← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

Sona • 01-05-2020 16:40

സോറി സോറി?????????????????????????  Mr. സാഗർ...........
... ആദ്യമേ തന്നെ ഇങ്ങനെ പറയേണ്ടി വന്നതിൽ ഞാൻ ക്ഷമ ചോദികുന്നു............. ??????????????????????????????

താങ്കളൊരു നല്ല കഥാകൃത്തു ആണു. ഞാൻ ഗൾഫിൽ വർക്ക്‌ ചെയ്യുമ്പോളാണ്  ആദ്യം ഈ സൈറ്റിൽ കമ്പികഥകൾ വായിക്കാൻ വേണ്ടിയാണ് വന്നത് ???????????????????????????????‍♂️????????????????????????????????

പിന്നീട് ആണു ഞാൻ രതിശലഭങ്ങൾ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? വായിക്കാൻ തുടങ്ങിയത്. ആദ്യം ആദ്യമൊക്കെ നല്ല ത്രിൽ ആയിരുന്നു പിന്നെ പിന്നെ പതിയെ നമ്മളറിയാതെ കഥയുടെ ഗതി മാറാൻ തുടങ്ങി ????????????????????????????????????????????????????????????????????????????????????????????????????????????????????????????അപ്പോളെനിക്ക് തോന്നി രതിശലഭങ്ങളുടെ ഞാൻ വായിക്കാത്ത പാർട്ടുകളും വായിക്കണമെന്ന്..........
..

അതിന് ശേഷം സാഗർ കഥ ഫാമിലി ഇമോഷണൽ ലെവെലിലേക്കു കൊണ്ട് വന്നത്.........

എന്നാലും ഞാൻ വായിക്കുമായിരുന്നു പക്ഷെ ഇപ്പോൾ കഴിയുന്നില്ല ?????????????????????

കാരണം ഞാനിപ്പോളും ഇവിടെ ഗൾഫിലാണ് മൈ all ഫാമിലി നാട്ടിലും ഇതുപോലെ കുട്ടികളും കുസൃതിത്തരവും ഒക്കെ യുള്ള ഒരു ചെറിയകുടുംബമാണ് ഞങ്ങളുടേത് ഇപ്പൊ ഇതു വായിക്കുമ്പോൾ മനസ് തകരുകയാണ് കാരണം ഇനി ഫാമിലി യെയും കൂട്ടുകാരെയുമൊക്കെ ഈ ജന്മം കാണാൻ കഴിയുമോന്നു പോലും അറിയില്ല

????????????????????????????????????????????????????????????????????????????????എന്നെങ്കിലും നാട്ടിലെത്തിയാൽ ഞാനിതു മുഴുവനായി വായിക്കും..... കാരണം ഒരു പ്രവാസിയുടെ മനസ് ആർക്കുമറിയില്ല.... മാനസിൽ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി അതിനുമുകളിൽ കേറി സഞ്ചാരം നടത്തുന്ന ഒരു സ്വപ്നസഞ്ചാരി ആണു ഞങ്ങൾ പ്രവാസികൾ........

അതുകൊണ്ട് ഞങ്ങളുടെയൊക്കെ പ്രിയപെട്ടവാനായ സാഗർ ഞാനിതു പൂർണ്ണമായി വായിക്കാൻ എനിക്ക് നാട്ടിലെത്തിയാലേ സാധിക്കു????????????

എന്റെ അഭിപ്രായം ഞാൻ പറഞ്ഞുവെന്നേയുള്ളു.

ഞങ്ങൾ മനസുകൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങളെ വിഷമിപ്പിക്കരുതേ

എന്ന് പാവം ഒരു വായനക്കാരൻ
അഭിപ്രായം : ??????
ഒപ്പ്       :   ©€¥

sagar kottappuram • 02-05-2020 13:39

thanks sona..take your own time..

കൊതിയൻ • 01-05-2020 16:16

ഒരു രക്ഷയും ഇല്ല  സൂപ്പർ  ഗംഭീരം

sagar kottappuram • 02-05-2020 13:38

thanks bro

Mrugam • 01-05-2020 15:56

വർണിക്കാൻ  വാക്കുകൾ  കിട്ടുന്നില്ല  ഭായ് 
എങ്കിലും  എഴുതുന്നു  ഓരോ  ഭാഗം  കഴിയുമ്പോളും  നിങ്ങളോടുള്ള ആരാധന  കൂടി  കൂടി  വന്നുകൊണ്ടിരിക്കുകയാണ് അടുത്ത  ഭാഗതിനായി  ക്ഷമയോടെ   കാത്തിരിക്കുന്നു

മൃഗം

sagar kottappuram • 01-05-2020 15:53

thanks brother

അപ്പൂട്ടൻ • 01-05-2020 15:16

കൂടുതലൊന്നും പറയാനില്ല. ഈ ഭാഗവും ഓരോ വരിയും ഓരോ വാക്കുകളും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. കുഞ്ഞുങ്ങളുടെ കഥകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ആവേശമാണ് വായിക്കുവാൻ. അത് മഞ്ജുവിനെയും കവിയുടെ മക്കളാണെങ്കിൽ അതിനേക്കാൾ. പ്രിയപ്പെട്ട സാഗർ ഭായി അങ്ങേക്ക് എല്ലാവിധ ആശംസകളും

sagar kottappuram • 01-05-2020 15:54

thanks appoottan

Frnd • 01-05-2020 15:15

Life is beautiful  അല്ലേ  very beautiful??????????????????

sagar kottappuram • 01-05-2020 15:53

thanks saho

Arjun • 01-05-2020 15:01

Alla bhai kurach kadha miss annalo a payaya story continuation kannunila ath eyuthi tha ath njagal miss cheyunnu

sagar kottappuram • 01-05-2020 14:53

puthiya part alle..aadhyam present parayatte..flash back oke pirake varum

Kuttusan • 01-05-2020 14:15

??

