Comments
സാഗർ ഒരു കമന്റ് ഇട്ടിട്ടുണ്ട്, അത് moderation ayi kidakunnu. Pls read it.
Evide? Kaanunilla
moderation. admin accept chythal matrame varu. epo kurachu nal ayi valiya comment oke moderation pokunnu.
Moderation ആണെങ്കിൽ നമുക്ക് എങ്ങനെ കാണാൻ പറ്റും
post accept chyumbo nokane enna udeshiche.epo accept chyum enum aryila. ethu karanam kurachu valiya comm
*ethu karanam kurachu valiya comment ezhuthan madi anu.kure time eduthu ezhutitu athu varathe erikumbo oru prayasam.
കമന്റിടുന്നവർക്കും അഡ്മിനും എന്നാ രാജ് ബ്രോ ഉദ്ദേശിച്ചത് .നമ്മൾ ഇന്ന് കമന്റിട്ടാൽ ചിലപ്പോൾ dr നെറ്റിലോ നാളെയോ കമന്റ് accept ചെയ്യൂ
അതേ എന്റെ ഈ പാർട്ടിൽ കമന്റ് പോയിട്ടു ഞാൻ അതിന്റെ quantity കുറച്ചു എന്നിട്ടും പോസ്റ്റ് ആവാതെ വന്നപ്പോൾ രണ്ടു കമാനടക്കുക ആയിരുന്നു
ഇപ്പോൾ visibile ആകില്ല ബ്രോ കമന്റ് ഡോ.. accept ചെയ്യണം
പല കാരണങ്ങൾ കൊണ്ട് കഴിഞ്ഞ കുറച്ച് ഭാഗങ്ങൾക്ക് അഭിപ്രായം പറയാൻ പറ്റിയില്ല. അതുകൊണ്ട് എലാം കൂടെ ചേർത്ത് ഇതിൽ കുറിക്കുന്നു.
വീണയും ശ്യാം കപ്പിൾസ് റൊമാൻസ് രംഗങ്ങൾ ഒകെ വളരെ ഇഷ്ടം ആയി. ഫങ്ക്ഷന് പോയപ്പോ രണ്ടും കൂടെ കട്ട് തിന്നാൻ പോയതും പിന്നെ കാണുന്നതും ഒകെ നാളെ രസം ഉണ്ടായിരുന്നു. ദേവരാഗം കഥയിൽ ഉള്ള ട്വിസ്റ്റ് രംഗങ്ങൾ ആണ് അത് വായിച്ചപ്പോൾ മനസ്സിൽ വന്നത്. എന്നാലും രണ്ടും കവിയുടെയും മഞ്ജുവിന്റെയും അത്ര പോയില്ല. ആർക്കു അറിയാം നമ്മൾ അവരുടെ കഥ അല്ലാലോ കാണുന്നത്.
അത് കഴിഞ്ഞ് വളരെ നന്നായി എഴുതി കൊതിപ്പിച്ചത് റോസും കവിയും തമ്മിൽ ഉണ്ടായ രംഗങ്ങൾ ആയിരുന്നു. വായനക്കാർക്കു നല്ല ഒരു ടീസിംഗ് അനുഭവം തന്നെ ആയിരുന്നിരിക്കണം അത്. വായിച്ചു തുടങ്ങിയപോ ഞാൻ കരുതി ഇപ്പോ എന്ത് എങ്കിലും നടക്കും എന്ന്, റോസ് ആരാ മോൾ അല്ലേ. അവൾ അത് നന്നയി ഹാൻഡിൽ ചയ്തു. സാഗർ ആദിയം ഉദ്ദേശിച്ച രീതിയിൽ ആയിരുന്നു എങ്കിൽ അവരുടെ കഥ എങ്ങനെ ആകും ആയിരുന്നു എന്നു ചിലപ്പോ ഒകെ ചിന്ദിക്കാർ ഉണ്ട്. കാർത്തി അങ്ങനെ കവിയുടെ ബിസിനസ് കുടുംബത്തിൽ കയറി അല്ലേ. ഇനി അവൻ അല്ല അറിയപ്പെടുന്ന മോഡൽ വലതും ആകും.
ഇപ്പോ കുറെ ആയി മഞ്ജു കവി സംസാരത്തെ കാട്ടിലും ഉണ്ണികളുടെ രംഗങ്ങൾ ആണ് ഒരുപാട് വായിക്കാൻ ഇഷ്ടം. എല്ലം നമ്മൾ മുന്നിൽ കാണുന്ന പോലെ ഒരു അനുഭവം എപ്പോഴും വരാറ് ഉണ്ട്. ഇടക്ക് പറയുന്നത് പോലെ, അവരുടെ രണ്ടു പേരുടെയും അവരുടെ ഭാഷയിൽ ഉള്ള സംസാരം ഒകെ ഇത്ര വായിച്ചാലും മതി വരില്ല. അവർ രണ്ടും ഇങ്ങനെ കുട്ടികൾ ആയി തന്നെ ഇരിക്കട്ടെ.
