thanks MJ
Comments
പ്രണയവും കാമവും മിക്സ് ചെയ്ത ഒരു അടാർ ഐറ്റം...
thanks vadakkan
Sagar bro ella vattam pole thakarthu
thanks saho
അടുത്ത part എന്നാണു bro... addicted... പെട്ടന്ന് ഇടണം.. plss
ezhuthendathund
കലക്കി ഹർഷയും സാഗറും എൻ്റെ ഏറ്റവും ഇഷ്ടപ്പെട എഴുത്തുകാർ. സാഗർ ചേട്ടാ പറയാൻ വാക്കുകളില്ല പറഞ്ഞു തുടങ്ങിയാ തീരില്ല അതാ
thanks
എന്റെ ചങ്ങായി പറയാൻ വാക്കില്ല മഞ്ജുസ് കണ്ണന്റെ കൂടെ കട്ടക്ക് നിക്കുന്ന് ഉഫ് എന്താണ് പറയാൻ പറ്റാതെ ഫീൽ.. പിന്നേ മഞ്ജുസ് പറയുന്നത് കാർ പണമോ ഒന്നും അല്ല എനിക്ക് എന്റെ കവി കഴിഞ്ഞു മാത്രമേ ആരും ഉള്ളു അത് പോലെ കണ്ണൻ പറയുന്നത് പണം കൊണ്ട് എനിക്ക് നിന്നെ തോല്പിക്കാൻ പറ്റില്ല പക്ഷെ സ്നേഹം കൊണ്ട് എനിക്ക് പറ്റും മുത്തേ പറയാൻ ഇല്ല എന്തോ വല്ലാത്ത പ്രണയം ഫീൽ അവിടെ കിട്ടി... ഓരോ അണുവിലും ഇന്ന് ആഹ ഫീൽ തന്നതിന് നന്ദി മുത്തേ
പിന്നേ ഒരു ഒരു അഭേക്ഷ ഉണ്ട് 3rd PDF ഇടാൻ പെട്ടന്ന് ഒന്ന് പറയുമോ ബായ്
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
സ്നേഹത്തോടെ
യദു ?
saturday varumennanu kuttettan paranjath
ഓഹോ താങ്ക്സ് ??
സാഗര്‍ ബ്രോ...
അടിപൊളി, മനോഹരം എന്നൊന്നും പറഞ്ഞ് സമയം കളയുന്നില്ല.. ഓരോ പാര്‍ട്ടും എത്രത്തോളം മികച്ചതാണെന്ന് ഈ കഥ സ്ഥിരം വായിക്കുന്നവര്‍ക്കു അറിയാം..
ഇവിടെ എനിക്ക് മറ്റൊരു കാര്യം പറയാൻ തോന്നിയത് കൊണ്ട് പറയുന്നു...
ഈ പാര്‍ട്ടിൽ തുടക്കത്തിൽ കവിൻ മഞ്ജൂസിനോട് സംസാരിക്കുന്ന ഒരു കാര്യം;
“എടി മിസ്സെ നീ ഇല്ലാരുന്നേൽ ഞാൻ ഇങ്ങനെ ഒന്നും ജീവിക്കേണ്ടവനെ അല്ല , അപ്പൊ എന്റെ മഞ്ജുസിനു ഞാൻ എന്തേലും പകരം ചെയ്തു തരണ്ടേ ? ”
ഞാൻ സ്വല്പം റൊമാന്റിക് ആയി അവളെ ഉറ്റുനോക്കി പുരികങ്ങൾ ഉയർത്തി ."
ഇത് വായിച്ചപ്പോ എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്..
ഈ പാര്‍ട്ടിലും ഇനി വരുന്ന ചില പാര്‍ട്ടിലും കവിയുടെ ഫാന്റസിയ്ക്ക് കൂട്ട് നില്ക്കുന്ന മഞ്ജുസിനെ പറ്റിയാണ് പറയുന്നത്... അത് ഓരോ ചെറിയ പോയിന്റും നിങ്ങൾ നല്ല ഭംഗിയായി പറയുന്നുമുണ്ട്..
