Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]
സ്റ്റാർട്ട് ആയതോടെ അവൾ വീട്ടിലേക്ക് തന്നെ മടങ്ങി . അതെ തുടർന്നായിരുന്നു വിശേഷം ഉണ്ടാവലും ഗർഭവും ലീവ് എടുക്കലും ഡെലിവെറിയുമൊക്കെ . ഇതിനിടക്ക് മായേച്ചിയുടെയും വിവേകേട്ടന്റെയും കല്യാണം കഴിഞ്ഞു എന്നതാണ് ഒരു പ്രധന സംഭവം .
"അന്നത്തെ നിന്റെ പെർഫോമൻസ് ഞാനും മറന്നിട്ടില്ല.."
ഞാൻ മഞ്ജുസിനെ നോക്കി കള്ളച്ചിരിയോടെ കണ്ണിറുക്കി .
"പോടാ..പട്ടി , കൂൾ ഡ്രിങ്ക് ആണെന്ന് പറഞ്ഞിട്ട് എനിക്കെന്തോ കലക്കി തന്നിട്ട് അല്ലെ ? എന്നെക്കൊണ്ടൊന്നും പറയിക്കണ്ട .."
മഞ്ജുസ് അന്നത്തെ കാര്യം ഓർത്തു ഒന്ന് മുരണ്ടു എന്റെ ഇരുകവിളിലും പിടിച്ചു വലിച്ചു വേദനിപ്പിച്ചു .
"ആഹ്..എടി എടി ...വേദനിക്കുന്നു .."
ഞാൻ അവളുടെ കോപ്രായം കണ്ടു ചിരിയോടെ പറഞ്ഞു .
"കുറച്ചൊക്കെ വേദനിക്കുന്നത് നല്ലതാ ..."
മഞ്ജുസ് പുതിയൊരു കണ്ടുപിടുത്തം എന്ന പോലെ പറഞ്ഞു ചിരിച്ചു .
"നിനക്ക് വട്ടാ മഞ്ജുസേ.."
ഞാൻ അവളുടെ കൈപിടിച്ച് വെച്ചു ചിരിച്ചു .
"അതേടാ..അതുകൊണ്ടാണല്ലോ ഞാൻ നിന്നെ കല്യാണം കഴിച്ചത് . എനിക്കെന്താ വേറെ ചെക്കന്മാരെ കിട്ടാഞ്ഞിട്ടാ?"
മഞ്ജുസ് സ്വല്പം ഗമയിൽ എന്നെ നോക്കി .
"ഓ പിന്നെ പിന്നെ . ചെക്കന്മാരൊക്കെ ക്യൂ ആയിരുന്നല്ലോ ..ഒന്ന് പോ കിളവി.."
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ഓരോന്ന് പറഞ്ഞു .
"കിളവി നിന്റെ ..ഞാൻ മോന്തക്ക് തുപ്പുവേ .."
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് ഒന്ന് കാർക്കിച്ചു .
"ക്രാ ..ഫ് "
"പിന്നെ.. എന്ന നീ വിവരം അറിയും.."
ഞാൻ തലയാട്ടി ചിരിച്ചു അവളെ നോക്കി .
"ആഹാ...എന്ന അതൊന്നു അറിഞ്ഞിട്ട് തന്നെ കാര്യം ..."
മഞ്ജുസ്
💬 Comments
View all comments