← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

Anu [unni] • 01-08-2020 15:27

ഇനിയുള്ള 2 പാർട്ടിൽ ഒരു പാർട്ടിൽ റോസുമോളുടേം ആദികുട്ടൻറേം ബിർത്ഡേ സെലിബ്രേറ്റ്റ് ചെയ്യുന്നത് ഉൾപ്പെടുത്താമോ ബ്രോ

sagar kottappuram • 01-08-2020 15:38

avarude birthday oke kazhinju poyille...

Anu [unni] • 02-08-2020 15:20

അതേ എന്നാൽ അവരുമായി ഊട്ടിയിൽ പോയി ആദിക്കു ഒരു പൂച്ചയെ വാങ്ങി കൊടുത്താലോ അവരുടെ പഴയ കോട്ടേജിൽ ഒന്ന് കൊണ്ടുപോയലോ ആധികുട്ടനു പൂച്ചയെ വലിയ ഇഷ്ടമല്ലേ പൊന്നൂസിനല്ലേ പൂച്ചയെ ഇഷ്ടമില്ലാത്തത് കൂടാതെ ആദിക്കു ഒരു പൂച്ചയെ വാങ്ങാൻ മഞ്ജുസിന് പ്ലാനുണ്ടല്ലോ .അഞ്ചുനേം കൂടി കൊണ്ടു പോകാല്ലോ. ഞാൻ നിര്ബന്ധിക്കുകയല്ല എനിക്കറിയാം ബ്രോയുടെ മനസ്സിൽ ഇപ്പോൾ തന്നെ അടുത്ത പാർട്ടിനെ പാട്ടി ഒരു ഐഡിയ ഉണ്ടായിരിക്കും ഞാൻ പറഞ്ഞത് ഉള്പെടുത്തിയാലും ഉൾപ്പെടുത്തിയാലും am ഹാപ്പി?

Anu [unni] • 02-08-2020 15:22

ഇല്ലെങ്കിലും ഹാപ്പി

Oru paavam pravasi • 01-08-2020 14:54

Aarum aghrahikkunna oru life aanu nighal nammuda okky munnil kanichu tharunnathu. Njan okky Sopanam kandda palathum nighalude ei kathayil koodi vayichariju. Oru paadu santhosham und. Nighal ei story evda konddu avasanippikkaruthu ennoru abiyarthana kooda..... Oru paavam pravasi

sagar kottappuram • 01-08-2020 16:24

thanks bro

വേട്ടക്കാരൻ • 01-08-2020 14:39

ഹോ എന്റെ സാഗർ ബ്രോ,സൂപ്പർ ഈ പാർട്ടും
വളരെയധികം ഇഷ്ട്ടപ്പെട്ടു.സൂപ്പർ

sagar kottappuram • 01-08-2020 16:25

thanks brother

Dileep • 01-08-2020 13:43

തീരുന്നതിലെ സങ്കടം അറിയിക്കട്ടെ. ഒത്തിരി ഒത്തിരി ഇടപ്പെട്ട കഥയാണ്. തുടർന്നുകൂടേ?

sagar kottappuram • 01-08-2020 14:22

pinned orikkal alochikkam

Hafis • 01-08-2020 13:34

Bro kurach part koodi venam..
Veena - syam wedding
Kishoor wedding..
Pinne anju eshtam thurann paryal..
Pillerude birthday..
Pinne get together ..

Hafis • 01-08-2020 12:38

Bro kurach naal..rest eduth veendum  varanam..

Curious minded • 01-08-2020 09:55

Sagar bro
നിർത്തരുത് എന്നെ പറയാൻ ഉള്ളു. പെട്ടെന്ന് തന്നെ അടുത്ത ഭാഗം വേണം എന്നില്ല

നിർത്താൻ ആണ് നോക്കുംമേതെങ്കിൽ 1part/2month എന്ന രീതിയിൽ എങ്കിലും എഴുതുമോ

നിർത്തരുത് pls

sagar kottappuram • 01-08-2020 10:10

തല്ക്കാലം അവസാനിപ്പിക്കുകയാണ് ...
നന്ദി ...

Curious minded • 01-08-2020 10:32

2 മാസത്തിൽ 1 ep എഴുതാൻ പറ്റില്ലെങ്കിൽ 3 o 4 മാസത്തിൽ 1 എഴുതിയാലും മതി എന്നാലും നിർത്തരുത്

raj • 01-08-2020 12:45

thalkalam ? athil thane oru thirichu varav undu...

Anu [unni] • 01-08-2020 12:52

മഞ്ജുസിന്റയും, അഞ്ചുസിന്റെയും birthday സെലിബ്രേറ്റ്റ് ചെയ്തു ഇനി ആദിയുടേം,റോസ്സ് മോളുടേം കൂടി ബിർത്ഡേ ഏതെങ്കിലും ഒരു പാർട്ടിൽ ഉൾപ്പെടുതിയാൽ നന്നായിരുന്നു അല്ലെ ബ്രോ

?സിംഹരാജൻ? • 01-08-2020 22:07

Yes...talkkalam

Anu [unni] • 02-08-2020 11:39

Raj bro  king broken angottu but eppo ethrayum pole detail alla ennaalum ittu .Ini raj broyude oru detail review.?

Latha • 01-08-2020 15:13

sorry dear....... please thudararuka your story is ...... no comments. so please

Dna • 01-08-2020 09:54

Kurachu koode ittude

sagar kottappuram • 01-08-2020 10:10

1 or 2 undakum

Anu [unni] • 01-08-2020 12:50

രതിശലഭങ്ങൾ ഡി begining ഓഫ് രതിശലഭങ്ങൾ മുതൽ രതിശലഭങ്ങൾ സീസണ് 1 ന്റെ അവസാനം 32 ആം പാർട്ടിൽ അത് വരെയാണ് സാഗർ ബ്രോ പ്ലാൻ ചെയ്തിരുന്നത് രതിശലഭങ്ങൾപാർട്ട് 1 മുതൽ മഞ്ജുസ് കവിന്റേതാകുന്ന firstപാർട്ട് തൊട്ട് മഞ്ജുസ് കവിന്റേതാകുന്ന ഊട്ടി ട്രിപ്പ് വരെ അങ്ങിനെ 32 ആം പാർട്ടിൽ തീർക്കാൻ ആയിരുന്നു സാഗർ ബ്രോയുടെ പ്ലാൻ .പക്ഷെ മുൻപ് സാഗർ ബ്രോ തന്നെ പറഞ്ഞിട്ടുണ്ട് മഞ്ജുസ് വന്നപ്പോൾ മുതൽ നോവൽ കൈ വിട്ടു പോയതെന്ന് പിന്നെ നോവൽ നീട്ടാനുള്ള വയക്കാരുടെ അഭ്യർധനയും മൂലം രതിശലഭങ്ങൾസീസണ് 1 -32 പാർട്ട്‌സ്, രതിശലഭങ്ങൾ പറയാതിരുന്നത് സീസണ് -2-14 പാർട്ട്‌സ്, രതിശലഭങ്ങൾ മഞ്ജുസും കവിനും - 29പാർട്ട്‌സ്, രതിശലഭങ്ങൾ ലൈഫ് ഇസ് ബ്യൂട്ടിഫുൾ -24 പാർട്ടിലെത്തി നിൽക്കുമ്പോൾ ടോട്ടൽ പാർട്ട്‌സ് -99 ആയി

Anu [unni] • 01-08-2020 08:49

മഞ്ജുസിന്റയും, അഞ്ചുസിന്റെയും birthday സെലിബ്രേറ്റ്റ് ചെയ്തു ഇനി ആദിയുടേം,റോസ്സ് മോളുടേം കൂടി ബിർത്ഡേ ഏതെങ്കിലും ഒരു പാർട്ടിൽ ഉൾപ്പെടുത്താമോ

MR. കിംഗ് ലയർ • 01-08-2020 02:20

സാഗർ ഭായി ,

പച്ചയായ ജീവിതം... ഒപ്പം സാഗർഭായിയുടെ മാജിക്കും. ഒന്നും പറയാനില്ല. എന്നും ഒപ്പം ഉണ്ടായിരുന്ന നിഴൽ.. പെട്ടന്ന് ഒരു ദിവസം കാണാതെ ആവുന്നു പോലെ ആയിരിക്കും.. ഈ കഥ അവസാനിക്കുമ്പോൾ ഞങ്ങളുടെ അവസ്ഥ. ഒരേയൊരു പ്രാർത്ഥനേയുള്ളു ഒരിക്കലും അവസാനിക്കരുതേ എന്ന്. ഇതുപോലെ ഇനി ഒരു കഥ നൽകും എന്ന് ഉറപ്പ് തരാമോ. അവസാന ഭാഗം 100 പേജിൽ നൽകിയാൽ മനസ്സും മിഴിയും ഒരുപോലെ നിറയും. കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ

Anu [unni] • 01-08-2020 08:42

?

