← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

Albatross • 12-08-2020 00:05

Nthaado paraya....orupaad miss cheyyum
Oru madupikkalo oru thari lago illatheya.. ithrayum nal munnot kondpoyath... enthinere.. kathiripich mushipichtilla.... ellam samayathinn post cheyyum.. ntho poledoo kazhiyumbhoo... ini enna ithepole oru jeevithavum aayi vera.... ith oru story allarnedo.. oru life thanne arnu... ntho vayichittum vayichittum.. mathivarunnilla...

Albatross • 12-08-2020 00:06

Iniyum veranam....... kathirikum❤️

Sagar Kottapuram • 12-08-2020 11:52

thanks brother for the good words

Kk • 12-08-2020 00:01

Adipoli ending...... Super ayi sager bro..... ❤️❤️❤️❤️?

Sagar Kottapuram • 12-08-2020 11:52

thanks

Devan Arun • 11-08-2020 23:59

പറയണ്ടത് ഒക്കേ എല്ലാവരും പറഞ്ഞു. ഒരു ചോദ്യം മാത്രം
ഇനി ഒരു ഭാഗം ഉണ്ടാവുമോ?
ഇപ്പോഴെ ഒന്നും വേണ്ട പക്ഷേ ഉണ്ടാവുമോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാ മതി, കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്.
എന്ന്  ഒരുപാട് സ്നേഹത്തോട.....?

Sagar Kottapuram • 12-08-2020 11:53

സത്യമായിട്ടും അറിയില്ല ...

Maharudran • 11-08-2020 23:56

കൊള്ളാം സാഗർ അതിമനോഹരമായ ഒരു എൻഡിങ് തന്നെ കഥയ്ക്ക് ലഭിച്ചു. എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ലോർമ്മകൾ സമ്മാനിച്ച കഥയും കഥാപാത്രങ്ങളും അഭിനന്ദനങ്ങൾ... ❤️❤️❤️❤️????

Sagar Kottapuram • 12-08-2020 11:53

thanks bro for the support

balckpearl • 11-08-2020 23:51

nalla oru story sammanichathinu nandhi sagar bro

Sagar Kottapuram • 12-08-2020 11:53

thanks

ഏകാന്തൻ • 11-08-2020 23:36

ഇന്ന് ഇനി രാത്രി വായിക്കുന്നില്ല...last part ആയോണ്ട്...ങ്ങള് മ്മളെ കരയ്ക്കും.... അപ്പൊ നാളെ രാവിലെ വായിക്കാം....
സാഗറെ.... ങ്ങള് അടിപൊളി ആണ്..

കലിയുഗ പുത്രൻ കാലി • 11-08-2020 23:49

സൂപ്പർ സാഗർ സൂപ്പർ എൻഡിങ്

Sagar Kottapuram • 12-08-2020 11:27

നന്ദി ..നമസ്കാരം ..സന്തോഷം

Jagathnathan • 11-08-2020 23:36

Ee site ethra ആവേശം കൊണ്ട് vayichitula kadha kallil ഒന്ന് പിന്നെ നമുക്ക് പ്രേമം എന്ന് വിവരം indenkil namal orikellum മറക്കാനാവാത്ത കഥകൾ നമുക്ക് tharunna MK sirente kadhakalane. Njan ee site vanapol ആദ്യം ആയി വായിച്ച kadhayanne "Rathisalabhangal MANJUsum KAVINum" anne അന്ന് ഈ kadha വായിച്ചപ്പോൾ എന്ത് കൊണ്ട് എത്രയും nalle ആയിട്ടും ഇങ്ങനെ ഒരു സൈറ്റ് enne patti arinchilla enna വെഷമം ആയിരുന്നു. ഇത്രയും നല്ല ഒരു kadha ഞാൻ lifeil vayichintayirunenkil അത് വലിയ ഒരു loss തന്നെ ayenne

Ee kadha avasanichallum ഒരിക്കലും മറക്കില്ല.

എന്തെന്ന് അറിയില്ല ചില സമയങ്ങളില്‍ നല്ല stressed അല്ലെങ്കിൽ depressed ആയിട്ടുള്ള സമയങ്ങളില്‍ ഈ കഥാ വായിക്കുമ്പോള്‍ വല്ലാത്ത ഒരു റിലീഫ് anne കിട്ടുന്നത്
L
A DIE HARD FAN of "KAVIN AND MANJU MISS❤️" ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ kadha വായിച്ചപ്പോൾ ഇങ്ങനെ ഒരു ലൈഫ് വരെ കൊതിച്ച് പോയി❤️. ഒപ്പം ഈ kadha ഒരിക്കലും എന്‍ഡ് cheyelle എന്ന് പോലും ❤️

Bro പിന്നെ ഒരു request ഉണ്ട് ഈ 101 parts ഒരു pdf file akan പറ്റോ alenkil "Rathisalabhangal life is beautiful" എന്ന് Bagam enkilum pdf vennam

I AM GONE A MISS THE ENDLESS LIFE OF OUR MANJU MISS AND KAVIN but any way I will never forget you ??

Sagar Kottapuram • 12-08-2020 11:29

ആദ്യത്തെ മൂന്നു പാർട്ടിനും പി.ഡി.എഫ് ഫയൽ ഉണ്ട് ബ്രോ..ഈ പാർട്ടും കുട്ടേട്ടൻ ഇടുമായിരിക്കും

Ny • 11-08-2020 23:33

വളരെ നന്നായി തന്നെ എല്ലാം കൊണ്ടും പരിപൂർണമായി തന്നെ കഥ അവസാനിച്ചു. 101 part ഒരു ബോറിംഗോ ലാഗോ ഇല്ലാതെ പൂർത്തിയായതിനു ഒരായിരം അഭിനന്ദനങൾ. ആദ്യ part മുതലേയുള്ള സ്ഥിരം വായനക്കാരനാണ് ഞാൻ. Favourite ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും ബെസ്റ്റ് രതിശലഭങ്ങൾ തന്നെയാണ്.ഏറ്റവും റിയലിസ്റ്റിക് ആയി തോന്നിയ കഥ എന്നുതന്നെ പറയാം. അതിലുപരി ഞാൻ ഈ സൈറ്റിൽ പ്രണയം കഥകൾ മാത്രം വായിക്കാൻ തുടങ്ങിയത് ഈ കഥയിലൂടെയാണ്.
കവിനും മഞ്ജുവും റോസി മോളും ആദി കുട്ടനും എല്ലാവരും എന്നും മനസ്സിലുണ്ടാകും.
പരിപൂര്ണമായിത്തന്നെ പൂർത്തിയാക്കി.

