Comments
കാവിനും മഞ്ജൂസും എന്നും ഒരു നല്ല പ്രണയ ജോഡികൾ ആണ് ആരും കൊതിച്ച് പോകുന്ന ജോഡികൾ??
?
കട്ട ആക്ഷൻ ബ്രോ..
കളികളും ഇടക്കുള്ള സംസാരവും ഹാ..എന്തു പറയാനാ..അജ്ജാതി പൊളി?..
ആ ചെറുക്കൻ ഏതാ?? കവിൻ ഇവിടെ ഉള്ളപ്പോ ഒലിപ്പിക്കൽ അതും നമ്മടെ മഞ്ജുസിന്റെ അടുത്ത്..സാഗർ അണ്ണാ അവനെ അങ് തീർത്തുകള..മഞ്ജുസിന്റെ പൂർവ ചരിത്രം ഒക്കെ അറിഞ്ഞു ട്യൂണ്‍ ചെയ്യാൻ നോക്കുന്ന ആവും പൊട്ടിക്ക് അവന്റെ കരണകുറ്റി നോക്കി ഒരെണ്ണം..മഞ്ജുസിന്റെ വക തന്നെ ആയിക്കോട്ടെ..
അഞ്ജുവും കാർത്തിക്കും തമ്മിൽ..മ്????
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..
നല്ല അടക്കോം ഒതുക്കോം ഉള്ള സ്വഭാവം ആണെന്ന് തോന്നുന്നു കണ്ടിട്ട് മഞ്ജുസിനെ പറ്റി അമ്മയുടെ ഫിർസ്റ് ഒപ്പിനിയെന് പക്ഷെ അഞ്ചു മഞ്ജുസിന്റ് പരുങ്ങളും മഞ്ജുസിന്റ് ലൂക്കും കണ്ട കവിയേയും മഞ്ജുസിനേം മാരി മാരി നോക്കി അപ്പോൾ അഞ്ചുന് ചെറുതായി ഒരു ഡൗട് ഉണ്ടാരുന്നു പിന്നെ അത് പൂർത്തിയായി കവിടേം മഞ്ജുസിന്റയും കെമിസ്ട്രി കാണാൻ എന്തു രസം ആണെന്നും എന്തു രസയിട്ട കവിയും മഞ്ജുസും ലൈഫ് എൻജോയ് ചെയ്യുന്നതെന്നും അഞ്ചു അസൂയയോടെ പറയുന്നുണ്ട് അതു അച്ഛനെ പിക് ചെയ്യാൻ എയർപോർട്ടിൽ കവിയും അഞ്ജുവും കൂടി പോയപ്പോൾ .മജൂസ് ആദ്യമായി കവിയുടെ വീട്ടിൽ വരുന്നത് രതിശലഭങ്ങൾ പാർട്ട് 23 ഇൽ
മഞ്ജുസ് കവിയെയും കൊണ്ട് അവന്റെ വീട്ടിൽ ഫിർസ്റ് ടൈം വരുന്നതും കോഫി കുടിക്കാൻ കവിയുടെ അമ്മ വിളിക്കുമ്പോൾ ആദ്യം സ്നേഹപൂർവം നിരസിക്കുന്ന മഞ്ജുസ് കവി വേണ്ട വേണ്ട പൊക്കോ എന്നു കാണിക്കുമ്പോൾ ഇറങ്ങി വന്നു കവിയുടെ വീട്ടിൽ ആദ്യമായി കയറുന്നതും അതും നോക്കി അഞ്ജുവും,അമ്മയും നിൽക്കുന്നതും മഞ്ജുസ് ഹാളിൽ ഇരുന്നു കോഫിയും സ്നാക്ക്സും കഴിക്കുന്നത് ഓർമയുണ്ടോ? ആ അമ്മ അന്നോർത്തിരുന്നില്ല മരുമകൾ ആയി ആ വീട്ടിൽ തന്നെ വന്നു കയറേണ്ട ആൾ ആണ് മഞ്ചുസെന്ന്
നല്ല അടക്കോം ഒതുക്കോം ഉള്ള സ്വഭാവം ആണെന്ന് തോന്നുന്നു കണ്ടിട്ട് മഞ്ജുസിനെ പറ്റി അമ്മയുടെ ഫിർസ്റ് ഒപ്പിനിയെന് പക്ഷെ അഞ്ചു മഞ്ജുസിന്റ് പരുങ്ങളും മഞ്ജുസിന്റ് ലൂക്കും കണ്ട കവിയേയും മഞ്ജുസിനേം മാരി മാരി നോക്കി അപ്പോൾ അഞ്ചുന് ചെറുതായി ഒരു ഡൗട് ഉണ്ടാരുന്നു പിന്നെ അത് പൂർത്തിയായി കവിടേം മഞ്ജുസിന്റയും കെമിസ്ട്രി കാണാൻ എന്തു രസം ആണെന്നും എന്തു രസയിട്ട കവിയും മഞ്ജുസും ലൈഫ് എൻജോയ് ചെയ്യുന്നതെന്നും അഞ്ചു അസൂയയോടെ പറയുന്നുണ്ട് അതു അച്ഛനെ പിക് ചെയ്യാൻ എയർപോർട്ടിൽ കവിയും അഞ്ജുവും കൂടി പോയപ്പോൾ .മജൂസ് ആദ്യമായി കവിയുടെ വീട്ടിൽ വരുന്നത് രതിശലഭങ്ങൾ പാർട്ട് 23 ഇൽ
പിന്നെ പൂവിൽ ഉരുമ്മിയ അവളുടെ ഇടതു കയ്യിലെ നടുവിരൽ എന്റെ ചുണ്ടിൽ മുട്ടിച്ചു .
ഞാനതു പുഞ്ചിരിയോടെ ചുണ്ടുകൾ പിളർത്തികൊണ്ട് വായിലേക്ക് സ്വീകരിച്ചു . പിന്നെ അവളുടെ തേനിന്റെ നനവുള്ള ആ വിരൽ വായിൽ വെച്ചു നുണഞ്ഞു .
“എന്തും ചെയ്തോളും ….അങ്ങനെ ഒരു ഗുണം ഉണ്ട്”
എന്റെ ബെഡ്റൂമിലെ സ്വഭാവം ഓർത്തു മഞ്ജുസ് ചിരിച്ചു .
“ബിക്കോസ് ഐ ലവ് യൂ ….സോ മച്ച്…”
ഞാൻ അവളുടെ വിരൽ ഊമ്പുന്നത് നിർത്തിക്കൊണ്ട് പയ്യെ പറഞ്ഞു ചിരിച്ചു .അതുകേട്ട അവളുടെ മുഖത്തും ഒരു സംതൃപ്തി ഉണ്ട് . അതിൽ കാര്യമുണ്ടെന്നു മറ്റാരേക്കാളും അവൾക്കു അറിയാം !
എന്ത് രസമുള്ള വാക്കുകള്‍... Marvelous..!
?
ബിക്കേസ് മഞ്ജുസിന്റ് ബാഡിയിൽ ഉള്ളത് ഒന്നും കവിക്ക് വേസ്റ്റ് അല്ല കവി പറയുന്നപോലെ പിന്നാമ്പുറത്തു വരേ ബോഡി ലോഷൻ പുറത്തുന്നവൽ
സ്ക്യുര്ട്ടിംഗ് ദ്രാവകം എല്ലാവർക്കും ഒന്നും ഉണ്ടാവില്ല അല്ലെ എന്ന് മഞ്ജുസ് കവിയോട് ചോദിക്കുന്നതും അവളുടെ ചില ഫ്രണ്ട്സിനോക്കെ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നും മഞ്ജുസിന് തന്നെ ഇങ്ങിനെ ഉണ്ടാവുന്നത് പണ്ട് കവി ഇങ്ങിനെ ചെയ്തപ്പോൾ ആണെന്നും പറയുന്നത്
❤️❤️❤️
രതിശലഭങ്ങളിൽ കവിന് ആക്സിഡന്റ് പറ്റുന്ന ആ എപ്പിസോഡ് ഏതാ എന്നു ആരേലും ഒന്നു പറഞ്ഞു തരുമോ?