King • 01-05-2020 14:15

ഈ ഭാഗവും മറ്റു ഭാഗം പോലെ തന്നെ മനോഹരം ആയിരുന്നു എന്ന് പറയാം. വളരെ നന്നായി ഒരു ഭാഗവും നേരിൽ കാണുന്ന ഒരു ഫീൽ ഉണ്ട്.  പ്രണയാവും അത് പോലെ കുട്ടികളെ സ്നേഹികുന്നത് എല്ലാം ഒന്നിനും ഒന്ന്‌ മീച്ചം ആയിരുന്നു. ഒരേ ഭാഗം എടുത്തു പറയണ്ട ആവിശ്യം ഇല്ലാലോ.  കാവിനു റോസ്മോളും അത് പോലെ മഞ്ജുസ് അഞ്ജു ആദിയും കാവിന്റെ മാതാശ്രീ എല്ലാം വളരെ നന്നായിരുന്നു.  കാവിന്റെ ഒപ്പം ഇരുന്നു ചായ കുടിക്കുന്നു അപ്പൊ അമ്മ വന്ന് കുട്ടിയെ എടുക്കാൻ നോക്കുന്നു അപ്പൊ പോവാതെ അവിടെ തന്നെ ഇരിക്കുന്നു. കാവിൻ ഇല്ലതപോ  അങ്ങനെ പ്രശ്നം ഒന്നും ഇല്ല. റോസ് മോൾ അതിൽ ഒരു ഹൈലൈറ് ആയി കാണുന്നപോലെ ആ """ച്ചാ... ച്ചാ,..  എന്ന് ഉള്ള വിളിയും എല്ലാ അത് പോലെ ഇപ്പോളും കാവിനു മജുവും തമ്മിൽ ഉള്ള പ്രണയം എല്ലാം അടിപൊളി ആണ്. ശ്യാം വിളിക്കുന്നു കാവിൻ പുതിയ ബിസിനസ്‌ തുടങ്ങിയാ കാര്യം അത് പോലെ അവർ തമ്മിൽ ഉള്ള സംസാരം. കാവിന്റെ അച്ഛൻ വരുന്നു എന്ന് പറഞ്ഞു ഇനി അവരെ ഒക്കെ കാണാലോ അടുത്ത പാർട്ടിൽ. ആദിയെ കഥയിൽ ഒന്നും കുടി ഹൈലൈറ് ആയി കൊണ്ടുവരൻ പറ്റോ റോസ് മോളെ പോലെ. ആദി ബൈകിന്റെ ടാങ്ക് മേൽ ഇരുന്നു പോകുന്നത് ഒക്കെ മുന്നിൽ കാണുന്നപോലെ ഉണ്ട്. മഞ്ജുസിനു പേടി ഉണ്ട് കുട്ടികളെ ബൈക്കിൽ കൊണ്ടുപോവുന്നതിൽ ചെറിയ കുട്ടികൾ അല്ലെ എന്നത് കൊണ്ട് ആവും. കുട്ടികളെ കളിക്കുന്ന സലത്തേക്കു കൊണ്ട് പോകുന്നു അവിടെ എല്ലാവർക്കും ഇഷ്ടം ആണ് കളിപ്പിക്കാൻ കുട്ടികളെ.
ഇത്ര ചെറുപ്പത്തിൽ തന്നെ ഒരു അച്ഛൻ അവുക്ക എന്ന് ഒകെ പറഞ്ഞു പോകുന്നു അത് ഒക്കെ ഒരു വല്ലാത്ത അനുഭവം ആണ്.  ആദിയെ അടുത്ത പാർട്ടിൽ ഒന്നും കുടി ഹൈലൈറ് ആക്കണം എന്ന് തോന്നി. പറയാൻ വാക്കുകൾ ഇല്ല കുട്ടികൾ തമ്മിൽ ഉള്ള ചിരിയും കള്ളിയും എല്ലാ വളരെ നന്നായിരുന്നു.

ച്ചാ.. ച്ചാ..  എന്നാ ഈ രണ്ട് വാക്കുകൾ കൊണ്ട് കുട്ടിക്ക് അച്ഛനോട് ഉള്ള സ്നേഹം. ഈ രണ്ട് വാക്ക് എപ്പോളും ഒരു വല്ലാത്ത അനുഭവം ആയിരുന്നു. 
വളരെ ഇഷ്ടം ആയി

എന്ന് കിങ്

sagar kottappuram • 01-05-2020 14:17

thanks king bro

മാർക്കോപോളോ • 01-05-2020 13:56

അഞ്ചുവും ശ്യാമും തമ്മിൽ Something fishy തോന്നാതിരുന്നില്ലാ മൊതത്തിൽ പിന്നെ കവിന്റെ അച്ഛനും പിള്ളേരുമായിട്ടൊള്ള കുറച്ച് സീൻസ് പ്രതീക്ഷിക്കുന്നു പിന്നെ എന്നത്തെയും പോലെ ഈ പാർട്ടും കിടുക്കി അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്

sagar kottappuram • 01-05-2020 14:16

thanks bro....

Barney • 01-05-2020 17:03

അഞ്ജുവും ശ്യാമും???
അങ്ങനെ ആണെങ്കിൽ നിന്റെ ആൾ വീട്ടിൽ പറഞ്ഞോ എന്ന് ചോദിക്കില്ലല്ലോ. ?
സംഭവം വേറെ ആരോ ആണ്. കവിന് അറിയാവുന്ന ആൾ.
അഞ്ജുവിനും വേറെ ആരോ
അപ്പോൾ ഡബിൾ സസ്പെൻസ്... ?

S K യുടെ ഫാൻ • 01-05-2020 13:41

മച്ചാനെ ..

മഞ്ജുസിന്റെ ഹോസ്പിറ്റൽ scene ഒക്കെ പറ....ഫ്ലാഷ് ബാക്ക് കുറെ ഇല്ലേ പറയാൻ ...അതൊന്നും എഴുതുന്നില്ലേ

sagar kottappuram • 01-05-2020 13:34

ellam koodi ottayadikk parayaan pattillallo ..

kureshe kureshe aayi varum...

അറക്കളം പീലിച്ചായൻ • 01-05-2020 13:23

കവിന്റെ മുല കുടി നിർത്താൻ മഞ്ചൂസിന്റെ അമ്മിഞ്ഞയിൽ ചെന്നിനായകം തൂക്കേണ്ടി വരുമോ?????

sagar kottappuram • 01-05-2020 13:17

vendi varum...

