റെ മനോനില തെറ്റിച്ചിട്ടുണ്ട് 101% ഉറപ്പ്!!!!

Master • 19-11-2018 21:37

അതാരാ അണ്ണാ ആ പാട്ടുകാരന്‍???

സുനിൽ • 19-11-2018 21:44

പോബ് മാർലി!

ആ കഴുവേറീടെ ആരാധകരാന്ന് പറഞ്ഞാ ഈ മഞ്ഞളു മാറാത്ത മലരന്മാരീ കഞ്ചാവും കേറ്റി തലേം കാടുപിടിപ്പിച്ച് നടക്കുന്നത്!

ലൂസിഫർ • 19-11-2018 22:40

തോൽവി സമ്മതിച്ചുകൊണ്ട് ഞാൻ പുതിയ അമ്മക്കഥയുടെ ആദ്യഭാഗം ഒന്നുകൂടി വായിക്കാൻ പോകുന്നു. നാളെയാണ് റിലീസ്.

വീട്ടിൽ സ്വർണ്ണം വെച്ചിട്ട് നാട്ടിൽ തപ്പി നടക്കുന്നവനാണ് എന്റെ നായകൻ.!

dr.kambikuttan • 19-11-2018 22:50

he he he lalettan ano?

ലൂസിഫർ • 20-11-2018 02:24

???

asuran • 19-11-2018 02:29

താങ്കളുടെ മറുപടിക്ക് വളരെ വിശദമായി എഴുതണം എന്നുണ്ടായിരുന്നു പക്ഷെ ഒരു പോർവിളി പോലും മുഴക്കാത്ത ഒരു സംവാദത്തെ താങ്കൾ വാഗ്വാദം ആയി കണ്ടത് കൊണ്ട് ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുന്നു. താങ്കൾ എപ്പോഴെങ്കിലും submissive, cuckold എന്നീ s3xual orientation നെ പറ്റി കേട്ടിട്ടുണ്ടോ? അതോ എല്ലാവർക്കും straight s3xual orientation ആണ് എന്ന് വിചാരിക്കുന്നുണ്ടോ.

ഒരു കാര്യം കൂടി പറഞ്ഞു ഞാൻ നിർത്തുന്നു. താങ്കളുടെ വായനയോടുള്ള വിമുഖത. വായിക്കണം. എന്നാലേ പുതിയ ആശയങ്ങൾ നമ്മുടെ മനസ്സിൽ വരൂ. നമ്മുടെ വീക്ഷണകോണുകൾ വിപുലമാകും. കുഞ്ഞുണ്ണി മാഷിന്റെ രണ്ടു വരി എഴുതി കൊണ്ട് ഞാൻ നിർത്തുന്നു.
വായിച്ചാലും വളരും, വായിച്ചിലേലും വളരും
വായിച്ചാൽ വിളയും, വായിച്ചിലേൽ വളയും.

Master • 19-11-2018 10:11

വികലമായ ലൈംഗിക വീക്ഷണങ്ങള്‍, എനിക്കില്ല. ചില പാശ്ചാത്യ ലൈംഗിക സൈറ്റുകളില്‍ കാണിക്കുന്ന വൈകൃതങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാണ് എന്ന് ധരിച്ച് കഥ എഴുതുന്നവര്‍ വായിച്ച് വളഞ്ഞതാണോ വായിക്കാതെ വളര്‍ന്നതാണോ എന്നെനിക്ക് അറിയില്ല.

പിന്നെ എനിക്ക് ആശയങ്ങള്‍ കിട്ടാന്‍ ഒരാളുടെയും പുസ്തകമോ എഴുത്തോ ആവശ്യമില്ല എന്ന് വിനയത്തോടെ അറിയിക്കുന്നു. ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നോക്കിയാണ് ആശയങ്ങള്‍ കണ്ടെത്തുന്നത്. ഭാഷാശൈലി എന്റെ തനതായ ശൈലിയാണ് ഇഷ്ടം; അതും ആരുടെയും കടമെടുക്കാന്‍ താല്‍പര്യമില്ല. വായന കൊണ്ടും വല്ലവന്റെയും ആശയങ്ങള്‍ കൊണ്ടും എഴുതേണ്ട ഗതികേടില്ല എന്നര്‍ത്ഥം. ഞാന്‍ ഈ സൈറ്റില്‍ മാത്രമല്ല, പുറത്തും മറ്റു പല വിഷയങ്ങളില്‍ ധാരാളം എഴുതുന്നുണ്ട്. അതില്‍ പ്രണയവും ജീവിതവും ക്രൈമും സ്നേഹവും ത്യാഗവും ഒക്കെയുണ്ട്. അതൊന്നും തന്നെ ഒരാളുടെയും എഴുത്ത് കണ്ടോ നോക്കി എഴുതുന്നതല്ല. കാരണം വളരെ പണ്ട് തന്നെ ഈ സൈറ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്..ഞാന്‍ എഴുതുന്നത് എന്റെ ആത്മസുഖത്തിനു വേണ്ടിയാണ്....

കള്ളന്‍ • 19-11-2018 11:34

'പോടാ, പോ. നീ രാജ്യോക്കെ ചുറ്റി ഒന്നുപഠിച്ചിട്ടു വാ'......

'പോടാ ബടുക്കേ, നിന്റെ കെട്ടിയോള്‍ക്ക് സ്ത്രീധനം കിട്ടിയതാണോടാ മലയാള ഭാഷ? എനിക്കിഷ്ടമുള്ളതുപോലെ എഴുതും. അറിയാവുന്ന അക്ഷരങ്ങള്‍വെച്ച് എഴുതുമെടാ ഞാന്‍...'

ഇതില്‍ ആരും കേറി പിടിക്കണ്ട ഞാന്‍ പറഞ്ഞ വാക്കുകളല്ല....
ഒരു സാമ്യത തോന്നിയപ്പോള്‍ ഒന്ന് ഓര്‍മിപ്പിച്ചു എന്നേ ഉള്ളൂ...

കാമു..ണ്ണി ?pK • 19-11-2018 12:01

......???.....
ഹി.ഹി.,വീണ്ടും....

മാസ്റ്റർ,
കളളൻ???

........????........

Master • 19-11-2018 12:16

പിന്നെ അസുരാ, മേല്‍പ്പറഞ്ഞത്‌ ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം എന്നുള്ളതുകൊണ്ട് ഒരു അടിക്കുറിപ്പ് കൂട ചേര്‍ക്കുന്നു. എനിക്ക് കഥകള്‍ എഴുതാന്‍ മറ്റു എഴുത്തുകാരുടെ കൃതികള്‍ വേണ്ട എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. വായന വേണ്ട എന്നല്ല. അറിവ് നേടാന്‍ വായന ആവശ്യമാണ്. അത് എല്ലാവരും ചെയ്യുന്നത് ഗുണകരവുമാണ്‌...

കള്ളന്‍ • 19-11-2018 12:41

ഞാന്‍ ആരെയും ഒന്നും ഓര്‍മിപ്പിച്ചിട്ടില്ല...
പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു....

പഹയന്‍ ഒരടിയൊണ്ടാക്കാന്‍ സമ്മതിക്കൂല....

ലൂസിഫർ • 19-11-2018 12:49

മാസ്റ്റർക്ക് ചുറ്റുവട്ടത്ത് നിന്ന് കിട്ടിയ 'അനുഭവ'ജ്ഞാനം വളരെ കുറവാണെന്നു തോന്നുന്നു.

എല്ലാ നായികമാർക്കും ഒരേ സ്വഭാവമായതിനാൽ ഒരേ ഒരെണ്ണത്തിനെ മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ???

ലൂസിഫർ • 19-11-2018 12:57

തമാശയിൽ എടുക്കണം.

Master • 19-11-2018 13:11

അങ്ങനെ പറയരുത്..പലരില്‍ നിന്നും കിട്ടിയ ജ്ഞാനം എല്ലാം കൂടി ഒരാളില്‍ സന്നിവേശിപ്പിച്ച് അതിനെ ഒരു ഒന്നൊന്നര കഴപ്പി ആക്കി മാറ്റി എന്ന ഏക തെറ്റ് മാത്രമേ എനിക്ക് പറ്റിയിട്ടുള്ളൂ

ലൂസിഫർ • 19-11-2018 13:53

???

ലൂസിഫർ • 19-11-2018 15:45

ഈ കഴപ്പികൾക്കൊന്നും പാല് കുടിക്കുന്ന സ്വഭാവമില്ലായിരുന്നു അല്ലേ.?

പുലർച്ചെ മുറ്റത്ത് മുട്ടുകാലിൽ ഇരുന്ന് ഉള്ളതെല്ലാം വലിച്ചൂറ്റിയെടുത്ത് കുടിച്ച്, കിട്ടിയത് പോര എന്ന മട്ടിൽ നോക്കുന്ന നോട്ടം ഒരിക്കലും മറക്കാനാവാത്തവണ്ണം എന്റെയുള്ളിൽ കിടപ്പുണ്ട്.

