രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram]
📖 Completed
👁 8.2M views ❤ 34K likes 💬 3.7K comments
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 Rathishalabhangal Life is Beautiful | Author : Sagar Kottapuram സമയം രാത്രി പത്തു മണി ! മഞ്ജുസ് വരുന്നതും നോക്കി ഞാൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് . കസേരയിൽ ഇരുന്നു തിണ്ണയിലേക്കു കാലും നീട്ടിയാണ് ഇരുത്തം . റോസ്മോള് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു ഷർട്ടിലൊക്കെ ചപ്പുന്നുണ്ട് ! പെണ്ണിന് മുലകുടിക്കുന്ന ഓര്മ വന്നിട്ടാണോ എന്തോ ! ആദികുട്ടൻ കുറെ നേരം കരഞ്ഞു മതിയയായപ്പോൾ കിടന്നുറങ്ങി . അഞ്ജു അവനൊപ്പം എന്റെ റൂമിൽ കിടപ്പുണ്ട് .
💬 Comments
View all comments