← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram] · approved reader discussion

യദുൽ • 2020-04-28 01:10

എന്റെ സാഗർ ബായ്. ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു തല കെട്ടോടു കൂടി പുതിയ ഭാഗം വരും എന്ന് കരുതിയില്ല വന്നതോ ഒരു കിടിലം എന്ന് തന്നെ പറയാം സൂപ്പർ.. അവരെ സ്നേഹം എന്നും ഇത് പോലെ നില നിൽക്കട്ടെ... കൂടാതെ മക്കളെ കാര്യം മഞ്ജുസിനു പോലും കവി കഴിഞ്ഞു മാത്രമേ മക്കൾ ഉള്ളു.. അവനും അങ്ങനെ തന്നെ. കഴിഞ്ഞു പോയ കാര്യം കേൾക്കാൻ വേണ്ടി റെഡി ആയി ഇരിക്കുന്നു അടുത്തത് ഭാഗം എന്ന് വരും എന്ന് ചോദിക്കുന്നില്ല കവിയും മഞ്ജുസും ഇല്ലാത്ത കൊണ്ട് ഇവിടെ വരാൻ പോലും മടി പോലെ ആയ സമയത് വെറുതെ ഒന്ന് കേറിയത് ആണ് ഞാൻ ഇപ്പൊ അപ്പോഴാ 4 ഭാഗം വന്നത് എന്ന് സ്നേഹത്തോടെ യദു

യദുൽ • 2020-04-28 01:11

Dr പറഞ്ഞു ഒന്ന് വേഗം 3 ഭാഗത്തിന്റെ PDF ഇടാൻ പറയുമോ ഭായ്.... വെയ്റ്റിങ്

കല്യൻ • 2020-04-28 08:36

സത്യം പറയാലോ ഇത്രയും പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല... ഓരോ ഭാഗങ്ങൾ കഴിയുംതോറും കഥയോടുള്ള ഇഷ്ടവും തന്നോടുള്ള ആരാധനയും കൂടി കൂടി വരുന്നു??? കഥയുടെ പുതിയ ഭാഗവും തലക്കെട്ടും ഇഷ്ടമായി ഒരുപാട് ❤️❤️❤️ മക്കൾക്ക് പഴയ കാമുകന്റെയും കാമുകിയുടെയും കൊടുത്ത തന്റെ ഭാവന പൊളിച്ചു ട്ടോ സസ്നേഹം കല്യൻ ???

Ammu • 2020-04-28 00:55

മച്ചാനെ അത്യം തന്നെ താങ്ക്സ് ഞങ്ങടെ മഞ്ജുനേം കവിനേം കുട്ടികളെ തിരിച്ചുതന്നതിനു... പിന്നെ മച്ചാന്റെ എഴുത്തു പറയണ്ടല്ലോ പോളിയാണ് റോസു പൊളിയാണുട്ടോ.. Waiting next part

Sagar kottappuram • 2020-04-28 15:10

താങ്ക്സ്

Unni • 2020-04-28 00:32

Nice dear .... nirthathe thudaruuu ☺️?

Jekyll or Hide • 2020-04-28 00:22

സാഗർ ഭായ്, നിങ്ങൾ ഇത് കൊണ്ടോരു കൊട്ടാരം പണിയണം. വിലാസിനിയുടെ 'അവകാശികൾ'പോലെ... ആശംസകൾ...

Sagar kottappuram • 2020-04-28 15:11

താങ്ക്സ്

Ajith • 2020-04-28 00:10

ജീവിതം ഒരു കല ആണ് അത് മനോഹരമായി ചിത്രീകരിക്കുന്ന ആൾ കലാകാരനും So Thankuu so much Brooo

Sagar kottappuram • 2020-04-28 00:21

താങ്ക്സ് ബ്രോ

NoToRiOuS • 2020-04-28 00:02

ഇത്ര പെട്ടെന്ന് പുതിയ ഭാഗം പ്രതീക്ഷിച്ചില്ല. പക്ഷേ വന്നതില്‍ വളരെയധികം സന്തോഷം. വന്ന് വന്ന് ഇവർ ഇല്ലാതെ പറ്റില്ല എന്നായി. L സാഗര്‍ ബ്രോ ആയത് കൊണ്ട്‌ തന്നെ അടുത്ത പാര്‍ട്ട് ഉടനെ തരണം എന്ന ആവശ്യം ഒന്നും മുന്നോട്ട് വെക്കുന്നില്ല. കൂടിയാല്‍ മൂന്ന്‌ ദിവസം അപ്പോളേക്കും അടുത്ത പാര്‍ട്ട് വരും.