പളനി യാത്രയും fight sequence ഒകെ ഒരു വെത്യസ്ത അനുഭവം ആയിരുന്നു. അന്ന് മഞ്ജു bangaloreyl പോയപ്പോ ഉണ്ടായ അടി ഒന്നും അല്ല. ഇതാണ് ബെസ്റ്റ്. ഇങ്ങനെ ഒരു ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. ഇടക്ക് ഇടക്ക് റോസിന്റെ പട്ടിയെ കാണിച്ചു കൊടുക്കുന്ന സീൻ ഒകെ മനോഹരം ആയിരുന്നു. ഇനി അടിയിലേക്ക് വരാം. അവിടെ ഒരു മെയിൻ ആയുധം ആയ തേങ്ങ കവിയുടെ കൈയിൽ എത്തുന്നത് നാളെ നാച്ചുറൽ Wayl തന്നെ അവതരിപ്പിച്ചു. ചില കഥകളിൽ നമ്മൾ ഒരു പ്ലോട് വായിക്കുമ്പോൾ തന്നെ മനസിലാകും അത് ഉടനെ ലിങ്ക് ഉണ്ട് ennu. ഇവിടെ അത് നന്നായി present ചെയ്തു. കവി ഇത്രക്കും ഒകെ അടി ഉണ്ടാകും എന്നു വിചാരിച്ചില്ല. ഇതിൽ പറയുന്നത് പോലെ fight ഒകെ നല്ല നാച്ചുറൽ ആയിരുന്നു. നമ്മൾ സിനിമ കാണുന്നത് പോലെ ഒരു അടിയും വില്ലൻ പറന്നു പോകുന്നത് ഒന്നും ഇല്ലാതെ നല്ല അവതരണം തന്നെ. ഈ രംഗത്ത് മഞ്ജുവിനെ വായിക്കുമ്പോൾ നടി ഗീതയുടെ ഒരു പഴയ fight സിനിമ ആണ് ഓർമ വന്നത്.
മുടി വെട്ടാൻ പോയ സമയം ഉള്ള കുട്ടികളുടെ ഭാവ പ്രകടനം, ഒന്നും പറയുന്നില്ല സൂപ്പർ ആയിരുന്നു. നമ്മൾ വിചാരിച്ചേ ആദി അവിടെ കരഞ്ഞു കുളം ആകും എന്നു പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ല. ആദിയെ മുഫി വെട്ടാൻ കൊണ്ട് പോകുമ്പോ അത് കണ്ടു ബഹളം വായിക്കുന്ന റോസ്, ആ ഒരു സീൻ ഈ കഥയിൽ ഏറ്റവും മനോഹരം ആയ ഒരു ചിത്രം തന്നെ എന്ന് ഒരു സംശയം ഇല്ലാതെ പറയാം. അവരുടെ ഭാവങ്ങൾ ഒകെ മനസ്സിൽ കാണാൻ പറ്റുന്നു.
പിന്നെ ലൈൻ നിന്നപ്പോ മഞ്ജുവും കവിയും കാണിച്ച കുസൃതി ഒകെ കൊള്ളാം, കുറച്ച് കൂടെ കവിയെ വട്ടു പിടിപ്പിക്കണം ആയിരുന്നു. മുന്നിൽ നിന്ന അവർക്കു മുക്കവാറും ഇവർ എന്തോ പണി ഒപ്പിക്കുന്നു എന്നു മനസിലായി കാണും. എല്ലം കഴിഞ്ഞ് തിരിച്ചു മുറിയിൽ എത്തി ഉള്ള ആക്ഷൻ ഒകെ ബെസ്റ്റ് ayirunu. അടുത്ത് അവരുടെ തന്നെ ആൾകാർ അല്ലേ stay ചെയ്തേ? ഇവർ ഈ ബഹളം ഒകെ ഉണ്ടാക്കിയത് അവർ അറിഞ്ഞു kanille? അഞ്ജുവിന്റെ അടുത്ത ദിവസത്തെ കവിയുടു ഉള്ള 'എന്ത് ഇത്ര സന്ദോഷം രണ്ടു പേർക്കും ' എന്ന ചോദ്യത്തിൽ ഒരു ആക്കൽ ഇല്ലേ എന്ന് ഡൌട്ട് ?.
മഞ്ജുവിനെ പോലെ വായനക്കാരെയും ടെൻഷൻ ആക്കിയ രംഗം ആയിരുന്നു കവിയുടെ അസുഖ രഹസ്യം പുറത്തു പറഞ്ഞപ്പോ. ഈ കഥയുടെ തുടക്കം തന്നെ കവിയുടെ ജീവിത കഥ പറയുന്ന ഒരു രീതിയിൽ alle, അത് ആരോട് parayunnu, പറയാൻ ഉണ്ടായിരുന്നു കാരണം എന്താ എന്ന് പലപ്പോഴും ചിന്ദിക്കാർ ഉണ്ട്. അത് കൊണ്ട് ഇതിൽ ഇനിയും സത്യം ഉണ്ടോ എന്നു എനിക്കു ഡൌട്ട് ഉണ്ട്. ഒരു സസ്പെൻസ് തന്നെ ആയിരുന്നു അത് പറഞ്ഞു തുടങ്ങി ഓരോ പേജ് കഴിയുംതോറും.
നിങ്ങൾ നേരത്തെ ആ പാവം മഞ്ജുവിനെ കൊല്ലാൻ പ്ലാൻ etta മഹാൻ അല്ലേ അത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല.
അങ്ങനെ അവസാനം ശ്യാം വീണ കാര്യം തീരുമാനം ayi. കവി പറഞ്ഞത് പോലെ വീണ്ടും ഒരുത്തനെ കുഴിയിൽ ചാടിച്ചപ്പോ സമാധാനം ആയി alle.
കിഷോർ അശ്വതി അതിൽ ഒരു വെത്യസ്ത വർണന പോലെ വായിച്ചപ്പോൾ. അശ്വതിയെ പറ്റി ഉള്ള വർണന എന്തോ ബാക്കി ഉള്ളവരിൽ നിന്നും വെത്യസ്തം ആയി തോനുന്നു. സാഗറിന്റെ എഴുത്തിൽ അങ്ങനെ എനിക്കു തോന്നി.
കിഷോർ കവിയുടെ സാമാനം നിരസിച്ചത് നന്നായി. വേണം എങ്കിൽ ആവിശ്യം ഇല്ലാതെ കവി പൈസ കളയുന്ന swabham മാറ്റണം എന്ന് രീതിൽ ഒരു സംഭാഷണം അവിടെ കൊണ്ട് വരാം ആയിരുന്നു.
അടുത്തത് വായിക്കാൻ കാത്തിരിക്കുന്നു.
