Comments
നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ…
നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.
റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “
ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു .
ഞാൻ ;”ചുമ്മാ .”
റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ”
റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.
കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ ;”അയ്യോ..സോറി ചേച്ചി…”
വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .
ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “
റോസ് ;”ഹി ഹി..ചേച്ചിയോ ?”
റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .
റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”
റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .
എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.
ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “
റോസ് ;”മ്മ്”
റോസമ്മ ഒന്നമർത്തി മൂളി .
റോസ് ;”ആദ്യായിട്ടാണല്ലേ ?”
റോസമ്മ എന്റെ വിയർക്കലും പരവേശവും കണ്ടു ചിരി അടക്കാൻ പ്രയാസപ്പെടുന്ന പോലെ എനിക്ക് തോന്നി . ഇത്ര ഭംഗി ഉള്ള റോസ് എന്തിനു ഈ പണിക്കു ഇറങ്ങണം എന്ന സംശയം എനിക്ക് തോന്നാതിരുന്നില്ല .
ഞാൻ ;ആ …അതെ ..അവരൊക്കെ നിര്ബന്ധിച്ചപ്പോ “
ഞാൻ വളരെ പാടുപെട്ടു പറഞ്ഞു .
റോസ് ;” അതെന്താ ഇയാൾക്ക് താല്പര്യമില്ലേ?”
റോസ് മേരി ചെറു ചിരിയോടെ പറഞ്ഞുകൊണ്ട് എന്റെ വലതു തോളിലേക്ക് അവളുടെ കൈ നീട്ടാൻ ശ്രമിച്ചു. പക്ഷെ ഞാൻ പെട്ടെന്ന് റിഫ്ലക്സ് ആക്ഷൻ പോലെ പുറകോട്ടു മാറി.ഞാൻ പുറകിലുണ്ടായിരുന്ന കട്ടിലിന്റെ കാലിൽ തട്ടി ബെഡിലേക്കു വീണു പോയി . നല്ല കുഷ്യൻ സീറ്റ് പോലെ സുഖമുള്ള മെത്ത. അതിനു മുകളിൽ വെളുത്തു വൃത്തിയുള്ള ബെഡ് ഷീറ്റ് വിരിച്ചിട്ടുണ്ട് .
റോസ് ;”ഹ ഹ ഹ…ഇതെന്തു ഏർപ്പാടാ “
റോസ് മേരി എന്നെ നോക്കി പൊട്ടി ചിരിച്ചു. ചിരി അടക്കാൻ പ്രയാസപെട്ടുകൊണ്ട് അവൾ വീണു കിടക്കുന്ന എന്റെ അരികിലേക്ക് വന്നു. ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു .
എന്ത് ഭംഗി നിന്നെ കാണാൻ ..
എന്റെ ഓമലാളേ …..
അതെ സുഹൃത്തുക്കളെ . റോസമ്മ ആ പാറിപ്പറക്കുന്ന മുടിയിഴകളിൽ യക്ഷികഥയിലെ സർപ്പ സുന്ദരികളെ പോലെ എന്റെ മുൻപിൽ നിന്ന് ആ മുത്തുമണികൾ പോലുള്ള പല്ലുകൾ കാട്ടി പതിയെ മന്ദഹസിച്ചു !
ഞാൻ വാതില്ക്കല് തന്നെ ചാരി നിൽപ്പാണ്. പേടിച്ചിട്ടു കയ്യും കാലും വിറക്കുന്നുണ്ട്. തൊണ്ട വരളുന്നു . മൂത്രമൊഴിക്കാൻ പോണം. അങ്ങനെ പലവിധ ചിന്തകൾ.
റോസ് ;”താൻ എന്ത് മനുഷ്യൻ ആടോ, അവിടെ നിന്ന മതിയോ ..കതകടച്ചു വാടോ
ഞാനൊന്നു നോക്കി , അവളെന്നേയും നോക്കി …നാൽപതു പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി ! കട്ടിലിലാണെ ആ കുപ്പായക്കാരി ..പങ്കായം പൊക്കി ഞാനൊന്നു നോക്കി !