കുട്ടൻ • 01-05-2020 13:00

എല്ലായ്പ്പോളും ഉള്ള ഫീൽ തോന്നിയില്ല. എന്തോ ഒരു മിസ്സിംഗ് പോലെ.

sagar kottappuram • 01-05-2020 12:52

thanks bro...may be family scenes ayathukondaakaam..allenkil story bore akunnthukondaakaam

Munna • 01-05-2020 14:19

Orikyalum ilaa broo
The best❤️

Anu(unni) • 03-05-2020 09:44

ഈ  സ്റ്റോറി  ബോറാകുകയോ  ഒരിക്കലും  ഇല്ല  ബ്രോ  ബ്രോ  നെഗറ്റീവ്  ആകാതെ

Haridas • 01-05-2020 12:25

Dear Sagar, as usual ഈ പാർട്ടും നന്നായിട്ടുണ്ട്. പിന്നെ റോസ്മേരി ഇപ്പോൾ ബിസിനസ്‌ പാർട്ണർ ആയല്ലോ. അവരോടുള്ള കാവിന്റെ softcorner വേറെ വല്ലതും വരുത്തുമോ. Waiting for next part.
Thanks and regards.

sagar kottappuram • 01-05-2020 12:52

thanks

Kk • 01-05-2020 12:10

അടിപൊളിയാണ് കേട്ടോ...ഈ പാർട്ടും അതിമനോഹരം

Anu(unni) • 01-05-2020 11:17

കുട്ടികളുടെ  പാല്  കട്ട്  കുടിക്കുന്ന ഒരു
പുഴുങ്ങിയ  അച്ഛൻ... 27th നു  രതിശലഭങ്ങൾ  ആദ്യഭാഗം തൊട്ട് 29 നു  രതിശലഭങ്ങൾ പറയാതിരുന്നത്  ഇപ്പോൾ  രതിശലഭങ്ങൾ (മഞ്ജുസും കവിനും ) പാർട്ട്‌ 4 വരെ വായിച്ചപ്പോൾ  ദേ  രതിശലഭങ്ങൾ (ലൈഫ്  ഈസ്‌  ബ്യൂട്ടിഫുൾ )പാർട്ട്‌  -2 കണ്ടത്. ശ്യാമിന്റെ  കാര്യം  ആൾ ആരാ  അത്  വീണയല്ലേ. രതിശലഭങ്ങൾ  പറയാതിരുന്നതിൽ  കവിന്റേം  മഞ്ജുസിന്റേം  വിവാഹ സീൻ  അതിൽ  കാമറാമാൻ  ഫോട്ടോ  സെഷൻ  കവിനോട്  പറയുന്നത് മഞ്ജുസിന്റെ നെറ്റിയിൽ  ചുംബിക്കാൻ അത് സപ്പോർട്ട്  ചെയ്യുന്ന മഞ്ജുസിന്റെ  കസിൻസ്  കവിൻ  അവനു നാണമാണ്  എന്നു പറയുന്നത് അന്നേരം  മഞ്ജു കേറി ചുംബിക്കുന്നത്  " മിസ്സെ നിനക്കിപ്പോ നമ്മുടെ ലൈഫ് ബോറടിക്കുന്ന പോലെ ഉണ്ടോ ?”എന്നു  കവിൻ  മഞ്ജുസിനോട്  ചോദിക്കുന്നതും

“എന്താടാ തെണ്ടി അങ്ങനെ ഒക്കെ പറയണേ ?”
മഞ്ജുസ് ചെറിയൊരു നീരസത്തോടെ എന്നെ നോക്കി ആശ്ചര്യപ്പെട്ടു .

“ചുമ്മാ ..ഇപ്പോ നീ ഫുൾ ബിസി അല്ലെ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

അതുകേട്ടതും മഞ്ജുസിനെന്തോ വിഷമം പോലെ ആയി . അവൾ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു .

“ഞാൻ ബിസി ആയെന്നു വെച്ചു നിന്നെ എപ്പോഴേലും ഞാൻ അവോയ്ഡ് ചെയ്തിട്ടുണ്ടോ കവി ?”
മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്ന് കിടന്നു കൊണ്ട് ചോദിച്ചു .

“അതൊന്നും ഇല്ല ..ന്നാലും ”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .

“കുന്തം ആണ് ..ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യന്റെ മൂഡ് കളയാൻ …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പുറത്തൊരു കുത്ത് കുത്തി . ആദിയുടെ  കരച്ചിൽ  മാറ്റാൻ  കവിന്റെ വിദ്യ  ബെക്കിൽ  ഇരുത്തി  ഒരു  കറക്കം . എല്ലാം  കൊണ്ടും  അടിപൊളി  ബ്രോ ❤️❤️❤️❤️❤️❤️

സ്നേഹപൂർവ്വം

അനു

Anu(unni) • 01-05-2020 11:18

ചാച്ചാ അല്ല  പൂച്ച

Krishbadas • 01-05-2020 11:57

Ith kidukki Thimirthu kalakki?

sagar kottappuram • 01-05-2020 11:45

thanks anu unni

Shazz • 01-05-2020 11:06

കിടുക്കി. സാഗറെ........... എന്നത്തേയും പോലെ ഈ ഭാഗവും തകർത്തിട്ടുണ്ട്

Unni • 01-05-2020 11:03

???????? Super

വേട്ടക്കാരൻ • 01-05-2020 10:19

സാഗർബ്രോ,എന്താണ് പറയേണ്ടത്,നേരത്തെ
മഞ്ജുസ്സും കവിനും ഓരോ കഥാപാത്രമായിരുന്നെങ്കിൽ ഇന്ന് മഞ്ജുസ്സും കവിനും നമ്മുടെ ആരോആണ്.സൂപ്പർ ബ്രോ....

