Comments
Next part please
എത്ര വായിച്ചാലും മതിവരാത്ത മാജിക് സ്റ്റോറി
ഞാൻ ഈ കഥ വായിക്കുന്നത് 2024 ഇൽ ആണ്. ജീവിതം ഏതാണ്ട് ഊമ്പിയ അവസ്ഥയിൽ മുമ്പോട്ട് പൊക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഇത് വായിക്കുന്നത്. ഇതുപോലെ ഒരു കഥ ഇനി വായിക്കാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല. അത്രമേൽ ഇത് എന്നെ സ്വാതീനിച്ചു എന്നതാണ് സത്യം.
ഇത് വായിക്കാൻ പറ്റിയത് ഒരു ഭാഗ്യം ആയിട്ട് കാണുന്നു. വായിച്ചില്ലാരുന്നേൽ തീരാ നഷ്ടം ആയേനെ.
The fun fact is ഇപ്പോൾ എനിക്കൊരു കല്യാണം കഴിച്ചാൽ കൊള്ളാം എന്നൊക്കെ തോന്നുന്നു 😂.
Because ഇതുപോലത്തെ oru ഫാമിലി ലൈഫ് ഒക്കെ ആരാണേലും ആഗ്രഹിക്കും thats ഇത്.
പിന്നെ സാഗർ bro love u mannnnn 🫂
നേരിട്ടു കണ്ടിരുന്നേൽ ഒരു hug തന്നേനെ.
താങ്കൾ എവിടെ ആണോ, ഏത് നാട്ടുകാരൻ ആണ് എന്നൊന്നും എനിക്ക് അറിയത്തില്ല.
പക്ഷെ ഒന്ന് കാണാൻ തോന്നുന്നു.
ഇതൊരു evergeen classic ആയിട്ട് എന്നും വായിച്ചവരുടെ മനസ്സിൽ ഒണ്ടാവും എന്നത് ഉറപ്പാണ്.
Thank you sagar bro for your wonderful story
Love u 🫂♥️✨
Sagare 👌
ഇവർ ഗ്രീൻ ക്ലാസ്സിക്....... ???
ഒന്നും പറയാൻ ഇല്ല്യാ ?
സാഗർ മാജിക്... ??
ഇതു ഇപ്പോൾ എത്രതവണ വായിച്ചു എന്ന് അറിയില്ല
ഗംഭീരം..
അത്രത്തോളം മനസ്സിൽ പതിഞ്ഞു കവി & മഞ്ജുസ്
ഇതിന്റെ ബാക്കി എവിടെ bro ഇടാത്തെ ഇരിക്കല്ലേ pls
Sagar
Love u man
മനപൂർവം മദ്യം കൊടുത്തു ലെവൽ തെറ്റിയ പെണ്ണിനെ കോപ്രായം കാണിക്കുന്നു എന്നുപറഞ്ഞു തെറിപറയുന്ന ക്നാപ്പൻ....ഇവനെ ഒക്കെ എന്തു ചെയ്യണം
കോളജ് റോമൻസ് ഒക്കെ ഏത് പർട്ടിലാണ്, പ്രോപോസ് ചെയ്യുന്നത്
എന്റെ പൊന്നു സാഗർ ബ്രോയ്.........
വായിച്ചു..... പിന്നേം ഒന്നുകൂടി വായിച്ചു....
എന്താ ഫീൽ...........
ഞാൻ അന്ന് പറഞ്ഞത് പോലെ നിങ്ങൾ ഒരു മന്ത്രികൻ ആണ്... വായിക്കുന്നവരുടെ മനസ് കട്ട് എടുക്കുന്ന മാന്ത്രികൻ........ ♥️♥️♥️♥️
❤
Reading it forth time. Loved it❤️?
Sagar bro,thanks for this wonderful story
ഇത് അങ്ങനെ ആണ് വായിക്കണ്ട.. ഒന്നും മനസിലാകാണില്ല
Fbyil nammude groupinte name nthua
ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് "സാഗർ കോട്ടപുറം" നമ്മുക്കായി "രതിശലഭങ്ങൾ" ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് "1 വർഷം" തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും "രതിശലഭങ്ങൾ" സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??
