← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

ഹൃദയത്തിൽ നിന്നും ❤❤❤ • 28-04-2020 20:48

സാഗർ ഭായ് ഒരു റിക്വസ്റ്റ് കൂടെ ഉണ്ട്. കാവിന്റെ അച്ഛൻ മാര്യേജ് കഴിഞ്ഞു പോയതാ.ചെറുമക്കളെ കാണാൻ എങ്കിലും പുള്ളിനെ കൊണ്ട് വന്നൂടെ.

sagar kottappuram • 29-04-2020 10:29

athu kazhinju pulli vannittundu...ningal arinjillenne ullu

ഹൃദയത്തിൽ നിന്നും ❤❤❤ • 28-04-2020 20:42

ഒന്ന് പറയാനില്ല..സാഗർ ഭായ് ഇങ്ങൾ ഒരു  സംഭവം ആണ് ട്ടോ.ചെറിയ കുഞ്ഞുങ്ങളെ ഓരോ ഭാവവും ഒരുപാടു അനുഭവത്തിൽ നിന്നും എഴുതിയ പോലെ ഉണ്ട്.
ആതി & റോസ് ന്റെ കുറച്ചു അധികം മൊമെന്റ് പ്രതീക്ഷിക്കുന്നു.

sagar kottappuram • 29-04-2020 10:29

thanks

Barney • 28-04-2020 19:50

#Reread
https://kambistories.com/rathi-shalabhangal-part-31-author-sagar-kottappuram/5/

മഞ്ജുസും കവിനും അവരുടെ ബന്ധം Officially തുടങ്ങുന്നത് ആ ലോങ്ങ്‌ ഡ്രൈവിൽ ആണല്ലോ.
അന്ന് FM ഇൽ പാട്ട് വെക്കുമ്പോൾ
?
സുന്ദരി കണ്ണാൽ ഒരു സെയ്തി
സൊല്ലടി ഇന്നാൾ നല്ല തേതി
എന്നയെ തന്തേൻ ഉനക്കാഗ
ജന്മമേ കൊണ്ടേൻ അതർക്കാക
നാൻ ഉന്നൈ നീങ്കമാട്ടേൻ
നീങ്കിനാൽ തൂങ്കമാട്ടേൻ
സേർന്തതെ നം ജീവനെ
?

എന്ന പാട്ട് കേട്ട് മഞ്ജു ചോദിക്കുന്നുണ്ട് ഇതെങ്ങനെ ടൈമിംഗ് ഒത്ത് വരുന്നു എന്ന്.
അന്ന് മഞ്ജുവോ വായിക്കുന്ന നമ്മളോ ആ വരികൾ എത്ര മാത്രം ശരിയായിരുന്നു എന്ന് അറിഞ്ഞ് കാണില്ല.

https://youtu.be/HsRYtXF7zEk

ആ പാട്ടിന്റെ ഒരു BGM ആണ്
ഹർഷൻ ബ്രോ പറയാറുള്ള പോലെ 'ഈ ലിങ്കിലെ പാട്ട് വെച്ച് ഒരു ഹെഡ്സെറ്റ് ഒക്കെ വെച്ച് കണ്ണടച്ച്' അവരുടെ യാത്ര ഒന്ന് സങ്കൽപ്പിച്ച് നോക്ക്.
കട്ട ഫീൽ ആണ് ❤️❤️❤️

പാഞ്ചോ • 28-04-2020 20:43

Barney ന്റളിയ കിടു ഫീൽ❤❤?

Tony Stark • 29-04-2020 19:39

എജ്ജാതി. കിടു BGM.
ഡയലോഗ് ഇല്ലാതെ രണ്ട് പേരും കാറിൽ ഇങ്ങനെ പോകുന്നത് ചുമ്മാ ഈ bgm ഉം ഇട്ടോണ്ട് സങ്കൽപ്പിക്കാൻ തന്നെ എന്ന feeling ആണ്.
Sagar Bro യുടെ song selection അല്ലേലും കിടു ആണ്. തുടക്കത്തിൽ ഒക്കെ ഓരോ situation വരുമ്പോഴും കവിയുടെ മനസ്സിൽ പാട്ടുകൾ വരുന്നത് കേട്ടിട്ടില്ലേ.
Btw ഇത് mix ആണോ. 1.30 കഴിഞ്ഞുള്ളത് വേറെ song ആണോ.