അഞ്ജുവിനെ കാർത്തിക് തന്നെ കെട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ജു അങ്ങോട്ടാണ് പ്രേമിച്ചിരുന്നത് എന്നാണ് കരുതിയത്. പിന്നെ ശ്യാം, വീണ, കിഷോർ, അശ്വതി, കുഞ്ഞാന്റി, വിവേക്എ, മായേച്ചി ല്ലാരുടേം കാര്യം പറഞ്ഞു. ഒടുക്കം മ്മളെ എവർഗ്രീൻ ജോഡികൾക്ക് വീണ്ടും ഇരട്ട കുഞ്ഞുങ്ങളും. പൊളിച്ചു. എല്ലാം ഉൾപ്പെടുത്തി കുറ്റമറ്റ ഇനിയൊന്നും പറയാനില്ല എന്ന രീതിയിൽ പൂര്ണതയോടെ ഹാപ്പി എൻഡിങ്ങുമായി കഥ അവസാനിച്ചു.

ആദ്യമായിരിക്കും 101 part ഉള്ള ഒരു നോവൽ series പോലെ ഈ സൈറ്റിൽ. തകർക്കാൻ almost ഇമ്പോസ്സിബ്ൾ എന്ന് തന്നെ പറയാവുന്ന ഒരു റെക്കോർഡ്. ഒരുപാർട്ടിലും ബോറിങ് ഇല്ല എന്നത് തന്നെ മഹാത്ഭുതം.

മറ്റു പ്രണയം കഥകളിൽ നിന്ന് എന്നും രതിശലഭങ്ങളെ വ്യത്യസ്തമാക്കിയത് കവിനും മഞ്ജുസും തമ്മിലുള്ള chemistryum പിന്നെ റിയലിസ്റ്റിക് മാൻ. ഇതിൽ നടക്കുന്ന ഓരോ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന അത് പോലെത്തന്നെയാണ്. ഒരു പൊടിക്ക് പോലും ഓവർ എന്ന് പറയാനാവില്ല. ഇത്രേം റിയലിസ്റ്റിക് ആയ ഒരു കഥ ഞാൻ വായിച്ചിട്ടില്ല എന്ന് തന്നെ പറയാം. എന്നും എന്റെ ever green കോംബോ മഞ്ജുസും കവിനും ആയിരിക്കും.

കുറച്ചു ദിവസായി ഈ part പെട്ടന്ന് വരാതിരിക്കാനാണ് ആഗ്രഹിച്ചത്. കാത്തിരിപ്പിന്റെ സുഖം ഇനിയില്ലല്ലോ. ഈ comment എഴുതുമ്പോൾ കണ്ണ് നിറഞ്ഞിരിക്കുകയാണ്,രതിശലഭങ്ങൾ ഇനിയില്ലല്ലോ എന്നോർത്തു.
വെറുമൊരു താങ്ക്സ് പറഞ്ഞാൽ അത് താങ്കളെ അപമാനിക്കുന്നതിനു തുല്യമാണ്. ഇത്രേം കിടിലൻ ഒരു series സമ്മാനിച്ച ബ്രോ ക്ക് പകരം തരാൻ ഒരുപാട് സ്നേഹങ്ങൾ മാത്രം ???????????

Sagar Kottapuram • 12-08-2020 11:29

NY

ഒരുപാട് സന്തോഷം..നന്ദി

രാജുമോൻ • 11-08-2020 23:32

കമ്പിക്കുട്ടനിലെ ക്ലാസിക് എന്ന് പറയാവുന്ന കഥ. ഹൃദയത്തിന്റെ ഒരു കോണിൽ എന്നും മഞ്ജുവും കവിനും ഉണ്ടായിരിക്കും. ഞാൻ വായിച്ചതിൽ ഏറ്റവും മനസ്സിൽ തറച്ച കഥ. ഒരുപാട് പറയണമെന്നുണ്ട്. തീർന്നു എന്നറിയുമ്പോൾ വിഷമവും ഉണ്ട്. ഒരു മൂന്നാം ഭാഗത്തിന് കൂടി സ്കോപ്പ് ഉണ്ടോ? ചെറിയ ഒരു പ്രതീക്ഷയ്ക്ക് വക ഉള്ളത് പോലെ ഒരു തോന്നൽ. സാഗർ ബ്രോ. ജ്ജ് മുത്താണ്.

Sagar Kottapuram • 12-08-2020 11:30

ഒന്നും പറയാനൊക്കില്ല ...

എന്തായാലും ഉടനെ ഒന്നും ഒരു മടങ്ങിവരവ് ഞാൻ പ്രതീക്ഷിക്കുന്നില്ല

Shameer • 11-08-2020 23:31

"THE BEST"

Sagar Kottapuram • 12-08-2020 11:30

thanks

കബാലി • 11-08-2020 23:27

സാഗറേട്ടാ…
നല്ല ending.എന്നാലും മനസ്സിൽ ഒരു വിഷമം.മഞ്ചൂസും കവിനും ഇനി വായിക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ.
കമ്പിക്കുട്ടനിൽ വന്ന ഒരു കഥയും ഇതുപോലെ സ്വാധീനിച്ചിട്ടില്ല. വാക്കുകൾ ഇല്ല. കണ്ണു നിറയുന്നു.
കുറച്ചൂടെ എഴുതിക്കൂടെ…?

Mahi • 11-08-2020 23:30

Ohhhhh mannn you should not stop this any way take a break and please continue after some time like old days

Thanks

Jagathnathan • 11-08-2020 23:37

Same feeling bro ❤️?