Vazhichu kazhinju
സർ താങ്കളുടെ നൊവൻ അയരതിശലഭങ്ങളുടെ മുന്നാം ഭാഗത്തിൻ്റെ PDF പതിപ്പ് എത്രയും പെട്ടെന്ന് കിട്ടുവാൻ ഞങ്ങൾ കാത്തിരിക്കുകയാണ്
njanum
ഇതിന്റെ full pdf കിട്ടുമോ??
വരുന്നു..വീണ്ടും വരുന്നു...രതിശലഭങ്ങൾ season 5 loading..
Aru paraj
Sagar bro.. rathishalabhangal veedum varumo.. expecting to return soon..
Ithu pole interesting ayo oru kadha vere illa ivide...
ഇതിന്റെ pdf കിട്ടാൻ വല്ല ചാൻസും ഉണ്ടോ??
Pdf elle ethinte
Always a pleasure to hear that you will continue this story apprecite your effors awaiting the next part
Ethinte pdf evdeee
Bro
രതിശലബങ്ങൾ ഇനി ഉണ്ടാകുമോ
Pdf eppol varum??
Sagar bro... Please continue this story.. humble request
Valare interesting Anu. Oru life story ayi kondupokam.. orikkalum bore adikkilla... 2 weeks il oru part..
രതിശലഭങ്ങൾ ഇനി ഒരു വരവ് ഉണ്ടാവുമോ
മനുഷ്യന്മാരെ പിടിച്ചു ഇരുത്താൻ ഉള്ള ഒരു കൊച്ചു ജീവിതം ഇതിൽ ഉണ്ട്.. കൊച്ചു കൊച്ചുപിണക്കങ്ങളും സന്തോഷങ്ങളും ഉള്ള എല്ലാം.. ഈ കഥയിൽ ഉണ്ട്❤️❤️
സാഗർ അണ്ണാ fb ഒരു മെസ്സേജ് അയക്കാവോ..
id ariyathe enganaa
അന്തോണി നായർ
പഞ്ചാബി ഹൗസിലെ സീൻ dp..
kambikuttan fb page lu oru comment idu
Sagaranna njanum comment ittu..!!
ബ്രോ ഞാൻ മെസേജ് അയച്ചിട്ടുണ്ട്
ഉടൻ വരുന്നു
ഇതാണേൽ പൊളിക്കും..സാഗർ ബ്രോ...sed ആകല്ലേ..
?
ഇതിൻറെ pdf എവിടെ❓
dr Kambikuttan sir
സാഗർ ബ്രോ ഒരു ചെറിയ ത്രെഡ് ആഡ് ചെയ്തിട്ടുണ്ട്..പേജിന്റെ അവസാനം ഉള്ള write to us ഇൽ പോയി comments നോക്കിയാൽ മതി..as usual..Oru cheriya sagar magic ????
ബ്രോ രതിശലഭങ്ങൾ ഒന്നും കൂടി പ്രതീക്ഷിക്കാമോ❓❓
Dr ഈ പാര്ടിലെയും pdf ഇടമോ
ശനിയാഴ്ച്ച വരുമെന്ന് കുട്ടേട്ടൻ പറഞ്ഞു...വന്നില്ല..(ബോബി.ബിജിഎം ലുസിഫെർ)
വരുമായിരിക്കും?
Bro evede? Ippo kaananillallo
ബ്രോയുടെ കൂടെ ഉണ്ട് കട്ട സപ്പോർട്ട് എഴുതിക്കൂടെ ഇതിന്റെ ബാക്കി... പിന്നേ FB ഞാൻ കമന്റ് ഇട്ടിട്ടുണ്ട് കമ്പികുട്ടൻ പേജിൽ പറ്റും എങ്കിൽ റിപ്ലൈ തരണേ
check your inbox
Brother,
'Kerla news' എന്ന് Fb യിൽ search ചെയ്യ്. നമ്മുടെ ഈ site ന്റ Emblom വരുന്നതാണ് കമ്പി കുട്ടന്റ fb page.
സഗർ അണ്ണോ Fb എങ്ങനെ കണ്ടു പിടിക്കും... ഞാൻ നോക്കി പറ്റുന്നില്ല
ബ്രോ...