??അതേ അഞ്ചു "കുറച്ചു ദിവസായി രണ്ടുപേരും നല്ല സന്തോഷത്തിൽ ആണല്ലോ "എന്നു കാറിൽ വച്ചു പറയുന്നത് പക്ഷെ പഴയ സ്വിഫ്റ്റിനെ പൊട്ടക്കാർ മാറ്റാൻ മേലെ എന്നു ചോദിക്കണ്ടാരുന്നു കവിക്കും ,മഞ്ജുസ്സിനു മറക്കാനാവാത്ത കാർ അല്ലെ അതു പാവം അഞ്ചുസിന് അവളെ ആരും ലൈൻ ആദിക്കുന്നില്ലെന്നു പരാതി ആണ്
കമന്റ് വന്നല്ലോ രാജ് ബ്രോ
ഈ കിംഗ് ബ്രോ എവിടെപ്പോയി
randu divasam mumbe aparajithan yl kandirunu. enthu patiyo entho. eni mazha karanam current poyathu akum. hope king is safe.
മോശമല്ലെങ്കിലും നന്നായി പോകുന്നു. കറന്റ് മുന്നത്തെ ദിവസം ഏകദേശം 24 മണിക്കൂർ ഒക്കെ പോയിരുന്നു.
സേഫ് ആണ്. അവിടെ എങ്ങനെ ഉണ്ട് സേഫ് അല്ലെ
ഞാൻ അപരാജിതന് ഈ റീസെന്റ് ആയി വന്ന പാർട്ട് വായിച്ചില്ല ഇനി രതിശലഭങ്ങൾ കഴിഞ്ഞു ഞാൻ സൈറ് വിട്ടില്ലെങ്കിൽ വായിക്കാം മഞ്ജുസും കവിനും മനസ്സിൽ നിൽക്കുമ്പോൾ പാറുവിന്റെ സ്വഭാവം നിൽക്കില്ല
ഞാൻ ഇനിയും രണ്ടും പാർട്ട് വായിക്കാൻ ആണ്. കുറെ പ്രാവശ്യം നോക്കി വായിക്കാൻ പറ്റുന്നില്ല വേറെ ഒന്നും കൊണ്ടല്ല ഒരു പേടി എന്ന് പറയാൻ പറ്റില്ല എന്നാലും അത് പോലെ തന്നെ പാറുവിനെ ആദിക്കു കിട്ടാതെ ഇരിക്കുമോ എന്നും അങ്ങനെ ഉള്ള എന്തൊക്കയോ. അടുത്ത് തന്നെ വായിക്കും
ഇവിടെ ഉണ്ട്.
Anu അവിടെ എങ്ങനെ ഉണ്ട് സേഫ് അല്ലെ
Safe ആണ് ബ്രോ
നല്ല മഴ ഉണ്ടോ അവിടെ
മഴയാണ്
കിഷോർ അശ്വതി വേറെ ഒരു അനുഭവം അല്ലെ.
എന്നിക്കു തോന്നി സംസാരം, പെരുമാറ്റം അങ്ങനെ ഉള്ള ആ വർണന നന്നായിരുന്നു
അതു വായിക്കുമ്പോൾ നല്ല ഒരു അനുഭവം ആണ് അശ്വതി വിവാഹ ആലോചനകൾ വരുന്നുണ്ട് പറയുമ്പോൾ കിഷോർ പറയുന്നത് ഇവന്റെ/ കവിയുടെ കമ്പനിയിൽ ഒരു ജോബ് കിട്ടീട്ടുണ്ട് അവിടെ ജോയിൻ ചെയ്തിട്ട് വീട്ടിൽ വരാം എന്ന് പറയുമ്പോൾ അശ്വതി കവിനോട് "ഏട്ടൻ ഭയങ്കര സെറ്റപ്പ് ആണല്ലേ എന്നു ചോദിക്കുമ്പോൾ കവി അതു എന്റെ ഭാര്യയുടെ ആണ് എന്ന് പറയുന്നതും സാഗർ ബ്രോയുടെ "രതിശലഭങ്ങളിൽ"ഒരു പാവം പെണ്ണിനെ കണ്ടു ഇതു വരെ വന്ന ഹീറോയിൻമാറിൽ നിന്നും വ്യതസ്ത മായാ ഒരു കാരക്ടർ ഏട്ടാ എന്നു കളിയാതേ കിഷോറിനെ വിളിക്കുന്ന ഒരു കാരക്ടർ future ൽ എന്താകുമോ
yes athu vayikumbol nanayi ariyan pattunnu. oru different character.
?
?
100th part valare nannayi thane ezhuthi.
?
Bro ente oru request pls kavinte achanteyum ammayuteyum oru sex onnu avatharippikku pls
Bro ente oru request pls kavinte achanteyum ammayuteyum oru sex onnu avatharippikku pls
രതിശലഭങ്ങൾ ആൻഡ് സാഗർ ബാക്ക് ഇൻ ബിസിനെസ്സ്??
Good Bro
Sagr bro nirthunnathinu munpu kaviyute achanteyum ammaudeyum oru sex koodi ulpeduthu.
രതിശലഭങ്ങൾ.ലൈഫ് ഇസ് ബ്യൂട്ടിഫുൾ, പാർട്ട്-24,പാർട്ട്- 25 ടോപ്പ് ലിസ്റ്റിൽ കാൻഗ്രാറ്സ് സാഗർ ബ്രോ?
?
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
താങ്കളെ അഭിനന്ദിച്ചേ മതിയാകു.
നിർത്തുന്നതിനു മുൻപ് കവിയും മഞ്ചൂസും നന്നായി ഒന്നു അടികൂടട്ടെ...
ബിസിനസ്സ് കവി കളഞ്ഞു എന്നൊക്കെ പറഞ്ഞു.. കമ്പനി പൊളിയും എന്ന അവസ്ഥയിൽ നിന്ന് കവി അതിനെ മുന്പുള്ളതിനെ കാളും കിടു ആകട്ടെ...
