← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

ഗൗതം • 11-05-2020 19:20

ഒടുക്കത്തെ ഫീൽ തന്നെ സാഗറെ

Abhi • 11-05-2020 18:59

നന്നായിട്ടുണ്ട് സാഗർ ബ്രോ, മാലി യാത്ര മാത്രമേ പാസ്റ്റിൽ പറയുന്നുള്ളോ അതോ മഞ്ചൂസ് പ്രഗ്നന്റ് ആകുന്നതൊക്കെ ഉണ്ടോ

Sagar kottappuram • 12-05-2020 21:49

എവെരിതിങ്

raj • 11-05-2020 16:35

valiya oru detailed comment edan epo patatha sahacharyan anh sagar so please forgive.
estam ayi ee part.valre petebu theernu poyi enu oru complaint matram ullu. ela karyagalum ulla nalla oru compination ayirunu ee part. beachyl ulla kaliyum thamashakal oke nanayi.kavi parayunathu pole manjuvine namal eniyum manasilakitila enna.avalude ullil oru padu secret undu ennu theercha thanne. athu oke orike paranju kelkanum avalude fantasy enthu oke enu ariyan orypadu curiosity undu, athu ethu level ayalum problem ella ?.  avarude rolantic aya samsaravum, vilikalum oke eniyum thudarate. manjuvine pole kaviyum adventure oke poku, tour vanitu full time bedroom yl spend chythal sheri akillo.
putiya story kandu, pitiyathu vannu enu karuthi ethine kalayarithu enu oru apekaha undu.ee storyude oru vijayam athil ulla views yl undu enu thane thonununu.

Anu(unni) • 12-05-2020 00:50

രാജ്  ബ്രോ  മഞ്ജുസിനു  ഒരു  ലവ്  ഉണ്ടാരുന്നു  എന്നും  അവന്റെ  ഡീറ്റെയിൽസ്  എല്ലാം  മഞ്ജുസും, മീരയും  പറഞ്ഞു  കവിയോട്  ആദർഷിന്റ  മരണവും  അവൻ  മീരയുടെ  ബ്രദർ  ആണെന്നും. പിന്നെ  ഉള്ളത്  നവീൻ  അവൻ  മഞ്ജുസിനെ  കല്യാണം  കഴിച്ചത്  തന്നെ  മഞ്ജുസിന്റെ  ക്യാഷ്  കണ്ടിട്ട്  അല്ലേ . അവനു വേറൊരു  affair  ഉള്ളത്  മഞ്ജുസ്  നേരിട്ട്  കണ്ടതല്ലേ  പിന്നെ  സാർനോട്‌  ഉള്ള  oneside ലവ്  അത്  സീരിയസ്  allaarunnallo  ഫ്രണ്ട്സ്നോട്‌  പന്തയം  വെച്ചതല്ലേ  വിനീത്  സാർ  നെ  വളച്ചു കാണിക്കാം  എന്ന്  പുള്ളി  വീട്ടിൽ  കൊണ്ട്  പോയി  വൈഫ്നെ  കാണിച്ചപ്പോൾ  അതും  തീർന്നു  അതെല്ലാം  മഞ്ജുസിന്റെ  കോളേജ്  ലൈഫിലെ  കുസൃതികൾ  അല്ലേ ടൂർനു  പോയപ്പോൾ  ബിയർ  കഴിച്ചു  സായിപ്പനോട്‌ 
I love  u  എന്ന്  പറഞ്ഞതും  വേറൊരു കുസൃതി. കോളേജിൽ  വെച്ച് മഞ്ജുസിനെ  ഇഷ്ടമാണെന്നു  പറഞ്ഞവനെ  ബ്ലാക്ക്  ബെൽറ്റ്‌  ഹോൾടെര്  മഞ്ജുസും  തിരിച്ചു  അവനെ  ഇഷ്ട്ടം  ആണെന്ന്  പറയാൻ  പറഞ്ഞു  ദേഹത്ത്  തൊട്ട്  സീൻ  ആയപ്പോൾ  മഞ്ജുസ് തിരിച്ചു  തല്ലി.  അവർ ഹോസ്പിറ്റലിൽ  ആയപ്പോ  മഞ്ജുസ്  അച്ഛനോട്  പറഞ്ഞു  അവരുടെ  മുഴുവൻ ചിലവും  നോക്കി . അതൊക്ക  അല്ലെ  ഉള്ളു  അല്ലാതെ അവിഹിതം  ഒന്നും  ഇല്ല.  മഞ്ജുസ്  നല്ല  കുട്ടി  ആണെന്ന്  സാഗർ  ബ്രോയും  പറഞ്ഞില്ലേ . ഇനിയും  ഒരു  പോസ്റ്റ്‌മോർട്ടം  വേണോ . കവിക്ക്  പ്രോബ്ലം  ഇല്ല . അവർക്ക്  രണ്ടു  കുട്ടികൾ  ആയി  കഴിഞ്ഞു  ഇനി  എന്തിനാ  ബ്രോ