sagar kottappuram • 01-05-2020 11:45

thanks bro

santaclose • 01-05-2020 10:14

ee partum super kooduthal kudumba visheshangalkayi waiting

sagar kottappuram • 01-05-2020 11:44

thanks

Visakh • 01-05-2020 10:07

25 വയസിൽ രണ്ട് പിള്ളേരെ താലോലിക്കുന്നത് ഒരു രസം തന്നെ അല്ലെ  കവിനെ പോലെ എനിക്കും ഇതു പോലെ വല്ലതും കിട്ടിയിരുന്നെങ്കിൽ ആ നമ്മക്ക് ആ ഭാഗ്യം ഇപ്പോൽ ഇല്ല എന്ത് ചെയ്യാനാണ്.bro അവരിലൂടെ ഒരേ കാര്യങ്ങല്‌ അവരിപ്പിക്കുപ്പോൾ ഞാൻ മോഹിച്ചു പോകെയാണ് ഇതു പോലെയൊക്കെ ഉള്ള ജീവിതം.
അത്രക്ക് പൊളിയായ്‌ട്ടല്ലെ കഥ അവതരിപ്പിച്ചിരിക്കുന്നത് ഒരുപാട് ഇഷ്ടമായി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

sagar kottappuram • 01-05-2020 11:44

thank you

കുട്ടേട്ടൻസ്.... • 01-05-2020 10:06

നാടോടിയുടെ കമന്റ്‌ ഞാൻ വായിച്ചു.  ഇപ്പോൾ അതു പോലെ ഒരു ഫീൽ എനിക്കും തോന്നുന്നുണ്ട്.  ഞാനും ഒരു തേപ് കിട്ടിയ കാരണം കല്യാണം വേണ്ട എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു.  ഇത് വായിച്ചു വായിച്ചു ഞാനും ഒന്ന് കെട്ടിയാലോ എന്ന് ഇപ്പോൾ ആലോചിക്കുന്നു....  ഏനിക്കും റോസുനെ പോലെ ഒരു കുഞ്ഞാവയും വേണം.... സാഗറെ.... സൂപ്പർ....  with love....

MJ • 01-05-2020 09:56

കഥയും വായിച്ച് പെണ്ണ് കെട്ടാൻ പോയാൽ കെട്ടിയ പെണ്ണിനേം കൊണ്ട് ചക്ര ശ്യാസം കഴിക്കേണ്ടി വരും...??????

raj • 01-05-2020 11:29

anubhavam guru ? ?

Anu(unni) • 01-05-2020 11:55

ഹി  ഹിഹി

MJ • 02-05-2020 00:02

ഒരിക്കലുമല്ല ചിലരുടെ ജീവിതം നാം മുന്നിൽ കാണുന്നതല്ലേ....

കുട്ടേട്ടൻസ്.... • 01-05-2020 18:35

ചില സുഹൃത്തുക്കൾ വഴി അങ്ങനെ ഉള്ള നല്ല  ഉപദേശവും വരുന്നുണ്ട് mj ഭായ് ....

Barney • 01-05-2020 17:09

പെട്ടെന്ന് കെട്ടാതെ തനിക്ക് പറ്റിയ ആളെ കെട്ട്.
അല്ലെങ്കിൽ മഞ്ജുസ് നവീനെ കെട്ടിയ പോലാകും.

കുട്ടേട്ടൻസ്.... • 01-05-2020 18:37

പെട്ടന്ന് കെട്ടാൻ ഒന്നും പോകുന്നില്ല.  കാണുന്ന പെണ്ണിന് നമ്മളെയും പിടിച്ചാൽ അല്ലെ ഇതൊക്കെ നടക്കുള്ളൂ....  അതെന്തായാലും അങ്ങനെ ഒന്നും വേഗത്തിൽ നടക്കില്ല മാഷേ....

യദുൽ • 01-05-2020 10:06

സാഗർ ബായ് മുത്തേ പൊളി ഇതിൽ കൂടുതൽ ഒരു കുടുംബം ജീവിതം എങ്ങനെ കാണിക്കാൻ ആണ് പേജ് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അതാണ് സത്യം ലയിച്ചു വായിച്ചു നിന്നപ്പോൾ കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ലേ മുത്തേ അത് കൊണ്ടാണ് പറഞ്ഞേ പ്രണയവും കുടുംബവും എങ്ങനെ കൊണ്ട് പോകണം എന്ന് കാണിച്ചു തരുന്നു.... ഒന്നും ഇതിൽ കൂടുതൽ പറയാൻ ഇല്ല

സ്നേഹത്തോടെ
യദു

sagar kottappuram • 01-05-2020 11:43

thanks

MJ • 01-05-2020 09:59

സാഗറേ...... ഇതും പൊളിച്ചു..... ഇതിനെല്ലാം ഒരേ വാക്ക് പ്രണയം.. മുൻ വിധികളില്ലാത്ത പ്രണയം ...സാഗൂ... നീ പൊളിയല്ലേ....

sagar kottappuram • 01-05-2020 11:35

thanks brother

നാടോടി • 01-05-2020 09:50

എന്നെ കൊണ്ട് നിങ്ങൾ കല്യാണം കഴിപ്പിക്കും എന്ന് തോന്നുന്നു. Wonderful  story bro

sagar kottappuram • 01-05-2020 11:35

thanks bro

അപ്പു • 01-05-2020 09:38

കൂടുമ്പോൾ ഇമ്പം ഉണ്ടാവുന്നതാണ് കുടുംബം, ശെരിക്കും ആ വീട്ടിലെ ഒരു അംഗമായി എല്ലാം നേരിട്ട് കാണുന്ന ഒരു ഫീല് ( bedroom scenes 
Ozhiche). മുന്നോട്ടുള്ള അവരുടെ ജീവിതവും കുറച്ച് ഫ്ലാഷ്ബാക്ക് കാര്യങ്ങളും കാണാൻ കാത്തിരിക്കുന്നു.

sagar kottappuram • 01-05-2020 11:34

bedromm scenes oke allelum fantacy alle

Rizus • 01-05-2020 09:28

Good part?