കഴിഞ്ഞ പാർട്ടുകളുടെ pdf ഇട്ടില്ലല്ലോ...
അതൊന്നു റെഡി ആകുമോ ?
njan alla pdf idunath ..admin aanu
സാഗർ ബ്രോ, മുഴുവൻ ഇപ്പോഴാണ് വായിച്ചു തുടങ്ങിയത്... അവസാന ഭാഗത്തിന്റെ കമെന്റുകൾ കണ്ടാണ് വായിക്കാൻ തുടങ്ങിയത് തന്നെ, നായിക കഥാപാത്രത്തിന്റെ പേരിനോടുള്ള പേർസണൽ കമ്മിറ്റ്മെന്റ് ആണ് കാരണം,,, എനിക്ക് ഇഷ്ടായി നന്നായിട്ടുണ്ട്,,, തുടർച്ചയായിട്ട് വായിക്കുന്നത് കൊണ്ടാകാം, അത് ഒരാഴ്ച കൊണ്ട് ഒരു ദിനചര്യ ആയെന്ന് തന്നെ പറയാം,,, ഒരു ദിവസം എന്റെ സങ്കല്‍പ്പം വച്ചു മഞ്ജുസ് നെയും റോസി മോളെയും ഒക്കെ ഞാൻ സ്വപ്നം വരെ കണ്ടു ?അത്രക്ക് ഇഷ്ടായി... best wishes bro
Ithinte pdf kittumo sagar bro
താങ്ക്യൂ dr..
രതിശലഭങ്ങൾ holidays pdf ഇല്ലല്ലോ
താങ്ക്യൂ dr..
രതിശലഭങ്ങൾ
രതിശലഭങ്ങൾ പറയാതിരുന്നത്
രതിശലഭങ്ങൾ മഞ്ജുസും കവിനും
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ
ഇത്രയുമല്ലേ ഇ സീരീസ് കഥകൾ ??
Pdf ithuvare vannillelloo
Pdf eppo varum??
Kuttettooi,pdf ithuvare vannilllellooooo.......
Fb ഐഡി തരാമോ സാഗർ ബ്രോ
Kerla news ennathano ee site inte fb page?
kambikuttan fb page lu oru comment idu njan reply tharam
Sagar bro,
ഞാൻ കമന്റ് ഇട്ടിട്ടുണ്ടേ kambi kuttan Fb പേജിൽ.
ഈ Name ൽ തന്നെയാ.
njan inbox il message ayachirunnu brother
Thank you Sagar bro❤️
For your message!
ടാ കമ്പിക്കുട്ടൻ FB പേജ് ഏതാണ്
സാഗർ ഞാനും കമന്റ് ഇട്ടിട്ടുണ്ട് id paranju tharaname
ningalude inbox kanunnillalo
Sagar bro vishnu suresh enn paranj oru id und athilekku onn msg ayalkku..kavin bro nte oppam und...
ബ്രോക്ക് ഇൻസ്റ്റ് ഗ്രാം ഉണ്ടെങ്കിൽ ഈ അകൗണ്ടിൽ റിക്വസ്റ്റ് അയക്കുമോ. kn8_ryder
❤️❤️❤️
Sagar bro...
Ningalude soukarya kuravu njn tazhathe comment il kandirunnu...ippozhathe ente avasthayil enikk ningale nissaramay sahayikkan kazhiyum but engine contact cheyyum? athoru preshnam tanneyalle? Orale sahayichu peredukkanonnum Alla... Ningalude kazhivu atrakk mikavuttathu tanneyanu...athu cheriyoru preshnam karanam tadassamakaruth...njn atrakk addict aayakondonnumalla ningale pole ningall matramollu kazhivu atrakkund...njn DR.KUTTANU fb msg ittirunnu ningalude FB Ill but no replay...ningalude mail kittiyunnenkil PM idayrunnu...chilarkk nammude help manakkuravay tonnum athum oru preshnam Alle! teerchayayum ningale enikk help cheyyanakum....
Snehathode
bro ..help cheyyanulla mansinu nandhi..
pakshe athu sweekarikkunnath shariyalla..onum vicharikkaruth...
contact cheyyan thalparyam undenkil kuttan doctorodu ente mail id chodicholoo ..njan tharan paranjittund ennum paranjal mathi.