Tony Stark • 29-04-2020 19:44

Guys എല്ലാരും കേട്ട് നോക്ക്. കിടു ആണ്.

Visakh • 28-04-2020 19:38

അയ്യാ... പറയുന്ന ആള് ഒരു ഷീലാവധി. കവി ഒന്ന് കുടിക്കെടാ..വിങ്ങി നിൽക്കുവാ പിള്ളേര് കുടിക്കുന്നില്ലടാ...
ഹ..ഹ.. ഹ..
എനിക്ക് വാക്യം ശെരിക്കും അങ്ങ്
ഇഷ്ടപ്പെട്ടു.ബ്രോ എപ്പോഴത്തേ പോലും
ഇൗ പുതിയ partum  വളരെ നല്ലത് പോലെ അവതരിപ്പിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

sagar kottappuram • 29-04-2020 10:30

thanks visakh bro

അറക്കളം പീലിച്ചായൻ • 28-04-2020 18:34

“ഇത് പാല് കുടിച്ചില്ലേ ഡാ ?”
കൊച്ചു അവളുടെ മുലയിൽ ചപ്പുന്നത് കണ്ടു മഞ്ജുസ് ചിരിയോടെ തിരക്കി .

“കുറച്ചൊക്കെ കുടിച്ചു . പക്ഷെ മുലപ്പാല് പോലെ അല്ലല്ലോ കുപ്പിപാല് ”
ഞാൻ അത് നോക്കി ചിരിച്ചു .

“മ്മ്…ഉവ്വ ഉവ്വ ..എന്നെക്കൊണ്ടൊന്നും പറയിക്കണ്ട ”
മഞ്ജുസ് അര്ത്ഥം വെച്ച് പറഞ്ഞതും ഞാൻ നാണത്തോടെ തല താഴ്ത്തി . അതിന്റെ റീസൺ ഒക്കെ ഞങ്ങൾക്കു അങ്ങോട്ടും ഇങ്ങോട്ടും അറിയാം !

കുഞ്ഞുങ്ങളുടെ പാല് കട്ട് കുടിക്കുന്ന തെണ്ടി കവിൻ

sagar kottappuram • 28-04-2020 20:43

ha ha

നന്ദിനി • 28-04-2020 18:02

കൊള്ളാം നല്ല കഥ

sagar kottappuram • 29-04-2020 10:30

thanks

ചാക്കോച്ചി • 28-04-2020 16:53

ആശാനെ പൊളിച്ചു...
പുതിയ ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
ദീർഖിപ്പിക്കാതിരുന്നതിന് നന്ദി....
രതിശലഭങ്ങൾ അവസാനിപ്പിക്കരുതേ എന്ന അപേക്ഷയോടു കൂടി....

Saji PP • 28-04-2020 15:07

സാഗർ ഭായ് ഒരു Request ഉണ്ട്, ആ രണ്ട് മാലാഖക്കുട്ടികളുമായുള്ള സീനുകൾ കൂടുതലായി ഉൾപ്പെടുത്തുക. അവരുടെ കൊഞ്ചലും കളിയുമെല്ലാം വായിക്കാൻ വളരെ Interesting ആണ്.

Saji PP • 28-04-2020 15:00

പുതിയ ഭാഗത്തിൻ്റെ തുടക്കം തകർത്തു സാഗർഭായ്.എന്തായാലും അവരുടെ ജീവിതം അവസാനിക്കുന്നതു വരെ കഥ തുടരട്ടെ എന്ന് ആശംസിക്കുന്നു.

