← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 15 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

Nichuzz • 31-05-2020 08:47

Awesome ?

King • 31-05-2020 08:11

?
ഓരോ ഭാഗവും വായിച്ചു അവസാനിക്കുബോളും തിരല്ലെ എന്ന് കരുതും .പക്ഷേ ഒരു തുടക്കം ഉണ്ടെങ്കിൽ അതിന് അവസാനവും ഉണ്ടാക്കും എന്ന് അറിയാം എന്നാലും, പറ്റുന്ന അത്ര എഴുതുക . രണ്ട് ദിവസം കഴിഞ്ഞു ഈ കഥ കാണാതെ ആവുബോൾ മനസ്സിൽ ന്തോ ഒരു പ്രശ്നം പോലെ .
കാവിനു മഞ്ജുസും ഇപ്പൊ വായനക്കാരുടെ ഒരു ഭാഗം ആയപോലെ .
ഇതും മറ്റ് പാർട്ട്‌ പോലെ തന്നെ മനോഹരം  .
മഞ്ജുസിന്റ ഇണക്കവും പിണക്കവും എല്ലാം കുടിചെറുബോൾ ,
മഞ്ജുസിന്റ ഇപ്പോ കുറച്ചു ഒക്കെ ബുദ്ധിമുട്ട്നുഭവപ്പെടുന്നു എന്ന് കാവിൻ പറയുന്നതും അതുപോലെ കഥയിലൂടെ കാണാനും പറ്റും അത് കാണുബോൾ ഒരു ചെറിയ വിഷമം പോലെ  എല്ലാം വളരെ നന്നായി എഴുതി .
ശ്യാംഉം കാവിനു അവരുടെ ആ അവിടെ വച്ച്ഉള്ള വർത്തമാനം എല്ലാം അത് കഴിഞ്ഞു പോരുബോൾ ഉള്ള മഴ
അല്ല മഞ്ജുസ് പട്ടു ഒക്കെ പാടും അല്ലെ ഇപ്പോ ഇത് എഴുത്തുബോൾ ആണ് അത് ഒന്ന് ഓർത്തുനോക്കുന്നത് നല്ല രസം ആയിരിക്കുംലെ.
അല്ല നമ്മുടെ കിഷോറിന്റെ ഒരു വിവരും ഇല്ല ലോ.

അതിമനോഹരം അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു

എന്ന് കിങ്

Anu(unni) • 31-05-2020 20:36

രാജ് ബ്രോ വന്നില്ലല്ലോ ബ്രോ

King • 31-05-2020 21:03

ഇന്ന് വരും എന്ന് തോന്നുന്നു

Anu(unni) • 31-05-2020 20:38

മഞ്ജുസിന്റ് വീട്ടിൽ കവി മഞ്ജുസിന്റ് അച്ഛനെ കാണാൻ ഒരുമിച്ചു പോവാൻ ചെന്നപ്പോൾ ബാത്‌റൂമിൽ നിന്നും മഞ്ജുസ് പാടുന്നില്ലേ

King • 31-05-2020 20:55

ആയോ തീരെ ഓർമ കിട്ടുന്നില്ല
ഒന്നും കുടി നോക്കട്ടെ

King • 31-05-2020 20:57

ആ വാടക വീട്ടിൽ നിന്ന് അണ്ണോ അവനെ സോഫയിൽ ഇരുത്തി പോയത് അണ്ണോ

Anu(unni) • 03-06-2020 17:22

അതേ പിന്നെ ഊട്ടിയിൽ ചെന്നപ്പോൾ

ശ്രീപാർവ്വതിയുടെ നീലകണ്ഠൻ • 03-06-2020 22:53

ഞാൻ കരുതി എനിക്ക് മാത്രമേ ഇങ്ങനെ ഒക്കെ തോന്നുന്നുള്ളൂ... ഞാൻ മാത്രമേ ഇതിനു അടിറ്റ് ആയിട്ടുള്ളു ന്ന്... ഇപ്പോൾ സന്തോഷം ആയി... bro നിങ്ങളുടെ അക്ഷരങ്ങൾ തീർക്കുന്ന, മഞ്ജുസ്സിന്റെയും അവളുടെ കവി യുടെയും മായാലോകം ഉണ്ടല്ലോ... എനിക്ക് അവിടെനിന്നും ഇറങ്ങി വരാൻ പലപ്പോഴും മനസ്സ് അനുവദിക്കാറില്ല... ആ ഒരു ഹാങ്ങ്‌ ഓവർ ഒരാഴ്ചയോളം ഉണ്ടാകും... ഇതിലെ സെക്സ് നേക്കാൾ ഉപരി അവരുടെ ജീവിതം വളരെയേറെ അവരിലേക്ക്‌ വലിച്ചടിപ്പിക്കുന്നു...
മഞ്ജുസ്സിനീയോ കവിയെയോ കൊല്ലരുത് പ്ലീസ്..
മഞ്ജുവിന്റെയും കവിന്റെയും കഥ എഴുതിക്കോണ്ടെ ഇരിക്കുക... അവരുടെ ജീവിതത്തിനു ഒരുപാടു കാഴ്ചക്കാർ ഉണ്ട്... നിങ്ങളുടെ അക്ഷരത്തിനും....

