Chapter Title : രതിമരം പൂക്കുമ്പോൾ 2 [ഹസ്ന]
തീരും.. പിന്നെ നിന്റെയും മക്കളെയും കൂടെ മാത്രം "
"ഇത് ഞാൻ എത്ര ആയി കേൾക്കുന്നു.. ഈ പ്രൊജക്റ്റ് കഴിഞ്ഞൽ ഇക്ക അടുത്ത പ്രൊജക്റ്റ് പിന്നലെ പോകും "
"പോകില്ല... പിന്നെ ഈ പ്രൊജക്റ്റ് എന്റെ ഡ്രീം പ്രൊജക്റ്റ് ആയിരുന്നു.. പിന്നെ നി കരുതുന്ന എമൗണ്ട് ഒന്നും അല്ല ഇപ്പോൾ കിട്ടുന്നത് "
എനിക്കു വലിയ സന്തോഷം ഒന്നും തോന്നിയില്ല ..
"എന്നാ എനി അങ്ങോട്ട് ഈ തിരക്ക് എല്ലാം മാറ്റി വെച്ചിട്ട് നമുക്ക് കുറച്ചു ദിവസം എങ്ങോട്ടെങ്കിലും മാറി താമസിച്ചാലോ "
ഞാൻ ഇക്കാന്റെ തോളിലേക് ചാഞ്ഞു കൊണ്ട് ചോദിച്ചു...
"എന്നാൽ എല്ലാം എന്റെ മുത്തിന്റെ ആഗ്രഹം പോലെ "
പോകുന്ന വായിക്ക് ഒരു സ്റ്റാർ ബാക്‌സിൽ നിർത്തി രണ്ടു കോഫി വാങ്ങി വീട്ടിലേക് പോയി... . വീട്ടിൽ കയറി വെള്ളം എടുത്തു കുടിച് ടോയ്‌ലെറ്റിൽ കയറി കുറച്ചു നേരം ഷവറിന്റ അടിയിൽ നിന്നു.... നല്ല തണുപ്പ് ആയിരുന്നു വെള്ളത്തിനു അത് കൊണ്ട് തന്നെ ശരീരം ഒന്ന് തണുക്കാൻ തുടങ്ങി..
ഞാനും ഇക്കയും ഭക്ഷണം കഴിച്ചു ചുമ്മ ഇരുന്നു ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ ഓരോ വിഷയം സംസാരിക്കാൻ തുടങ്ങി ഞാൻ പതിയെ നാട്ടിലെ വിഷയത്തിലേക്ക് മാറ്റി..അതിന്റ ഇടയിൽ കുറച്ചു ദൂരെയുള്ള കല്ലിയാണം വിഷയം ആയി വന്നു..
"ഉമ്മാ ആരുടെ കൂടെയാണ് കല്ലിയാണതിനു പോയത് "
"നിന്നോട് ഞാൻ പറഞ്ഞില്ലേ പുതിയ ഡ്രൈവറെ വെച്ചത് അവന്റെ കൂടെ "
"ഏത് ഡ്രൈവർ. "
"ഉപ്പാന്റെ ഫ്രണ്ടിന്റെ അപ്പുറത്തുള്ള ഒരു സന്തോഷ്... "
എന്റെ റബ്ബേ ഇവൻ എന്തു
💬 Comments
View all comments