Abhi • 28-04-2020 14:38

ബ്രോ Love You ? വേറൊന്നും പറയാനില്ല

Sagar kottappuram • 28-04-2020 14:58

താങ്ക്സ്

Barney • 28-04-2020 14:14

“നീ എന്റെ എല്ലാമെല്ലാമല്ലേ …എന്റെ ചേലൊത്ത മഞ്ജു മിസ് അല്ലെ . നിന്റെ മാറിലെ തീരാ പാലൊക്കെ ഞാൻ എടുത്തോട്ടെ ? …എടുത്തോട്ടെടി ?”

???

Sagar kottappuram • 28-04-2020 14:58

താങ്ക്സ്... ?

Night king • 28-04-2020 12:43

തങ്കകുടമേ പൊന്നും കട്ടെ..നി ഇതെങ്ങനെ എഴുത്തുന്നെടാ ,അസാധ്യ കഴിവുള്ള എഴുത്തുകാരനാ മച്ചാനെ നിങ്ങൾ,ഏതാ കഥ, ഏതാ ഫീൽ, ഒന്നും പറയാനില്ല.. surely the best love story in kambikuttan ( personal opinion).
ഇവിടെ കമെന്റ് വായിച്ച്‌ ഇരിക്കാതെ വേഗം പോയി അടുത്ത പാർട്ട് സെറ്റാക്കിക്കോ??

Sagar kottappuram • 28-04-2020 14:59

താങ്ക്സ് സഹോ..

SA • 28-04-2020 12:17

ഒരുപാട് ഇഷ്ടമായി പറയാൻ വാക്കുകൾ ഇല്ല ♥️♥️♥️

Sagar kottappuram • 28-04-2020 15:01

സന്തോഷം.. താങ്ക്സ്

xxxachu • 28-04-2020 11:09

Rathishalabhangal manjusum kavinum pdf upload please

വേട്ടക്കാരൻ • 28-04-2020 09:48

എന്റെപൊന്നോ,വന്നൂല്ലോ,വന്നതും തകർത്തുതരിപ്പണമാക്കി.ഇങ്ങനെയൊക്കെ എഴുതാൻ താങ്കൾക്കു മാത്രമേ കഴിയൂ.ബ്രോ നിങ്ങൾ ഒരസാധ്യസംഭവം തന്നെ.വന്നു കണ്ടു കീഴടക്കി സൂപ്പർ,

Sagar kottappuram • 28-04-2020 15:01

താങ്ക്സ്

കൊതിയൻ • 28-04-2020 09:05

അടിപൊളി...  കുട്ടികളുടെ കാര്യവും എല്ലാം നല്ല അടിപൊളി ആയിരുന്നു.... കൂടുതൽ കൂടുതൽ ഭംഗി ആവട്ടെ ഇനിയും...

Sagar kottappuram • 28-04-2020 15:02

താങ്ക്സ് ബ്രോ

Kuttusan • 28-04-2020 08:40

??
? Kuttusan

കല്യൻ • 28-04-2020 08:37

സത്യം പറയാലോ ഇത്രയും പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല…

ഓരോ ഭാഗങ്ങൾ കഴിയുംതോറും കഥയോടുള്ള ഇഷ്ടവും തന്നോടുള്ള ആരാധനയും കൂടി കൂടി വരുന്നു???

കഥയുടെ പുതിയ ഭാഗവും തലക്കെട്ടും ഇഷ്ടമായി ഒരുപാട് ❤️❤️❤️

മക്കൾക്ക് പഴയ കാമുകന്റെയും കാമുകിയുടെയും കൊടുത്ത തന്റെ ഭാവന പൊളിച്ചു ട്ടോ

സസ്നേഹം കല്യൻ ???

Sagar kottappuram • 28-04-2020 15:03

സന്തോഷം... താങ്ക്സ് ബ്രോ

Beena.P(ബീന മിസ്സ്‌) • 28-04-2020 08:07

സാഗർ,
ഒത്തിരി അങ്ങ് ഇഷ്ടപെട്ടു അതോടപ്പം കഥയുടെ പേരും. കുട്ടികളുടെ കൂടെ ഉള്ള നിമിഷങ്ങൾ ആണ് ഏറെ നന്നായിട്ട് ഉള്ളത്.
ബീന മിസ്സ്‌.