sagar kottappuram • 01-08-2020 10:10

thanks king liar bro

Arun R • 01-08-2020 02:10

അങ്ങനെ ഈ സൈറ്റ് ലെ മറ്റൊരു കാവ്യാം കൂടി തീരുന്നു, മനസ് തുറന്നു പറയാലോ ഇത്ര ഫീലോടു കൂടി ഞാൻ വേറെ ഒരു കഥ വായിച്ചിട്ടില്ല പക്ഷെ നല്ല വിഷമം ഉണ്ട് തീരാൻ പോകുന്നതിൽ. ചിലപ്പോൾ തങ്ങൾക്കു എഴുതി മടുത്തിട്ടുണ്ടാകാം എന്തായാലും ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു കാവ്യം ഞങ്ങൾക്കായി നൽകിയതിന്

sagar kottappuram • 01-08-2020 10:11

നന്ദി..സന്തോഷം

Achos • 01-08-2020 01:23

dear sagar bro,
താങ്കളുടെ വളരെ മികച്ച ഒരു  കാലസൃഷ്ടടിയാണ് രതിശലഭങ്ങൾ
manju and kavin  എന്റെ മനസിന്റൈ ആഴങ്ങളി പതിച്ചുപോയി
ഞാൻ അവിചാരികമായി ആണ് താങ്കളുടെ ഈ  story വായിക്കാൻ ഇടയായത്... ഓരുപക്ഷേ ഞാൻ  ഇത് വായിച്ചില്ലെങ്കിൽ എനിക്ക്  നഷ്ടപ്പെടുന്നത് one of the best love story ആയിരിക്കും
ഞാൻ ഈ  siteil ഒരു സ്ഥിരസന്ദർശകൻ അല്ലായിരുന്നു lockdown time march last ane
രതിശലഭങ്ങൾ വായിക്കാൻ ഇടയായത് first pdf part വായിച്ചു വളരെ  ഇഷ്ടപ്പെട്ടു manjusinyum കവിനെയും.... അങ്ങനെ author list എടുത്ത് നോക്കുമ്പോൾ  അടുത്ത pdf and 3rd season start ayine പിന്നെ 2days കൊണ്ട് full വായിച്ചു... പിന്നെ daily morning next part വന്നോ എന്ന് ചെക്ക് ചെയ്യും sagar bronty ഈ story വായിക്കാൻ  ആണ് ഞാൻ  ഈ  site open ചെയ്യുന്നത്
താങ്കളുടെ ഈ story vayikkumpole എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി വിടരും. പിന്നെ എല്ലാ സന്ദർഭങ്ങളും ഒരു സിനിമ കാണുന്ന feel അവതരിപ്പിക്കാൻ കഴിഞ്ഞു ഇതൊക്കെ നല്ല  ഒരു എഴുത്തുകാരനെ സാധിക്കു
you are such an amzing writter?
ഇതിൽ മഞ്ജുസും കവിനും തമ്മിൽ ഉള്ള sex,romance  ഇതൊക്കെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു, main"highlight അവർ തമ്മിലുള്ള സംസാരം ആയിരുന്നു (എങ്ങനെ സാധിക്കുന്നു bro..  ഇങ്ങനെ  ezuthan)
ഓരോ പാർട്ട് വരുമ്പോൾ comment ഇടണം എന്ന് വിചാരിക്കും ( ടൈപ്പ് ചെയ്യാൻ ഉള്ള മടി കാരണം... ,???i will show my love in the form of like)
ഇത്രയും നല്ല story (story എന്ന് അല്ല ഒരു നല്ല ജീവിതം ) ezuthi thanna താങ്കളെ അഭിനധിച്ചില്ലെകിൽ ഞാൻ ഒരു  വായനക്കാരൻ എന്ന് പറയുന്നതിൽ അർഥം ഇല്ലാ
ഇനി കഥയിലേക്ക് വരാം... പല സാമൂഹിക കാഴ്ചപ്പാടും മാറ്റിമറിച്ച  ഒരു story ane ഇത്..... virginity, second marrige, age differecnce ഇതിലൊന്നും ഒരു  കാര്യവും  ഇല്ല  എന്ന് വളരെ മികച്ച രീതിയിൽ കാണിച്ചുകൊടുക്കാൻ താങ്കൾക്ക് കഴിഞ്ഞു
real love ithe onnum oru prashanmalla enne kanichu thannu
ഇതിൽ മഞ്ജുസ്& കവിയുടെയും.. ഫസ്റ്റ് മീറ്റ് അത് കഴിഞ്ഞു ഉടക്ക് ,love,romnce,ottytrip, ഒളിച്ചും പാത്തുമുള്ള kissing,marrige life,kuttikl,honneymoon എല്ലാം അടിപൊളി ആയിരുന്നു... അതോടൊപ്പം ...മറ്റുള്ള കഥാപാത്രങ്ങള്ക്കും importance കൊടുത്തു ഇതിൽ.   Pinna..മഞ്ജുസ് she is amzing person and i want this type of"girl in my real life ??(കിട്ടാൻഉള്ള ചാൻസ് വളരെ കുറവ് ആണ് ,iganthey manjus ellam rare item ane)
ഇതിലെ  hero കവിൻ തന്നെയാണ് ...ഏകദേശം കവിന്റൈ സ്വഭാവം പോലെയാണ് എന്റെയും അത്കൊണ്ട് നല്ലരീതിയിൽ connect ചെയ്യാൻ  സാധിച്ചു പിന്നെ അവരുടെ ജീവിതം വലിച്ചുനീട്ടി ബോർ അടിപ്പിക്കാതെ ഇതേവരെ  എത്തിച്ചു
you are such an grate writter പിന്നെ വായനക്കാരെ വെറുപ്പിക്കാതെ 2days കൊണ്ട് അടുത്ത പാർട്ട്  എഴുതി  തരുന്നതിനും oru special"thanks
ഈ  കഥ  അവസാനിപ്പിക്കാൻ പോകുവകയാണ് kettu ,??? ഏതൊരു കഥയ്ക്കും സിനിമക്കും ഒരു അവസാനം ഉണ്ടാകും.. താങ്കളുടെ ..എഴുത്തിന്റൈ മായാവിദ്യയിൽ ജനിച്ച മഞ്ജുസിനും കവിനും തിരശ്ശീല വീഴാൻ പോകുന്നു such an amzing love story going to be an end (happy ending മതി....ആരെയും കൊല്ലണ്ടാ?? )
ഇനിയും  ഒരുപാട്  പറയാൻ ഇണ്ടേ but type ചെയ്യാനുള്ള മടി  കാരണം  ഇവിടെ  നിർത്തുന്നു???(comment length koodi poyine korche effort eduthe type cheyythathe ane??) ഇത്രെയും നല്ല കഥ സമ്മാനിച്ച താങ്കളോടെ നന്ദി... മഞ്ജുസിനിയും കവിനെയും ഒരിക്കലും മറക്കില്ല
താങ്കൾ ഒരു അത്യുൽപ്രതിഭയായ ഒരു  എഴുത്തുകാരൻ ആണ് എന്ന് തെളിയിക്കാൻ ഈ ഒരു കഥ മാത്രം  മതി
നന്ദി  നന്ദി നന്ദി .....
എന്ന് സ്നേഹാതോടെ???

sagar kottappuram • 01-08-2020 10:12

നന്ദി..സന്തോഷം

achoss • 01-08-2020 01:13

thanks for this such an wonderful story

അറക്കളം പീലിച്ചായൻ • 31-07-2020 23:57

കമ്പിക്ക് വേണ്ടി വായിച്ചു തുടങ്ങിയതാണ് "രതിശലഭങ്ങൾ"...

       പിന്നീട് കമ്പി സ്കിപ്പ് ചെയ്തു വായിക്കാൻ തുടങ്ങി...

       കഥ നിർത്താൻ പോകുന്നു എന്നറിയുമ്പോൾ എയർപോർട്ടിൽ "ഡിപാർചർ" ടെർമിനലിൽ നിൽക്കുന്ന ഫീലിങ് ??????????.....

sagar kottappuram • 01-08-2020 01:04

anyway thanks brother

രാജുമോൻ • 31-07-2020 23:38

ങ്ങളൊരു സംഭവം തന്നെയാണുട്ടോ. നിങ്ങളെ കണ്ടിട്ട് ഒരു കഥ എഴുതിതുടങ്ങിയതാ ഞാൻ. എഴുതി തുടങ്ങി പെട്ടു പോയി എന്ന സ്ഥിതിയിലാ. എങ്ങിനെ ഇത്ര detail ആയി എഴുതുന്നു? congrats. ശരിക്കും ഒരു സിനിമ ആക്കി എടുക്കാൻ ഉള്ളതുണ്ട്. great.

sagar kottappuram • 31-07-2020 23:39

എന്നെ കണ്ടിട്ടോ ? ഹ ഹ

ഷിഹാൻ • 31-07-2020 23:48

Mayikalokham... bro enthayii

?സിംഹരാജൻ? • 31-07-2020 23:29

സാഗർ ബ്രോ....
           കഥ മുന്നോട്ടു കൊണ്ട് പോവുക...എത്ര കമന്റ്സ് വന്നിട്ടുണ്ട് കഥ നിതരുത്ർന്നും പറഞ്ഞു....അതുകൊണ്ട് തീർച്ച ആയും കഥ കൊണ്ടു പോവുക....പ്ലീസ്...ബ്രോ ഇത്രയും സപ്പോർട്ട് ഞങ്ങൾ തരുന്നില്ലെ വേറെ എന്ത് വേണം...ലൈഫ് ഈസ് ബ്യൂട്ടിഫു..കഴിഞ്ഞു വേറെ പാർട്ട്‌ തുടങു...ഞങ്ങൾക്കു പ്രതീക്ഷിക്കാമൊ..???ഒഴിഞ്ഞു മാറരുത്..

sagar kottappuram • 31-07-2020 23:38

enthayalum udane onnum pratheekshikanda ..

njan angane oru moodil alla..

kavineyum manjuvineyum vittu oru yathra parachil enikum avshyam aanu

?സിംഹരാജൻ? • 31-07-2020 23:48

ഉടനേ വേണ്ട...എന്തായാലും ഞങ്ങൾ പ്രെതീക്ഷിക്കും...കഴിഞ്ഞ പാർട്ടിൽ 1 ലക്ഷം വ്യൂ കിട്ടാൻ പാഡ് പെട്ടപ്പോൾ നിങ്ങൾ പറഞ്ഞു "ഇത് പോരാ ഊർജട്ടിനു" എന്ന്....ഇപ്പോൾ കണ്ടില്ലേ വ്യൂസ് കൂടിയത്...അതാണ്....വയ്കിയലും വെയിറ്റ് ചെയ്യും...കൂടുതൽ പറഞ്ഞു വെറ്പ്പിക്കുന്നില്ല...
             സ്നേഹത്തോടെ ?സിംഹരാജൻ?

