nokkam ...
vere oru katha thudaraan und
Comments
ഒരു പുഞ്ചിരിയോടെയല്ലാതെ രതിശലഭങ്ങള്‍ എന്ന ഈ നോവലിന്റെ ഒരു പാര്‍ട്ടും വായിക്കാൻ പറ്റില്ല. 75 പേജ് ഉണ്ടായിരുന്നിട്ട് കൂടി ചുരുക്കം സമയം കൊണ്ട് വായിച്ചു തീര്‍ന്നത് പോലെ, ശെരിക്കും വായിക്കാൻ സമയമൊക്കെ എടുത്തെങ്കിലും സമയം പോകുന്നത് അറിയാൻ തന്നെ പറ്റില്ല.
കഴിഞ്ഞ പാര്‍ട്ടുകളില്‍ കുറച്ചെണ്ണത്തില്‍ കമന്റ് ഇടാന്‍ സാധിച്ചില്ല, വായിക്കാതിരുന്നിട്ടല്ല ഈ കഥ അവസാനിക്കുന്നു എന്ന കാര്യം അങ്ങോട്ട്
ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. എന്തോ വല്ലാത്ത വിഷമമാണ് സാഗര്‍ ബ്രോ.. താങ്കൾ തന്നെ ഇത് അവസാനിക്കാറായി എന്ന് പറയുമ്പോൾ.
മിക്ക പ്രണയ കഥകളിലും സംഭവിക്കുന്നത് എന്താണ് എന്ന് വെച്ചാല്‍ നായികയും നായകനും നന്നായി പ്രണയിക്കുന്നു, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുന്നു അവസാനം ഒന്നിക്കുന്നു അല്ലെങ്കില്‍ പിരിയുന്നു കഥ അവിടെ അവസാനിക്കുന്നു.
എന്നാൽ സാഗര്‍ എന്ന എഴുത്തുകാരന് വ്യത്യസ്തനാകുന്നത് ഇവിടെയാണ്. വേണമെങ്കിൽ താങ്കള്‍ക്ക് രതിശലഭങ്ങള്‍ എന്ന ആദ്യ പാര്‍ട്ടില്‍ തന്നെ തീർക്കാമായിരുന്നു. പക്ഷേ... രതിശലഭങ്ങള്‍ പറയാതിരുന്നത്, മഞ്ജുസും കവിനും , ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന് രണ്ടും മൂന്നും നാലും ഭാഗങ്ങൾ എഴുതി ഒരു കഥയുടെ അവസാനം നായികയും നായകനും ഒരുമിക്കുന്നിടത്തോ പിരിയുന്നിടത്തോ അവസാനിക്കുന്നില്ല എന്ന് കാണിച്ചു തന്നത് താങ്കളാണ്.
രതിശലഭങ്ങള്‍ എന്ന നോവല്‍ ഇത് നൂറാമത്തെ പാര്‍ട്ട് ആണ്. അധികമൊന്നും കാത്തിരുന്നു മുഷിപ്പിക്കാതെ തന്നെ വായനക്കാരെ ഓരോ പാര്‍ട്ടും തന്ന് സന്തോഷിപ്പിച്ചിട്ടുണ്ട് താങ്കള്‍. അത്കൊണ്ട് തന്നെയാണ് മഞ്ജുസും കവിനും പിന്നെ അതിന്റെ എഴുത്തുകാരനായ സാഗര്‍ കോട്ടപ്പുറവും എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്നത്.
ഒരിക്കലും ഇതൊരു കഥയായി തോന്നിയിട്ടില്ല, ഒരാളുടെ റിയൽ ലൈഫില്‍ നടക്കുന്ന സംഭവങ്ങൾ അങനെ തന്നെ പകര്ത്തിയപോലെയുണ്ട്. പിന്നെ ഈ കവിന് എന്നത് ബ്രോ തന്നെയാണോ എന്ന വേറൊരു സംശയവും, അല്ലെന്ന് ബ്രോ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും അത് അങനെ തന്നെ വിശ്വസിക്കാനാണ് ഇഷ്ടം.
എല്ലാ കഥകളും പോലെ ഇവിടെയും ഒരു അവസാനം വേണമല്ലോ... ബ്രോക്ക് തന്നെ അങ്ങനെ തോന്നി തുടങ്ങിയെങ്കിൽ പിന്നെ പറയുന്നതിൽ അര്‍ത്ഥമില്ല. മനസ്സു മാറുകയാണെങ്കിൽ വീണ്ടും തുടരാം എന്ന്അപ്പൂട്ടന് കൊടുത്ത ഒരു റീപ്ലേ ഉണ്ടല്ലോ അതിനു വേണ്ടി അതിയായി ആഗ്രഹിക്കുന്നു...
thanks bro...
santhosham
Sagar
Nigal oru sumbvm thane
Super
?
thanks bro
രതിശലഭങ്ങൾ അതിമനോഹരം ആയി തുടരട്ടെ അഭിനന്ദനങ്ങൾ
thanks bro
Dear സാഗര്‍...
ഒരു സംശയം... By mistake ആണോ എന്നറിയില്ല ഒന്നു clear ചെയത് തരുമോ..?
".. അന്നത്തെ ദിവസം മറ്റൊരു പ്രേത്യകത കൂടി ഉണ്ട് . എന്റെ പിറന്നാൾ കൂടി ആയിരുന്നു.." page number 33, last paragraph ഇല് കവി പറയുന്നത് ആണ് കവി de birthday ആണ് എന്ന്. തുടർന്ന് വരുന്ന page ഇല് അത് കൃത്യമായി പറയുന്നുണ്ട്.
പിന്നെ page number 39 ഇല് വെച്ച്
6th paragraph ഇല്
"... റോസ്മോളുടെയും ആദിയുടെയും ഫോട്ടോകൾ പ്രിന്റ് ചെയ്ത ചെറിയ ഫ്ലെക്സുകൾ ആയിരുന്നു . “ഹാപ്പി ബർത്ത്ഡേ ആദി ആൻഡ് റോസ് മോൾ ”
ഇങ്ങനെയും പറയുന്നു.. ?
ഒന്ന് clear ചെയത് തരുമോ...
Mashe kavinte birthdayke ambalthil poypole
Kuttikalude birthday alojikukayane kavin
So athane
Ok
കവിന്റെ ബെർത്ഡേ ക്കു അവര്‍ അമ്പലത്തിൽ പോയി..അവിടെ വെച്ച് കവി പിള്ളേരുടെ ഒന്നാം പിറന്നാളിന് വന്നത് ഓർക്കുന്നതാണ്..ഈ കഥ ഒരു ഓർഡറിൽ അല്ല പോകുന്നത്...അതുകൊണ്ട് എഴുതുന്ന എനിക്ക് തന്നെ പലപ്പോഴും ഡൗട്ട് വരാറുണ്ട്..
Yes.... I got it..
50 മത്തെ page ഇല് ഉണ്ട്....
ഓര്‍മകള്‍ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഉള്ള കുത്തുകൾ കുറഞ്ഞ് പോയി ആവേശം കൂടി വായിച്ച് പോയപ്പോ ശ്രദ്ധയിൽ പെട്ടില്ല...?
Thanks.... ?