Sagar kottappuram • 2020-04-28 00:25

Thanks സഹോ

Arjun • 2020-04-28 00:02

????????? super ???????

Kk • 2020-04-27 23:53

കൊള്ളാം അടിപൊളിയാണ്..പിന്നെ പേരില് മാത്രം ചെറിയ ഒരു മാറ്റം...അതെന്നെ affect ചെയ്തിട്ടെ ഇല്ല....എന്താ ഫീൽ..മാത്രോമല്ല തുടർച്ചയെന്നവണ്ണം അടുത്ത പാർട്ടും...താങ്കളെ എല്ലാരിൽ നിന്നു വ്യത്യസ്തനാക്കുന്നതും..ഇതാണ്..2 day അവശത്തിനുള്ള പേജുകൾ..അതിൽ ആണേൽ താങ്കളുടെ മാന്ത്രിക ലീപികളും...വേറെ ലെവൽ..

Sagar kottappuram • 2020-04-28 15:12

താങ്ക്സ് സഹോ

Professor • 2020-04-27 23:48

"RATHISHALABANGAL ALWAYS BEAUTIFUL" Thanxx bro

Sagar kottappuram • 2020-04-28 15:12

താങ്ക്സ്

Manu Jayan • 2020-04-27 23:33

Thank you bro for a beautiful gift. പുതിയ പാർട്ട്‌ ഇത്ര വേഗം തരുമെന്ന് വിചാരിച്ചില്ല

Sagar kottappuram • 2020-04-28 15:13

thank you

Amal • 2020-04-27 23:23

Muthee പൊളിച്ചു് ?

Mgr • 2020-04-27 23:23

പെരുത്ത് ഇഷ്ടം ❤️

പാഞ്ചോ • 2020-04-27 23:16

കോട്ടപ്പുറം? എന്നാ പറയാനാ..കലക്കി..സത്യം പറഞ്ഞാല് എനിക്ക് കഥ വായിക്കുമ്പോഴത്തെത്തിനെക്കാൾ ഫീൽ ആണ് കഥയുടെ nextപാർട് വരാനായി കാത്തിരിക്കുന്നത്..കാത്തിരിപ്പിന്റെ ഒരു സുഖം...എന്നായാലും കഥയുടെ എവിടൊക്കെ ഗ്യാപ് ഉണ്ട് എന്തൊക്കെ വിട്ടിട്ടുണ്ട് എന്നു നോക്കി വേണ്ടത് കൃത്യമായി ചേർക്കുന്ന സാഗറെ താനാണ് el-proffesor...പിന്നെ ബ്രോ തിരക്ക് ഒക്കെ ഒതുങ്ങുമ്പോഴൊക്കെ ആയിട്ട് പാർട് ഇട്ടാൽ മതി, ഈ കഥയുടെ ഒരു ആരാധകനു എത്ര ദിവസം വൈറ്റ് ചെയ്താലും ഇതിന്റെ ഒരു ഫീൽ പോവില്ല...മാത്രമല്ല പെട്ടന്ന് തീരരുത് എന്ന ഒരു ആഗ്രഹവും എനിക്കുണ്ട്?? 【പാഞ്ചോ】

Sagar kottappuram • 2020-04-28 15:14

താങ്ക്സ്... എപ്പോഴും ഒരുപോലെയാകില്ല. ഇടക്കൊക്കെ വൈകാം

Devarun • 2020-04-27 23:08

Onnum parayanilla Like always pwolichu bro❤️ Waiting for next part

sagar kottappuram • 2020-04-27 23:13

thanks bro

JOSEPH • 2020-04-27 23:08

വീണ്ടും ഒരു രതിശലഭ വസന്തം വരികയായി.Life is always beautiful. വീണ്ടും തുടരുക ബ്രോ.