അതുപോലെ മഞ്ജുസിനു ഇഷ്ടപ്പെട്ട എന്തേലും ഫാന്റസികൾ കവിൻ പുറകെ നടന്ന് ശല്യം ചെയ്ത് ചോദിച്ച് മനസ്സിലാക്കി നടത്തിക്കൊടുക്കുന്ന പോലെ കൂടി എഴുതിക്കൂടെ...
കാരണം എന്റെ അറിവ് വച്ച് ഒരു ആണിനെക്കാൾ ഫാന്റസികളും വ്യത്യസ്ത ചിന്തകളും കൂടുതൽ സ്ത്രീകള്‍ക്കാണ്... പക്ഷേ പലപ്പോഴും തുറന്നു പറയില്ല.. ഇവിടെ മഞ്ജുസിന് അതേ സ്വഭാവമാണ്..
കവിൻ ശല്യം ചെയ്തും പിണങ്ങിയും ഒക്കെ അത് മനസിലാക്കി അതിന്റെ പേരില്‍ കുറച്ച് കളിയാക്കി ഒടുവില്‍ അത് നടത്തുമ്പോൾ ആ സമയത്തെ മഞ്ജുസിന്റെ expressions കൂടെ ആകുമ്പോ തകര്‍ക്കും...
പിന്നെ ഇത് പരിഗണിക്കുമെങ്കിൽ ഈ ഫ്ലാഷ്ബാക്ക് പറയുമ്പോ തന്നെ വേണം കേട്ടോ... കാരണം കുട്ടികൾ ആയ ശേഷം മഞ്ജുസ് കുറച്ച് സീരിയസ് ആയി മാറുന്നുണ്ട്..
അപ്പൊ അടുത്ത പാര്‍ട്ടിൽ കാണാം... പഴയ പോലെ വേഗം കാണുമെന്ന് പ്രതീക്ഷിക്കുന്നു...
thanks ambaadi...
pariharam undaakkam
എന്താ പറയാ, എന്നും പറയുന്നപോലെതന്നെ ഇൗ ഭാഗവും അടിപൊളി. അവരുടെ ഇടക്കുള്ള സംഭാഷണങ്ങളെല്ലാം നന്നായി.
thanks saho
Dear Sagar, ഒന്നും പറയാനില്ല. As usual ഈ ഭാഗവും അടിപൊളി തന്നെ. സൂപ്പർ ഡയലോഗ്, നല്ല ചൂടൻ സെക്സ്, ഇറോട്ടിക് situations. മഞ്ജു മിസ്സിന്റെ anal സ്റ്റിമുലേഷൻസ് എൻജോയ് ചെയ്യുന്നത് നല്ല ഫീൽ ആയിരുന്നു. Very much enjoyed this part and waiting for the next part.
Thanks and regards.
thanks saho
സാഗർ ഭായ്..
ഒരു രക്ഷയും ഇല്ലാ ♥️. അടിപൊളി ആയിട്ടുണ്ട്.എന്ന ഒരു ഫീൽ ആ കഥ അയച്ചു കഴിഞ്ഞപ്പോൾ?.കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഭായ്.
അടുത്ത ഭാഗത്തിന് ആയി katta waiting.?
സസ്നേഹം
ലുട്ടാപ്പി
thanks saho
Oru rakshayum illa. ???
Kollallo
കമ്പനി നന്നായാലേ പ്രോഡക്റ്റ് നന്നാവൂ മഞ്ജുസേ ..നമുക്കുണ്ടാകുന്നത് ഷുവർ ആയിട്ടും വല്ല ചാത്തനോ പോത്തനോ ഒക്കെ ആകും ”????? u r an artist bro..!!
thanks...