Hyder Marakkar • 31-05-2020 01:11

കുറച്ച് തിരക്കുകളിൽ ആയിരുന്നത് കൊണ്ട് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എട്ടാം ഭാഗം തൊട്ട് വായിക്കാൻ സാധിച്ചിരുന്നില്ല,ഇന്ന് ഈ ഭാഗം വന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, മൂന്ന് ഭാഗങ്ങളും ഇരുന്ന് വായിച്ചു തീർത്തു,ഓരോ ഭാഗവും വായിച്ചു തീരുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്, പിന്നെ ഈ രതിശലഭങ്ങൾ ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർത്ഥനയും
കട്ട മഞ്ചൂസ് ഫാൻ?❤️

Anu(unni) • 31-05-2020 00:44

ബ്രോ അച്ഛനോട് കവി ഇനി പോണോ എന്നു ചോദിക്കുന്നതും അതിനു അച്ഛന്റെ മറുപടിയും രാവിലെ കവി പൊരുന്നതിനു മുൻപ് ആദി കുട്ടനും,റോസുമോൾക്കും ഉമ്മ കൊടുത്തു യാത്ര പറയുമ്പോൾ മഞ്ജുസ് എനിക്കില്ലേ എന്നു ചോദിക്കുന്നതും .കോയമ്പത്തൂർ ചെല്ലുമ്പോൾ ശ്യാമിന്റെ ഇരുപ്പും സംസാരവും ഫോൺ സ്‌പീക്കർ മോഡിലിട്ടു കവിനെ കേൾപ്പിക്കുന്നത് വീണ അറിയുമ്പോൾ ഉള്ള വഴക്കും ശ്യാം പഴയ കോളേജ് ഡേയ്സിലെ ഓർമകൾ പറയുമ്പോൾ രതിശലഭങ്ങൾ ഫിർസ്റ് പാർട് മുതൽ വായിക്കാൻ തോന്നി വായിച്ചു pdf അല്ല കേട്ടോ എന്തു രസമായിരുന്നു ആദ്യത്തെ രതിഅനുഭവങ്ങളും അതു കഴിഞ്ഞ് മഞ്ജുസ് വരുന്നതും ആദ്യം കവിനുമായിട്ട് ഉടക്കുന്നതും ലിഫ്റ്റ് കൊടുക്കുന്നതും പിന്നീട് കവിൻ അവന്റെ ഇഷ്ടം മഞ്ജുസിനോട് പറയുന്നതും ലൈബ്രറിയിൽ വെച്ചു ഉമ്മ വെക്കുന്നതും അവസാനം മഞ്ജുസ് കവിനെ ഇഷ്ടമാണെന്ന് തിരിച്ചു പറയുന്നതും സരിത മിസ്സിനെ മീറ്റ് ചെയ്യാൻ പോണ കവിനെ രാവിലെ തന്നെ മഞ്ജുസ് പോകുന്നതും ഊട്ടിയിൽ പോണത് അതും കഴിഞ്ഞു മഞ്ജുസിന്റ് അച്ഛനെ കാണാൻ പോകാമെന്ന് തീരുമാനിച്ച ആദ്യ ദിവസം വീണ്ടും വഴക്കാവുന്നതും കോളേജിലെ പ്രോഗ്രാമും അതിനു ശേഷം അച്ഛനെ പോയി കാണുന്നതും റോസ് ന്റെ വിവാഹത്തിന് പോകുന്നതും അവിടെ വെച്ചു മഞ്ജുസിന്റ് 'അമ്മ വിളിച്ചു തറവാട്ടിലെ ഉത്സവത്തിന്റെ കാര്യം പറയുന്നതും കവിയും ഉത്സവത്തിന് പോകുന്നതും പിന്നീട് കവി വെയിൻ ക്യൂട് ചെയ്യുന്നത് കല്യാണം നടക്കുന്നത്  ഇടക്കു പിണങ്ങി ഇരിക്കുമ്പോൾ ഉണ്ടാവുന്ന accidentum മയേച്ചിയുടെ കാര്യവും ടൂർ പോകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും എല്ലാം മാലിയിലെ ഹണിമൂൺ ഉം ഇപ്പോളും ഒട്ടും തന്നെ മടുക്കാതെ കഥ മുൻപോട്ടു കൊണ്ടുപോകുന്ന ബ്രോയുടെ കഴിവ് സമ്മതിച്ച പറ്റൂ ഇതിന്റെ പുതിയ ഓരോ പാർട്ടും വരുമ്പോളും കഥ പാർട് 1 മുതൽ വായിക്കാൻ പ്രേരിപ്പിക്കുന്ന സ്റ്റൈലിൽ ഉള്ള ബ്രോയുടെ എഴുത്തും അസാദ്യം തന്നെ ബ്രോ എല്ലാ ടാഗിലും ഉള്ള കഥകൾ എഴുതിയിട്ടുണ്ടെങ്കിലും ഇതു പോലെ ഒന്നു ഇതു ആദ്യം ബ്രോയുടെ തൂലികയിൽ നിന്നുതിർന്നു വീണ ഒരു നോവൽ ആണ് രതിശലഭങ്ങൾ.ഇനി വേറെ ഏതൊക്കെ നോവേൽസ് വന്നാലും രതിശലഭങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും.