മാലാഖയുടെ കാമുകൻ • 2020-04-27 23:08

എന്റെ മാഷെ.. ഇത് വായിച്ചാൽ ആർക്കാണ് കല്യാണം കഴിക്കണം എന്ന് തോന്നാത്തത്? എനിക്ക് സത്യത്തിൽ ഒരു വാക്കുകളും വരുന്നില്ല.. ❤️

sagar kottappuram • 2020-04-27 23:13

thanks brother

sagar kottappuram • 2020-04-27 23:07

illa

ആദിദേവ്‌ • 2020-04-27 22:56

പൊളിച്ചു സഹോ..???താങ്കൾ അടുത്ത ഭാഗം ഇത്ര പെട്ടെന്ന് ആരംഭിക്കുമെന്ന് വിചാരിച്ചില്ല...എന്തായാലും ഇനിയിപ്പോ അടുത്ത പാർട്ടുകൾ വൈകാതെ പ്രതീക്ഷിക്കാല്ലോ..??എന്തായാലും നന്നായിട്ടുണ്ട്.. all the very best bro... സ്നേഹപൂർവം ആദിദേവ്‌

sagar kottappuram • 2020-04-27 23:12

thanks aadhi dev ezhuthikazhinjenkil iduka ennath ente reethi aanu.. aareyum manapoorvam wait cheyyikkenda karyamilla

നാടോടി • 2020-04-27 22:54

Only one world to describe OUR STORY IS BEAUTIFUL Sagar THE MAN WITH MAGIC PEN

sagar kottappuram • 2020-04-27 22:57

thank you

Haridas • 2020-04-27 22:53

വീണ്ടും കവിൻ, മഞ്ജുസ്, മക്കൾ എന്നിവരെ കണ്ടപ്പോൾ സന്തോഷം. Thanks for a very good starting of this story and waiting for the next part. Thanks and regards.

sagar kottappuram • 2020-04-27 22:57

thanks haridas

Sumesh • 2020-04-27 23:10

സാഗർജി അടിപൊളി ഇത്ര പെട്ടെന്ന് അടുത്ത ഭാഗം രചിക്കുമെന്ന് പ്രതീക്ഷിച്ചില്ല ഇതിന്റെ ബാക്കി പാർട്ടുകൾക്കായി കാത്തിരിക്കുന്നു

Krishbadas • 2020-04-27 22:44

Kollaam❤?, ividanne angott flashback prethikshikunnu?

sagar kottappuram • 2020-04-27 22:58

expect the unn expected

Nikhil • 2020-04-27 22:41

Powlich ❤️❤️❤️❤️❤️???? വാക്കുകള്‍ക്കും അപ്പുറത്ത് ആണ്‌ ഈ കഥ അത് കൊണ്ട് തന്നെ ഒന്നും പറയാന്‍ ഇല്ല തകര്‍ത്തു ????

sagar kottappuram • 2020-04-27 22:58

thanks nikhil

PAPPAN • 2020-04-27 22:40

പൊളിച്ചു മച്ചാനെ പൊളിച്ചു നോക്കിയിരിക്കുവായിരിന്നു വന്നോ വന്നോ എന്ന് അടിപൊളി നിങ്ങൾ ഒരു സംഭവട്ടോ മാഷേ അടുത്ത പാർട്ട്‌ വേഗം പോരട്ടെ

അപ്പൂട്ടൻ • 2020-04-27 22:33

സഹോദരാ... ഇത് അമൃതിന് മപ്പുറം ആയല്ലോ. ഒന്നിനുപുറകെ ഒന്നായി ഓരോ സുവർണലിപികളിൽ കുറിച്ച് പ്രണയകാവ്യം ത്തിന്റെ മാസ്മരികതയിൽ ഞങ്ങൾ മുഴുകി ഒഴുകി ചേർന്നു പോയി. ഇതിലും മനോഹരമായ ഒരു പ്രണയ കാവ്യം ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ഇതൊരു സിനിമയാക്കിയാൽ എത്ര മനോഹരമായിരിക്കും നല്ലൊരു സംവിധായകരുടെ കീഴിൽ. ഒരിക്കലും മറക്കാത്ത ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ള ഒരു പ്രണയകാവ്യം ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇതിൽ നായികയും നായകനും എന്റെ പ്രാണസഖീ യും ആയിരുന്നു എങ്കിൽ എന്ന്. ഇനി എന്നും പ്രതീക്ഷിച്ചിരിക്കാം ഒരു മുതൽക്കൂട്ടായി. പുതിയ രതി ശലഭങ്ങൾ അവരുടെ കുടുംബകഥയുമായി വീണ്ടുമെത്തിയത് അതിയായ സന്തോഷമുണ്ട്. ഞാൻ കാരണം എന്റെ സഹ ജീവനക്കാരെ ഇപ്പോൾ താങ്കളുടെ ആരാധകരാണ്. പട്ടാളക്കാരനായ ഞങ്ങൾക്ക് വേറെ ഇതാണ് ആശ്വാസം.