മാസ്റ്ററുടെ കാഴ്ച്ചപ്പാടിൽ സ്ത്രീകൾ ഒരിക്കലും അത് ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ്. (കഥ ലൂസിഫർ - കമന്റ് ബോക്സ്)

Master • 19-11-2018 16:31

വ്യക്തിപരമായ അനുഭവം വേഴ്ചയുടെ രൂപത്തില്‍ കിട്ടാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു അവസരവും മുതലാക്കിയിട്ടില്ല. ഈ കഥയിലെ നായകന്‍ പറയുന്ന ആത്മഗതം, അതായത് ഒരു പെണ്ണിനേയും നശിപ്പിക്കാന്‍ പാടില്ല എന്ന ചിന്ത എന്റെ മനസില്‍ ചോരത്തിളപ്പിന്റെ മൂര്‍ധന്യത്തില്‍ പോലും ഉണ്ടായിരുന്നു..അവസരങ്ങളുടെ പെരുമഴ തന്നെ ഉണ്ടായിട്ടുണ്ട്..മേല്‍പ്പറഞ്ഞ ചിന്ത ഉള്ളത് കൊണ്ട് അതൊക്കെ തള്ളിക്കളഞ്ഞു..അതുകൊണ്ട് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അണ്ണന്‍ പറഞ്ഞ ഈ കാര്യത്തിന് മറുപടി നല്‍കാന്‍ പ്രയാസമാണ്. പക്ഷെ കേട്ടിട്ടുള്ളത് അവര്‍ക്കത് ഇഷ്ടമല്ല എന്ന് തന്നെയാണ്..

asuran • 19-11-2018 02:16

തുടക്കം കൊള്ളാം. കൂടുതൽ എന്തെങ്കിലും പറയാൻ മാത്രം ഒന്നും എഴുതിയിട്ടില്ല.

ഒരു നിർദ്ദേശം പറയുന്നു. വളരെ വ്യത്യസ്തമായ ഒരു തീം പറഞ്ഞ വെറിയനു പകരം എഴുതുന്നത് ആയത് കൊണ്ട് പഴയ കഥകളിൽ ഉപയോഗിച്ച തീം വരാതിരുന്നാൽ നന്നാകും.

Master • 19-11-2018 12:16

അങ്ങനെ വരില്ല എന്നാണ് ഊഹം..

ലൂസിഫർ • 18-11-2018 23:10

കഴിഞ്ഞ കഥയിൽ നായികയുടെ മാറിടങ്ങൾ ഞെക്കിപ്പഴുപ്പിക്കുന്ന മാമൻ. ഈ കഥയിൽ അമ്മയുടെ അവിഹിത ബന്ധം കണ്ട് തപനിണപ്രവാഹത്തിൽ ഉരുകി അമ്മയെ ഓർത്ത് സ്വയംഭോഗം ചെയ്യുന്ന മകൻ. (അച്ചന്റെ രണ്ടാം ഭാര്യയാണെങ്കിലും)

സംശയമില്ല. ഇൻസെസ്റ്റ് കഥകളെ മാസ്റ്ററും സ്നേഹിച്ചു തുടങ്ങി.!

Master • 18-11-2018 23:54

അണ്ണാ, അണ്ണന്റെ കാര്യം ഞാന്‍ ഇന്നു തിരക്കിയാരുന്നു..അണ്ണന്‍ ഇടയ്ക്കിടെ ഇവിടെ ഒന്ന് ഒപ്പ് വച്ചിട്ട് പോണം.

എന്റെ പല പഴയ കഥകളിലും ഇത്തരം സീനുകള്‍ ഉണ്ട്. ഈ കഥയില്‍ പക്ഷെ നായകന്‍ അമ്മയെ ഓര്‍ത്തല്ല ചെയ്തത്...ആ സീനുകള്‍ നല്‍കിയ ഉത്തേജനമാണ്‌.. തമിഴ് നടികള്‍ അണ്ണാ..അമ്മയേക്കാള്‍ നല്ല മകള്‍ തുണി പൊക്കി കാണിച്ചിട്ടും പ്രതികരിക്കാതെ നിന്ന നായകനെ അണ്ണന്‍ കണ്ടില്ല..

അണ്ണനെ സ്നേഹിക്കുന്നത് കൊണ്ട് അണ്ണന്റെ കഥകളെയും ഞാന്‍ സ്നേഹിക്കും..പക്ഷെ അമ്മ മകന്‍ സെക്സ് എനിക്ക് ഒരുകാലത്തും അംഗീകരിക്കാനോ ആസ്വദിക്കാനോ പറ്റില്ല..എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം സുനിലണ്ണന്‍ പറയും..എന്റെ ആഗ്രഹം കുടുംബം ഒരു ശ്രീകോവില്‍ ആയിരിക്കണം എന്നാണ്..പക്ഷെ കഥകളെ കഥകള്‍ ആയി കാണാനും കഴിയണം..എന്തരു പറയാനാ അണ്ണാ..ആര്‍ക്കും ദോഷം ഉണ്ടാകരുത് എന്നൊരു ആഗ്രഹം..പക്ഷെ ചെയ്യുന്നതു മൊത്തം കന്നന്തിരുവും

ലൂസിഫർ • 19-11-2018 01:02

ഏയ്.. തമിഴ് നടികളെ കുറിച്ച് പറഞ്ഞത്  തുടക്കത്തിലാണ്. അമ്മയുടെ സീനിനു ശേഷമല്ല. നല്ലൊരു ഇൻസെസ്റ്റ് കഥക്കുള്ള തീമായിരുന്നു. ???

Master • 19-11-2018 10:20

മുന്‍പോട്ടുള്ള പോക്ക് അണ്ണന്‍ വായിച്ചാല്‍ ഈ അയിപ്രായം മാറും..

സുനിൽ • 19-11-2018 10:56

ന്റെ പത്താം ലക്കത്തിൽ വരാൻ പോകുന്ന ഒരു ഭാഗമാണ്! ഇപ്പ ഇബ്ബട കിടക്കട്ടെ....

\\\\\\\\"അനിക്കുട്ടനിനിയീ ചേച്ചീവിളിയങ്ങു മാറ്റണങ്കെട്ടോ...?"

"അതെന്തിനാ മാറ്റുന്നേ? അവൻ വിളിക്കുന്നതൊക്കെയങ്ങു വിളിച്ചാമതീലോ!"

സുമേച്ചി പെട്ടന്ന് ചാടിക്കേറി പറഞ്ഞു! ഞാനും പിൻതാങ്ങി!

അമ്മായിയമ്മ!
കരാർ പ്രകാരമുള്ള സ്ഥാനമാണെങ്കിലും "അമ്മ" എന്ന ആ പദം ഞങ്ങൾക്ക് ഇരുവർക്കും അംഗീകരിക്കാൻ ആവില്ല!
ആ ബന്ധമല്ല ഞങ്ങൾ തമ്മിൽ ഉള്ളതും!

അമ്മ!
അമ്മയെന്നാൽ കൺകണ്ട ദൈവമാണ്!
തന്റെ ശരീരത്തിന്റെ ഒരു ഭാഗം ജീവൻ വെപ്പിച്ച് അടർത്തി ഞാൻ എന്ന വ്യക്തിയാക്കി എന്നെ ജീവിപ്പിച്ച ദൈവം!
ഏകദൈവം!

ആ ദൈവത്തിനെ വിശേഷിപ്പിക്കുന്ന പരിപാവനമായ പദം ഉപയോഗിച്ച് എങ്ങനെ മറ്റ് ബന്ധത്തെ വിശേഷിപ്പിക്കാനാവും? എനിക്കതിന് കഴിയില്ല!

അമ്മക്കഥകളെ അംഗീകരിക്കാത്തതും വായിക്കാത്തതും എതിർക്കുന്നതും അത് കൊണ്ടാണ്!

പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ "ഞാൻ" എന്ന കേന്ദ്രകഥാപാത്രം ആ വായിക്കുന്ന സമയം മാത്രം എങ്കിലും വായനക്കാരൻ സ്വയം ആയി മാറുകയാണ്! അതാണ് ആ എഴുത്തുകാരന്റെ മിടുക്ക്!
എഴുത്തിന്റെ മികവ്!
വായനക്കാരൻ സ്വയമലിഞ്ഞ് കഥയിൽ ചേർന്ന് കഥയുടെ ഭാഗമായില്ല എങ്കിൽ ഏത് കഥ ആയാലും ആ കഥയും കഥാകാരനും പരിപൂർണ്ണ പരാജയമാണ്!

ലളിതമായി പറഞ്ഞാൽ ഒരു കഥ വായിക്കുന്ന പത്ത് നിമിഷം പോലും ഒരു "താ++ളി" എന്ന വിശേഷണത്തിന് അർഹനാകാൻ ഞാൻ തയ്യാറല്ല!

ആ ഞാൻ എങ്ങനെ സുമേച്ചിയെ 'ഗാഥയുടെ അമ്മ' എന്നല്ലാതെ എന്റെ രക്തബന്ധമായി കാണും? കാണില്ല!