raj • 12-05-2020 12:21

suhrithe, enthina engane ezhutha puram vayikunathu? thangal paranja avihidam angane onum njan ente kuripil paranjitila pinne enthina engane oru reply ? njanum ee kadhayude adiya bhagam muthal vayikuna vakthi thane, eathu kondu thane enthu oke ethu vare nadannu enum ariyam.

Anu(unni) • 12-05-2020 19:28

ബ്രോ  രാജ്  ബ്രോ  തുടക്കം  മുതൽ  രാജ്  ബ്രോയെ  അറിയാം  എന്നുള്ള  ധൈര്യത്തിലും  ഇതിനു മുൻപുള്ള  ഒരു പാർട്ടിൽ  മഞ്ജുവിന്റെ  പാസ്ററ്  പറയണം എന്ന്  ആരുടെയോ  കമന്റിൽ  സാഗർ  ബ്രോ  കൊടുത്ത റിപ്ലൈ  ഇട്ട് എന്നെ  ഉള്ളു  അത് brഒക്കു ഹർട്  ചെയ്തതിൽ  സോറി  ഞാൻ  ഇവിടെ  ആദ്യം  മുതൽ  കമന്റ്  ഇടുന്ന  ആളാ  ബ്രോ  അങ്ങിനെ  എനിക്ക്  പരിചയവും  ഉണ്ട്  ആ  സ്വാതത്ര്യത്തിൽ  ആണ്  കമെന്റ്  ഇട്ടത്. പിന്നെ  അവിഹിതം  എന്നിട്ടതു  പഴയ  കവിനെ  പോലെ  ആയിരുന്നില്ല  പഴയ  മഞ്ജുസ്  എന്നു  പറയാൻ  മാത്രം.  ഇനി ഒരിക്കലും  ഉണ്ടാവില്ല  ബ്രോ once again സോറി

raj • 12-05-2020 19:50

hurt chythathu kondu onum alla bro reply ezhuthiyathu. bro paranjathu pole nerathe palarum ethil avihitham kondu varanam enu oke ezhutirunnu.athu njan support chyunila, epozhum athe, enitum ente ee commentyl angane oru saramsham engane vannu enu ariyathathu konda njan reply thane.

"avalude ullil oru padu secret undu ennu theercha thanne. "

ee oru line ano thangale engane chindipikan prayaripichathu? ?

engil njan clear akam.ethinu mumbu pala avasarathil kaviude chodiyangalku manju marupadi thrathe ozhiju mari.palathum avalude side ok akan enna reethyil reply paranjitundu.aa sirum ayi ulla karyam polum.kaviude mindyl koode alle namal ee kadha vayikunathu.athu kondu thane manjuvinte fantasy chinda onum ariyan patunilla, athu ee thavana kavi chodikunum undu.athu oru kanakinu nalathum thanne.
angane oru context yl anu njan aa vari ezhutiyathu. eniyum manjuvine pati ariyatha palathum undu ennu.
hope its clear... hope all is well... ??

Anu(unni) • 12-05-2020 20:18

?

raj • 12-05-2020 20:26

എപ്പോ എല്ലാം പറഞ്ഞു കമ്പ്ളിമെന്റ് ആകി അല്ലേ ?

