← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

Night king • 03-05-2020 11:05

മച്ചാൻ റോക്ക്‌സ് അഗൈൻ...
ഒന്നും പറയാനില്ല, വെറും വേറെ ലെവൽ.
ഇനിയിപ്പോ കുറച്ച്‌ ആക്ഷൻ ആയിരിക്കും ല്ലേ.
അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

Sagar kottappuram • 03-05-2020 11:13

ആക്ഷൻ ഒകെ ഉണ്ടാകും.. പക്ഷെ ഫുൾ അതുതന്നെയല്ല..

താങ്ക്സ് ബ്രോ

Frnd • 03-05-2020 10:45

Mmm ഒരുപാട് ഇഷ്ടമായി???????

Sagar kottappuram • 03-05-2020 11:14

താങ്ക്സ്.. സന്തോഷം

ലുട്ടാപ്പി • 03-05-2020 10:29

സാഗർ ബ്രോ...
ഒന്നും പറയാൻ ഇല്ല.നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകാത്തതെ ഉള്ളു.എനിക്ക് ഒന്നേ ചോദിയ്ക്കാൻ ഉള്ളു എങ്ങനെ സാധിക്കുന്ന എങ്ങനെ എഴുതാൻ.ഇപ്പൊ ഒരു ആഗ്രഹമേ ഉള്ളു മഞ്ജുവിനെ പോലെ ഒരു പെണ്ണിനെ കെട്ടാൻ പറ്റണം എന്നത് മാത്രം.
  സസ്നേഹം
    ലുട്ടാപ്പി

Sagar kottappuram • 03-05-2020 11:15

എല്ലാം സംഭവിക്കുന്നതാണ് ലുട്ടാപ്പി..

സന്തോഷം... നന്ദി

Rajdooth • 03-05-2020 10:19

Oru different story ittukoode, kavinayum  manjusinayum vittukoode

Sagar kottappuram • 03-05-2020 12:27

ഇത് ലാസ്റ്റ് പാർട്ട്‌ ആണ്.

ഈ സീരീസ് കഴിഞ്ഞാലേ ഇനി പുതിയതിനെക്കുറിച് ചിന്തിക്കുന്നുള്ളു.

പറയാൻ ബാക്കിയാക്കിയ ചിലത് പറയാനുണ്ട്.

Allu • 03-05-2020 10:16

Adutha part vegam undakumo nale thanne idumo please

Sagar kottappuram • 03-05-2020 11:15

ഹ ഹ

അപ്പു • 03-05-2020 10:16

ഇൗ ഭാഗവും അടിപൊളി, പെട്ടന്ന് തീർന്നു പോയതുപോലെ.ഇപ്പൊ മജ്ഞൂസിനേക്കാളും കവിനേക്കാളും നോക്കുന്നത് കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ ആണ്. അങ്ങനെ ഒരു 2 nd honeymoon കാഴ്ചകൾ കൂടില്ലേ.

Sagar kottappuram • 03-05-2020 11:16

താങ്ക്സ് ബ്രദർ

PAPPAN • 03-05-2020 10:02

?????❣️???❤️???????ഒന്നും  പറയാനില്ല അടിപൊളി സൂപ്പർ അടുത്ത പാർട്ട്‌ വേഗം ഇട്ടോളൂട്ടോ

Sagar kottappuram • 03-05-2020 11:17

Will try ബ്രോ
anyway thanks

santaclose • 03-05-2020 09:57

ee partum athimanoharam aayittund bro ingane thanne munnot pokatte waiting for next part

Sagar kottappuram • 03-05-2020 11:17

താങ്ക്സ് സഹോ

Athul • 03-05-2020 09:53

എന്നും ഒരുപാട് സ്നേഹം മാത്രം ???