അതിനു ഉത്തരവാദി ഞാൻ ആണ് കഴിഞ്ഞ പാർട്ടിൽ കുറെ കമന്റ് ചെയ്തിരുന്നു ഈ പാർട്ടിൽ അദിയുടയും റോസ് മോളുടേം ബിർത്ഡേ സെലിബ്രേഷൻ ഒന്നു ഉൾപ്പെടുത്താമോ എന്നു ചോദിച്ചു .ഞാനും ആദ്യം ഒന്ന് think ചെയ്തു സാഗർ ബ്രോക്ക് തെറ്റിയൊന്ന് നാളെ കവിന്റ ബിർത്ഡേ ആണെന്ന് പറഞ്ഞു മഞ്ജുസ് ഹാപ്പിയായി വരുന്നതും കഴിഞ്ഞു ഫ്ളക്സ് വന്നപ്പോൾ ആദികുട്ടന്റെയും ,റോസ് മോളുടെയും പക്ഷെ 2 പെരുടേം കോസ്റ്റുംസിനെ പറ്റി പറയുമ്പോൾ മനസ്സിലായി ഇതു ഓർമ്മ ആണെന്ന് അല്ലെങ്കിൽ മൊട്ട ആയ പൊന്നൂസിന്റെ സൗന്ദര്യം ഇങ്ങിനെ വരുമോ .താങ്ക്സ് സാഗർ ബ്രോ
“പോടാ…എനിക്ക് കൊല്ലാനാ തോന്നിയെ..അത്രക് ഫീൽ ആയി ..”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി.
ശെരിക്കും ഞങ്ങൾക്കും കൊല്ലാൻ തോന്നി കോപ്പ് ആദ്യമായി കവിയോട് ഒരു ദേഷ്യം തോന്നി
thanks bro
“പിന്നല്ലാതെ …എന്റെ ചെക്കനെ പോലെ സ്നേഹിക്കാനും ഒരു കഴിവ് വേണം ”
മഞ്ജുസ് സ്വല്പം റൊമാന്റിക്ക് ആയികൊണ്ട് എന്റെ കൈത്തലം എടുത്തുയർത്തി അമർത്തി ചുംബിച്ചു"
ഹൃദയത്തിൽ തട്ടിയുള്ള വാക്ക്
ബ്രോ നിങ്ങടെ മഞ്ചൂസും കവിനും തരുന്ന ഫീൽ വേറെ ലെവൽ ആണ്. കുറച്ചു പാർട് കൂടെ എഴുതണം പെട്ടെന്ന് നിർത്തരുത്.
സ്നേഹം മാത്രം ?
thanks brother
ഞാൻ മുഴുവൻ വായിച്ചില്ല വായിച്ചിട്ട് വരാം
എന്നാലും മഞ്ജുസിന് എനിനെ തോന്നി മഞ്ജുസിന്റ് പഴയ സ്വിഫ്റ്റ് കാർ വിട്ടു കളയാൻ പറയാൻ .അഞ്ചുസ് പറഞ്ഞതു അഞ്ചുന് അറിയാത്തതു കൊണ്ടാണ് എന്നു കരുതാം പക്ഷെ മഞ്ജുസ്സിനു എങ്ങിനെ തോന്നി അതു പറയാൻ കവി മഞ്ജുസ്സിനെ ലൈബ്രറിയിൽ വെച്ചു കിസ്സ് ചെയ്തിട്ടുണ്ട് എങ്കിലും മഞ്ജുസ് ആദ്യമായി കവിയെ ഡീപ് ആയി കിസ് ചെയ്തതും ഊട്ടിയിൽ പോയതും പിന്നെ എത്ര എത്ര അവർക്ക് മറക്കാനാവാത്ത മധുര സ്വമരണകളുടെ പ്രതീകം അല്ലെ ആ കാർ
Kk യിൽ ഒരു പൊൻതുകിൽ ആയി രതിശലഭങ്ങൾ 100 പാർട്ട് തികച്ചിരിക്കുന്നു അഭിനന്ദനങ്ങൾ സാഗർ ബ്രോ????? സ്പെഷ്യൽ താങ്ക്സ് to കിംഗ്ലയർ ബ്രോ,കിങ് ബ്രോ,രാജ് ബ്രോ സ്പെഷ്യൽ താങ്ക്സ് .the one & ഒൺലി #സാഗർ ബ്രോ
thanks anu
???
Adipoli???????
thanks
സക്കീർ ഭായി എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട്... നിങ്ങളെ ഒന്ന് നേരിൽ കണ്ട് അല്ലെങ്കിൽ നിങ്ങളോട് ഒന്ന് ചാറ്റ് ചെയ്ത് എന്റെ ഒരു ചെറിയ സ്നേഹോപഹാരം നിങ്ങൾക്ക് നൽകാനായി... അതിമോഹം ആണെന്ന് അറിയാം എങ്കിലും ഒന്നു ചോദിച്ചോട്ടെ... താങ്കൾക്ക് ഈ നോവൽ നിർത്താതെ ഇരുന്നൂടെ
സക്കീർ ഭായ് എന്നതിനുപകരം sagar ഭായി എന്ന് വായിക്കണം
ചാറ്റിങ് ഒകെ ചെയ്യാം ....വിരോധം ഇല്ല
രണ്ടാമത് പറഞ്ഞത് വയ്യ ...മനസു മാറുകയാണേൽ പിന്നെ എപ്പോഴേലും നോക്കാം
മതി അത് മാത്രം മതി,
അത്രയെങ്കിലും കേട്ടല്ലോ
??????...
we are hoping for your positive response...
ഒരായിരം നന്ദി... ഇങ്ങ് മലമുകളിൽ കിടക്കുന്ന പട്ടാളക്കാരയ ഞങ്ങൾക്ക് ഇതൊക്കെ ആണു മാഷേ ഒരു ആശ്വാസം
ഒന്നും പറയാൻ എനിക്കറിയില്ല... എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ രതിശലഭങ്ങൾ എന്നുപറയുന്ന നോവലിന് അടിമയാണ്.. പെട്ടെന്ന് അല്ല എന്നറിയാം എങ്കിലും ഒരു ദിവസം നിൽക്കുമ്പോൾ അതിന്റെ ഹാങ്ങോവർ മാറാൻ വളരെ പാടുപെടും. പിന്നെ ഒരു ആശ്വാസം എന്നത് ആദ്യം മുതലുള്ള ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കാൻ പറ്റും എന്നുള്ളതാണ്.. അങ്ങനെ ഒരുപാട് തവണ ഇപ്പോൾ വായിച്ചിട്ടുണ്ട്.. കുട്ടികൾ ആയതിനു ശേഷം അവരുടെ കൊഞ്ചൽ കേൾക്കുമ്പോൾ നേരിട്ട് അനുഭവിക്കുന്ന ഒരു പ്രതീതിയാണ്... അത് അവസാനിക്കും എന്ന് പറയുന്ന ആ ഒരു ദിവസം ഉടനെ എങ്ങും ഉണ്ടാകരുതെന്ന് ഉള്ള ഒരു പ്രാർത്ഥനയിൽ ആണ് ഇപ്പോൾ... സാഗർ കോട്ടപ്പുറം എന്ന മനുഷ്യനെ പുകഴ്ത്തി പറയുകയല്ല എന്നാലും പറയട്ടെ... ലവ് വിത്ത് കുടുംബകഥ അതും എല്ലാം കൂടി കൂടിയ മനോഹരമായ ഒരു കഥ. ഡോ സാറിന്റെ ഈ സൈറ്റിലെ ഏറ്റവും മനോഹരമായ കഥ എന്ന് തന്നെ വിശേഷിപ്പിക്കുന്ന കാര്യത്തിൽ ഒരു സംശയവും പാടില്ല.. കരയേണ്ട വരികൾക്ക് നമ്മൾ കരഞ്ഞു ചിരിക്കേണ്ട വരികൾക്ക് ചിരിച്ചും രതി ആസ്വദിക്കാൻ വക നൽകിയ വരികൾക്ക് അത് ആസ്വദിച്ചും ആണ് നമ്മൾ ഇത്രയും നാൾ ഈ നോവൽ വായിച്ചത്.. അതിൽ ആർക്കും ഒരു സംശയം കാണില്ല... ഇനി ഇങ്ങനെ ഒരു നോവൽ പ്രതീക്ഷിക്കേണ്ട കാര്യം വളരെ വിരളമാണ്.... അഗർ ഭായി താങ്കളെപ്പോലെ താങ്കൾ മാത്രമേയുള്ളൂ... ആശംസകളോടെ... സ്നേഹത്തോടെ അപ്പൂട്ടൻ
thanks brother..
orupaadu santhosham ...