രതിശലഭങ്ങൾ,പാർട്ട്-24,25,26.............
രതിശലഭങ്ങൾ,മഞ്ജുസ് കവിനും പാർട്ട് 24 അസിസിഡന്റിന് മുൻപ്,പാർട്ട്
.25 th ആക്സിഡന്റു,26,27,28,29 അഫ്റ്റർ അസിസിഡന്റ n' മയേച്ചിയുടെ പ്രേമം, കല്യാണം
സോറി മായെച്ചിയുടെ engagement
Thanks anu
?
?ശരിക്കും
Kavinem Manjusinem patti namakk enikk onnum parayenda karyam illa, all time fav.
Njan ravile vayichathanu, but comment ittilla, kaaranam athinte avshyam illa kaaranam vaakukal kond manjusintem kavintem yathraye vivarikkan kazhiyilla..
Athrakk priceless anu ee kadha ❤️❤️❤️❤️
@ Anu [unni], raj, king
എന്നാലും കുറച്ചു കാലം കഴിയുമ്പോൾ സാഗറിന് പറ്റുമെങ്കിൽ ഇത് ഇനീം തുടരണം എന്നെ ഞാൻ പറയൂ..അത്രക്ക് അങ്ങു മനസ്സിൽ കയറിപ്പോയി..
ന്റെ ജീവിതത്തിൽ ഞാൻ ഇത്ര ശ്രദ്ധയോടെ ഓരോ വാക്കും നോക്കി നോക്കി വായിച്ച, ഹൃദയത്തിൽ തറഞ്ഞു കേറിയ വേറെ ഒന്നുമില്ല
?
♥️♥️♥️
?
മുൻപ് രതിശലഭങ്ങളുടെ എല്ല പാർട്ടിനും ഫിർസ്റ് കമന്റ് ഇടുന്ന പീലിച്ചയാണ് ഒക്കെ പോയോ? ഇപ്പൊ കുറെയായിട്ടുകാണാൻ ഇല്ല…
@ Anu [unni], raj, king
Guys. നിങ്ങളുടെ ഒക്കെ അഭിപ്രായം രതിശലഭങ്ങൾ 100 എപ്പിസോഡ് ഇൽ നിർത്തണം എന്നു തന്നെ ആണോ? Mention ചെയ്തവർ മാത്രം അല്ല..എല്ലാവരും അഭിപ്രായം പറയാമോ? ചുമ്മാ അറിഞ്ഞിരിക്കാനാ??
കുടുക്കുന്ന ചോദ്യം ആണ് ?
എന്നാലും ഞാൻ പറയാം.
96 അങ്ങനെ എത്രയോ ഭാഗം ആയി ഇപ്പൊ ഇതുവരെയും ആരെയും നിരുസാഹപ്പെടുത്താതെ എഴുതി. 100 ൽ അവസാനം ആര്‍ക്കും ഇഷ്ടം അല്ല എങ്കിൽ പോലു ഒരു അവസാനം വേണ്ടേ എന്ന് ചോദിക്കുബോൾ ന്താ പറയാൻ ആണ്.
?
32+29+14+21= 96
@ Anu [unni], raj, king
എന്നാലും കുറച്ചു കാലം കഴിയുമ്പോൾ സാഗറിന് പറ്റുമെങ്കിൽ ഇത് ഇനീം തുടരണം എന്നെ ഞാൻ പറയൂ..അത്രക്ക് അങ്ങു മനസ്സിൽ കയറിപ്പോയി..
ന്റെ ജീവിതത്തിൽ ഞാൻ ഇത്ര ശ്രദ്ധയോടെ ഓരോ വാക്കും നോക്കി നോക്കി വായിച്ച, ഹൃദയത്തിൽ തറഞ്ഞു കേറിയ വേറെ ഒന്നുമില്ല
ഇഷ്ടം അല്ലാത്തവർ ഉണ്ടാകും അതിന്റെ ഇരട്ടി ഇഷ്ടമുള്ളവർ ഉണ്ട് ബ്രോ
?
രതിശലഭങ്ങൾ[മഞ്ജുസും കവിനും] എന്ന സീരീസിൽ ആണ് കിങ് ബ്രോയും,king layarum(നമ്മുടെ സ്വന്തം രാജനുണയാണ് ബ്രോ തന്നെ അപൂർവജാതകം തുടങ്ങിയ നോവലിന്റെ author )പിന്നെ ഞാനും .സാഗർ ബ്രോയോട് ഈ നോവൽ 100th പാർട്ട് വരെ എഴുതാമോ എന്നു request ചെയ്തത് അതു തന്നെയാണ് നല്ലതെന്ന് തോന്നുന്നു കാരണം ഒരിക്കൽ തുടങ്ങിയത് എന്നയാലും അവസാനിപ്പിക്കണ്ടേ? ഇപ്പോൾ സാഗർ ബ്രോ ഒരു നല്ലൊരു മൂഡിൽ ആയിരിക്കുമ്പോൾ നന്നായി അവസാനിപ്പിക്കട്ടെ കഴിഞ്ഞ പാര്ടിനെ views ഉം ഒന്നു ചെവിക് ചെയ്യ് ബ്രോ പിന്നെ രതിശലഭങ്ങൾ തുടങ്ങിയപ്പോൾ അതിനു 5 ലഖ് വിയൂസ് ഉണ്ടാരുന്നു പിന്നീട് അത് 396000 വിയൂസ് ആയി അടുത്ത പാർട്ടിൽ അതു 3lakh ആയി ,2lakh ആയി 1 lakh ആയി 96000 വിയൂസ് ആയി അപ്പോൾ സാഗർ ബ്രോയും മടുക്കില്ലേ എൽവരുടേം സപ്പോർട്ട് ഉണ്ടാകും എന്ന് vishwasichanu 100 പാർട്ട് തികക്കാൻ request ചെയ്തത് but നോവലിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന പലരും ഇന്ന് ഈ നോവൽ നോക്കുന്നില്ല സാഗർ ബ്രോക്കോ ഇവിടെയുള്ള മറ്റ് ഓതേർസിനോ പ്രതിഫലം ഒന്നും കിട്ടുന്നുമില്ലല്ലോ ഈ നോവൽ സാഗർ ബ്രോ നീട്ടിയാലും ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും പക്ഷേ രതിശലഭങ്ങൾ ഇപ്പോൾ ഒരു നല്ല മൂഡിലാണ് സാഗർ ബ്രോയും അങ്ങിനെ ഇരിക്കുമ്പോൾ നോവൽ അവസാനിപ്പിക്കുന്നതല്ലേ അതിന്റെ ബ്യൂട്ടീ അപ്പോൾ കൂടുതൽ പേർ രാതിശാലഭങ്ങളെ എന്നും ഓർക്കും viewsum,കമെന്റസും,likesum ഒരു നോവലിന് വേണ്ടതാണ് കൊറോണ കാരണം പലരും സൈറ്റിൽ kerathe പേടിച്ചു ഇരിക്കുവല്ല ഈ അവസാനത്തെ രതിശലഭങ്ങളുടെ പാർട് ഒന്നു ചെക്ക് ചെയ്യു അതു പോലെ വേറെ നോവലുകളുടെ views ഉം ചെക്ക് ചെയ്യൂ ബ്രോക്ക് അനസ്വേര് കിട്ടും രതിശലഭങ്ങൾ ക്കു കിട്ടുന്നതിനേക്കാൾ ഇരട്ടി വിയൂസ് ഇപ്പോൾ കിട്ടുന്ന നോവേൽസ് ഉണ്ട് അതിനിടയിൽ രതിശലഭങ്ങൾ 2lakh വിയൂസ് പോലും കിട്ടുന്നില്ല സാഗർ ബ്രോ ഓരോ പാര്ടിനും ഗ്യാപ്പ് ഇടുന്നതു മാക്സിമം 3 ഡേയ്സ് ആണ് ഇത്രയും വേഗം ഓരോ പാർട്ടും നമുക്ക് തരുന്ന സാഗർ ബ്രോയോട് ഇങ്ങിനെചെയ്യുന്ന നമ്മൾക്ക് ഇനിയും നോവൽ നീട്ടാൻ പറയാൻ എന്താണ് അർഹത ഞങ്ങൾ ചോദിച്ചതു സാഗർ ബ്രോ തന്നു കൂടാതെ ഇപ്പോൾ നോവൽ നന്നായി പോകുന്നുണ്ട് അപ്പോൾ നിർത്തുന്നത് അല്ലെ നല്ലത്
കരയിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ നീ!??എന്നാലും സാരമില്ല.. പക്ഷെ ഈ നോവൽ നിർത്തിയാൽ ന്റെ പെണ്ണ് എന്നെ വിട്ടുപോകുന്ന ഒരു ഫീൽ ആയിരിക്കും എനിക്..അതുകൊണ്ട് ചോദിച്ചു എന്നെ ഒള്ളു അനൂ..നിർത്തുന്നതിൽ നല്ല സങ്കടം ഉണ്ട്..ഞാൻ ഇന്ന് വീടിന്റെ പുറത്തു മഴ കണ്ടിരുന്നപ്പോൾ ആലോചിച്ചു..ഈ നോവൽ തീർന്നുപോയാൽ എന്റെ എങ്ങനെ ആയിരിക്കും എന്ന്...എന്തായാലും മറക്കില്ലൊരിക്കലും..ഈ ഒരു കലാകാരനെയും, കവിനെയും മഞ്ചുനേയും..