Knight rider • 01-08-2020 07:34

സാഗർ ബ്രോ കുറെ കാലമായാലും മഞ്ജുവിനെയും കവിനെയും വീണ്ടും കിട്ടാൻ ഞങ്ങൾ കാത്തിരിക്കും

Anu [unni] • 01-08-2020 14:41

ബ്രോ ഞാൻ അതിനെ സപ്പോർട്ട് ചെയ്യില്ല സൈറ്റിൽ വേഗം ഓരോ പാർടികളും ഇട്ട ആളാണ് സാഗർ ബ്രോ ഇന്നലെ ബ്രോയുടെ ഒരു കമന്റിൽ കണ്ടു രതിശലഭങ്ങൾ സീരീസ് ഉടനെ തീരുവാണെന്ന് കണ്ടാണ് ബ്രോയുടെ ഫ്രണ്ട്‌സ് വായൂ ചെയ്യാത്തതും ,കമന്റിടാത്തതും എന്നു സാഗർ ബ്രോയുടെ പ്ലാനിൽ "രതിശലഭങ്ങൾ" തീരണ്ടേ ടൈം കഴിഞ്ഞു രതിശലഭങ്ങൾ സീരീസ് 1 അവസാനിക്കുന്ന 32 ആം പാർട്ടിൽ ഈ നോവൽ തീരേണ്ടതാരുന്നു അവിടുന്നു വായനക്കാരുടെ അഭ്യർഥന കൊണ്ടാണ് ഇത്  ഇത്രയും പാർട്ട് ആയതു 32 ഇൽ രതിശലഭങ്ങൾ തീരും ആയിരുന്നെങ്കിൽ കവിയുടേം മഞ്ജുസിന്റയും വിവാഹമോ ആദിയും ,റോസ് മോളും ഉള്ള പാർട്ടോ ഇടക്കുള്ള വഴക്കോ ,wain cut ചെയ്യാൻ കവി കാണിച്ചതോ, മീരയുടെ വീട്ടിൽ പൊന്നതോ അവിടെ വച്ചു രാത്രിയിൽ മഞ്ജുസിന്റ് അമ്മക്ക് വയ്യ അഞ്ചിയോഗ്രാം ചെയ്തു എന്ന് പറഞ്ഞു ഫോൺ വന്നതോ ഒന്നും ആരും അറിയില്ലായിരുന്നു എല്ലാം സാഗർ ബ്രോ നമുക്ക് വേണ്ടി നമ്മളെ ബോർ അടിപ്പിക്കാതെ ചെയ്തു  എന്നിട്ടു നമ്മൾ തിരിച്ചു കൊടുത്തോ views കുറവ്,കമന്റ്സ് കുറവ്,like കുറവ് ഇതിനിടക്ക് കുറച്ചു പേർ തെറി വിളിച്ചു,ഇതു വല്ല വീക്കിലയിലോ കൊണ്ട് പബ്ലിഷ് ചെയ്യാൻ പറഞ്ഞു അതെല്ലാം കടന്നു "രതിശലഭങ്ങൾ"ഇത്രയും പാർട് ആരെയും മടുപ്പിക്കാതെ എഴുതിയ സാഗർ ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ബ്രോ പറഞ്ഞതു പോലെ ബ്രോയുടെ ഫ്രണ്ട്‌സ് "രതിശലഭങ്ങൾ" സീരീസ് തീരാൻ പോകുന്നു എന്ന കമന്റ് കണ്ടിട്ടാണ് അവർ വായൂ ചെയ്യാത്തതും കമന്റ് ചെയ്യാത്തതെന്നും കണ്ടു .എനിക്ക് തോന്നുന്നത് അവരൊന്നും യഥാർഥത്തിൽ രതിശലഭങ്ങൾ d whole സീരീസിലെ അത്രക്ക് സ്നേഹിച്ചിട്ടില്ല അതിൽ no doubt .നമ്മൾ ഒരു നോവൽ ഇഷ്ട്ടപ്പെട്ടു വായിച്ചാൽ അതിൽ നമ്മൾ മിസ്സ്‌ ചെയ്തിട്ടുള്ള പാർട്ടും കൂടി വായിക്കും അതു പോലെ നോവൽ അവസാനിക്കുന്നത് വരെ കൂടെ കാണും mk ബ്രോപറഞ്ഞതു  പോലെ ഒരു നല്ല ഫിലിമോ ബുക്കോ വായിക്കുമ്പോൾ ഒരിക്കലും അതു തീരല്ലേ എന്നാണ് മനസ്സിൽ ആഗ്രഹിക്കുന്നത് അതു പോലെ ടോണി ബ്രോ പറഞ്ഞതു പോലെയും സാഗർ ബ്രോ ആണ് ഇതിന്റെ ഓതർ ആയതു കൊണ്ട് ബ്രോ നന്നായി അവസാനിപ്പിക്കും എന്നു എനിക്കും രതിശലഭങ്ങളുടെ ആദ്യം മുതൽ കൂടെ ഉണ്ടായിരുന്നവർ ഒന്നും വേറെ ഒരു അഭിപ്രായം പറയില്ല എന്നുറപ്പാണ് ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് 16 മുതൽ 17 ഒക്കെ 1 lakh വിയൂസ് കിട്ടാൻ പാടുപെടുന്ന കണ്ടപ്പോൾ തന്നെ സാഗർ ബ്രോ എനിക്കിട്ട ഒരു റിപ്ലൈ ഉണ്ട് പൊതുവെ ഒരു മടുപ്പാണ് നോവൽ 1lakh വിയൂസ് പോലും ആകാൻ ബുടിമുറ്റുന്നത് കാണുമ്പോൾ എന്റെ നോവൽ ആർക്കും വേണ്ട എന്നൊരു തോന്നലാണ് എന്ന സാഗർ ബ്രോ പറഞ്ഞത് ബ്രോ പറഞ്ഞതു സത്യം ആണ് എന്ന് തോന്നി 1,2 ഓ പാർട് ഏഴ്‌തിയിട്ടു കഥ ഉപേക്ഷിച്ചു പോകുന്നത് കണ്ടപ്പോൾ.താങ്കൾക്ക് ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് 17 ലെ യും 18,19,20,21,22,23 ലെയും കമന്റ്സ് നോക്കിയാൽ അറിയാം

Anu [unni] • 01-08-2020 14:43

സിംഹാരാജൻ ബ്രോക്കിട്ട റീപ്ലെ ആണ്

Manu Jayan • 31-07-2020 22:57

തീരാൻ പോകെണെന്ന് അറിയുമ്പോ വിഷമമുണ്ട് ബ്രോ . ഇത് പറയാതെ ഇരിക്കാൻ പറ്റില്ല കാരണം kk തുറന്നാൽ രതിശലഭങ്ങൾ ഉണ്ടെങ്കിൽ ആദ്യം വായിക്കുന്നത് തീർച്ചയായും ഇത് തന്നെ ആയിരിക്കും . കവിനും മഞ്ഞൂസും പിന്നെ റോസി മോളും ഞങ്ങളുടെ കൂടെ ഉള്ളത് പോലെയാണ് എന്നും തോന്നുന്നത് . നന്ദി

sagar kottappuram • 31-07-2020 23:37

orupaadu santhosham

ചാക്കോച്ചി • 31-07-2020 22:35

സാഗറണ്ണാ......തകർത്തു കളഞ്ഞു....... അണ്ണൻ പറഞ്ഞപോലെ തന്നെ ഇത്രയും ആഴത്തിലുള്ള വെടിക്കെട്ട് പരിപാടി രതിശലഭങ്ങളിൽ ആദ്യമായത് കൊണ്ട് തന്നെ വല്ലാതെ ഇഷ്ടമായി....വായിക്കുന്ന ഓരോ വരികളും ദൃശ്യാവിഷ്കാരമായി മാറുന്ന അപൂർവം കഥകളിൽ ഒന്നാണല്ലോ രതിശലഭങ്ങൾ....ആ പ്രതിഭാസം ഈ ഭാഗത്തിലും കാണാനിടയായി.....
പക്ഷെ ഇനിയങ്ങോട്ട് കൂടുതൽ ഭാഗങ്ങളുമായി മഞ്ചൂസും കവിനും റോസിമോളും ആദിക്കുട്ടനും വരില്ല എന്ന നഗ്നസത്യത്തോട് ഇപ്പോഴും പൊരുത്തപ്പെടാൻ ആവുന്നില്ല..... രതിശലഭങ്ങൾ വെറുമൊരു കഥയിൽ നിന്ന് മിക്ക വായനക്കാരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയെന്നത് ഇങ്ങക്ക് അറിയാലോ........ എന്നും എപ്പോഴും വായിക്കാനും ഓർക്കാനും കൊതിക്കുന്ന ഹൃദയസ്പർശിയായ അക്ഷരക്കൂട്ടം.....
          പറ്റുവാച്ചാ രതിശലഭങ്ങൾ ഇനിയും തുടരണം എന്ന് മാത്രമേ ഈയവസരത്തിൽ പറയാനായി ഉള്ളൂ....കൂടുതൽ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു......