കൊള്ളാം സൂപ്പർ ബ്രോ
കൊള്ളാം മച്ചാനെ പൊളി
പ്രണയവും കാമവും മിക്സ് ചെയ്ത ഒരു അടാർ ഐറ്റം...
ഇനിയും വരട്ടെ ഫെന്റസികൾ....
പ്രണയവും കാമവും മിക്സ് ചെയ്ത ഒരു അടാർ ഐറ്റം...???
ഇനിയും വരട്ടെ ഫെന്റസികൾ.... ??
Poli
ബ്രോ രതിശലഭങ്ങൾ (മജൂസും കവിനും ) ഫുൾ നോവൽ pdf @കുട്ടൻ dr
പൊളിച്ചു ഞാൻ പറയാൻ വന്നതൊക്കെ ഇവിടെ പലരും പറഞ്ഞു so പൊളിച്ചു ഇതും കിടു ആയി
എന്ന് സ്വന്തം
സാഗർ ഭക്തൻ ❣️❣️❣️❣️????
petennu thernnupoyi entha oru problem matrame ullu.valare nanayi present chythu.oru valiya review ezhuthan ennu mood ella.manjuvunte kutti kali epozhum vayikan estam anu. kuttikalude kaliyum chiriyum ooe eniyum add chyu.avarude yatra vivaranam bore onum alla, nalla interesting thane. bagum thuki ulla ottam oke nanayirunu.
waiting for the next part.
thanks raj bro
അത് ന്താ വല പ്രശ്നം ഉണ്ടോ. രണ്ട് ദിവസമായി കാണുനില്ല ന്താ.
thanks for your concern 'king' .much appreciated. ?
ഫോൺ പണി തന്നത് കാരണം രണ്ടു മൂന്നും പാർട്ട് എപ്പോൾ ആണ് വായിച്ചത്. വളരെ മനോഹരമായ തന്നെ വരും പാർട്ട്കളും മുൻപോട്ടു പോകട്ടെ സാഗർ ഭായി.
thanks bro
ഒത്തിരി ഒത്തിരി ഇഷ്ടമായി. അടുത്ത ഭാഗം?
naleyo mattannalo kodukkum..
action plot ayathukond karyamayi onnum kanilla
ആദ്യമായിട്ടാണ് ഒരു കഥക്ക് കമെന്റ് ഇടുന്നത്. പറയാൻ ഉദ്ദേശിച്ചത് ഒക്കെ എല്ലാരും നേരത്തെ പറഞ്ഞു. സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാൻ വായിച്ചതിൽ വെച്ച ഏറ്റവും ഇഷ്ടപെട്ട കഥയാണ് ഇത്. സാധാ ഒരു കമ്പികഥ എന്നതിൽ തുടങ്ങി പ്രണയത്തിന്റെ കൊടുമുടിയിലേക്കാണ് നിങ്ങൾ എത്തിച്ചത്. അഞ്ചു "മഞ്ജു ചേച്ചി പോയി" പോയി എന്ന് ഹോസ്പിറ്റലിൽ വെച്ച് പയഞ്ഞപ്പോൾ ശെരിക്കും ഉള്ളു പിടഞ്ഞു. ഒരു തേപ്പ് ഒക്കെ കിട്ടിയതുകൊണ്ട് പ്രേമോം മൈരും ഒന്നും വേണ്ടാന്ന് വെച്ച എനിക്ക് ഇത് വായിച്ചതിനു ശേഷം ഒന്നും പ്രണയിക്കാൻ തോന്നുവാ. ഒരുപാട് നന്ദി. കഥ ഒരിക്കലും നിർത്തരുത് plzz
thanks bro..
orupadu santhosham
വാക്കുകൾ ഇല്ല..........
സാഗർ ബ്രോ ന്ത് പറയാൻ ഈ ഭാഗവും വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു . എന്നും പറയുന്ന ആ ഡയലോഗ് തന്നെ വളരെ നന്നായിരുന്നു. കഥ പത്രങ്ങളുടെ സാനിധ്യം അക്ഷരങ്ങളിലൂടെ വായിക്കുബോൾ വല്ലാത്ത ഒരു ഫീൽ.