സ്നേഹം മാത്രം
സ്നേഹം മാത്രം....
?
ആദ്യമൊക്കെ വെറും കമ്പി വായിക്കാൻ വേണ്ടി മാത്രം ആയിരുന്നു രതിശലഭങ്ങൾ വായിച്ചിരുന്നത്. പിന്നെ എപ്പോഴോ ഞാൻ പോലും അറിയാതെ അഡിക്ട് ആയിപോയി. ശെരിക്കും മഞ്ജുസിന്റെയും കവിന്റെയും ആ കോളേജ് കാലഘട്ടം ഒകെ നേരിട്ട് കാണുന്ന ഒരു അനുഭവം ആയിരുന്നു. കവിനും മഞ്ജുസും ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല. അത്രക് ആഴത്തിൽ പതിഞ്ഞു പോയി. ഇത്രയും അതികം ഭാഗങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഒരിക്കൽ പോലും ഒരു സന്ദർഭവത്തിൽ പോലും ബോറടിക്കുകയോ മടുക്കുകയോ തോന്നിയിട്ടില്ല. അതൊക്കെ ബ്രോയുടെ മാത്രം കഴിവ് ആണ്. നിർത്താൻ പോകുന്നു എന്ന് ആദ്യം കേട്ടപ്പോൾ അറിയില്ലാരുന്നു എങ്ങനെ മനസ്സിനെ സമാധാനപ്പെടുത്തണം എന്നുള്ളത്. ഇപ്പോഴും ഒരു ചെറിയ പ്രതീക്ഷ ഉണ്ട് എന്നെങ്കിലും ബ്രോ അടുത്ത ഒരു പാർട്ട് എഴുതും എന്നുള്ളത്. കൂടുതൽ ഒന്നും പറയാനില്ല ബ്രോ. നമിച്ചു നിങ്ങളെ. വാക്കുകൾ കൊണ്ട് എനിക്ക് പ്രകടിപ്പിക്കാൻ പറ്റുന്നില്ല. ഒരു കാര്യം ഉറപ്പ് എന്റെ ഭാവി കാല ജീവിതത്തെ കുറിച് ഉള്ള ഇപ്പോ ഇതിലെ പോലെ ആണ് സ്വപ്നം കാണുന്നത്. പലരുടെയും ജീവിതത്തിൽ ഈ കഥ വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതെല്ലാം ബ്രോ ഒരാൾ മാത്രം കാരണം ആണ്. ഇത് പോലെ അഡിക്ടഡ് ആയിട്ട് ഉള്ള വേറെ ഒരു കഥ ഇല്ല ബ്രോ. എങ്ങനേലും പറ്റുവാണേൽ അടുത്ത പാർട്ട് എഴുതണേ.
ഒരുപാട് സന്തോഷം..നന്ദി ...
Ithra nalla vijayavum (ithra partum illa )vere oru kadha ee sitil indonn ariyilla illa ennan thonnunne
Kavinum manjusum ❤️
A Big thanks from heart❤️
Vere onnm tharanilla dear sagar bro❤️❤️❤️
Snehathooode....❤️
A big fan of kavin and manjus❤️
thank you
Sagar bro
ഇൗ ഭാഗവും വളരെ നന്നായിട്ടുണ്ട്?...,? മഞ്ചുസ്,കവിൻ, റോസ്മോൾ, ആദികുട്ടൻ ?.വായിക്കുമ്പോൾ എല്ലാ പ്രാവശ്യവും ഉണ്ടാവുന്ന ആ സന്തോഷം ഇവിടെയും ഉണ്ട്..എന്നാലും ഇത് തീരാൻ പോവുന്നു എന്ന് ഓർക്കുമ്പോൾ ഒരു സങ്കടവും വരുന്നു❤️.
ഏതായാലും ഒരു കഥ അവസാനം ഉണ്ടാവുമല്ലോ...അതുകൊണ്ട് സാരമില്ല...?.
ഇത് വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്..അതാണ് ഇനി മുതൽ miss ആവാൻ പോവുന്നത്.
ബ്രോ നല്ല കഴിവ് ഉണ്ട്..ഇത്രയൊക്കെ ചിന്തിച്ച് കൂട്ടാൻ നമ്മളെ കൊണ്ട് ഒന്നും ആവില്ല..ഇത് എല്ലാം വെറും ഒരു കഥ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..അത്രക്ക് ഇഷ്ടമാണ് ഇൗ ഫാമിലി?.
അടുത്ത ഒരു part കൂടെ ഉണ്ടല്ലോ...അതും കൂടെ വായിക്കണം
നിങ്ങളോട് ഒരുപാട് സ്നേഹം??
അതിലേറെ സ്നേഹം മാത്രം
റോസി മോളും ആദിക്കുട്ടനും വലുതായി ഉള്ള മറ്റൊരു സീരീസുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
ha ha
നൂറു ഭാഗം തികച്ച അതി മനോഹരം അയ്യാ മജൂസിന്റെയും കവിന്റെയും കഥ ഞങ്ങൾക്ക് നൽകിയ സാഗർ കോട്ടപുറത്തോഡ് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, കാരണം അത്രക്ക് ഇഷ്ട്ടം ആണ് ഈ ജീവിത യാത്ര. ??
വായിക്കാൻ മടിയായിരുന്നു ആദ്യമായി ഞാൻ ഈ കഥ കണ്ടപ്പോ, പക്ഷെ വായിച്ചു തുടങ്ങിയപ്പോ ഇത്രത്തോളം നെഞ്ചിൽ എത്തിയ കഥ വേറെ ഇല്ല എനിക്ക്.
ആകെ ഉള്ള ഒരു വിഷമം, നിങ്ങൾ ഈ സീസണ് മുൻപത്തെ സീസണിൽ പറഞ്ഞിരുന്നു "ഞാൻ ജീവനോട് ഉള്ളടുത്തോളം കാലം മഞ്ജുസിന്റെയും കവിന്റെയും ജീവിത യാത്ര തുടർന്നുകൊണ്ട് ഇരിക്കും" എന്ന്, പക്ഷെ പെട്ടെന്ന് കഴിഞ്ഞ പാർട്ടിൽ 2 പാർട്ട് കൊണ്ട് ഈ മാസ്റ്റർപീസ് തീര്കുവാണെന്ന് കേട്ടപ്പോ സത്യം പറഞ്ഞ സഹിച്ചില്ല ബ്രോ.
അത്രക്ക് പ്രാന്താണ് ഇവരുടെ ജീവിതം.
ചിലപ്പോ ആ സമയത്തു സാഗർ ബ്രോയ്ക്ക് സമയവും മൂടും ഒള്ളത് കൊണ്ട് ആകും അങ്ങനെ പറഞ്ഞത്, ജീവിതം എപ്പോളും ഒരുപോലെ അല്ലല്ലോ, അതുകൊണ്ട് പെട്ടെന്ന് തീർത്തതാണ് എന്ന് ഞാൻ കരുതിക്കോളാം.
ഈ പട്ടയം ഗംഭീരം ആയിട്ടുണ്ട്, പക്ഷെ തീരാൻ പോകുവാണല്ലോ എന്ന് കേക്കുമ്പോ എനിക്ക് അത് എക്സ്പ്രസ്സ് ചെയ്യാൻ കഴിയുന്നില്ല ബ്രോ ??
വിശദമായിട്ട് ഒരു മെയിൻ കമന്റ് ഞാൻ ഈ കഥയുടെ ഗ്രാൻഡ് ക്ലൈമാക്സ് പാർട്ടിൽ ഇടാം.. പക്ഷെ ഇപ്പോളും എന്തോ എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല ഇത് തീരാൻ പോകുവാണല്ലോ എന്ന് ????