Fb il msg ittal mathiyo DR.kuttante
last postil oru comment idu ...appo manasilkkam...
Bro,
Enikk oru idea kittiyattilla...evida last post ennonnum manussilayilla, kuzhappamilla njn enganenkilum tappi pidicholam
kambikuttante fb page le last postil oru kammant idu..simharajan enno matto...njan reply tharam from my fb
Ippo ITTu...waiting for replay
check your inbox
123
Sagar bro...
Story tudarunnathil santhosham...
ഓണപ്പതിപ്പ് ഉണ്ടാവുമോ....
ബ്രോ രതിശലഭങ്ങൾ നെക്സ്റ്റ് എപ്പിസോഡ് എഴുതുന്നുന്നത് പരിഗണിക്കും എന്നറിഞ്ഞതിൽ വളരെ സന്തോഷം.
കമ്പി മാത്രം വായിക്കാൻ ഈ സൈറ്റിലേക്ക് വന്ന അന്ന് ഞാൻ വായിച്ചപ്പോൾ ഈ കഥ ഒരു typical കമ്പി കഥ തന്നെയായിരുന്നു. പിന്നെ ആദ്യം എപ്പിസോഡിന്റെ പകുതിക്ക് ശേഷമാണ് പതിയെ പ്രണയത്തിലേക്ക് എത്തിയതെന്നാണ് എന്റെ ഓർമ. പ്രണയത്തിന്റെ ഫീൽ അങ്ങനെയാണ് വായിച്ചറിയുന്നത് അതിനു ശേഷം love സ്റ്റോറീസ് മാത്രേ വായിക്കാറുള്ളു.
പ്രണയവും സെക്സും മിക്സ് ചെയ്തുള്ള വളരെ കുറച്ചു കഥകളെ ഞാൻ വായിച്ചിട്ടുള്ളൂ, അതിൽ എന്നും മനസ്സിലുണ്ടാവുന്ന 2 കഥകളെ
എനിക്ക് ഇതുവരെ കിട്ടിയിട്ടൊള്ളു, സാഗർ ബ്രോയുടെ രതിശലഭങ്ങളും ജോ യുടെ നവവധുവും. ഈ രണ്ട് കഥകളും എന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയാൻ പാടില്ല. അതിൽ തന്നെ എന്റെ എവർഗ്രീൻ കോംബോ :മഞ്ചൂസും കവിനും.
രതിശലഭങ്ങളെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. എന്റെ ഓർമ ശരിയാണെങ്കിൽ ആദ്യ എപ്പിസോഡില്‍ 5/6 part മുതലാണ് ഞാൻ വായിച്ചു തുടങ്ങിയത്. മഞ്ചൂസും കവിനും ആദ്യമായി ക്ലാസ്സിൽ വച്ചു കണ്ടുമുട്ടുന്നതും അന്ന് തന്നെ അവർ ഒടക്കുന്നതും കാറ്ററിങ്ങിനു പോയപ്പോൾ കണ്ടതും ഒക്കെ ഇപ്പോഴും ഓർമയുണ്ട്.
പിന്നെ ചേച്ചികഥകളോട് ഒരു പ്രതേക താല്പര്യമുണ്ട്,ചേച്ചിപ്പെണ്ണിനെ പ്രേമിച്ച ജോക്കുട്ടനും സ്വന്തം ടീച്ചറെ തന്നെ കെട്ടിയ കവിനുമാണ് എന്റെ ഹീറോസ്.
പിന്നെ മനസ്സിൽ കവിനും മഞ്ചൂസിനും കൊടുത്ത മുഖം, ബ്രോ തന്നെ ഏതൊക്കെ പാർടികളിൽ പൂജ ഹെഗ്ഡെ യുടെ പിക് കൊടുത്തിരുന്നു. പിന്നെ കവിന്റെ രൂപം എഴുത്തിൽ നിന്ന് ഏകദേശം മഹേഷ് ബാബുവിന്റെ പോലെയും. അപ്പൊ മനസ്സിൽ കവിനും മഞ്ചൂസുമായി മഹേഷ്ബാബുവിനെയും പൂജ ഹെഗ്ഡെ യും കേറ്റി.