Anu(unni) • 12-05-2020 22:19

ഹഹഹ  ആക്കി  ബ്രോ  ബ്രോക്ക്  തന്ന റിപ്ലയിൽ  "അവിഹിതം " ഒരു മിസ്റ്റേക്ക്  പറ്റിയതാ. പിന്നെ  ബ്രോ  ഓർക്കുന്നുണ്ടോ  ഇതിന്റ  previous പാർട്ടിൽ  ഇതിൽ  മഞ്ജുസിന്റ  അവിഹിതം  വേണം  എന്നു  പറഞ്ഞു  ഒരാൾ  കമന്റ്  ഇട്ടപ്പോൾ  ഇതിൽ  അവിഹിതം  ഇല്ല  എന്ന്  സാഗർ ബ്രോയും റിപ്ലൈ  കൊടുത്തത്  ആ  കമന്റിൽ  രാജ് ബ്രോയും , കിങ് ബ്രോയും, ഞാനും  ഇതിൽ  അവിഹിതം  വേണ്ടന്നല്ലേ  റിപ്ലൈ  കൊടുത്തത്.

Anu(unni) • 12-05-2020 22:34

ഇതു  വെറും  ഒരു  ലവ്  സ്റ്റോറി  അല്ലല്ലോ ആദ്യം ഉടക്ക്, പിന്നെ  കവിന്റെ ലവ്  അത്  മഞ്ജുസ്  സമ്മതിക്കുന്നത്, അച്ഛനെ  കാണുന്നതും, ഇപ്പൊ  വിവാഹത്തോടെ  പ്രണയം  അവസാനിക്കുന്നില്ല എന്നും  സാഗർ  ബ്രോ  എഴുതി  തെളിയിച്ചു ????. Pdf  എപ്പോ  വരും  എന്നു വല്ല  അറിവും  ഉണ്ടൊ  ബ്രോ?

raj • 13-05-2020 03:01

no idea...udane varum ayirikum.

Mafia shashi • 11-05-2020 15:47

Adutha part nu waiting.... ??????... ഒന്നും  പറയാൻ illaa.. അടിപൊളി.... മാഷേ.... അടുത്ത part വേഗം idanee.... ഇത് പോലെ പിടിച്ചു നിർത്തിയ  കഥ വേറെ illa....so.. നിർത്തരുത്.. plssss.. 2 days നു ഉള്ളിൽ അടുത്ത പാർട്ട്‌ ഇടണേ...

sagar kottappuram • 11-05-2020 16:10

swalpam thirakkund bro...

Rudradev • 11-05-2020 15:35

ബ്രോ ഒന്നും പറയാൻ ഇല്ല കിടു
പേജ് കുറഞ്ഞു പോയി
എത്ര ദിവസം ആയന്നോ കാത്തിരിക്കാൻ തുടഗിട്ടു
But സൂപ്പർ??????????????

വേട്ടക്കാരൻ • 11-05-2020 14:48

സാഗർബ്രോ,എന്തുപറയാനാ ഈപാർട്ടും കിടിലം.നിങ്ങളു നമ്മുടെ മുത്തല്ലേ.അസാധ്യ ഫീലിംഗ്‌സ്.സൂപ്പർ പറയാൻ വാക്കുകളില്ല.

ലുട്ടാപ്പി • 11-05-2020 14:07

സാഗർ ഭായ്..
ഒരു രക്ഷയും എല്ല കിടു ഫീൽ.കൂടുതൽ ഒന്നും പറയാൻ എല്ല അസ്സൽ ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടപ്പെട്ടു❤️.ബാക്കി കൂടെ പൊന്നോട്ടെ.
സസ്നേഹം
ലുട്ടാപ്പി

Night king • 11-05-2020 14:04

പൊന്നു സാഗർ മച്ചാ..കിടിലോസ്‌കി എപ്പിസോഡ്..വേറെ ലെവൽ..സെക്സ് ഓകെ അസാധ്യം ഒന്നും പറയാനില്ല..ജീവനുള്ള സെക്സ് ആണ് ഇതിന്റെ എറ്റോം വലിയ പ്രത്യേകത.
Hats off.
ഇത്രേം പൊളിയായിട്ട് എഴുതുന്ന ആളല്ലേ,എനിക്ക് ഒരു ഡയലോഗ് കൂടെ പറഞ്ഞുതാ ഇതിനെ പറ്റി ഒരഭിപ്രായം പറയാൻ,,എന്റെ വാക്കുകൾ ഒകെ already തീർന്നു ,?