?
വായനക്കാരെ വെറുതെ വൈറ്റ് ചെയ്യിക്കാതെ ഓരോ പാർട്ടും വേഗം തരുന്ന സാഗർ ബ്രോയോട് തന്നെ ഇങ്ങിനെ വേണം
സാഗറിനോട് എനിക് ബഹുമാനം മാത്രമേ ഉള്ളൂ.. ദേഷ്യം ഒന്നുമില്ല..പക്ഷെ എന്നാലും സ്നേഹിച്ചു പോയതിനെ മറക്കാൻ ആവില്ലല്ലോ..അതുകൊണ്ടു ഉള്ള ഒരു സങ്കടം മാത്രം..വല്ലാതെ മിസ് ആവും എന്തായാലും
ആ കമന്റ് ഉദ്ദേശിച്ച സ്ഥലത്താണ് പോസ്റ്റ് ചെയ്തേ ഏതായാലും ബ്രോക്കുള്ള റിപ്ലൈ അല്ല അതു മിസ്സ് understand ചെയ്യരുത് ബ്രോ
അതു കിങ് ബ്രോക്ക് ഇട്ട കമന്റ് ആണ്
ഗുഡ് വ്യൂ.
എന്റെ ഓർമ്മ ശരിയാണ് എങ്കിൽ
കിംഗ് ലയർ (എല്ലാവരുടെയും രാജനുണയാൻ )
അദ്ദേഹം ആണ് ഈ 100 ഭാഗം ആക്കിയാൽ അത് kk യിലെ ഒരു പൊൻതുകിൽ ആവും എന്ന് പറഞ്ഞു അങ്ങനെ അത് സപ്പോർട്ട് ചെയ്തു.
രതിശലഭങ്ങൾ (മഞ്ജുസും കവിനും)പാർട് 25 ൽ ആണെന്ന് തോന്നുന്നു കിങ്ലയർ ബ്രോ ആ കമെന്റ് ഇട്ടതു
?
രാജ് ബ്രോയും
രതിശലഭങ്ങൾ ,ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് 17- Views 97553
View കുറഞ്ഞു വരുന്നതിന്റെ കാരണം എന്താ എന്നു എനിക് അറിയില്ല..
സങ്കടം ഉണ്ട്.
അതാണ് മെയിൻ കാര്യം സങ്കടം ഉണ്ട് അതുകൊണ്ട് ഇനി സാഗർ ബ്രോയോട് request ചെയ്യാൻ പറ്റില്ല
580000വിയൂസ് ഉം 520000 വിയൂസ് ഉം 4lakh ഉം വിയൂസ് ഇപ്പോളും കിട്ടുന്ന നോവലുകൾ ഉണ്ട് അവിടെ എങ്ങും കൊറോണ ഇലെ?സോ
അവസാനം ഇപ്പോൾ വേണ്ടാ... സഹിക്കില്ല
കവിയെ കാണാനും അവന്റെ കൂടെ 1week കഴിയാനും കല്യാണം കഴിഞ്ഞു മാഞ്ഞൂസ് പുതിയ കാറിൽ കോയമ്പത്തൂർ ക്ക് വരുന്നതും അവിടെ നിന്നും പനി പിടിക്കുന്നതും കവി അമ്മയെ വിളിച്ചിട്ട് കഞ്ഞി ഉണ്ടാക്കുന്നതും ഓർക്കുന്നുണ്ടോ?
ന്യൂ
വൊൽക്സ്വാഗൺ റെഡ് കളർ കാർ.
അല്ലെ ☺️
അതേ കവി സ്വസ്ഥമായി ഒരു കാര്‍ വായിക്കാൻ ഉദ്ദേശിച്ചു അതു മഞ്ജുസിനോട് പറഞ്ഞപ്പോൾ അവൾ കൊടുത്ത ചെറിയ വലിയ പണി
ഒന്ന് പറയാം രതിശലഭങ്ങൾ വെറുതെ ഒരു പാർട്ട് വായിച്ചു പിന്നെ രതിശലഭങ്ങൾ സീരീസ് മുഴുവനും വായിച്ചു ഈ21 പാർട്ടിൽ എത്തി നിൽക്കുമ്പോൾ സാഗർ ബ്രോ അദ്ദേഹത്തിന്റെ എന്താ പറയുക ആ..അനായാസം ആയ ശൈലി കൊണ്ട് ആരും മറക്കാത്ത ഒരു പേര് ഉണ്ടാക്കി അതു kk യിൽ ഒരു നല്ല എഴുത്തുകാരൻ എന്ന പെരുണ്ടാക്കി അതു സാഗർ ബ്രോയുടെ കഴിവ് കൊണ്ടു മാത്രം ആണ് ജോ ബ്രോയുടെ "നവവധു"പോലെ സാഗർ ബ്രോയുടെ "രതിശലഭങ്ങൾ"ഞാൻ ഈ സൈറ്റിൽ akh ബ്രോ ,ജോ ബ്രോ,സാഗർ ബ്രോ എന്നീ മൂന്നു പേരുടെ കമന്റ് ബോക്സിൽ ഇത്ര ഫ്രീഡം എടുത്തിട്ടുള്ളൂ 2019 ൽ രാതിസുഖസാരെ എന്ന കമ്പി നോവൽ വായിച്ചപ്പോൾ ആണ് സാഗർ ബ്രോയുടെ പേര് ആദ്യം ശ്രദിക്കുന്നത് അതു കൊണ്ടാണ് "രതിശലഭങ്ങൾ " by സാഗർ കോട്ടപ്പുറം എന്നു ഓതർ നമേ കണ്ടപ്പോൾ വായിച്ചത് കാരണം ബ്രോയുടെ "പ്രണയകാലം"എന്ന നോവലും വയിച്ചത് കൊണ്ട് ഇതു രണ്ടിൽ ഏതേലും കാറ്റഗറിയിൽ ഈ നോവൽ വരുമെന്ന് പ്രതീക്ഷിച്ചു അതു പോലെ തന്നെ ബിനെച്ചിയിൽ തുടങ്ങി,മഞ്ജുസ് വരുന്ന 8 പാർട്ടിൽ അവളെ കണ്ടപ്പോൾ അവളുടെ ശരീരം ആണ് കവിൻ ശ്രദ്ദിച്ചത് അതു സീരിയസ് റിലഷനിലേക്കു മാറുന്നതിനു മുൻപ് വരുന്ന കുഞ്ഞാന്റിയിലൂടെ നോവൽ പോകുമ്പോൾ സരിത മിസ് വരുന്നതും അപ്പോളാണ് കവി മഞ്ജുസ് അവന്റെ കാര്യത്തിൽ സീരിയസ് ആണെന്ന് അറിയുന്നത് പിന്നെ മഞ്ജുസിന്റ് വീട്ടിൽ പോയി അവസാനം wain cut ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടതും എല്ലാം ബട് കവിയുടെ മഞ്ജുസുമായുള്ള റിലേഷൻ അറിഞ്ഞപ്പോൾ മഞ്ജുസ്സിന്റെ അടുത്തു വന്നു കുറ്റം ഏറ്റു കുഞ്ഞാന്റി പോരാതെ marriaginu കവിന്റ വീട്ടുകാരെ കൊണ്ടു സമ്മതിപ്പിക്കാൻ മുന്നിൽ ഉണ്ടാരുന്നു കുഞ്ഞാന്റി
?