കവിന്റെയും മഞ്ചൂസ്ന്റെയും പ്രണയവും കുടുംബജീവിതവും റോസിമോളും ആദികുട്ടനും എല്ലാം കൂടി ഞാൻ ഇപ്പൊ വിവരിച്ചു എഴുതിയാൽ അതെന്നെ ഒരു നോവൽ ആകും അത്രക്കും ഉണ്ട് അതോണ്ട് നിർത്തുന്നു.
അവസരം കിട്ടുവാണേൽ ഇതിന്റെ നെക്സ്റ്റ് എപ്പിസോഡുമായി പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
A big fan of you
Nice comment bro❤️❤️❤️
By
❤️ രതി ശലഭങ്ങളുടെ ഒരു കട്ട ആരാധകൻ ❤️
ഇടക്ക് അല്പം വലിച്ചിലൊക്കെ ഉണ്ടായെങ്കിലും 101 ഭാഗങ്ങൾ ഭംഗിയായി തന്നെ അവനിപ്പിക്കാൻ കഴിഞ്ഞല്ലോ... ഇനിയും നല്ല കഥകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു... best wishes...
''അഭിരാമി'', ''ഒരു യാത്രാ വിവരണം''. കൊച്ചു പുസ്തക കാലം തൊട്ട് മനസ്സില്‍ വാവ് എന്ന് തോന്നിയ ചുരുക്കം ''കമ്പി'' നാവലുകളേ ഉള്ളൂ. അതിലേക്ക് ഒന്ന് കൂടി, അങ്ങിനെ പറഞ്ഞ് കൂടാ. ഒരു സീരീസ് കൂടി. നിങ്ങളെ സമ്മതിക്കണം സാഗര്‍, അത്ര ഒഴുക്കായിരുന്നൂ. ആദ്യ സീസണ് പകുതി ഒക്കെ ആയപ്പൊ ഞാന്‍ നിര്‍ത്തി വെച്ചതാ, കമ്പി വായിക്കേണ്ട പ്രായം കഴിഞ്ഞൂ എന്ന് തോന്നിയത് കൊണ്ടാവാം. പിന്നെ ലൈഫ് ഈസ് ബ്യൃട്ടിഫുള് 2ാാം അദ്യായം ആണ് കാണുന്നത്. ആ ചെക്കന് (കവിന്) ടീച്ചറേം കെട്ടി പിള്ളേര് ആയെന്ന് അറിഞ്ഞപ്പൊ ഒരു രസത്തിനാ ആദ്യം മുതല്‍ വായിച്ച് തുടങ്ങിയത്. യൂ ആര് ജസ്റ്റ് ഓസം സാഗര്‍. ഇത് എഴുതി തുടങ്ങുമ്പോള്‍ ഇതു പോലെ ഒക്കെ ആവും എന്ന് നിങ്ങള്‍ക്കും അറിയുമായിരുന്നില്ലല്ലോ! മായ ചേച്ചീടെ ക്യാരക്ടര്‍ ഡവലെപ്പ്മെന്റൊക്കെ അസാദ്യം ആയിരുന്നൂ.
മഞ്ചുവും ആയീ സീരിയസ്സ് റിലേഷന്‍ഷിപ്പ് ആവുന്നത് തൊട്ട് വേറെ ലെവല്‍ ആയിപ്പോയി നോവല്‍. അനാവശ്യ ട്വിസ്റ്റ് ഒഴിവാക്കി നര്‍മ്മവും ഒക്കെ ചേര്‍ത്ത് കിടു ആയിരുന്നൂ.
വേണ്ടായിരുന്നൂ എന്ന് തോന്നിയ ഒരൊറ്റ സീനേ ഉണ്ടായുള്ളൂ. അത് മഞ്ചുവിന് കൊടുത്ത അടിയാണ്, അല്ല അതിന്റെ കാരണമാണ്. ഭാക്കി ഒന്നും നിരാശപ്പെടുത്തിയില്ല. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങള്‍ അസാദ്യം ആണ്. അതല്ലാതെ വേറൊന്നും പറയാനില്ല.
സ്നേഹം മാത്രം.
മനു.
👍👍