Sagar kottappuram • 28-04-2020 15:03

താങ്ക്സ് ബീന മിസ്സ്‌

Shazz • 28-04-2020 06:51

ഒരു രക്ഷയുമില്ലാത്ത എഴുത് മുത്തേ പൊളിച്ചു.

Sagar kottappuram • 28-04-2020 15:04

താങ്ക്സ് ബ്രോ

Athul • 28-04-2020 05:48

Bro, ഇത്രേം പെട്ടന്ന് പുതിയ part പ്രതീക്ഷിച്ചില്ല. തുടക്കം തന്നെ സൂപ്പറായിട്ടുണ്ട്. ഇപ്പൊ മഞ്ജുസിന്റെയും കവിന്റെയും പ്രണയകാവ്യം വായിയ്ക്കാതെ മനസ്സിനൊരു സുഖമില്ല. സ്റ്റോറിയുടെ പുതിയ പേരും കിടുക്കി, ആഹാ അന്തസ്സ്.
  പിന്നെ  5 ദിവസം കൂടുമ്പോൾ പുതിയ പാർട്ടുകൾ ഇട്ടാൽ പോരെ bro, എന്തോ ഈ സ്റ്റോറിക്ക് അർഹിക്കുന്ന വ്യൂസ് കിട്ടുന്നില്ല. ഈ സൈറ്റിൽ എത്ര എണ്ണം പറഞ്ഞ ലവ് സ്റ്റോറീസ് ഉണ്ടങ്കിലും രതിശലഭങ്ങളുടെ തട്ട് താണ് തന്നെ കിടക്കും

Dileep • 28-04-2020 06:01

എന്നും ഇതിനായി കാത്തിരിക്കുന്നവരെ സാഗർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. കഴിയുന്നത്ര നേരത്തേ അടുത്ത part തരാൻ സാഗറിന് ദയവുണ്ടാവണം.

യദുൽ • 28-04-2020 10:11

സാഗറിനോട് അത് പറയണ്ട മൂപര് ആണ് ഇവിടെയും ഏറ്റവും സ്പീഡിൽ ഇടുന്നത്. അത് കൊണ്ടാണ് ഇവിടെ കമന്റ്‌ ഇടുന്ന ഒട്ടുമിക്ക പേരും എന്നാണ് അടുത്ത ഭാഗം വരും എന്ന് ചോദിക്കാതെ നിൽക്കുന്നത്

Barney • 28-04-2020 10:50

ശെടാ ഇതിലും സ്പീഡോ.
ഇവിടെ ഏറ്റവും സ്പീഡിൽ എഴുതുന്ന കക്ഷിയാണ് സാഗർ.
മറ്റുള്ളവരുടെ ആവറേജ് ടൈം ഗ്യാപ്പ് 2 ആഴ്ച തന്നെ എടുത്തു എന്നിരിക്കട്ടെ.
Sagar ബ്രോ ഏറ്റവും ലേറ്റ് ആക്കിയത് 1 week ആണ്.
ഞങ്ങൾ ഒക്കെ പഴയ ഭാഗങ്ങൾ ഒക്കെ വീണ്ടും വായിക്കുകയാണ് ഗ്യാപ്പിൽ ചെയ്യുന്നത്.
വീണ്ടും പല തവണ വായിക്കാൻ ഉള്ളതുണ്ട്.
അത് ട്രൈ ചെയ്ത് നോക്കു.

യദുൽ • 28-04-2020 12:22

@Barney അതെ ഞാനും പഴയ പാർട്ട് തുടക്കം PDF വായിക്കുകയാ

Sagar kottappuram • 28-04-2020 15:06

വ്യൂസ്, ലൈക്സ് കുറയുന്നത് author ഞാൻ ആയതുകൊണ്ടാകാം.

