thanks brother
Comments
കിഷോറിന് ഒരു ലൈൻ ഉണ്ട് . ടൗണിലുള്ള കോളേജിൽ ഫസ്റ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥിയാണ് . പേര് അശ്വതി . രാത്രി ആയാൽ പിന്നെ അതുമായി ചാറ്റ് ആണ് . അവൾ ഓൺലൈനിൽ വന്നപ്പോൾ അവൻ സ്വന്തം റൂമിലേക്ക് പോയി സ്വസ്ഥതക് വേണ്ടി .കിടക്കാൻ നേരം എന്നെ വിളിക്കാം എന്നും പറഞ്ഞു . കള്ളാ ബഡുവ ! സ്വന്തം കാര്യം വന്നപ്പോ ചങ്ങാതിയെ വേണ്ട !
മനോഹരം
എല്ലാ ഭാഗത്തു ഇത് തന്നെ എഴുത്തുപോൾ എഴുതുന്ന എന്നിക്ക് തന്നെ ന്തോപോലെ .
ഒരു വല്ലാത്ത അനുഭവം ആണ് ഓരോ പ്രാവിശ്യം ഇത് വായിക്കുബോളും .
എല്ലവരും അച്ഛൻ വരുന്ന സന്ദോഷത്തിൽ ആണ് എന്ന് മനസിലായി . അഞ്ജു വിന്റെ ആ ചോദ്യം ഒരു സൂചന പോലെ തോന്നി . ന്തയാലും കവിനെ പോലെ നല്ല ഒരു ചെക്കനെ കിട്ടട്ടെ . പക്ഷേ കാവിന്റെയും മഞ്ജുസിന്റെ ജീവിതം 100 % സന്തോഷം അതുപോലെ നല്ലതുപോലെ പോവാൻ കാവിൻ 50 % അതുപോലെ മഞ്ജുസ് 50% സ്നേഹം കൂടുബോൾ ആണ് അത് അങ്ങനെ പോകുന്നത് എന്ന് നമക്ക് മനസിലാക്കും .
അഞ്ജുവിന് അച്ഛനെ കണ്ടതിൽ ഉള്ള സന്തോഷം അതെ പോലെ ഒരു തരി സന്തോഷം കൊണ്ട് ഉള്ള സങ്കടം അത് കൊണ്ട് ആണ് കണ്ണുനിറഞ്ഞു പോയതും വാക്കുകൾ ഒന്നും വിറച്ചുപോയതു . കവിന്റെയും അച്ഛന്റെയും ആ സംസാരം കണ്ടൽ അവനു ന്തോ ഒരു അസ്വസ്ഥത പോലെ ഉണ്ട് അത് അവിടെ അതുപോലെ എഴുതിപിടിപ്പിക്കാൻ കഴിഞ്ഞു .
കാവിൻ ഇപ്പോളും അവന്റെ പണ്ടത്തെ ആ കാര്യതെ കുറിച്ച് ന്തോ ഒരു അച്ഛനും മായി ഒരു അകൽച്ച ഉള്ള പോലെ തോന്നി അത് ഇനി അങ്ങനെ തോന്നിപ്പിച്ചത് ആണ് എങ്കിൽ ഒരു ദിവസം അവർ കണ്ടുപേരും കുടി മനസുതുറന്നു ഒന്ന് സംസാരിച്ചാൽ മതിയാകും .
അത് ഒക്കെ തിരിച്ചു ആണ് മഞ്ജുസും അച്ഛനും തമ്മിൽ. നമ്മൾ സംസാരിച്ചു സംസാരിച്ചു അത് സ്മൂത്ത് ആക്കിഎടുത്തത് ആണ് . കാവിനു ഒരു പ്രശ്നവും ഇല്ല സ്നേഹം മാത്രം ആണ് എന്ന് എല്ലാം മനസിലാക്കും എന്നാലും സംസാരിക്കാൻ ഒരു തുടർച്ച ന്തോ കിട്ടുന്നില്ല അത് സംസാരിച്ചാൽ മാറും .
ഫോൺ പൊട്ടിയ കാര്യത്തെ കുറിച്ച് ഒന്നും പറയാൻ വാക്കുകൾ ഇല്ല അത് ഒക്കെ അത്രയും മനോഹരം അവന്റെ പിണക്കവും അതുപോലെ എല്ലാം .