സുമേച്ചി സുമേച്ചി തന്നെയാണ്! അല്ലാതെ മറ്റൊരു സ്ഥാനത്ത് ആകില്ല!
വിശേഷണവും അമ്മായിയേ ഉള്ളു! ബാക്കി ഇല്ല!\\\\\

Master • 19-11-2018 12:20

അതാണ്‌.. പക്ഷെ സുനില്‍ അണ്ണാ നമ്മുടെ ലൂസിഫര്‍ അണ്ണന്‍ സ്പെഷലൈസ് ചെയ്തിരിക്കുന്നത് അജ്ജാതി കഥകളില്‍ ആണ്. എഴുത്ത് ഉണ്ടെന്നേ ഉള്ളൂ..ആള് ശുദ്ധമനസ്കന്‍..പരോപകാരി..അതുകൊണ്ടാണ് ആദ്യമായി ഒരു ഇന്‍സെസ്റ്റ് കഥാകൃത്ത്‌ എന്റെ വളരെ അടുത്ത സുഹൃത്തായി മാറിയത്..അണ്ണന്‍ ഇഷ്ടമുള്ളത് പോലെ എഴുതിക്കോട്ടെ..

ലൂസിഫർ • 19-11-2018 12:24

സുനിൽ ഒരിക്കലും ഇൻസെസ്റ്റ് കഥകൾ വായിക്കരുത്. ഒരു മൂന്ന് കഥയെങ്കിലും തുടർച്ചയായി വായിച്ചാൽ അതിന് അടിമപ്പെടും. ഏറ്റവും നിഷിദ്ധമായതിനാണ് ലഹരി കൂടുതലെന്ന് തിരിച്ചറിയും. അതോടെ അത് എഴുതാനും തുടങ്ങും.

കള്ളന്‍ • 19-11-2018 12:47

ശരിയാണണ്ണാ,
കണ്ടില്ലേ മാസ്റ്റ്ര്‍ തുടങ്ങി...

സുനിൽ • 19-11-2018 16:28

@കള്ളൻ!
ഞാ ആ ടൈപ്പേയല്ല! പ്യാവം!
ഒരിടത്തും ഒരലമ്പുവില്ല!

ലൂസിഫറിന്റെ കമന്റും മാസ്റ്ററിന്റെ കഥയും ആയത് കൊണ്ട് മാത്രം കയറിയതാ!
ഇതല്ലാതെ ഇവിടുത്തെ ചർച്ചകൾ നോക്കാറ് പോലുമില്ല!
കഥ ഇടും പോകും!!!

ചുമ്മാ അതിലേമിതിലേം ചെന്നാ ആരേലും തോണ്ടും ഞാങ്കേറി മാന്തും പിന്നോര് കിടന്ന് മോങ്ങും!

എന്തിനാ ബെർതേ... ഞാമ്പാവല്ലേ!

കാമു..ണ്ണി ?pK • 19-11-2018 12:44

സുനിൽ ചേട്ടാ..,നമിച്ചു.
......???......

നിങ്ങൾ രണ്ടുപേരും ഇങ്ങനെ തന്നെ എഴുതി
തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു
..? ????..

പിന്നെ..,
"സുഭദ്രയുടെ വംശ"ത്തിൽ
ഋഷിയുടെ ശൈലീഭംഗിയിൽ
ലയിച്ച്  'ആ പേജുകളും '
വായിച്ചു പോയി.

അല്ലാതെ no interest.

പിന്നെ..,
ബഹുജനം പലവിധം. ല്ലേ..
???????????

?pK

സുനിൽ • 19-11-2018 13:05

ലൂസിഫറിന്റെ എഴുത്തിനോട് മാത്രമേ പൊരുത്തപ്പെടാനാകാതെ ഉള്ളു മാസ്റ്റർ! അദ്ദേഹത്തോടല്ല!

ഇവിടെ കണ്ട ഊച്ചാളികൾ എഴുതുന്ന അമ്മക്കഥകളോട് എനിക്ക് എതിർപ്പില്ല!

പക്ഷേ ലൂസിഫർ കാമഭ്രാന്തൻ ഒക്കെ പോലുള്ളവർ അത്  എഴുതുന്നതിനോട് കടുത്ത എതിർപ്പുമാണ്!

തൊട്ടാൽ  വളംകടിക്കുന്ന പേപ്പറിൽ കല്ലച്ചിൽ അടിച്ച വായിച്ചാൽ അറയ്കുന്ന ഭാഷയിൽ ഉള്ള കമ്പിക്കഥയെ ഇന്നത്തെ കമ്പിസാഹിത്യം ആക്കിയത് ലൂസിഫർ ആണ്!

ലൂസിഫർ കഥ വായിക്കുന്നവൻ നടന്ന സംഭവമാണ് ഏന്നാണ് കരുതുക!
എല്ലാവർക്കും ആയാൽ എനിക്കായാൽ എന്ത് എന്ന ചിന്താഗതി വായിക്കുന്നവരിൽ പതിനായിരത്തിൽ ഒരുവന് എങ്കിലും വരും!

എത്രയോ കുടുംബ പീഡനകഥകൾ പുറത്ത് വരുന്നു! അത് നടക്കുന്നതിന്റെ ആയിരത്തിൽ ഒന്നു പോലും പുറത്ത് വരാഞ്ഞിട്ട്!

ഈ പറഞ്ഞവയിൽ ചിലതിൽ എങ്കിലും പ്രേരകശക്തിയായി പിന്നിൽ ലൂസിഫർ ഉണ്ട് ഉറപ്പ്!

ലോകത്തിലെ ഏറ്റവും മാരകമായ ആയുധം അക്ഷരമാണ് അത് ഉപയോഗിച്ച് വിനാശവും നന്മയും കലാപവും സമാധാനവും ഉണ്ടാക്കാം!

എന്റെ എഴുത്ത് സമൂഹത്തിന് ഗുണം ആയില്ല എങ്കിലും ദോഷമാവരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്!

Master • 19-11-2018 13:16

ശരിയാണ്..അണ്ണന്‍ ഈയിടെ ഒരു ചെറിയ ചുവടുമാറ്റം നടത്തിയിരുന്നു..

പിന്നെ കള്ളന്‍..കള്ളാ..കാഫിറെ..ഞാന്‍ ഒട്ടും മാറിയിട്ടില്ല..എന്റെ പഴയ പല കഥകളിലും ഇന്‍സെസ്റ്റ് സാമ്യം ഉള്ളവ ഉണ്ട്..ഇന്‍സെസ്റ്റില്‍ എനിക്ക് ഏറ്റവും വിരോധം അമ്മ മകന്‍ ബന്ധമാണ്..ബാക്കി ഉള്ളവയോട് അത്ര കടുത്ത എതിര്‍പ്പില്ല..ഞാന്‍ ഒഴിവാക്കി വിടുന്ന തീമുകളില്‍ പലതുണ്ട്..അത് ഇന്‍സെസ്റ്റ് മാത്രമല്ല..ലെസ്ബിയന്‍, ഗേ, ബലാല്‍ക്കാരം, നിര്‍ബന്ധിച്ചുള്ള പീഡനം, ബാല പീഡനം, സിനിമാ സീരിയല്‍ കഥകളുടെ വികല അനുകരണം, ജീവിച്ചിരിക്കുന്നവരെ ഉള്‍പ്പെടുത്തി ഉള്ള എഴുത്ത്..അങ്ങനെ പലതും. അതൊന്നുമില്ലാതെയാണ് ഇരുന്നൂറില്‍ പരം കഥകള്‍ ഇവിടെ എഴുതി തള്ളിയിട്ടുള്ളത്..തുടര്‍ന്നും ഈ നിലപാടുകള്‍ അതേപടി നിലനിര്‍ത്തുന്നതുമാണ്‌..

കള്ളന്‍ • 19-11-2018 13:40

ശ്ശെടാ...
വാക്ക് പോര്...
വെല്ലുവിളികള്‍...
ഒന്ന് രണ്ട് തെറി വിളി...
ഒരു കത്തിക്കുത്ത്...
കുട്ടന്‍ ഡോക്റെര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍...
ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ പ്രതീക്ഷിച്ച ഞാന്‍...

ഞാന്‍ വെച്ച ആപ്പിനു പകരം വച്ച ഒലക്കക്കെതിരെ നിങ്ങളോട് പകരം ചോദിക്കാന്‍  മച്ചോയെ ഇറക്കും...

Master • 19-11-2018 16:36

ലൂസിഫര്‍ അണ്ണാ..സുനിലണ്ണന്‍ തന്ന അവാര്‍ഡും എന്നാല്‍ ചൂണ്ടിക്കാണിച്ച വലിയ ഒരു സത്യവും അണ്ണന്‍ കണ്ടു കാണും. വളരെ വലിയ ഒരു അവാര്‍ഡ് ആണ് അദ്ദേഹം താങ്കള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്..അതുകൊണ്ട് തുടര്‍ന്നു പറഞ്ഞ കാര്യങ്ങളും അത്ര തന്നെ പ്രാധാന്യമുള്ളവ ആണ്. എന്റെ സന്തോഷത്തിന്, അതൊന്നു കൂടി ക്വോട്ട് ചെയ്യുന്നു:

"തൊട്ടാൽ വളംകടിക്കുന്ന പേപ്പറിൽ കല്ലച്ചിൽ അടിച്ച വായിച്ചാൽ അറയ്കുന്ന ഭാഷയിൽ ഉള്ള കമ്പിക്കഥയെ ഇന്നത്തെ കമ്പിസാഹിത്യം ആക്കിയത് ലൂസിഫർ ആണ്!

ലൂസിഫർ കഥ വായിക്കുന്നവൻ നടന്ന സംഭവമാണ് ഏന്നാണ് കരുതുക!
എല്ലാവർക്കും ആയാൽ എനിക്കായാൽ എന്ത് എന്ന ചിന്താഗതി വായിക്കുന്നവരിൽ പതിനായിരത്തിൽ ഒരുവന് എങ്കിലും വരും!