ഇങ്ങനെ രണ്ട് കാലത്തെ കഥ പറയുബോൾ അത് നല്ലത് ആണ്, ഇതിന് മുന്നേ ഉള്ളത് നന്നായില്ല എന്ന്വല്ല.
ആദിയെ കുടി കഥയിലേക്ക് ഒന്നും കുടി എടുത്തു കാണിച്ചാൽ നന്നാവൂ റോസിമോളെ പോലെ. കവിന്റ അച്ഛൻ ഇന്ന് അല്ലെ വരേണ്ടത് എല്ലാവരും പറഞ്ഞു പോയ പോലെ കാവിന്റെ അച്ഛൻ എല്ലാവരും ആയിട്ടുള്ള കഥ നന്നാവും എന്ന് തോന്നുന്നു.
എനിക്ക് ഈ പാർട്ടിലും റോസ്മോളുടെ ആ ചിരിയും കള്ളിയും എല്ലാം വളരെ നന്നായി. അതുപോലെ മഞ്ജുസ് കഷ്ടപ്പെടുന്നത് ഒക്കെ വളരെ നന്നായി തന്നെ വിവരിച്ചു. അത് വായിച്ചപ്പോൾ പാവം തോന്നി വയ്യാതെ സോഫയിൽ വന്നു കിടക്കുന്നതും എല്ലാം. റോസമ്മ പുതിയ ഒരു വർക്ക് കൊണ്ട് വന്നതും അത് മഞ്ജുസിനു കാണിച്ചു കൊടുക്കുന്നത് എല്ലാം നന്നായി. കാവിന്റെ ഭാഗ്യം മഞ്ജുസും മഞ്ജുസിന്റ ഭാഗ്യം കവിനും ആണ് , മഞ്ജുസിന്റെയും കവിന്റെയും ഭാഗ്യം ആദിയും റോസ്മോളും ആണ് ?
മാലി ഉള്ള ഭാഗം എല്ലാം അടിപൊളി ആയിരുന്നു രണ്ടാളും തമ്മിൽ ഉള്ള കളിയും ചിരിയും അതിന്റെ ഇടയിൽ ഉള്ള ചെറിയ കുറൂബും എല്ലാം ഡ്രെസ്സിന്റെ ഉള്ളിക്കു മണൽ ഇടുന്നതും കാവിൻ പിന്നാലെ ഓടുന്നതും എല്ലാം സണ്‍സെറ്റ് കാണാൻ പോകുന്നതും എല്ലാം.
കഥ ഇതിപോലെ പറയുന്നത് ഒന്നുകൂടി നന്നാകും പ്രെസെന്റ് ലെ കഥ പറയാ അതിന്റെ ഇടയിൽ ഓർക്കുന്ന പോലെ പേസ്റ്റ് ഇക്ക് പോവുക. ഇപ്പൊ പറഞ്ഞപോലെ. വളരെ ഇഷ്ട്ടമായി
മനോഹരം തന്നെ.
❤️❤️❤️
എന്ന് കിങ്
THANKS KING BRO
സാഗർ ഭായ് പോളിയാണ്
മഞ്ജുസും കവിനും സൂപ്പറായിപ്പോകുന്നുണ്ട് മച്ചാനെ....
thanks bro
Njan e aduthane rathishalabangal vayikan thudangiye athinte oru moodil oru divasam thanne 6 7 episode vache vayichu therkukayayirunnu
Enthayalum ithavanayum adipoli
thanks joker bro..
vishadamaya abiprayam pratheekshikkunnu
Ithinte 3rd part pdf endha irakkathe
kuttan doctor idumayirikkum bro
Next Saturday varum..
thanks brother
?❤️❤️
ഈ ഭാഗവും സൂപ്പര്‍ ആയിട്ടുണ്ട് സാഗര്‍ ബ്രോ...