മഞ്ജുസിന് കവിനെ ഇഷ്ടമാണോ.
വായനക്കാർക്കു SKയെ ഇഷ്ടമാണോ.
ഇത് വെറുതെ ഒന്ന് ചോദിച്ചു എന്ന് മാത്രം ☺️
ഇപ്പൊ അടുത്ത് 3, 4 പാർട്ട് മുൻപ് ഉള്ള ഭാഗം ആണ് അവിടെ മഞ്ജുസ് ന്തോ ഒന്ന് പറഞ്ഞു ആരെക്കിലും അത് ഓർക്കുന്നുണ്ടോ? അല്ല ന്താ എന്ന് പറയാതെ എങ്ങനെയാണ് ഓർക്കുകലെ ☺️.
മഞ്ജുസിന് കവിൻ വിളിക്കുന്നു അങ്ങനെ കുറച്ചു നേരം സംസാരിക്കുന്നു അങ്ങനെ അതിന്റെ ഇടയിൽ ഉള്ള രണ്ടു വാക്കുകൾ ആണ്.
കവിൻ ചോദിക്കുന്നു "നിനക്ക് എന്നോട് എന്തെങ്കിലും ഒക്കെ ചോദിച്ചോടെ അറ്റ്ലീസ്റ്റ് കവി ഫുഡ് കഴിച്ചോ?, നിനക്ക് സുഖം അല്ലെ, എന്തെങ്കിലും ചോദിച്ചൂടെ....? "
അപ്പൊ ന്താ മഞ്ജുസ് അതിന് മറുപടി പറയുന്നത് " ഇതൊക്കെ എന്നും ചോദിക്കുന്നതാ നീയൊന്നും പോയെ കവി.. ☺️"
പക്ഷേ അവർ തമ്മിൽ സ്നേഹം മാത്രം ആണ്.
അത് പോലെ തന്നെ ആണ് ഈ കഥക്കു അഭിപ്രായം പറയാൻ പറ്റുന്നില്ല പറയുക ആണ് എങ്കിലും ഒരേ പോലെ തന്നെ ആണ്. എന്നാൽ ഈ എഴുത്തു കാരനോട് ഉള്ള ഇഷ്ടം കുറയുന്നുണ്ടോ? ഇല്ല അല്ലെ.
ഇത് ആ ഭാഗം വായിച്ചപ്പോൾ തോന്നി അപ്പൊ പറയണം എന്ന് ഉണ്ടായിരുന്നു ആന്ന് അതിന് പറ്റിയില്ല അതാ ഇപ്പൊ പറഞ്ഞു എന്ന് മാത്രം. ഇത് എന്റെ അഭിപ്രായം മാത്രം ആണ് ട്ടോ ☺️.
പറഞ്ഞു വനത്തിൽ എവിടെ എങ്കിലും തെറ്റ് ഉണ്ടെങ്കിൽ സോറി....
ഇവിടെ എവിടാ തെറ്റു?
അങ്ങനെ അല്ല.
ശരിക്കും തെറ്റും ശരിയും ഒന്നും ഇല്ല എന്ന് ആണ് എല്ലാം ഒന്ന് തന്നെ നോക്കി കാണുബോൾ വേറെ (പുഴയിൽ നിന്നും അക്കര ഇക്കര അത് പോലെ തന്നെ ). ഒരാൾക്ക് ഇഷ്ടംമുള്ള മറ്റൊരാൾക്കു ഇഷ്ടം ഉണ്ടാവില്ല അത് പോലെ തന്നെ ശരിയും തെറ്റും. അതാവേ ഇതിൽ ഇഷ്ട കുറവ് ഉണ്ടായാൽ എന്നത് കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞു എന്ന് മാത്രം
ഒരു തെറ്റും ഇല്ല ബ്രോ
എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അതു രതിശലഭങ്ങൾ സീരീസിൽ അല്ല ഞാൻ ഒരു നോവൽ വായിച്ചിട്ട് ഓതേരോട് നോവൽ നന്നായിട്ടുണ്ട് but 1 dout ഉണ്ട് അതൊന്നു ക്ലീർ ചെയ്യാൻ വേണ്ടി ചോദിച്ചപ്പോൾ അദ്ദേഹത്തിന് അതു ഇഷ്ടമായില്ല ഞാൻ ആ നോവൽ മോശം ആണെന്ന് കമന്റ് ചെയ്തില്ല
കഥയെ കുറിച്ച് മൊത്തത്തിൽ എന്തോ പറയാൻ വന്നതാ. ന്താ എന്ന് ഇപ്പൊ മനസിലാവുന്നില്ല.
മഞ്ജുസിന് കവിനെ ഇഷ്ടമാണോ.
വായനക്കാർക്കു SKയെ ഇഷ്ടമാണോ.
ഇത് വെറുതെ ഒന്ന് ചോദിച്ചു എന്ന് മാത്രം ☺️.
ഇതാണ് ചോദ്യം ?☺️
?
ഇരുപതം ഭാഗത്തിന് ഉള്ള ഒരു അഭിപ്രായം ആണോ എന്ന് അറിയില്ല.
ഓരോ പാർട്ടും ഒന്നിന് ഒന്ന് മിച്ചം തന്നെ. ?
കാർത്തിക് ഈ ഓഫർ വഴി വേറെയും വർക്ക് ഒക്കെ കിട്ടട്ടെ എന്ന് കരുതാം അവനും ഒരു അറിയപ്പെടുന്ന മോഡൽ ആവട്ടെ അല്ലെ. പണ്ടത്തെ ബ്ലാക്ക് മെയിൽ ഒന്നും ഇപ്പൊ നടക്കുനില്ല എന്ന പോലെ,അല്ല മഞ്ജുസിന്റെ അടുത്ത് അതിന്റെ ഒന്നും ആവിശ്യം ഇല്ല കവിനെ അത്രയും നന്നായി അറിയുന്ന കാരണം അവന്ന് വേണ്ടി എല്ലാം ചെയ്യും സ്നേഹം അതാണ് അവരുടെ പ്രണയം ?.
കാവിന്റെ അച്ഛന്റെ മടിയിൽ ആദി ഇരിക്കുന്നു അച്ചാച്ചനോട് വളരെ അടുത്ത് ഇടപാഴാക്കി ഇരിക്കുന്നു അത് കണ്ടു കാവിനു വിശ്വാസം വരാതെ പോലെ. അച്ഛൻ പറഞ്ഞു വന്ന കാര്യം ശരിയാണ് കുട്ടികളെ ആയിട്ടു ബന്ധം ഉണ്ടാക്കാൻ അവരുടെ ഒപ്പം കുറച്ചു നേരം ഇരുന്നാൽ മതി വെറുതെ ഇരിക്കരുത് അപ്പൊ അവർക്കു അത് ഒരു വിമ്മിഷ്ട്ടം പോലെ ആവും അവർ കളിക്കുബോൾ അവരുടെ അതെ പ്രായം ഉള്ള പോലെ ചെറുതായി ഒന്ന് നിന്നു കൊടുത്തമതി പിന്നെ എല്ലാം ഒക്കെ ആയി എന്ന് തോന്നുന്നു എന്റെ ഒരു അനുഭവത്തിൽ നിന്നു ഞാൻ പറഞ്ഞു എന്ന് മാത്രം?. പിന്നെ റോസ്മോൾ കാവിന്റെ സൗണ്ട് കേൾക്കുബോൾതിനും പെട്ടന്ന് തിരിഞ്ഞു നോക്കുന്നതും സൗണ്ട് കേട്ടു മനസിലാക്കി കഴിഞ്ഞു തന്റെ കൈയിൽ ഉള്ള കളിപ്പാട്ടം എല്ലാം കളഞ് ഓടി വരുന്നു വായയിൽ നിന്നും തേൻ * തൂകി ആ ഓട്ടം എല്ലാം നേരിട്ട് കാണുന്നപോലെ. അത് കഴിഞ്ഞു അവർ രണ്ട് പേരും കുടി ഉച്ചയുറക്കം അതിന്റ ഇടയിൽ മഞ്ജുസ് വരുന്നു അങ്ങനെ എല്ലാം. കാവിൻ തല്ലാൻ പോവുന്നത് പോലെ വന്ന്. ഇന്ന് വലതും നടക്കോ എന്ന് ചോദിക്കുന്നു.