sagar kottappuram • 2020-04-27 22:59

thanks bro

സാഗർ ഭക്തൻ • 2020-04-27 22:29

ആശാനെ പറയാൻ വാക്കുകളില്ല പൊളിച്ചു ????? എന്ന് സ്വന്തം സാഗർ ഭക്തൻ

sagar kottappuram • 2020-04-27 23:00

thanks brother

Nichuzz • 2020-04-27 22:24

What a wonderful story ❣️ still feel very powerful yaar.

sagar kottappuram • 2020-04-27 23:00

thanks

Sahoo • 2020-04-27 21:52

Sahoo... Veendum varam ennu paranju poyathil pinney, Oro divasthile visitilum nokiyirunnathu sahoyude perundo ennanu.... Innu kandu kanniranju, vaayichu manam niranju... Kaathirikkunnu ??

sagar kottappuram • 2020-04-27 23:01

thanks saho

abhi • 2020-04-27 21:51

ghambeera thudakkam kunju roseum aadhikuttanum oru paade ishttam ethe moodil kadha thudaratte sagar waiting for next part

sagar kottappuram • 2020-04-27 23:01

thanks abhi

നീൽ • 2020-04-27 21:45

Ponnu machane..namichu njan. Ingane oke ezhuthan engane sadhikunnu,,than oru sambavatto,,Poli. Waiting for next part.verenth parayan ithinokke ithikooduthal abhiprayam parayan njan valarnnitilla?

sagar kottappuram • 2020-04-27 23:01

thanks brother

Dileep • 2020-04-27 21:29

കഥക്ക് നല്ലൊരു feel ഉണ്ട്. തൊട്ടടുത്തു നടക്കുന്നത് പോലെ! ഒത്തിരി ഒത്തിരി ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരി ക്കുന്നു

sagar kottappuram • 2020-04-27 23:02

thanks dileep

വേട്ടക്കാരൻ • 2020-04-27 23:16

എന്റെപൊന്നോ,വന്നൂല്ലോ,വന്നതും തകർത്തുതരിപ്പണമാക്കി.ഇങ്ങനെയൊക്കെ എഴുതാൻ താങ്കൾക്കു മാത്രമേ കഴിയൂ.ബ്രോ നിങ്ങൾ ഒരസാധ്യസംഭവം തന്നെ.വന്നു കണ്ടു കീഴടക്കി സൂപ്പർ,?????????

Anu(unni) • 2020-04-27 21:24

മ്മ്..നല്ല ചേലായി . ചെക്കനെ ആണെങ്കിൽ നോക്കാമായിരുന്നു . ഈ സാധനത്തിനു എന്നെ പിടിക്കില്ല ” അമ്മ ചിരിയോടെ പറഞ്ഞു കസേരയിലിരുന്നു . പിന്നെ റോസുമോളെ കയ്യത്തിച്ചു തോണ്ടി . “ഡീ ‌ചുന്ദരി…അച്ചമ്മ ഉറക്കട്ടെ നിന്നെ ” അച്ഛമ്മ തോണ്ടിയത് ഇഷ്ട്ടപ്പെടാത്ത അവള് അമ്മയുടെ കയ്യിൽ പയ്യെ അടിക്കുന്നുണ്ട് .ഒരു ചുവന്ന നിറമുള്ള കുഞ്ഞുടുപ്പ് ആണ് അവളുടെ വേഷം . അടിയിലൊരു കുഞ്ഞു ട്രൗസറും ! “കണ്ടാ …”