സ്നേഹപൂർവം

അനു

King • 31-05-2020 07:01

☺️
എവിടെയാണ് കാണുന്നില്ല തിരക്കിൽ അണ്ണോ

Anu(unni) • 31-05-2020 19:54

CA ടെ കുറെ വർക് വീട്ടിൽ പോയി ചെയ്തു proffit ൻ' loss ചെയ്തോണ്ട monday വരാൻ പറഞ്ഞു അതാ ബ്രോ അല്ലാതെ എനിക്ക് എന്തു തിരക്ക് കോളേജ്,CA. ബ്രോക്ക് സുഖമോ ? രാജ്‌ ബ്രോയെ കണ്ടില്ലല്ലോ കമന്റ്സ് ഫുൾ നോക്കട്ടെ

King • 31-05-2020 21:00

അല്ല കാണാതെ ആയപ്പോ ചുമ്മാ ചോദിച്ചു

സുഖം എന്ന് പറയാം. രാജ് ബ്രോ കുറച്ചു മുന്നേ കണ്ടിരുന്നു

Akhil • 31-05-2020 00:34

വീണ്ടും  നല്ലൊരു പാർട്ട്‌

NoToRiOuS • 30-05-2020 23:21

ഈ കഥയില്‍ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് കവിനും മഞ്ജുസും തമ്മിലുള്ള ഇണക്കവും പിണക്കവുമാണ്,അത് വായിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ്. അവർ തമ്മിലുള്ള സെക്സ് പോലും അത് കഴിഞ്ഞേ വരൂ.

Anu(unni) • 31-05-2020 00:45

???

Pp • 30-05-2020 22:42

Phycology padikkam

Rahul • 30-05-2020 22:21

ഇൗ കഥ നിർത്താതെ എഴുതിയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോകുന്നു കവിനെയും മഞ്ജുനേയും അത്രയ്ക്ക് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ലല്ലു • 30-05-2020 22:17

എന്നാൽ  വേഗം പോന്നട്ടെ അടുത്ത പാർട്ട്‌  കൊതിയാവുന്നു

Dileep • 30-05-2020 22:04

പതിവുപോലെ ഒത്തിരി ഇഷ്ടമിയി'

Berlin • 30-05-2020 22:01

Onnum parayanilla bro ❤️
Pwoli ?
Ee kadha ethra venelm ezhthikko
Nirthalle bhai
Athrakk ishtapettu❤️

Pachalam basi • 30-05-2020 21:09

Super bro enna oru feela oro partum ningal Allu fayankarana bhai

Ammu • 30-05-2020 20:56

പറഞ്ഞു പറഞ്ഞു മടുത്തു മച്ചാനെ.. ഞാൻ എന്താ പറയാ പൊളിച്ചിട്ടുണ്ട് എന്തായാലും  ഇതു അവസാനിച്ചാൽ വിഷമാകും ഉറപ്പാ

Rizus • 30-05-2020 18:51

Kalakkan partt..✨

Pranayathinte veroru theme try cheyyunnundo.! Othiri ishttavaanu?

Dheepuvinte vellyechiyum moshamalla nalla ugran kaliyaan

നാടോടി • 30-05-2020 18:20

Sagar strikes again with his magical episode

യദുൽ • 30-05-2020 17:05

എന്താണ് പറയേണ്ടത് എന്ന് കിട്ടുന്നില്ല ബായ് ശെരിക്കും ഒരു എന്താണ് പറയുക ഫാമിലിയിൽ നടക്കുന്ന ഒരു കൊച്ചു കൊച്ചു കാര്യങ്ങൾ വരെ എത്ര മനോഹരം ആക്കി താൻ എഴുതുന്നത്. എന്തോരോ മാജിക്‌ ആഹ തൂലിക കൊണ്ട് തരുന്നു. ചെറിയ കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ ആയി പോകുന്നു. മഞ്ജുസിനു കവിയും കവിക്ക് മഞ്ജുസും ഇല്ലാതെ പറ്റില്ല അതിന്റെ തെളിവാണ് അവരെ ഈ സ്നേഹം തന്നെ.. എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി കട്ട കാത്തിരിപ്പ് എന്ന് തന്നെ പറയാം.