പിന്നെ അഞ്ജു കവിനോട് പറഞ്ഞു വന്നത് തമാശയാണ് എന്നാലും അത് മറ്റുള്ളവരുടെ കാണിൽ എങ്ങനെ ആവും എന്നത് കൊണ്ട് ഉള്ള പേടി ഉണ്ടാവും അമ്മയുടെ മനസ്സിൽ അത് പോലെ വേറെ ഒരു വിട്ടിൽ പോവണ്ട കുട്ടി ആണ് എന്നത് കൊണ്ട് ആവും അമ്മ അങ്ങനെ പറഞ്ഞു വന്നത്. പക്ഷേ അഞ്ജു പാവം ആണ്. അല്ല എല്ലാം വരും.
എന്ന് King
21 ഭാഗം വായിച്ചിട്ടില്ല അത് കഴിഞ്ഞു പറയാം.
വായിച്ചിട്ട് വാ ബ്രോ?
?
?
Action packed episode വന്നപ്പോൾ ഞാൻ 19000 വിയൂസ് അയപ്പോളാ ഫിർസ്റ് കമന്റിട്ടത് മെയിൻ ആൾക്കാർ വായിക്കാനും ഉണ്ട് ഇന്ന് ഉച്ചക്ക് Views 110138 കൊള്ളാം അടിപൊളിയെ..?
മെയിൻ ടീം ഒക്കെ വരും
രാജണൻ, യദു, പിന്നെ കുറച്ചു പേര് ഒക്കെ വന്നു കഴിഞ്ഞു. ഇതിൽ കുറെ പേരെ വിട്ടുപോയി എന്ന് അറിയാം അവർ എല്ലാവരും ☺️
?
?
വന്നല്ലോ രാജ് ബ്രോ
മുൻപ് രതിശലഭങ്ങളുടെ എല്ല പാർട്ടിക്കും ഫിർസ്റ് കമന്റ് ഇടുന്ന പീലിച്ചയാണ് ഒക്കെ പോയോ? ഇപ്പൊ കുറെയായിട്ടു കണരെ ഇല്ല...
രതിശലഭങ്ങൾ പാർട്ട് 20യിൽ സാഗർ ബ്രോയുടെ ഓതേർസ് ലിസ്റ്റ് എടുക്കുമ്പോ അതു re direct ചെയ്തു will you marry me എന്ന പേജ് ആണ് ഓപ്പൺ ആകുന്നത് നോവൽ ആ ഓര്‍ഡറിൽ ഓപ്പൺ ആകുന്നില്ല പാർട് 20ക്ക് മാത്രമേ ഉള്ളു ആ പ്രോബ്ലെം പാർട്ട് 19 കഴിഞ്ഞു 21 ആണ്
yes, athu karanam kurachu confusion undayi.
കവിയെ കാണാനും അവന്റെ കൂടെ 1week കഴിയാനും കല്യാണം കഴിഞ്ഞു മാഞ്ഞൂസ് പുതിയ കാറിൽ കോയമ്പത്തൂർ ക്ക് വരുന്നതും അവിടെ നിന്നും പണി പിടിക്കുന്നതും കവി അമ്മയെ വിളിച്ചിട്ട് കഞ്ഞി ഉണ്ടാക്കുന്നതും ഓർക്കുന്നുണ്ടോ?
സത്യം
രാജ് ബ്രോയുടെ ഒരു ഡീറ്റൈൽ രേവയൂ മിസിങ്ങാനു മുൻപ് 2,3 പാർട് വായിക്കാൻ ഉണ്ടെന്നു പറഞ്ഞു ആയിരുന്നു അത് കൊണ്ടാണ് ആ വാക്കുകൾ (ഈ പാർട്ടിൽ വാക്കുകൾ late ആകുന്നത് എന്ന് വിശ്വസിക്കുന്നു )എങ്കിലും ആ വാക്കുകൾക്ക് വേണ്ടി വെയ്റ്റിംഗ്......?
ഇത് ഒരിക്കലും അവസാനിപ്പിക്കരുത് അത്രക്ക് ഇഷ്ട്ടപ്പെട്ടുപോയി
അടിപൊളി പാർട്ടായിരുന്നു സാഗർ ബ്രോ???✨.. ഇതുപോലുള്ള ആക്ഷൻ പാക്ക്ഡ് ഭാഗങ്ങൾ ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലെ ലെവൽ ഓഫ് ഡീറ്റൈൽസ് ഒരു രക്ഷേമില്ല...പൊളി?
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..
സ്നേഹപൂർവം
ആദിദേവ്
സാഗർ ബ്രോ,ഈ പാർട്ടും പൊളിച്ചടുക്കി...
?????
എന്റമ്മോ.... പൊളിച്ചടുക്കി.....
ഞാൻ മിക്കവാറും ഈ എപ്പിസോഡ് 10 വട്ടം വായിക്കും...
കൗണ്ടറും sex ഉം എല്ലാം കിടിലം....
?
പണ്ട് എന്തോ പറഞ്ഞതിന് മഞ്ജുസ്സിനെ ഇങ്ങനെ ഉറ്റല്ലേ എന്ന് ഇപ്പോൾ മഞ്ജുസ് നിസ്സഹായതയോടെ പറയുമ്പോൾ അതു വായിക്കുമ്പോൾ ഇപ്പൊ ചിരി വരുന്നു പക്ഷെ ആ ആക്സിഡന്റനു മുന്‍പ് മജൂസ് കവിയോട് പറഞ്ഞതോർത്താൽ ദേഷ്യവും കവി ആയിട്ടു ആണ് മഞ്ജുസിന്റ് 'അമ്മ പറയുന്ന പോലെ അവളെ തലയിൽ കെട്ടി വെച്ചാൽ മോൻ തന്നെ അനുഭവിക്കണം എന്നു പറഞ്ഞത് പോലെ മഞ്ജുസ് നിസ്സഹായതയോടെ " മഞ്ജുസ്സിനനെൽ ഒന്നും പറയാനും മേലാ" എന്നു പറഞ്ഞു കവിയോട് പരത്തിപ്പെടുമ്പോൾ അതാണ് കവിയുടെ ആകെയുള്ള കച്ചി തുരുമ്പ് എന്നും പറയുന്നതും മുൻപ് കവിയുടെ കാച്ചി തുരുമ്പ്" ഒന്നും ഇല്ലേലും നിന്നെ കിട്ടാൻ കൈ മുറിച്ചവൻ അല്ലെടി മഞ്ചുസെ എന്നരുന്നു അന്നത്തെ വഴക്കിന് ശേഷം അതു മാറി നീ പറഞ്ഞതു ശരിയാ "നിന്റെ underil അല്ലെ ഞാൻ പണിയെടുക്കുന്നത് എന്നു കൗണ്ടർ അടിക്കുന്ന കവി" ഇന്ന് നീ പരഞത് ശരിയാ എല്ലാം നിന്റേതല്ലേ എന്നുപറഞ്ഞപ്പോൾ മഞ്ജുസിന്റ് മുഖം മാറി അപ്പോൾ തന്നെ കവി അതിന്റെ ബാക്കിയായി നീ എന്റേതും അല്ലെ എന്നു പറഞ്ഞപ്പോൾ മഞ്ജുസിന്റ് മുഖം തെളിഞ്ഞു"
സ്നേഹപൂർവം
അനു
Super bro nirtharuth athu mathre parayunnapaole nanayitunde super
Anjuvinte റൂമിൽ വെച്ചു ഉള്ള കളി അഞ്ചു മനസ്സിലാക്കുന്നതും, അഞ്ചു അത് പറഞ്ഞു കളിയാക്കുന്നതും, അത് പോലെ ഒറ്റപ്പാലത്ത് ഉള്ള കുറച്ചു നല്ല ഭാഗങ്ങളും അടുത്ത പാര്‍ട്ടില്‍ ulpeduthaamo...? Kavinteyum manchusnteyum vellathe വേദനിപ്പിക്കാതെ തരത്തിലുള്ള കുറച്ച് immotional സീനും
///Anjuvinte റൂമിൽ വെച്ചു ഉള്ള കളി അഞ്ചു മനസ്സിലാക്കുന്നതും, അഞ്ചു അത് പറഞ്ഞു കളിയാക്കുന്നതും///
അത് കൊള്ളാം ?