അടുത്ത പാര്‍ട്ട്കള്‍ ആയിരിക്കും എല്ലാവരും കുറച്ച് നാളായിട്ട് കാത്തിരിക്കുന്ന മെയിന്‍ ഐറ്റം, അതിനുവേണ്ടി കട്ട വെയിറ്റിങ്..
thanks bro...
പറയാനുള്ളതൊക്കെ ഇവിടെ ചിലർ പറഞ്ഞു കഴിഞ്ഞു എന്തായാലും സംഭവം കിടുക്കി പൊളിച്ചു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
എന്ന് സ്വന്തം
സാഗർ ഭക്തൻ ????
thanks saho
Kooduthal onnum parayunilla.adipoli
ഇൗ ഭാഗവും...എന്നത്തേയും പോലെയല്ല ...അതിലും മികച്ചതാണ്...ഓരോ വരിയിലും അത് ഉണ്ട്.....എല്ലാ ഭാഗത്തിനും കമൻറ് ഇടുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല...
സ്നേഹത്തോടെ....,,,,
@asuran
thank you
Katta waiting for ur femdom stories..
ha ha...ithu kazhiyatte bro
As always, വളരെ നന്നായിട്ടുണ്ട്,climax കഴിഞ്ഞിട്ടും പറയത്തക്ക ട്വിസ്റ്റ് ഇല്ലാഞ്ഞിട്ടും വായനക്കാരനെ ബോറടിപ്പിക്കാതെ അടിപൊളിയായി രസിപ്പിച്ചു കഥ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള താങ്കളുടെ കഴിവ് അപാരം തന്നെയാണ്, ഒരു പാട് സ്നേഹം ???
thanks anna
നല്ല സുഖമുള്ള Romance, വളരെ ഇഷ്ടമായി സാഗർ ഭായ്.
thanks
ഇനി ചെറിയ ‘കളി’ ഇല്ല
വലിയ ‘കളികൾ’ മാത്രം…. ?
കമ്പി എഴുതാൻ ആർക്കും പറ്റും…
പക്ഷെ അതിലേക്കുള്ള situations ഒക്കെ എഴുതി കൂട്ടുന്നതാണ് കഴിവ്…. അതിന് വേണ്ടി എഴുതുകയല്ലാതെ എല്ലാം സ്വാഭാവികമായി അവതരിപ്പിക്കുന്ന ശൈലിയാണ് താങ്കളുടെ കഴിവ്….
പേജ് കുറവാണെങ്കിൽ കൂടി quality നന്നായിട്ടുണ്ട്…. excellent bro….
റൂമിൽ കേറി കളിക്കുന്നതല്ലാതെ അവരുടെ മറ്റ് രസകരമായ അനുഭവങ്ങളും തമാശകളും എഴുതാനുള്ള കഴിവ് അപാരം തന്നെയാണ്….
കമ്പി ഇല്ലെങ്കിൽ കൂടി അവരുടെ (മറ്റുള്ളവരുടെയും) ലൈഫ് ആണ് ഇപ്പോൾ അറിയാൻ ആകാംഷ….
ഇനി എന്താണ് നടക്കാൻ പോകുന്നത് എന്നറിയാൻ ഉള്ള ആകാംഷ ആണ് പലരെയും കഥകൾ തുടർന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നത്…. താങ്കൾ മുമ്പും ക്ളൈമാക്സ് എന്താന്നെന്ന് പറഞ്ഞിട്ടും രസകരമായി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നു എന്നതാണ് മറ്റ് എഴുത്ത്കാരിൽ നിന്ന് താങ്കളെ വേറിട്ട് നിർത്തുന്നത്….
റോസ്മോൾ രണ്ട് എപ്പിസോഡ് കൊണ്ട് തന്നെ എല്ലാരുടെയും ഇഷ്ട കഥാപാത്രം ആയിട്ടുണ്ട്…..