ആ പാട്ടായിരുന്നു ഒന്ന് കൂടെ ചേർച്ച ! കാരണം പാന്റിനുള്ളിലെ പങ്കായം പേടിച്ചിട്ടാണെങ്കിലും ആ അറ്റ്മോസ്ഫിയറില് പൊന്തിയിരുന്നു .
മാൻപേട മിഴിയുള്ള റോസ് ഒരു ചുവന്ന നൈറ്റ് ഗൗൺ , കഷ്ടിച്ച് കാൽമുട്ടിന് തൊട്ടു മുകളിൽ വരെ എത്തുന്ന നീളമുള്ളത് ഇട്ടു ഇരിപ്പാണ് , ഇടതു കൽ വലതു തുടയിലേക്കു വെച്ച് കൈകൾ കാൽമുട്ടിന് മീതെ കൂട്ടിപിണച്ചാണ് അവളുടെ ഇരുത്തം. കാലുകൾ നഗ്നമാണ് . ചെരിപ്പൊന്നുമിടാതെ നഗ്നമായ പാദങ്ങൾ.കണങ്കാലിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട് . എന്റെ പരിങ്ങല് കണ്ടു റോസ് കട്ടിലിൽ നിന്നും എഴുന്നേറ്റു .
ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു . അത് കണ്ടിട്ടെന്നോണം റോസമ്മ ഫാനിന്റെ സ്പീഡ് കൂട്ടി ഇട്ടു . വിടർന്നു തോളിലൂടെ മുന്നിലേക്കിട്ട അവളുടെ മുടി ആ കാറ്റിൽ പാറി പറന്നു !
വടക്കു നോക്കി യന്ത്രത്തിലെ ആദ്യരാത്രി രംഗം ഓർമയില്ലേ ..അതുപോലെ ആടിയുലഞ്ഞ നവ വരനെ പോലെ ഞാനാ റൂമിൽ കയറി . റോസമ്മ കാണാൻ സുന്ദരി ആണെന്ന് പ്രേത്യേകം പറയേണ്ടതില്ലലോ. സാധാരണ കമ്പികഥകളിലെ നായികമാർ സുന്ദരികളും ഡിക്കിയും ഡോറുമൊക്കെ ഉള്ളവരാകണം എന്നാണല്ലോ വെപ്പ് . ഇവിടെയും തര്ക്കമില്ല..അത്രക്കങ്ങട്ട് മൂത്തിട്ടില്ലെങ്കിലും റോസമ്മ തരക്കേടില്ലാത്ത പെണ്ണാണ്. അന്ന് എന്നേക്കാൾ നാലഞ്ച് വയസു കൂടുതലാണ് . അതിന്റെ മെച്യുരിറ്റിയും അവർക്കുണ്ടായിരുന്നു .
എന്താ ചെയ്യാ ..ലൈസൻസ് പോയിട്ട് ലേണിങ് എടുക്കാനായില്ല .ആ കോട്ടയംകാരി ആചായത്തി പെണ്ണിന്റെ പേര് റോസ് ! ആഹാ…അന്തസ്സ് അന്തസ്സ് ! പിൽക്കാലത്തു റോസമ്മ എന്റെ അടുത്ത ചങ്ങാതി ആയതും ഈ ഇൻസിഡന്റിനു ശേഷമാണ് !