മിക്കവാറും അത് തന്നെയായിരിക്കും നടക്കുന്നത്...
അല്ലേലും മണം പിടിക്കലിൽ expert ആണ്..... ചേട്ടനെ പോലെ...
രണ്ടും പട്ടീടെ ജന്മം ആണ്.?
?
അഞ്ചു മുൻ പാർട്ടിൽ അതു മനസ്സിലാക്കിയില്ല ബ്രോ അവൻ മുകളിൽ നിന്നും വരുമ്പോൾ കണ്ണേട്ടൻ പുറത്തു പൊന്നുണ്ടോ എന്നു ചോദിക്കുന്നതും പോണ് എന്നു കവി പറയുമ്പോൾ എന്നാൽ കുളിച്ചിട്ടു പോ ലേഡി പേർഫ്യൂമിന്റെ സ്മെൽ ആണെന്ന്
ഇത് നിർത്തരുത് എന്ന് മാത്രമേ പറയാനുള്ളു . എപ്പഴും പുഞ്ചിരിയോടെ വായിക്കാൻ പറ്റിയ കഥയാണിത് . നന്ദി സാഗർ ബ്രോ....
മഞ്ജുസ് കവിയോട് അവളുടെ എസ് പേരിമെന്റ് എങ്ങനെ ഉണ്ടെന്നു കവിയോട് ചോദിക്കുംപ്പോൾ പഴയ ചൊറിയൻ സ്വഭാവത്തിൽ കൊള്ളില്ല എന്നു പറയുമ്പോൾ മഞ്ജുസ് യൂട്യൂബിൽ കണ്ടപ്പോൾ നല്ല ടേസ്റ്റ് ഉണ്ടാരുന്നു എന്നു പറയുമ്പോൾ കവിയുടെ കൗണ്ടർ അല്ല തുണിയുടുക്കാത്ത സത്യം പുറത്തു വന്നു അതെങ്ങിനെ മഞ്ജുസ് ഡിസ്പ്ലേയിൽ നക്കി നോക്കിയൊന്നു പിന്നെ ആദിക്കു കവി ഉമ്മ കൊടുക്കുമ്പോ ഉള്ള റോസ് മോളുടെ കുശുമ്പും പൊന്നുസേ ന
അവളുടെ കുറുമ്പ് കണ്ടു കവി കണ്ണുരുട്ടി പേടിപ്പിക്കുന്നതും
ചാ ച്ച ..ദാ..
ടോയ്സ് അവന്റെ നേരെ നീട്ടികൊണ്ട് അവള് ചിരിച്ചുക്കുന്നതും കവി അവളെ ഒന്നും ചെയ്യില്ലെന്നുള്ള ഉറപ്പും ആണ് റോസ്സ് മോൾക്ക്
മഞ്ജുസ് പറയുന്ന പോലെ കവി ചെയ്യുന്നതിലും മഞ്ജുസിനിഷ്ട്ടഎം കവിയുടെ ഈ കോമഡി ആണെന്ന്
ആദിയെ കണ്ടു പഠിക്ക് പെണ്ണേ എന്നും അവൻ മൈൻഡ് ചെയ്യാതെ
കവിന്റ അടുത്തിരുന്നു തനിയെ കളിക്കുന്ന ആദിയെ നോക്കി റോസിമോളെ മടിയിലിരുത്തി
അച്ച ബൂ ബൂ
നായ കുരയ്ക്കുന്ന ശബ്ദം കളിപ്പാട്ടത്തിൽ നിന്ന് വന്നതോടെ ആദി കവിനെ നോക്കി കുണുങ്ങിയതും
ആഹ് ബൂ ബൂ നിന്നെ കടിക്കട്ടെ
കവി ചിരിച്ചുകൊണ്ട് അവന്റെ പിന്നെ അവന്റെ അടുത്തായി നിലത്തേക്കിരുന്നുകൊണ്ട് അവന്റെ മുടിയിൽ തഴുകി റോസിമോള് അതെല്ലാം പുരികം ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് കുശുമ്പി പാറു
ഉമ്മ …നീയെങ്കിലും അടങ്ങി ഇരിക്കുന്നുണ്ടല്ലോ എന്നു പറയുന്നതും
കവി ആദിയുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ചിരിച്ചപ്പോൾ
ചാ ച്ച..മ്മ് മ്മ് മ്മ്
കവി ആദിയെ ഉമ്മവെക്കുന്നതു കണ്ടു അവളും കവിയുടെ നേരെ കവിള് നീട്ടി
നിനക്ക് ഇല്ല
എന്നു പറഞ്ഞു കവി റോസി മോളുടെ കവിളിൽ താടി ഉരുമ്മിയതും
അതോടെ പെണ്ണ് കുലുങ്ങി ചിരിച്ചു . ആദി അപ്പോഴും ഓരോ ജന്തുക്കളുടെ ശബ്ദം കേട്ട് കൈകൊട്ടുന്നുണ്ട് 'അമ്മ മീൻ വെട്ടുമ്പോൾ ആദി പൂച്ചയുടെ അടുത്തു പോയി അതിനെ കൊഞ്ചിക്കുമ്പോൾ മഞ്ജുസും പറയുന്നില്ലേ ആടിക്കൊരു പൂച്ചക്കുഞ്ഞിനെ വാങ്ങി കൊടുക്കണം എന്നു ഇനി പൂച്ചകുട്ടിയെ വാങ്ങാനും ആദ്യത്തെ ഊട്ടി ട്രിപ്പിൽ താമസിച്ച ആ ലേക്കിന്റെ തീരത്തുള്ള റിസോർട്ടിലേക്ക് ഒന്നൂടി പോയാലോ
സാഗർ,
ഹായ്
ഒരു ഫെറ്റിഷ് കഥ എഴുതുമോ
കുറെ കാലത്തിന് ശേഷം ആക്ഷൻ പാർട്ട് വായിക്കാൻ സാധിച്ചു. അടുത്ത ഭാഗത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല, ഭാവിയെ കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നതിനേക്കാൾ നല്ലത് വർത്തമാനത്തിൽനിന്നും സന്തോഷം കണ്ടെത്തുക എന്നതാണ് എന്റെ പോളിസി. Waiting for next part, addicted to manjus and kavin
?
Hi
Hi
Sagar bro ithu oru cinima akkanolla iteam onnduttooo a good feeling
Ee partum polichuu❤❤❤
?
കൊള്ളാലോ ഈ ഭാഗവും വളരെയധികം ഇഷ്ടപ്പെട്ടു...
❤️❤️❤️❤️ action packed
Sagar bro on fire.
Ithu kadha alla, ithu orikkalum avasanikkatha jeevitham anu.
Forever, Infinite <3
Forever Manjus & Kavin <3 <3
With love,
Rahul
സാഗര്‍ ബ്രോ വളരേ നല്ലോരു ഭാഗം കൂടി വായിച്ചു തീർന്നു.. അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.