സ്നേഹത്തോടെ,
രാഹുൽ
അങ്ങനെ പറഞ്ഞിരുന്നോ എന്ന് എനിക്ക് ഓര്മയൊന്നും ഇല്ല ..
എന്റെ മനസിൽ കവിനും മഞ്ജുവും ഉണ്ടാകും എന്നായിരിക്കും അതിലൂടെ ഉദ്ദേശിച്ചത് ..
അല്ലാതെ ഇവിടെ എഴുതും എന്നായിരിക്കില്ല ..
മഞ്ജുവും കവിനും കുറുമ്പ് കാണിച്ചു എന്റെ ഉള്ളിൽത്തന്നെ കാണും..
അങ്ങനെ എന്തോ വായിച്ചത് ആയിട്ട് ഞാൻ ഓർക്കുന്നുണ്ട് അതുകൊണ്ടാട്ടോ അങ്ങനെ പറഞ്ഞെ.. വേറെ ഒന്നും വിചാരിക്കലെ.
☺️☺️
no problem...
thanks brother
//അവളുടെ ചുണ്ടത്തു ഞാൻ പയ്യെ മുത്തികൊണ്ട് ചിരിച്ചു . ഈ പ്രായത്തിൽ അല്ലെ ലിപ്ലോക് ഒകെ നടക്കൂ .പിള്ളേര് വലുതായാൽ ഒകെ പോയി…!//
''മകളൈ പെട്ര അപ്പാക്കള്ക്ക് മട്ടും താന്‍ തെരിയും, മുത്തം കാമത്തില്‍ സേര്ന്ട്രതില്ലൈ എന്ട്ര്'' (കോട്ടപ്പുറത്തിന് തമിഴ് മനസ്സിലാകും എന്ന് വിശ്വസിക്കുന്നൂ.)
//നഷ്ട്ടപെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം എനിക്കുണ്ടായിരുന്നു …ഒപ്പം ഒരു വേദനയും …ബീനേച്ചി..!!!
അതൊരു വിങ്ങലാണ് …കിഷോറിനോട് ഞാൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് …!//
അത് പോട്ടെ സാരമില്ല. ഇത് എഴുതി തുടങ്ങുമ്പോള്‍ ഇത്രയും ഇന്റന്‍സായിട്ടുള്ള പ്രേമവും ബന്ധങ്ങളും ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ലല്ലോ? വിട്ടുകള.
പിന്നെ ഞങ്ങള്‍ വായനക്കാരുടെ മനസ്സിലുള്ള അതേ വിഷമം മഞ്ചൂസിന് മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നൂ. കവിന് മഞ്ചു ടീച്ചറേം കൊണ്ട് ഞങ്ങളെ ഒക്കെ വിട്ട് പോകുവാണല്ലോ എന്നോര്‍ക്കുമ്പൊ!!!!
കാമത്തിന്റെ വിഷയമല്ല ...ഒരു പ്രായം കഴിഞ്ഞാൽ അധര ചുംബനം നടത്തുന്ന അച്ഛൻ -മകൾ , അമ്മ-മകൻ നമ്മുടെ കൽച്ചറിൽ അധികം കണ്ടിട്ടില്ല..അത് പല കാരണങ്ങൾ കൊണ്ടാണ് . അതാണ് പറഞ്ഞത് !
താങ്ക്സ് ...സന്തോഷം
അതെനിക്കറിയാം. അതുകൊണ്ടാണ് മലയാളത്തില്‍ എഴുതാതിരുന്നത്. പിന്നെ അത് ഒര് തമിഴ് കവിതയാണ് യുഗ ഭാരതിയോ അല്ലെങ്കില്‍ ശ്രീറാം പാര്ത്ഥസാരതിയോ എഴുതിയത്. നമുക്കൊന്നും ആ തലത്തില്‍ ചിന്തിക്കാന്‍ കഴിയുമെന്ന് തോനുന്നില്ല. അതാ.
എഴുതിയവർ പോലും അപ്രകാരം ചെയ്തിരുന്നോ എന്നുള്ളത് ചോദ്യമാണ്
?
?
അവസാനം ഭാഗം അല്ലല്ലോ ഇത്... ഇനിയും ഒന്ന് രണ്ട് ഭാഗം കൂടി ഇല്ലെ.. മിനിമം അഞ്ജുവിന്റെ കല്ല്യാണം എങ്കിലും... ഉണ്ടാകുമോ?
കഥയും ജീവിതവും ഒരുപോലെ ആണ് ..
എല്ലാം തികഞ്ഞിട്ട് ഒന്ന് ഉണ്ടാകില്ല ...
നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു ഡീറ്റൈൽഡ് ക്ളൈമാക്സ് ഒന്നും ഈ കഥക്ക് ഉണ്ടാകില്ല ..
അങ്ങനെ രതിശലഭങ്ങള്‍ 100 അദ്ധ്യായം പൂര്‍ത്തിയാക്കി... KKയില്‍ അങ്ങനെ സാഗര്‍ ബ്രോ ചരിത്രം കുറിച്ചു... അഭിനന്ദനങ്ങള്‍..
അതോടൊപ്പം ഒരു ചെറിയ വിഷമവും., രതിശലഭങ്ങള്‍ അവസാനഭാഗത്തോട് അടുക്കുകയാണല്ലോ... ??
മഞ്ജുസിനെയും കവിയെയും മിസ്സ് ചെയ്യും എന്നുള്ളത് ആലോചിക്കുമ്പോൾ ഒരുപാട് സന്തോഷിക്കാനും പറ്റുന്നില്ല
നന്ദി ...
അഭിനന്ദനങ്ങൾ സാഗർ ബ്രോ..???
Kk യിൽ ആദ്യമായി(എന്നു കരുതുന്നു) ഒരു നോവൽ 100 പാർട് വിജയകരമായി പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ..
താങ്ക്സ് @സാഗർ ,@dr.kambikuttan?
thanks bro
♥️♥️♥️♥️♥️♥️♥️
Vijayakaramayi 100 adhyangal poorthiyakkiaya sagarbhaik orayiram abhinandanagl orikkalum marakkatha randu kathapathrangale thannathinu nandiyum rekhapeduthunnu pinne innathe episodayirunno climax?
ini randu part undavum ennu kazhinja partil paranjirunnu ath kond chodichathanu
orennam koodi undakum
Sagar bayi adiyam ayi nigale kure therivilichu pinne arangilum oral marichondull climaxe anengil eni eyuthanada but still waiting for next love you
താങ്ക്സ് ബ്രോ ...
Dear Sagar, ഇതും സൂപ്പർ. വായിച്ചു തീർന്നതറിഞ്ഞില്ല. പക്ഷെ കുറച്ചുനേരം മനസ്സു വല്ലാതെ വിഷമിച്ചു. കവിൻ മഞ്ജുസിനോട് അവനു ബ്രയിനിൽ അസുഖം ആണെന്നും രക്ഷപെടില്ലെന്നുമെല്ലാം പറഞ്ഞപ്പോൾ. പിന്നെ അതു തമാശയാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമായി. അവർക്കും കൊച്ചുമക്കൾക്കും ഒന്നും വരുത്തല്ലേ. പിന്നെ ഈ സീരീസ് തീരുമ്പോൾ അടുത്ത സീരീസ് ഇത് തന്നെ തുടരണം. ആദിയും റോസ്മോളും വലുതാകുന്നത് വരെ രതി ശലഭങ്ങൾ തുടരണം. This is a request.
Thanks and regards.
സീരീസ് തുടരുമോ എന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല..