പറയാൻ വിട്ടുപോയി മഞ്ജുസിനു കുട്ടികളോട് ഉള്ള സ്നേഹതെ കുറിച്ചത് എഴുതിയത് വളരെ നന്നായിരുന്നു മഞ്ജുസ് ഇങ്ങനെ ഒക്കെ പറയും എങ്കിലും മനസുനിറയെ സ്നേഹം മാത്രമേ ഉള്ളു .
ന്തയാലും അടിപൊളി.
എന്ന് കിങ്
thanks king bro...
മഞ്ജുസ് കവിയെ അടിക്കണ്ടരുന്നു പണ്ടും മഞ്ജുസിന് ദേഷ്യം വന്നാൽ കവിയെ അടിക്കുമാരുന്നല്ലോ .എന്നാലും അഞ്ചുനേ വളച്ചതാരാ? അതിനു കവിയോട് അഭിപ്രായവും ചോദിച്ചു. പക്ഷെ ഒരു കാര്യം എനിക്കിഷ്ടായി കണ്ണന്റെയും മഞ്ജുസിന്റെയു പരസ്പര സ്നേഹം കണ്ടു പെണ്ണിന് കൊതിയായി അവനെ പോലെ ഉള്ള ഒരു പാർടനേരെ കിട്ടാൻ ഇത്തവണ ആണ് അഞ്ചു സത്യം തുറന്നു പറഞ്ഞു കവിനെ പോലെ ഉള്ള ഒരാളെ മതിയെന്ന് മുൻപ് കവിനെ അവനു കുറവ് മാത്രമേ ഉള്ളൂ എന്നു പറഞ്ഞ അഞ്ചു ഇപ്പോൾ അത് തിരുത്തി പറഞ്ഞു. അച്ഛന്റെ പ്രവാസജീവിതം അവസാനിപ്പിച്ചു ഒരു സൂപ്പർമർക്കെട്ടോ മറ്റോ തുടങ്ങി കൊടുക്കാൻ കവിന് ഇപ്പോൾ പറ്റുമല്ലോ മക്കൾ രണ്ടിനോടും ഉള്ളിലുള്ള സ്നേഹം പുറമേ പ്രകടിപ്പിക്കാതെ കൊണ്ട് നടന്ന അച്ഛനെ മഞ്ജുസ് എങ്ങിനെ കയ്യിലെടുത്തു എന്നാലും സ്വന്തം ട്രോഫികളെ പറ്റി അങ്ങനെയൊന്നും പറയരുത് കണ്ണാ.ഇടക്ക് കണ്ണൻ ബിസിനെസ്സ് എല്ലാം നല്ലത് പോലെ നോക്കീം കണ്ടും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ മഞ്ജുസ് ഇപ്പോൾ പ്ലേറ്റ് മറിച്ചു ശ്യാം ഉള്ളത് കൊണ്ടാണ് ബിസിനെസ്സ് നന്നായി പോകുന്നത് എന്ന് പറഞ്ഞു കണ്ണനിട്ടു നൈസ് ആയി ഒന്നു കളിയാക്കി.രാവിലെ സൈറ്റ് ഓപ്പൺ ചെയ്ത ഉടനെ നോവലിന്റെ പുതിയ പാർട് വന്നു കിടക്കുന്ന കണ്ടു ഇത്ര പാർട് ആയിട്ടും ഒട്ടും മടുപ്പിക്കാതെ എഴുതുന്ന രീതി അസാദ്യം തന്നെ പൊരിച്ചുട്ടോ ചാ ചാ ആദികുട്ടനും റോസ് മോളെ പോലെ കണ്ണനോട് അങ്ങു അടുക്കട്ടെ അവരുടെ സ്നേഹം കണ്ടു മയേച്ചി കൊതിക്കട്ടെ .
സ്നേഹപൂർവ്വം
അനു
thanks saho...
?
നന്നായിട്ടുണ്ട് ? ?
പതിവുപോലെ തന്നെ ഇൗ ഭാഗവും നന്നായി, ശെരിക്കും ഒരു സന്തുഷ്ട കുടുംബജീവിതം ഫീൽ ചെയ്യുന്നുണ്ട്.
ഈ ഭാഗവും നന്നായിട്ടുണ്ട്.
Thanks.
super aayittund iniyum bakki visheshangalk kathirikkunnu
പൊളിച്ചു...???
മനോഹരം.... ????