കഥ നിര്‍ത്താന്‍ പോകുന്നു എന്നൊക്കെ പലരും പറയുന്നത് കണ്ടു. എന്റെ അഭിപ്രായത്തില്‍ ഈ കഥ ഒക്കെ നിര്‍ത്തിയാല്‍ വളരെ വലിയൊരു നഷ്ടമാണ്.. ഇത്രേം ഭാഗം കഴിഞ്ഞിട്ടും ഒരുപാട് പേര് കാത്തിരുന്നു വായിക്കുന്നു എങ്കിൽ ഈ കഥ എത്രത്തോളം മികച്ചതാണ് എന്ന് പറയാതെ തന്നെ മനസ്സിലാകുമല്ലോ..
എന്നാലും അഥവാ നിര്‍ത്തിയാലോ എന്ന് കരുതി ഒന്നു രണ്ടു ആഗ്രഹങ്ങള്‍ പറഞ്ഞോട്ടെ.,
കവിയുടെ ഒരു അടിപൊളി ആക്ഷൻ സീന്‍ ഒരെണ്ണം ഉള്‍പ്പെടുത്താമോ.? മഞ്ജുസ് പോലും ഞെട്ടി പോകുന്ന ടൈപ്പ് ഒരെണ്ണം.. കവി അധികം അങ്ങനെ കലിപ്പ് ആകില്ലല്ലോ.. അതുകൊണ്ട് ഒരുതവണ അത് ചെയ്യുമോ..? ( വേണമെങ്കില്‍ അതിനുള്ള ചെറിയൊരു matter ഇതിൽ വെറുതെ പറഞ്ഞു പോയിട്ടുണ്ട്. ആ കോളേജ് സംഭവം.) പക്ഷേ എന്തുതന്നെ ആയാലും മഞ്ജുസ് ആഗ്രഹിക്കുന്ന സമയത്ത് അല്ലെങ്കിൽ എതിര്‍ത്ത് നിൽക്കാൻ കഴിയാതെ വരുമ്പോ കവിയുടെ കലിപ്പ് കാണണം.
ഒരു ആഗ്രഹം പറഞ്ഞത് ആണ്.. കഴിയുമെങ്കില്‍ മാത്രം ചെയ്യുക. അടുത്ത ഭാഗത്തിന്റെ എഴുത്തും വേഗത്തിൽ നന്നായി പുരോഗമിക്കട്ടേ..
ആക്ഷന്‍ വരുമ്പോൾ കവി എപ്പോളും കോമഡി അടിക്കും തുടക്കത്തിലേ ലിപ് ലോക്കിൽ മഞ്ജുസ് ചുണ്ട് കഴച്ചു വേദന എടുത്തപ്പോൾ ഫിർസ്റ് ഊട്ടി ട്യൂറില്‍ കവി ആക്രാന്തം കേറി മഞ്ജുസിന്റ് ചുണ്ട് കടിച്ചു പൊട്ടിച്ച കാര്യം പറഞ്ഞപ്പോൾ വീണ്ടും അങ്ങോട്ടു പോയി പിന്നെ ഇടക്ക് ഇടക്ക് കവി എന്തിനാ കാർഡിന്റെ കാര്യം പറയുന്നേ മുന്നിലെ പാർട്ടിൽ എന്നാൽ നീയത് കയ്യിൽ വെച്ചോ എന്നു മഞ്ജുസ് പറഞ്ഞല്ലോ അന്നത്തെ അവസിഡന്റുനു മുൻപുള്ള മഞ്ജുസിന്റ് തലക് വച്ചു കവി ഇടക്ക് അതോർപ്പിക്കുമ്പോലെ അവളുടെ മുഖം മാറും എപ്പോളും അതു പോലെ തന്നെ പിന്നെ മീരയുടെ കാര്യം പറഞ്ഞാണല്ലോ ഈ പാർട് തുടങ്ങിയത് അവളുടെ എസ്പോസ്ഡ് ആയ ഫോട്ടോസ് ഫേസ്ബുക്കഇൽ കണ്ടു നല്ല കിടു ആണെന്ന് പറഞ്ഞപ്പോൾ മഞ്ജുസ്സിനു സുഖിച്ചില്ല അവൾ മഞ്ജുസ്സിന്റെ ഫ്രണ്ട് ആണ് പറഞ്ഞു ബെഡ്റൂം സീനും ബാത്രൂം സീനും കൊണ്ട് അത് നല്ല രീതിയിൽ തീർത്തു പിന്നെ മഞ്ജുസിന്റ് യൂട്യൂബ് നോക്കിയുള്ള ഡിഷ് വായിച്ചപ്പോലും പണ്ട് ഇതുപോലെ യൂട്യൂബ് നോക്കി ഒരു എസ്പിരിമെന്റ് നടത്തി അഞ്ചുന് ആ ഡിഷ് കൊടുത്തിട്ട് പാവം അഞ്ചു അന്ന് ലൂസ്മോഷൻ ആയതും പിന്നെ കല്യാണത്തിന് മുൻപ് മഞ്ജുസിന്റ് വാടക വീട്ടിൽ വെച്ചു കവിക്ക് ഫ്രൈഡ് റൈസും ചിക്കനും ഉണ്ടാക്കി കവിക്ക് കൊടുത്തതും മഞ്ജുസ് കഴിക്കുന്നില്ല എന്നു കവി ചോദിച്ചപ്പോ വേണ്ട നീ കഴിച്ചിട്ട് കുഴപ്പം ഇല്ലെങ്കിൽ കഴിക്കാം .വെറുതെ റിസ്ക് എടുക്കണ്ടല്ലാനൊന്നു പറഞ്ഞ മഞ്ജുസ് ആണ് കവി മഞ്ജു എന്നു വിളിച്ചപ്പോൾ പിണങ്ങിയത് അവൾക്ക് കവി മഞ്ജുസ് എന്നു വിളിക്കുന്നതാ ഇഷ്ടം കവി സുന്ദരൻ ആണെന്ന് മഞ്ജുസ് പറഞ്ഞിട്ടുണ്ടല്ലോ പിന്നെ ഇതാ കോളേജിലെ പുതിയ പയ്യൻ അങ്ങിനെ മെസ്സേജ് അയച്ചു എന്നു പറയാൻ മഞ്ജുസ് അങ്ങിനെ നമ്പർ കൊടുക്കുമോ കവിക്ക് പോലും കൊടുത്തിട്ടില്ല അവനെ കുറെ കളിപ്പിച്ചിട്ട് അല്ലെ കൊടുത്തത്. ആദി സൈലന്റ് ആണല്ലേ റോസുമോൾക്കണല്ലോ കുറുമ്പ് കൂടുതൽ കഴിഞ്ഞ പാർട്ടിൽ മഞ്ജുസ് പറയുന്നുടല്ലോ "ഇതിനു വട്ടാണെന്ന തോന്നുന്നേ കഴിഞ്ഞ ദിവസം മഞ്ജുസിന്റേ തലക്കിട്ടു റോസ്സ് മോൾ ടോയ് കൊണ്ടു പൊട്ടിച്ചത് അത് പോലെ മഞ്ജുസിനോട് കവിക്ക് കോളേജിൽ വെച്ചു ആദ്യം ഉണ്ടായ ദേഷ്യം ഓർത്തു കവി പറയുന്നത് എങ്ങിനെ നടന്നവര ഇപ്പോൾ ഓരോ ബെഡിൽ ഒരുമിച്ചു കിടന്നു സർക്കസ് കളിക്കുന്നതെന്നു അപ്പോൾമഞ്ഞു അവനെ സമാധാനിപ്പിക്കുന്നതും "പോട്ടെ ചക്കരെ നീയെന്റെ കൊച്ചുങ്ങളുടെ അച്ഛനായിട്ട് വന്ന ജന്മം ആണെന്ന് അന്നെനിക് അറിയില്ലലോ ”മഞ്ജുസ് ചിരിച്ചു കൊണ്ട് പറഞ്ഞു അവനെ കെട്ടിപിടിക്കുന്നതും .എന്നിട്ടു കാർഡിന്റെ കാര്യം പിന്നേം വന്നു അപ്പോൾ കവി പറയുന്നത് നിന്റെ അല്ലെ കമ്പനി അപ്പോൾ അവളുടെ മുഖം മാറിയതും ഉടനെ കവി നിന്നെ കെട്ടിയത് കൊണ്ട് അത് എന്റേതും കൂടി ആയി എന്നും പറഞ്ഞു അവളെ സമടനിപ്പിക്കുന്നതും
നാളെ കമന്റ് ഇടം എന്നു കരുതിയത് ആണ് പക്ഷെ പിന്നേം വന്നു എന്തൊക്കൊയോ എഴുതി
സ്നേഹപൂർവം
അനു
Dear sagar....