Sagar Kottapuram • 12-08-2020 11:31

താങ്ക്സ് കബാലി

കബാലി • 13-08-2020 18:25

നന്ദി മാത്രേ ഉള്ളോ...?
ഒരു പാർട്ടും കൂടെ ???

ചങ്ക് ബ്രോ • 11-08-2020 23:25

മുത്തേ...

ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സിൽ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങൾ ആണ് മഞ്ചൂസും കവിനും...
അവരുടെ ജീവിതം ഇനി മുന്നോട്ട് അറിയാൻ സാധിക്കില്ല എന്നോർത്തപ്പോൾ ഒരു സങ്കടം ?

കഥ തീർന്നപ്പോൾ വല്ലാതെ ആയി

കേൾക്കില്ല എന്നറിയാം എന്നാലും ചോദിക്കുവാ ഇവരെ ഇനിയും ഞങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചൂടെ..... ഓരോ പാർട്ട് കഴിയുംതോറും അവസാനിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയിരുന്നു.. ?

എന്നാൽ ഇപ്പോൾ അതു സംഭവിച്ചു....

ഞാൻ കമ്പികഥ വായന നിർത്തുന്നു...

മഞ്ചൂസും കവിനും എന്റെ ഓർമകളിൽ എന്നും ഉണ്ടാകും... മറക്കില്ല....

നന്ദി സാഗർ
ബൈ

Sagar Kottapuram • 12-08-2020 11:32

നന്ദി...സന്തോഷം ...

തൃശ്ശൂർക്കാരൻ • 11-08-2020 23:24

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ????????

Sagar Kottapuram • 12-08-2020 11:33

thanks

Anti neutrino • 11-08-2020 23:18

Thanks for everything ???

Sagar Kottapuram • 12-08-2020 11:33

thank you

വേട്ടക്കാരൻ • 11-08-2020 23:18

ഞാനും ഇത്തിരി സമയമെടുക്കും ഇതു വായിക്കാൻ.മനസ്സിൽ ഒരുനീറ്റൽ മഞ്ജുസ്സിനെയും കവിനെയും അങ്ങനെ മനസ്സിൽ നിന്ന് ഇറക്കാൻ കഴിയില്ലല്ലോ...

Sagar Kottapuram • 12-08-2020 11:34

നന്ദി...സന്തോഷം ...

Habeeb • 11-08-2020 23:16

Ith avasnikumbo sad ending avumo ennayirunnu ente pedi ipoo samdanamayi happy ending ayapooolll
But orupad sangadam und avasnichu enn arinjathil. Njan istapedunna kadhakalil ente favorite story ayirunnu ith avasinchu enn arinapoo orupad sangadam
Ithpolethe nalla story yum ayi veendum varum enn prathikishikunnu
Love u bro?????❤️????
101episode theertha brok hats off you
Best wishes in your next story

Sagar Kottapuram • 12-08-2020 11:34

thanks habeeb

Arjun • 11-08-2020 23:13

Ee kadhayille എല്ലാ allkareyum എന്ന് miss cheyumello എന്ന സങ്കടം mathram???

Sagar Kottapuram • 12-08-2020 11:34

thanks brother

അപ്പു • 11-08-2020 23:12

ഒരു കഥയായി അല്ല അതിനുമപ്പുറം മുന്നിൽ കാണുന്ന ജീവിതമായിരുന്നു. ഒരു കുടുംബത്തിൽ ഉണ്ടാവുന്ന എല്ലാ കാര്യങ്ങളും ഉൾപെടുത്തി ഇങ്ങനെ ഒരു series ഇന്നി ഉണ്ടാവുമോ എന്തോ. തരാൻ കഴിയുന്നതിന്റെ maximum താങ്കൾ തന്നു എന്നാലും ഇനിയും കാത്തിരിക്കും വീണ്ടും എന്നെങ്കിലും manjoosum   കവിനും റോസ്‌മോളും ആധിയും ഒക്കെ വരുമെന്ന് വിശ്വാസത്തിൽ, ദേവേടന്റെ ദേവരാഗത്തിനെ kaathirikkunnapole. ഒരിക്കൽ കൂടി നന്ദി ഒരുപാട് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു നല്ല ജീവിതം കാണിച്ചു തന്നതിന്, വീണ്ടും കാണുമെന്ന് വിശ്വാസിക്കുന്നു.

കബാലി • 11-08-2020 23:25

സാഗറേട്ടാ...
നല്ല ending.എന്നാലും മനസ്സിൽ ഒരു വിഷമം.മഞ്ചൂസും കവിനും ഇനി വായിക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ.
കമ്പിക്കുട്ടനിൽ വന്ന ഒരു കഥയും ഇതുപോലെ സ്വാധീനിച്ചിട്ടില്ല. വാക്കുകൾ ഇല്ല. കണ്ണു നിറയുന്നു.
കുറച്ചൂടെ എഴുതിക്കൂടെ...?

Sagar Kottapuram • 12-08-2020 11:35

ദേവരാഗം ഒകെ ഇവിടെ ഏറ്റവും ആരാധകരുള്ള കഥയാണ്..അതോടൊപ്പം ഒന്നും ഈ കമ്പികഥക്കു സ്ഥാനമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല..