എന്ന് സ്നേഹത്തോടെ
യദു ???

അപ്പൂട്ടൻ • 30-05-2020 16:23

ഈ ഭാഗവും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നല്ല സുഖത്തിൽ തന്നെ വായിച്ചു തീർത്തു. അതിലെ ഓരോ വരികളും സ്വന്തം ജീവിതത്തിൽ നടക്കുന്നതായി സങ്കൽപ്പിച്ചു നോക്കിയപ്പോൾ എത്ര മനോഹരമായ ഒരു കഥയാണ്... അതോ ഇതൊരു ജീവിതമാണോ എന്ന് തോന്നിപ്പോകും. എന്തുപറഞ്ഞാലും ഈ നോവൽ വരുന്നതും നോക്കി ഇരിപ്പാണ് എനിക്ക് ഇപ്പോൾ. എല്ലാവിധ ആശംസകളും സ്നേഹത്തോടെ അപ്പൂട്ടൻ

Katta changan • 30-05-2020 16:05

എത്ര കഥ ഇവിടെ ഉണ്ടെകിലും ഇത് വായിക്കാൻ ഒരു സുഖം അതൊന്നു വേറെയ i love this story waiting for next part

Taniya • 30-05-2020 15:59

Sagar etta super....niratharuthu ennu apekshikkunnu....?????....

Santaclose • 30-05-2020 14:56

Eppozum paryunnath thanne ee partinu sheshavum parayanullu Manoharam Waiting for nextpart

Asharu • 30-05-2020 14:27

Ee bhagavum monjayittunt ???

കലിയുഗ പുത്രൻ കാലി • 30-05-2020 14:10

സൂപ്പർബ്  സാഗർ......  അടിപൊളി....

Shazz • 30-05-2020 14:04

Waiting ആണ് മുത്തേ

വേട്ടക്കാരൻ • 30-05-2020 13:56

സാഗർ ബ്രോ,ഒരുരേക്ഷയുമില്ല സൂപ്പർ.വളരെ
മനോഹരം ഈ പാർട്ടും.

Mr. Bramachari • 30-05-2020 13:55

സാഗർ ഭായി...
  ഈ ഭാഗവും മനോഹരം ആയി തന്നെ അവതരിപ്പിച്ചു.മഞ്ജുവിന്റെയും കവിയുടെയും ഇണക്കവും പിണക്കവും നല്ല രസം ഉണ്ടായിരുന്നു.ഒരു വിഷമം മാത്രം വായനയിൽ മുഴുകി ഇരുന്നത് കൊണ്ട് പേജ് തീർന്നത്.ആ ഫീൽ ഒരു രക്ഷയും എല്ല മാൻ. കഥ തുടരുക..
സസ്നേഹം
Mr.ബ്രഹ്മചാരി

ഷിഹാൻ • 30-05-2020 13:52

ഞാൻ ഇ കഥ വായിക്കുന്നത് പാർട്ട്‌ 22 മുതൽ ആണ്  അന്ന് സാഗർ ഭായ് വ്യൂസ് കുറവാണ് എന്ന് പറഞ്ഞത് കൊണ്ടാണ് കഥ വായിച്ചത്. അന്ന് തന്നെ ബാക്കി 21 പാർട്ടും വായിച്ചു. ആദ്യമെല്ലാം കവിന് മഞ്ജുവിനെ കളിക്കുന്നത് വായിച്ചു ഒരു വാണം വിടണം അത്രമാത്രമേ ഉണ്ടായിരുന്നുള്ളു അതിന് വേണ്ടി ബാക്കിയുള്ള പാർട്ടിന് വേണ്ടി കാത്തിരുന്നു. പക്ഷെ പിന്നെ നടന്നത് ഇവിടുത്ത ചരിത്രം ആയിരുന്നു. ഇപ്പോൾ ഇ സൈറ്റിലെ സ്ഥിരം വായനക്കാർ എല്ലാവരും ഇ കഥയോട് അഡിക്റ്റായിരിക്കും. സാഗർ ഭായ് അത്രമേൽ ഞങൾ ഇത് ഇഷ്ടപെടുന്നു. ഒരു പുഞ്ചിരിയോട് കൂടിയ  അല്ലാത്ത പലപ്പോഴും ഇത് വായിക്കാൻ കഴിയുന്നത്... ഇത്രയും മനോഹരമായ ഒരു കഥ ഞങ്ങൾക്ക് സമ്മാനിച്ച സാഗറിന് ഒരു പാട് നന്ദി. നിങ്ങൾക്ക് കഴിയുന്ന അത്രയും എഴുതണം. സപ്പോർട് ചെയ്യാൻ ഞങൾ ഉണ്ടാകും..