Kavinum manchoosum ഉള്ള chemistry നല്ല രസം ഉണ്ട്... അവരുടെ സംഭാഷണങ്ങള്‍ ആണ് എന്നെ വളരെ ആകര്‍ഷിച്ചത്. Late ആയിട്ടാണ് വായിച്ചു തുടങ്ങിയത് എങ്കിലും ആദ്യം മുതല്‍ ഉള്ള part കള്‍ 3 വട്ടം ആയി വായിക്കുന്നത്.. മടുപ്പ് തോന്നുന്നില്ല.. അത്രയും മനോഹരം ആണ് kavinteyum manchivinteyum life...
Ex..
.”കവി….ഞാൻ പണ്ട് എന്തോ പറഞ്ഞുന്നു വെച്ചിട്ട് എന്നെ ഇങ്ങനെ ഊറ്റല്ലേടാ.. പ്ലീസ് ..എനിക്കാണേൽ ഇപ്പൊ ഒന്നും പറയാനും വയ്യ ….”
മഞ്ജുസ് അവളുടെ നിസഹായത ഓർത്തു ചിണുങ്ങി .
“ഹി ഹി…”
ഞാൻ അവളുടെ ഭാവം കണ്ടു ഒന്ന് ചിരിച്ചു .
“ചിരിക്കല്ലേ …അതും പറഞ്ഞു കൊറേ ആയി നീ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു ”
മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിരിച്ചു .
“എന്റെ ആകെയുള്ള പിടിവള്ളി …”
ഞാനതോർത്തു ഒരാത്മഗതം പറഞ്ഞു .
“പോടാ….എനിക്ക് അത് കേക്കുമ്പോ ഒക്കെ ഒരു ഇതാ ….”
മഞ്ജുസ് പെട്ടെന്ന് മുഖം വാടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു .
“ചെ ചെ …നീ പിന്നേം സെന്റി ആവല്ലേ”
ഞാൻ അതുകേട്ടു അവളുടെ പുറത്തു തട്ടി .
“നീ പറഞ്ഞതൊക്കെ ശരിയാണല്ലോ ..പിന്നെന്താ .പ്രെശ്നം ? ഒകെ നിന്റെ തന്നെയാണല്ലോ.. ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി .
“ഒന്ന് മിണ്ടാതിരിക്കോ…”
മഞ്ജുസ് അതുകേട്ടു അസ്വസ്ഥയായി .
“മഞ്ജുസേ….ഒക്കെ നിന്റെ ആണെങ്കിലും നീ എന്റെ അല്ലെ ? അപ്പൊ പിന്നെ എന്താ പ്രെശ്നം ? ”
ഞാൻ ഒന്നുടെ വ്യക്തമാക്കിക്കൊണ്ട് അവളെ കെട്ടിപിടിച്ചു .
“എന്നാലും ….”
അവള് ചിണുങ്ങി ..
“ഒരെന്നാലും ഇല്ല…ബാക്കി ഒകെ നാളെ പറയാം ..”
എന്ത് രസം ആണ്....
ഇതിപ്പൊ ഓരോ പാര്‍ട്ട് കഴിയുമ്പോഴും സങ്കടം വരും. തീരുമല്ലോ എന്നോര്‍ത്തിട്ട്.
പറഞ്ഞ പോലെ ആക്ഷന്‍ പാക്ക്ട്. തകര്‍ത്തു കുട്ടാ. പിന്നെ കഴിഞ്ഞ പ്രാവശം ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നൂ, ''പുച്ഛം'' കുറക്കാന്‍. ഇതില്‍ ആകെ ഒരു പ്രാവശ്യമേ അതു വന്നുള്ളൂ. And am loving it......
Thanks.
?
ആ സന്തോഷം സന്തോഷം അതിരുകളില്ല പറയുവാൻ. വീണ്ടും എന്റെ പിള്ളേർ കലക്കി. എത്രയധികം സന്തോഷത്തോടെ ആണോ ഈ വാക്കുകൾ ഞാൻ പറയുന്നത് എന്ന് പ്രിയപ്പെട്ട ഞങ്ങളുടെ സാഗർ ഭായിക്ക് അറിയാമോ. നീ കഥ ഒരിക്കലും നിർത്തരുത്. അത് ഇങ്ങനെ തന്നെ പോകട്ടെ.എങ്കിലേ ഈ സൈറ്റിൽ തന്നെ ഒരു പ്രത്യേക ഐശ്വര്യം ഉണ്ടാകും. ഇത് മനസ്സിൽ നിന്ന് പറയുന്നതാണ്.
നീ കഥ എന്നത് ഈ കഥ എന്ന് തിരുത്തി വായിക്കുക
Super bro, ithu udane onnum thirkkalle
Xam result ne polum itra wait cheytitla bro
But nigalude oro partum vayikumpole kittuna feel undalo
Wow
Etra wait cheyunnu ariyo
Nigalude e story ke love it bro
Osm
Presentation
And
Good feel
Lovit
Amazing writer???????????????????????????????????????????????????????????
?❤??❤??❤??❤??❤??❤??❤??❤❤??❤❤??❤❤???❤??❤❤?❤??❤??❤???❤❤???❤❤❤???❤????❤❤❤❤❤??❤❤❤❤❤❤❤??❤❤????❤❤??❤❤❤❤?❤???❤❤❤??❤❤
നേരത്തെ ഒക്കെ ഇത് ഒന്ന് രണ്ട് ദിവസത്തെ ഗ്യാപ്പില്‍ വരാൻ വളരെ ആകാംഷയോടെ ആണ് കാത്തിരുന്നത് എന്നാൽ ഇപ്പോൾ സത്യം പറഞ്ഞാൽ ഓരോ പാര്‍ട്ട് വരുമ്പോഴും ആ ഒരു ആകാംഷയില്ല മറിച്ച് സങ്കടമാണ് ഇത് അവസാനിക്കാറായല്ലോ എന്നോര്‍ത്ത്. എന്തോ ഇത് അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു.
Sheriyaaa ????????????????????????
സത്യം
Poli
Dear Sagar, ഈ ഭാഗം അടിപൊളി. ശരിക്കും action filled തന്നെ. സൂപ്പർ. പിന്നെ മഞ്ജു മിസ്സിന് മെസ്സേജ് അയക്കുന്ന പയ്യന് എന്താണ് പണി കൊടുക്കുന്നതെന്ന് അറിയാൻ താല്പര്യമുണ്ട്. Waiting for next part.
Regards.
അടിപൊളി .
നൈസ്...
A hot episode, but that too in that usual feel mode.
Dear can't believe you are planning to stop this
My personal request is to continue amaizing character's really touching story man
Regards
സാഗർ, sir ശരിക്കും ഇത് താങ്കൾ ഒരിക്കലും നിർത്തരുത് കാരണം കവിനും മഞ്ജുസും ഞങ്ങളുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനം ചെലുത്തുന്നുണ്ട് ഈകഥ ഞങ്ങൾക് ഒരു തരത്തിൽ അഡിക്ഷൻ ആണ് പരമാവധി നീട്ടികൊണ്ടു പോകേണമെന്നു അപേക്ഷിക്കുന്നു
????
നിർത്തരുതെന്ന് പറയുന്നില്ല എന്നായാലും ഒരവസാനം
വേണമല്ലോ. താങ്കളുടെ കയ്യിൽ നിന്നും ഇതുപോലുള്ള മനോഹരമായ രചനകൾ വീണ്ടും പ്രേതീക്ഷിക്കുന്നു. എല്ലാ ഭാഗങ്ങളും പോലെ മനോഹരമായ ഒരവസാനം പ്രേതീക്ഷിക്കുന്നു.