പ്രൊഫസർ • 01-05-2020 08:54

ഇതൊക്കെ വായിക്കുമ്പോളാ ഒരു കല്യാണം കഴിക്കാൻ തോന്നണെ, പിന്നെ ഒരു breakup കഴിഞ്ഞിട്ട് 4മാസം ആയെ ഉള്ളു, മഞ്ചൂസ്ന്റേം കവിടേം പഴയ പാർട്ട്‌കൾ ഒക്കെ വായിച്ചപ്പോൾ ആ കാലം ഓർമ വന്നു.., കഥ നല്ല touching ആണ് ഭായ്

sagar kottappuram • 01-05-2020 11:34

thanks brother

Barney • 01-05-2020 08:11

വായിച്ചിട്ട് വരാം എന്നാ.

raj • 01-05-2020 08:10

2nd

Fanfiction • 01-05-2020 08:02

Nice

m • 01-05-2020 00:49

bro pls upload fetish content too

കവി • 30-04-2020 23:26

Tudakkam 1000 likes kond ??

S K യുടെ ഫാൻ • 30-04-2020 22:36

മച്ചാനെ അടുത്ത പാർട്ട് എന്ന ഉണ്ടാവുക...

Krishbadas • 30-04-2020 21:04

Innu kaanuvo machaney
Katta waiting

കുട്ടാപ്പി • 30-04-2020 19:14

Ennu undakumo

Barney • 30-04-2020 15:24

കവിനും മഞ്ജുസും PDF കിട്ടുമോ.

@Sagar
@kambikuttan

sagar kottappuram • 30-04-2020 22:05

kuttan doctor idumayirikkum

Kavin • 30-04-2020 13:23

Ezhuthy thudangyo sagar......

പ്രൊഫസർ • 30-04-2020 11:30

Dear സാഗർ ബ്രോ, ഞാൻ കഴിഞ്ഞ 3-4 വർഷമായി ഈ സൈറ്റ് ലെ സ്ഥിരം വായനക്കാരനാണ്,  ആദ്യമായാണ് ഒരു കമന്റ്‌ ഇടുന്നതു,ഞാൻ ആദ്യം ഈ പാർട്ട്‌ ആണ് വായിക്കുന്നത് ഇതിനു മുമ്പിലെ പാർട്ട്‌ എല്ലാം കണ്ടിരുന്നു എങ്കിലും RATHI ശലഭങ്ങൾ s1e1 വായിച്ചിട്ട് ഇഷ്ടമായില്ല (sorry)എനിക്ക് ഈ കാണുന്ന ഉടനെ കളി തുടങ്ങുന്ന സ്റ്റോറികളോട് താല്പര്യം ഇല്ല, 2പേര് തമ്മിൽ ഇഷ്ടം ഉണ്ടെങ്കിൽ മാത്രമേ sex interesting ആക്കൂ എന്നാണ് എന്റെ പക്ഷം അതുകൊണ്ട് ആണ് അന്ന് വായിക്കാത്തത്, കഴിഞ്ഞ ദിവസം ഈ പാർട്ട്‌ വായിച്ചപ്പോൾ ഒരുപാട് ഇഷ്ടം ആയി അത് കൊണ്ട് 2 ദിവസം കൊണ്ട് ഫുൾ ആയിട്ട് വായിച്ചു തീർത്തു,ഈ കഥ ഇതുവരെ വായിക്കാത്തതിൽ ദുഃഖം ഉണ്ട് ഇപ്പോഴെങ്കിലും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷവും, മഞ്ചൂസും കവിനും ഇനിയും ഒരുപാടുകാലം സന്ദോഷത്തോടെ മുന്നോട്ടു പോകട്ടെ അതൊക്കെ ഞങ്ങൾക്ക് വായിക്കാനും അനുഭവിക്കാനും കഴിയട്ടെ, ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതി എല്ലാവരെയും സന്ദോഷിപ്പിക്കാൻ  നിങ്ങൾക്കും സാധിക്കട്ടെ

Anu(unni) • 30-04-2020 00:45

എന്നിട്ട്  b'day  ഗിഫ്റ്റ്  ഒരു ഉമ്മയിൽ  ഒതുക്കി  അല്ലേ ?

Anu(unni) • 29-04-2020 23:07

സാഗർ  ബ്രോ  ഈ  സൈറ്റിൽ  ഇപ്പോൾ  ഉള്ളതിൽ  വെച്ച് ഏറ്റവും  നല്ല  നോവൽ  ആണ്  ബ്രോയുടെ  രതിശലഭങ്ങൾ  കവിനും  അതിലും  കൂടുതൽ  ആയി മഞ്ജുസും ഞങ്ങളുടെ മനസ്സിൽ   എന്നും  ഉണ്ടാകും. ഒരു കമന്റിൽ  കണ്ടു ബ്രോയുടെ  റിപ്ലൈ കമ്പി എഴുതാൻ  ആണ് ബ്രോക്ക് എളുപ്പം  എന്ന് പക്ഷെ എനിക്ക്  തോന്നുന്നില്ല  അത് ശരിയാണെന്നു . ഇനി  അങ്ങനെ  ഉള്ള  നോവലുകൾക്ക് ആണൊ  ലൈക്സ് ഉം  കമന്റ്സും  കൂടുതൽ ????  എനിക്ക്  തോന്നണില്ല  അങ്ങനെ  ആണേൽ  ഹർഷേട്ടന്റെ  അപരാജിതൻ  എന്ന  നോവലിന്  1000 മേൽ  ലൈക്സ്ഉം അത് പോലെ കമന്റ്സും  വ്യൂസും  ഉണ്ട്  ടോപ്  10 ഇൽ  അപരാജിതൻ  വന്നതിൽ  നിന്നും  ബ്രോക്ക്  അത് മനസ്സിലായില്ലേ  ഈ  സൈറ്റിൽ  വരുന്നവർ  നല്ലതാണ്  എങ്കിൽ  ഇതു തരം കാറ്റഗറിയിൽ  ഉള്ള നോവലും  വായിക്കും examble അല്ലേ  ഇത്  രതിശലഭങ്ങൾ-പാർട്ട്‌-3 (കവിനും  മഞ്ജുസിനും ) ക്ലൈമാക്സ്‌  പാർട്ട്‌ 29th നിൽ  ഞാൻ  കൂടുതൽ  കമന്റ്സ് ഇട്ടോ  എന്ന് എനിക്ക്  തന്നെ തോന്നിയതു  കൊണ്ടാണ് ഞാൻ  ഈ  കമന്റ്  ഇടുന്നത് അത്  ലൈക്സ്  കൂട്ടാൻ  ആയിരുന്നു  പക്ഷെ  ഒരു  പാർട്ടിൽ  ഒരു  ബ്രോ  ഒരു കമന്റ് ഇട്ടിരുന്നു  ബ്രോ ശ്രദ്ധിച്ചു കാണും  ഞാൻ  ആണൊ  സാഗർ  കോട്ടപ്പുറം  എന്ന് ചോദിച്ചു . അതും  എന്നോട്  ഒരു കമന്റ്  പോലും  മര്യാദക്ക്  എഴുതാൻ  കഴിയാത്ത എന്നോട്. ഞാൻ  വെറുതെ  കോപ്പി പേസ്റ്റ്  ചെയ്തത്  കമന്റും  കൂടി ഈ  നോവൽ  ഇനിയും  വായിക്കാത്തവർ  ഉണ്ടെങ്കിൽ  അവർ  വായിച്ചു വ്യൂസും ലൈക്‌  ഉം  കൂട്ടാൻ ചെയ്തതാണ് . ഇനി  ബ്രോ  വെറും കമ്പി മാത്രം എഴുതരുത്  എന്നൊരു അപേക്ഷ  ഉണ്ട്  ബ്രോ ഇനിയും  പ്രണയം  കാറ്റഗറിയിൽ പെട്ട നോവലുകൾ  എഴുതണം  ഇതൊരു   അപേക്ഷ  ആണ്. ബ്രോക്ക്  അതിനു  കഴിയും  ഞങ്ങളുടെ  സപ്പോർട്ട്  ഉണ്ടാകും. ഇപ്പോൾ  ഇത്ര  മനോഹരമായി ഒരു  ലവ്  സ്റ്റോറി  എഴുതുന്ന  ബ്രോക്ക്  അതിനു കഴിയും