എന്നിട്ട് മഞ്ചൂസും അച്ഛനും സോറി പറയട്ടെ...
പ്ലീസ്....
അത് കൊള്ളാമല്ലോ.. ?
പോടാ പ്രാന്താ??
?
After a long time, views 3 lakh kadannirikkunnu. Arhathapetta amgeekaram avasana velayil bro kk kittunnathil valare santhosham
❤❤❤
part 23 fight scene super ayirunnu..baki review udane edam.
മഞ്ജുസിനെയും കവിനെയും കാണുമ്പോൾ ആണ് കലിപ്പനെയും കാന്താരിയെയും ഒക്കെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്.
❤️❤️❤️❤️❤️
?????
?????
?????
❣️❣️❣️❣️❣️
?????
?????
?????
?????
?????
?????
?????
?????
?????
നിർത്തരുത് സാഗർ , ഇത്രേം ലൈഫ് ഉള്ള ഒരു കഥ ഞാൻ വായിച്ചട്ടില. കവിനും മഞ്ജൂസും ഒരു realife കഥാപാത്രങ്ങൾ അഹ്നൊണ് വരെ സംശയിച്ച് പോകുന്നു , ആണെകിൽ അവരെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ ഒരു ശീലം ആയി മാറിക്കഴിഞ്ഞു ഇൗ കഥ. Thanks for a great story and teaching me alot about life and what to expect.
Dear
Don't even think of stopping this see the reviews and views still the best story
Please consider not stopping
//"താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത്"//...
Romance,friendship,sex, family.... All in one..
quote chytha comment arudeya?
"അയാൾ കഥ എഴുതുകയാണ്" മലയാളം ഫിലിം അതിലെ നായകൻ പറയുന്ന ഡയലോഗ് ആണ് ബ്രോ
Pinned ??
Sagar bro യുടെ ഇത്രകാലത്തെ അധ്വാനത്തിന്റെ ഫലം
Congrats.....
Pinned
Done
?
white mari vere oru colour koode ayirunu engil...
?
അണ്ണാ...
അഭിനന്ദനങ്ങൾ...
നിർത്തല്ലേട്ടാ..
നിർത്തുന്നതിനെ കുറിച്ച് ആലോചിക്കെ വേണ്ട..
Dear സാഗര്....
കേട്ടില്ലേ... നമ്മുടെ ഹര്ഷന് വരെ പറയുന്നു... നിര്ത്തരുതെന്ന്.....
ഹർഷ.. അപരിചതൻ അടുത്ത പാർട്ട് എപ്പോളാ ?
ഞങ്ങൾ ഒരുപാട് പ്രതീക്ഷ വയ്ക്കുന്ന കഥ - ഒത്തിരി ഇഷ്ടപ്പെട്ട കഥ - അത്യാഗ്രഹം ആണെന്ന് കരുതരുത് - കുറച്ചു കൂടി തരാമോ ? വായിക്കാനുള്ള ആർത്തിയാ
ശ്യാമിന്റെ ഇപ്പോൾ അവന്റെ ചമ്മൽ കാണുമ്പോൾ കവിയും മഞ്ജുസും കൂടി മഞ്ജുസിന്റ്ആഅച്ഛനെ കാണാൻ ഹോട്ടലിൽ പോകുമ്പോൾ കവിക്കുള്ള ചമ്മൽ ഓർമ്മ വരുന്നു അപ്പോഴും മഞ്ജുസിന് ഒരു കൂസലും ഇല്ലായിരുന്നു കല്യാണ സമയത്തും കവിക്കായിരുന്നു ടെന്ഷന് മസഞ്ജുസിന് ഒരു ചമ്മലും ഇല്ലാരുന്നു .ഇപ്പോൾ ദേ വീണക്കും ശ്യാമിനരുന്നു ചമ്മൽ
Dear sagar..
കഴിഞ്ഞ part ഇല് എവിടെയോ പറയുന്നുണ്ട് ഒരു ആഴ്ച leave മഞ്ചു leave ചോദിച്ച് അച്ഛനോട് പറയുമ്പോൾ. അച്ഛനോടും മഞ്ചു വിനോടും കൂടി കവി പറയുന്നുണ്ട് ഞാൻ നിങ്ങളുടെ സ്റ്റാഫ് ആണ് നിങ്ങൾ എന്ത് പറയുന്നോ അതാണ്. അത് കേൾക്കുമ്പോൾ അഛനു ഫീൽ ആവുന്നതും, ഭക്ഷണ ശേഷം വരാന്തയിൽ ഇരുന്നു കവി പറയുന്നുണ്ട് ഞാൻ അത് തമാശ പറഞ്ഞതാണ് എനിക്ക് ഒരു കോംപ്ലക്സ് ഇല്ല ഉണ്ടെങ്കിൽ ഞാൻ അവിടെ ജോലി ചെയ്യുമോ എന്ന്.
അതിനോട് അനുബന്ധിച്ച് കമ്പനി കവിടെ പേരിലും ആക്കണം എന്ന് പറയുമ്പോൾ വേണ്ട അതെല്ലാം മഞ്ചുവിൻ്റെ പേരിൽ മതി ഞാൻ ഒരു മേൽ നോട്ടക്കാരനായി നിന്നോളാം എന്ന് ഗൗരവത്തിൽ പറയുമ്പോൾ മഞ്ചുവിൻ്റെ അഛൻ പറയുന്നുണ്ട് നി ആളാകെ മാറായല്ലോ എന്ന്.
കഴിഞ്ഞ പാർട്ടിൽ കിഷോറിനെ കമ്പനിയിൽ എടുക്കുന്നതിനെ പറ്റി സംസാരിക്കുമ്പോൾ കവി പറയുന്നുണ്ട് അഛൻ അല്ലെ ഇത് കഷ്ടപ്പെട്ട് വളർത്തി കൊണ്ട് വന്നത് എന്ന്.