ഒരുപാടു ബുദ്ധിമുട്ടുകൾ ഉള്ള ജീവിതമാണ് ..അതിനിടയിലാണ് ഈ എഴുത്തു എന്ന് പറയാൻ കഴിയാത്ത കാമ്പിയെഴുത് ...
Dear സാഗര്‍....
75 page തീര്‍ന്നത് അറിഞ്ഞില്ല... അത്രയും feel ആയി. ഇന്നലെ മുതൽ കാത്തിരിക്കുന്നത് ആണ്. ഡ്യൂട്ടിക്ക് ഇറങ്ങുന്നതിനു മുന്‍പ് തുറന്ന് നോക്കിയപ്പോൾ മനസ്സ് നിറഞ്ഞു. ?
പിന്നെ തുടക്കത്തിൽ കണ്ടു ഇതിന്റെ അവസാന ഭാഗം ആണെന്ന്. അത് ഈ series ന്റെ അവസാന ഭാഗം ആക്കിയാൽ മതി. 5th series കുറച്ചു കഴിഞ്ഞു തുടങ്ങണം. അത്രയും അധികം വായനക്കാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് മഞ്ജുവും കവിയും.
5th series തുടങ്ങിയാല്‍ ഇതിലും കൂടുതൽ വ്യൂസും like ഉം കിട്ടും. ഒരു അപേക്ഷ ആണ്.
ഇഷ്ടം.... ❤️ പൊരുത്ത ഇഷ്ടം... ❤️
എന്തായാലും തല്ക്കാലം അങ്ങനെ ഒരു ആലോചന ഇല്ല
Ithum thagarthu man. Oru apeksha ondu iee story nirthathe irunnude
thanks
സംഭവം 75 പേജ് ഒക്കെ ഉണ്ട് , പക്ഷേ പെട്ടന്ന് തീർണുപോയി. വീണ്ടും അതേ വാക്കുകൾ ഇൗ ഭാഗവും മനോഹരം, പിന്നെ അതേ അപേക്ഷയും അവസാനിപിക്കാതിരുന്നൂടെ
thanks bro...
101?
100 ആം പാർട്ടിൽ 100 ആം ലൈക്ക്
Congratulations bro❤️❤️❤️❤️?????
സാഗർ ബ്രോ വായിച്ചിട്ട് വരാം
Kadha kayinjo ini undaaville
❤️ഇത്രയും ആരാധകർ ഉള്ള ഒരു എഴുത്തുകാരൻ ഇ സൈറ്റിൽ ഉണ്ടാകില്ല ❤️
❤️ഇത്രയും ആരാധകർ ഉള്ള കഥാപാത്രങ്ങളും കവിൻ മഞ്ജു വേറെ ഉണ്ടാകില്ല ❤️
❤️ഇത്രയും ഹിറ്റായ ഒരു കഥയും ഇന്നോളം ഇ സൈറ്റിൽ വന്നിട്ടുണ്ടാകില്ല ❤️?സാഗറിനോട് ഒരു അഭ്യർത്ഥന മാത്രം ഒരു fullstop ഇട്ട് ഇ കഥ നിർത്തരുത് പിന്നീട് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ തുടരണം ?
Thanku sagar for giving us an unforgettable love story.
thanks brother
അഭിനന്ദനങ്ങള്‍ സാഗർ ബ്രോ.
100 ഭാഗങ്ങൾ കൊണ്ട് ഇവിടെനിവർത്തിച്ചത് വലിയൊരു ഓളം തന്നെ ❣️.
?
Congratulations Sagar bro
❤️
Baaki Kada vaychatn shesham
Congratulations broi
???????
രതിശലഭങ്ങൾ നൂറല്ല ആയിരം എത്തണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. കാരണം അത്രകും മനസ്സിൽ പതിഞ്ഞു പോയ പേരുകൾ ആണ് മഞ്ജുവും കവിനും. ഇൗ കഥ വായിച്ചവർ ഇനി ജീവിതത്തിൽ മറക്കില്ല ഇവരെ ഒന്നും. അത്രക്കും മനസ്സിൽ പതിഞ്ഞു പോയി ഇവർ.
Sagar bhai ❤️❤️❤️❤️
Congratulations Sagar bro
congratulations sagar...
100മത്തെ പാർട്ട് സച്ചിന് ശേഷം 100 കണ്ടു സന്തോഷിച്ചത് ഈ കഥ കണ്ടിട്ടാണ്
കോൺഗ്രസ് സാഗർ ബ്രോ. രതിശലഭങ്ങൾ ടോപ് ലിസ്റ്റിൽ കണ്ടതിൽ വളരെ സന്തോഷം❣️ ഉണ്ട്.ഇപ്പൊ കണ്ടത്തെ ഉള്ളു, ഇനിയും വായിക്കാത്തവരിൽ വേഗം എത്തിപ്പെടട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
?♂️?♂️ കോൺഗ്രസ് അല്ല congratulations
?
Aaha adipoli?
??
മുൻപ് നിർത്തിയിരുന്നെകിൽ മഞ്ജുസിനെയും കവിനെയും ആയിരുന്നു കൂടുതൽ മിസ്സ് ചെയ്യുന്നുണ്ടാകുക. പക്ഷെ ഇപ്പോൾ ഏറ്റവും മിസ്സ് ചെയ്യാൻ പോകുന്നത് റോസിമോളെയും ആദികുട്ടനെയും ആണ്.
പലരും ക്ളൈമാക്സ് ഒക്കെ എഴുതാൻ കഷ്ടപ്പെടുമ്പോൾ സാഗർ ബ്രോ ആൾറെഡി മൂന്ന് നല്ല ക്ളൈമാക്സ് നൽകിയിട്ടുണ്ട്.
32 ആമത്തെ എപ്പിസോഡിൽ കഥ അവസാനിപ്പിച്ചു എന്ന് പറഞ്ഞ ആളാണ് ഇപ്പോൾ 99 മത്തെ എപ്പിസോഡും എഴുതി ഇരിക്കുന്നത്.
പലരും കഥകൾ എഴുതുന്നത് തങ്ങളുടെ മനസ്സിൽ ഉള്ള കഥ പറയുക എന്നൊരു ലക്ഷ്യത്തോടെ ആയിരിക്കും. പക്ഷെ വായനക്കാരുടെ റിക്വസ്റ്റ് പരിഗണിച്ച് ഇത്രയും എഴുതിയത് അപൂർവങ്ങളിൽ അപൂർവം ആയിരിക്കും.
KK യിൽ വായനക്കാരോട് ഇത്രയും പ്രതിബദ്ധത ഉള്ള മറ്റൊരു എഴുത്ത്കാരൻ ഉണ്ടാകില്ല.
രണ്ടും മൂന്നും ദിവസം മാത്രം എടുത്തിട്ടാണ് സാഗർ ബ്രോ പല എപ്പിസോഡും എഴുതാറുള്ളത്.
വർഷങ്ങളും മാസങ്ങളും ഒക്കെ എടുത്തിട്ടും അടുത്ത ഭാഗം എഴുതാതെ ഇരിക്കുന്ന ആളുകളുടെ ലോകത്ത് ഇനിയൊരു തിരിച്ച് വരവ് ഉണ്ടെങ്കിൽ അതിന് വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവർ ആണ് പലരും.
ഇത് തൽക്കാലം അവസാനിപ്പിക്കുന്നത് കൊണ്ട് മറ്റ് വല്ല ലവ് സ്റ്റോറിയും എഴുതാൻ പ്ലാൻ ഉണ്ടോ ബ്രോ?
പ്രണയം എന്റെ തട്ടകം അല്ല ...
അതിനിവിടെ ഒരുപാട് പേരുണ്ട് ...