എങ്ങനെ സാധിക്കുന്നു ബ്രോ... എല്ലാദിവസവും ഇങ്ങനെ ഓരോ പാർട്ട് വീതം ഇട്ടാൽ ഞാൻ എങ്ങനെ പുതിയ പുതിയ കമന്റ്സ് ഇടും... ഇനി ഞാൻ ഇത് വിവരിക്കാൻ സ്വന്തമായി പുതിയ പുതിയ വാക്കുകക ഉണ്ടാക്കേണ്ടി വരും, വായനക്കാരുടെ മനസ്സറിഞ്ഞു എഴുതാനുള്ള കഴിവാണ് ഒരു എഴുത്തുകാരന് വേണ്ടത് അത് നിങ്ങള്ക്ക് ആവശ്യത്തിനധികം ഉണ്ട്, you should be proud of yourself bro...
♥️പ്രൊഫസർ
thanks bro..
സാഗർ,
നമ്മുടെ കഥ വളരെ ഇഷ്ടമായി ഇ ഭാഗം മഞ്ജു അടിച്ചത് ശരിയായില പക്ഷേ ഒരുകണക്കിന് ഒരടി കിട്ടുനത് നല്ലതാണ് സ്ത്രീകളെ കുറച്ചു പേടി വേണം അതു ഭാര്യആയാലും നിങ്ങൾ ആണുങ്ങൾക്ക് കുറച്ചു പേടി നല്ലതാ സാഗർ.
ബീന മിസ്സ്.
ഹ ഹ ..എനിക്കങ്ങനെ പേടി ഒന്നുമില്ല ..
ഇനി ഒരു മഞ്ജുസ് വന്നാൽ നോക്കാം..
സാഗർ ഭായി ഇത്തവണയും നിങ്ങള് പൊളിച്ചു .കലക്കി.
Powlich
❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????????????????
Sagar bhai ningal puliyanu
വായിച്ചു കഴിഞ്ഞാൽ ഇതുപോലെ നമ്മുടെ life ലും നടക്കണം യെന്നൊരു ആഗ്രഹം ഉണ്ടാവാറുണ്ട് എന്തായാലും പൊളിച്ചു സാഗർ bro next part waiting ??????
thanks saho
maaya kalyanathin sammathichathinte scene okke onnoodi polippich parayo adthathil.
സാഗർ ബായ് നല്ല ആസ്വാതാനത്തോടെ തന്നെ മുഴുവൻ വായിച്ചു. എന്ന ഫീൽ ആണ് ഒരു നല്ല കുടുംബത്തിൽ എങ്ങനെ ഒകെ നടക്കും അതൊക്ക നേരിൽ കണ്ട പോലെ ഉണ്ട്... പിന്നേ അഞ്ജുവിന്റെ കാര്യം അത് നമ്മളെ ശ്യം അല്ലെങ്കിൽ കിഷോർ ആകുമോ അത് എന്തായാലും നല്ല പോലെ ആകും എന്ന് തന്നെ ഉറപ്പുണ്ട്... പിന്നേ ഇതിന്റെ താലികെട്ട് പോലെ തന്നെ ജീവിതം സന്തോഷം ആണ് എന്നത് അത്രക്ക് മനോഹരം ആകുന്നുണ്ട് ഓരോ കാര്യവും...കവി മഞ്ജുസ് അവരെ സ്നേഹം എന്നും ഇത് പോലെ തന്നെ നിക്കട്ടെ.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
യദു ?
thanks yadul
സാഗർ ബ്രോ...
നല്ല അടിപൊളി ഭാഗം..വീണ്ടും.....
പിന്നെ ഈയിടെ ആയിട്ട് സബ്മിറ്റ് തിയതി കൂടുന്നുണ്ട്....
busy aanu bro...
life randattam koottimuttikkande
കിടിലം ഭായി നിങ്ങൾ ഒരു സംഭവം തന്നെ ആണ് ഒരു രക്ഷയും ഇല്ലാത്ത ഫീൽ അടിപൊളി ആണ് മച്ചാനെ അടുത്ത ഭാഗം വേഗം ഇടണം
ഇഷ്ട്ടായി ????
സാഗർ ഇത് വായിക്കുമ്പോൾ വല്ലാത്ത ഒരു വികാരമാണ്. മനോഹരം അതിമനോഹരം. വർണിക്കാൻ വാക്കുകൾ ഇല്ല.