sagar kottappuram • 31-07-2020 23:36

thanks bro...

expect the unexpected

ജഗ്ഗു ഭായ് • 31-07-2020 21:40

Broo oru karyam  ivida cmt cheyithatha
Manju miss real anennu pashe wife allaa ath bro yude sakalpam apol kavinoo brooo ath.............
       Brooo..... oru veshamam mathrame  ollu ithu thiran pokunnu vicharikubol entho pole kavun and manju real anekil onnu poyi kananm ennu ondu enna swathinicha alkaraaaa ivar randu perum athrakk ishttanaaa avare cmt angane adikaronnum illaa ini ivare.. oru
part kude ollu ennu???????? veshamam aaaa brooo

sagar kottappuram • 31-07-2020 21:56

real ayittulla oru aalude characteristics anennanu uddesichath ..

allathe ingnathe oru life avarkkila ..

kavin enna character nte swabavam [ sex - kalibagyam ozhich ] erekure entethanu

ജഗ്ഗു ഭായ് • 31-07-2020 21:57

Broo ini ethra part ondayum oru partil nirthumo

sagar kottappuram • 31-07-2020 22:05

onnil theernnillenkil randu...

Me • 31-07-2020 21:28

Still hoping for the next part

Joker • 31-07-2020 21:21

Adipoli veronnum parayanilla
Adutha partinayi waiting

sagar kottappuram • 31-07-2020 21:56

thanks bro

PKR • 31-07-2020 19:34

please continue brow... don't stop it ...

sagar kottappuram • 31-07-2020 21:57

thanks

King • 31-07-2020 19:28

അഞ്ചുനേ മഞ്ജുസ് ആദ്യമായി കാണുന്നത് എന്നാണ് കിങ് ബ്രോ, രാജ് ബ്രോ ഇവിടെ വെച്ചു????

ആദ്യം കാവിന്റെ വീട്ടിൽ വച്ചു. അത് കഴിഞ്ഞു അഞ്ജുവിനെ കൊണ്ട് കവിൻ അമ്പലത്തിൽ പോവും അവിടെ മഞ്ജുസ് വരും. അങ്ങനെ ആണോ

Anu [unni] • 31-07-2020 23:00

അതേ ബട് പെട്ടന്ന് അഞ്ചു തിരിച്ചറിഞ്ഞത് മഞ്ജുസിന്റ് കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ ആലിലയിൽ കിടന്നു ഓടക്കുഴൽ വായിക്കുന്ന കണ്ണന്റെ ചിത്രം ഉണ്ട് അതു തന്നെ അഞ്ചു അമ്പലത്തിലും കണ്ടു പിന്നെ അഞ്ചുനേ കവി മിസ്സിനു പരിചയപ്പെടുത്തി മിസ് അഞ്ചുന് ഒരു ബിർത്ഡേ കാക്ക സമ്മാനിച്ചു നിമിഷ നേരം കൊണ്ട് മഞ്ജു മിസ്സ്‌ അഞ്ജുവുമായി കൂട്ടായി

Anu [unni] • 31-07-2020 23:09

അതേ അഞ്ചു പിറന്നാൾ ദിവസം കവി അമ്പലത്തിൽ കൊണ്ട് പോകുമ്പോൾ അവിടെ പാർക്കിങ്ങിൽ മഞ്ജുസിന്റ് കാർ കണ്ട ഡൗട് അടിച്ചു അഞ്ചു കവിയെ നോക്കുന്നു കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ ആലില കണ്ണന്റെ വേണുവൂത്തുന്ന ചിത്രം ഉണ്ട് ഗ്ലാസ്സിന്റെ ലൈഫ്റ് സൈഡിൽ. കവി മഞ്ജുസ്സിനെ അഞ്ചുസ്സിനും അഞ്ചുസിന് മഞ്ജുസ്സിനു പരിചയപ്പെടുത്തി മഞ്ജുസ് അഞ്ചുന് ബിർത്ഡേ കേക്ക് നൽകി

Anu [unni] • 31-07-2020 23:22

അതേ എന്റെ റിപ്ലൈ മോഡറേഷനിൽ ആണ്

King • 01-08-2020 09:11

❣️

Anu [unni] • 01-08-2020 12:57

കിംഗ്‌ ബ്രോ മഞ്ജുസിന്റയും, അഞ്ചുസിന്റെയും birthday സെലിബ്രേറ്റ്റ് ചെയ്തു ഇനി ആദിയുടേം,റോസ്സ് മോളുടേം കൂടി ബിർത്ഡേ ഏതെങ്കിലും ഒരു പാർട്ടിൽ ഉൾപ്പെടുത്തണ്ടെ?

Frnd • 31-07-2020 19:21

Hai sagar ഒരു ഉഗ്രൻ ഭാഗം ആയിരിന്നു?????

S.R. • 31-07-2020 18:59

Sagar bro,
Ithrem fans ulla story nirthathe irunukoode.. Just ivide vannekuna comments nokiyal bro yk manasilakille kavin and manjusne ivide ellarkum etra matraam priyapettath aanenu...
Itrem part ezhutya broyk ithu inim kadha munnot kondu pokan sadikumelo.. pls consider this as a request...
Hope you will change your mind..

With love
❤

sagar kottappuram • 31-07-2020 21:27

thanks bro...

but this should get an end

Appu • 31-07-2020 21:31

Please bro dont stop this athrak istado broyude ee kadha thangaleyum thangalude ee kathayum istapedunnavark vendi ee kadha nirthadirunoode pleaseee

കിച്ചു • 31-07-2020 18:58

ഇത് തീർന്നാലും ഇത് പോലേ ഉള്ള കഥകളുമായി ഇവിടെ ഒക്കെ തന്നെ കാണണം ?❤

sagar kottappuram • 31-07-2020 21:51

ithupolathe undakumo ennariyilla..

undakum ennu thannekaruthunnu

Anu [unni] • 31-07-2020 23:24

??

അപ്പൂട്ടൻ • 31-07-2020 18:48

കഥ തുടങ്ങുന്നതിനു മുൻപുള്ള ആമുഖം കുറച്ച് അധികം മനസ്സിനെ വിഷമിപ്പിച്ചു. ജീവിതത്തിൽ കൂടെ ഉണ്ടായിരുന്ന ഒരു പ്രിയ കൂട്ടുകാരൻ നഷ്ടപ്പെടുന്ന ഒരു പ്രതീതി. അത്രയ്ക്ക് സ്നേഹത്തോടെ ഉള്ളിലെ ഉള്ളിൽ സൂക്ഷിച്ചു വെച്ച ഒരു കഥയാണിത്. പിന്നെ കഥയെക്കുറിച്ച് അതായത് ഈ ഭാഗത്തെ കുറിച്ച്......... ???തമ്പിയും തുമ്പിയും ഒന്നുമല്ല ..ഇതിന്റെ അച്ഛനാ”
ആദിയെ തൊട്ട് കാണിച്ചുകൊണ്ട് മഞ്ജുസ് മുടിവെട്ടുകാരനെ നോക്കി ദേഷ്യപ്പെട്ടു .... കവിയെക്കുറിച്ച് ചോദിച്ച ബാർ ബർ ഓട്ചൂടായ മഞ്ജുവിനെ രീതി കണ്ടു ചിരിക്കാതിരിക്കാൻ തോന്നിയില്ല... ഓരോ വരികളും അത് കളി ആയാലും സ്നേഹത്തോടെയുള്ള സംസാരങ്ങൾ ആയാലും അത്രയ്ക്കധികം മികച്ചതായിരുന്നു. എന്തെന്നറിയില്ല ഇവരെ ഈ കുടുംബം മൊത്തത്തിൽ അങ്ങ് എന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന മാതിരിയാണ്... എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സ്നേഹത്തോടെ അപ്പൂട്ടൻ

sagar kottappuram • 31-07-2020 21:50

thank you brother

MGR • 31-07-2020 18:28

മഞ്ജു മിസ്സും  കവിനും  വീണ്ടും പ്രേക്ഷരിലേക്ക് എത്തുമോ.?.   ഇതു വരെ ഉള്ള പാർട്ട്‌ എല്ലം  സൂപ്പർ  അർന്നു.  കവിടെ  സിസ്റ്റർ ന്റെ മാര്യേജ്  ഒകെ ആക്കി നെക്സ്റ്റ് ഒരു പാർട്ട്‌ കുടി എഴുതി ക്കുടെ കോട്ടപ്പുറം സാറെ.......

sagar kottappuram • 31-07-2020 21:50

onno rando episode koodi undakum

Hari • 31-07-2020 18:26

Sagar bro...
ഇതിൽ കവിന്റെ വീട് എവിടെയാണ്?
അതുപോലെ നിങ്ങളെ ഒന്ന് കാണണം, പരിചയപ്പെടണം എന്നൊക്കെ ഉണ്ട്... ഒരുപക്ഷെ ഇങ്ങനെ രണ്ടുപേർ ഉണ്ടെന്നു bro പറഞ്ഞിരുന്നെങ്കിൽ, തീർച്ചയായും ഞാൻ അവരെ ഒറ്റപ്പാലം എങ്കിൽ ഒറ്റപ്പാലം.. അവിടെ പോയി കണ്ടേനെ... അത്രയ്ക്ക് ഇഷ്ട്ടപെട്ടുപോയി... രതിശലഭങ്ങൾ പറയാതിരുന്നത് pdf വായിച്ചിട്ടു three four days അതിന്റെ ഹാങ്ങോവറിൽ നടന്നു ഞാൻ.. അത്രയ്ക്ക് സ്വാധിനിച്ചിട്ടുണ്ട് മഞ്ജുവും കവിനും ആ കുടുംബവും പിന്നേ നിങ്ങളും സാഗർ കോട്ടപ്പുറം...

sagar kottappuram • 31-07-2020 21:45

കവിന്റെ വീട് എവിടെയാണെന്ന് അങ്ങനെ പറഞ്ഞിട്ടില്ല....