എത്രയോ കുടുംബ പീഡനകഥകൾ പുറത്ത് വരുന്നു! അത് നടക്കുന്നതിന്റെ ആയിരത്തിൽ ഒന്നു പോലും പുറത്ത് വരാഞ്ഞിട്ട്!

ഈ പറഞ്ഞവയിൽ ചിലതിൽ എങ്കിലും പ്രേരകശക്തിയായി പിന്നിൽ ലൂസിഫർ ഉണ്ട് ഉറപ്പ്!"

BenzY • 18-11-2018 22:09

വിത്യസ്തമായ അവതരണം . മാസ്റ്ററെ അഭിനന്ദനങ്ങൾ .

നല്ല ഒഴുക്കും എന്നാൽ നല്ല പവർഫുൾ വാക്കുകളും .

അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു .
ഉണ്ടാവൂലെ ....

Master • 18-11-2018 22:24

ഉണ്ടാവും..but subject to a plenty of things....

Joseph • 18-11-2018 22:06

Superb

Master • 18-11-2018 17:49

നമ്മുടെ ലൂസിഫര്‍ അണ്ണന്റെ വിവരം ഒന്നുമില്ലല്ലോ രാജാവേ..അണ്ണന്‍ എങ്കെ പോയാച്ച്..അതേപോലെ മാഡി, സിമോണ, കുഞ്ഞന്‍ അങ്ങനെ കുറേപ്പേര്‍ മിസ്സിംഗ്‌ ആണല്ലോ...

Master • 19-11-2018 13:17

രാജാവേ മാഡി അല്ല മാംഗോയെ ആണ് ഞാന്‍ ഉദ്ദേശിച്ചത്..

raj • 18-11-2018 16:55

Very good story. Geetha is very exciting.
Thanks
Raj

Archana • 18-11-2018 14:59

മാസ്റ്റര്‍ കഥ എപ്പഴെതെയും പോലെ സൂപ്പര്‍ ആയി. ഗോപിയുടെ ചിന്തകള്‍ വായിച്ചപ്പോള്‍ ഇന്‍സെസ്റ്റ് ലേക്ക് ആണോ പോകുന്നെ എന്ന് ഓര്‍ത്തു. സൂപ്പര്‍ എഗൈന്‍.

Vinod • 18-11-2018 14:33

"പുതിയ അയൽക്കാർ" വളരെ വളരെ നല്ല കഥയായിരുന്നു ....എന്ത് പറ്റി????

കാമു..ണ്ണി ?pK • 18-11-2018 13:46

ഒരേ കാലഘട്ടത്തിൽ ജീവിച്ച രണ്ടു പ്രസിദ്ധവ്യക്തികൾ..,
ഒരാൾ 'കു'മറ്റെയാൾ 'സു'.

ഒരാൾ ഹിംസയുടെയും മറ്റെയാൾ അഹിംസയുടെയും വഴികളിലൂടെ നടന്നു...,

എന്തിന്റെ പേരിലായാലും കോടിക്കണക്കിനു ജനങ്ങളെ പൈശാചികമായി ഇല്ലാതാക്കി
ഇപ്പോഴും ഉണങ്ങാത്ത മാരകമുറിവുകൾ ലോകത്ത് അവശേഷിപ്പിച്ച് സ്വയം ഇല്ലാതായ ഒരാൾ..,!!

തന്നാലാവുന്ന വിധം ആരെയും
വേദനിപ്പിയ്ക്കാതെ ജീവിച്ച്
രക്തസാക്ഷിയായ മറ്റെയാൾ...!

എങ്കിലും 'കു'വിനെ ന്യായീകരിക്കുന്ന ആളുകളെ
പലയിടത്തും കണ്ട് കുന്തം
വിഴുങ്ങി ആകാറുണ്ട് പലപ്പോഴും....??????

.........????........

ഇതൊക്കെ ഇവിടെ ,മറകളുടെ ധൈര്യത്തിൽ ശമനത്തിന് വരുന്ന ഈ ചിലന്തിവലയിൽ
എന്തിനാ എഴുന്നളളിക്കുന്നത്..?എന്നല്ലേ..,

ക്ഷമിക്കണം..,അറിയാതെയാണ്..!

എന്തായാലും വായിച്ചു തുപ്പാനുളളതായാലും സമ്മതത്തോടെ ആസ്വദിച്ച് ഏർപ്പെടുന്ന കാമകേളികളിലേ
താത്പര്യം ഉള്ളൂ...,

മാസ്റ്റർ..ഇഷ്ടം?
?pK

Master • 18-11-2018 14:08

കാമത്തിന്റെ അടിത്തറ തന്നെ സ്നേഹവും ഇഷ്ടവുമാണ്. അതില്ലാതെയുള്ള വേഴ്ചകള്‍ വിസര്‍ജ്യത്തേക്കാള്‍ മ്ലേച്ഛമാണ്‌..അത് ആസ്വദിക്കുന്നവരുടെ മനസിക നിലവാരം അവര്‍ തന്നെ പരിശോധിക്കേണ്ടതാണ്..വേണമെന്ന് തോന്നുന്നെങ്കില്‍..

നന്ദി ബ്രോ

Bruse Lee • 19-11-2018 01:02

Kalaki master

കാമു..ണ്ണി ?pK • 20-11-2018 08:17

മാസ്റ്റർ..??

അതെ..,അത് തന്നെയാണ്. ⚘

കള്ളന്‍ • 18-11-2018 13:25

മാസ്റ്ററേ,
ഈ കഥ വായിക്കണമെന്ന് വിചാരിച്ചതേ അല്ല... വേലീ കിടക്കുന്ന പാമ്പിനെ എടുത്ത് വേണ്ടപ്പെട്ടിടത്ത് വെച്ച അവസ്ഥയാവൂന്ന് അറിഞ്ഞു കൊണ്ട ഒഴിഞ്ഞു പോകാന്‍ നോക്കിയത്. കമന്ടുകള്‍ കണ്ടപ്പോ മനസ്സ് അനുവദിക്കുന്നില്ല വായിക്കാതിരിക്കാന്‍.

രതിമന്മഥന്‍
ഒന്നും മനസിലായില്ല... എന്തിനുള്ള പുറപ്പാടാണോ ആവോ... പെട്ടെന്ന് തോന്നിയത് മുമ്പ് പറഞ്ഞ പോലെ ഒരു കൂടം ആണോന്നാ... പക്ഷെ അതൊരു ക്ലൈമാക്സ് സീനാന്നും പറഞ്ഞു...
കാത്തിരുന്നു കാണണോ... അതല്ല ഇപ്പൊ തന്നെ പറഞ്ഞു തരുവോ...
പോയിട്ട് ഇച്ചിരി ധൃതി ഉണ്ടായിരുന്നേ...

ഇനി എന്തരാണോ എന്തോ....

Master • 18-11-2018 13:41

കള്ളന്‍ ബ്രോ..കുറെ നാളായല്ലോ ഈ വഴി. പണ്ട് നാട്ടുകാര് തടഞ്ഞ് വച്ച് ഇടിച്ചതിന്റെ ചതവും ഒടിവും ഒക്കെ നേരെ ആയോ? കതേടെ കാര്യം ഒന്നും ചോദിക്കണ്ട..എനിക്ക് തന്നെ വല്യ നിശ്ചയം ഇല്ല എങ്ങടാണ് പോക്കെന്ന്..

മാത്തുകുട്ടി • 18-11-2018 10:31

മാസ് മാത്രം എഴുതുന്ന മാസ്റ്ററെ,
ഇന്നലെ മാസ്റ്ററുടെ രണ്ട് കഥകൾ വായിച്ച് ധ്വജമൊടിഞ്ഞ് പോയതു കൊണ്ട് അഭിപ്രായം പറയാൻ വൈകിയതിനു മാപ്പ്.
ആദ്യം പരാതി
മാസ്റ്റർക്ക് ഈയിടെയായി കഥാപാത്രങ്ങളോട് ഒരു ആത്മാർഥതയുമില്ല അവരെ വഴിയിലുപേക്ഷിച്ച് അടുത്ത കഥയിലേക്ക് പോകുന്നു
മാസ്റ്ററുടെ കഥ പെട്ടെന്ന് തീർന്ന് പോകുന്നു പേജുകൾ കൂട്ടണം.
വെറിയൻ നിർത്തിയതിൽ പ്രതിഷേധിക്കുന്നു.
മിത്ര കളത്രത്തിന് തുടർച്ചയുണ്ടാകുമെന്ന് കരുതട്ടെ, ക്രൈം വിത്ത് ലൈറ്റ് കമ്പി താങ്കളുടെ സർഗ്ഗവാസനയിൽ ഉജ്വലമാകും അതുകൊണ്ടാണ് വെറിയൻ തുടരണമെന്ന് പറഞ്ഞത്. അതുപോലെ ചേനയും, ചേമ്പും, കാച്ചിലും, ചെറുകിഴങ്ങുമിട്ട് കാമ രസായനമുണ്ടാക്കുന്ന താങ്കളുടെ വിഖ്യാത തൂലികയിൽ നിന്ന് ഗോപിക്കുട്ടന്റെ നാളുകൾ ശോഭിതമാക്കാനുള്ള രസായനം ഊർന്നിറങ്ങട്ടെ ആശംസകളോടെ

ധ്വജപ്രണാമം

Master • 18-11-2018 10:40

മാത്തുക്കുട്ടിച്ചായാ, കമന്റ് വായിച്ചു ഞാന്‍ ധ്വജപുളംഗിതനായിപ്പോയി..

