0%

Chapter Title : രതിമരം പൂക്കുമ്പോൾ 2 [ഹസ്ന]

Author : ഹസ്ന Read All Parts 6K

"

"എന്നാ പിന്നെ ഇത്തന്റെ പർദ്ദ വാങ്ങിക്കൂടെ.. അത് നാട്ടിൽ പോകുമ്പോൾ എടുത്തു കൂടെ "

"അത് ശരിയാണല്ലോ "

"വെറും ഒരു പൊട്ടൻ ആണ് ഇക്കാ "

ഞാൻ ചിലപ്പോൾ സ്നേഹം കൂടുമ്പോൾ ഇങ്ങനെ ഇക്കാനെ വിളിക്കും..

ഒരു ഇളിച്ച ഒരു ചിരി ചിരിച്ചു..

"ഇളിക്കാതെ പർദ്ദ വാങ്ങി ഇങ്ങു പോരി.. പിന്നെ ഞാൻ ഫുഡ്‌ ഉണ്ടാക്കി വെക്കുന്നുണ്ട് " "ഞാൻ ഇപ്പോൾ പർദ്ദ വാങ്ങാൻ കയറിയാൽ പിന്നെ ഒന്നിനും സമയം കിട്ടില്ല "

"പിന്നെ എന്ത് ചെയ്യും.. ആ അലി ഇല്ലേ ഇടക് ഇങ്ങള് പോകുമ്പോൾ സാധനം വാങ്ങിക്കുന്ന അവനോട് പറഞ്ഞൽ പോരെ "

"അത് ശരിയാണല്ലോ പക്ഷെ അവൻ നാട്ടിലാണ് "

"പിന്നെ എന്തു ചെയ്യും.. "

"നിന്റെ കയ്യിൽ അവന്റെ നമ്പർ ഉണ്ടോ "

"അന്ന് മോഡൽ അയച്ചു തന്ന നമ്പർ ഉണ്ട് "

"നി അവനോട് ചോദിക്ക് ഡെലിവറി ചെയ്യോ "

"ഞാൻ ഒന്നും ചോദിക്കില്ലേ.. എനിക്കു എന്തോ പോലെ..എനിക്കു ആണെങ്കിൽ ഹിന്ദി അറിയില്ല.. ഒരു കാര്യം ചെയ്യാം ഞാൻ നമ്പർ അയച്ചു തരാം ഇക്കാ തന്നെ വിളിച്ചു ചോദിക്ക് '

ഉള്ളിലെ സന്തോഷം മറിച്ചു വെച്ചു ഇക്കാന്റെ മുന്നിൽ നല്ല പോലെ അഭിനയിച്ചു

"ശരി നമ്പർ അയക്കാം "

അതും പറഞ്ഞു ഫോൺ കട്ട് ചയ്തു ഇക്കാക് നമ്പർ അയച്ചു കൊടുത്തു..

അത് പോലെ അവനോടും ചാറ്റിങ് ചയ്തു ഇക്കാ നിന്നെ വിളിക്കും പർദ്ദ ഇവിടെ കൊണ്ട് വരാൻ.. "

അവൻ പറഞ്ഞു എന്നെ ആരോ വിളിക്കുന്നുണ്ട് എന്ന്

💬 Comments

View all comments