Sagar kottappuram • 03-05-2020 11:18

താങ്ക്സ്

Abhi • 03-05-2020 09:52

സാഗർ ബ്രോ നന്നയിട്ടുണ്ട്, പേജുകൾ കുറവായിരുന്നു എന്നൊരു വിഷമം മാത്രമേ ഉള്ളു, റോസ്മോളേം ആദികുട്ടനേം ഒത്തിരി ഇഷ്ടപ്പെട്ടു

Sagar kottappuram • 03-05-2020 11:18

താങ്ക്സ് ബ്രോ

Anu(unni) • 03-05-2020 09:34

അങ്ങനെ വിവാഹശേഷം  ഉള്ള  2nd  ഹണിമൂണും അല്ലാതെ  ഉള്ള  3rd  ഹണിമൂണും തുടങ്ങി  ബ്രോ  മഞ്ജുസും  കവിനും ഇന്നലെ  രാത്രി  ആയപ്പോൾ  മീരയുടെ  വീട്ടിൽ  പാർട്ടും  മഞ്ജുസിന്റ  അമ്മക്ക്  ചെസ്റ്റ്  pain  ഉണ്ടായതും  മഞ്ജുസും കവിനും  രാത്രിയിൽ  മടങ്ങി  പോണതും  അമ്മക്ക്  സുഖമായി  കഴിഞ്ഞു  തറവാട്ടിലെ ഉത്സവവും  അതിനു  മുൻപ് കവിൻ  വീക്കെൻഡിൽ  വീട്ടിൽ വരാഞ്ഞിട്ട്  മഞ്ജുസ് കോയമ്പത്തൂർക്ക്  വരുന്നതും  അവിടെ വെച്ച്  മഞ്ജുസിനു  വൈറൽ ഫീവർ  പിടിപെടുന്നതും കവിൻ  അമ്മയെ വിളിച്ചു  ചോദിച്ചു  കഞ്ഞി  ഉണ്ടാക്കുന്നതും, മഞ്ജുസിന്റെ കസിന്റെ  എൻഗേജ്മെന്റ് നു കവിയും മഞ്ജുസും  കവിയുടെ  അമ്മയും  അഞ്ജുവും  വരുന്നതും. പിന്നീട്  ഉള്ള  ലവ് ബിർഡ്സ്ന്റെ  കൊഞ്ചലുകളും . ഇപ്പോൾ  തന്നെയുള്ള  ഹണിമൂണും, കവി തമാശക്ക്  മദാമ്മമാരെ  നോക്കുന്നതും മഞ്ജുസിനെ  കാണിക്കാൻ  പിന്നെ  കവിനെ  തള്ളിയിട്ടു  മഞ്ജുസ് ഓടുന്നതും  കവി  പിറകെ ഓടി മഞ്ജുസിനെ  പിടിച്ചു  മണൽ  വാരിയിടുന്നതും എല്ലാം ❤️❤️❤️❤️❤️ കുട്ടികൾ  ഉണ്ടായപ്പോൾ  തൊട്ടുള്ള  മഞ്ജുസിന്റെ  കഷ്ടപ്പാടും  ഉറങ്ങാൻ  പറ്റാത്തതും  ശരിക്കും  കവിനും  മഞ്ജുസും  മനസ്സിൽ  കേറിപോയി

സ്നേഹപൂർവ്വം

അനു

Sagar kottappuram • 03-05-2020 11:19

താങ്ക്സ് അനു ഉണ്ണി

Anu(unni) • 03-05-2020 21:45

????????????????????????????????????????????????????????

Maharudran • 03-05-2020 09:22

കൊള്ളാം സൂപ്പർ സാഗർ. ഈ ഭാഗവും മനോഹരമായി തുടരുക...,

Sagar kottappuram • 03-05-2020 11:20

താങ്ക്സ്

Kukku • 03-05-2020 09:11

ഗുഡ് പെട്ടന്ന് തീര്ന്നു ????❤️❤️❤️

Sagar kottappuram • 03-05-2020 11:22

താങ്ക്സ്

കിച്ചു • 03-05-2020 08:36

??❤️

Beena.P(ബീന മിസ്സ്‌) • 03-05-2020 08:32

സാഗർ,
ഇഷ്ടപ്പെട്ടു പെട്ടന്ന് വായിച്ചു തീർത്തു.
ബീന  മിസ്സ്‌.