സോപ്പിടാൻ വേണ്ടി ഞാൻ എന്തേലും പറഞ്ഞു നോക്കിയാലോ
“മതി മതി ഇയാളൊന്നു പണയണ്ട
എന്നിരുന്നാലും അങ്ങനെ വിടാനൊക്കുമോ. ഒപ്പം വന്നവരെ ബോധിപ്പിക്കാൻ വേണ്ടി ഞാനകത്തു കയറി. ആ പെണ്ണിന് എന്റെ പരിങ്ങൽ കണ്ടപ്പോൾ തന്നെ ചിരി പൊട്ടി കാണണം ! കോട്ടയത്തുകാരി ഒരു നസ്രാണി പെണ്ണാണ് .മൈസൂരിൽ പഠിക്കാൻ വന്നതാണ് . ഇടക്കു പാർട്ട് ടൈം ജോലി പോലെ കിടന്നു കൊടുപ്പും . എനിക്ക് അന്ന് കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞതേ ഉള്ളു. ലൈസൻസ് എടുക്കാൻ പറ്റിയ പ്രായം തന്നെ
എന്നിരുന്നാലും അങ്ങനെ വിടാനൊക്കുമോ. ഒപ്പം വന്നവരെ ബോധിപ്പിക്കാൻ വേണ്ടി ഞാനകത്തു കയറി. ആ പെണ്ണിന് എന്റെ പരിങ്ങൽ കണ്ടപ്പോൾ തന്നെ ചിരി പൊട്ടി കാണണം ! കോട്ടയത്തുകാരി ഒരു നസ്രാണി പെണ്ണാണ് .മൈസൂരിൽ പഠിക്കാൻ വന്നതാണ് . ഇടക്കു പാർട്ട് ടൈം ജോലി പോലെ കിടന്നു കൊടുപ്പും . എനിക്ക് അന്ന് കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞതേ ഉള്ളു. ലൈസൻസ് എടുക്കാൻ പറ്റിയ പ്രായം തന്നെ
കിഷോറിന് ഞാൻ മരിച്ചു പോയ ഉണ്ണീടെ ക്ളോസായ ഫ്രണ്ടും !
പിന്നെ പിന്നെ ഞങ്ങള് വിലക്കപ്പെട്ട കനി തേടിയ ആദവും ഹവ്വയും ആയി പിറന്ന പടി ഒന്നിച്ചു ഉണ്ടിട്ടും ഉറങ്ങിയിട്ടും
ബീന ചേച്ചി നല്ല വീട്ടമ്മ ആയിരുന്നു കേട്ടോ …കിഷോറിന് ഞാൻ മരിച്ചു പോയ ഉണ്ണീടെ ക്ളോസായ ഫ്രണ്ടും !
എന്തിനാ ഇങ്ങനെ ഒകെ പറയണേ ..ദിസ് ഈസ് ടൂമച്ച് ”
ബീന കാണാൻ നമ്മുടെ നടി സോനാ നായരേ പോലെ ആണ് . ഏതാണ്ട് ശരീര പ്രകൃതവും അങ്ങനെയൊകെ തന്നെ .
ബീന കാണാൻ നമ്മുടെ നടി സോനാ നായരേ പോലെ ആണ് . ഏതാണ്ട് ശരീര പ്രകൃതവും അങ്ങനെയൊകെ തന്നെ .
ബീന ചേച്ചി എന്റെ അടുത്ത കൂട്ടുകാരനായ കിഷോറിന്റെ അമ്മയാണ് .
ബീന ചേച്ചി സരസയാണ് .ഇപ്പോഴും തമാശ ഒക്കെ പറഞ്ഞു ഇരിക്കുന്ന ജോളി ടൈപ്പ്.ഞാൻ കിഷോറിന്റെ വീട്ടിൽ പോകുമ്പോ സ്നേഹത്തോടെ പെരുമാറും, ഭക്ഷണം തരും. അന്നൊന്നും ബീന ചേച്ചി ഉള്ളിൽ കാമം മുടി വെച്ച് നടക്കുന്ന ഒരുവളാണെന്നു എനിക്ക് തോന്നിയിട്ട് പോലുമില്ല . സമൂഹത്തിൽ ചിലർ അങ്ങനെ ആണ് പുറമെ നാട്യവും അകത്തു ദുർഗന്ധത്തിന്റെ ചതുപ്പു നിലവും ! എന്നാലും എന്റെ ബീനേച്ചി ഇങ്ങനെ ഒക്കെ ഉണ്ടോ
ഒപ്പമുള്ളവരൊക്കെ പോയി പെണ്ണിന്റെ പൂങ്കാവനത്തിന്റെ സുഖം അറിഞ്ഞു വന്നെങ്കിലും എനിക്കെന്തോ ധൈര്യം വന്നില്ല. ഒരു മലയാളി പെണ്ണ് തന്നെ ആയിരുന്നു എനിക്കായി ഒരു റൂമിൽ കാത്തിരുന്നതെങ്കിലും അവളെ കാണാനോ തൊടാനോ പോലും ധൈര്യ കുറവ് സമ്മതിച്ചില്ല ! ഒരു ഫ്ലാഷ് ബാക്ക്
ഞാൻ ;”ആ ഇപ്പൊ ഇത്ര വൈറ്റ് മതി “
ഞാൻ പതിയെ ചിരിയോടെ പറഞ്ഞു.
