0%

Chapter Title : രതിമരം പൂക്കുമ്പോൾ 2 [ഹസ്ന]

Author : ഹസ്ന Read All Parts 6K

ആണ് ഏത് പെണ്ണും ആഗ്രഹിക്കുന്നത്... ബംഗാളി ആണെങ്കിൽ രാവിലെ തൊട്ട് രാത്രി വരെ എന്നോട് ചാറ്റിങ് ചെയ്യും.. ഫുഡിയോ അത് ച്യ്തോ ഇത് ച്യ്തോ എന്നൊക്കെ ചോദിച്ചു ചിലപ്പോൾ ചെറിയ പനി വന്നാൽ പോലും ഡോക്ടറെ കാണിച്ചോ മരുന്ന് കഴിച്ചോ അങ്ങനെ ഭയങ്കര കേറിങ് അതെല്ലാം കൊണ്ടായിരിക്കും ഞാൻ ബംഗാളിയെ ഇഷ്ടപ്പെടുന്നത്...

ആ വില്ലയുടെ വരാന്തയിൽ വെച്ചു എല്ലാം മറന്നു ഞാൻ ആ ബംഗാളി ചെക്കനെ കെട്ടിപിടിച്ചു മുടികൾക് ഇടയിൽ വിരൽ കടത്തി മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു... രണ്ടു പേരുടെയും നിശ്വാസം വായിലും മുക്കിലും അരിച്ചു കയറി... എല്ലാം മതി മറന്നു കണ്ണുകൾ അടച്ചു പരസ്പരം ചുണ്ടുകൾ വലിച്ചു ഊമ്പാൻ തുടങ്ങി പതിയെ ഞാൻ വായ തുറന്നു അവന്റെ നാവിനെ ഉള്ളിലേക്കു സ്വികരിച്ചു..

അവന്റെ കൈയിൽ ഉണ്ടായിരുന്നു പർദ്ദയുടെ കവർ തായെ വീണു പെട്ടന്ന് മറ്റൊരു ബംഗാളി വന്നു ശബ്ദം കേട്ടപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്... അപ്പോയും എന്റെ നാവ് ചൗദരിയുടെ വായിൽ ആയിരുന്നു... അവനെ കണ്ടപ്പോൾ ഞാൻ പെട്ടന്ന് തന്നെ അടർന്നു മാറി..

നിലത്തു വീണ തട്ടം എടുക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ ഇപ്പോൾ കയറി വന്ന ബംഗാളിയുടെ നോട്ടം മുഴുവൻ എന്റെ മാറിൽ ആയിരുന്നു കാരണം മുല കണ്ണ് ഒഴികെ ബാക്കി എല്ലാം പുറത്തായിരുന്നു...

ഞാൻ അവിടുന്ന് വീടിന്റെ ഉള്ളിലേക്കു കയറി കിതപ്പ് മാറ്റി. ഞാൻ എന്തു മണ്ടത്തരം ആണ് കട്ടി കൂട്ടിയത്.. അവന്റെ സ്ഥാനത് എന്റെ ഭർത്താവ് എങ്ങാനും ആയിരുന്നു വെങ്കിൽ എന്റെ എല്ലാം തുലാഞ്ഞനെ... അവർക്ക് ഉള്ളിലേക്കു കയറാൻ വേണ്ടി

💬 Comments

View all comments