അപ്പു • 11-08-2020 23:09

ഒരു വേദനയോടെ അല്ലാതെ എനിക്ക് ഇത് വായിച്ച് തിരക്കാൻ പറ്റില്ല

Sagar Kottapuram • 12-08-2020 11:36

thanks brother

പാഞ്ചോ • 11-08-2020 23:09

കോട്ടപ്പുറം..
സത്യം പറഞ്ഞാൽ എന്തു പറയണം എന്നറിയില്ല..ബ്രോ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ കഴിഞ്ഞ വിഷു സമയത്തു ഒക്കെ ഞാൻ വെറി പിടിച്ചു നടക്കുവരുന്നു ഈ കഥ വായിക്കാനായി..സത്യം പറഞ്ഞാൽ ഞാൻ ഈ സൈറ്റിൽ ആദ്യം വായിക്കുന്ന തുടർക്കഥ രാതിശാലഭങ്ങൾ ആണ്...ഞാൻ അടിക്ട് ആരുന്നു ഒരു സമയത്ത്‌..പിന്നെ തിരക്കുകളിൽ പെട്ടപ്പോൾ കൊറച്ചു പാർട് പെൻഡിങ് ആയി..ഇപ്പോഴും 3 പാർട് പെൻഡിങ് ആണ്..ഉടൻ തന്നെ വായിക്കും...ഉള്ളിൽ തട്ടി പറഞ്ഞാൽ ഞാൻ 1 ആഴ്ചയോളം ഞാൻ എന്തോ ഒരു അവസ്ഥയിൽ ആരുന്നു ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ..എപ്പോഴും വായിക്കണം..ജിമ്മിൽ ഇരുന്നു പോലും ഞാൻ വായിച്ചിട്ടുണ്ട്...ഇപ്പോൾ ഒരു വിഷമം നിർത്തിയപ്പോൾ...പെൻഡിങ് ഉണ്ടായിരുന്നെങ്കിലും രാതിശലഭങ്ങൾ എന്ന ടൈറ്റിൽ സിറ്റിംഗ് കിടക്കുന്നത് കാണാൻ തന്നെ ഒരു ഇതാണ്... I'm gonna miss this?..നിർത്തിയത്തിൽ സങ്കടം ഉണ്ട് എന്നാലും നിർത്താതെ പറ്റില്ലല്ലോ...എനിക് എന്തോ ഒരു സങ്കടം...ബാക്കി കൂടി വായിക്കുമ്പോൾ അത് കൂടും...?..മറക്കില്ല സാഗർ എന്ന എഴുത്തുകാരനെ രതിശലഭങ്ങൾ എന്ന മനോഹരമായ ഈ കാവ്യത്തെ...♥♥♥♥?♥♥♥♥

സാഗർ അടുത്ത ഒരു പ്രണയം, സെക്സ്,കഥ, പറ്റുവാണെങ്കിൽ ചേച്ചി കാമുകി, ഒക്കെയുള്ള കഥയുമായി വരണം..കാത്തിരിക്കും ഞങ്ങൾ..

Sagar Kottapuram • 12-08-2020 11:37

ബോണ്ടിങ് ഉള്ള കഥ എഴുതാൻ ബുദ്ധിമുട്ടാണ് ബ്രോ..
എളുപ്പം എഴുതാവുന്ന കമ്പികഥ ആണ് സുഖം

Shihan • 11-08-2020 23:02

പാർട്ട്‌ 22 മുതലാണ് വായിച്ചു തുടങ്ങിയത്. ഒന്ന് രണ്ട് പാർട്ട്‌ ഒഴിച്ച് ബാക്കി എല്ലാം പാർട്ടും പുഞ്ചിരിയോട് കൂടിയേ വായിച്ചിട്ടുള്ളു പക്ഷേ ഇന്ന് ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു നീറ്റൽ അത് പക്ഷേ കഥ മോശമായിട്ടല്ല ഇന്നത്തോടെ ഇത് തീരുമല്ലോ ഓർത്തിട്ടാണ്. ഇനിയും ഇത് തുടരണം എന്ന് പറഞ് നീങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശെരിയാലല്ലോ..

Sagar Kottapuram • 12-08-2020 11:37

thanks bro

മുൻഷി • 11-08-2020 23:00

Good story nice end new story vagam Va ✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

Sagar Kottapuram • 12-08-2020 11:38

thanks

മാലാഖയുടെ കാമുകൻ • 11-08-2020 22:57

എന്താ ഇപ്പോൾ പറയുക? ഒരു ബോറിങ് പോലും ഇല്ലാതെ നൂറു ഭാഗങ്ങൾ.. എന്നും ആസ്വദിച്ചു വായിച്ചിട്ടേ ഉള്ളു..

ഈ സൈറ്റിൽ വായനക്കാരൻ മാത്രം ആയി വന്നപ്പോൾ ആദ്യം വായിച്ചത് ഇതുതന്നെ ആണ്.. അതിപ്പോൾ അവസാനിച്ചു.. സങ്കടം ഉണ്ട്... ഇനി ഇത് കാണില്ലലോ എന്ന് ആലോചിക്കുമ്പോൾ..

മനസ്സിൽ ഉണ്ടാകും.. ഈ കഥയും, കഥാപാത്രങ്ങളും.. ഇതെഴുതിയ ഈ ആളും.. എന്നും..
സ്നേഹത്തോടെ ❤️

Sagar Kottapuram • 12-08-2020 11:38

നന്ദി...
ഒരുപാടു സന്തോഷം

Vipi • 11-08-2020 22:47

Kazhinju alea edakku vechannu njan e story vayichu thudagiyathu, Annu muthal njan e story ude katta fan aanu , ennum miss cheyunna oru story aanu ethuu, sangadam undtto....

Sagar Kottapuram • 12-08-2020 11:39

thanks brother

Player • 11-08-2020 22:43

?????

Rahul23 • 11-08-2020 22:42

ഇത് വായിച്ചു കഴിയുമ്പോ എനിക്ക് എന്ത് വികാരം ആകും എന്ന് എനിക്ക് അറിയില്ല, എന്തായാലും വായിച്ചിട്ട് വരാം, കരയാൻ ആണ് ചാൻസ്..

എല്ലാ പാർട്സും വരുമ്പോ മുഖത്തു ഒരു പുഞ്ചിരി നൽകിയിരുന്ന കഥ ഇന്നത്തോടെ തീരുവാണെന്ന് അറിയുമ്പോ ചെറിയൊരു വിങ്ങൽ ??

ഫോർ ദി ഫൈനൽ റൈഡ് ??

മക്കുക്ക • 11-08-2020 22:37

മഞ്ജുസും കവിയും ♥️♥️♥️♥️

unni • 11-08-2020 22:23

ini kevinum beenechiyum mathramulla story ezhuthumo ..iithu pole

Manu • 11-08-2020 22:20

???