Anu(unni) • 12-05-2020 08:57

?

Shazz • 11-05-2020 12:50

കലക്കി മോനെ

Sr • 11-05-2020 12:45

Adutha part pettann undagum enn pradheeksh yode oru sagar fan

നാടോടി • 11-05-2020 12:38

മഞ്ജുസും കവിനും pdf വന്നോ?

Dream killer • 11-05-2020 12:32

Ente ponnoo polichu ?? ee partum adipolii aaayii sagar bro ❤️

Kk • 11-05-2020 12:31

കൊള്ളാം മുത്തേ അടിപൊളിയാണ്

പാഞ്ചോ • 11-05-2020 12:24

കോട്ടപ്പുറം..
ഈ പാർട്ടും വളരെ നനന്നായൊട്ടുണ്ട്..എനിക് അവരുടെ ഒക്കെ സംസാരം ആണ് ഇഷ്ടം..എന്നതാന്നു ആറിയാമ്മേല വല്ലാത്ത ഒരു ഇതാ??..പിന്നെ നമ്മടെ വല്യേച്ചി എന്തിയെ?? സമയം പോലെ ഇട്ടാമതി ബ്രോ..❤❤

Haridas • 11-05-2020 12:23

Dear Sagar, കഴിഞ്ഞ ഭാഗം പോലെത്തന്നെ ഈ ഭാഗവും അടിപൊളി എൻജോയ് ചെയ്തു. Yes, they are made for each other. Very beautiful story and enjoyed a lot. Waiting for the next part.
Thanks and regards.

Nichuzz • 11-05-2020 11:29

Awesome man.matulla alakar parayum pole anghane cheyy inghana cheyy enn onnum njan parayunilla .karanam ninghalude ullil ndhano ullath athaan vendath.athukondaan ithrayum feel kittunath thanne.love you man and thank you so much this story ❣️❣️❤️❤️

Nichuzz • 11-05-2020 11:33

Pinne matulla kathakalk kooduthal like m views kittunath nokanda thankalude kadha vayikumbol kittuna feel ath vere level aan.matarkuvendiyum thankal kadha nirthumen thonunilla .athin special thanks.wish you all the very best.good way to go

sagar kottappuram • 11-05-2020 12:08

thanks bro

വടക്കൻ • 11-05-2020 11:11

കാമം എത്രയും സുന്ദരം ആകുന്നത് അതിൽ പ്രണയം തുല്യ അളവിൽ അലിഞ്ഞു ചേരുമ്പോൾ ആണ്. ( അല്ലാതെ ഉള്ള ഓരോ സംഗമവും വെറും കഴപ്പ് മാത്രം ആണ്. മണവും ഗുണവും ഇല്ലാത്ത പ്ലാസ്റ്റിക് പൂവുകൾ പോലെ) അതുകൊണ്ട് ആണ് നമ്മളിൽ പലരും തന്റെ പങ്കാളിയിൽ മാത്രം തൃപ്തരാക്കുനത് വേറെ ഒരാളെ തേടി പോകാത്തത്. അല്ലാതെ ഇൗ കാലത്ത് അവസരങ്ങൾ ഇല്ലാത്തത് കൊണ്ടോ സമൂഹത്തിനെ പെടിച്ചിട്ടോ അല്ല.

ഇൗ രതി വായിച്ചപ്പോൾ നിങ്ങള് എന്റെ കിടപ്പറയിലേക്ക് മുന്നേ എപ്പോഴോ  ഒളിഞ്ഞു നോക്കി ഇരുന്നോ തോന്നി. അത്രമേൽ സാമ്യം... എഴുതാൻ അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ പ്രിയതമ യും ആയുള്ള രതി ഇതുപോലെ കുറിച്ചിട്ടെനെ.