നഷ്ടപ്പെട്ടു പോയി പലതും കുറച്ചു കാലങ്ങൾ മുൻപേ ഇത് വായിച്ചിരുന്നെങ്കിൽ ഒരുപക്ഷെ നഷ്ടപെടിലായിരുന്നു
thanks bro
സാഗർ,
രസകരമായിട്ട് ഉണ്ട് ഇഷ്ട്ടപെട്ടു ഇതുവരെ വായിച്ചതിൽ മുഴുവൻ വായിച്ച ശേഷം അഭിപ്രായം parayamപറയാം.
ബീന മിസ്സ് .
ആസ്വദിച്ചു വായിച്ചു....???
മഞ്ജുസ്സും കവിനും ???
Sagar etta eee kadha puzha pole ozhukkanam niratharuthu....?????♥️♥️♥️♥️♥️.....
??????
Nice
വായിച്ചു കഴിഞ്ഞാൽ ഇതുപോലെ നമ്മുടെ life ലും നടക്കണം യെന്നൊരു ആഗ്രഹം ഉണ്ടാവാറുണ്ട് എന്തായാലും പൊളിച്ചു സാഗർ bro next part waiting ??????
Hi
Ee partum powlichu
Vayikan ithra vaikiyath mattonnum kondalla puthiya part varan time edukunn ariyavunnond
First thott onnudi vayichu
, Rathishalabhangal, rathishalabhangal parayathirunnath, rathishalabhangal manjusum kavinum, rathishalabhangal life is beautiful
Enna feel aanne adhyayitta oru kadha 2 times vayikunne athum ithra parts undayitt polum madupp illathe
One of the best story aanu ith
Ee part powlich
Velladichulla manjusinte mattavum bakkil kalichappo manjusinte pain alojichulla kavinte vishamavum
Kuttikalodulla konjalum ellam superb aanu
Waiting for next part ?????????????????????????????????????????????????????????????????
Super
എന്റെ കൃഷ്ണ എന്ന കഥയുടെ അടുത്ത ഭാഗം വരുമോ അതുലൻ ബ്രോ
തീർച്ചയായും ബ്രോ ???
nice part.
Rathishalabhangal orikalum avasanikale ennu mathramee ullu❤️
Superhit kidilan
അടുത്ത part പെട്ടന്ന് ഇടവോ pls??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Sagar bro...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു കഥയാണ് ഇത്.... മഞ്ജുസ്സിനെയും കവിനെയും അത്രക് ഇഷ്ട്ടമാണ്.....ഹണിമൂണിൽ എന്താ സംഭവിച്ചിരിക്കുക എന്ന ആകാംഷ ആയിരുന്നു...അതിപ്പോൾ മാറിക്കിട്ടി... ഈ പാർട്ട് വായിച്ചപ്പോൾ റോസ്മോളും ആദിക്കുട്ടനും ഇണ്ടാവില്ലെന്ന കരുതിയെ... പക്ഷെ അവസാനം സന്തോഷമായി ???
എന്റെ കൃഷ്ണ എന്ന കഥയുടെ അടുത്ത ഭാഗം വരുമോ ബ്രോ
വരും ബ്രോ ?
thanks brother @athulan
എനിക്ക് റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്...ഇനിയുംകാത്തിരിക്കുന്നു മഞ്ജുസ്സിനും കവിനും വേണ്ടി ???
Sagar etta nxt part vegam venam.... ee kadha vayikkandu erikkan pattathayi....???
thanks bro
Saho super.
Njan oru pravasi anu. Sthiramayi sitil vararundelum rathisalabangal munp vayichitila. Randanammayude adima pole enthenkilum akum enn vijarichanu. But ipol joli kazhinj vannu 3 days adhikam uranagthe anu manjusineyum kavineyum thudakam muthal vayich theerthath. E seriesinte thudakam anu adhyam vayichath. Apol kittiya rasathil thudangiyathanu. But ithente urakam kidathumenn vijarichila. Now I really like your no my kavin & Manjus. Waiting for the next part.?? Ini venam enikonn uranagan???
tag nokki vayichaal mathi....