കഥയിൽ ഇത് വരെ അധികം screen space കിട്ടാത്ത ഒരാളാണ് കവിയുടെ അച്ഛൻ…
അദ്ദേഹത്തെ വരും എപ്പിസോഡുകളിൽ അടുത്തറിയാം എന്ന് കരുതുന്നു….
കോളേജിലെ ചുറ്റിക്കളി ഒക്കെ കവിന്റെ വീട്ടുകാരുടെ ഇടയ്ക്കുള്ള സംഭാഷണത്തിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു…. just a suggestion…. പണ്ട് പിണങ്ങിയാൽ getout അടിച്ച് കലിപ്പ് തീർക്കായിരുന്നു…. ഇപ്പോൾ വേറെ നിവൃത്തിയില്ലല്ലോ….
ഇനി ശ്യാമിന്റെ ആൾ ആരാ എന്നത് അറിയാൻ ആണ് ഏറ്റവും ആകാംഷ….
ശ്യാം കൊണ്ട് നടക്കുന്ന ആറ്റംബോംബ് ഏത് വീട്ടിൽ ആണ് പൊട്ടുന്നതെന്ന് അറിയാൻ കാത്തിരിക്കുന്നു….
പിള്ളേരുടെ പേരിടൽ ഒക്കെ എങ്ങനെ തീരുമാനിച്ചെന്ന് അറിയാൻ ആഗ്രഹം ഉണ്ട്…. റോസ്മേരിയും റോസ് മോളും ഉള്ള ഒരു കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നു….
ഇത് ടൈപ്പ് ചെയ്ത് വന്നപ്പോൾ വേറെ ഒരു കമന്റിന്റെ reply ആയി പോയി..
അത് കൊണ്ട് repost ചെയ്യുന്നു....
thanks brother
everything will reveal soon
Lovely ❤️
പ്രണയം മാത്രമല്ല അച്ഛന്റെയും അമ്മയുടെയും ഫീലിങ്ങ്സും വളരെ ഭംഗി ആയി എഴുതാനുള്ള കഴിവ് സമ്മതിക്കണം ❣️
ഇങ്ങളും മോശമൊന്നുമല്ല കേട്ടോ....
അനുപമ, മഞ്ജുസ്, ചേച്ചികുട്ടി....
ഇവർ മൂന്ന് പേരും ആണ് എന്റെ ഹീറോയിൻസ്....❤️
യൂ സീ ദ ഐറണി ഡോണ്ട് യൂ...
ഇപ്പോൾ വയസ്സിന് മൂത്തതായാലും നമ്മളെ സ്നേഹിക്കുന്ന അത് പോലെ കുറുമ്പ് കാണിക്കുന്ന ഒരാളെ കെട്ടിയാൽ മതി എന്നാണ് ഇപ്പോൾ.....
എനിക്കും
?
thanks kannan bro
Life is beautiful ??? Name pole thanne nalla rasam ulla ezhuth vaayich irunn povum ❤️Waiting for next part
?
Vineetha auntye onnu kondu vanoode bro ... missing her so much
ഒരുപാട് ഇഷ്ടം സാഗര്‍ ബ്രോ
ഓരോ വരികളും നന്നായിരുന്നു. ഹണിമൂൺ ട്രിപ്പ് ഒക്കെ അടിപൊളിയാക്കി തീർക്കണേ. അടുത്ത ഭാഗത്തിനായി ഉള്ള പ്രതീക്ഷ പതിവുപോലെ കാത്തുസൂക്ഷിക്കുന്നു. പതിവുപോലുള്ള എല്ലാ ആശംസകളും അങ്ങേയ്ക്ക് നേരുന്നു.
ബ്രോ ഇ ഭാഗവും വളരെ നന്നായിട്ടുണ്ട് പക്ഷെ പെട്ടെന്ന് തീർന്ന പോലൊരു ഫീൽ അടുത്ത പാർട്ട് കുറച്ചു കൂടെ പേജ് കൂട്ടി എഴുതണേ ഭായ്
Waiting for next part
ഇനി ചെറിയ 'കളി' ഇല്ല
വലിയ 'കളികൾ' മാത്രം.... ?