Sagar kottappuram • 03-05-2020 11:23

താങ്ക്സ്

വെടി രാജ • 03-05-2020 08:20

കട്ട വെയ്റ്റിംഗ്

Fareed • 03-05-2020 08:13

Happiness

Visakh • 03-05-2020 08:08

ഒന്ന് ചൂടായി വന്നതായിരുന്നു. എന്നാലും bro ചതിയായി പോയി പെട്ടന്ന് തീർത്ത് കളഞ്ഞല്ലോ. എന്നാലും അടുത്ത ഭാഗത്തിന് കട്ട waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sagar kottappuram • 03-05-2020 11:22

താങ്ക്സ് ബ്രോ

Saji • 03-05-2020 16:40

രതിശലഭങ്ങൾ മഞ്ജുസും  കവിനും Full PdF ഇടാമോ?

Kk • 03-05-2020 07:55

കൊള്ളാം അടിപൊളിയാണ്

യദുൽ • 03-05-2020 07:54

സാഗർ അടിപൊളി. അങ്ങനെ 2nd ഹണി മൂൺ സ്റ്റാർട്ട്‌ ആയി ഇനി അവിടെ ഉള്ള പ്രണയ ലീലകൾ തന്നെ ഉഷാർ ആയി.. റോസുമോളും ആദിയും പിന്നേ കണ്ണനും മഞ്ജുസും ഉഫ് കാത്തിരിക്കുന്നു അവരെ ജീവിതം നിമിഷങ്ങളിലെ കാര്യം അറിയുവാൻ വേണ്ടി

സ്നേഹത്തോടെ
യദു

Sagar kottappuram • 03-05-2020 11:21

താങ്ക്സ്...

നാടോടി • 03-05-2020 07:50

കലക്കി ബ്രോ സാഗറിന്റെ മറ്റൊരു മാജിക്കൽ ടച്ച്‌

Sagar kottappuram • 03-05-2020 11:21

താങ്ക്സ് അണ്ണാ

Soldier • 03-05-2020 07:28

Nice bro..

നാടോടി • 03-05-2020 07:23

2nd

കുട്ടേട്ടൻസ്.... • 03-05-2020 07:22

അടുത്ത പാർട്ടിൽ പിന്നാമ്പുറം ഉദ്ഘാടനം.... ഇത് എഴുതി പോകുന്നതിന് ഒപ്പം ആ റോസുവിന്റെ കളി ചിരി കൂടി ഉൾപ്പെടുത്തണേ....  പേജുകൾ കുറച്ചു കൂടുതൽ ആയിക്കോട്ടെ.....  സ്റ്റോറി ഇപ്പോൾ വേറെ ലെവൽ ആണ്.  Zooooooppppppertrrrrrrrr

Sagar kottappuram • 03-05-2020 11:20

താങ്ക്സ് ബ്രോ...

കുട്ടേട്ടൻസ്.... • 03-05-2020 06:59

Hooyy

Devarun • 02-05-2020 23:52

Adikuttante vikrthikalkayi kaathurikunnu

തടിയൻ • 02-05-2020 23:08

ഒരപേക്ഷ ഉണ്ട് സാഗർ ബ്രോ..അത്ര പെട്ടെന്നൊന്നും ഈ കഥ നിർത്തരുത്..അത്ര ഏറെ ആഴത്തിൽ ജനഹൃദയങ്ങളുടെ മനസ്സിൽ പതിഞ്ഞവരാണ് മനജൂസും കവിനും..
ഒരുപാട് സ്നേഹം മാത്രം ബ്രോ

തടിയൻ

Rohit • 02-05-2020 21:33

ഒരു രക്ഷയുമില്ല സാഗർ ബ്രോ. ഇപ്പഴേ ഓർക്കുമ്പോൾ തന്നെ വിഷമം ആണ് ഇതിനൊരു അവസാനം ഉണ്ടാകുമല്ലോ എന്ന് ഓർക്കുമ്പോൾ. കാരണം കവിനും മഞ്ജുസും അത്രെയേറെ ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞു പോയി. എപ്പോഴും അത് തന്നെ ആണ് ചിന്ത. മനസ്സിൽ നിന്ന് അങ്ങോട്ട് മായുന്നില്ല. ആദ്യമായിട്ടാണ് ഒരു കഥ ഇത്രെയേറെ മനസിലേക്ക് കയറികൂടുന്നത്. എത്ര നന്ദി പറഞ്ഞാലും മതി വരില്ല ബ്രോ.