മഞ്ജു ;”ഡാ ഡാ…താൻ , എടി ,പോടിന്നൊക്കെ ഉള്ള വിളിയൊന്നും വേണ്ട
ഞാൻ ;”എന്നെ തണുപ്പിക്കാൻ നീയാരാ..പോടീ പു ..”
..എന്താ കവിൻ സാർ ഒന്നും മിണ്ടാത്തത് ..”
മിസ് വീണ്ടും ചിരിയോടെ ചോദിച്ചു.
ഞാൻ ;”ഇയാള് ചുമ്മാ കളിക്കാതെ പോയെ “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
മഞ്ജു ;”ഏഹ്..ഇയാളെന്നോ ?”
മഞ്ജു വിശ്വാസം വരാതെ എരിവ് വലിച്ചു കയറ്റുന്ന പോലെ ഒച്ച ഉണ്ടാക്കി.
ഞാൻ ;”ആ..അത് തന്നെ..വെച്ചിട്ടു പോണം “
ഞാൻ വീണ്ടും ദേഷ്യപ്പെട്ടു.
മഞ്ജു ;”അപ്പൊ നിനക്ക് പിടിച്ചത് മതിയായോ ?”
പിറ്റേന്ന് ബാലേട്ടൻ ലാൻഡ് ചെയ്തു . എനിക്കും ബീനേച്ചിക്കും ഇടയിലെ രാജ്യാന്തര അതിർത്തി പോലുള്ള മുള്ളു വേലി ആയിരുന്നു അങ്ങേര് ! ഞാനൊന്നു സന്തോഷിച്ചു വരുവായിരുന്നു ..അപ്പോഴാണ് ഇടിത്തീ പോലെ ബാലേട്ടൻ വന്നിറങ്ങിയത്. പുള്ളി വന്ന ദിവസം ഞാൻ ചെന്നുകണ്ടു ! നല്ല പെരുമാറ്റം ബീനേച്ചിയും ഭൂതകാലത്തിന്റെ മുഖപരിചയം പോലും ഭാവിക്കാതെ എന്റെ അടുത്ത് ഉത്തമ പത്നി ആയി പെരുമാറി . പഠിച്ച കള്ളിയാണ് ബീന എന്നെനിക്കു തോന്നി . തഞ്ചത്തിന് കക്കാനും നിക്കാനും അറിയാം .
മിസ് എന്റെ മുൻപേ നടന്നു , ഞാൻ പിന്നാലെയും !
ഞാൻ ;”എന്തൊരു സ്ട്രക്ചർ എന്റെ അമ്മച്ചീ …”
മഞ്ജുവിന്റെ ആ കുണുങ്ങിയുള്ള നടത്തവും അംഗലാവണ്യവും ചന്തികളുടെ തുളുമ്പലും കണ്ടപ്പോൾ ഞാൻ പതിയെ പറഞ്ഞു പോയി. മിസ് അത് കേട്ടെന്നോണം ഒറ്റ നിമിഷം കൊണ്ട് തിരിഞ്ഞു ..
മഞ്ജു ;”എന്തോ എന്തോ? എന്താ നീ ഇപ്പൊ പറഞ്ഞെ ?”
മിസ് ശബ്ദം താഴ്ത്തി എന്റെ നേരെ കൈകെട്ടി നിന്നു.
ഞാനൊന്നു പരുങ്ങി. അബദ്ധം ആയോ ഈശ്വര !
ഞാൻ ;”എന്നെ തണുപ്പിക്കാൻ നീയാരാ..പോടീ പു ..”
ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു .
മഞ്ജു ;”ഡാ ഡാ ചെക്കാ …മതി മതി …നിർത്തിക്കെ “
മിസ് ദേഷ്യപെട്ടുകൊണ്ടു മറുതലക്കൽ ഗൗരവത്തിലായപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.
ശോ…എന്റെ ഒരു കാര്യം..എനിക്ക് വീണ്ടും ആകെ നാറിയ ഫീൽ ആയി .