കമ്പി എഴുതാൻ ആർക്കും പറ്റും...
പക്ഷെ അതിലേക്കുള്ള situations ഒക്കെ എഴുതി കൂട്ടുന്നതാണ് കഴിവ്.... അതിന് വേണ്ടി എഴുതുകയല്ലാതെ എല്ലാം സ്വാഭാവികമായി അവതരിപ്പിക്കുന്ന ശൈലിയാണ് താങ്കളുടെ കഴിവ്....
പേജ് കുറവാണെങ്കിൽ കൂടി quality നന്നായിട്ടുണ്ട്.... excellent bro....
റൂമിൽ കേറി കളിക്കുന്നതല്ലാതെ അവരുടെ മറ്റ് രസകരമായ അനുഭവങ്ങളും തമാശകളും എഴുതാനുള്ള കഴിവ് അപാരം തന്നെയാണ്....
കമ്പി ഇല്ലെങ്കിൽ കൂടി അവരുടെ (മറ്റുള്ളവരുടെയും) ലൈഫ് ആണ് ഇപ്പോൾ അറിയാൻ ആകാംഷ....
ഇനി എന്താണ് നടക്കാൻ പോകുന്നത് എന്നറിയാൻ ഉള്ള ആകാംഷ ആണ് പലരെയും കഥകൾ തുടർന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നത്.... താങ്കൾ മുമ്പും ക്ളൈമാക്സ് എന്താന്നെന്ന് പറഞ്ഞിട്ടും രസകരമായി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നു എന്നതാണ് മറ്റ് എഴുത്ത്കാരിൽ നിന്ന് താങ്കളെ വേറിട്ട് നിർത്തുന്നത്....
റോസ്മോൾ രണ്ട് എപ്പിസോഡ് കൊണ്ട് തന്നെ എല്ലാരുടെയും ഇഷ്ട കഥാപാത്രം ആയിട്ടുണ്ട്.....
കഥയിൽ ഇത് വരെ അധികം screen space കിട്ടാത്ത ഒരാളാണ് കവിയുടെ അച്ഛൻ...
അദ്ദേഹത്തെ വരും എപ്പിസോഡുകളിൽ അടുത്തറിയാം എന്ന് കരുതുന്നു....
കോളേജിലെ ചുറ്റിക്കളി ഒക്കെ കവിന്റെ വീട്ടുകാരുടെ ഇടയ്ക്കുള്ള സംഭാഷണത്തിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു.... just a suggestion.... പണ്ട് പിണങ്ങിയാൽ getout അടിച്ച് കലിപ്പ് തീർക്കായിരുന്നു.... ഇപ്പോൾ വേറെ നിവൃത്തിയില്ലല്ലോ....
ഇനി ശ്യാമിന്റെ ആൾ ആരാ എന്നത് അറിയാൻ ആണ് ഏറ്റവും ആകാംഷ....
ശ്യാം കൊണ്ട് നടക്കുന്ന ആറ്റംബോംബ് ഏത് വീട്ടിൽ ആണ് പൊട്ടുന്നതെന്ന് അറിയാൻ കാത്തിരിക്കുന്നു....
പിള്ളേരുടെ പേരിടൽ ഒക്കെ എങ്ങനെ തീരുമാനിച്ചെന്ന് അറിയാൻ ആഗ്രഹം ഉണ്ട്.... റോസ്മേരിയും റോസ് മോളും ഉള്ള ഒരു കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നു....
Pwoli❤️
Waiting for next part
Ithorumathiri parupadi aayallo bro.....
Enthu Patti nirthikalanje.......
അത്രയേ എഴുതിയിട്ടുള്ളു.