Frnd • 2020-04-27 21:08

ഇനി നമുക്ക് ഒരു കുടുംബ ചിത്രം കാണാം അല്ലേ സാഗർ ,??????വളരെ നന്ദി

Anu(unni) • 2020-04-27 21:13

?????????

sagar kottappuram • 2020-04-27 23:03

@frnd thanks

Arjun • 2020-04-27 21:03

Anu unni thangal ano sagar kottapuram

Anu(unni) • 2020-04-27 21:18

അല്ല ബ്രോ ഞാൻ അദ്ദേഹത്തിന്റെ വെറും ഒരാധകൻ നിങ്ങളെ എല്ലാരേം പോലെ

Arjun • 2020-04-27 21:01

Ayi eppo samadhanamayi anu unni ??????????

Anu(unni) • 2020-04-27 21:14

?????????

pravi • 2020-04-27 20:59

Kunju rosinu nammude parukuttide mukham koduthal nannayirikkum....... (uppum mulakum)

sagar kottappuram • 2020-04-27 23:04

ningalku angane aanu thonnunnathenkil angane sankalppikkuka.. feel better

Anu(unni) • 2020-04-27 20:47

ഉറങ്ങാൻ കിടന്ന മിസ്സിന്റെ മുഖം അല്ലെ മനസ് മൊത്തം…കണ്ണടച്ചു മഞ്ചൂസ് ആണ് മൊത്തം “

kudu • 2020-04-27 20:46

ithum pwolichu....

Anu(unni) • 2020-04-27 21:16

❤️❤️❤️❤️❤️?

കുട്ടേട്ടൻസ്.... • 2020-04-27 20:42

എനിക്ക് ഇപ്പോൾ അവരുടെ ബെഡ്‌റൂം സീനിനെക്കാൾ ഇഷ്ടം ആ കുഞ്ഞു റോസുനെ ആണ്. ഒരു സ്റ്റോറി ആണെങ്കിൽ പോലും റോസ് മോൾ ഒരു ജീവനുള്ള കുഞ്ഞാവ ആയി മനസ്സിൽ കേറിപ്പോയി.... ചക്കര ഉമ്മ റോസുവിന്.... അവളുടെ കളി ചിരി ഒക്കെ കാണുമ്പോൾ അടിവയറ്റിൽ ഒരു കുളിര്....

Anu(unni) • 2020-04-27 21:16

❤️❤️❤️❤️❤️❤️❤️❣️

sagar kottappuram • 2020-04-27 23:04

thanks kuttettans

santaclose • 2020-04-27 20:38

ithavanyum super minnum thudakkam thanks sagar bhai veagam adutha partumayi vannathithe waiting for next part

Anu(unni) • 2020-04-27 21:15

?????????

Tony Stark • 2020-04-27 20:37

എജ്ജാതി ♥️♥️♥️ Back with a bang ??? ? Life is beautiful ? കിടിലൻ തുടക്കം. ഇത്രേം പാർട്ട്‌ ആയിട്ടും ആ ഫീൽ നില നിർത്തി കൊണ്ട് പോകാൻ താങ്കൾക്കേ കഴിയൂ. ???

Anu(unni) • 2020-04-27 21:14

???????????

sagar kottappuram • 2020-04-27 23:05

@tony stark thanks bro

വെടി രാജ • 2020-04-27 20:33

സാഗർ നന്ദിയുണ്ട് ഒരിക്കൽ കൂടി. ഇവരെ ഞങ്ങൾക്കു തന്നതിന്

Anu(unni) • 2020-04-27 21:15

????????????

sagar kottappuram • 2020-04-27 23:06

njan ningalkk message ayachirunnu kandile !vediraja

Fanfiction • 2020-04-27 20:33

Sagarji, പെട്ടെന്ന് വന്നതിൽ സന്തോഷം. നല്ല റൊമാന്റിക് മൂഡിൽ കഥ കൊണ്ട് മുൻപോട്ട് പോകാൻ തങ്ങൾക്ക് സാധിക്കുന്നു എന്നത് തന്നെ ആണ് താങ്ങളുടെ വിജയം. ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു.

Anu(unni) • 2020-04-27 21:15

????????????