വെറിയന്‍ നിര്‍ത്തിയതിന്റെ കാരണം താഴെ വേറെ ഒരു കമന്റില്‍ ഉണ്ട്. ഈ കഥ അതിന്റെ പ്രായശ്ചിത്തമായി എഴുതുന്നതാണ്..വായനക്കാര്‍ക്ക് വേണ്ട ഐറ്റംസ് ഇതില്‍ ആവോളം കാണും എന്നാണ് പ്രതീക്ഷ..മിത്രകളത്രം തുടര്‍കഥ അല്ല

Dark knight മൈക്കിളാശാൻ • 18-11-2018 08:00

വായിച്ച് കഴിഞ്ഞപ്പൊ എന്തോ പോലെ. പുഴയുടെ ഒരു കരയിൽ നിന്ന് മറ്റേ കരയിലേക്ക് സാഹസികമായി ബൈക്ക് ജംപ് നടത്താനിരുന്ന ഒരാൾ പെട്ടന്ന് പുഴയുടെ അരികിൽ വെച്ച് ബ്രൈക്ക് പിടിച്ച് നിർത്തിയ പോലെ തോന്നുന്നു.

മച്ചോ • 18-11-2018 01:53

ഊഹ് മാസ്റ്റർ...

ദാരിദ്യം വരച്ച പാരഗ്രാഫിനെക്കാൾ എന്നെ സ്വാധീനിച്ചത് കിളിമീൻ ആയിരുന്നു ?

കഴപ്പ് മൂത്തു ഒരുത്തനെ അകത്തു കയറ്റി അത്ര മതി... ജീവിക്കാൻ ആണെന്നൊന്നും പറഞ്ഞു കളെരുത് ചന്ദ്രിക.

കൂട്ടിക്കൊടുപ്പ്... മകൾ  സ്വന്തം മൊതലായൊണ്ട് സംശയം പറയാം... ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഒരേപോലെ ചോരയും നീരും വിറ്റു പണമാക്കുന്ന ചന്ദ്രിക വർക്കിയെ പറ്റിക്കയാണോ... ?

വർക്കീടെ കോലും കിനാവ് കണ്ടിരിക്കുന്ന ഗീതക്ക് ആദ്യം കിട്ടുന്ന കോൽ ആരുടേതായിരിക്കും?

asuran • 18-11-2018 00:52

മാസ്റ്റർ, ഞാൻ ഈ കഥയുടെ മൂന്ന് പേജ് മാത്രമേ വായിച്ചുള്ളൂ. അത് വായിച്ചപ്പോൾ താങ്കൾക്ക് എന്റെ മേലെ തോന്നിയ അതേ സംശയം എനിക്ക് താങ്കളുടെ മേലെയും തോന്നുകയാണ്. താങ്കൾക്ക് എന്തെങ്കിലും മാനസിക വൈകല്യം ഉണ്ടോ. പരിശുദ്ധമായ മാതൃപുത്രി ബന്ധത്തിൽ മാതാവ് കാശ് വാങ്ങി പുത്രിയെ കൂട്ടി കൊടുക്കാൻ കോപ്പ് കൂട്ടുന്നത്. ഇങ്ങനെ എഴുതാൻ തോന്നിയത് കൊണ്ട് താങ്കൾക്ക് എന്തെങ്കിലും മാനസിക വൈകല്യം ഉണ്ട് എന്ന് സംശയം പ്രകടിപ്പിച്ചാൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?

Master • 18-11-2018 00:55

ഒരു തെറ്റുമില്ല.

പക്ഷെ താങ്കള്‍ കഥ മുഴുവനും, ഈ അധ്യായമല്ല, മുഴുവനും വായിച്ച ശേഷം ഈ വിമര്‍ശനം ഉന്നയിക്കണം. താങ്കള്‍ എന്നെ വിമര്‍ശിക്കണം..പക്ഷെ അത് ഞാന്‍ പറഞ്ഞതിന്റെ പ്രതികാരമായി ആകരുത്..ഞാന്‍ സത്യത്തില്‍ മറ്റു കഥകള്‍ വായിക്കാത്തത് എന്റെ പ്രതികരണ പ്രശ്നം കൊണ്ട് തന്നെയാണ്..അബദ്ധത്തില്‍ വായിച്ചു പോയതാണ് അത്. ഈ കഥ, ഞാന്‍ തുടര്‍ന്ന് എഴുതുകയും താങ്കള്‍ വായിക്കുകയും ചെയ്‌താല്‍, മറുപടി കഥ തന്നെ നല്‍കും.

asuran • 18-11-2018 01:35

ഇതേ അഭിപ്രായം തന്നെയാണ് എനിക്കും. ഒരു കഥ പൂർണമായും വായിച്ചു മാത്രമേ അഭിപ്രായം പറയാൻ പാടുള്ളൂ. അത് വരെ കഥാകൃത്ത് അദ്ദേഹത്തിന് ഇഷ്ടമുള്ള വഴികളിൽ കൂടെ പോകട്ടെ. ഒരു prequel ഉം അത് കഴിഞ്ഞു രണ്ട് എപ്പിസോഡും ആയ ഒരു കഥയുടെ ഒരു ഭാഗം മാത്രം വായിച്ചു അതിൽ ഒരു encouraging കമന്റിന്റെ പേരിൽ എന്നോട് പറഞ്ഞതിന്റെയും പൊരുത്തമില്ലായ്മ ചൂണ്ടികാണിച്ചതാണ്. ആ കഥയിൽ ബാധ്യത കൂടിയപ്പോൾ അജ്മലും ഷംലയും സംസാരിച്ചു തന്നെയാണ് ഈ പരിപാടിക്ക് ഇറങ്ങിയത്. ഈ തീമിൽ ഉള്ള ആദ്യത്തെ കഥ ഒന്നുമല്ല അത്. പക്ഷെ അതിനു ഇത്ര നെഗറ്റീവ് കമ്മൻറ് കിട്ടിയത് അതിൽ അജ്മലിന് ഷമീറിൽ നിന്നും ലഭിച്ച അവഹേളനം ആണ്. നായകന് മേലെ വായനക്കാർക്ക് തോന്നുന്ന empathy ആണ് ആ നെഗറ്റീവ് കമന്റുകൾ.താങ്കൾ തന്നെ ഇവിടെ പല സംവാദങ്ങളിൽ പറഞ്ഞത് പോലെ കഥാപാത്രങ്ങൾ ഏത് വഴിക്ക് സഞ്ചരിക്കണം എന്നത് കഥാകൃത്ത് തീരുമാനിക്കട്ടെ. Cuckold submissive ആയ തീമുകളിൽ പറഞ്ഞിട്ടുള്ളതാണ് അവഹേളനം. അതിൽ നിന്നും പുറത്ത് വന്നു അജ്മൽ ഹീറോയിസം കാണിക്കും എന്ന് നമ്മുക്ക് പ്രത്യാശിക്കാം.
ഈ പോയിന്റുകൾ താങ്കളുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ എഴുതിയതാണ് മുകളിലുള്ള കമ്മൻറ്, അല്ലാതെ പ്രതികാരം ഒന്നുമല്ല. Netflix ഇൽ ലയിച്ചിരുക്കകയാണ് ഇന്ന്. ഇനി വായന നടക്കില്ല. വായിച്ചു ശരിയായ അഭിപ്രായം നാളെ പറയാം.

Divya CD • 18-11-2018 02:20

asuran chettanu thonniya athe samshaym enikkum thonniyathanu....

but katha nannaittundu...

Master • 18-11-2018 10:48

അസുരന്‍, എനിക്ക് വാഗ്വാദം നടത്താന്‍ സമയമോ താല്‍പര്യമോ ഇല്ല. താങ്കള്‍ക്ക് ഈ മറുപടി തരുന്നത്, താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് ഒട്ടും മനസിലായിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ്. ഞാന്‍ ഇവിടെ വളരെ ചുരുക്കം കഥകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ. പത്തോ പന്ത്രണ്ടോ..അതിലധികം വരുമെന്ന് തോന്നുന്നില്ല. അന്ന് ആ കഥയിലെ കമന്റുകള്‍ അറിയാതെ കണ്ണില്‍ പെട്ടതുകൊണ്ട് നോക്കി. വളരെ മലീമസമായ വേഴ്ച ആണ് ഞാനതില്‍ കണ്ടത്. സ്വന്തം ഭാര്യയെ മടിയില്‍ കിടത്തി വേറൊരുത്തന് ഭോഗിക്കാന്‍ നല്‍കുക; അത് അയാള്‍ ഇവന്റെ നിസ്സഹായതയെ മുതലെടുത്ത്‌ ചെയ്യുന്നതാണ്, അതും കൂടാതെ അവിടെ വച്ചുതന്നെ വേറെ പലരും അവളെ ഭോഗിക്കുക..അവളുടെ ശരീരം മനുഷ്യത്വം ഇല്ലാതെ പിച്ചി ചീന്തുക..ഇതൊക്കെ അതില്‍ സംഭവിച്ചു കഴിഞ്ഞു. ഇനി വേറെ ചാപ്റ്റര്‍ നോക്കി ഒന്നും വിലയിരുത്താനില്ല.

