Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]
"എടാ നീ അതിനേം എടുത്തു ഇവിടെ വന്നിരിക്കുവാണോ? മഞ്ഞൊക്കെ കൊണ്ട് അതിനു വല്ല അസുഖവും പിടിക്കും "
കുഞ്ഞുങ്ങളെ നോക്കി പരിചയമുള്ള അമ്മ ഒരു ശകാരം പോലെ പറഞ്ഞു എന്റെ അടുത്തെത്തി .
"എന്ന നിങ്ങള് കൊണ്ട് പോയി ഉറക്ക് .."
ഞാൻ അമ്മയെ നോക്കി ദേഷ്യപ്പെട്ടു .
"മ്മ്..നല്ല ചേലായി . ചെക്കനെ ആണെങ്കിൽ നോക്കാമായിരുന്നു . ഈ സാധനത്തിനു എന്നെ പിടിക്കില്ല "
അമ്മ ചിരിയോടെ പറഞ്ഞു എന്റെ അടുത്തിരുന്ന കസേരയിലിരുന്നു . പിന്നെ റോസുമോളെ കയ്യത്തിച്ചു തോണ്ടി .
"ഡീ ചുന്ദരി...അച്ചമ്മ ഉറക്കട്ടെ നിന്നെ "
അച്ഛമ്മ തോണ്ടിയത് ഇഷ്ട്ടപ്പെടാത്ത അവള് അമ്മയുടെ കയ്യിൽ പയ്യെ അടിക്കുന്നുണ്ട് .ഒരു ചുവന്ന നിറമുള്ള കുഞ്ഞുടുപ്പ് ആണ് അവളുടെ വേഷം . അടിയിലൊരു കുഞ്ഞു ട്രൗസറും !
"കണ്ടാ ..."
മാതാശ്രീ റോസ്‌മോളുടെ ദേഷ്യം നോക്കി ചിരിയോടെ പറഞ്ഞു .
"പെണ്ണിന് അച്ഛനെ കണ്ടാ ആരേം വേണ്ട .."
മാതാശ്രീ വീണ്ടും പറഞ്ഞു ചിരിച്ചു .
"അതെങ്ങനെയാ അല്ലെടി വാവേ ...അച്ഛന്റെ ചുന്ദരി പെണ്ണാ ഇത്.."
ഞാൻ അവളെ കൈകൊണ്ട് എടുത്തു പൊക്കി പിടിച്ചു എന്റെ മുഖത്തേക്ക് പിടിച്ചു . പിന്നെ റോസ്‌മോളുടെ കവിളിലും കുഞ്ഞി ചുണ്ടിലുമൊക്കെ പയ്യെ ചുംബിച്ചു . അവളെന്നേയും തിരിച്ചു ഉമ്മവെക്കുന്നുണ്ട് .
"ച്ചാ..ച്ചാ .."
അവള് എന്നെ അച്ഛാ എന്നൊക്കെ വിളിക്കാൻ ശ്രമിച്ചു ചിരിച്ചു .
ഇടക്കു അവളുടെ വയറിലൊന്നു മുഖം പൂഴ്ത്തി ഇക്കിളി ഇട്ടു കൊടുത്താൽ പിന്നെ പെണ്ണിന്റെ ചിരി നില്ക്കാൻ പ്രയാസമാണ് ! ചിരിച്ചു ചിരിച്ചു പെണ്ണ്
💬 Comments
View all comments