ഇപ്പോഴും ഓപ്പൺ ചെയ്യാത്തവർ ഉണ്ടായിരിക്കാം ഈ കാരണം കൊണ്ടുതന്നെ.
@athul

Night king • 28-04-2020 17:52

Angane ullavar undakam bro..pakhse avarkk nashatamakunnath one of the finest storytelling aan..ipo thanne ethreyoper puthuthayi vayichu ennuparanju.. iniyum koodum.. talents kurech vaiki anenkilum theerchayayum angeekarikkapedum.. avial bandine orthupokunnu ee avasarathil..hope you got what I said..
Don't worry about views and comments..you are creating something bigger..I swear this is one of the best stories I have ever read..machane ni ethre fetish ezhuthiyalum..you will definitely be remembered for this one..this is your best..and you are the best..keep it up..or atleast in the same level..don't get it down..oru feel good movie kanunna sugan ith vayikumbo.. especially the very last episode.. hats off..
Ithu paranj paranj njanum kettu kettu niyum maduthukanum ennalum ni iniyum ingane paranjal njanum inyum parayum.?

Night king • 28-04-2020 17:58

Same abhiprayam enikkum..

Faiz • 28-04-2020 04:13

Dirty picture next part evide bro

Sagar kottappuram • 28-04-2020 15:08

ഉടനെ എഴുതാം...ഒരു mood ഇല്ലാത്തതു കൊണ്ട് എഴുതാത്തതാണ്.

Joe • 28-04-2020 03:11

Kidailan Bro..
Thanks for the timely story.

Sagar kottappuram • 28-04-2020 15:09

താങ്ക്സ്

മാർക്കോപോളോ • 28-04-2020 02:50

പേര് പോലെ തന്നെ മനോഹരം കുടുതൽ എന്ത് പറയാൻ

Sagar kottappuram • 28-04-2020 15:09

താങ്ക്സ് മാർക്കോപോളോ

യദുൽ • 28-04-2020 01:10

എന്റെ സാഗർ ബായ്. ഇത്ര പെട്ടന്ന് ഇങ്ങനെ ഒരു തല കെട്ടോടു കൂടി പുതിയ ഭാഗം വരും എന്ന് കരുതിയില്ല വന്നതോ ഒരു കിടിലം എന്ന് തന്നെ പറയാം സൂപ്പർ.. അവരെ സ്നേഹം എന്നും ഇത് പോലെ നില നിൽക്കട്ടെ... കൂടാതെ മക്കളെ കാര്യം മഞ്ജുസിനു പോലും കവി കഴിഞ്ഞു മാത്രമേ മക്കൾ ഉള്ളു.. അവനും അങ്ങനെ തന്നെ. കഴിഞ്ഞു പോയ കാര്യം കേൾക്കാൻ വേണ്ടി റെഡി ആയി ഇരിക്കുന്നു അടുത്തത് ഭാഗം എന്ന് വരും എന്ന് ചോദിക്കുന്നില്ല

കവിയും മഞ്ജുസും ഇല്ലാത്ത കൊണ്ട് ഇവിടെ വരാൻ പോലും മടി പോലെ ആയ സമയത് വെറുതെ ഒന്ന് കേറിയത് ആണ് ഞാൻ ഇപ്പൊ അപ്പോഴാ 4 ഭാഗം വന്നത്

എന്ന് സ്നേഹത്തോടെ
യദു

യദുൽ • 28-04-2020 01:11

Dr പറഞ്ഞു ഒന്ന് വേഗം 3 ഭാഗത്തിന്റെ PDF ഇടാൻ പറയുമോ ഭായ്.... വെയ്റ്റിങ്

കല്യൻ • 28-04-2020 08:36

സത്യം പറയാലോ ഇത്രയും പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല...

ഓരോ ഭാഗങ്ങൾ കഴിയുംതോറും കഥയോടുള്ള ഇഷ്ടവും തന്നോടുള്ള ആരാധനയും കൂടി കൂടി വരുന്നു???