എന്നാല്‍ അത് താങ്കള്‍ ഈ കഥയുമായി ഉപമിക്കാന്‍ നോക്കിയത് താങ്കളുടെ ഏറ്റവും വലിയ പരാജയം ആയിപ്പോയി. ഈ കഥയില്‍ ഒരു ഡയലോഗ് മാത്രമേ വന്നിട്ടുള്ളൂ. ഗീതയെ പത്തോ പതിനഞ്ചോ ആണുങ്ങള്‍ക്ക് അവളുടെ അമ്മ ഇട്ടുകൊടുത്തു കഴിഞ്ഞിരുന്നു എങ്കില്‍ താങ്കള്‍ പറയുന്നതിനൊരു ലോജിക്ക് ഉണ്ടാകുമായിരുന്നു. പക്ഷെ ഗത്യന്തരമില്ലാതെ കുഴയുന്ന താങ്കള്‍ മുയലിന്റെ കൊമ്പിന്റെ കാര്യത്തില്‍ ദുര്‍ബ്ബലനെപ്പോലെ മസില് പിടിക്കുകയാണ്. എത്ര മസില് പിടിച്ചാലും, മേല്‍പ്പറഞ്ഞ കഥകളിലെ വൈകൃതം എന്റെ ഒരൊറ്റ എഴുത്തിലും ഒരു കാലത്തും ഉണ്ടാകില്ല.. കാരണം ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ്..അവര്‍ സ്വമനസ്സാലെ സുഖിക്കുന്നതും അവരെ ചൂഷണം ചെയ്യുന്നതും രണ്ടാണ് എന്ന് അറിയില്ലെങ്കില്‍ അറിയുക

rashid • 18-11-2018 00:01

ഒരു ട്രയ്ലർ പോലെ ഉണ്ട്, ഫുൾ മൂവി നല്ല അടിപ്പൻ കളികളുമായി വരട്ടെ

smitha • 17-11-2018 23:47

ചന്ദ്രിക, മകള്‍ ഗീത, മകന്‍ ഗോപി, വര്‍ക്കി മുതലാളി -പ്രത്യക്ഷത്തില്‍ നാല് കഥാപാത്രങ്ങള്‍. പത്രത്താളുകളില്‍ കണ്ടിട്ടുണ്ട് ഇതുപോലെ കുറെ "ചുറ്റുപാടുകള്‍." സബ്സീക്വന്‍റ്റായ ഒരു ക്രൈം നടക്കുമ്പോള്‍ മാത്രം ലോകം അറിയുന്ന സമാന "ചുറ്റുപാടുകളില്‍" ജീവിക്കുന്നവര്‍. സ്വാഭാവികമായാണ് ഈ കഥാപാത്രങ്ങള്‍ക്ക് മുമ്പിലുള്ള ആദിപ്രരൂപങ്ങള്‍ ജീവിക്കുന്നത്. നോര്‍മ്മല്‍ ആയിത്തന്നെ. മറ്റെല്ലാ കണ്‍സെപ്റ്റുകളേയും പോലെ "നോര്‍മ്മലും" ആപേക്ഷികമാണ്. സബ്ജേക്റ്റീവ്. ആ  സബ്ജേക്റ്റിവിറ്റി അതിന്‍റെ എല്ലാ തനിമകളോടെയും മാസ്റ്റര്‍ എന്നറിയപ്പെടുന്ന "മാസ്റ്റര്‍ റൈറ്റര്‍" എഴുതിയിരിക്കുന്നു. വായിക്കുമ്പോള്‍ ഒരു തരത്തിലുമുള്ള അസ്വാഭാവികതയും തരാതെ. അല്ലെങ്കിലും വില്ലിംഗ് സസ്പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ് എന്ന സാഹിത്യത്തിന്റെ ഏറ്റവും ഉജ്ജ്വല ഫോര്‍മുല ഏറ്റവും സ്വാഭാവികമായി എഴുതി ഫലിപ്പിക്കുന്നതില്‍  മാസ്റ്റര്‍ ആരെയും മുമ്പിലാക്കിയിട്ടില്ല. നമസ്ക്കരിക്കുന്നു.

Master • 18-11-2018 00:29

സ്മിത, താങ്കള്‍ എന്നെ കളിയാക്കുകയാണ്. willing suspension of disbelief എന്ന ഫോര്‍മുല ഞാന്‍ ആദ്യമായി അറിയുകയാണ്..അങ്ങനെ ഒന്നുണ്ട് എന്ന് അറിവിന്റെ കേദാരമായ താങ്കളില്‍ നിന്നും കിട്ടിയതാണ് ഇന്ന് എന്റെ നേട്ടം. ഞാനൊരു സദാ കമ്പി കഥ എഴുതുന്നു..ഇതിന്റെ മുന്‍പോട്ടുള്ള ഗതിവിഗതികള്‍ ദൈവത്തിനു മാത്രമേ അറിയൂ..വായനക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു ഹരം കിട്ടണമെന്ന ആഗ്രഹമുണ്ട്..നടന്നാല്‍ നടന്നു..

പാഠപുസ്തകമേ..ഹൃദയം നിറഞ്ഞ നന്ദി

smitha • 18-11-2018 14:53

അത് സാരമില്ല പ്ലാറ്റോ അക്കാദമിയില്‍ ആള്‍ജിബ്രായുടെ മൂലതത്വങ്ങള്‍ വിശദീകരിക്കുമ്പോള്‍ അതിന്നത്തെ സ്പേസ് ഷിപ്പിന്റെ നിര്‍മ്മിതിയ്ക്ക് പോലും പ്രേരണയാവുമെന്നുചിന്തിച്ചിരുന്നില്ല.
താന്‍ ശ്വസിക്കുന്നത് ഓക്സിജന്‍ ആണ് എന്ന് ഒരാള്‍ അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ലല്ലോ.

വില്ലിംഗ് സസ്പെന്‍ഷന്‍ ഓഫ് ഡിസ്ബിലീഫ് രക്തത്തില്‍ ഉള്ളയാള്‍ അതിനെക്കുറിച്ച് കൂടെക്കൂടെ ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ.

Master • 18-11-2018 15:14

You are right..not the statement about me..but the general fact about conscious technicality in writing. With such a frame of mind, none will be able to generate natural or realistic stories. Stories with deliberately infused technical aspects will ensue artificial tales only. Such creativities are just meant (I guess) for awards or to express one's scholarly skills.

smitha • 20-11-2018 18:10

Sorry for late responding....

When I foray into your serene mind with the pedantic term
"Willing Suspension of Disbelief" I never meant you carry it on your skin but that it is a vibrant and natural entity  which all your envious literary accomplishments, grand spectacles of all the readers here, are being created with. My personal conviction, better say, I have the audacity to believe, that the best writers including you are driven into creative energy with the help of such inherent or inbuilt elements like the one I mentioned. It is, no way, important whether we are mindful of such inbuilt elements that streamline our creative energy into literary masterpieces.

Master • 20-11-2018 18:57

Thanks smitha, your sagacious words are really gratifying. Being a conventional, average writer as I rate myself, the love that you mercifully showering upon me is exquisite. I am sure that such kind words will cause prodigious consequences in my literary life. 

Having an ardent aspiration to elevate myself in the world of literature, and to create a room of my own among the literary legends (A dream which will never come true) such encouragement will definitely boost my confidence. Lots of love..

smitha • 20-11-2018 19:11

Kind words from a writer who burns the readers blood vessels with the heat of his hotties....

Humbled...

ookist • 18-11-2018 04:48

Cognitive estrangement ??

Saakshi .S.Anand • 17-11-2018 23:33

"മാസ്റ്റർജി " പുറപ്പെട്ടു കഴിഞ്ഞു , ഇനിയൊരു ശക്തിക്കും ആ കൊടുങ്കാറ്റിനെ..... പിടിച്ചുകെട്ടാൻ കഴിയില്ല. സർവ്വ സന്നാഹവും സേനാ പരിഹാരവുമായി കരികുട്ടി തന്നെയാണ് ഇത്തവണ പോർ മുഖത്തേക്ക്.  കളിമാറും കളം നിറഞ്ഞുളള കളിയാവും ഇനി !.....  എന്തും സംഭവിക്കാം !. എന്തുതന്നെയായാലും കാഴ്ചക്കാർക്ക് ഇവിടെ എല്ലാം തികഞ്ഞ നല്ലൊരു കേളി പോരാട്ടം മിഴിയും മനംനിറഞ്ഞ് കണ്ടാസ്വദിക്കാം സംശയമേതുമില്ല. കരുതിയിരിക്കുക വെടിമരുന്നു നിറച്ചിട്ടുണ്ട് ഇനി, ഗതി മാറും...
പൊടിപാറും !... ഇത് വെറും ഒരു തുടക്കം മാത്രം, യഥാർത്ഥ കളികൾ വരാനിരിക്കുന്നതേയുള്ളൂ........