ഞാൻ ;”സോറി ..”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
മഞ്ജു ;”മ്മ്…വരവ് വെച്ചു..പക്ഷെ ഈ സ്വഭാവം അത്ര നല്ലതല്ല കുട്ടാ “
മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു .
ഞാൻ ;”ഓ…ഉപദേശത്തിന് നന്ദി “
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
മഞ്ജു ;”ഓ..നീ ഒന്നും നന്നാവില്ലെടാ “
എന്റെ മറുപടി കേട്ടു മഞ്ജു വീണ്ടും ദേഷ്യപ്പെട്ടു.
അവരുടെ സംസാരം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ചിരി വന്നു.
ഞാൻ ;”ആ..അതിപ്പോ താൻ പറഞ്ഞിട്ട് വേണ്ട ഞാനറിയാൻ “
നിനക്ക് പിടിക്കണോടാ ?”
ആ ചോദ്യം എന്റെ കാതിൽ മുഴങ്ങി ! മഞ്ജു എന്നെപോലെ അപ്പോൾ വായിൽ വന്നത് പറഞ്ഞതാണോ ! അറിയില്ല..ഞാനും വിട്ടില്ല.
“ആഹ്..പിടിക്കണം “
ഞാനും വാശിപ്പുറത്തു പറഞ്ഞു.
മറുവശത്തു ഒരു നിമിഷത്തെ നിശബ്ദത . പിന്നെ വീണ്ടും ശബ്ദം കേട്ടു .
മഞ്ജു ;”നീ പിടിച്ചോടാ …”
ഇത്തവണ മഞ്ജുവിന്റെ സ്വരം നേർത്ത ചിരിയോടെ ആയിരുന്നു .
മച്ചാനെ അടുത്ത പാർട് ഇന്ന് ഉണ്ടാവുമോ....പെട്ടെന്ന് വേണം ..കാത്തിരിക്കാൻ വയ്യാ
ഇന്നൊന്നും ഉണ്ടാകില്ല...
കൊറച്ചു തിരക്കുകളുണ്ട്...
അടിപൊളി സാഗർ ഒരു നല്ലൊരു ഫാമിലി ലൈഫ് ലൈഫ് നമ്മുടെ മുമ്പിലൂടെ മനസ്സിലേക്ക് ഓടി വരുന്ന നിങ്ങളെ ഓരോ വാക്കിലും അത് നമുക്ക് തന്നെ മനസ്സിൽ കാണാൻ പറ്റുന്നുണ്ട് ഉണ്ട് പറയാൻ വാക്കുകൾ ഇല്ല സത്യം പറഞ്ഞാൽ ഒരനുഭൂതിയാണ് ഓരോ വാക്കിലും വളരെ നന്ദി???☺️☺️?????
thanks bro
“എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ ”
ഇവിടുത്തെ വായനക്കാരുടെ എല്ലാം പ്രതിനിധി ആയിട്ടായിരിക്കാം അഞ്ജു ഇത് പറയുന്നത്.
ഇവിടുത്തെ ബാക്കി കഥകൾ പോലെ വായിച്ച് Enjoy ചെയ്യുന്നത് അല്ലാതെ തങ്ങളുടെ ജീവിതപങ്കാളി ഇങ്ങനെ ആകണം എന്ന് ആളുകൾ മനസ്സിൽ സങ്കൽപ്പിച്ച് കൊണ്ട് നടക്കുന്ന ഒരു കഥയാണ് രതിശലഭങ്ങൾ.
എനിക്ക് ഇത് പോലെ തന്നെ ആരും ആരുടേയും താഴെ അല്ലാതെ ഇത് പോലെ friends ആയിട്ട് ജീവിതകാലം മുഴുവൻ കഴിയണം.
thanks brother
ലൈബ്രേറിയൻ പ്രസാദ് അണ്ണൻ അവിടെ ഹാജർ ആയിരുന്നു . അവിടെ എത്തിയ ഉടനെ ഞങ്ങൾ പരിചയം പുതുക്കി. എന്റെ വീടിനടുത്തുള്ള ആളാണ് പുള്ളി. എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകൻ കൂടിയാണ് പ്രസാദേട്ടൻ .