അത് പോലെ ബാങ്ക്ളൂർ സ്ഥാപനം ഉത്ഘാടനത്തിൻ്റെ അന്ന് അഛൻ പറയുന്നണ്ട് സ്വന്തം സ്ഥാപനം ആയത് കൊണ്ട് ഇരിക്കുന്ന കൊമ്പ് മുറിക്കല്ലെ എന്ന്.
സാഗർ ബ്രോട് ഒരു അപേക്ഷ കവിടെ ഒരു ബിസ്നസ്സ് ഡീൽ ഒന്നു ഉൾപ്പെടുത്താമോ..? പഴനിയിൽ വെച്ച് ഉണ്ടായ സംഭവത്തിനു ശേഷം മഞ്ചു പറയുന്നുണ്ട് ഞാൻ വിചാരിച്ച പോലെ അല്ല.. എന്ന് അത് പോല മഞ്ചുവിൻ്റെ അഛനും തോന്നണം ബിസ്നസ്സിൽ കവിൻ്റെ ഒരു അപ്രോച്ച്.
അത് സാഗർ ബ്രോടെ തൂലികയിലൂടെ കാണാൻ കൊതിയാകുന്നു.
NB: മനസ്സിൽ ശരിക്കും പതിഞ്ഞ് കിടക്കുകയാണ് മഞ്ചുവും കവിനും
ഇന്നലെ വയ്യായിരുന്നു അതാണ് കമന്റ് ഇടാൻ പറ്റാതെ നിന്നത്
100 ഭാഗം എന്നത് കവിയും മഞ്ജുസും കഥയിലെ ഓരോ പേരും ശെരിക്കും ജീവിച്ചു കാണിക്കുക തന്നെ ആയിരുന്നു അതിന് ജീവൻ നലകിയതോ പൊൻതൂവൽ പോലെ വിരൽ കൊണ്ട് തൂലികയാൽ മായാജാലം തീർത്ത SK എന്ന് നമ്മൾ ഓമന പേരിട്ടു വിളിക്കുന്ന സാഗർ കോട്ടപുറം എത്ര നന്ദി പറഞ്ഞാലും അതിൽ കുറഞ്ഞു പോകുക എന്നെ ഉള്ളു. ഇങ്ങനെ ശെരിക്കും ജീവനോടെ ഉള്ള അക്ഷരം ആണ് മുന്നിൽ നമ്മക്ക് ഒരു നീണ്ട പുഴ പോലെ തന്നത്...പ്രണയ മഴ പെയ്തു ഇറങ്ങിയ നദിയിൽ അതിനോട് ചുറ്റും ഉള്ള വൃക്ഷങ്ങൾ ആണ് ഇവിടെ നമ്മൾ ഓരോ വായനക്കാരായും... അതിൽ ഉപരി അതിൽ തളിർത്തു വരുന്ന പുതിയ ഇലകൾ ആണ് ഓരോ പുതുയ വായന കരും... ഇതിനൊക്കെ കാരണം നിങ്ങൾ ആണ് ബായ് ശെരിക്കും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുക അല്ലെ ചെയ്യുന്നത്
ജീവൻ ഉള്ള കാലം വരെ കവിയും മഞ്ജുസും മനസിൽ ഉണ്ടാകും അതു പോലെ അതിന് ജീവൻ നലകിയ SK യും
എന്നും സ്നേഹം മാത്രം... ഇത് പോലെ ഇനി എഴുതുന്ന ഓരോ കൃതിയും എത്രത്തോളം മനോഹരം ആക്കാൻ അഹ കൈ വിരലുകൾക്ക് പറ്റട്ടെ എന്ന് സ്നേഹത്തോടെ ആശംസകൾ നേരുന്നു
എന്ന് സ്നേഹപൂർവ്വം
യദു ??
thanks bro
thank you
എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യം ആണ്.
സാഗർ ബ്രോയ്ക്ക് ഫാഷൻ ഡിസൈനിങ്ങുമായി വല്ല ബന്ധവും ഉണ്ടോ.
മഞ്ജുസിന്റെ ക്യാരക്റ്റർ അവതരിപ്പിക്കുന്നതിൽ സുപ്രധാനമായ ഒരു കാര്യമാണ് മഞ്ജുസിന്റെ ഡ്രസ്സും മേക്കപ്പും ഒക്കെ. ഇവിടെ മറ്റൊരു കഥാകൃത്തും ചെയ്യാത്ത അത്രയും ഡീറ്റേയിൽ ആയി ആണ് മഞ്ജുസിന്റെ ഡ്രസ്സും അതിലെ ഡിസൈനുകൾ എല്ലാം പറയാറുള്ളത്. മഞ്ജുസിന്റെ ഇമേജ് കറക്റ്റ് ആയി മനസ്സിലാക്കുവാൻ ഇത് ഉപകാരപ്പെട്ടിട്ടുണ്ട്.
ഒരു ബന്ധവും ഇല്ല ...
ഇടക്കു മാഗസിനിൽ കാണുന്ന ഡ്രസ്സ് കോഡ് മെൻഷൻ ചെയ്യുന്നു എന്നേയുള്ളു ..
സുനിൽ ബ്രോ യുടെ കഥകളിലും കണ്ടിട്ടുണ്ട് ബ്രോ..ഇവർ രണ്ടുപേർ അല്ലാതെ ഡ്രസ്സ് ഒക്കെ ഇത്ര ഡീറ്റൈൽ ആയി വേറെ ആരും പറഞ്ഞു കണ്ടിട്ടില്ല
Ini next part undo bro
Super story aanu
und
നിർത്തല്ലേ എന്ന് മാത്രമേ പറയാനുള്ളൂ, Addict ആയിപ്പോയി അത് കൊണ്ടാണ് ??