LOVEYS FRIEND • 2020-04-27 20:27

Hi Sar എന്നു വിളിക്കുന്നില്ല ചേട്ടാ എന്നോ അല്ലെങ്കിൽ അനിയാ എന്നോ വിളിക്കണമ് ഉണ്ട് പക്ഷേ തങ്ങളുടെ പ്രായം അറിയില്ല എനാലും താങ്കളെ സ്വന്ധം കാസിനായി കാണുന്നു മഞ്ജുസ് കെവിൻ അവസാനം എന്നുപറഞ്ഞു എഴുതിയപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു ഓരോ പാർട്ടും രണ്ടും മുന്നും തവണ ഞാൻ വായിച്ചു അവസാനഭാഗം എന്നുപറന്നുവന്നപ്പോൾ മനസിന്റെ ഒരുകോണിൽ സങ്കടം നിറഞ്ഞു പക്ഷേ പുതിയ ഭാഗം വന്നപ്പോൾ തങ്ങളോട് നന്ദി പറയുവാൻ തോന്നി ഈ ഭാഗം എത്ര തവണ വായിച്ചാലും മതിവരില്ല വളരെ നന്നിയുണ്ട് Love u ഭയ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Anu(unni) • 2020-04-27 20:49

?????

sagar kottappuram • 2020-04-27 23:06

sagar enn vilicholoo ... thanks

LOVEYS FRIEND • 2020-04-28 14:15

Ok sagar Love u ❤❤❤❤ അടുത്തഭാഗത്തിന്നായി കാത്തിരിക്കുന്നു

Anu(unni) • 2020-04-27 20:25

മഞ്ജുസിനെ നിര്ബന്ധിക്കുന്നതിൽ എത്ര മാത്രം ശരി ഉണ്ടെന്നു എനിക്കറിയില്ലാരുന്നു. പക്ഷെ ശരി ഞങ്ങളുടെ ഭാഗത്തായിരുന്നു എന്ന് പിന്നീടുള്ള കൂടിക്കാഴ്ചയിൽ എനിക്ക് മനസിലായി . നവീൻ എന്ന മഞ്ജുവിന്റെ ഭർത്താവു ശരിക്കും ഒരു വില്ലൻ ആണ്. കവിന്റെ ഇടയിൽ മാത്രമല്ല. മഞ്ജുവിന്റെ ജീവിതത്തിലും !

Maharudran • 2020-04-27 20:23

കൊള്ളാം സാഗർ ഈ പാർട്ട്‌ തുടക്കം മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ..., നന്മകൾ ❤️❤️❤️???

sagar kottappuram • 2020-04-27 23:07

thanks maharudran

കിച്ചു • 2020-04-27 20:17

വേഗം വരും എന്ന് അറിയാമായിരുന്നു ഇത്റയും വേഗം വരുമെന്ന് ഒട്ടും പ്രതിക്ഷിച്ചില്ല

Anu(unni) • 2020-04-27 20:27

??????????

raj • 2020-04-27 20:12

avarude yatra vendum thudangi, vayichitu parayam.

Anu(unni) • 2020-04-27 20:22

???????

Katta changan • 2020-04-27 20:12

കുട്ടികളുടെ വളർച്ചയും കവിന്റേം മഞ്ജുസിന്റേം പ്രേമ ജീവിതവും എല്ലാമായി ഈ ലൗ സ്റ്റോറി അങ്ങ് ആളി കത്തി മുന്നോട്ടു പോകട്ടെ all the best ബ്രോ

Anu(unni) • 2020-04-27 20:28

??????????

Saji PP • 2020-04-27 20:08

TNX വായിച്ചിട്ടു വരാം

@asuran • 2020-04-27 20:08

മച്ചാനെ... ഇത്ര വേഗം വരുമെന്ന് ഞാൻ vijarichirunnathaan......കാരണം വേഗം വേഗം ഭാഗങ്ങൾ എഴുതി ഞെട്ടികുന്നത് നിങ്ങടെ ഒരു ഹോബി ആനല്ലോ...??? പിന്നെ ഇൗ ഭാഗത്തെ പറ്റി......എന്റെ പൊന്നു ബ്രോ...നിങ്ങള് ശെരിക്കും ഞാൻ എന്താ പറയ....അത്രയ്ക്കും feel ആണ് മച്ചാനെ....വേറെ ലോകത്ത് പോയി വന്നപോലെ.......താൻ ഒരു കില്ലാടി തന്നെ...❤️?