പാലക്കാട് -മലപ്പുറം ബോർഡറിനടുത്തു എവിടെയെങ്കിലും ...

Berlin • 31-07-2020 17:57

Manjus &kavin story never ends     angne parayan aanenikk ishtam❤️?
Enikk athra ishtapetta story aanidh
Ithinte munnathe 3 partum pdf aayi ipplum ente phnil kidappund
Bcoz ente manassil athrayum nalla oru sthanam ee storyikk ind
Ithorikkalm avasanikkaruthe ennagrahikkunnu❤️❤️❤️
Snehathoode....❤️❤️❤️❤️

sagar kottappuram • 31-07-2020 21:44

athilere sneham...

തടിയൻ • 31-07-2020 17:49

ഞാൻ സാഗറിനോട് താങ്കളുടെ കഥ അടിപൊളി ആയിട്ടുണ്ട് എന്നു പറഞ്ഞതിനെക്കാൾ കൂടുതൽ ഈ കഥ നിർത്തരുതെ എന്നു അപേക്ഷിച്ചിട്ടുണ്ട്..
സ്നേഹം കൊണ്ടാണ്..വേറൊന്നും അല്ല.
ഇനി വേറെ എന്തൊക്കെ വന്നാലും രതിശലഭങ്ങളുടെ തട്ട് താണ്‌ തന്നെ ഇരിക്കും..

എന്നാണേലും നിർത്തണം അല്ലെ?.. പിന്നീട് ഒരിക്കൽ എപ്പോളേലും ഇതിന്റെ ബാക്കി എഴുതാൻ പറ്റുന്ന രീതിയിൽ നിർത്തണം എന്നൊരു അപേക്ഷ ഉണ്ട്..
എന്ന് ഒരു കട്ട സാഗർ, കവിൻ, മഞ്ജു ഫാൻ.

സ്നേഹപൂർവം തടിയൻ

sagar kottappuram • 31-07-2020 21:43

thanks bro..

manjuvum kavinum oru yathra poyennu karuthikoloo

Arjun • 31-07-2020 16:32

എന്താണ് സാഗർ ഭായി നിങ്ങളും നിർത്തി പോവുകയാണോ ആകെ  ഇപ്പൊ  കംബിസ്‌റ്റോറീസ് നോക്കുന്നത് നിങ്ങളുടെ സ്റ്റോറി ഉള്ളത് കൊണ്ട ഇപ്പൊ നിങ്ങളും നിർത്തുകയാണോ ur a amazing writer please rethink ur decision

sagar kottappuram • 31-07-2020 21:42

എന്നേക്കാൾ നന്നായിട്ട് കഥയെഴുതുന്നവർ ഈ സൈറ്റിൽ അനേകം ഉണ്ട് ബ്രോ..

Anu [unni] • 31-07-2020 23:31

അങ്ങിനെ പറയണ്ട ബ്രോയെപോലെ അനായാസം ആയി കഥ എഴുതുന്ന ആൾ ബ്രോ മാത്രമേ ഉള്ളു മറ്റു കഥാകാരന്മാരെ കുറച്ചു കാണുകയില്ല ഓരോരുത്തർക്കും അവരുടേതായ സ്റ്റൈൽ ഉണ്ട് .

Knight rider • 01-08-2020 07:38

നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു

Anu [unni] • 01-08-2020 11:22

?

Aks • 31-07-2020 16:25

Outstanding....
എനിക്ക് ഈ കഥയെ പറ്റി ഇത്രയുമേ പറയാനുള്ളു ബ്രോ... സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക... അതാണ് ഉചിതം...Still my favorite...
Manju Miss and Kavin...

sagar kottappuram • 31-07-2020 21:40

thanks brother

മാലാഖയുടെ കാമുകൻ • 31-07-2020 16:21

ഇഷ്ടപ്പെട്ടു വായിക്കുന്ന പുസ്തകവും, ആസ്വദിച്ചു കാണുന്ന സിനിമയും അവസാനിക്കുക തന്നെ ചെയ്യും. എന്നാലും ഒരിക്കലും അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചു പോകൂന്ന അപൂർവം കാര്യങ്ങളിൽ ഒന്നാണ് ഈ മഞ്ജുസിന്റെയും കവിന്റെയും കഥ..
സ്നേഹത്തോടെ

sagar kottappuram • 31-07-2020 21:39

thanks bro...

sugail • 31-07-2020 16:18

ഈ കഥ വായിക്കാൻ ആയിട്ട് വെണ്ടി മാത്രം ഈ സൈറ്റിൽ കയറുന്ന ഒരു ആളാണ് ഞാൻ എല്ലാ പാർട്ടും ലൈക്ക് ചെയ്യുമെങ്കിലും കമന്റ് എഴുതാൻ ഉള്ള ധൈര്യം ഒന്നും ഇല്ലായിരുന്നു ....
കെവിന്റെയും മഞ്ജുസിന്റെയും ലൈബ്രറി സീൻ ആണ് ആദ്യമായി വായിച്ചത്  പിന്നെ ' sagar kottapuram' എന്ന് സെർച്ച് ചെയ്തിട്ടാണ് ഈ സൈറ്റിൽ കയറാറുള്ളത് ..പിന്നെ അങ്ങോട്ട് എന്റെ ലൈഫിന്റെ ഒരു ഭാഗം ആയിരുന്നു രതിശലഭങ്ങൾ ഓരോ പാർട്ട് കഴിഞ്ഞുള്ള ബ്രേക്ക് വരുമ്പോഴും പഴയ പാർട്ടുകള് വായിച്ചു കാത്തിരിക്കുമായിരുന്നു

കെവിനും മഞ്ജുസും ശ്യാമും ഇപ്പോ ആദി കുട്ടനും റോസ് മോളും എന്റെയും ആരൊക്കെ ആണ് ...അത്  താങ്കൾക്ക് എത്രത്തോളം  മനസിലാവും എന്ന് എനിക് അറിയില്ല ... പലപൊഴും commentukalil  കഥ അവസാനിക്കുന്നു എന്ന് കേൾക്കുമ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഈ എഴുത്ത് ഒരിക്കലും നിലക്കില്ല എന്ന് .....പക്ഷെ ഇന്നത്തെ ആമുഖം നൽകിയ നോവ് ആണ് ഈ comment
പലപൊഴും റിയൽ ലൈഫിൽ വരെ ഞാൻ വിഷമിച്ചിട്ടുണ്ട് മഞ്ജുവും കെവിനും പിണങ്ങുമ്പോൾ .... അവർ വീണ്ടും ഒന്നിക്കുമ്പോൾ കണ്ണ് നിറയാറുണ്ട് ....
ഈ കഥ ഇനിയും നില്കരുത് എന്ന് ആഗ്രഹം ഉണ്ട് .. പറയാനുള്ള അധികാരം ഇല്ല ..എന്നാലും ഒരുപാട് നന്ദി ഉണ്ട്... മഞ്ജുസും കെവിനും ഒന്ന് മ്മടെ ലൈഫിന്ന് പോവൂല എന്നൊരു തോന്നൽ ...

sagar kottappuram • 31-07-2020 21:38

thanks ....

santhosham mathram sugail

Ak • 31-07-2020 15:30

Bro please don't stop
Love you

sagar kottappuram • 31-07-2020 15:48

thanks

Rudradev • 31-07-2020 15:29

ഒന്നും പറയാൻ ഇല്ല
You are  പൊളി
ഇനിയും നിര്ത്തരുത് ബ്രോ
അത്രക്ക് ഇഷ്ടം???

sagar kottappuram • 31-07-2020 15:48

thanks

ഷിഹാൻ • 31-07-2020 15:13

സാഗർ ഭായ് നിങ്ങൾക്ക് ഇത് എഴുതി ബോറടിച്ചു തുടങ്ങിയോ?   ഇത് വായിച്ചിട്ട് ഞങ്ങൾക്ക് ഒരിക്കലും ബോറടി ഉണ്ടാകില്ല... എത്ര വായിച്ചാലും ആ ഫീൽ മനസ്സിൽ ഉണ്ടാകും എന്നും...

sagar kottappuram • 31-07-2020 15:14

എപ്പോഴായാലും ഒരവസാനം വേണം ..ഇത് നല്ല സമയം ആണെന്ന് തോന്നി...