BEARD MAN • 11-08-2020 22:18

Vaayikkan tanne oru vishamamaan eni njangalkidal manuvum kavinum illallo ennorkumbo ???

Sanju • 11-08-2020 22:15

അങ്ങനെ കാത്തിരിപ്പിന് oravasanamayi.....വായിച്ചിട്ട് വിശദമായി. Cmt. Idam

ജീവൻ • 11-08-2020 22:14

വായനക്ക് ശേഷം

Shihan • 11-08-2020 22:14

???vayich varam

രാജുമോൻ • 11-08-2020 22:06

വായിച്ചു വരാം

റസീന അനീസ് പൂലാടൻ • 11-08-2020 21:25

കവിന് പണ്ട് കോയമ്പത്തൂരിൽ പരീക്ഷ ഉണ്ടെന്ന് കള്ളം പറഞ്ഞു മഞ്ജുവിനേം കൂട്ടി ഊട്ടിയിലേക്ക് വിട്ടത് ഇപ്പോൾ അഞ്ജുവോ ശ്യാമോ ഒക്കെ അറിഞ്ഞു കെവിൻ ചമ്മിപ്പോകുന്ന ഒരു ഭാഗം കൂടെ എഴുതാമോ സാഗർ സാറേ

Sam E V • 11-08-2020 15:16

Akita Ella pravsyam paryunaa pole Thane kiduki thimarthu kallakii
Pine oru cheriya  help next part il 1st page il munb our 3 songs padile kavinte edited version daddy mummy athu 3anam next part I'll etanataa 1st page il mati 3Nam engand Ind athu

നായകൻ ജാക്ക് കുരുവി • 11-08-2020 10:32

അവസാനത്തെ എന്ന് കേട്ടപ്പോൾ നെഞ്ചിലൊരു വലിയ കല്ല് എടുത്തു വച്ച പോലൊരു ഫീൽ ??

Anu [unni] • 10-08-2020 21:43

ആ മോൻ എന്നോട് എന്നോട് പറഞ്ഞതിനിട്ട റിപ്ലെ ആണ് അതിനു ബ്രോ ബ്രോയുടെ വീട്ടുകാരോട് പറയുന്ന language ഇങ്ങോട്ട് വേണ്ട

Shine • 10-08-2020 00:29

Dear സാഗർ,

സത്യത്തിൽ 3ഡേയ്‌സ് മുൻപ് ആണ് ഈ കഥ(from begining)ആദ്യം ആയി വായിക്കുന്നത്. പക്ഷെ ഇപ്പൊ ഈ 100 ഭാഗവും മുഴുവൻ വായിച്ചു തീർത്തു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ആദ്യം ആയിട്ടാണ് ഇവിടെ കമന്റ്‌ ഇടുന്നതും.ശരിക്കും കണ്മുന്നിൽ ഒരു ജീവിതം കണ്ടപോലെ മഞ്ജു and kavin ഒരുപാട് ഇഷ്ടം ആയി..

raj • 11-08-2020 08:15

?

Anu [unni] • 11-08-2020 13:25

?

Anand • 09-08-2020 21:27

Bhai next episode avida

Sagar Kottapuram • 10-08-2020 00:10

varum...
aake preshnangal alle...athoke maratte ennu karuthi

?സിംഹരാജൻ? • 10-08-2020 08:20

Pathukke mathi bro...

Anu [unni] • 10-08-2020 21:40

മാറിയിട്ട് safe ആയി പതുക്കെ മതി ബ്രോ

Anu [unni] • 11-08-2020 13:26

സാഗർ ബ്രോ safe അല്ലേ

Anu [unni] • 08-08-2020 15:26

What

മനു • 08-08-2020 00:13

സാഗറേ, തന്നോടൊരു കാര്യം പറയാനുണ്ട്. താന് കവിനോട് പറഞ്ഞിട്ട് മ്മടെ അഞ്ചു കുട്ട്യേ പ്ളൈനില്‍ കൊണ്ട് പോണം, ഒരിക്കലെങ്കിലും, എവിടേക്കായാലും തരക്കേടില്ല. മനസ്സില്‍ ഉള്ളത് ബാംഗ്ളൂരാണ്. പക്ഷെ എവിടേക്കെങ്കിലും പോണം. അവരുടെ അച്ഛന്‍ വന്നപ്പൊ കവിന്‍ ഒരു വാക്ക് പറഞ്ഞിരുന്നൂ. സോ പ്ളീസ്.

Sagar Kottapuram • 08-08-2020 00:35

thank you

മനു • 08-08-2020 09:18

ഹാഹ് നീയെന്താ മഞ്ജുസേ ഈ പറയണേ ..ഞാൻ എന്ത് പറഞ്ഞു ന്നാ ഈ പറയണേ ? അവള് വന്നോട്ടെന്നെ ..ഇനിയിപ്പോ ഇവൾക്ക് [അഞ്ജുവിനെ നോക്കി ] വിമാനത്തിൽ കേറണോ ? നമുക്ക് കയറ്റിവിടാം ..”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .

Tony Stark • 07-08-2020 22:53

Hi guys
എല്ലാവരും safe അല്ലേ
സാഗർ ബ്രോ safe ആണോ?

Sagar Kottapuram • 08-08-2020 00:35

hmmm

Kk • 07-08-2020 20:08

Kola mass story sager bro..... It is I liked soooooooooo much....... And feeling very sad know  it's ending sooner  .... ?????

