0%

Chapter Title : രതിമരം പൂക്കുമ്പോൾ 4 [ഹസ്ന]

Author : ഹസ്ന Read All Parts 4.5K
പോലെ മല്ലിക ചേച്ചി പറഞ്ഞു.. "മോളെ അവിടയാണ് ടോയ്ലറ്റ് " പുറത്ത് ഒരു മുറി കാണിച്ചു തന്നു.. ആ ടോയ്ലറ്റ് കണ്ടപ്പോൾ ആകെ ഒരു വിമ്മിഷ്ട്ടം പിന്നെ മൂത്ര ശങ്ക കൂടി
വന്നപ്പോൾ അതൊക്കെ അവിടെ മാറ്റി വെച്ചു എന്നിട്ട് ബേഗ് തുറന്ന് തോർത്തും ഒരു നൈറ്റിയും എടുത്ത് ടോയ്‌ലെറ്റിൽ കയറി നിലത്ത് ഇരുന്ന് മൂത്രം ഒഴിച്ചു.. എന്നിട്ട് നല്ലരു കുളിയും പാസാക്കി നൈറ്റി ഇട്ട് തോർത്ത്‌ കൊണ്ട് തട്ടം പോലെ മുടി ചുറ്റി പുറത്ത് ഇറങ്ങി..അപ്പോഴും അവർ നാലു പേരും കള്ള് കുടിക്കുകയായിരിന്നു.. ഞാൻ അവരുടെ ഇടയിൽ കൂടി ആ കൊച്ച് വീട്ടിലേക് കയറുമ്പോൾ ബാസ്കരേട്ടൻ എന്റെ കയ്യിൽ പിടിച്ചു അവരുടെ അടുത്തേക് വലിച്ചു.. വേലു : അണ്ണാ ഇപ്പോൾ വേണ്ട അമ്മ ഉറങ്ങിയിട്ട് ബാസ്കരേട്ടൻ എന്റെ കൈയിലെ പിടി വിട്ടു എനിക്ക് അപ്പോൾ ഒരു കാര്യം മനസിലായി ഇന്ന് രാത്രി എന്റെ കള രാത്രി ആയിരിക്കും.. ആണുങ്ങൾ ഭക്ഷണം കഴിച്ചു അതിന് ശേഷം നമ്മൾ ഭക്ഷണം കഴിച്ചു എന്നിട്ട് കുറച്ചു നേരം സംസാരിച്ചു " "എന്തൊക്കെ " "അവർ തമിയിൽ എന്തകൊയോ നാളത്തെ കല്ലിയാണത്തിനെ പറ്റി സംസാരിച്ചു അത് കഴിഞ്ഞു അമ്മ എണിറ്റ് കിടക്കാൻ പോയി കുറച്ചു കഴിഞ് മല്ലിക ചേച്ചി എന്നെയും കൂട്ടി റൂമിലേക്ക്‌ പോയി.. എന്നിട്ട് എന്നോട് ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. കബീർ : എന്തൊക്കെ ഞാൻ : ഞാനും രാജണ്ണനും തമ്മിൽ എങ്ങനെ പരിചയം എന്നൊക്കെ കബീർ : എന്നിട്ട് ഞാൻ : എന്റെ വീട്ടിലെ പണിക്കാരൻ ആയിരുന്നു

💬 Comments

View all comments