sagar kottappuram • 30-05-2020 13:53

thanks brother

sagar kottappuram • 30-05-2020 13:51

urappayittum avasanikkum ...aaro paranjapole 100th episode il nirthaan ulla alochana und

Rohit • 30-05-2020 16:16

പ്ലീസ് നിർത്തരുത് അപേക്ഷ ആണ് ??

sagar kottappuram • 30-05-2020 17:38

nirthathe pattilla bro..samayakurav..jeevitha preshnam oke ullvaralle nammal.
oru 15 parts koodi ulpeduthan shramikkunnund...
series 100 earts aayikotte

Rohit • 30-05-2020 19:49

മാക്സിമം എത്രത്തോളം പറ്റുമോ അത്രയും നോക്കണേ ബ്രോ... കാരണം അത്രക് ആഴത്തിൽ മനസ്സിൽ പതിഞ്ഞു പോയി കവിനും മഞ്ജുസും ♥️♥️ തീരുന്നതിനെ പറ്റി ആലോചിക്കാൻ കൂടെ വയ്യ ??

Haridas • 30-05-2020 13:08

Dear Sagar, ഈ ഭാഗവും അതി മനോഹരം കവിയുടെയും മഞ്ജുവിന്റെയും പിണക്കങ്ങളും ഇണക്കങ്ങളും വളരെ ഭംഗിയായിട്ടുണ്ട്. Waiting for the next part.
Regards.

sagar kottappuram • 30-05-2020 13:50

thanks bro

വെടി രാജ • 30-05-2020 13:04

കട്ട വെയ്റ്റിംഗ്

അപ്പു • 30-05-2020 13:01

ഇനിയിപ്പോ കുറച്ച് ഫ്ളാഷ് ബാക്ക് ഭാഗങ്ങൾ ആണല്ലേ, കൊള്ളാം പരിഭവങ്ങളും കുസൃതികളും ഒക്കെ ആയി അവര് എൻജോയ് ചെയട്ടെ.

sagar kottappuram • 30-05-2020 13:51

thanks bro

Joker • 30-05-2020 12:57

Ithavanayum adipoli

Beena.P(ബീന മിസ്സ്‌) • 30-05-2020 12:53

സാഗർ, 
നമ്മുടെ കഥയുടെ പ്രതേകത ഇതു വായിക്കുമ്പോൾ ബോർ അടിക്കുവായോ മടുകുവയോ ചെയുനില്ല നല്ല ഇന്റെരെസ്റ്റ്‌ വായിക്കാൻ
ഭാഗം ഇഷ്ടപ്പെട്ടു. 
Beena miss

sagar kottappuram • 30-05-2020 13:52

thanks beena

Fanfiction • 30-05-2020 12:51

കൊള്ളാം സൂപ്പർ സാഗർജി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

വടക്കൻ • 30-05-2020 12:50

ഇൗ കഥ വായിക്കുന്നത് പലപ്പോഴും സ്വന്തം ജീവിതത്തിലേക്ക് നോക്കുന്നത് പോലെ തോന്നും.  അവരു തമ്മിലെ പ്രണയത്തിനും ലൈംഗികതയ്ക്ക് പോലും ഞങ്ങളുടെതും ആയി ചേർന്ന് പോകുന്നു. ആകെ  വ്യത്യാസം നമ്മുടെ വാമ ഭാഗം നമ്മളെക്കാൾ ഇളയത് ആണ് പിന്നെ അവളുടെ കമ്പനിയിൽ അല്ലാ പണി എന്നതും.

Haridas • 30-05-2020 13:03

Dear Vadakkan, താങ്കൾ പറഞ്ഞത് സത്യമാണ്. ഞാൻ എന്റെ വൈഫിന് ഈ കഥ വായിക്കാൻ കൊടുക്കാറുണ്ട്. ഞങ്ങൾക്കും കല്യാണം കഴിഞ്ഞ നാളുകളും കൊച്ചു പിണക്കങ്ങളും എല്ലാം ഒരു തമാശയായി തോന്നും. ഞങ്ങൾ ഗൾഫിൽ ആയിരുന്നു. ഇപ്പോൾ നാട്ടിൽ settled. Enjoying the retired life.
താങ്കൾ കഥകൾ എഴുതിയിട്ടുണ്ടോ. ഉണ്ടെങ്കിൽ അറിയിക്കണം. വായനയാണ് എന്റെ hobby.
സ്നേഹപൂർവ്വം ഹരിദാസ്.

വടക്കൻ • 30-05-2020 16:00

Hey No. ഞാൻ എഴുതാറില്ല... വായന മാത്രം...