കഥയുടെ പുതിയ ഭാഗവും തലക്കെട്ടും ഇഷ്ടമായി ഒരുപാട് ❤️❤️❤️

മക്കൾക്ക് പഴയ കാമുകന്റെയും കാമുകിയുടെയും കൊടുത്ത തന്റെ ഭാവന പൊളിച്ചു ട്ടോ

സസ്നേഹം കല്യൻ ???

Ammu • 28-04-2020 00:55

മച്ചാനെ അത്യം തന്നെ  താങ്ക്സ് ഞങ്ങടെ മഞ്ജുനേം കവിനേം കുട്ടികളെ തിരിച്ചുതന്നതിനു...
പിന്നെ മച്ചാന്റെ എഴുത്തു പറയണ്ടല്ലോ പോളിയാണ്
റോസു പൊളിയാണുട്ടോ..
Waiting next  part

Sagar kottappuram • 28-04-2020 15:10

താങ്ക്സ്

Unni • 28-04-2020 00:32

Nice dear .... nirthathe thudaruuu ☺️?

Jekyll or Hide • 28-04-2020 00:22

സാഗർ ഭായ്, നിങ്ങൾ ഇത് കൊണ്ടോരു കൊട്ടാരം പണിയണം. വിലാസിനിയുടെ 'അവകാശികൾ'പോലെ... ആശംസകൾ...

Sagar kottappuram • 28-04-2020 15:11

താങ്ക്സ്

Ajith • 28-04-2020 00:10

ജീവിതം ഒരു കല ആണ്
അത് മനോഹരമായി ചിത്രീകരിക്കുന്ന ആൾ കലാകാരനും
So Thankuu so much Brooo

Sagar kottappuram • 28-04-2020 00:21

താങ്ക്സ് ബ്രോ

NoToRiOuS • 28-04-2020 00:02

ഇത്ര പെട്ടെന്ന് പുതിയ ഭാഗം പ്രതീക്ഷിച്ചില്ല. പക്ഷേ വന്നതില്‍ വളരെയധികം സന്തോഷം.
വന്ന് വന്ന് ഇവർ ഇല്ലാതെ പറ്റില്ല എന്നായി. L
സാഗര്‍ ബ്രോ ആയത് കൊണ്ട്‌ തന്നെ അടുത്ത പാര്‍ട്ട് ഉടനെ തരണം എന്ന ആവശ്യം ഒന്നും മുന്നോട്ട് വെക്കുന്നില്ല. കൂടിയാല്‍ മൂന്ന്‌ ദിവസം അപ്പോളേക്കും അടുത്ത പാര്‍ട്ട് വരും.

Sagar kottappuram • 28-04-2020 00:25

Thanks സഹോ

Arjun • 28-04-2020 00:02

????????? super ???????

Kk • 27-04-2020 23:53

കൊള്ളാം അടിപൊളിയാണ്..പിന്നെ പേരില് മാത്രം ചെറിയ ഒരു മാറ്റം...അതെന്നെ affect ചെയ്തിട്ടെ ഇല്ല....എന്താ ഫീൽ..മാത്രോമല്ല തുടർച്ചയെന്നവണ്ണം അടുത്ത പാർട്ടും...താങ്കളെ എല്ലാരിൽ നിന്നു വ്യത്യസ്തനാക്കുന്നതും..ഇതാണ്..2 day അവശത്തിനുള്ള പേജുകൾ..അതിൽ ആണേൽ താങ്കളുടെ മാന്ത്രിക ലീപികളും...വേറെ ലെവൽ..

Sagar kottappuram • 28-04-2020 15:12

താങ്ക്സ് സഹോ

Professor • 27-04-2020 23:48

"RATHISHALABANGAL ALWAYS BEAUTIFUL"

Thanxx bro

Sagar kottappuram • 28-04-2020 15:12

താങ്ക്സ്

Manu Jayan • 27-04-2020 23:33

Thank you bro for a beautiful gift.  പുതിയ പാർട്ട്‌ ഇത്ര വേഗം തരുമെന്ന് വിചാരിച്ചില്ല

Sagar kottappuram • 28-04-2020 15:13

thank you

Amal • 27-04-2020 23:23

Muthee പൊളിച്ചു് ?

