Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]
.
"വാ...."
അവളുടെ ദേഷ്യം കണ്ടു ഞാൻ പയ്യെ വിളിച്ചു കൈകൾ വിടർത്തി .അതോടെ പിണക്കം മറന്നു മഞ്ജുസെന്നിലേക്ക് ചേർന്നു.
"കിളവിന്നൊക്കെ ചുമ്മാ പറയുന്നതല്ലേ ..നീയെന്റെ മുത്തുമണി അല്ലെ മഞ്ജുസേ .."
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു .
"ഉവ്വ ...ഈ കൊഞ്ചലോക്കെ ഞാൻ കുറെ കേട്ടിട്ടുള്ളതാ .."
മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് എന്നിലേക്ക് അമർന്നു കിടന്നു .
"അയ്യാ..നിന്റെ കൊഞ്ചലൊക്കെ ഞാനും കണ്ടിട്ടുള്ളതാ ..കൂടുതൽ ഉണ്ടാക്കല്ലേ "
ഞാൻ അവളുടെ കവിളിൽ ഒന്നുടെ അമർത്തിച്ചുംബിച്ചുകൊണ്ട് ചിരിച്ചു .
"സ്സ്...ആഹ്...."
ഞാൻ ഒന്നുടെ ഇരിക്കെ ചുംബിച്ചതും മഞ്ജുസ് ഒന്ന് ചിണുങ്ങി . പിന്നെ എന്നിൽ നിന്നും സ്വല്പം ഒന്ന് അകന്നുകൊണ്ട് എന്റെ കവിളിൽ വലതുകൈകൊണ്ട് തഴുകി .
"തുപ്പട്ടെ..?"
മഞ്ജുസ് കുറച്ചു മുൻപ് വെല്ലുവിളിച്ച കാര്യമോർത്തു ചിരിയോടെ എന്നെ നോക്കി .
"പോടീ പോടീ..."
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .
"ഒരു പോടീം ഇല്ല , ഞാൻ പറഞ്ഞാൽ പറഞ്ഞതാ...."
മഞ്ജുസ് വീണ്ടും ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .
"ഞാനും ! നീ വിവരം അറിയും മോളെ "
ഞാൻ തലയാട്ടി ഗൗരവത്തിൽ പറഞ്ഞു .
"പേടിപ്പിക്ക്യാ?"
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
"അതെ ..എന്താ നീ പേടിക്കില്ലേ ?"
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിലൂടെ കൈചുറ്റി . പിന്നെ മഞ്ജുസിന്റെ കീഴ്ചുണ്ടിൽ ചപ്പി വലിച്ചു .
"ആഹ്..."
പെട്ടെന്നുള്ള നീക്കം ആയതുകൊണ്ട് അവളൊന്നു പുളഞ്ഞു .
"കവി..മ്മ്മ്...."
മഞ്ജുസ് എന്തോ പറയാൻ വന്നെങ്കിലും ഞാൻ വിട്ടില്ല . അവളുടെ
💬 Comments
View all comments