Haridas • 30-05-2020 22:12

O.K.
Thank you.

sagar kottappuram • 30-05-2020 13:52

thanks brother

Vipi • 30-05-2020 12:44

Adipoliii

Maharudran • 30-05-2020 12:25

കൊള്ളാം ഈ ഭാഗവും സൂപ്പർ ആയിടുണ്ട്....

sindhu • 30-05-2020 12:20

ninte avadharanam poliyaa

sindhu • 30-05-2020 12:19

bro vineethayude our vivaravum illa   avale onn  kalikk

Fanfiction • 30-05-2020 12:06

Third

വേട്ടക്കാരൻ • 30-05-2020 11:52

2nd

കുട്ടാപ്പി • 30-05-2020 11:32

First

Taniya • 29-05-2020 23:24

Broiii nxt part vegam....♥️♥️♥️

Taniya • 29-05-2020 23:24

Broiiinxt part vegam....♥️♥️♥️

Night king • 29-05-2020 14:34

മച്ചാ,
നിങ്ങൾ എന്ത് എഴുത്താണിത് ബ്രോ,വായിച്ചിട്ടും വായിച്ചിട്ടും മതിയാവുന്നില്ലല്ലോ.ടോണിയും എംകെയും പറഞ്ഞപോലെ ലെജൻഡ് ആണ് നിങ്ങൾ ലെജൻഡ്. കല്യാണം കഴിഞ്ഞുള്ള പിണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുന്നത് എങ്ങനെയാണ് ബ്രോ,വടക്കൻ പറഞ്ഞത് പോലെ ഈ കഥ വായിക്കുമ്പോ തന്നെ നല്ലൊരു മൂഡ് സ്വിങ് ഉണ്ടാവാറുണ്ട്.
പിന്നെ മിക്കവാറും കഥകളിലും situation ലൂടെ ആണ് കഥ പറഞ്ഞു പോകാർ എന്നാൽ ഇവിടെ സംഭാഷണങ്ങൾ ആണ് രാജാവ്.അത്രമേൽ റിയലിസ്റ്റിക് ഡയലോഗുകൾ ആണ് എല്ലാം.അതുതന്നെയാണ് ഇതിലേക്ക് വായനക്കാരെ പിടിച്ചു വലിക്കുന്നതും.
പിന്നെ കക്ഷം,നനവ് ഒക്കെ മച്ചാന്റെ ഒരു വീക്നെസ് ആണല്ലേ ?
പുതുതായി ഒന്നും പറയാനില്ല ഇനി പതിവുപോലെ അടുത്ത ഭാഗത്തിന് വെയ്റ്റിങ്.
All the best bro.

sagar kottappuram • 29-05-2020 14:57

thanks bro...

weakness onnum illa..just story alle...

cheriya fetish oke ishtapedunnavre koodi parignikkanamallo

Mafia shashi • 29-05-2020 12:10

രതിശലഭങ്ങൾ series, നവവധു 2 parts, മയിൽ‌പീലി, കണ്ണന്റെ അനുപമ, അപൂർവ ജാതകം, ദേവനന്ദ, മീനത്തിൽ താലികെട്ട്, ദേവരാഗം, ഇത്രയും  അല്ലാതെ നല്ല  love based stories suggest ചെയ്യാനുണ്ടോ.... plss...ആരെങ്കിലും പറഞ്ഞു തരാവോ

Bibi • 29-05-2020 12:25

Manapoorvamallathe 2 parts

Albi • 29-05-2020 14:33

Karanju pokum

Sk യുടെ ഫാൻ • 29-05-2020 22:54

അതിന്റെ ലിങ്ക് ഒന്നു അയക്ക്

Mafia shashi • 31-05-2020 14:35

Link indoo

Anandu • 29-05-2020 14:36

'മാലാഖയുടെ കാമുകൻ'ന്റെ stories എല്ലാം നല്ലതാ..
പിന്നെ ആദിയെടന്റെ സ്വന്തം ശ്രീക്കുട്ടി,ആരോഹി etc....