Mgr • 27-04-2020 23:23

പെരുത്ത് ഇഷ്ടം ❤️

പാഞ്ചോ • 27-04-2020 23:16

കോട്ടപ്പുറം?
എന്നാ പറയാനാ..കലക്കി..സത്യം പറഞ്ഞാല് എനിക്ക് കഥ വായിക്കുമ്പോഴത്തെത്തിനെക്കാൾ ഫീൽ ആണ് കഥയുടെ nextപാർട് വരാനായി കാത്തിരിക്കുന്നത്..കാത്തിരിപ്പിന്റെ ഒരു സുഖം...എന്നായാലും കഥയുടെ എവിടൊക്കെ ഗ്യാപ് ഉണ്ട് എന്തൊക്കെ വിട്ടിട്ടുണ്ട് എന്നു നോക്കി വേണ്ടത് കൃത്യമായി ചേർക്കുന്ന സാഗറെ താനാണ് el-proffesor...പിന്നെ ബ്രോ തിരക്ക് ഒക്കെ ഒതുങ്ങുമ്പോഴൊക്കെ ആയിട്ട് പാർട് ഇട്ടാൽ മതി, ഈ കഥയുടെ ഒരു ആരാധകനു എത്ര ദിവസം വൈറ്റ് ചെയ്താലും ഇതിന്റെ ഒരു ഫീൽ പോവില്ല...മാത്രമല്ല പെട്ടന്ന് തീരരുത് എന്ന ഒരു ആഗ്രഹവും എനിക്കുണ്ട്??

【പാഞ്ചോ】

Sagar kottappuram • 28-04-2020 15:14

താങ്ക്സ്...
എപ്പോഴും ഒരുപോലെയാകില്ല.

ഇടക്കൊക്കെ വൈകാം

Devarun • 27-04-2020 23:08

Onnum parayanilla
Like always pwolichu bro❤️
Waiting for next part

sagar kottappuram • 27-04-2020 23:13

thanks bro

JOSEPH • 27-04-2020 23:08

വീണ്ടും ഒരു രതിശലഭ വസന്തം വരികയായി.Life is always beautiful. വീണ്ടും തുടരുക ബ്രോ.

മാലാഖയുടെ കാമുകൻ • 27-04-2020 23:08

എന്റെ മാഷെ.. ഇത് വായിച്ചാൽ ആർക്കാണ് കല്യാണം കഴിക്കണം എന്ന് തോന്നാത്തത്?
എനിക്ക് സത്യത്തിൽ ഒരു വാക്കുകളും വരുന്നില്ല.. ❤️

sagar kottappuram • 27-04-2020 23:13

thanks brother

sagar kottappuram • 27-04-2020 23:07

illa

ആദിദേവ്‌ • 27-04-2020 22:56

പൊളിച്ചു സഹോ..???താങ്കൾ അടുത്ത ഭാഗം ഇത്ര പെട്ടെന്ന് ആരംഭിക്കുമെന്ന് വിചാരിച്ചില്ല...എന്തായാലും ഇനിയിപ്പോ അടുത്ത പാർട്ടുകൾ വൈകാതെ പ്രതീക്ഷിക്കാല്ലോ..??എന്തായാലും നന്നായിട്ടുണ്ട്.. all the very best bro...