ഷിഹാൻ • 31-07-2020 23:51

സാഗർ ദയവ് ചെയ്ത് ആ തീരുമാനം മാറ്റിപിടിക്ക്

Knight rider • 31-07-2020 15:07

സാഗർ ബ്രോ അടുത്ത പാർട്ട് ഇടുബോൾ ഒരു അപേക്ഷ ഉണ്ട്, ഈ പാർട്ട് പോലെ ഒരു 100 പേജ് എഴുതിക്കൂടെ. കാരണം അത്രയും പേജ് വരുമ്പോൾ വായിക്കുന്ന ഞങ്ങൾക്ക് പൂർണ്ണമായ ഒരു സംതൃപ്തി വരും, മാത്രവുമല്ല പെട്ടെന്ന് അവസാനിപ്പിച്ചല്ലൊ എന്ന തോന്നലും ഉണ്ടാകില്ല. ദേവനന്ദയും, കണ്ണൻ്റെ അനുപമയും അങ്ങനെ അവസാനിച്ചപ്പോൾ ഒരു പൂർണ്ണത എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് ബ്രോ 100 പേജുകൾ ഇല്ലെങ്കിലും പരമാവധി ഒരു പാട് പേജുകൾ ഉൾക്കൊള്ളിച്ച് കൊണ്ട് തന്നെ അടുത്ത പാർട്ട് ഇടണം എന്ന് പ്രതീക്ഷിക്കുന്നു.
With lovely we miss " MANJUS and KAVIN ", we will not forget you..........

sagar kottappuram • 31-07-2020 15:17

ദേവാനന്ദയും , കണ്ണന്റെ അനുപമയ്ക്കും ഒകെ ആകെ കൂടി എത്ര പേജ് കാണും ബ്രോ ?ഇത് അങ്ങനെയാണോ ? നൂറോളം പാർട്ടുകളിലായി പത്തു രണ്ടായിരത്തിലേറെ പേജുകൾ ആയില്ലേ...

Knight rider • 31-07-2020 17:01

ലാസ്റ്റ് പാർട്ട് പേജുകൾ കുറച്ച് എഴുതരുന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ രണ്ടും തമ്മിൽ കംപയർ ചെയ്തതല്ല, ഒരു സംശയവും ഇല്ലാത്തെ എനിക്ക് പറയാൻ സാധിക്കും രതിശലഭങ്ങൾ ഈ സൈറ്റിലെ ഒരു മഹാകാവ്യം ആണെന്ന്.

Anu [unni] • 31-07-2020 19:17

?

Anu [unni] • 31-07-2020 16:24

?

Tony Stark • 31-07-2020 17:25

പലതും അവസാനിപ്പിക്കുമ്പോൾ നല്ല ending കൊടുക്കുമെങ്കിലും ഒരു മിസ്സിംഗ്‌ തോന്നാറുള്ളത് ഒരുപാട് കാര്യങ്ങൾ അങ്ങ് പെട്ടെന്ന് സംഭവിക്കുന്നതാണ്.
എന്തോ അവസാനിപ്പിക്കാൻ വേണ്ടി ഓടിച്ച് കൊണ്ട് പോകുന്ന ഒരു ഫീൽ വരും.
പക്ഷെ പേജ് കൂട്ടാൻ വേണ്ടി മനഃപൂർവം എഴുതുന്നതും ശെരിയല്ല.

എന്തായാലും സാഗർ ബ്രോ എഴുതുമ്പോൾ എല്ലാം നാച്ചുറൽ ആയി വരും എന്നുറപ്പുണ്ട്.
100 എന്നൊരു നമ്പറിൽ മനഃപൂർവം അവസാനിപ്പിക്കാതെ പറയാനുള്ളത് ഒന്നോ രണ്ടോ എപ്പിസോഡ് കൂടുതൽ എടുത്താലും ബ്രോയ്ക്ക് തോന്നുന്ന രീതിയിൽ അവസാനിപ്പിക്കട്ടെ.

sagar kottappuram • 31-07-2020 21:35

to be frank ee kathakku athra valya ending onnum ila...

Anu [unni] • 31-07-2020 15:06

രാജ് ബ്രോ കുറെ പാർട്ടിൽ ബ്രോയുടെ ഒരു deatailing review മിസ്സ് ചെയ്യുന്നു ബ്രോ safe ആല്ലേ? ഉടനെ വായിക്കാനുള്ള പാർട്ട് കൾ വായിച്ചു ബ്രോ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

?സിംഹരാജൻ? • 31-07-2020 14:54

ഹലോ ബ്രൊ,
       ആാധ്യം ആയ്ട്ട് ആണ്‌ ഞാൻ അഭിപ്രായം ഇടുന്നത്....അതിനാൽ ഇതിനൊരു പൂർണ്ണ റിപ്ലൈ തരണം
         ബ്രൊ നിങ്ങൾക്ക് വ്യൂ ലൈക്ക് ഓക്കെ എനിയും കിട്ടും മുന്നോട്ടു പോവുക..രതിഷലഭം തീരാൻ പോകുന്നു എന്ന് വയകർക്ക് ചെറിയ വിഷമത്തിലാണ് അവർ ആരും വ്യൂ ചെയ്യതതും കമന്റ്‌ തരാതതും...അതു നിങ്ങൾ മനുസ്സിലാക്കനം...എന്റെ ഫ്രണ്ട് എല്ലാം ഇത് തന്നെയാണ് പറയുന്നത്....സൊ beautyful കഴിഞ്ഞു അല്പം ബ്രേക്ക്‌ ഇട്ട ശേഷം ബാക്കി രതിഷലഭം എഴുതരുതൊ....ധെയവു ചെയ്തു നിങ്ങളുടെ സൊകര്യത കാര്യം കയ് വെക്കുവനെന്നു വിചാരിക്കരുത്....ന്തിനും ഒരു ഒപ്സിറ്റ് തലം ഉണ്ടന്നു എന്നെക്കാളും താങ്കൾക് അറിയാം അപ്പോള് അങ്ങനെ ഒന്ന് ചിന്തിക്കരുതൊ.....നിങ്ങളുടെ ഒരുലെക്ഷം വയ്ക്കുന്ന  സ്ഥിരം ആൾക്കാരെ നിരാശ ആക്കതിരിക്കരുതൊ....നിങ്ങൾക് കഥ എഴുതാൻ അപാര കഴിവ അതുകൊണ്ട് കതക്ക് ഇനി സബ്ജെക്ട്  ഇല്ലന്ന് പറയാൻ പറ്റില്ല...ബാക്കി എഴുതണം....
             സ്നേഹത്തോടെ    ?സിംഹരാജൻ?

sagar kottappuram • 31-07-2020 21:34

thanks bro...

Anu [unni] • 31-07-2020 14:51

അഞ്ചുനേ മഞ്ജുസ് ആദ്യമായി കാണുന്നത് എന്നാണ് കിങ് ബ്രോ, രാജ് ബ്രോ ഇവിടെ വെച്ചു????

sagar kottappuram • 31-07-2020 14:36

thanks

നാടോടി • 31-07-2020 14:31

വളരെ നന്നായിട്ടുണ്ട്. ഇനി ഞാൻ പറയില്ല തുടരുവാൻ. എനിക്ക് അത് പറയാൻ അർഹതയില്ല കാരണം രതിശലഭങ്ങൾ തൊട്ട് ഞങ്ങൾ കുറച്ചു ആളുകളുടെ തുടർച്ചയായുള്ള  അഭ്യർത്ഥന കാരണം 99 ഭാഗങ്ങൾ എഴുതിയ സാഗറിന് നന്ദി.
Thanku sagar waiting for final episodes

sagar kottappuram • 31-07-2020 14:36

thanks bro..

വല്ല വീക്കിലി  ആയിരുന്നേൽ നിങ്ങളൊക്കെ രണ്ടര വര്ഷം കാത്തിരിക്കേണ്ടി വന്നേനെ

Anu [unni] • 31-07-2020 14:37

സത്യം

Anu [unni] • 31-07-2020 14:30

അടിപൊളി 10k views അയപ്പോളാ ഞാൻ ഈ പാർട്ട് വായിക്കുന്നത് ഇപ്പോൾ ഇൻഡ്യൻ ടൈം 2.28 pm views -101066 laksh

Muhammed Favas • 31-07-2020 14:30

പൊളിച്ചു ബ്രോ. കഥ അവസാനിപ്പിക്കരുത് എന്ന് എനിക്ക് പറയാൻ ആവില്ല എന്നാലും മാക്സിമം ഒന്ന് നീട്ടി കൊണ്ടുപോട്ടോ... !
അത്രക്കും attached ആയി ഈ കഥയുമായി.