King • 07-08-2020 20:07

SK അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ സേഫ് അല്ലെ

King • 07-08-2020 19:41

മറക്കാൻ വളരെ പ്രയാസമുള്ള നൂറു ഭാഗങ്ങൾ.  Kk യിലെ തന്നെ ആദ്യം സെഞ്ച്വറി എന്ന് പറയാം അല്ലെ. നൂറു ഭാഗങ്ങൾ എന്ന് കേൾക്കുബോൾ വലുത് എന്ന് തോന്നും പക്ഷേ എല്ലാം അടുത്ത് കഴിഞ്ഞുപോയപോലെ ഉണ്ട്. കുറച്ചു അധികം  കഥകൾ വായിച്ചിട്ടുണ്ട് പക്ഷേ അപൂർവം ചില കഥകൾ ഉണ്ട്  ഇങ്ങനെ മറക്കാതെ മനസിൽ കിടക്കും .  ഇതുവരെ ഉള്ള എല്ലാ പാർട്ടുകളും ഒന്നിനും ഒന്ന് വ്യത്യാസം നിറഞ്ഞത്തും അതുപോലെ മനോഹരവും മായിരുന്നു എന്ന് പറയാൻ കഴിയും. തിരക്കില്ലാത്ത കുറച്ചു തിരക്കുകൾ എന്ന് പറയാം അത് കൊണ്ട് ആണ് വായിക്കിയത് അതിന്റ ഇടയിൽ മഴയും കാറ്റു തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായിരുന്നു അങ്ങനെ കറണ്ട് ഉണ്ടയായിരുന്നില്ല. പക്ഷേ അതിന് മുൻപ് തന്നെ കഥവായിച്ചിരുന്നു.  പണ്ടത്തെ വാക്ക് വീണ്ടും ആവർത്തിക്കുന്നു മനോഹരം തന്നെ.
കാർത്തി ഒരു മോഡൽ ആവും എന്ന് കരുതാം ആവും. കവിൻ വീട്ടിൽ എത്തിയ ഉടനെ തന്നെ കിഷോറിന്റെ വീട്ടിലേക്കു ഓടുന്നു അതുമതിയാക്കും  അവർ തമ്മിൽ ഉള്ള ബന്ധം ഒന്നും കുടി എടുത്തു കാണിക്കാൻ . വളരെ വേണ്ടപ്പെട്ടവരെ കുറച്ചു അധികം കാലങ്ങൾക്കു ശേഷം കാണുബോൾ ഉള്ള പോലെ ഡാ നിനക്ക് ഒരു മാറ്റവും ഇല്ല  അല്ലെകിൽ നീ ആകെ മാറി പോയി അല്ലോ അതൊക്കെ കഥയെ യഥാർത്ഥത്തിലേക്ക് കൊണ്ട് വരുന്നു. ബീയർ അടിച്ചു ച്യുയിഗം കഴിച്ചു വരുന്നു പക്ഷേ അത് അവിടെ പിടിക്കപ്പെടുന്നു (അടുത്ത പ്രാവിശ്യം ച്യുയിഗം മാറ്റി ഡയറി മിൽക്ക് കഴിച്ച മതി ട്ടോ ചിലപ്പോൾ പിടിക്കില്ല  ?)  ഡയറി മിൽക്കും പിടിക്കും ട്ടോ ഞാൻ വെറുതെ പറഞ്ഞു എന്ന് മാത്രം  കാരണം മഞ്ജുസിനു അവനെ അത്രയും മനസിലാക്കി എന്ന് തോന്നുന്നു. വല്ലാത്ത കഷ്ടം ഉണ്ട് ട്ടോ  ഇങ്ങനെ മഞ്ജുസിനെ പേടിപ്പിക്കുന്നതിൽ ആദ്യം ഒക്കെ വിചാരിച്ചു തമാശയാവും എന്ന് പിന്നെ അത് കുടി വന്നു. മഞ്ജുസ് പാവം അല്ലെ. ഈ അസുഖം ഇനി കാവിനു മഞ്ജുസിന്റെയും ജീവിതത്തിൽ കൊണ്ടുവന്നു വിഷമം ഉണ്ടാക്കരുത് എന്ന്  .  കവിൻ മരിക്കും എന്ന് പറയുന്ന ഭാഗത്തു ഉള്ള ഒരു വാക്കുപോലും പഴയിട്ടില്ല വാക്കുകളുടെ കൂരബുകൾ എന്നൊക്കെ പാറയിലെ ഹൃദയത്തിൽ തട്ടി ഓരോ വാക്കും . കവിൻ മായേച്ചിയുടെ അടുത്ത് പോവുന്നതും പഴനിയിലെ പഞ്ചാമൃതം കൊടുക്കുന്നതും സ്‌പൂൺ ഇല്ലാതെ കഴിക്കുന്നു. ആ സമയം മായചേച്ചി പറയുന്നു നിന്റെ വൃത്തി ഒക്കെ മഞ്ജുസ് പറയാറുണ്ട് എന്നും അത് ന്താ ???.  ശ്യാമിന്റെ കല്യാണ ആലോചിച്ചു പോവുന്നതും ബര്ത്ഡേ എല്ലാം നല്ലയൊരു അനുഭവം.
ഈ കവിന്റ വിട്ടു പിന്നെ ആദ്യം തന്നെ അറിയാം, ചിറക്കൽ അമ്പലം അതിന്റെ അടുത്ത് ഉള്ള ഉഡുപ്പി ഹോട്ടൽ എല്ലാം വളരെ പരിചയം അല്ല അടുത്ത്  പോലെ ഒരു തോന്നൽ കൂടെ Sk എന്നാ പേരും. ഒരിക്കൽ കണ്ടുമുട്ടും മായിരിക്കും

ഇഷ്ടം മാത്രം ഈ കഥയ്ക്ക് അഭിപ്രായം പറയാൻ വാക്കുകൾ തികയാതെ വരും

എന്ന് King

King • 07-08-2020 19:58

ഇത് എഴുതാൻ  മറന്നു കവിനും മഞ്ജുസും തമ്മിൽ ഉള്ള ജീവിതം ഇതുപോലെ ആണോ.

"ഒരു നല്ല ദാമ്പത്യം രണ്ട് നല്ല ക്ഷമിക്കുന്നവരുടെ കൂടിച്ചേരലാണ് "
കടം എടുത്ത വാക്കുകൾ ആണ്

raj • 07-08-2020 22:19

evide ayirunu ?

King • 07-08-2020 22:36

ഇവിടെ ഒക്കെ ഉണ്ടായിരുന്നു. ചെറിയ ചെറിയ തിരക്ക് അതാണ്.