Dear Sagar, ഈ ഭാഗവും വളരെ സുന്ദരവും ഇറോട്ടിക്കും ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.
താങ്ക്സ് ബ്രോ
കോട്ടപ്പുറം ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്...♥♥♥♥♥♥♥♥♥♥♥♥♥♥♥♥
thanks bro
സാഗർ സൂപ്പർ ........♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????
താങ്ക്സ് സഹോ !
സാഗർബ്രോ,എന്നത്തേയും പോലെ ഈപാർട്ടും
അതിമനോഹരം തന്നെ.താങ്കൾക്ക് സമം താങ്കൾ മാത്രം.വായനക്കാരെ ഇത്രയേറെ സ്നേഹിക്കുന്ന താങ്കൾക്ക് എന്തുതന്നാലാണ്
മതിയാവുക.സൂപ്പർ ബ്രോ...??????
താങ്ക്സ്
ഇന്ന് സത്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ലാ കണ്ടപ്പോൾ സന്തോഷമായി എല്ലാ പ്രാവിശ്യത്തെയും പോലെ ഇതും കിടുക്കി പിന്നെ ഇടക്ക് Current situations കുടി ഉൾപ്പെടുത്തി പഴയ കാര്യങ്ങൾ പറഞ്ഞാൽ കുറച്ചും കുടി ആസ്വാദകരം എന്ന് എനിക്ക് തോന്നി
രണ്ടും mixed ആയിട്ടുള്ള രീതിയാകും
Kidukki❤
Ishttaii vaikkuthorum sadhosham nirunnu
Thanks for this wonderful story ❤️
? Kuttusan
Thanks ബ്രോ
സാഗർ bro, ഒന്നും പറയാനില്ല എന്നത്തേയും പോലെ തകർത്തു, സാധാരണ lovestories ന്റെ ഒക്കെ അവസാനം lovers തമ്മിൽ ഒന്നിക്കുന്നതായിരിക്കും. അവിടെ കഥ തീരും എന്നാൽ അതിനു ശേഷം എന്ത് നടന്നു എന്ന് ഞാൻ എപ്പോളും ആലോചിക്കാറുണ്ട്, ആ സ്ഥിരം അവസാനങ്ങൾക്കു കുറച്ചെങ്കിലും മാറ്റം വന്നത് അനുപല്ലവി-യിലാണ് പിന്നെ ഇതും, മഞ്ചൂസ് ന്റെയും കവിന്റെയും പ്രണയം ഇങ്ങനെത്തന്നെ മുന്നോട്ടു പോകട്ടെ, വിവാഹശേഷം ഉള്ള പ്രണയത്തിനു ഒരു പ്രത്യേക ഭംഗിയാണ് ♥️♥️♥️
താങ്ക്സ് സഹോ..
സാഗർ ഞാൻ രാവിലെ തന്നെ കണ്ടിരുന്നു ഇപ്പോഴാ വായിച്ചത് .സാഗറേ.. രതിലയ പ്രണയസാഗർ എന്നതായിരിക്കും കുടുതൽ ചേരുക... എല്ലാ ഭാഗങ്ങളിലും പറയുന്നത് പോലെ ഉഫ് പൊളിച്ചു.. പ്രണയമോ രതിയുടെ മേച്ചിൽപ്പുറങ്ങളോ രണ്ടും ഇവിടെ അസാധ്യമാണ് ... ഇതിന് മുമ്പ് കുറച്ച് ഭാഗങ്ങൾക്ക് മുമ്പ് സാഗർ എന്നോടരു കാര്യം പറഞ്ഞിരുന്നു.... ഇത് എത്ര ആളുകളാണ് കാത്തിരിക്കുന്നത് ഓരോ പാർട്ടും ഞാനടക്കം... അത്രയ്ക്കും മനോഹരമായ് അവതരിപ്പിക്കുന്ന പ്രത്യേക ശൈലി മികച്ചതാ ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഒന്ന് സ്നേഹത്തോടെ MJ