എന്ന് സ്നേഹത്തോടെ

ഫവാസ് ❤️

sagar kottappuram • 31-07-2020 14:35

thanks

Anu [unni] • 31-07-2020 14:23

നീ കവിനെ നാണം കെടുത്തുമോ എന്നു അവൻ ചോദിക്കുന്നതും പിന്നെ അവർ ആദ്യം ഊട്ടിയിൽ പോയിട്ടു ഒന്നാകുന്നതും അതു കഴിഞ്ഞു മഞ്ജുസിന്റ് അച്ഛനെ കാണാൻ പോകാം എന്ന് പറഞ്ഞിട്ടു ശ്യാമിന്റെ കൂടെ പോയി late ആവുന്നതും രണ്ടുപേരും പിണഗുന്നതും മഞ്ജുസ് കവിനെ മമജൂസ് കവിനെ മാത്രം അവോയ്ഡ് ചെയ്യുന്നതും അവസാനം കവിൻ മഞ്ജുസിന്റ് വാടക വീട്ടിൽ ചെന്ന് അവളെ കാണാൻ സംസാരിക്കാനും വേണ്ടി ബെൽ അമർത്തുമ്പോൾ മഞ്ജുസ് വന്നു ഡോർ തുറക്കുമ്പോൾ കവിനെ കണ്ടു അവളുടെ മുഖം മാറുന്നതും കവിന്റ മുഖത്തു അടിക്കുന്ന പോലെ ശക്തിയിൽ ടൂർ വലിച്ചു അടക്കുന്നതും എന്നിട്ടു പോവാൻ റെഡ്ഢിയായി മഞ്ജുസ് വരുമ്പോളും കവി പോവാതെ   നിൽക്കുന്ന കണ്ടിട്ടും മൈൻഡ് ചെയ്യാതെ മഞ്ജുസ് ആക്ടിവയിൽ കയറി പോവാൻ സ്കൂട്ടർ സ്റ്റേറ്റ് ചെയ്യുമ്പോൾ കവി ചെന്ന് വണ്ടിയുടെ കീ ഉരി കൊണ്ടുപോകുന്നതും പിന്നെ അവന്റെ സങ്കടം എല്ലാം പറഞ്ഞു കൊണ്ട് മൊബൈൽ എറിഞ്ഞു പൊട്ടിക്കുന്നതും അതോടെ ഒരു വഴക്ക് കോംപ്രമേയ്‌സ് ആകുന്നതും പിന്നീട് കോളേജിൽ വെച്ചു eveningil നീ പോകല്ലേ എന്നു മഞ്ജുസ് കവിയോട് പറയുന്നതും എന്നിട്ടു വന്നു അവളുടെ ഒരു ഗിഫ്റ്റ് ആണെന്നും പറഞ്ഞു പുതിയ മൊബൈൽ മഞ്ജുസ് കൊടുക്കുന്നത് ആദ്യം കവി അതു നിരസിക്കുമ്പോൾ ഇതു അവളുടെ ഒരു ഗിഫ്റ് ആണ് എന്നും പറഞ്ഞു മഞ്ജുസ് കൊടുക്കുന്നതും എന്നിട്ട് അവൻ കാരണം മഞ്ജുസിന്റ് ഒരു അക്കൗണ്ട് കാലി ആയി എന്നു പറയുന്നത് ഊട്ടി ട്രിപ്പ്,കാര് ഇടിപ്പിച്ചു മതില് തകർത്തത് ,പിന്നെ ഇപ്പോൾ രണ്ടു ഫോണും എന്നു മഞ്ജു പറയുമ്പോൾ രണ്ടു ഫോണോ എന്നു കവി ചോദിക്കുന്നതും മഞ്ജുസ് ഉടനെ പറയുന്നത് ഈ ദേഷ്യവും,സങ്കടവും നിനക്ക് മാത്രം അല്ല എനിക്കും വരും ഞാനും എന്റെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചെന്നു ചമ്മളോടെ പറയുന്നതും പിന്നെ മഞ്ജുസിന്റ് അച്ഛനെ രണ്ടുപേരും കൂടെ പോയി കാണുന്നതും അന്ന് കവിൻ രാവിലെ മഞ്ജുസിന്റ് വീട്ടിൽ ചെല്ലുമ്പോൾ workout ചെയ്യുന്ന മഞ്ജുസ് മേടിച്ച ആ ട്രെഡ്മിൽ കവിന്റ വീട്ടിൽ അല്ലെ ഇപ്പൊ ആദ്യത്തെ ഊട്ടി ട്രിപ്പ് അവന്റെ സറ്റിസ്ഫാഷനു മഞ്ജുസ് ചെയ്തത് ആണെങ്കിലും ആ ഓർമ്മ പുതുക്കാൻ കല്യാണം കഴിഞ്ഞും രണ്ടുപേരും അവിടൊട്ടു തന്നെ പോകുമ്പോൾ കോട്ടേജ് എടുത്തു കഴിഞ്ഞുള്ള മഞ്ജുസിന്റ് change ഇന്നു പഴനിയിൽ പോലെ മഞ്ജുസ് നല്ല മൂടിലരുന്നു  കവി അന്ന് പറയുന്ന പോലെ "ഇത് എന്റെ മഞ്ജുസല്ല എന്റെ മഞ്ജുസ് ഇങ്ങനല്ല"

sagar kottappuram • 31-07-2020 14:35

thanks bro..

ithonnum njan orkkunnu polumilla...

Anu [unni] • 31-07-2020 14:45

അതങ്ങനെ ആണല്ലോ ബ്രോ പഴയ പാർട്ട് ഒന്നും ഓർക്കില്ലല്ലോ  പക്ഷെ ഞങ്ങൾക്ക് മറക്കാൻ പാടാണ് അന്ന് അഞ്ചുനേ സോപ്പിട്ടു അവളുടെ മൊബൈലിൽ നിന്നും വിളിക്കുന്നതും മറഞ്ഞു നിന്ന് മഞ്ജുസിന് ഉമ്മ കൊടുക്കുന്നതും അഞ്ചു അതു കാണുന്നതും അവൾ കണ്ടെന്നറിഞ്ഞപ്പോൾ അമ്മയോട് പറയരുത് എന്ന പേരിൽ കവി എല്ലാം അഞ്ചുനോട് പറയുന്നതും അപ്പോൾ അഞ്ചു ഇത് എന്താ പ്രേമം സിനിമയോ എന്നു ചോദിക്കുന്നതും പിന്നെ ആ ചേച്ചി ആദ്യം വന്നപ്പോളേ അഞ്ചുന് ഒരു ഡൗട് ഉണ്ടായിരുന്നു എന്ന് പറയുന്നതും പിന്നെ ആ ചേച്ചി സുന്ദരിയാണെന്നു പറയാം എന്നും

Anu [unni] • 31-07-2020 14:47

സോറി പറയാം എന്നല്ല സുന്ദരിയാണെന്നു ആ ചേച്ചിയോട് പറയണം എന്ന്

Knight rider • 31-07-2020 17:11

നിങ്ങൾ കഥ എഴുതിയത് ഞങ്ങളുടെ നെഞ്ചിൽ അല്ലേ. അതുകൊണ്ട് ഈ കഥയിലെ ഓരോ ഭാഗവും ഞങ്ങൾക്ക് ഓർമ്മയിൽ നിൽക്കും.We miss Rathisalabagal