Anu [unni] • 11-08-2020 13:30

രാജ് ബ്രോ safe അല്ലെ

Anu [unni] • 08-08-2020 15:43

?

Anu [unni] • 11-08-2020 13:29

കിങ് ബ്രോ safe അല്ലേ

Sagar Kottapuram • 08-08-2020 00:36

thanks king bro...

Anu [unni] • 08-08-2020 15:12

?

Curious minded • 07-08-2020 18:37

അടുത്ത part വളെ ചെറുതാകും (ok കുഴപ്പല്ല മിനിമം 60 പേജ് മതി അതിലും കുറക്കാൻ ഞങ്ങൾ ആരും പറയില്ല)

അടുത്ത ഭാഗത്തിന് ഞങ്ങൾക് തിരക്കില്ല പതുക്കെ page ഞാൻ പറഞ്ഞപോലെ കുറച്ചിട്ടു എഴുതിയാൽ മതി കാരണം ഇനി അവരെ വീണ്ടും കാണണമെങ്കിൽ കുറച്ച കഴിയുമല്ലോ.

അപ്പൊ താൽകാലികമായി പിരിയുമ്പോൾ കുറച്ച അധികം page കുറഞ്ഞിട്ടെ. ( തിരക്കില്ല )

അപ്പൊ തലകളികമായി പിരിയുന്ന ഭാഗതിനായി തിരക്കില്ലാതെ കെഅതിരുന്നുകൊണ്ടു ഞാൻ.

താൽകാലികമായി ശുഭ പ്രേദീശയോടെ ഭായ്

Curious minded • 07-08-2020 18:39

Anu(unni) get out of my house

Love land • 07-08-2020 15:43

Next part please send

Sagar Kottapuram • 07-08-2020 14:35

thanks raj bro..

orupadu santhosham

raj • 07-08-2020 16:10

sorry that i didn't comment for the last few parts.

Sagar Kottapuram • 07-08-2020 16:37

so what ...

raj • 07-08-2020 19:18

nothing... edaku oke alkar comments oke ee kadhayil kuranja oru paribhavam sagar pangu vachirunu athu kondu paranjatha.

Curious minded • 07-08-2020 14:15

Sagar bro

നീ ഇതു കാണുമോ ഇല്ലയോ എന്നറിയില്ല

നീ ഇപ്പൊ അടുത്ത 4 part കൊണ്ട് ഈ കഥ തലകലികം ആയി നിർത്തുക ആണെന്നറിയാം

അതുകൊണ്ട് മാത്രം നീ താത്കാലിക മായി നിർത്തുന്നതിനു മുൻപ്

ഇതിൽ ചെറിയ ഒരു ട്രാജഡി അല്ലെങ്കിൽ നല്ലണം കാരയിപ്പിക്കുന്ന scene വേണം പക്ഷെ ആരുടെയും മരണം ആവരുത്

നീ കവിക് രോഗം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു കാരണം ഞാൻ ആ സീൻ പണ്ട് മുതലേ ആഗ്രഹിക്കുന്നതാണ്. പക്ഷെ അവിടെയും നീ എന്നെ തൊലിപ്പിച്ചു അതു വെറും വാക്ക് ആണെന്ന നിലയിൽ

ഇനി നീ ആ കള്ളം സത്യം ആക്കാൻ നിനക്കു സാധിക്കുമോ , pls സത്യം ആക്കണം എന്നിട്ടു അവളുടെയും അച്ഛൻ 'അമ്മ മാരുടെയും എല്ലാവരുടെയും അവസ്ഥ നീ പറഞ്ഞുതരണം.

എന്തെങ്കിലും ഒരു ട്രാജഡി പ്രദീഷിച്ചു കൊണ്ടു ഞാൻ.

സത്യത്തിൽ ലോലഹൃദയൻ ആയ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ചോദിക്കുന്നത് കാരണം അത് നിന്റെ എഴുത്തു തരുന്ന ഫീൽ ആണ്. ഞങ്ങൾ അതിൽ ജീവിക്കുക ആണ്.

തലകലികം ആയി മാത്രം നീ നിർത്തും എന്ന പ്രേദീശയോടെ ഞങ്ങൾ ...

Sagar Kottapuram • 07-08-2020 14:33

sorry ..
oru part koodiye undakoo..

athu ezhuthiyittilla..power cut aanu motham..

Anu [unni] • 07-08-2020 17:04

സീൻ ആണോ ബ്രോ stay safe

Anu [unni] • 07-08-2020 17:52

ഇതു മതി ബ്രോ ഇനിയും കൂടുതൽ അതു  ഞങ്ങളുടെ അത്യാഗ്രഹം ആകും ഒരു നോവൽ നല്ല രീതിയിൽ വായനക്കാർ  best പ്രണയ നോവലിൽ രതിശലഭങ്ങൾ എന്നും ഉണ്ടാകും ?

King • 07-08-2020 20:03

ഇവിടെയും മുന്നത്തെ ദിവസ പവർ കട്ട്‌ ആയിരുന്നു ഏകദേശം 24 മണിക്കൂർ

raj • 07-08-2020 16:10

njanum same thane vijarichu. ee kadha oru storu telling pole anu adiyam thudangiyathu, so athu kondu kavi abante jeevitham oru situation yl parayunna reethyil, athu engane oru asugam karanam akum enu vijarichu.pakshe athu vayichapo sandhosham onum thonila sangadam anu thoniye. manjuvinte reaction nannayirunnu, eniyum better akam.athu satyam ano verum oru abhinayam ano enum epozhum aryila. arum marikan estam ella.
oru 4th part varan ulla door koode edanam avanipikumbo .please please...

Sagar Kottapuram • 07-08-2020 16:08

ഈ കഥയിൽ ഇനി സസ്പെൻസ് ഒന്നും ഇല്ല ...
അടുത്ത പാർട്ട് വളരെ ചെറുതും ആകും...