Molu • 29-05-2020 15:44

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ

Molu • 29-05-2020 15:44

ഉറക്കം

King • 29-05-2020 08:52

മനോഹരം തന്നെ .
ഒരു ഭാഗവും വളരെ പുതുമയോട്കൂടിയത് ആണ് .
ഇത്രയും ഭാഗം ആയിട്ടു വായനക്കാർക്കു ഒരു വിരോധവും ഇല്ലതേ എഴുതാൻ ഉള്ള നിങ്ങളുടെ കഴിവ് അഭാരം  തന്നെ .
ഇവിടെ ഇത് പോലെ ഉള്ള എഴുത്തുകാര് കുറവ് ആണ്  വിരലിൽ എണ്ണാൻ പറ്റുന്നവർ എന്ന് പറഞ്ഞു പോയാൽ ചിലപ്പോൾ അത് തെറ്റും ഒരു കൈ വിരലിൽ എണ്ണം കഴിയുന്നവർ എന്ന് പറയാം .(വിരൽ എന്ന് പറഞ്ഞു പോയാൽ 20 എണ്ണം ഉണ്ട് .അതുകൊണ്ട് ആണ് ഒരു കൈയിൽ എന്ന് പറഞ്ഞു പോയത് ) മഞ്ജുസിന്റെയും കവിന്റെയും കളി തമാശകൾ എല്ലാം വളരെ നല്ലയൊരു അനുഭവം ആണ് . കാവിൻ റോസ്മോളും മായി നല്ല കമ്പനിയാണ് അത് എല്ലവരും നന്നായി ആസ്വദിക്കുന്നുണ്ട് പക്ഷേ കാവിനു ആദി കുട്ടനും മായി അത് പോലെ ഒരു കമ്പനിആയിക്കൂടെ അവന്റെ കൂടെ കുറെ നേരം കളിക്കുക അങ്ങനെ എല്ലാം ഒപ്പം റോസ്മോളുടെ ഒപ്പവും അങ്ങനെ കുറച്ചുകഴിഞ്ഞു അത് ശരി ആക്കും എന്ന് തോന്നുന്നു .ഇത് ഒക്കെ മനസിൽ ഉണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞു അത്രമാത്രം .
പിന്നെ എല്ലാവരും പറയുന്നപോലെ മഞ്ജുസിന്റെ വീട്ടിൽ ഉള്ളവർ ഒക്കെ ഉള്ള ഒരു ഭാഗം ചെർകം ന്തായാലും കാവിന്റെ അച്ഛൻ എല്ലാം വന്നത് അല്ലെ
അപ്പൊ എല്ലാവരും ഒന്ന് ഒപ്പം കാണുകയും ചെയാംല്ലോ കാവിന്റെ അച്ഛൻ മഞ്ജുസിന്റെ അച്ഛൻ അവർ എല്ലാം കുടിചേർന്നാൽ അത് നല്ല ഒരു ഭാഗം ആവും എന്ന് തോന്നി ,മഞ്ജുസിന്റെ അമ്മ അവർ എല്ലാം കുട്ടികളെ കള്ളിപിക്കുന്നത് .

അതികം ഒന്നും പറയാൻ പറ്റുന്നില്ല .

എന്ന് കിങ്

sagar kottappuram • 29-05-2020 10:24

thank you bro

Anandu • 28-05-2020 22:01

പ്രണയം വായ്ക്കൻ താൽപര്യം ഉണ്ടെങ്കിൽ ഞാൻ ഒരു suggestion പറയാം..

'ആദിയെട്ടെന്‍റെ സ്വന്തം ശ്രീക്കുട്ടി' by Mr devil
Nalla theme,nalla അവതരണം,സൂപ്പർ romance...തുടങ്ങിയിട്ടേ ഒള്ളു...(2 parts)

But ee എഴുത്തുകാരന് വേണ്ട പ്രോത്സാഹനം കിട്ടുന്നില്ല എന്ന തോന്നൽ....
താൽപര്യം ഉള്ളവർ വായ്ക്കാണം..like cheyth പ്രോത്സാഹിപ്പിക്കണം??

Tony Stark • 28-05-2020 19:09

ഓ......  ഓ................
നിങ്ങളിത് കാണുക......
ഈ Kambistories ഇൽ Why this man is called a genius....
കമ്പിലോകത്ത് Genius എന്ന വിളിപ്പേരിന് Sagar Kottappuram എന്ത് കൊണ്ട് അർഹനാണ് എന്ന് അടിവരയിടുന്ന ഭാഗം....

നീൽ • 28-05-2020 20:57

?? ♥️

Sagar Kottapuram • 28-05-2020 22:44

ഹ ഹ...

Tony Stark • 28-05-2020 19:08

ഷൈജു ദാമോദരന്റെ വാക്കുകൾ കടമെടുത്താൽ.....
<<>>

Tony Stark • 28-05-2020 19:07

ഷൈജു ദാമോദരന്റെ വാക്കുകൾ കടമെടുത്താൽ.....
<<>>

ഒരു കഥയെ പലപ്പോഴും മുൻപോട്ട് നയിക്കുന്നത് പല തരം conflict കൾ ആണ്.
സാധാരണ പ്രണയ കഥകളിൽ കമിതാക്കൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ആയിരിക്കും അത്. ചിലപ്പോൾ അസാധാരണമായ വ്യക്തികളും സംഭവങ്ങളും ഉണ്ടാകും.
പക്ഷെ അവർ ഒന്നിക്കുമ്പോഴോ മറ്റ് പ്രശ്നങ്ങൾ ഒക്കെ solve ആകുമ്പോഴോ കഥയും അവസാനിപ്പിക്കേണ്ടി വരും. കാരണം പിന്നെ മുന്നോട്ട് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണ്.