sagar kottappuram • 02-05-2020 22:41

thanks rohit ..

valare santhosham

അറക്കളം പീലിച്ചായൻ • 02-05-2020 20:32

എങ്കിൽ പിന്നെ നൂറാമത്തെ കമന്റ്‌ എന്റെ വക ആയിക്കോട്ടെ

അറക്കളം പീലിച്ചായൻ • 02-05-2020 20:31

സാഗറെ കുഞ്ഞുങ്ങളുമായുള്ള കൂടുതൽ സീൻ പ്രതീക്ഷിക്കുന്നു

sagar kottappuram • 02-05-2020 22:42

will try ...bro

thank you

Munna • 02-05-2020 14:07

മഞ്ജുസിനെയും കെവിനെയും ശേഷം ഹൃദയത്തിലേക്ക് കയറി റോസ്മോളും ആദികുട്ടനും
സാഗർ ഭായ്?

sagar kottappuram • 02-05-2020 22:43

thanks munna ...

കിച്ചു • 02-05-2020 13:37

പറയാൻ ഒന്നും ഇല്ല. എപ്പോഴും പറയും പോലെ സൂപ്പർ.

sagar kottappuram • 02-05-2020 22:43

thanks

PAPPAN • 02-05-2020 12:22

ഒരു രക്ഷയും ഇല്ല ബ്രോ സൂപ്പർ അടിപൊളി അടുത്തത് വേഗം വേഗം പോരട്ടെ കട്ട വെയ്ഗ്റ്റിങ്

sagar kottappuram • 02-05-2020 22:44

thank you pappan

NoToRiOuS • 02-05-2020 11:16

ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് സാഗര്‍ ബ്രോ. പേര് പോലെ തന്നെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ വളരെ ബ്യൂട്ടിഫുൾ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

sagar kottappuram • 02-05-2020 22:45

nannavunnathum mosham akunnathum alla..aalukalkk ishtamakunnundo ennathanu karyam

അനിയൻകുട്ടൻ • 02-05-2020 10:36

എന്റെ പൊന്നു സഹോ, എന്നാ എഴുത്താണ് നീ നിന്റെ ജീവിതം എഴുതന്ന പോലെ ഉണ്ട്. ഇത് കാണുമ്പോൾ മഞ്ജുവിനെ പോലെ ഒരു ഭാര്യയെ വേണം എന്ന ഒരു ആഗ്രഹം വരുന്നു. നടക്കുമോ എന്തോ

sagar kottappuram • 02-05-2020 22:45

thanks brother ...

Beena.P(ബീന മിസ്സ്‌) • 02-05-2020 08:25

സാഗർ,
ഭാഗം  നാനായിരിക്കുന്നു  ഇപ്പോൾ ഇവരുടെ കുട്ടികൾ ആണ് കൂടുതൽ രസകരം മാത്രവുമല്ല നമ്മുടെ കഥയുടെ ഏതു ഭാഗമാണ് ഇഷ്ട്ടം മാകാതിരികുക്ക. ഇഷ്ടപെട്ടു സാഗർ.
ബീന മിസ്സ്‌.

sagar kottappuram • 02-05-2020 22:45

thanks beena miss

Nikhil • 02-05-2020 06:13

Life is beautiful
???❤️❤️❤️❤️❤️❤️❤️?

asuran • 02-05-2020 03:14

ente ponno....
namichu Anna....?...
oru sambavam thanne.....kanmunnil kannunnapole aaanu Oro varikalum....kooduthal varnich comment ezguthan ariyanhittan ....manassil emthokkeyo Ind...ath ezguthan pattanilla....so....tanx for this lovely part...

@asuran

sagar kottappuram • 02-05-2020 13:46

thanks asuran

Nichuzz • 02-05-2020 01:47

Awesome ?????

sagar kottappuram • 02-05-2020 13:45

thanks brother

സാഗർ ഭക്തൻ • 01-05-2020 23:29

ആശാനെ പതിവുകാര്യങ്ങൾ ആവർത്തിച്ചാൽ അത് ശെരിയാവില്ല എന്തായാലും സംഭവം കിടുക്കി പിന്നെ ആകെയുള്ള ഒരു വിഷമം എന്താച്ചാ എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ എന്നതാണ്...... ????????
     