നന്ദി, ഇത്രമേൽ ഹൃദ്യം ആയി രതിയെ വിവരിച്ചതിന്.

sagar kottappuram • 11-05-2020 12:09

thanks bro....
enik anubhavamonnumilla ..
ente sankalpangalile rathi inganeyokke aanu

വടക്കൻ • 11-05-2020 12:48

മനസ്സിൽ അത്രമേൽ പ്രണയം.കാത്തു സൂക്ഷിക്കുന്നവരിലെ കാമത്തിന്റെ ഭാവങ്ങളും ഒരു പോലെ ആയത് കൊണ്ട് ആയിരിക്കാം എനിക് അങ്ങനെ തോന്നിയത്.

അപ്പു • 11-05-2020 10:58

കാത്തിരിക്കുകയായിരുന്നു, എന്തായാലും എല്ലാ പ്രാവശ്യത്തെയും പോലെ ഇൗ ഭാഗവും അടിപൊളി. മിസ്സിങ് റോസ്മോൾ, അടുത്ത ഭാഗത്ത് കാണുമോ.

sagar kottappuram • 11-05-2020 12:09

thanks bro...

Roshan Alexander • 11-05-2020 10:44

Suprb

Anu(unni) • 11-05-2020 10:28

എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?”
ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു..

“അറിയൂല ..പറ്റിപോയില്ലേ ..”
അവൾ ചിരിച്ചു..

“എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ”
ഞാൻ ചിരിയോടെ പറഞ്ഞു..

“നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ”
മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ”
ഞാൻ സംശയത്തോടെ അവളെ നോക്കി..

“അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ”എന്റെ ഭാഗ്യം …അല്ലാണ്ടെന്താ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .

“നോ മാൻ…ഇതെന്റെ ഭാഗ്യം ആണ് …”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“കവി…നീ ആരെ കെട്ടിയാലും ആ പെണ്ണ് ലക്കിയാ ..ബികോസ് യു ആർ സൊ ലവ്‌ലി ആൻഡ് ഫണ്ണി ”
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് പുകഴ്ത്തികൊണ്ട് ചിരിച്ചു .
മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

Rajavu • 11-05-2020 10:28

ഇതൊക്കെ വായിച്ചിട്ട് എങ്ങനെ പിടിച്ചു നിക്കുന്നു എന്ന് എനിക്കും ദൈവത്തിനും മാത്രേ അറിയൂ... അല്ല സുഹൃത്തേ ഈ പ്രണയവും സെക്സും.. അതിന്റെ മാക്സിമം ലെവലിൽ എങ്ങനെ കൊണ്ട് പോകുന്നു.. athum.. ഒരു പാർട്ടിൽ പോലും ഒരു മടുപ്പ് പോലും തോന്നിക്കാതെ..നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല.. സാഗർ ബ്രോ.. ഓരോ  പാർട്ട്‌ വായിക്കുമ്പോഴും മഞ്ജുസിന്റെ കടുത്ത ആരാധകനായി മാറിക്കൊണ്ടിരിക്കുന്നു... ??

sagar kottappuram • 11-05-2020 12:10

thanks bro

Anu(unni) • 11-05-2020 10:22

പിന്നെ എനിക്ക് കിട്ടുമ്പോ കുഞ്ഞു കവിയെ മതി മഞ്ജുസിനെ വേണ്ട “

അവൾ പുഞ്ചിരിയോടെ പറഞ്ഞു..

“നോ നോ..മഞ്ജുസ് മതി…”
ഞാൻ കട്ടായം പറഞ്ഞു..

“എനിക്ക് കുഞ്ഞു കവി മതി..”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു…

“നമുക്ക് ഒറ്റയടിക്ക് ഇരട്ട പ്രസവിക്കാടി..ഒരു കുട്ടിമഞ്ജുസും ഒരു കുട്ടികവിയും ”
ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖവും തെളിഞ്ഞു .