sagar kottappuram • 29-04-2020 23:43

bro ippozhum njan parayunnu enik pranayam onnum ezhuthaan ariyilla ..

ithente fnatacy mathram aanu..

Anu(unni) • 30-04-2020 00:18

അത് മതി ഫാന്റസി  തന്നെ എത്ര മനോഹരം  ആയി  എഴുതുന്നു

Anu(unni) • 30-04-2020 00:26

കവിന്റെ ഫാമിലി , മഞ്ജുസിന്റെ  കുടുംബക്ഷേത്രത്തിലെ  ഉത്സവം  കവിന്റെ തറവാട്ടിൽ  മഞ്ജുസും  കവിനും  പോണതും  അവിടെ  നടന്ന സംഭവങ്ങളും, മായേച്ചിയും  വിവേകേട്ടനും  ആയുള്ള  എൻഗേജ്മെന്റ്  എല്ലാം  കണ്മുന്നിൽ കാണുന്ന  പോലെ ബ്രോ വിവരിച്ചു

Anu(unni) • 30-04-2020 00:34

മഞ്ജുസിനേം . കവിനേം. അഞ്ചുനേം. മഞ്ജുവിന്റെ  അച്ഛൻ,അമ്മ, മുത്തശ്ശി വീണ വിനീതാന്റി  എല്ലാവരേം നേരിൽ  കാണുന്ന  ഫീൽ ഉണ്ട്  പിന്നെ  ഇപ്പോൾ  കൊച്ചു  ആദിയും(കവിന്റെ കുഞ്ഞു  pathipp)റോസ്മോൾ(മഞ്ജുസിന്റെ  കൊച്ചു പതിപ്പ് ) ഷോർട്ടായി  പറഞ്ഞാൽ  കുഞ്ഞു കവിനും, കുഞ്ഞു  മഞ്ജുസും

Anu(unni) • 30-04-2020 00:39

എഴുതുന്നതിൽ  പ്രണയവും  കമ്പിയും പിന്നെ  ഇതുപോലെ  ഇത്തിരി വീട്ടുകാര്യങ്ങളും  ഉണ്ടേൽ  അത് മതി

sagar kottappuram • 29-04-2020 23:43

bro ippozhum njan parayunnu enik pranayam onnum ezhuthaan ariyilla ..

ithente fantacy mathram aanu..

കവി • 30-04-2020 01:09

Njangalk ee fantacy madi??

സച്ചി • 29-04-2020 20:42

സാഗർ ജി....
      നെക്സ്റ്റ് പാർട്ട് എന്നാ.... കട്ട വെയ്റ്റിങ് എന്നാ ഉണ്ടാകുക എഴുതി കഴിഞ്ഞോ.....
❣️രതിശലഭങ്ങൾ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ❣️

Sagar kottappuram • 29-04-2020 21:27

എഴുതിയിട്ടില്ല...

നാടോടി • 29-04-2020 23:08

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പക്ഷെ ബ്രോ ഇഷ്ടമുള്ള സമയം എടുത്തു എഴുതിയാൽ മതി. ഞങ്ങൾ കാത്തിരിക്കും.

Rohit • 29-04-2020 20:39

സാഗർ ബ്രോ ഒരു രെക്ഷയുമില്ലാത്ത കഥ ആണ്. അത്രെയേറെ ആഴത്തിൽ കവിനും മഞ്ചൂസും മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. നന്ദി ഉണ്ട് സാഗർ

Tony Stark • 29-04-2020 19:31

അടുത്തത് എന്നാണ് ബ്രോ?
ധൃതിയില്ല അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം.

Sagar kottappuram • 29-04-2020 21:29

അങ്ങനെ സമയമൊന്നുമില്ല. എപ്പോവേണേലും വരാം. തല്ക്കാലം എഴുതിയിട്ടില്ല.

ഞാൻ • 29-04-2020 13:08

കൊള്ളാം.. രതിശലഭങ്ങളുടെ മൂന്നാം വരവിൽ അവസാനം കുറച്ച് സ്പീഡ് കൂടി പോയി എന്ന് എനിക്ക് തോന്നിട്ടുണ്ട്. കവിന്റെ കാലു നേരെ ആയതോടെ ബാക്കി എല്ലാം പെട്ടെന്ന് തീർന്നു പോയി.. അന്ന് വിട്ട് പോയ ഭാഗങ്ങൾ ഒക്കെ ഇനി പ്രതീക്ഷിക്കുന്നു..