സാഗർ ഭായി,
എല്ലാവരും പറയും പോലെ നിർത്തരുത് എന്ന് ഞാൻ പറയുന്നില്ല... ഈ കഥ അല്ല കവിന്റെയും മഞ്ജുവിന്റെയും ജീവിതം വായിച്ചു ഒരിക്കലും കൊതി തീരില്ല... അവരുടെ ജീവിതത്തിലെ പരമാവധി ഇടങ്ങളിലൂടെ സഞ്ചരിച്ചു കഴിഞ്ഞു പക്ഷെ മഞ്ജുവിന്റെ ഗർഭകാലം ഒന്ന് വിശദീകരിക്കാമോ.... അപേക്ഷയാണ്. പിന്നെ അവസാന ഭാഗം 100 പേജിൽ തന്നാൽ സന്തോഷം.
ഒരു അപേക്ഷ കൂടി... ഇത് പോലെ ഉള്ള പുതിയൊരു പ്രണയ കഥ നൽകണം...
ഇവരുടെ കഥ നിർത്തരുത്.ഇടക്ക് ഇടക്ക് വരുന്ന വിരുന്നുകാരെപോലെ എന്നും അവർ നിറസാന്നിധ്യമായിരിക്കണം ഇവിടെ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നടക്കില്ല ബ്രോ ഇതുപോലെ മറ്റുള്ള കഥാപാത്രങ്ങളെ അംഗീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കവിൻ മഞ്ജു മനസ്സിൽ അത്രയും പതിഞ്ഞുപോയി.
thanks king liar
കവിനെയും മഞ്ജൂസിനെയും ഒരുപാട് ഇഷ്ടമാണ്.അവരുടെ ജീവിതം നേരിട്ട് കാണുന്നത് പോലെ ആണ് ഒരു പർടും വായിക്കുമ്പോൾ.
നിർത്തരുത് ഒരു അപേക്ഷ ആണ്.?❣️??❣️?
?
സാഗർ ബ്രൊ,
ഈ പാർട്ട് അതി മനൊഹരം...75 pages കഴിഞു പോയതു പൊലും അരുഞില്ല...അത്രക്കും മനൊഹരം...അടുത്ത പാർട്ടു അല്പം വൈകി ഇട്ടാൽ മതിയാകും കാരണ൦ കത തീരാൻ പോകുന്നു താൽകാലികം എങ്കിലും ഒരു വേദന.....ബാക്കി തുടങാൻ എത്ര നാൾ കാത്തിരിക്കണം...ഇതുപോലെ കഥ എഴുതാൻ നിങ്ങൾ മാത്രമേ ഒള്ളു സംശയമില്ല, പേജ് 19 എന്ത് മനോഹരം ആണു.... ഇത്ര ആളുകൾ ഈ കഥ നിർത്തി പൊകരുതെന്ന് പറയുന്നു...അപ്പോൾ തന്നെ അറിയാമല്ലോ എത്രയും ആൽക്കർക്ക് ഇവിടെ കഥ മനസ്സിൽ കൊണ്ട്ന്നു...അതിനാൽ കഥ അല്പം ഇടവേള ഇട്ടിരുന്നലും വയ്കതെ തുടരുക...അതിനുള്ള മനസ്സ് നിങ്ങൾക് വയ്കാതെ കൈവരും...
സ്നേഹത്തോടെ ?സിംഹരാജൻ?
നിർത്തരുത് എന്ന് പറയാൻ എനിക്ക് അവകാശമില്ല... but ഈ ഒരു series നു addict ആണ്... വേറെ ഒരു നോവലും ഇത്ര എന്നെ സ്വാധീനിച്ചിട്ടില്ല... ഒരു അപേക്ഷ മാത്രമേ ഒള്ളു..sad ending ചെയ്യരുത് bro... അത് എനിക്ക് താങ്ങില്ല... ഒരു തുടർച്ച ബാക്കി വെച്ചു അവസാനിപ്പിക്കണം... plss...
കവിനെ മഞ്ജുസ് മുൻപ് തന്നെ വിലക്കിയാതാരുന്നു അവളുടെ പേർസണൽ ഫോട്ടോസോ വീഡിയോസോ എടുക്കരുത് എന്നു ഇപ്പോൾ കവി അതെല്ലാം കളഞ്ഞു മാലിയിലെ ഹണിമൂൺ ഡേയ്സിൽ മഞ്ജുസിന്റ് ബിക്കിനി ഫോട്ടോസും ആ മണലിൽ വീണു ഉരുണ്ടിട്ടു വെള്ളത്തിൽ മുങ്ങി പൊങ്ങി വരുന്ന സീനും,കല്യാണ സമയത്തു ഫോട്ടോ ഷൂട്ട് നടന്നപ്പോൾ കവിയോട് മഞ്ജുസിന് ഒരു ഉമ്മ കൊടുക്കാൻ പരാജ timeil മഞ്ജുസ് ആരെങ്കിലും ഒരാൾ കൊടുത്താൽ പോരെ എന്നു ചോദിച്ചിട്ട് കവിന്റ shoulderil പിടിച്ചു ഉയർന്നു കവിക്ക് ഉമ്മ കൊടുക്കുന്നതും പക്ഷെ ആ pic ഒക്കെ എങ്ങിനെ കവിന്റ ഫോണിൽ വന്നു വേറെ ആരെങ്കിലും എടുത്തു കൊടുത്ത താണോ അങ്ങിനെ ആണേൽ അത് ഉറപ്പായും ശ്യാം ആയിരിക്കും അല്ലെങ്കിൽ കവി തന്നെ അത് cdyil നിന്നും ഫോണിലേക്കു കോപ്പി ചെയ്തത് ആയിരിക്കും പക്ഷെ ആ ഫോട്ടോസ് എല്ലാം ഇപ്പോൾ കണ്ടപ്പോൾ മഞ്ജുസ് nostu ആയി