      എന്ന്
           സ്വന്തം
                  *സാഗർ ഭക്തൻ*  ????????????

sagar kottappuram • 02-05-2020 13:45

thanks saho

Shihan • 01-05-2020 23:08

അഞ്ജു ആരുമായി ആണ് ചാറ്റ് ചെയ്യുന്നത്. ശ്യാം ആകുമോ  അതോ മഹേഷ്‌ ആകുമോ?

sagar kottappuram • 02-05-2020 13:44

thanks brother

soosan • 02-05-2020 22:06

awesome

Dileep • 01-05-2020 22:56

ഇപ്പോഴത്തെ ഹോബി സാഗർ പറയാതെ പറഞ്ഞ കാര്യങ്ങൾ കണ്ടെത്താൻ നോക്കുക പിന്നെ വരുന്ന ഭാഗങ്ങളിൽ അത് ശരിയാണോ എന്ന് നോക്കുക. ഒത്തിരി ഇഷ്ടമാണെന്ന് എപ്പോഴും പറയേണ്ടല്ലോ -

sagar kottappuram • 02-05-2020 13:44

thanks dileep

പാഞ്ചോ • 01-05-2020 22:35

സാഗർ ബ്രോ...
2 ദിവസം ആയിട്ട് അപരാജിതന്റെ പുറകെ ആയിരുന്നകൊണ്ട് ഇപ്പോഴാ വായിക്കാൻ പറ്റിയത്..ഞാൻ ഇനി എന്നാ പറയാനാ❤..പതിവ് കമന്റ് ആവർത്ഥിക്കുന്നില്ല....പണ്ടൊക്കെ ഞാൻ സ്കിപ് ചെയ്തിരുന്ന ഒരു പേര്, ഇപ്പൊ 1,2 മാസം ആയിട്ട് ഈ സൈറ്റിൽ കയറിയാൽ ആദ്യം തിരയുന്നതും ആ പേര് തന്നെ..എന്നതാല്ലേ?? ഒരു സങ്കടമേ ഉള്ളു..ഒരു ദിവസം ഈ കഥ complete ആകുമല്ലോ എന്നോർത്തു..അത്രക്ക് ഇഷ്ടാടോ സാഗറെ തന്റെ മഞ്ജുനേം കവിനെയും ഞങ്ങക്ക്...Love you brother, Hugs!!❤❤

sagar kottappuram • 02-05-2020 13:44

thanks

Ammu • 01-05-2020 22:21

പൊളിച്ചു മച്ചാനെ

sagar kottappuram • 02-05-2020 13:43

thanks ammu

Maharudran • 01-05-2020 22:06

കൊള്ളാം സാഗർ ഈ പാർട്ടും സൂപ്പർ ആയിടുണ്ട്. തുടരൂ...

sagar kottappuram • 02-05-2020 13:43

thanks maharudran

Night king • 01-05-2020 21:37

ഓഹ് മൈ മച്ചാനെ..വീണ്ടും പോളി മാരക പാർട്.സത്യത്തിൽ നി ഇതെങ്ങനാ ഈ എഴുത്തുന്നെ,ഒരെത്തും പിടീം കിട്ടുന്നില്ല.കുഞ്ഞു മക്കടെ കളിയൊക്കെ ഇങ്ങനെ എഴുത്തവെച്ചേക്കുന്നെ കാണുമ്പോ ഉണ്ടല്ലോ എന്റെ സാറേ..
പിള്ളേർടെ പാലെല്ലാം കവിനാണോ കുടിക്കണെ.. കള്ള തെണ്ടി?.
അഞ്ചും ശ്യാമും സെറ്റായോ..എന്റെ അഞ്ചുസിനേ തൊട്ടാൽ അവനെ ഞാൻ തട്ടും.ഇനി പതിവുപോലെ അടുത്ത ഭാഗത്തിന് വെയ്റ്റിങ്.
പിന്നെ ഇത്രേം പ്രായമായിട്ടും നിയെന്നാ കുഞ്ഞേ ഈ കെട്ടാതെ നിക്കുന്നെ?