“ആഹ്..എന്നാൽ കുഴപ്പമില്ല..എന്തായാലും ഇപ്പോഴേ വേണ്ട..ആദ്യം നമുക്കൊന്ന് ജീവിക്കണ്ടേ .”
മഞ്ജു പുഞ്ചിരി തൂകി പറഞ്ഞു….

Anu(unni) • 11-05-2020 10:19

സാഗർ  ബ്രോ  രാവിലെ  നോക്കിയത്  3rd പാർട്ടിന്റെ  pdf വന്നൊന്ന  അപ്പൊ  ദേ  കിടക്കുന്നു  പുതിയ  പാർട്ട്‌ . എന്താ  പറയുക  കിടു  ഫീൽ  ശരിക്കും  ഓരോന്നും  ചെയ്ത പോലെ  അത്ര  ഫീലിൽ  ബ്രോ  എഴുതി. എന്റെ ഭാഗ്യം …അല്ലാണ്ടെന്താ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .

“നോ മാൻ…ഇതെന്റെ ഭാഗ്യം ആണ് …”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“കവി…നീ ആരെ കെട്ടിയാലും ആ പെണ്ണ് ലക്കിയാ ..ബികോസ് യു ആർ സൊ ലവ്‌ലി ആൻഡ് ഫണ്ണി ”
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് പുകഴ്ത്തികൊണ്ട് ചിരിച്ചു" .ഇതു കേട്ടാൽ  പോരെ  മഞ്ജുസ്  ഇതൊക്കെ  എൻജോയ്  ചെയ്യുന്നുണ്ടോ  എന്നു കണ്ണൻ  ചോദിച്ചതിന്  ഉത്തരം  കിട്ടീല്ലേ

MJ • 11-05-2020 10:05

സാഗറേ കിടു ഫീല്..... കാമവും പ്രണയവും ഒരേ പോലെ കൊണ്ട് പോകാൻ നീയേ ഉള്ളു ഇപ്പോൾ

sagar kottappuram • 11-05-2020 12:11

thanks brother

Katta changan • 11-05-2020 09:55

എന്റ പൊന്നു സാറെ നിങ്ങൾ വേറെ ലെവൽ ആണ് പ്വോളിച്ചു മുത്തേ

നാടോടി • 11-05-2020 09:41

സാഗർ ആളുകൾ പല കഥയും എഴുതും ചിലപ്പോൾ കൂടുതൽ ലൈകും വ്യൂസും കിട്ടും പക്ഷെ ഇത്രയും നന്നായി പ്രേമവും കാമവും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ താങ്കളുടെ മാന്ത്രിക കൈകൾക്ക് മാത്രമേ സാധിക്കു. ഇ ഭാഗവും ഒരുപാട് ഇഷ്ടമായി നന്ദി സാഗർ

sagar kottappuram • 11-05-2020 12:11

thanks bro..

Allu • 11-05-2020 09:30

Manju back kali undakumo

santaclose • 11-05-2020 09:29

wait cheythath veruthe aayilla ee partum kidukki waiting for next

santaclose • 11-05-2020 09:24

wait cheythath veruthe aayilla ee partum kidukki waiting for next

Kukku • 11-05-2020 09:05

Super

യദുൽ • 11-05-2020 08:44

മുത്തേ പൊളി സൂപ്പർ ആയിരുന്നു വായിച്ചു കഴിഞ്ഞു പേജ് തീർന്നത് പോലും അറിഞ്ഞില്ല. ഇജ്ജാതി ഫീലിംഗ് പ്രണയം എന്നത് കല്യാണം കഴിഞ്ഞു കിട്ടും എന്നത് ഉദാഹരണം ആണ്‌ ഇത്.. മഞ്ജുസും ഇപ്പൊ കവിയുടെ കട്ടക്ക് കൂടെ നിക്കുന്നുണ്ട് അതൊക്കെ കാണുമ്പോ തന്നെ എന്ന ഫീൽ ആണ്‌ എന്നോ അത്രക്കും അടിപൊളി...കാത്തിരിക്കുന്നു ബായ് അടുത്ത ഭാഗത്തിന് വേണ്ടി

സാഗർ ബായ് dr PDF ഇട്ടില്ല ശനി ആഴ്ച ഇടും എന്ന് പറഞ്ഞു വന്നില്ല അതൊന്നു ചോദിക്കുമോ..?