75 പേജ് എല്ലാം ഇങ്ങിനെ വേഗം തീരും അല്ലെ☺അടി പോളി പാർട്ട് "അയാൾ കഥ എഴുതുകയാണ്" എന്ന ഫിലിമിലെ ഡയലോഗ് തന്നെ status ആക്കി അല്ലോ...അതെന്തേലും ആവട്ട് പഴനിയിൽ നിന്നും തിരിച്ചു വരുമ്പോൾ മഞ്ജുസിന്റ് വീട്ടിൽ നിന്നു ചെറിയച്ചന്റെ വീട്ടിൽ കയറിയിട്ട് തിരിച്ചു മഞ്ജുസ് അവളുടെ കാറിലും കവിനും അഞ്ജുവും കവിന്റ കാറിലും പോന്നപ്പോൾ അഞ്ചു കർത്തിയുടെ കാര്യം കവിനോട് ചോദിക്കുന്നതും അപ്പൊ പതിയെ അഞ്ചുനേ പ്രോത്സാഹിപ്പിക്കുന്ന കവി ഒടുവിൽ ക്ഷമ നശിച്ചു അഞ്ചു കവിയോട് ചോദിക്കുന്നതും കണ്ണേട്ടന് ഞാൻ പ്രേമിക്കണം എന്നു എന്താ ഇത്ര നിർബന്ധം ഒടുവിൽ വീട്ടിൽ കാറുകൾ ചെന്നു നിൽക്കുമ്പോൾ കവി ഓടി കിഷോറിനെ വീട്ടിൽ പോണത് കണ്ടപ്പോൾ ഉള്ള മഞ്ജുസിന്റ് സംസാരവും" എന്നെ കൺ
കാണാൻ പോലും ഇവൻ ഇങ്ങിനെ ഓടിയിട്ടില്ല എന്നും കിഷോറിനെ വീട്ടിൽ നിന്നും ആഹാരവും കഴിച്ചു വരുന്നതും അതു കഴിഞ്ഞു കിഷോറിന്റെ ചിലവും കഴിഞ്ഞു കവി ബബിൾഗവും ചവച്ചു വീട്ടിൽ ചെല്ലുമ്പോൾ ആദ്യം അഞ്ജുവും പിന്നെ മഞ്ജുസും കയ്യോടെ കവിനെ പിടിക്കുന്നതും അപ്പോൾ കവിന്റ ഒരു മരണ നാടകവും അതു കഴിഞ്ഞു ഹോസ്പിറ്റൽ റിപ്പോർട്ട് ആണെന്ന് പറഞ്ഞു ആ പേപ്പർ കൊടുക്കുന്നതും കവിയുടെ പിറന്നാൾ വരുന്നതും അപ്പോൾ മിസ് ചെയ്ത ആദിയുടേം,റോസ്സ് മോളുടേം പിറന്നാൾ ആഘോഷവും എല്ലാം പറയുന്നതും കവി വീണ്ടും കോയമ്പത്തൂർ പോണ വഴി മയേച്ചിയുടെ വീട്ടിൽ കയറുന്നതും മയേച്ചിയുടെ വർത്തമാനവും എന്നാലും കവിയുടെ എന്തു വൃത്തിയെ പാട്ടി ആണ് മയേച്ചി ഒന്നു തങ്ങിയത് ഇനി മഞ്ജുസ് എങ്ങാനും പറഞ്ഞോ?ശ്യാമിന്റെ വിവാഹം ഉറപ്പിക്കാൻ പോകുന്നതും അവന്റെ പരവേശ വും അതൊന്നും വീണക്കില്ലാതെ അവൾ അഭിനയിച്ചു തകർക്കുന്നതും റോസ്സ് മോളുടെ സൗന്ദര്യം റോസ്സ്മരി ഇതു മഞ്ജുസ്സിനെ പോലെ ഉണ്ടെന്നു പറയുന്നതും കിഷോറിന്റ അശ്വതിയെ പോയി കണ്ടു മൂന്നു പേരും ഒരുമിച്ചു പുറത്തു പോയി ഫുഡ് കഴിക്കുന്നതും ചോറ് എന്നു തന്നെയല്ലേ എന്നു പറയുന്നതും എല്ലാം മനോഹരമായി നമ്മുടെ ആദി മൊട്ട ആയത് കൊണ്ടാണോ ഫുഡ് കഴിക്കാത്ത പൊനുസ് അതിനും കൂടി തകർക്കുന്നുണ്ടല്ലോ എന്തായാലും രണ്ടുപേരും പഴനിയിൽ പോയി വന്നിട്ട് പഴയ ആ സ്മാർട് നെസ് ഇല്ലല്ലോ മൊട്ടകൾ ആയതു കൊണ്ടാണോ.അവരുടെ ബിർത്ഡേ സെലിബ്രേഷൻ ഉൾപ്പെടുത്തിയത്തിന് നന്ദി ...?
കുറെ നേരമായി കമന്റ് ചെയ്യുന്നു ഒന്നും പോസ്റ്റ് ആവുന്നില്ല ചെറിയ കമന്റ്സ് പോസ്റ്റ് ആകുന്നു ഉണ്ട് അതാ രണ്ടു കമന്റാക്കിയെ
സ്നേഹപൂർവം
അനു
നാറി ആദ്യത്തെ കുറച്ച് പേജുകൾ വായിച്ച സമയത്ത് തന്നെ എങ്ങാനും എൻ്റെ കൈയ്യിൽ കിട്ടിയിരുന്നനെങ്കിൽ അടിച്ചു കൊന്നേനെ. ഓരോ പാർട്ട് കഴിയും തോറും ഈ കഥയോടും കഥാകാരനോടും വല്ലാത്ത അടുപ്പം തോന്നുകയാണ്. ഇനിയും ഒരു നാലഞ്ച് പാർട്ടുകൾ പ്രതീക്ഷിക്കുന്നു. ഇനിയും ഉള്ള പാർട്ടിലും പേജുകൾ കൂട്ടി എഴുതുക.
thanks
Aaha 75 undelum pettann theernna pole.. kalakki
Best part ever❤
സാഗർ ബ്രോ,ഇത് തീരാൻ പോകുന്നു എന്നു
കേട്ടപ്പോൾ ഒരു വിഷമം.ഈ പാർട്ടും കലക്കി.