Tony Stark • 01-05-2020 22:44

ശ്യാമിന്റെ ആൾ മറ്റാരോ ആണ്.
അല്ലെങ്കിൽ പിന്നെ സൊള്ളല് ആണോ അവളുടെ വീട്ടിൽ പറഞ്ഞോ എന്ന് ചോദിക്കേണ്ട കാര്യം ഇല്ലല്ലോ.
പിന്നെ കവിന് അറിയുന്ന ആളും ആണ്. ആരാണാവോ എന്തോ ?

മക്കുക്ക • 01-05-2020 22:53

ഇനിപ്പോ വീണയാവ്വോ

raj • 01-05-2020 20:00

valare manoharam ayi ee bhagam avatharipichu, thudakam ulla aa kutikalude scenes oke ayirunnu ee thavana highlight. eniyum avarude plots venam, avarude veetil nadakunna elam nanayi visualise chyanum oke patundu.kuttikalku achanodo ,ammayodo arodu engilum oru slight chayiv undaoum athu evide randu kutikale vachu nanyi avatharipichu.rose molude kaviyodu ulla estavum adhiude manjuvinodu ulla soft corner oke etuvuk interesting ayi.
onnum, oru covid tension ellathe ulla ulla kutikalude scenes eniyum add chyu, avarude kurumbum oke.
pinne kuttikalude munnil samsarikumbol kurachu oke sradikanam, shyamnodu samsarikunathine pati anu njan paranjathu.nale.chilapo avan vilikunathu oru patu ayi paranju nadakum enu orma venam, aa oru karyam veetil ulla aru engilum avane ormipikanam.
manjuvinte desyam kondu avalku kali kayariyal kayil kitunna sadhanagal oke erinju potikuka alle pativ, veruthe alla kutikallu aval kali kayarumbo adi kitunnathu.
ee shyamnte new lover ara, athu suspense ayi vachirikuka alle, office ullathu ano atho vere enthu engilum ano, enthu ayalum kaviude reply kandapo avanu ariyam enna aro ennu samshayam.
rosammayum ayi ulla edapadu entha?
kaviyum, manjum ayi pene ulla romance oru variety undayirunnu. manju kaviku feeding thudangiya aa oru incident koode parayanam.kazhija thavana athinte pati cherithayi mention chytirunnu. pinne ariyan oru akamasha, manju paranjathu pole manju orupadu romance akumbo randu makale pole kaviye koode oru kutti ayi kandal enagne ayirikum plot?
kaviude vishamam pole kutikal oke ayapol pandathe oru rasam pokale ennu matram ullu.l.
waiting for the next part.

sagar kottappuram • 02-05-2020 13:41

thanks raj bro

manu • 01-05-2020 19:33

സാഗർ
ഭായ്
കൂടുതലൊന്നും പറയാനില്ല. ഈ ഭാഗവും ഓരോ വരിയും ഓരോ വാക്കുകളും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു ശെരിക്കും പറഞ്ഞാൽ ഞാനും ആ വീട്ടിലെ ഒരു അംഗമായി മാറി
പിന്നെ ഈ പരമ്പര കവിനിൽ കൂടിയാണല്ലോ പറഞ്ഞു പോകുന്നത്
കല്യാണമേ വേണ്ട എന്ന് പറഞ്ഞ മായാ ഇപ്പോൾ പ്രസവത്തിനു തയ്യാറെടുക്കുയാണല്ലോ അപ്പോൾ മായയെ വിവേക് എങ്ങിനെയാണ് തൻ്റെ വരുതിയിൽ കൊണ്ടുവന്നത് എന്നും അതുപോലെ അവരുടെ പ്രണയസല്ലാപങ്ങളുമൊക്കെ ഒരു ഫ്ലാഷ്ബാക്കിൽ മായയോ വിവേകോ കവിനിൽ കൂടി പറഞ്ഞു പോകുന്നത് ആകുടുംത്തിലെ ഞങ്ങളെല്ലാവരോടും ( വായനക്കാർ )
പങ്കു വെച്ചാൽ നന്നായിരുന്നു

sagar kottappuram • 02-05-2020 13:39

thanks manu

Saji PP • 01-05-2020 17:09

കഥ നല്ലമൂടോടെ തന്നെ മുന്നോട്ടു പോവുന്നുണ്ട്. Next പോരട്ടെ.