സ്‌നേഹത്തോടെ
യദു ?

sagar kottappuram • 11-05-2020 12:12

ariyilla bro...
kuttan anganeyanu paranjirunnath...

Abhi • 11-05-2020 08:31

Sagar super aayi

Dark prince • 11-05-2020 08:09

ഇതും കലക്കി, ഒരു സംശയം ചോദിച്ചോട്ടെ ഇത് തന്റെ സ്വന്തം കഥ എങ്ങാനും ആണോ വേറെ ഒന്നുംകൊണ്ടല്ല അത്രയും ഫീൽ ചെയ്താണ് താൻ എഴുതുന്നത്

യദുൽ • 11-05-2020 08:45

സാഗർ കല്യാണം കഴിഞ്ഞില്ല എന്ന് മുൻപ് ഒരു കമന്റ്‌ പറഞ്ഞിരിക്കുന്നു സഹോ

sagar kottappuram • 11-05-2020 12:12

ha ha ...

Manu Jayan • 11-05-2020 07:59

കലക്കി.... ഇത് അടുത്തൊന്നും നിർത്തരുത് ബ്രോ. തുടർന്ന് കൊണ്ടേ ഇരിക്കണം

പ്രൊഫസർ • 11-05-2020 07:56

Dear സാഗർ, ഒരു കഥ വായിക്കുമ്പോൾ ആദ്യം മുതൽ അവസാനം വരെ ചിരിച്ച മുഖത്തോടെ വായിക്കുന്നത് ഒരു പ്രത്യേക സുഖമാ(കോമഡി വായിച്ചല്ലാട്ടോ )കവിന്റേം മഞ്ഞൂസിന്റേം ജീവിതാത്തിലെ ഈ എട് വായിക്കുമ്പോളും എന്റെ മുഖത്താ ചിരി ഉണ്ടായിരുന്നു,.. പിന്നെ എനിക്കും മഞ്ചൂസ് പറഞ്ഞത് തന്നെയേ പറയാനുള്ളൂ  മ്യാരകം... ????

Roshan Alexander • 11-05-2020 10:43

Exactly

sagar kottappuram • 11-05-2020 12:12

thanks bro

Tony Stark • 11-05-2020 07:51

ചിലപ്പോഴൊക്കെ തുണ്ട് കണ്ടിട്ട് ഒരു ഫീലിങ്ങും ഉണ്ടാകാറില്ല.
അപ്പോൾ രതിശലഭങ്ങളുടെ ഏതെങ്കിലും കളിയുള്ള പാർട്ട്‌ എടുത്ത് വായിക്കും.
ഈ പാർട്ട്‌ അങ്ങനെ വായിക്കാൻ ബുക്ക്മാർക്ക് ചെയ്ത് കഴിഞ്ഞു.
എന്ന ഫീൽ ആണ്.
രാവിലെ എഴുന്നേൽക്കുമ്പോൾ സ്വാഭാവികം ആയി മൂഡ് കാണുമല്ലോ. ഇതും കൂടെ വായിച്ച് കഴിഞ്ഞപ്പോൾ വല്ലാത്ത അവസ്ഥയായി. ?

sagar kottappuram • 11-05-2020 12:13

thanks saho

Fareed • 11-05-2020 07:47

Supperrrrrrrrrr broo ?????