അങ്ങനെ നല്ലൊരു ഇടവേളക്കുശേഷം മാസ്റ്റർ ജീ വീണ്ടും തുടർ കഥകളിലേക്ക് നീങ്ങി കഴിഞ്ഞിരിക്കുകയാണ്. രതിയുടെ തനത് കാഴ്ചവട്ടങ്ങളിലേക്ക്  കണ്ണും കാതും കൂർപ്പിച്ച് ഇരിക്കുക.. പുതുപുത്തൻ "അതിരില്ലാ  കട്ടകമ്പികൾ" ഇവിടെ കുരുത്തു പൂണ്ടു വിളയാടുന്നത് കണ്ടാസ്വദിച്ച് മതി മറക്കാം !. അമിതപ്രതീക്ഷകൾ ഒന്നും തന്നെ ഇല്ല എങ്കിലും കൊടിയേറ്റം കാണുമ്പോൾ "ഉത്സവം" കെങ്കേമം ആകും എന്ന് ഉറപ്പാണ്. പ്രത്യേകിച്ച് മാസ്റ്റർജിയെ പോലെ അതികായനും അഗ്രഗണ്യനും അതുല്യനും ആയ മഹാപ്രതിഭയുടെ.
നന്ദിയോടെ അഭിനന്ദനത്തോടെ, കൂടുതൽ പ്രതീക്ഷകളോടെ....... മണിക്കൂറുകൾ എണ്ണി,..

സാക്ഷി ആനന്ദ്...

Master • 18-11-2018 00:34

സാക്ഷി..താങ്കള്‍ ഇത്രയൊന്നും പറയരുത്..വളരെ വളരെ കൂടുതലാണ് ഇത്തരം വാക്കുകള്‍ എന്നെപ്പോലെ ഒരാള്‍ക്ക്..താങ്ങാന്‍ കഴിയില്ല..താണ നിലത്ത് നിന്ന് മാത്രമേ എനിക്ക് കളിക്കാന്‍ സാധിക്കൂ..എന്നെ ഉയര്‍ത്തിയാല്‍ ഞാന്‍ നശിക്കും..ഞാനെന്നല്ല ആരും..നമുക്ക് എഴുതാനും ആസ്വദിക്കാനും അനുഭവിക്കാനും എല്ലാം കരുത്ത് നല്‍കുന്നത് നമ്മുടെ ഉടയവന്‍ ആണ്..അവിടുന്ന് നമുക്ക് എല്ലാവര്‍ക്കും നന്മയും കരുത്തും നല്‍കട്ടെ എന്ന് പറയുന്നതല്ലേ ഏറെ ഭംഗി..

പക്ഷെ താങ്കളുടെ കമന്റ് എനിക്കൊരു പഠന വേദി ആണ്. സ്മിതയെപ്പോലെ.. നിങ്ങളെപ്പോലെ പ്രതിഭാധനരായ എഴുത്തുകാരുടെ ഒപ്പം ആയിരിക്കാന്‍ ലഭിച്ച ഭാഗ്യത്തിന് സര്‍വ്വേശ്വരന് ഞാന്‍ നന്ദി അര്‍പ്പിക്കുന്നു

കാമു..ണ്ണി ?pK • 17-11-2018 23:29

തുടക്കം ചില വർണനകൾ കണ്ടപ്പോൾ മാസ്റ്റർ പുതിയ പാതകളിലൂടെയാണോ എന്ന് സംശയിച്ചു.. .,

ഇല്ല. .,തോന്നിയതാ.

.ചേമ്പും കാച്ചിലും കാന്താരിച്ചമ്മന്തിയും പിന്നെ ഗീതയും...,ആഹാ ..?
 
വീണ്ടും ഒരു രുചികരമായ നാടൻ 'കാമപുഴുക്ക്'..,

.(പിന്നെ ഗീത ഗോപിയുടെ മൂത്തത് തന്നെ ആയാൽ മതിയെന്നാണ്)

ആശംസകളോടെ ...
?‍♂️?‍♀️?‍♀️

Master • 18-11-2018 00:46

കാമുണ്ണി..ബെസ്റ്റ് പേര്..ഈ പേര് ആര് കണ്ടു പിടിച്ചു തമ്പീ..

നാടന്‍ കഥ ആണെന്ന് ഉറപ്പൊന്നും ഇല്ല ബ്രോ..വെറിയന്‍ എന്ന കഥ ഉപേക്ഷിച്ചതിന്റെ പകരമായി എഴുതുന്നതാണ്..എന്തരാകും എന്നൊരു പിടിയുമില്ല..നന്ദി

കാമു..ണ്ണി ? pK • 18-11-2018 02:40

പേര്....??..,
. കാമകാര്യത്തിൽ ഇപ്പോഴും ഉണ്ണി ആണ്.
കാമകഥകൾ ഉണ്ട് ജീവിയ്ക്കുന്നവൻ
എന്നുമാകാം..,പിന്നെ മഹാനായ  എഴുത്തുകാരനും ഉണ്ടല്ലോ(അത് ഉദ്ദേശിച്ചില്ല കേട്ടോ)

പിന്നെ, നാടൻ അല്ലെങ്കിലും മാസ്റ്ററുടെ പതിവ് കാമസുഗന്ധമുളള കഥകളും ആസക്തിയുളള നായികമാരും ആയാൽ മതിയെന്നാണ്..,കാമുണ്ണി ഉദ്ദേശിച്ചത് .

നിർബന്ധിത,ചതിയുളള, പീഡനകാമകഥകളിൽ താത്പര്യം ഇല്ല.(മാസ്റ്റർ അങ്ങിനെ എഴുതാറേയില്ലല്ലോ). 

ആശംസകളോടെ...
സ്വന്തം ഇഷ്ടൻ ?pK
????

കാമു..ണ്ണി ?pK • 18-11-2018 05:16

✍✍✍✍✍പേര് ✍✍✍✍✍
കാമകലയിൽ വെറും ഉണ്ണിയായതുകൊണ്ടോ..,
കാമരസം തുളുമ്പുന്ന കഥകൾ 'ഉണ്ട് 'ട
ജീവിയ്ക്കുന്നതുകൊണ്ടോ..!
.(പിന്നെ കാമു എന്ന മഹാനുമുണ്ടല്ലോ..,അത് ഉദ്ദേശിച്ചില്ല).

പിന്നെ മാസ്റ്റർ..,
നാടൻ വേണമെന്നല്ല.കാമസുഗന്ധമുളള കഥകളും കാമാസക്തയായ പെണ്ണുമുളള
സ്ഥിരം മാസ്റ്റർ പീസ് തന്നെ ആയിരിക്കണേ എന്നാണ് ഉണ്ണി ഉദ്ദേശിച്ചത്.

പ്രണയത്തിൽകൂടിയാണെങ്കിൽ കൂടി  ഈ
നിർബന്ധിത, ചതി,പീഡന രതിദുരന്തകഥകൾ വായിക്കാനിഷ്ടമില്ല.
(മാസ്റ്റർ ഒരിക്കലും എഴുതാറുമില്ലല്ലോ)

ആശംസകളോടെ...
സ്വന്തം ഇഷ്ടൻ ?pK

✍✍✍???

അറക്കളം പീലി • 17-11-2018 22:45

ഒരു സംശയം, ഗീതയുടെ പിളർപ്പിലെ പുളിവെള്ളം ആദ്യം ആരു കുടിക്കും

പ്രവാസി അച്ചായൻ • 17-11-2018 22:04

നന്നായിരിക്കുന്നു മാസ്റ്ററേ . തുടരുക. താങ്കളുടെ വെറിയൻ എന്ന കഥക്ക് എന്തു പറ്റി? മുൻ ഭാഗങ്ങളും ഇപ്പോൾ സൈറ്റിൽ കാണുന്നില്ല.....

Master • 18-11-2018 00:52

ആ കഥ ഡിലീറ്റ് ചെയ്തു.. എനിക്ക് അതിന്റെ ത്രെഡ് ഇഷ്ടമായില്ല..ഞാന്‍ തന്നെ കണ്ടുപിടിച്ച് ഞാന്‍ തന്നെ വെറുത്ത ത്രെഡ്..വായനക്കാരെ വഴിതെറ്റിക്കും എന്നൊരു തോന്നലുണ്ടായി..ആരും തെറ്റില്ല എന്നറിയാം, എന്നാലും അതിന്റെ ത്രെഡ് വളരെ വളരെ മോശം ആയിരുന്നു...എനിക്ക് പറ്റില്ല അതൊക്കെ എഴുതാന്‍..ഇപ്പോള്‍ത്തന്നെ എഴുതുന്നത് ആരെ എങ്കിലും മോശമാക്കുമോ എന്ന ഭയമുണ്ട്..അങ്ങനെ ഉണ്ടാകാതെ ഇരിക്കാന്‍ എന്നും പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്..അവിഹിതങ്ങള്‍ ഇല്ലാതെ ഭാവനയിലൂടെ കാമ ശമനം എന്ന ഏക ലക്ഷ്യമേ കമ്പി കഥകള്‍ക്ക് ഉള്ളൂ..

കാമു..ണ്ണി ? pK • 18-11-2018 02:55

????????

കാമു..ണ്ണി ?pK • 18-11-2018 04:44

??????കറക്ട് മാസ്റ്റർ.

asokan • 17-11-2018 21:50

very good. enjoyable.

asokan • 17-11-2018 21:47

very good

asokan • 17-11-2018 21:46

enikkishtappetta ezhuthukariloralanu master. masterude kathaye vimarsikkunnavar enthanavo aaswathikkunnathu?