മഞ്ജു ;”ആഹ്..പ്രസാദ് ഏട്ടൻ ഇവനുമായി മുൻ പരിചയമുണ്ടോ ?”
മിസ് ഞങ്ങളുടെ കുശലം പറച്ചിൽ കണ്ടു അടുത്തെത്തി ചോദിച്ചു.
പ്രസാദ് ;”ആഹ് ..ഞങ്ങള് ഒരേ നാട്ടുകാര് അല്ലെ “
മഞ്ജു ;”ആഹ്…അങ്ങനെ പറ ..ഞാനും വിചാരിച്ചു ഇവനുമായി എന്താ ഇത്ര പറയാൻ ഉള്ളെന്നു”
മിസ് എന്നെ ഒന്ന് തളർത്താനായി പറഞ്ഞു .
പ്രസാദ് ;”പോ ടീച്ചറെ ..ഇവാൻ മിടുക്കൻ അല്ലെ “
പ്രസാദ് ഏട്ടൻ ഒരു പൊടിക്ക് വിട്ടുകൊടുത്തില്ല. എന്റെ ഭാഗം പറയാനും ആള് വേണമല്ലോ. ശ്യാം ഈ സമയം ലൈബ്രറിയുടെ ഒരു മൂലക്കായുള്ള സ്റ്റോറിൽ ചെന്നു കസേരകളൊക്കെ പൊടി തട്ടിയെടുക്കുന്ന തിരക്കിൽ ആണ് .
ഞാൻ ;”ആഹ്..അങ്ങനെ പറഞ്ഞുകൊടുക്ക് അണ്ണാ..”
ഞാൻ പ്രസാദേട്ടന്റെ തോളിൽ തട്ടി ചിരിയോടെ പറഞ്ഞു മിസ്സിനെ നോക്കി .
മഞ്ജു ;”ആഹ്..അതേതു കാര്യത്തിൽ ആണെന്ന സംശയം “
മിസ് എന്നെ നോക്കി ഒന്ന് അർഥം വെച്ച് പറഞ്ഞു.
പ്രസാദ് ;”ഒന്ന് പോ ടീച്ചറെ ..”
അതിലെ തമാശ ആസ്വദിച്ചെന്നോണം പ്രസാദ് അണ്ണൻ ചിരിച്ചു.
ഞാൻ മിസ്സിനെ നോക്കി മുഖം കടുപ്പിച്ചു
Nxt part ennanu Sagar bro
2 thavana vaychu kainju
മച്ചാന്മാരെ ആരെങ്കിലും കുറച്ചു നല്ല പ്രണയ കഥ ഉണ്ടേൽ പറഞ്ഞു താ....
(അപരാജിതൻ, ദേവനന്ദ, കണ്ണന്റെ അനുപമ, എന്റെ നിലാപക്ഷി)ഇത് അല്ലാതെ വേറെ ഏതെങ്കിലും കഥ അറിയുമെങ്കിൽ പറ......
സാഗർ ബ്രോ പെട്ടെന്ന് അടുത്ത പാർട് എഴുത്...
Njan vayichitullava parayam..
Pakshe athil ennod orennam select cheyyanam ennu paranjal njan meenathil thalikett vayikkan parayum..
Meenathil thalikett
Navavadhu
Devaragam
Abhirami
Mayilpeeli
Arohi
Anupallavi
Ente Krishna
Vere Nalla Valla suggestions undel arelum oke para..
❤️നവവധു❤️
രതിശലഭങ്ങളുമായി ഏറ്റവും സാമ്യം ഉള്ളതായി തോന്നിയിട്ടുള്ളത് നവവധു ആണ്.
Sagar ഭായ് തന്നെ ഒരു കമന്റിൽ suggest ചെയ്ത കണ്ടാണ് വായിച്ചത്.
ഇനി പുള്ളിയെ ഈ കഥ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അറിയില്ല.
പക്ഷെ ആ കുസൃതിയും Humour ഉം Friendship ഉം കുടുംബബന്ധങ്ങളും കമ്പി സീനുകൾക്കിടയിൽ ഉള്ള തമാശ നിറഞ്ഞ സംഭാഷണങ്ങളും ഒക്കെ രണ്ടിലും common ആണ്.