പ്രണയം ബ്രോയുടെ തട്ടകം അല്ലെന്നു ബ്രോ തന്നെ മുൻപ് എന്നോട് പറഞ്ഞിട്ടുണ്ട് .പക്ഷെ പച്ചയായ പ്രണയവും b4 marriageum അഫ്റ്റർ marriagum ഇത്രയും മനോഹരമായി എഴുതാൻ ബ്രോയെ കഴിഞ്ഞേ വേറെ ആള് ഉള്ളു കാരണം ബ്രോ എഴുതിയ രതിശലഭങ്ങൾ എന്ന ഈ നോവൽ എല്ലാം കൂടിയുള്ള ഒരു നല്ല മിക്സിങ്ങിൽ കൂടി വന്നതാണ് രതി അനുഭവങ്ങൾ, ആന്റി കഥകൾ, റ്റീസിങ്, കിസ്സിങ്,കവിയുടെ മാസ്റ്റർ പീസ് ആയ ടച്ചിങ് ,സെക്സ് അങ്ങിനെ kk യിൽ വേണ്ടത് എല്ലാം പിന്നെ കുറച്ചു നല്ല വീട്ടുകാര്യങ്ങളും എല്ലാം .അതു കൊണ്ടാണ് ബ്രോ നോവലിൽ പറഞ്ഞു ആരൊക്കെ വന്നാലും മഞ്ജുസ് ഇരിക്കുന്ന തട്ട് താന്‍ തന്നെ ഇരിക്കും എന്നു അതു പോലെ ഇനി ഏതൊക്കെ നോവലുകൾ വന്നാലും "രതിശലഭങ്ങൾ" എഴുതിയ "സാഗർ കോട്ടപ്പുറം ബ്രോ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും ?
ഞാൻ എഴുതിയതൊക്കെ പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല...കാരണം ഇവിടെ ലവ് സ്റ്റോറികൾ എഴുതുന്നവരുടെ പോലത്തെ രീതികളോ...വർണനകളോ എനിക്ക് വശമില്ല ..പിന്നെ എഴുതിത്തുടങ്ങുമ്പോ ആ മോമെന്റിൽ എന്തൊക്കെ മനസിലേക്ക് വരുന്നോ അതാണ് നിങ്ങൾ വായിക്കുന്നത് ...ആകെ ശ്രദ്ധിക്കാറുള്ളത് ഡയലോഗുകളിൽ
swalpam റിയാലിറ്റി വരുത്തുക എന്നത് മാത്രമാണ്
ബ്രോ എഴുതിയത് തന്നെയാണ് പ്രണയം ബ്രോ പറഞ്ഞപോലെ നോവൽ എഴുതുന്ന ആ മൊമെന്റിൽ ബ്രോയുടെ മനസ്സിൽ വരുന്നതും പിന്നെ സ്വല്പം റീയാ ലൈറ്റിയും കലർത്തി ബ്രോയുടെ സ്റ്റൈലിൽ എഴുതിയാളാണ് അതൊരു നല്ല പ്രണയ നോവൽ ആവുന്നതും പ്രണയത്തിൽ കൂടി ഉള്ള സെക്സും വായനക്കാരുടെ മനസ്സിൽ എന്നും നിൽക്കും ബ്രോ മറ്റുള്ളവരെ പോലെ എഴുതിയാൽ അതിൽ ബ്രോയുടെ ആ സ്റ്റൈൽ ഞങ്ങൾക്ക് കാണാൻ പറ്റില്ല അതു കൊണ്ട് ബ്രോയുടെ ഈ എഴുതാണ് നല്ലതു കൂടുതൽ വർണകൾ ഇല്ലാതെ ബ്രോയുടെ രീതിയിൽ ഓരോ സൈറ്റുവഷനും ആപ്റ്റ് ആയ ഫിലിം സോങ്ങോ ഡയലോഗോ മതി ബ്രോയുടെ ഈ എഴുത്തു ആണ് ബ്രോയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് ഇങ്ങിനെ അല്ലാതെ ബ്രോ എഴുതുമ്പോൾ വായനക്കാർക്ക് ഇതു ഞങ്ങളുടെ സാഗർ ബ്രോ അല്ലെന്നു തോന്നും കാരണം "രതിശലഭങ്ങൾ"സീരീസ് 99* പാർട്ട് വരെ എഴുതിയപ്പോൾ നോവേലിനോടൊപ്പം,നോവലിലെ കാരക്ടർസിനും ഒപ്പം ബ്രോയും ബ്രോയുടെ എഴുത്തിന്റെ ആ ബ്യൂട്ടിയും വായനക്കാരുടെ മനസ്സിൽ കയറി അല്ലെങ്കിൽ തന്നെ എല്ലാവരും ഒരേ പോലെ ആയാൽ ഒരു ഐഡന്റിറ്റി ഉണ്ടാവില്ല ഇപ്പോൾ തന്നെ ബ്രോക്ക് ഒരു ഐഡന്റിറ്റി ഉണ്ട് അതു നോക്കിയാൽ മതി
രാജ് ബ്രോയും ,ഞാനും സാഗർ ബ്രോയോട് ആ കാര്യം നേരത്തെ തന്നെ പറഞ്ഞതാണ് ബ്രോ "രതിശലഭങ്ങൾ" 3ഡേയ്സ് കൂടുമ്പോൾ പോസ്റ്റ് ചെയ്യാതെ ഓരോ one വീക്കിലും ചെയ്താൽ പോരെ എന്നു ചോദിച്ചപ്പോ "എന്റെ വായനക്കാരെ അനാവശ്യമായി കാത്തിരിപ്പിക്കേണ്ട കാര്യം ഇല്ലെന്ന സാഗർ ബ്രോ പറഞ്ഞതു അതും ദേവനന്ദ, എന്റെ കൃഷ്ണ ഒക്കെ നല്ല ഗ്യാപ്പിട്ടു വന്നിരുന്നപ്പോൾ തന്നെ
ഇവിടെ ഇത്രേം ഇഷ്ട്ടപ്പെട്ട വേറെ ഒരു കഥയില്ല.
കാരണം എപ്പിസോഡുകൾ ആക്കി എഴുതുന്ന ബാക്കി എല്ലാ കഥകളും ഒന്ന് ക്ലൈമാക്സ് ആയി കിട്ടാൻ പ്രാർത്ഥിക്കാറുണ്ട്. കാരണം, അതിൽ എഴുത്തുകാരൻ ഒരു ആകാംഷ നിലനിർത്തി കൊണ്ടുപോകുന്നത് കൊണ്ട്.
നമ്മുടെ MK യുടെ സീതയെ തേടി, നിയോഗം വില്ലിയുടെ ദേവനന്ദ, Ne-Na യുടെ നിലാപക്ഷി, രാജയുടെ കാമുകിയും ഇണക്കുരുവികളും പിന്നെ വില്ലൻ ബ്രോയുടെ വില്ലൻ, രാഹുലിന്റെ Love or Hate, അത് പോലെ ഒരു പാട് നല്ല കഥകളുണ്ട് നമ്മുടെ curiosity പിടിച്ചിരുത്തി മികച്ച രീതിയിൽ പറഞ്ഞു പോകുന്ന കഥകൾ.
എന്നാൽ ഇവിടെ ഇണക്കുരുവികൾ തരുന്ന ആ ഒരു റിയൽ ലൈഫ് ഫീലിംഗ് അല്ലെങ്കിൽ ജീവിതം തരുന്ന കഥകൾ വേറെയില്ല. ഇണക്കുരുവികൾ കഴിഞ്ഞാൽ പിന്നെ ആ ക്യാറ്റഗറിയിൽ നമ്മുടെ അതുലന്റെ എന്റെ കൃഷ്ണയും ഉണ്ട്.