Anu [unni] • 07-08-2020 17:21

അതു മതി ബ്രോ രതിശലഭങ്ങൾ തുടങ്ങിയ പോലെ ഹാപ്പിയായി അവസാനിക്കട്ടെ ഇനിയും തുടരാൻ പറയുകയില്ല ബ്രോ ഞങ്ങളുടെ അഭ്യർഥന മാനിച്ചു ഇത്രയും എഴുതിയില്ലേ അവസാനം കവിക്ക് അസുഖം വന്നു മഞ്ജുസ് അവനെയും കൊണ്ടു അബ്രോഡിൽ ട്രീട്മെന്റിന് പോകുന്നു ഒടുവിൽ അസുഖം മാറി കവി വരുമ്പോൾ ബ്രോ തന്നെ വീണ്ടും എഴുതാൻ ആണ് അത് ചന്ദ്രോത്സവം സിനിമയുടെ ക്ളൈമാസ് പോലെ ആകും..എന്നാലും വേണ്ട ബ്രോ ബ്രോക്കും മടുക്കില്ലേ വായനക്കാർക്ക് ഒരിക്കലും മടുക്കില്ല പക്ഷെ രതിശലഭങ്ങൾ തുടങ്ങിയപ്പോൾ ഉള്ള ഞങ്ങൾകുറച്ച പേര് മാത്രം ആ പാര്ടുകളിൽ കാണു കമന്റ് ബോക്സിൽ വന്നു രതിശലഭങ്ങൾ നിർത്തരുതെ എന്നു പറയുന്നവർ  അപ്പോ കാണില്ല അതും പോരാതെ വായനക്കാർ കമന്റായി ഇട്ട പല സീറ്റുവഷൻസും ബ്രോ രതിശലഭങ്ങൾ സീരീസിൽ ഉൾപ്പെടുത്തി??ആർക്കും പിണക്കം തോന്നരുത് expecially രാജ് ബ്രോക്ക്

raj • 07-08-2020 19:17

sad ayi avasanikanam enu enikum ella. manju orupadu vishmam anubhavichu so avar epozhum happy ayi erikanam.ee paranja cinema njan kanditilla so athil ula climax entha enum aryila. valre kurachu sotries matram anu alkar ormichu vayikuka nandhante anupallavi harshante aparajithan sagarnte rathishalabangal pinne devante devaragam. ee stories oke orikalum end akaruthu enu namal kure alkar engilum agrahikar undu. oro vayanakaranum oro kadhakal ethu pole priyapetathu akum. ethu udane thernum enu ulla oru chinda kurachu part ayi manasil undu athu kondu thane edaku edaku recent ayi break eduthu vayichu.
will miss manju and kavi.

raj • 07-08-2020 19:11

angane ningal cheruthu akanda... samayam edutho. wait chyam.

Anu [unni] • 08-08-2020 14:56

അതല്ല രാജ് ബ്രോ നമ്മൾ എല്ലാവരും കൂടി സാഗർ ബ്രോയെ നിർബന്ധിച്ചപ്പോൾ നമ്മൾ അന്നു ആവശ്യ പെട്ട 100 പാർട് ബ്രോ നമ്മൾക്ക് തന്നു പിന്നെയും നമ്മൾ ചോദിക്കുന്നത് മോശമല്ലേ ഇനി സാഗർ ബ്രോക്ക് ഇപ്പോൾ ഉള്ള മൂഡ്‌ വരുമ്പോൾ എഴുതനായി ബ്രോ പറഞ്ഞതു പോലെ ഒരു ഡോർ സാഗർ ബ്രോ ഇടും എന്നാണ് വിശ്വാസം "രതിശലഭങ്ങൾ"സീരീസിൽ ആദ്യ ഭാഗത്തെ ക്ളൈമാസ് സാഗർ ബ്രോ ആദ്യമേ തന്നു അതു കഴിഞ്ഞു "രതിശലഭങ്ങൾ പറയാതിരുന്നത് " "രതിശലഭങ്ങൾ" മഞ്ജുസും കവിനും എന്നീ പാർട്ട്കളുടെ എല്ലാം ക്ലൈമാക്സ് സാഗർ ബ്രോ നമ്മുക്ക് തന്നു kk യിൽ ആധ്യമരിക്കും 3 നല്ല ക്ലൈമാക്സ് തന്ന 100 പാർട്ട് തികച്ച ഒരു നോവൽ  അങ്ങിനെ ഉള്ള സാഗർ ബ്രോയെ ഫോഴ്സ് ചെയ്യിക്കണ്ട എന്നാ ഉദ്ദേശിച്ചത്‌ .പിന്നെ ആ ഫിലിം കണ്ടത് ലോയ്ക്ക്ഡൗണിൽ ബോറടി മാറ്റാൻ കണ്ടതാണ്. ഇന്നലെ calicutil വിമാന അപകടത്തിൽ മരിച്ചവർക്ക് ആധാരാജലികൾ അതു പോലെ പരുക്കേറ്റവരെ ഉടൻ തന്നെ പരിക്കുകൾ ഭേദമാവട്ടെ എന്നും പ്രാർത്ഥിക്കുന്നു

Anu [unni] • 08-08-2020 15:55

?

King • 07-08-2020 20:05

പതുകെ മതി. കാത്തിരിക്കും

Anu [unni] • 08-08-2020 16:14

ഇനി കിങ് ബ്രോ മുൻപ് ഒരു പാർട്ടിൽ കമന്റിട്ടത് പോലെ 101തന്നെ ആകട്ടെ രാജ് ബ്രോ അന്ന് കിങ് ബ്രോ പറഞ്ഞത്‌ ഓർക്കുന്നു 100 ൽ കൊണ്ടു നിർത്തിയാലുള്ള പ്രോബ്ലെം അതു കൊണ്ട് മാത്രം

King • 08-08-2020 21:25

അത് ഞാൻ അങ്ങനെ തോന്നി അപ്പൊ പറഞ്ഞു എന്ന് മാത്രം

Anu [unni] • 11-08-2020 13:34

ഇതു ഇപ്പോൾ ഞാനും ഇങ്ങനെ പറഞ്ഞു @കിംഗ്‌ ബ്രോ