സൂപ്പർ
thanks
മച്ചാനെ status???
പക്ഷെ ആ ചോദ്യം മാത്രം ചോദിക്കരുത്..
ഇതിൽ എന്താടോ ഇല്ലാത്തത്..?
സാക്ഷാൽ സാഗർകോട്ടപ്പുറം പറഞ്ഞതാണ് ...
,?
?
കവി അങ്ങിനെ പറഞ്ഞപ്പോൾ അതു തമാശയിട്ടാ ആദ്യം തോന്നിയത് അവന്റെ സ്ഥിരം നമ്പർ ആയി കരുതി പക്ഷെ അവൻ മഞ്ജുസിനെ കേട്ടിപിടിച്ചു കരഞ്ഞപ്പോൾ ഒന്നു പേടിച്ചു അവൻ റിപ്പോർട്ട് എടുക്കുന്ന ഭാഗം വായിച്ചപ്പോളാ അതിൽ അവൻ എഴുതിയത് കേട്ട ചിരിച്ചേ
ha ha
?
Dr. പ്ളീസ് പിൻ ദി നോവൽ "രതിശലഭങ്ങൾ"
ചേട്ടായി.... ആദ്യം കണ്ടപ്പോ ചെറിയൊരു വിങ്ങൽ ഉണ്ടായി.....അത് കഴിഞ്ഞ പാർട്ടിൽ തീരാറായി എന്ന് പറഞ്ഞോണ്ട... അത്കൊണ്ട് വന്നപ്പോ ഒരു മടി വായിക്കാൻ... പിന്നെ എടുത്ത് വായിച്ചു ... ho.. മഞ്ജുസിനെ പറ്റിക്കാൻ കെവിൻ കാണിച്ച ah. Scn ഒക്കെ വന്നപ്പോ ചങ്ക് ഒന്ന് പിടഞ്ഞു.... ഒരിക്കലും ഒരു sad. എൻഡിങ് ഞങ്ങള്ക് ആർക്കും താങ്ങാൻ പറ്റില്ല....
ഈ പാർട്ടും അതിമനോഹരം.. ശെരിക്കും ചേട്ടായിടെ e. Stry. ഒക്കെ വായിക്കുമ്പോൾ മഞ്ജുമിസ്സ് ne. Pole. ഒരു കൊച്ചു venamennu. അതിലുപരി നമ്മടെ റോസ് മോളെ പോലെ oru. കുഞ്ഞു മലാഹായെ വേണോന്നൊക്കെ ആശിച്ചുപോകും.... ❤.. ചെലപ്പോ ഒരു ഫിലിം കണ്ടാൽ പോലും ഇത്രക്ക് മനസ്സിൽ പതിയില്ല..
നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന്പറയും പോലെ
Ningal എന്നെ കട്ട fan. Aaki. ❤❤❤❤
thanks brother
❤❤❤❤❤❤❤❤?????????
നിർത്തി എന്നു പറയല്ലേ ബ്രോ..പിന്നീട് എപ്പോൾ എങ്കിലും തുടരണം എന്നാണ് എന്റെ ഒരു ഇത്?
പതിവുപോലെ അടിപൊളി??
സ്നേഹം മാത്രം, തടിയൻ
thank you
ശ്യാമിന്റെ ജീവിതം ഒരു കഥയാക്കി കൂടെ
vayya bro...
ബ്രോ
അറിഞ്ഞോണ്ട് വരാത്തത് ആണ് തീർന്നു എന്ന് കാണാൻ എന്തോ ഒരു വയ്യായ്ക.
ഇന്ന് ജസ്റ്റ് ഒന്ന് നോക്കി പേജസ് എണ്ണം കൂടിയിട്ടുണ്ടല്ലോ
75 പേജസ് ഉണ്ടായിട്ടും ഒട്ടും മുഷിപ്പ് തോന്നിയില്ല
ആദ്യമായിട്ട് ഇവരുടെ റൊമാൻസ് വായിക്കുമ്പോലെ അത്രയും എൻജോയ് ചെയ്താണ് വായിക്കുന്നമത്
കഴിഞ്ഞ പാർട്ടും ഒരുപാട് നന്നായിരുന്നു അവസാനത്തെ കളി അല്ലെ ഡീറ്റൈൽഡ് ആയി തന്നെ തീർത്തു
കാവിൻ പെട്ടന്ന് അസുഖം എന്നൊക്കെ പഖ്റഞ്ഞപ്പോ ടെൻഷൻ ആയി ഇതെന്താ ഇതെന്ന്
അവസാന ഭാഗത്തേക്ക് അടുത്തല്ലേ ???
വിഷമം ഉണ്ട് ബട്ട് ഞങ്ങൾക്ക് അര്ഹതയില്ലല്ലോ അതിന് ഞങ്ങളെ മാനിച്ചു എഴുതിട്ട് ഞങ്ങൾ തിരിഞ്ഞു നോക്കാതെ
ഒരിക്കലും മഞ്ജുസിനും കവിനും ഒരു റീപ്ലേസ്മെന്റ് ഇല്ല
ഭാവിയിൽ തുടങ്ങാൻ ഒരു പുൽനാമ്പ് ബാക്കി വച്ചു നിർത്തണം അത്രയേ ചോതികുന്നുള്ളു
By
അജയ്
thanks...
?
Dear സാഗര് bro...
We are waiting....