Fanfiction • 11-05-2020 07:47

സൂപ്പർ ബ്രോ

King • 11-05-2020 07:32

❤️

PAPPAN • 11-05-2020 07:25

മച്ചാനെ സൂപ്പർ വേറെ ഒന്നും പറയാനില്ല അടുത്ത പാർട്ട്‌ വേഗം അയക്ക് നോക്കിയിരുന്നു വട്ടാകും അപ്പോ ശെരി ബ്രോ

Beena.P(ബീന മിസ്സ്‌) • 11-05-2020 07:10

സാഗർ,
പാർട്ട്‌  നന്നായിരിക്കുന്നു ഒത്തിരി  ഇഷ്ടപെട്ടു നമ്മുടെ കഥയുടെ ഏതു പാർട്ടാണ്  മോശമായിട്ട്  ഉള്ളത്.
ബീന  മിസ്സ്‌.
വീണ്ടും വായിച്ച ശേഷം ഡീറ്റൈൽ ആയിട്ട് അഭിപ്രായം പറയാം പക്ഷേ മറുപടി വേണം.

sagar kottappuram • 11-05-2020 12:13

ok beena miss

SK യുടെ ഫാൻ • 11-05-2020 07:10

എന്താ പറയാ നിങ്ങൾ വേറെ ലെവൽ ആണ്...ഈ പാർട്ടും ഒരു രക്ഷേo ഇല്ല..പോളി സാനം... അടുത്ത പാർട് പെട്ടെന്ന് വേണം ....ഈ പാർട് പോലെ വൈകിപ്പിക്കരുത്

(എന്റെ ഭാഗ്യം …അല്ലാണ്ടെന്താ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .

“നോ മാൻ…ഇതെന്റെ ഭാഗ്യം ആണ് …”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“കവി…നീ ആരെ കെട്ടിയാലും ആ പെണ്ണ് ലക്കിയാ ..ബികോസ് യു ആർ സൊ ലവ്‌ലി ആൻഡ് ഫണ്ണി ”
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് പുകഴ്ത്തികൊണ്ട് ചിരിച്ചു .)

ഈ പാർട്ടിലെ ബെസ്റ്റ്..?

sagar kottappuram • 11-05-2020 12:13

thanks

Soldier • 11-05-2020 06:57

ഈ പാർട്ടും super ആയിട്ടുണ്ട് പണ്ടത്തെ feeling athu polle നിലനിർത്തിയിട്ടുണ്ട്.. keep going

അതുലൻ • 11-05-2020 06:34

ഈ കഥ വന്നോയെന്ന് നോക്കാൻ വേണ്ടി മാത്രം ഇവിടെ നോക്കിപോകാറുണ്ട്.... അത്രക്ക് ഇഷ്ട്ടമാണ് മഞ്ചൂസ്സിനെയും കവിനെയും....... ????

യദുൽ • 11-05-2020 08:47

താനും ഇപ്പൊ ഒരു കുഞ്ഞു പ്രണയ കാരൻ അല്ലെ കൊടുങ്ങല്ലൂർ കാരൻ കാത്തിരിക്കുന്നു സഹോ അതിനു വേണ്ടു അച്ചു കിച്ചു ?

അതുലൻ • 11-05-2020 14:16

എന്റെ യദുലെ ?....ഇങ്ങനെ സപ്പോർട്ട് കിട്ടിയാൽ അറിയാതെ തന്നെ എഴുതിപ്പോകും...താങ്കളെപോലുളളമുത്തുമണികൾ ആണ് എഴുതുന്നവരുടെ പ്രചോദനം ???
സ്നേഹം മാത്രം

കുട്ടേട്ടൻസ് ????? • 11-05-2020 06:29

ഞാൻ

കൊതിയൻ • 11-05-2020 06:20

Nice

Allu • 11-05-2020 09:29

Manju back kali undakumo

Mrugam • 11-05-2020 00:10

പ്രോബ്ലെംസ്  ഒക്കെ  തീർനെങ്കിൽ  ബാക്കി  പാർട്  ഇട്ടൂടെ  ഭായ് കാത്തിരിപ്പിന്റെ  സുഖം  കുറച്ചു  കൂടുന്നുണ്ടോന്നൊരു  സംശയം അതാത്  ചോദിച്ചത്

Mafia shashi • 10-05-2020 21:59

പെട്ടന്ന്  അടുത്ത part ഇട് bro.... plss... നാളെ  ഇടണേ..... വെയ്റ്റിംഗ്...

നാടോടി • 10-05-2020 14:22

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

raj • 10-05-2020 13:15

ഗുഡ് part. ??