പിന്നെ ഒന്നിച്ചതിന് ശേഷമുള്ള ജീവിതം ആദ്യം ആയി നവവധുവിൽ ആണ് ആദ്യമായി പറഞ്ഞിട്ടുള്ളതെന്ന് തോന്നുന്നു. ( 2nd season und)
പക്ഷെ sagar ഭായ് അതിനെ വേറൊരു ലെവലിൽ എത്തിച്ചു. (അറിയാമല്ലോ ?)
❤️എന്റെ കൃഷ്ണ❤️
വെറും മൂന്ന് എപ്പിസോഡ് ആയപ്പോൾ തന്നെ ആൾക്കാരുടെ favourite ആയി മാറിയ അതുലൻ മരണ മാസ്സാണ്.
കവിൻ്റെ കുടുംബ ജീവിതത്തെക്കുറിച്ച് അഞ്ജുവിൻ്റെ അഭിപ്രായം ശ്രദ്ധേയമാണ്. കവീ നോട് ഒരുപാട് സ്നേഹമുണ്ടെങ്കിലും അല്പം പോലും ബഹുമാനം ഇല്ലായിരുന്ന ആ അനിയത്തി പറഞ്ഞത് നമുക്ക് കവിനെക്കുറിച്ച് നല്ലൊരു ചിത്രം തരുന്നു.
ഉണ്ണിയുടെ comments ആസ്വാദനത്തിനെ പുതിയ തലത്തിൽ എത്തിക്കുന്നു. പഴയ ഭാഗങ്ങളുടെ നല്ല ഓർമ്മകൾ തരുന്നു. നന്ദി ഉണ്ണി (അനു)ക്കും സാഗറിനും
രതി ശലഭങ്ങൾ ഗുളിക പോലെയാണ് ആവസവും കിട്ടണം ല്ലെങ്കിൽ ഒരു സുഖവും ഉണ്ടാവില്ല
അടുത്തഭാഗം ഇന്ന് കിട്ടുമോ
കടും മഞ്ഞ നിറത്തിൽ വിയർപ്പുകക്ഷത്തു ഉരുണ്ടു കൂടിയിട്ടുണ്ട് . മിസ് അടുത്ത് വരുമ്പോൾ തന്നെ ആ പെർഫ്യൂമും വിയർപ്പും കളർന്നുള്ള സുഖകരമായ ഗന്ധം ഞങ്ങളിലേക്ക് പ്രവഹിക്കുന്നുണ്ട് . ഞാൻ പതിവ് പോലെ മിസ്സിനെ തന്നെ നോക്കിയിരുന്നു ..ആ വിയർപ്പു ഉരുകിയൊലിക്കുന്ന കഴുത്തിലും , ചുവന്ന ലിപ്ബാം അഴക് നൽകുന്ന അധരങ്ങളും , മേൽ ചുണ്ടിനെ മീതെയുള്ള വിയർപ്പു തുള്ളികളിലും സാരിക്കിടയിലൂടെ മിന്നായം പോലെ കാണാവുന്ന ആലില വയറിലും എല്ലാം എന്റെ നോട്ടമെത്തി…
ഇതൊക്കെ വായിക്കുമ്പോൾ തന്നെ ഒരു ഉന്മേഷം കിട്ടും
ഇതൊക്കെ ഒന്ന് ബാക്ക് അടിച്ചു വായിക്കുമ്പോൾ കിട്ടുന്ന സുഖം പുതിയ്തു വായിക്കുന്ന പോലെ ആണ്... ആദ്യ രാത്രിയിലെ ആഹ സീൻ ഒക്കെ ഇപ്പഴും കണ്ണിന്റെ മുന്നിൽ വീഡിയോ പ്ലേ ആകുന്ന പോലെ ഉണ്ട്
എന്നും ഞാൻ ഒന്നുകിൽ ആദ്യ പാർട്ട് അല്ലെങ്കിൽ 2nd വായിച്ചിരിക്കും... വെയ്റ്റിങ് ആണ് 3rd PDF വേണ്ടി
ആ നിതംബങ്ങളുടെ മീതെ സാരിപുരത്തുകൂടെ ഞാൻ വലതു കൈകൊണ്ട് ഞെക്കി. മിസ് ഞെട്ടി ഷോക്ക് അടിച്ച പോലെ തിരിഞ്ഞു ..
