Chapter Title : രതിമരം പൂക്കുമ്പോൾ 4 [ഹസ്ന]
ഫോട്ടോസ് ഉണ്ടാവില്ലേ
ഞാൻ : ഇല്ല... ആ ഒരു നല്ല കാര്യം മാത്രം ആണ് ഞാൻ ച്യ്തത്..
കബീർ : എന്ത്..
ഞാൻ : എന്റെ ഫോൺ കുറച്ചു നല്ലതായിരുന്നു.. അവരോട് എന്റെ ഫോണിൽ വെച്ച് എടുക്കാൻ പറഞ്ഞു നാട്ടിൽ എതിയത്തിന് ശേഷം തരാം എന്ന് പറഞ്ഞു.
കബീർ : നാട്ടിൽ എതിയിട്ട് കൊടുത്തോ..
ഞാൻ : ഇല്ല അപ്പോഴുകും ഇക്കാന്റെ കലിയണ ആലോചന വന്നിട്ടുണ്ടായിരുന്നു പിന്നെ അതിൽ ആയിരുന്നു ശ്രദ്ധ മുഴുവൻ.
കഥയെല്ലാം പറഞ്ഞു തിരുമ്പോഴുകും പുലർച്ചെ മൂന്നു മണി കഴിഞ്ഞു പിന്നെ ഒരു കളിയും കൂടി കളിച്ചിട്ടാണ് കിടന്നു ഉറങ്ങിയത്..
അത് കൊണ്ട് തന്നെ രാവിലെ മോൻ വന്ന് ഡോറിന് മുട്ടിയപ്പോൾ ആണ് ഞാൻ അറിയുന്നത്തന്നെ...
ഞാൻ എണീക്കാതെ കണ്ടപ്പോൾ ഡോറിന് ഉറക്കെ മുട്ടൻ തുടങ്ങി.. അവന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ട് ഞാൻ അറിഞ്ഞു.. ഒന്ന് എണിറ്റ് വരുമ്പോഴുകും അവൻ ഡോർ തുറക്കുന്നത് കണ്ടു.. ആ വെപ്പ്രളത്തിൽ കിട്ടിയ ബെഡ് ഷീറ്റും ബ്ലാങ്കേറ്റും കൊണ്ട് ഞാൻ ശരീരം മറച്ചു അതെ സമയം ഞാൻ കബീർകനെ ഒറ്റ തള്ളൽ അതോടെ അയാൾ നിലത്ത് വീണു.. "അള്ളോഹ്... ", നിലത്ത് വീണപ്പോൾ കബീർക്ക ശബ്ദം ഉണ്ടാക്കി അതെ സമയം മോൻ ഡോർ തുറന്ന് ഉള്ളിൽ കയറുകയും ചയ്തു....
ഹസ്ന....
💬 Comments
View all comments