njan fetish mathrame ezhuthu ennu karuthanda
Sure. Ini nokkikolam ??. Ini thankalude kadhakalum follow cheyum.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???❣️
പൊളിച്ചു മച്ചാനെ കൊള്ളാം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????❤️❤️????????????????❤️❤️????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പ്രിയപ്പെട്ട സാഗർ ഭായ് എന്നും പറയുന്ന ക്ലീഷേ ഡയലോഗ് പറയാൻ ആഗ്രഹമില്ല. കാരണം എല്ലാവർക്കും അറിയാം ഈ കഥയിലെ മനോഹാരിത. ഈ ഭാഗം കലക്കി എന്നു പറഞ്ഞാൽ അതിനപ്പുറം വേറൊരു വാക്ക് ഇല്ല. അങ്ങ് അങ്ങ് എഴുതി അവസാനിപ്പച്ച ഈ ഭാഗത്തിന് അവസാനഭാഗം മതി അതിനുദാഹരണം.
thanks appoottan
സ്ഥിരം ക്ലിഷേ ഡയലോഗ് ആവർത്തിക്കാൻ താല്പര്യമില്ല, അല്ലെങ്കിലും പൊന്നിന്കുടതിനെപ്പറ്റി എന്തഭിപ്രായം പറയാൻ. ഒരുപാട് ഇഷ്ട്ടം മാത്രം പകരം???
thanks brother
ഒരു പു ചോദിച്ചാൽ പൂത്തോട്ടം തരും നമ്മുടെ സാഗർ ബായ് ഒന്നും പറയാനില്ല നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ അതു വളരെ കുറഞ്ഞു പോകും
സാഗർ ബ്രോ,
നിങ്ങളുടെ ഈ കഥയിൽ ആണ് മനസിപ്പോഴും. കുസൃതികൾ പിണക്കങ്ങൾ ഹോ. ഒരു ഭാര്യ ഭർത്താവ് ബന്ധത്തെ ഇത്രെയും മനോഹരമായി വർണിക്കാൻ കഴിയുന്ന ഒരു എഴുത്തുകാരൻ ഈ സീറ്റിലില്ലെന്നു തന്നെ പറയാം.
വളരെ സന്തോഷം അനുപമ ...
ഈ പാർട്ടും നന്നായിട്ടുണ്ട് സാഗർ ബ്രോ, രതിശലഭങ്ങൾ മഞ്ജുസും കവിനും pdf ഇതുവരെ കിട്ടിയില്ല, പറ്റുമെങ്കിൽ സാഗർ ബ്രോ ഡോക്ടറിനോട് pdfനെപ്പറ്റി ഒന്ന് പറയണം
❤️❤️❤️❤️❤️
കഴിഞ്ഞ 3 ദിവസം കൊണ്ടാണ് ഞാൻ രതിശലഭം തുടക്കം മുതൽ വായിക്കാൻ തുടങ്ങിയത് എന്താണ് പറയേണ്ടത് എന്ന് അറിയില്ല വായിച്ച് ഇതുവരെ ആയപ്പോ കവിനും മഞ്ചുസും മനസ്സിലേക്ക് ആഴത്തിൽ കടന്നു വന്നു ഒരുപാട് ഇഷ്ടമായി അവരുടെ പ്രേമവും ജീവിതവും എല്ലാം ഇപ്പൊ 2 കുഞ്ഞുങ്ങൾ കൂടി ആയതോടെ ഒന്നൂടി കഥയ്ക്ക് ജീവൻ വെച്ചു എന്ന് പറയേണ്ടി വരും എത്രയും വേഗം അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു
ഒരു രക്ഷയും ഇല്ല ബ്രോ.. ഓരോ പാർട്ടും പൊളി.. ഇത് കുറഞ്ഞത് ഒരുപാർടിൽ 100, 150 പേജ് എങ്കിലും വേണം.. വേഗം വായിച്ചു തീരുന്നു.. ???
കൊള്ളാം സാഗർ ഈ പാർട്ടും സൂപ്പർ ആയിടുണ്ട്. എത്ര പറഞ്ഞാലും മതിയാവില്ല അത്രയ്ക്കുണ്ട് കഥയുടെ ഒരു ഫീൽ
Eee paratum awsome ❤pls continue
സാഗൂ ..... നിൻ്റെ തൂലിക ശൈലിയിൽ പിറന്ന വേറിട്ടൊരു ആസ്വാദനമാണ്... ഞാൻ തുടക്കം മുതൽ വായിക്കുന്നവനാണ് ഓരോ ഭാഗത്തും യാതൊരു മടുപ്പുമില്ലാത്ത രീതിയിൽ എഴുതുന്നത്.. ?????
Onnum parayanilla ? polichu ?
ഈ ഭാഗവും തകർത്തു പൊളിച്ചു സാഗർ.. തുടരൂ..., അഭിനന്ദനങ്ങൾ