അവിടെയാണ് sagar ബ്രോ വ്യത്യസ്തൻ ആകുന്നത്. 2nd പാർട്ടിന് ശേഷം അങ്ങനെ കാര്യമായ Conflict കളും മറ്റും ഇല്ലാതെ തന്നെയാണ് കഥ നീങ്ങുന്നത്. എന്നിട്ടും അങ്ങനെ ഒരു കഥ രസകരമായി മുൻപോട്ട് കൊണ്ട് പോകാൻ അത്രയും കഴിവ് വേണം.

ഇവിടുത്തെ പല കഥകളും ജീവിതത്തിൽ നമ്മൾ അനുകരിക്കാൻ സാധ്യത ഇല്ലാത്ത Unrealistic ആയ നമ്മുടെ പല ഫാന്റസികൾ മാത്രമാണ്. പക്ഷെ വായിച്ചിട്ട് അത് ഏറ്റവും കൂടുതൽ പേർ ജീവിതത്തിൽ apply ചെയ്യാൻ ആഗ്രഹിക്കുന്നത് രതിശലഭങ്ങൾ ആയിരിക്കും. ഭാര്യാ ഭർത്താക്കന്മാർ വരെ കഥയെ പറ്റി സംസാരിക്കാറുണ്ടെന്ന് കമന്റിൽ കണ്ടിട്ടുണ്ട്. ടീച്ചർമാർ അടക്കം.  മഞ്ജുസിനെ പോലെ ഒരാൾ വേണം എന്നാണ് ഇപ്പോൾ പലരുടെയും ആഗ്രഹം. ഇവിടെ വേറെ ഏതെങ്കിലും കഥയ്ക്ക് ഇത്രേം IMPACT ഉണ്ടെന്ന് തോന്നുന്നില്ല.

നമ്മൾ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രണയങ്ങളോട് നമുക്ക് എന്നും വിമുഖത ആയിരിക്കും. നിങ്ങളുടെ പരിചയത്തിൽ ഒരു ടീച്ചറും സ്റ്റുഡന്റും കല്ല്യാണം കഴിക്കുന്നതിനെ പറ്റി നിങ്ങൾക്ക് മുമ്പ് സങ്കൽപ്പിക്കാൻ പറ്റുമായിരുന്നോ. കഥയിൽ തന്നെ അതിനെതിരെ നിന്നവർ പോലും ഇപ്പോൾ അസൂയയോടെയല്ലേ നോക്കുന്നത്. വായിക്കുന്ന നമ്മുക്ക് പോലും അസൂയ തോന്നാറില്ലേ.
ഒരു പക്ഷെ രണ്ടാം ഭാഗത്തിൽ അവസാനിപ്പിച്ചിരുന്നെങ്കിൽ കല്യാണം കഴിഞ്ഞാൽ മടുക്കും എന്നൊക്കെ നമ്മളും പറഞ്ഞേനെ.

ഇത്രയും ഒക്കെ ഭാഗങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ സ്വകാര്യ നിമിഷങ്ങൾ അതേ തീവ്രതയോടെ അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. അതിലും പുതുമ കൊണ്ട് വരുന്നതും.

ഇതെല്ലാം ചെയ്യുന്നതാണേൽ 2 3 ദിവസത്തെ ഗ്യാപ്പിലും....

മാലാഖയുടെ കാമുകൻ • 28-05-2020 20:01

Because he is legend in this game. നമ്മളൊക്കെ ചിന്തിച്ചു തീരുന്നിടത്തു ചിന്തിച്ചു തുടങ്ങും സാഗർ ഭായ്.. ഇത് വായിച്ചാൽ കിട്ടുന്ന ആ ഫീൽ ഒരു ലെവൽ ആണ്.. ❤️

നീൽ • 28-05-2020 20:56

Very well said bro..
Ivide munp chila teacher student kadhakal vannitund..kokila miss ulppede..but this story , and this man Sagar kottappuram .sherikkum Genius athreye parayan ullu..

Sagar Kottapuram • 28-05-2020 22:47

പ്രണയം എന്നത് ഒരു purticular മൊമെന്റ് ആണ് ബ്രോ... അത് എൻജോയ് ചെയ്യാൻ കഥയിൽ സിറ്റുവേഷൻ ഉണ്ടാക്കിയെടുത്താൽ മാത്രം മതി..

പിന്നെ ഡയലോഗ് ആയാലും സെക്സ് ആയാലും റിയലിസ്റ്റിക് ആയിട്ട് ആണ് കൂടുതൽ പാർട്ടിലും എഴുതിയിട്ടുള്ളത്.. അത് മനഃപൂർവം ആണ്.