അതായത് പറഞ്ഞു വന്നതെന്താന്ന് വച്ചാൽ ബാക്കിയെല്ലാ സീരീസ് ടൈപ്പ് കഥകളും പെട്ടൊന്ന് ക്ലൈമാക്സ് ആയി ആ ട്വിസ്റ്റ് ഒന്ന് കണ്ടാലേ ഒരു സമാധാനം ഉണ്ടാവുമായിരുന്നുള്ളു.
പക്ഷെ ഇവിടെ രതിശലഭങ്ങൾ ഇനിയും നിർത്തല്ലേ എന്നാണ് ആഗ്രഹം. പറ്റുമെങ്കിൽ ഇനിയും തുടരുക. നിർബന്ധിക്കാൻ ഞാൻ ആളല്ല.
Sorry, ഇണക്കുരുവികളും രതിശലഭങ്ങളും പരസ്പരം മാറിപ്പോയി ?
manasilayilla
Katha nirthunnathil ottum vishamam illa.. karanam ee kathayk tharaan kazhiyunnathra feel ethil enikk kittiyittundu!
Eniyoru love story ezhuthaan mood varikayaanel madikkathe njangalude munnil ethikkanam.. request aayi koottiyal mathi
Sagar brw idakk parayarille thanikk katha ezhuthaan ariyilla.. thanteth
Katha parachilaanenn..real life vellunna eee parachil thanneyaan broyude power..
Pinney nammude katha naayakanaayi kavide sane prayam thanneyaano broyude ?
Oru kouthukathinte purath Chumma choichathaanu
Pinney nammude katha naayakanaaya kavide sane prayam thanneyaano broyude ?
Oru kouthukathinte purath Chumma choichathaanu
thanks bro...
ente prayam athilum koodum
സന്തോഷം ഉണ്ട്
ഇന്നലെ ഉച്ചക്ക് കഥ വായിക്കാം എന്ന് വിചാരിച്ചു ഇരിക്കുബോളാണ് റോസ്മോളും ആദികുട്ടനും പോലെ ഒരു ഉണ്ണി ഇവിടെയും ഉണ്ട്.എന്റെ വീട്ടിൽ അല്ല ട്ടോ. ഇന്നലെ അവൻ വന്നിരുന്നു അങ്ങനെ വണ്ടി നിർത്തി അടുത്ത് പോയി കൈ കട്ടി വേഗം എന്റെ അടുത്തേക്ക് ചാടി. അതൊക്കെ കഴിഞ്ഞു പോവാൻ നേരം വണ്ടിയിൽ കയറാൻ സമ്മതിക്കുനില്ല സീറ്റിൽ വച്ചപ്പോൾ വിൻഡോയിലൂടെ അടുത്തേക്ക് വരുക അങ്ങനെ അവസാനം അവന്റ ഒപ്പം ഞാനും പോവേണ്ടി വന്നു. പോവുബോൾ ഇടക്ക് നോക്കും ഞാൻ പോവുന്നുണ്ടോ എന്ന്.
കവിന്റെയും മഞ്ജുസിന്റെയും ജീവിതം എങ്ങനെയോ വന്നു ചേർന്നപോലെ ഉണ്ട് അല്ല. ഞാനും അങ്ങനെ വന്നു ചേർന്നതണ് ഇവിടെ ഒരു വായനക്കൻ . ചിലപ്പോൾ അറിയാത്ത (പ്രതീഷിക്കാതെ ) ചിലതൊക്കെ വന്നു ചേരും. അത് പലപ്പോളും സന്തോഷം മാത്രമാണ് തരുക എന്ന് തോന്നുന്നു പക്ഷേ ദുഃഖം ഉണ്ടാവില്ല എന്ന് പറയുന്നില്ല ആ ദുഃഖതിന്നു ആയുസ്സ് കുറവവും. മൊട്ടഅടുക്കുബോൾ റോസ് മോളുടെ ആ ഓരോ ഭാവങ്ങൾ എല്ലാം വളരെ നന്നായിരുന്ന്. ആദി തിരിച്ചു വരുബോൾ കുരങ്ങനെ കാണുന്നതും അങ്ങനെ പലഭാഗങ്ങളും മനോഹരം തന്നെ.
മഞ്ജുസിനു പണ്ടത്തെ കാര്യങ്ങൾ എന്നും തിരവേദനയായി കിടക്കുന്നു അത് മാറാൻ ന്താ ഒരു വഴി എന്ന് ആലോചിച്ചു നോക്കും. അല്ല മഞ്ജുസിനു അത് ഓർക്കുബോൾ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ ഉള്ള പോലെ. കഥയിലെ ഓരോ ഭാഗം വായിക്കുബോളും അറിയാത്ത ഒന്ന് ചിരിച്ചു പോവും.
കുറെ മുൻപ് ഞാൻ ഈ കഥ വായിച്ചുതുടങ്ങിയാ ടൈം ആണ് എന്ന് തോന്നുന്നു. ഞാൻ ഒരു കമന്റ് ചെയ്തു അതിന് റിപ്ലൈ കിട്ടിയില്ല അന്നു അതു വരെ ഉള്ള എല്ലാവർക്കും കിട്ടി പിന്നെ റിപ്ലൈ കിട്ടോ എന്ന് നോക്കി അങ്ങനെ കിട്ടിയില്ല. അങ്ങനെ ഞാൻ ചോദിച്ചു ന്താ എന്നിക്കു മാത്രം റിപ്ലൈ താരത്തെ എന്ന് കണ്ടിട്ട് താരത്തെ ഇരുന്നത് ആണോ അതോ കാണാതെ പോയത് ആണോ എന്ന് . പക്ഷേ നിങ്ങൾ അതിന് റിപ്ലൈ ചെയ്തിരുന്നു പോസ്റ്റ് ആവാതെ ഇരുന്നത്ണ് എന്ന് മനസിലായി.
പിന്നെ ആ ചോദ്യം ചോദിച്ചത്തിൽ എനിക്ക് ന്തോപോലെ അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു എന്ന് തോന്നി.
അതിന് വലിയ ഒരു ക്ഷമ ചോദിക്കുന്നു. സോറി.