Anu [unni] • 01-08-2020 20:03

ബ്രോ ഞാൻ അതിനെ സപ്പോർട്ട് ചെയ്യില്ല സൈറ്റിൽ വേഗം ഓരോ പാര്ടുകൽ ഇട്ട ആളാണ് സാഗർ ബ്രോ ഇന്നലെ ബ്രോയുടെ ഈ ഒരു കമന്റിൽ കണ്ടു രതിശലഭങ്ങൾ സീരീസ് ഉടനെ തീരുവാണെന്ന് കണ്ടാണ് ബ്രോയുടെ ഫ്രണ്ട്‌സ് view ചെയ്യാത്തതും ,കമന്റിടാത്തതും എന്നു സാഗർ ബ്രോയുടെ പ്ലാനിൽ “രതിശലഭങ്ങൾ” തീരണ്ടേ ടൈം കഴിഞ്ഞു രതിശലഭങ്ങൾ സീരീസ് 1 അവസാനിക്കുന്ന 32 ആം പാർട്ടിൽ ഈ നോവൽ തീരേണ്ടതാരുന്നു അവിടുന്നു വായനക്കാരുടെ അഭ്യർഥന കൊണ്ടാണ് ഇത് ഇത്രയും പാർട്ട് ആയതു 32 ഇൽ രതിശലഭങ്ങൾ തീരും ആയിരുന്നെങ്കിൽ കവിയുടേം മഞ്ജുസിന്റയും വിവാഹമോ ആദിയും ,റോസ് മോളും ഉള്ള പാർട്ടോ നമ്മൾ കാണില്ലരുന്നു എല്ലാം സാഗർ ബ്രോ നമുക്ക് വേണ്ടി നമ്മളെ ബോർ അടിപ്പിക്കാതെ ചെയ്തു എന്നിട്ടു നമ്മൾ തിരിച്ചു കൊടുത്തോ? views കുറവ്,കമന്റ്സ് കുറവ്,like കുറവ് ഇതിനിടക്ക് കുറച്ചു പേർ തെറി വിളിച്ചു,ഇതു വല്ല വീക്കിലയിലോ കൊണ്ട് പബ്ലിഷ് ചെയ്യാൻ പറഞ്ഞു അതെല്ലാം കടന്നു “രതിശലഭങ്ങൾ”ഇത്രയും പാർട് ആരെയും മടുപ്പിക്കാതെ എഴുതിയ സാഗർ ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ബ്രോ പറഞ്ഞതു പോലെ ബ്രോയുടെ ഫ്രണ്ട്‌സ് “രതിശലഭങ്ങൾ” സീരീസ് തീരാൻ പോകുന്നു എന്ന കമന്റ് കണ്ടിട്ടാണ് അവർ view ചെയ്യാത്തതും കമന്റ് ചെയ്യാത്തതെന്നും കണ്ടു .എനിക്ക് തോന്നുന്നത് അവരൊന്നും യഥാർഥത്തിൽ രതിശലഭങ്ങൾ d whole സീരീസിലെ അത്രക്ക് സ്നേഹിച്ചിട്ടില്ല അതിൽ no doubt .നമ്മൾ ഒരു നോവൽ ഇഷ്ട്ടപ്പെട്ടു വായിച്ചാൽ അതിൽ നമ്മൾ മിസ്സ്‌ ചെയ്തിട്ടുള്ള പാർട്ടും കൂടി വായിക്കും അതു പോലെ നോവൽ അവസാനിക്കുന്നത് വരെ കൂടെ കാണും mk ബ്രോപറഞ്ഞതു പോലെ ഒരു നല്ല ഫിലിമോ ബുക്കോ വായിക്കുമ്പോൾ ഒരിക്കലും അതു തീരല്ലേ എന്നാണ് മനസ്സിൽ ആഗ്രഹിക്കുന്നത് അതു പോലെ ടോണി ബ്രോ പറഞ്ഞതു പോലെയും സാഗർ ബ്രോ ആണ് ഇതിന്റെ ഓതർ ആയതു കൊണ്ട് ബ്രോ നന്നായി അവസാനിപ്പിക്കും എന്നു എനിക്കും രതിശലഭങ്ങളുടെ ആദ്യം മുതൽ കൂടെ ഉണ്ടായിരുന്നവർ ഒന്നും വേറെ ഒരു അഭിപ്രായം പറയില്ല എന്നുറപ്പാണ് ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് 16 മുതൽ 17 ഒക്കെ 1 lakh വിയൂസ് കിട്ടാൻ പാടുപെടുന്ന കണ്ടപ്പോൾ തന്നെ സാഗർ ബ്രോ എനിക്കിട്ട ഒരു റിപ്ലൈ ഉണ്ട് പൊതുവെ ഒരു മടുപ്പാണ് നോവൽ 1lakh വിയൂസ് പോലും ആകാൻ ബുടിമുട്ടുന്നത് കാണുമ്പോൾ എന്റെ നോവൽ ആർക്കും വേണ്ട എന്നൊരു തോന്നലാണ് എന്ന സാഗർ ബ്രോ പറഞ്ഞത് ബ്രോ പറഞ്ഞതു സത്യം ആണ് എന്ന് തോന്നി ചിലർ വലിയ
ഗംഭീരമായി നോവൽ തുടങ്ങും എന്നിട്ട് 1,2 ഓ പാർട് ഏഴ്‌തിയിട്ടു കഥ ഉപേക്ഷിച്ചു പോകും നോവലിന്റെ ബാക്കി അറിയാതെ നമ്മൾ ടെന്ഷന് ആകും പക്ഷെ സാഗർ ബ്രോയെ സാഗർ ബ്രോ 3ഡേയ്സ് കൂടുമ്പോൾ നോവലിന്റെ ഓരോ പാർട്ടും തരും അങ്ങിനെ ഉള്ള സാഗർ ബ്രോയോട് ഇനിയും കഥ നിർത്താതെ എഴുതണം എന്നു പറയാൻ നമ്മൾ ആരും അർഹരല്ല.താങ്കൾക്ക് ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് 17 ലെ യും 18,19,20,21,22,23 ലെയും കമന്റ്സ് നോക്കിയാൽ അറിയാം

Anu [unni] • 01-08-2020 20:07

@സിംഹാരാജൻ ബ്രോ

King • 31-07-2020 20:40

❣️

Anu [unni] • 01-08-2020 11:33

?

വിഷ്ണു? • 31-07-2020 14:20

സാഗർ ബ്രോ
എന്താണ് പറയേണ്ടത്❣️❤️❤️
ഒരുപാട് സ്നേഹം മാത്രം...രതിശലഭങ്ങൾ വായിക്കാൻ തുടങ്ങിയത് സീസൺ 3 മുതൽ ആണ്..life is ബ്യൂട്ടിഫുൾ ഇറങ്ങി അതിന്റെ 2,3 പാർട്ട് ഓകെ ആയി കഴിഞ്ഞാണ് ആദ്യത്തെ മുതൽ വായിക്കുന്നത്..?
ആദ്യം ഇത് ബ്രോ ടെ റിയല് ലൈഫ് സ്റ്റോറി ആയിരിക്കും എന്നാണ് വിചാരിച്ചത്.. .ഇതൊക്കെ ഇത്രക്ക് മനോഹരമായി എഴുതുന്നതു ശെരിക്കും ഇപ്പോളും ഒരു അൽഭുതം മാത്രമാണ്...
കാവിനും മഞ്ജൂസും ആയിരുന്നു ആദ്യം മനസ്സിൽ എന്നാല് ഇപ്പൊ അദി കുട്ടനും റോസ് മോളും ഉണ്ട്....??

യഥാർത്ഥത്തിൽ നിങ്ങളുടെ ലൈഫ് എങ്ങനെ ആണ് ബ്രോ..?married ആണോ? മഞ്ജൂസ്‌ ശേരിക്ക്‌ ഉണ്ടോ...?റിയല് ആണോ?? Personal details ഒന്നും വേണ്ട..എന്തെങ്കിലും ഒരു ഹിന്റ്‌ പോലെ മതി..
അല്ലെങ്കിലും ആണ് എന്ന് തന്നെ ആവും ഞാൻ വിശ്വസിക്കുക..?നിങ്ങളുടെ ഫാമിലി ഇതാണ്.അത് ഇനി മാറ്റാൻ പറ്റും എന്ന് തോന്നുന്നില്ല..അത്രക്ക് ഇഷ്ടപ്പെട്ടു പോയി..?

രതിശലഭങൾ ബാക്കി എല്ലാം pdf ആയി കിടപ്പൊണ്ട്. അതിന്റെ ഓക്കേ എന്റെ fav സീൻ എടക് ഞാൻ എടുത്ത് വായിക്കാറുണ്ട് (രതിശലഭങ്ങൾ ആദ്യത്തെ
partil പേജ് no 400 ആവുമ്പോൾ ആണ് എന്റെ fav സീൻ തുടങ്ങുന്നത്? )...നിങ്ങളുടെ റിയല് ലൈഫ് ഇതിപോലെ ആണെങ്കിൽ MK യെ പോലെ നിങ്ങളെയും  മഞ്ജൂസിനെയും കാണാൻ ഒരു ദിവസം വരണം  വന്നിട്ട് എനിക്ക് റോസി മോളെയും ആദിയെയും എടുത്ത് കൊറേ ഉമ്മ കൊടുക്കണം എന്നും ഉണ്ട്...?
ഇനി ഇതൊന്നും ഇങ്ങനെ  അല്ലെങ്കിൽ കൂടി ഇതൊക്കെ ഇത്രക്ക് മനോഹരമായി എഴുതുന്ന നിങ്ങളോട് പ്രത്യേക സ്നേഹം ആണ്..അത് ഇൗ കമൻറ് വായിച്ചാൽ എത്രത്തോളം മനസ്സിലാവും എന്ന് എനിക്ക് അറിയില്ല...?.
ബാക്കി കമന്റ്സ് വായിച്ചപ്പോൾ ആണ് 99 ആയെന്ന് അറിഞ്ഞത്..ബ്രോ ശേരിക്ക്‌ എത്രത്തോളം കഷ്ടപ്പെട്ടാണ് ഇതൊക്കെ എഴുതുന്നത് എന്ന് അറിയാത്ത കൊണ്ടല്ല...ഇനി ഇല്ല എന്ന് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ..എന്നാലും സാരമില്ല?

""സ്നേഹം ഉള്ളടതോളം മഞ്ജൂസും കവിനും ഇവിടെ ഉണ്ടാവും""  പണ്ട് ബ്രോ ആർക്കോ റീപ്ലേ കൊടുത്തത് ആണ് ഇത്.
ഇത് കണ്ട് ഒരുപാട് സന്തോഷിച്ച ആയിരുന്നു...
ഇത്രക്ക് മനോഹരമായ കഥ സമ്മാനിച്ച ബ്രോ ക്ക് ഇതുപോലെ തന്നെ ലൈഫ് ബ്യൂട്ടിഫുൾ ആവട്ടെ ??
ഒരുപാട് സ്നേഹത്തോടെ????

sagar kottappuram • 31-07-2020 14:33

ഞാൻ മാരീഡ് ഒന്നും  അല്ല ബ്രോ ...
ഇതിലെ കഥാപാത്രങ്ങളുടെ രീതിയും , ചില ഇൻസിഡന്റും ഒകെ എനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് എടുത്തതാണ് . എന്റെ തന്നെ ചില അനുഭവങ്ങളൊക്കെ ഇതിൽ വന്നിട്ടുണ്ട്..സെക്സ് ഒഴിച്ച് ...

വിഷ്ണു? • 31-07-2020 14:57

❤️❤️

Anu [unni] • 31-07-2020 15:09

??

Knight rider • 31-07-2020 17:14

ബ്രോ നിങ്ങളുടെ fb id പറഞ്ഞു തരുമോ

sagar kottappuram • 31-07-2020 21:32

tharaalo...
pakshe ivide parayaan padillennu thonnunnu...
oru mail ayakoo...
mail id doctorodu chodichal kittum...

raz • 31-07-2020 14:09

Sagar bro kadha nirthallanne

Roshan • 31-07-2020 13:39

Adipowli bro

raz • 31-07-2020 14:08

Sagar bro kadha nirthallenne