ആണുങ്ങൾ ആദ്യ കാമുകിയെ മറക്കില്ല എന്ന് സിനിമയിൽ ഒക്കെ പറയുന്ന പോലെ, അതാണോ റോസുമോളുടെ പേരിനു പിന്നിൽ..???????

sagar kottappuram • 29-04-2020 13:26

may be...

pinne speed kurachu koottiyathu thanneyanu..

oru end linil ninnum katha start cheyyendathund

അപ്പു • 29-04-2020 14:37

Athenikkum thonni manjuvinte b'day okke skip cheythupoyathupole

sagar kottappuram • 29-04-2020 22:26

birthday parayunnundallo...agoshichikkanda ennu kavin prethyekam parayunnund

Anu(unni) • 30-04-2020 00:43

എന്നിട്ട്  b'day  ഗിഫ്റ്റ്  ഒരു ഉമ്മയിൽ  ഒതുക്കി  അല്ലേ ?

Sagar kottappuram • 30-04-2020 09:13

സ്നേഹത്തേക്കാൾ ബല്യ ഗിഫ്റ്റ് വേറെന്താണുള്ളത് !

Anu [unni] • 14-07-2020 23:41

?

നഷ്ടപ്രണയം തേടുന്നവൻ • 30-06-2020 10:46

Page 19 കഴിഞ്ഞു next വായിക്കാൻ പറ്റുന്നില്ല ഇതിൽ വരുന്ന പല storys ഇതുപോലെ തന്നെ വായിക്കാൻ പറ്റുന്നില്ല

A S H I R • 29-04-2020 11:36

Climaxil എന്റെ ഹാർട്ട് നിലച്ച് പോയി. സൂപ്പർ ആയിരുന്നു കഥ

King • 29-04-2020 01:01

അടിപൊളി ആയിരുന്നു
ഇന്നലെ കഥ വായിച്ചു പക്ഷേ ഒരു പ്രാവിശ്യം കുടിവായിച്ചു കമന്റ്‌ ചെയാം എന്ന് വിചാരിച്ചു അതാ വായിക്കിയത്.
തുടക്കം തന്നെ ഒരു ഫിലിം സ്റ്റാർട്ട്‌ ചെയ്യന്നപോലെ ഉണ്ട് കാവിൻ പൂമുഖത്തു ഇരിക്കുന്നു. ഒരു മണിക്കൂർ ഉള്ള ഒരു ചെറിയ പടം പോലെ ഉണ്ട്.
കവിനും റോസ് മോളും തമ്മിൽ ഉള്ള ആ സംസാരം അപ്പൊ റോസീമോൾ "" ച്ചാ... ച്ചാ... "" എന്ന് വിളിക്കുന്ന ഭാഗം അത് ഒരു വല്ലാത്ത അനുഭവം ആയിരുന്നു
അച്ചാമ്മ എന്നാ നിലയിൽ കുട്ടിയെ വല്ലാത്ത കെയർ ചെയുന്നു ആ തണുപ്പത് ഇരുത്തി അസുഖം വരാതെ ഇരിക്കാൻ വേണ്ടിയുള്ള ഭാഗം അത് പോലെ കവിന്റ അടുത്തുനിന്നു അച്ഛമ്മ യുടെ അടുത്തേക്ക് പോവാതെ നിൽക്കുന്നു അത്
ഇടക്കു അവളുടെ പുത്രനെ കണ്ണുരുട്ടി പേടിപ്പിച്ചു കരയിക്കുന്നത് എന്റെ ഇഷ്ട വിനോദമാണ് അത് ഒരു തമാശ ആണ് എങ്കിലും അത് ഒക്കെ അടിപൊളി ആയിരുന്നു

മഞ്ജുസ് കാർ വേഗംഓടിച്ചു വരുന്നു കുട്ടികളെ കാണാൻ ഉള്ള തിടുക്കത്തിൽ
അങ്ങനെ അവിടെ വന്ന് അമ്മയും മഞ്ജുസ് തമ്മിൽ
വളരെ കുറച്ചു നേരം മാത്രം സംസാരിക്കുന്നു പക്ഷേ അവിടെ നിന്നും മനസിലാക്കാൻ പറ്റും പണ്ടത്തേക്കാളും നല്ല കമ്പനി ആണ് എന്ന്.
അമ്മ യാത്ര എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കുബോ. കുട്ടികളെ കാണാതെ ഉള്ള ദുഃഖം അതുപോലെ കാവിൻ മഞ്ജുസ് അഞ്ജു അവർ എല്ലാവരും കുടി ഉള്ള ആ ബെഡ്‌റൂം വച്ചുള്ള ഭാഗം
അഞ്ജു റോസ്മോളോട് പറയുന്നു അപ്പൊ കാവിൻ അവിടെ ഇടപ്പെട്ടു മോളെ സന്തോഷിപ്പിക്കുന്നു.
പാവം ആദിക്കുട്ടൻ ഇത് ഒന്നും അറിയാത്ത കിടക്കുന്നു. അടുത്ത പാർട്ടിൽ ആദികുട്ടന് വേണ്ടി കാത്തിരിക്കുന്നു
അത് പോലെ ട്രിപ്പ്‌ കഴിഞ്ഞു വന്ന് അമ്മയ്ക്ക് അഞ്ജുവിനും കുറെ ഡ്രസ്സ്‌ ഒക്കെ കൊടുക്കുന്നു ithu ഇങ്ങനെ കൊടുക്കുബോ പണ്ട് അഞ്ജുവിനെ സോപ്പ് ഇട്ടു പിടിക്കുന്നപോലെ തോന്നുന്നു ?
കവിന്റ മേൽ ഇച്ചീച്ചി ഓക്ക് ഒഴിക്കുന്നത് ഒക്കെ ഒരുകുബോ അത് എങ്ങനെ മനസ്സിൽ കാണുമ്പോലെ
കാവിൻ മഞ്ജുസിനെ പാട്ടുപാടി വിഴുതുന്നു അത്
ഇപ്പോളും അവരുടെ ആ കുട്ടിക്കളി ഒരു അലങ്ഗാരം ആയി ഇവിടെ എങ്ങനെ വേണം. ശ്യാമിന് അവിടെ ജോബ് കൊടുത്തത് നന്നായി കമ്പനിക് ഒരാൾ ആയാലോ
മഞ്ജുസിന്റെ അച്ഛൻ അമ്മ അവർക്കു കുട്ടിയെ കാണാതെ നിക്കാൻ പറ്റില്ല അത്
ഇനി ഒരു ദിവസം മഞ്ജുസിന്റെ വിട്ടിക് പൊക്കണം എന്നിട്ട് അവിടെ ഉള്ള അവരുടെ ആ കള്ളിച്ചിരി എല്ലാം ഒന്ന്‌ എഴുതാൻ പറ്റോ അത് അടിപൊളി ആവും. എന്നതായാലും തുടക്കം തന്നെ അടിപൊളി ഒരു രക്ഷയും ഇല്ല ബ്രോ.  ഇതിന് ഒന്നും കമന്റ്‌ ഇടാൻ ഒന്നും വളർന്നിട്ടില്ല എന്നാലും ഇങ്ങനെ ഒകെ ഇടുന്നു.
???