ഇഷ്ടം മാത്രം ❣️
എന്ന് King
thanks brother
വന്നല്ലോ
അതു മാത്രം അല്ല കിംഗ് ബ്രോ മുൻപ് ഞാൻ രതിശലഭങ്ങളുടെ പഴയ partukal ഓര്മിച്ചപ്പോൾ നിങ്ങള്‍ കാരണം ഞങ്ങൾ ഇനി ഇതു ആദ്യം മുതൽ വായിക്കേണ്ടി വരുമല്ലോ എന്ന് എന്നോട് പറഞ്ഞവർ ഇപ്പോൾ രാതിശലഭങ്ങൾ വീണ്ടും വായിച്ചു തുടങ്ങി
ഞാനും ചിലപ്പോൾ അതൊക്കെ ഒന്ന് നോക്കും
ഞാൻ ഇടക്കിടെ രതിശലഭങ്ങൾ പാർട്ട് 1 മുതൽ സീരീസ് മുഴുവനും വായിക്കും മഞ്ജുസിന്റെ കവിയോടുള്ള behavior ലും virseversa കവിനും വന്ന ചങ്സ് ഒക്കെ വായിക്കാൻ നല്ല രസം അതു പോലെ മഞ്ജുസിന്റ് ഫ്രണ്ട് മീരയുടെ വീട്ടിൽ പോയിട്ടു മഞ്ജുസിന്റ് അമ്മക്ക് വയ്യ ഹോസ്പിറ്റലിൽ ആണ് എന്ന് പറഞ്ഞു പോണതും ഹോസ്പിറ്റലിൽ ചെന്നിട്ടു അഞ്ചിയോഗ്രാം കഴിഞ്ഞു കവി വീണ്ടും കോയമ്പത്തൂർ പോകുമ്പോൾ കാറിൽ പോകാതെ ട്രെയ്നിൽ പോന്നതും മിസ്സ് ഒന്നു റെയിൽവേ സ്റ്റേഷനിൽ ഒന്നു ഡ്രോപ്പ് ചെയ്താൽ മതി എന്നു പറയുന്നതും റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടുമ്പോൾ കവി ആകെ മാറിപ്പോയി എന്നു മഞ്ജുസ് പരിഭവം പറയുന്നതും അപ്പോൾ സീരിയസ് ആകാൻ നീയല്ലേ എന്നു പറഞ്ഞതെന്നും കവി പറയുമ്പോൾ അവളെ തോല്പിക്കുവാണോ എന്നു പറഞ്ഞു മഞ്ജുസ് കണ്ണുനിറച്ച് കൊണ്ട് കുറെ നേരം കിസ് ചെയ്യുന്നതും. മുൻപ് അവരുടെ കല്യാണത്തിന്റെ അന്ന് മഞ്ജുസ്സിന്റെ നെറ്റിയിൽ ഉമ്മ കൊടുക്കുവാൻ ഫോട്ടോ ഗ്രാഫർ പറഞ്ഞപ്പോൾ കവി നാണികുന്നതും ലസ്റ് മഞ്ജുസ് ആരേലും ഒരാൾ ഉമ്മ വെച്ചാൽ പോരെ എന്നു ചോദിച്ചിട്ട് അവൾ ഉമ്മ വെക്കുന്നതും എല്ലാം
മഞ്ജുസിന്റ് അമ്മയെ റൂമിലോട്ടു മാറ്റിയിട്ടു നെസ്റ് ഡേ കവി കോയമ്പത്തൂർ പോകുമ്പോൾ കാർ എടുക്കാത്ത കൊണ്ടു മഞ്ജുസ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുമ്പോൾ മഞ്ജുസ് കവി ഒത്തിരി മാറി നീ മാറേണ്ട പഴയ കവിയെ നല്ലതു ആ കുട്ടിക്കളി ആണ് അവനു ചേരുന്നത് എന്നു മഞ്ജുസ് പറയുന്നത്
ഇവിടെ മെയിൻ ആയും സാഗർ ബ്രോ രണ്ടു കാര്യം കാണിച്ചു തന്നു ലൗ before marriage ഉം അഫ്റ്റർ marriage ഉം
പിന്നെ കല്യാണം കഴിഞ്ഞു പഴയ ഓർമ്മ പുതുക്കാൻ അവർ ഊട്ടിക്ക് പോകുന്നതും അവിടെ പഴയ ആ കോട്ടേജ് എടുത്തിട്ടു അടുത്ത ദിവസം പുറത്തു കറങ്ങാൻ പോകുമ്പോൾ മഞ്ജുസ് തെന്നി വീഴുന്നതും അവളെ എടുത്തു കൊണ്ട് കവി കോട്ടേജിലെ റൂമിലേക്ക് പോകുന്നതും അതു കഴിഞ്ഞ ദിവസം പുറത്തുള്ള കറക്കം കഴിഞ്ഞു റൂമിലോട്ടു വരുമ്പോൾ .മഞ്ജുസ്സിനു urine പാസ്സ് ചെയ്യാൻ പോനാം ആർജന്റു ആണെന്ന് പറയുമ്പോൾ കവി കാറിന്റെ സ്പീഡ് നേർ പകുതിയാക്കി (അസിസിലാറ്റർ)കുറച്ചു അവളെ ഇട്ടു ദേഷ്യം പിടിപ്പിക്കുന്നതും അവസാനം സ്പീഡിൽ കാർ ഓടിച്ചു കോട്ടേജിൽ വരുന്നതും .അപ്പോൾ സഹിക്കാൻ മേളത്തെ മഞ്ജുസ് ഡോർ തുറന്നു റൂമിലേക്ക് ഓടുന്നതും കവി സാധനങ്ങൾ എടുത്തു റൂമിലേക്ക് വരുമ്പോൾ ബാത്റൂമിൽ പോയിട്ടു മഞ്ജുസ് വന്നു ബെഡിലിരിക്കുന്നതും ഒഴിച്ചോ എന്നു കവി ചോദിക്കുമ്പോൾ തലയാട്ടി ആശ്വാസത്തോടെ മഞ്ജുസ് ഇരിക്കുന്നതും. എന്നിട്ടു നിന്റെ/കവിയുടെ കൂടെ കിടന്നാൽ പോലും ഇത്ര സുഖം കിട്ടില്ലെന്ന് തമാശക്ക് പറയുന്നതും.അന്ന് ആ പാർട്ടിൽ ഹൈലൈറ് ആയിരുന്നു മഞ്നിടയിലൂടെ കൊച്ചു കുട്ടിയെ പോലെ ഡ്രെസ്സും ധരിച്ച് അവരുടെ പോലത്തെ ഡ്രെസ്സും ധരിച്ച മഞ്ജുസ് ഓടിപോകുന്നത്.
കോളേജ് ടൂർ പോയതും അവിടെ വച്ചു കവിക്കു വയ്യാതെആവുന്നു അപ്പോൾ മഞ്ജുസ് കെയർ ചെയുന്നു.
ഉണ്ണികൾ ഉണ്ടായതിനു ശേഷം മഞ്ജുസ് കവിന്റ നിർബന്ധം പ്രകാരം കോളേജിൽ നിന്നും ടൂർ പോവുന്നു അപ്പൊ കവിൻ കുട്ടികളെ നോക്കുന്ന ഭാഗം.
ഉണ്ണികൾ ഉണ്ടാവുന്ന നേരത്ത് കാവിന്റെ ടെൻഷൻ. മഞ്ജുസ് ആദ്യമായി കാവിന്റെ വീട്ടിൽ വരുന്നതും.
കവിനെ ഹോസ്പിറ്റലിൽ കാണാൻ വേണ്ടി മഞ്ജുസ് അവിടെ നിന്ന് ഓരോന്ന് കാട്ടുന്നത്.കവിൻ ആൻഡ് മഞ്ജുസ് ലൈബ്രറി വരുന്നത്.
അങ്ങനെ കുറെ ഉണ്ട് പറയാൻ...
ഉണ്ണികളുടെ എല്ലാം.
ഈ ഭാഗങ്ങൾ എല്ലാം വേറെ ഒരു അനുഭവം പോലെ
എല്ലാം കൂടി ഒറ്റ കമന്റിൽ ഇട്ടാൽ dr. മോഡറേഷനിൽ ഇടും കമന്റ് പക്ഷെ ആദ്യമായി കവി മൻജോസിനോട് എല്ലാം ഏറ്റു പറയുന്ന പാർട്ട് അവൻ ജനുവിന് അല്ലെന്നും ബാക്കി സംഭവങ്ങൾ എല്ലാം അവിടെ കവിൻ വിവേകം കാണിച്ചു കുടുംബത്തിൽ ഒരാളുമായി എന്നെ പറഞ്ഞുള്ളു അത് കുഞ്ഞാന്റി ആണെന്ന് അവൻ പറഞ്ഞില്ല അവരുടെ കല്യാണം സെറ്റ് ആക്കിയത്തിന് ശേഷം ആണ് കുഞ്ഞാന്റി മഞ്ജുസ്സിനെ ചെന്നു കണ്ട് പറഞ്ഞതു "മഞ്ജുസ് പറഞ്ഞതു പോലെ ആരു പറഞ്ഞു നീ ജെനുവിൻ അല്ലെന്നു ആയതു കൊണ്ടല്ലേ നീ എല്ലാം എന്നോട് പറഞ്ഞത്
സാഗർ ഭായി താങ്ക്സ് ഫോർ ur ബ്യൂട്ടിഫുൾ സ്റ്റോറി ur outstanding writer
thanks ..santhosham
ഇതു അവസാനിപ്പിച്ച ശേഷം പുതിയ കമ്പികഥ എഴുതുമോ സാഗർ bro