ഞാൻ നിർവികാരനായി നിന്നു കൊണ്ട് കൈ പിൻവലിച്ചു.
മഞ്ജു ഞെട്ടിത്തിരിഞ്ഞു എന്നെ തുറിച്ചു നോക്കി.
ഒരടി ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പക്ഷെ മിസ്സിന്റെ മുഖം ദേഷ്യം കൊണ്ടെന്നോണം ചുവന്നു തുടുത്തു
ഡാ @Anu ഞാൻ ഇന്ന് പകൽ മുഴുവൻ പഴയത് ഇരുന്നു വായിക്കുക ആയിരുന്നു. എത്ര പറഞ്ഞാലും അത് വായിക്കുമ്പോൾ ഇപ്പഴും അതെ ആഹ പുതുമ മാറിയിട്ടില്ല എന്ന ഫീൽ ആണ് ??? ഇതിനൊക്കെ ഒരാളോട് നന്ദി പറയാൻ ഉള്ളു സാഗർ ബായ് o
?
എന്തു ഭംഗിയാനല്ലേ ബ്രോ പുറകോട്ടു നോക്കുമ്പോ ശരിക്കും പറഞ്ഞാൽ ഒരു യാത്ര പോയത് പോലെ ഇപ്പോളും ഇതു തുടക്കം തൊട്ടു ആവേഷത്തോട് കൂടിയേ വായിക്കാൻ പറ്റു.ബ്രോ പറഞ്ഞതു പോലെ ഇതിനൊക്കെ സാഗർ ബ്രോയോട് ഒരുപാട് നന്ദി.
മുഴുവൻ പാർട്ടും ഇപ്പൊ എഴുതുന്നതും കൂടി ഒരു നോവൽ ആയി പബ്ലിഷ് ചെയ്യു സാഗർ ഭായി.
റോസ് ;”ഹ ഹ ഹ “
ചിരിച്ചു മറിയുന്ന സ്മൈലികളുടെ ഘോഷയാത്രയോടെ മറുതലക്കൽ റോസമ്മ പൊട്ടിച്ചിരിക്കുന്നുണ്ടാകണം .
മഞ്ജു മിസ് ഇടക്കു എന്നെ നോക്കി കണ്ണുരുട്ടി കാണിക്കുമെങ്കിലും വല്യ എതിർപ്പൊന്നും ഭാവിക്കുന്നില്ലെന്നു എനിക്ക് തോന്നി . അതുപിന്നെ വെറും സൗഹൃദം ആണോ ? സംശയങ്ങൾ എന്റെ മനസ്സിൽ ഉരുണ്ടുഓടിയിരുന്നു .
എന്തോ അപ്പോഴുണ്ടായ വികാര തള്ളിച്ചയിൽ ഞാൻ പൊടുന്നനെ വീണ്ടും കൈനീട്ടി മഞ്ജു മിസ്സിന്റെ ചന്തിക്കു പിടിച്ചു ഒറ്റ ഞെക്കു !നല്ല സോഫ്റ്റ് !!
ഓ..പിന്നെ ഒരു പതിവ്രത
റോസ്;”പോടാ..തെണ്ടി…വീഡിയോസ് ആണോ ലൈഫ് “
അങ്ങനെ മുന്നോട്ടു പോകവേ പിന്നീട് മഞ്ജു ടീച്ചർ മാത്രമായി എന്റെ മുൻപിലൊരു മോഹവലയം ! റോസ്മേരിയുമായി അത്തരത്തിലൊരു കാമാഗ്നിയില്ല . അത് വേറെന്തോ ആണ് , പ്രണയമെന്നൊക്കെ വിളിക്കാമോ എന്നറിയില്ല . എന്തായാലും
ഓ..ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല ..ഇവ്വര് കിടു ആണല്ലോ ..മിൽഫ് എന്ന് വെച്ചാൽ ഇതാണ് “
..ഒരിക്കൽ മുട്ടിയത് ഞാൻ കണ്ടാരുന്നു ഹി ഹി ഹി “
ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.
“ചാച്ചാ..”