എന്ന് കിങ്

sagar kottappuram • 29-04-2020 10:27

thanks king bro

raj • 29-04-2020 16:51

?
valiya comment ezhuthu, sagar sandhoshikate .

King • 30-04-2020 20:21

❤️

Daenerys • 29-04-2020 00:54

Ee seasonum adipoli???

sagar kottappuram • 29-04-2020 10:28

thanks

കുട്ടാപ്പി • 29-04-2020 00:18

Ennu undakumo nxt part.     Bro oru dhevasam edavitt part tharunath kond chothichatha

sagar kottappuram • 29-04-2020 10:28

undavilla

Barney • 28-04-2020 22:54

എന്റെ അസാന്നിധ്യത്തിൽ ശ്യാം ആണ് കാര്യങ്ങളൊക്കെ നോക്കുന്നത് !
?????

3rd season ൽ നമ്മുടെ ചങ്കിന് റോൾ കുറവായിരുന്നു. ഈ സീസണിൽ എന്തോ വലിയ പണി ഒപ്പിക്കാൻ പോവുകയാണെന്ന് മനസ്സ് പറയുന്നു. ???

മഞ്ജുസിൻറെ വീട്ടിലെ ഉത്സവം കൂടാൻ ശ്യാമും കൂടി പോയപ്പോൾ ഉണ്ടായ സംഭവങ്ങൾ ഒക്കെ രസകരം ആയിരുന്നു. രതിശലഭങ്ങൾ ഉടെ ഏറ്റവും മികച്ച ഭാഗങ്ങൾ ആയിരുന്നു മഞ്ജുസിന്റെ തറവാട്ടിലെ ഉത്സവം ഒക്കെ.

sagar kottappuram • 29-04-2020 10:28

thank you bro

raj • 28-04-2020 21:45

putiya yatra nanayi thane thudangi.startingyl ulla kuttikaluk ayi ulla malpidityam oke valare nanayi varnikan pati.eratta kutikal akumbol randineyum manage chyann padayirikum, athu thane namuku munnil kanan pati, athinte koode achanum ammayum randu kutikal pole perumariyal etha manjuvineyum kaviyeyum pole akum.
touryl ayirunu engil polum manjuvinte manasu muzhuvan evide ayirunu ennu oke parayumbol atjinu oru feel oke undu.
kutikalku chilapo randuperil arodengilum kooduthal estam thonum, athu oke varachu katunna cheriya cheriya kutikalude kusruthi oke valare nanayi thane thangal ezhuthi.
manju parayunathu pole kutikal ayal pene avarku ulla space nastapedum ennu ullathu thane ayirunnu ente oru concern. pandathe pole onnum pedikate vikaram purathu kanikan patiallo, epo thane avar bedyl kidakan nerathu, shabdam valre kurachu ale samsarikunathu thane, kutikal unarumo ennu orthu, angane pala Pala restrictions eni varum, mikavarum oru action timeyl akum randu peril oru al eni cut parayan pokunathu nokiko ?
pandathe kalathu nadanna oro sambhavangal epo ee bhagam kadannu poyi, avarude first emotion sharing ellam. eni varunna partsyl orupadu foreplay kanum enu thonunnu ?
adiyam ezhuthiya kutikalude plotnte atra oru energy manju kaviude sambhashanathil vannila ennu thoni. enthu kondu vahichapol angane feel chythu enu aryila.
orupadu edaku fill akan undu, delivery kazhiju avalku enthu pati, avante apol ulla vikaram,pene aa hineymoon yatra, maya ude marriage, avar randum Coimbatore ulla thamasam, angane palathum. onnum vitunpoyathu allalo...

waiting for next part.

sagar kottappuram • 28-04-2020 22:14

thanks bro...

vittupoyathalla...

manapoorvam vittukalanjathaanu ...

athoke ee partil angingaayi kadannu varum

Barney • 28-04-2020 22:35

Non Linear ആയി പറയാൻ ആണോ plan?

sagar kottappuram • 28-04-2020 22:37

prethyekichoru plan illa ennathanu sathyam...

Dileep • 29-04-2020 18:53

ഒരു പാട്ട് നീണ്ട കമൻ്റ് ആകുമ്പോൾ പ്രയാസം കൂടുന്നു. Google handwriting play store ൽ ഉണ്ട്. ഞാനതാണ് ഉപയോഗിക്കുന്നത്. ഇത് സാഗറിനോടല്ല കേട്ടോ. സാഗർ എങ്ങിനെ എഴുതിയാലും എത്ര പ്രയാസപ്പെട്ടും വായിക്കും.

Dileep • 29-04-2020 18:47

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതൂ. മംഗ്ലീഷ് വായിക്കാൻ വല്ല്യ പ്രയാസം.