Chapter Title : രതിനിർവേദം 2 [Kumbhakarnan]
മറിഞ്ഞും കിടക്കുന്നതും ദീർഘനിശ്വാസം ഉതിർക്കുന്നതുമെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. തീർച്ചയായും അത് ഒരിക്കൽ നുകർന്ന അവിഹിതത്തിന്റെ മധുരം പിന്നീട് ലഭിക്കാതെ പോയതിന്റെ മാനസിക സംഘർഷത്തിന്റെ ബഹിർ സ്ഫുരണങ്ങൾ ആണെന്നകാര്യത്തിൽ എനിക്ക് അൽപ്പവും സന്ദേഹം ഉണ്ടായിരുന്നില്ല.
ഒടുവിൽ രണ്ടാഴ്ചത്തെ അവധികഴിഞ്ഞ് ഓഫീസിൽ പോകേണ്ട ദിവസമായി. അന്ന് രാവിലെ ഉണർന്നപ്പോൾ മുതൽ ഞാൻ രതിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത്രയും ദിവസം അവൾക്ക് ഉണ്ടായിരുന്ന അസ്വസ്ഥതകൾ എവിടെയോ പോയിമറഞ്ഞു. പ്രസരിപ്പോടെ ജോലികൾ ചെയ്യുന്നു. ഇടക്കിടെ മൂളിപ്പാട്ടു പാടുകപോലും ചെയ്യുന്നുണ്ടായിരുന്നു.
ഓഫീസിലേക്ക് പോകാൻ റെഡിയായി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവൾ അരികിൽ വന്നു.
"പോകുന്ന വഴിക്ക് ആ ഗോപിച്ചേട്ടനോട് ഇങ്ങോട്ട് വരാൻ പറയണേ..അടുക്കളയിൽ.തേങ്ങാ തീർന്നു..."
അതുപറയുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ട തിളക്കം ഒരേ സമയം എന്നെ നിരാശപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു.
"പറയാം..."
എന്നു പറഞ്ഞ് ഞാൻ വണ്ടി റോഡിലേക്കിറക്കി
അപ്പോൾ ഇന്ന് കളി ഉറപ്പ്. ജംഗ്ഷനിൽ ഗോപിച്ചേട്ടനെ കണ്ടു.
"ഗോപിച്ചേട്ടാ..."
"എന്താ സാറേ...?"
"വീട്ടിൽ തേങ്ങാ തീർന്നു...ചേട്ടൻ അങ്ങോട്ടൊന്നു കയറാൻ രതി പറഞ്ഞു.."
"ആയിക്കോട്ടെ.. സാർ എവിടേക്കാ...?"
"ഞാൻ ഓഫീസിലേക്കാ.."
അയാളുടെ മുഖം തെളിഞ്ഞു.
ഞാൻ വണ്ടിയോടിക്കുമ്പോൾ തിരിഞ്ഞുനോക്കി. സൈക്കിൾ ആഞ്ഞു ചവിട്ടി ഗോപിച്ചേട്ടൻ പോകുന്നു.ഞാൻ കുറച്ചു മുന്നോട്ടു പോയി വണ്ടി നിർത്തി ഒരു കടയിൽ കയറി ഒരു ചായയൊക്കെ കുടിച്ച് പത്രമൊക്കെ വായിച്ചു ഒരു പത്തിരുപതു മിനിറ്റ് കഴിഞ്ഞു ഇറങ്ങി. വണ്ടി വീട്ടിലേക്ക് തിരികെ ഓടിച്ചു. വീടിനു മുന്നിൽ വണ്ടി വച്ചിട്ട് മുറ്റത്തേക്ക് കയറി. സൈക്കിൾ മുറ്റത്തുണ്ട്. മുൻ വാതിൽ അടഞ്ഞു കിടക്കുന്നു. പിറകിൽ അടുക്കള വാതിൽ പുറത്തുനിന്ന് കുറ്റി ഇട്ടിരിക്കുന്നു. അപ്പോൾ പറമ്പിൽ
💬 Comments
View all comments