സ്വാമി • 17-11-2018 21:28

വെറുപ്പിച്ചു കളഞ്ഞല്ലോ സുഹൃത്തേ,കുറച്ചു സ്ലോ ആയി കാര്യങ്ങൾ അവതരിപ്പിക്കുക.അവിയൽ പരുവത്തിൽ എഴുതിയാൽ വായിക്കാൻ ഒരു സുഖവും ഉണ്ടാവില്ല.അടുത്ത കഥയിൽ പോരായ്മകൾ തിരുത്തുക.

Master • 17-11-2018 21:33

സ്വാമിജി ഒരു കഥ എഴുതി ദാ ഇങ്ങനെ വേണം എഴുതാന്‍ എന്ന് കാണിച്ചു തന്നാല്‍ ഈയുള്ളവന് അതൊരു ഒപകാരം ആകുമായിരുന്നു..എഴുതുമോ...ങേ....പഠിക്കാന്‍ വേണ്ടിയാണ്...

സുനിൽ • 17-11-2018 21:39

????
?????

കാമു..ണ്ണി ?pK • 18-11-2018 00:06

"ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നുന്നു...,"!
സ്വാമി കീടാനന്ദയ്ക്ക്.

പിന്നെ ഇത് അവിയൽ അല്ല ,
നല്ല നാടൻ പുഴുക്കും കാന്താരിചമ്മന്തീം ആണ്..

'വേണെങ്കീ കൊറച്ച് തിന്നിട്ട്
പോ സ്വാമീ'...,

നല്ല സ്വാദുണ്ടാകും..,പിന്നെ
കാന്താരിച്ചമ്മന്തി കൊഴുപ്പും 'വിഷവും'കുറയ്ക്കുമെന്നല്ലേ..

????????

മച്ചോ • 17-11-2018 21:55

ആദ്യായിട്ട് എഴുതുന്നതിന്റെ ആണ് സഹോ...

dr.kambikuttan • 17-11-2018 22:51

matte aal anaonnu orusamshayam.. :)

മച്ചോ • 17-11-2018 22:59

ആണേൽ ഇപ്പൊ പൊറകേ നല്ല മാന്യമായുള്ള അഭിസംബോധനകൾ വരും.

ചില നാമങ്ങൾക്ക് പകരം മ്ലേച്ഛമായ ക്രിയകൾ ചേർത്തു ചില സർവ്വ നാമം വരും.???

???

smitha • 17-11-2018 23:52

ഉണ്ടാവാന്‍ ചാന്‍സ് കുറവാണ്. വായനക്കാര്‍ "ചീള്" കേസുകള്‍ പിടിക്കുന്നത് നിര്‍ത്തി എന്ന്‍ തോന്നുന്നു. വെറുതെ ആരെയും "സെലിബ്രിറ്റി" ആക്കാന്‍ അവര്‍ക്ക് ഇഷ്ടമില്ല, ഈയിടെയായി.

Master • 17-11-2018 21:17

പ്രിയ വായനക്കാരെ..കഥയുടെ ഈ അധ്യായത്തില്‍ ചില തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. ഗോപിയെക്കാള്‍ ഒരു വയസ് മൂത്ത ആളായി ആണ് ആദ്യം ഗീതയെ എഴുതിയത്..പിന്നെയത് ഇളപ്പം ആക്കി. എഴുതി തീര്‍ന്നപ്പോള്‍ രണ്ടാമത് വായിച്ചു നോക്കാന്‍ സമയം കിട്ടിയില്ല..അടുത്ത അധ്യായത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല

സുനിൽ • 17-11-2018 20:41

ആദ്യമായി ISRO യിൽ ഒരു മികച്ച പോസ്റ്റിൽ ഇരിക്കേണ്ട കഴിവുള്ള കലാകാരനായ ഗോപിയെ പൊട്ടനാക്കിയതിൽ ഉള്ള പ്രതിക്ഷേധം രേഖപ്പെടുത്തുന്നു!

ശബ്ദം എന്ന മൊടന്തൻ ന്യായം പറഞ്ഞാലും മഹാനായ വർക്കി മൊയലാളീനെ ഒരൊടങ്കല്ലി സൈക്കളേ കേറ്റിയതു ന്യായീകരിക്കാനാവില്ല!
ഔഡിയേ വന്നിട്ട് നാട്ടാരു പിടിച്ചോട്ടെ! അതല്ലേ ഹീറോയിസം...?

മൺകലത്തിലുള്ള പഴങ്കഞ്ഞിക്കും വളിച്ച മോരുകൂട്ടാനുമൊക്കെ ഞാനിവിടെ പേറ്റന്റ് എടുത്തിട്ടുള്ളതാണ് ഇനി അവയ്ക് നേരേ ആക്രമണമുണ്ടായാൽ വക്കീൻ നോട്ടീസ് ഒരെണ്ണവങ്ങ് വരും!!!

എന്നിരുന്നാലും ഗീതയ്ക് കീറാത്ത ഒരു ഷഡ്ഡി കൊടുത്തത് കൊണ്ട് മാത്രം മേൽപറഞ്ഞതെല്ലാം ക്ഷമിച്ചിരിക്കുന്നു...!

ഉടൻ തന്നെ അടുത്ത കാര്യപരിപാടിയിലേക്ക് കടക്കുക!

Master • 17-11-2018 20:57

പഴങ്കഞ്ഞിയുടെ കാര്യമോര്‍ത്തില്ല അണ്ണാ..ഇനി മൊതല് ദോശേം ചമ്മന്തീം ആക്കാം..വക്കീല്‍ നോട്ടീസ് മാണ്ട

ഗോപിആശാന്‍ പൊട്ടന്‍ പദവിയില്‍ നിന്നും പ്രൊമോഷന്‍ മാങ്ങും..പച്ചേ ബര്‍ക്കി ഓഡിയില്‍ കേറി പോവേം ചെയ്യും..എന്തരും സംഭവിക്കാം

danny • 17-11-2018 20:15

Nice story.
അടുത്ത പാർട്ട്‌ പെട്ടന്ന്  തന്നെ വരട്ടെ

ഋഷി • 17-11-2018 20:14

കലക്കൻ തുടക്കം മാസ്റ്റർ. മൃഷ്ട്ടാന്നത്തിനുള്ള എല്ലാ ചേരുവകളും കൂട്ടിവെച്ചിട്ടുണ്ടല്ലോ. അപ്പോൾ വരാൻപോകുന്ന സദ്യയ്ക്കുവേണ്ടി തൽക്കാലം നോമ്പു നോൽക്കുകയാണ്‌.

Master • 17-11-2018 20:58

കമ്പി ഇല്ലാത്ത കഥകള്‍ വേറെ ഇടങ്ങളില്‍ ഇടുന്നത് കൊണ്ട് ഇവിടെ ഞാന്‍ കമ്പി മാത്രമേ ഇടൂ..വരാന്‍ പോകുന്നത് സദ്യ തന്നെയാണ്..

ആദി • 17-11-2018 21:14

അതേതിടം??  ഒന്ന്  പറഞ്ഞാൽ നന്നായിരുന്നു.. വായിക്കാല്ലോ.. അത്രയ്ക്കും ഫാൻ ആണ്

കിച്ചു..?... • 17-11-2018 20:11

ഇലയിട്ടു അത്താഴം പൂച്ച തിന്നുന്നു പറഞ്ഞ പോലെയായല്ലോ മാസ്റ്ററെ....???

കിച്ചു..?... • 17-11-2018 20:17

അയ്യോ ഇത് തുടർകഥയായിരുന്നോ..? ഞാൻ കരുതി ഡോക്ടർക്കു പേജ് മിസ്സിംഗ് ആയി പോയതാണെന്ന്...???

Master • 17-11-2018 21:00

ചെറിയ ഒരു നോവലാണ്‌ കിച്ചൂ..വെറിയന് വേണ്ടി പ്രായശ്ചിത്തം

കിച്ചു..?... • 17-11-2018 21:15

തുടർച്ചയെന്നോ അധ്യായത്തിന്റെ നമ്പരോ കാണാതെ വന്നപ്പോ പറ്റിയ ഒരു അബദ്ധമാണ് മാസ്റ്റർ...

പിന്നെ സംഗതി കൊള്ളാം വളരെ നന്നായിട്ടുണ്ട് മാസ്റ്ററുടെ തനതു ശൈലികളിൽ നിന്നെല്ലാം വേറിട്ട ഒരു ശൈലിയിലാണല്ലോ തുടക്കം...

പോക്ക് കണ്ടിട്ട് മുതലാളിയുടെ സ്വകാര്യ പെട്രോൾ പമ്പിൽ ഗോപി മാനേജരാകും എന്ന് തോന്നുന്നു...???

ഒരു പാട് രുചി ഭേദങ്ങൾ ഉള്ള വിഭവങ്ങൾ നിറഞ്ഞ മറ്റൊരു മാസ്റ്റർ സദ്യക്കായി കാത്തിരിക്കുന്നു....
സ്നേഹപൂർവ്വം
കിച്ചു

Dark knight മൈക്കിളാശാൻ • 17-11-2018 19:50

ഫസ്റ്റ് ലൈക്ക്, ഫസ്റ്റ് കമന്റ്.

Master • 17-11-2018 20:59

നന്ദി ആശാനെ