സ്നേഹപൂർവം
ആദിദേവ്‌

sagar kottappuram • 27-04-2020 23:12

thanks aadhi dev

ezhuthikazhinjenkil iduka ennath ente reethi aanu..

aareyum manapoorvam wait cheyyikkenda karyamilla

നാടോടി • 27-04-2020 22:54

Only one world to describe
OUR STORY IS BEAUTIFUL
Sagar THE MAN WITH MAGIC PEN

sagar kottappuram • 27-04-2020 22:57

thank you

Haridas • 27-04-2020 22:53

വീണ്ടും കവിൻ, മഞ്ജുസ്, മക്കൾ എന്നിവരെ കണ്ടപ്പോൾ സന്തോഷം. Thanks for a very good starting of this story and waiting for the next part.
Thanks and regards.

sagar kottappuram • 27-04-2020 22:57

thanks haridas

Sumesh • 27-04-2020 23:10

സാഗർജി അടിപൊളി ഇത്ര പെട്ടെന്ന് അടുത്ത ഭാഗം രചിക്കുമെന്ന് പ്രതീക്ഷിച്ചില്ല ഇതിന്റെ ബാക്കി പാർട്ടുകൾക്കായി കാത്തിരിക്കുന്നു

Krishbadas • 27-04-2020 22:44

Kollaam❤?, ividanne angott flashback prethikshikunnu?

sagar kottappuram • 27-04-2020 22:58

expect the unn expected

Nikhil • 27-04-2020 22:41

Powlich ❤️❤️❤️❤️❤️????
വാക്കുകള്‍ക്കും അപ്പുറത്ത് ആണ്‌ ഈ കഥ
അത് കൊണ്ട് തന്നെ ഒന്നും പറയാന്‍ ഇല്ല
തകര്‍ത്തു ????

sagar kottappuram • 27-04-2020 22:58

thanks nikhil

PAPPAN • 27-04-2020 22:40

പൊളിച്ചു മച്ചാനെ പൊളിച്ചു നോക്കിയിരിക്കുവായിരിന്നു വന്നോ വന്നോ എന്ന് അടിപൊളി നിങ്ങൾ ഒരു സംഭവട്ടോ മാഷേ അടുത്ത പാർട്ട്‌ വേഗം പോരട്ടെ

അപ്പൂട്ടൻ • 27-04-2020 22:33

സഹോദരാ... ഇത് അമൃതിന് മപ്പുറം ആയല്ലോ. ഒന്നിനുപുറകെ ഒന്നായി ഓരോ സുവർണലിപികളിൽ കുറിച്ച് പ്രണയകാവ്യം ത്തിന്റെ മാസ്മരികതയിൽ ഞങ്ങൾ മുഴുകി ഒഴുകി ചേർന്നു പോയി. ഇതിലും മനോഹരമായ ഒരു പ്രണയ കാവ്യം ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. സത്യം പറഞ്ഞാൽ ഇതൊരു സിനിമയാക്കിയാൽ എത്ര മനോഹരമായിരിക്കും നല്ലൊരു സംവിധായകരുടെ കീഴിൽ. ഒരിക്കലും മറക്കാത്ത ഹൃദയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ള ഒരു പ്രണയകാവ്യം ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇതിൽ നായികയും നായകനും എന്റെ പ്രാണസഖീ യും ആയിരുന്നു എങ്കിൽ എന്ന്. ഇനി എന്നും പ്രതീക്ഷിച്ചിരിക്കാം ഒരു മുതൽക്കൂട്ടായി. പുതിയ രതി ശലഭങ്ങൾ അവരുടെ കുടുംബകഥയുമായി വീണ്ടുമെത്തിയത് അതിയായ സന്തോഷമുണ്ട്. ഞാൻ കാരണം എന്റെ സഹ ജീവനക്കാരെ ഇപ്പോൾ താങ്കളുടെ ആരാധകരാണ്. പട്ടാളക്കാരനായ ഞങ്ങൾക്ക് വേറെ ഇതാണ് ആശ്വാസം.

sagar kottappuram • 27-04-2020 22:59

thanks bro

സാഗർ ഭക്തൻ • 27-04-2020 22:29

ആശാനെ പറയാൻ വാക്കുകളില്ല പൊളിച്ചു ?????
           എന്ന് സ്വന്തം
     
          സാഗർ ഭക്തൻ

sagar kottappuram • 27-04-2020 23:00

thanks brother

Nichuzz • 27-04-2020 22:24

What a wonderful story ❣️ still feel very powerful yaar.

sagar kottappuram • 27-04-2020 23:00

thanks