← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

MR. കിംഗ് ലയർ • 27-07-2020 12:11

പച്ചയായ ജീവിതം.... അതുകൊണ്ട് തന്നെയാണ്... ഈ കഥ ഇത്രയും വലിയൊരു മഹാവിജയം കരസ്ഥമാക്കിയത്. ആശംസകൾ സാഗർ ഭായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Anu [unni] • 27-07-2020 16:49

കിംഗ്‌ ലയർ ബ്രോ ബ്രോ ആണ് ഞങ്ങളുടെ കൂടെ നിന്നു "രതിശലഭങ്ങൾ"100 part ആക്കാൻ സാഗർ ബ്രോയെ  സ്‌പോർട് ചെയ്തത്?

Anu [unni] • 27-07-2020 17:06

?

ഷിഹാൻ • 27-07-2020 11:03

കൊള്ളാം സാഗർ ഭായ്.....

വേട്ടക്കാരൻ • 27-07-2020 10:13

സാഗർ ബ്രോ,ഈ പാർട്ടും മനോഹരം തന്നെ.
കവിന്റെ ആക്ഷൻ രംഗങ്ങൾ ഇത്തിരി കൂടി
കൂട്ടായിരുന്നു എന്നുതോന്നി.സൂപ്പർ

sagar kottappuram • 27-07-2020 12:12

koottiyal athu unrealistic aakum

Anu [unni] • 27-07-2020 20:21

?

raj • 27-07-2020 10:03

epo kure nal ayi pending ettu vayikunnu.athu kondu aaa comment edan patathe. all the best.keep writing.hope you are all doing well.

Anu [unni] • 27-07-2020 11:31

?

raj • 27-07-2020 13:23

pinne comment edan pattathathu kondu oru vishamam undu.

Anu [unni] • 27-07-2020 16:41

ബ്രോയുടെ ഡീറ്റൈലിങ് ആയുള്ള review വായിക്കാൻ പട്ടത്തിൽ ഞാ ങ്ങൾക്കും

King • 27-07-2020 19:08

?

Anu [unni] • 27-07-2020 11:38

കിങ് ബ്രോയുടെ വല്ല വിവരോം ഉണ്ടോ

raj • 27-07-2020 13:22

aryilla anu. njan evide epo adhikam varar ella. sagar nte ee kadha karanam matram anu njan evide nilkunathu. king udane varum ayirikum...valla fight num poyathu akum.

sagar kottappuram • 27-07-2020 13:34

ini adhikamonnum ningalkk kathi nilkkendi varilla

Anu [unni] • 27-07-2020 16:45

അങ്ങിനെ പറയാതെ ബ്രോ

Anu [unni] • 28-07-2020 14:56

ആ കാത്തു നിൽപ്പും ഒരു സുഖമാണ് ബ്രോ

Anu [unni] • 27-07-2020 16:44

ഹാ ഹാ ...മാലാഖയുടെ കാമുകന്റെ കഥയിൽ ഒരു കമന്റിട്ടുട്ടുണ്ട് പിന്നെ കാണാൻ ഇല്ല .ബ്രോ safe ആണോ

King • 27-07-2020 19:06

ആ അവിടെ കമന്റ്‌ ചെയ്തു പോയതാണ് എന്ന് ഒക്കെ പറയാം.
ഇവിടെ ഇതുവരെ കുഴപ്പം ഒന്നുമില്ല.
അവിടെ എങ്ങനെ ഉണ്ട്.
വളരെ അധികം സന്തോഷം ഉണ്ട് ഇതൊക്കെ ചോദിക്കുന്നതിൽ ❤️

Anu [unni] • 27-07-2020 20:50

ഇവിടെ ചെറിയ സീന ബ്രോ

King • 27-07-2020 21:09

ബാംഗ്ലൂര് പോവാത്തതിന്റ ആണോ.
അതോ ഫുൾ ലോക്ക് ആണോ. എല്ലാം വേഗം ശരിയാകും എന്ന് കരുതാം

Anu [unni] • 27-07-2020 21:21

ബാൻഗ്ലൂർക്ക് പോവത്തിന്റെ ഉണ്ട് അതിന്റെ കൂടെ ഇവിടെ അടുത്തു ഒക്കെ കാന്സണമെന്റ് സോണ് ആയി ലോക്ക് ചെയ്തു  ഇങ്ങിനെ പോയാൽ അടുത്തു തന്നെ ഞാനും ലോക്ക് ആവും എന്ന തോന്നുന്നെ

King • 27-07-2020 21:55

ആ ഇവിടെയു അതെ പോലെ തന്നെ

King • 27-07-2020 19:00

ഞാനും അധികം വരാറില്ല മുന്നത്തെ ഓക്കേ വച്ചുനോക്കുകയാണ് എങ്കിൽ. ചിലപ്പോൾ ഒക്കെ ഒരു fight ഒക്കെ വേണ്ടേ ☺️.

Anu [unni] • 27-07-2020 20:58

നമ്മൾ rqst ചെയ്തിട്ട് നമ്മൾ തന്നെ മാറി നിൽക്കുന്നത് മോശം അല്ലെ ബ്രോ

King • 27-07-2020 21:06

അതെ വരെ അധികം ശരിയാണ്.

King • 27-07-2020 18:56

?
വായിച്ചു വരാം

Anu [unni] • 27-07-2020 20:51

?

King • 27-07-2020 19:02

മോശമല്ലെങ്കിലും നന്നായി പോകുന്നു ?
അവിടെ എങ്ങനെ ഉണ്ട്

Anu [unni] • 27-07-2020 20:55

ഇവിടെ ചെറിയ സീനാ .കൊറോണ അടുത്തെത്തി

King • 27-07-2020 21:01

ഇവിടെയും അങ്ങനെ പുറത്തു പോവാൻ ഒന്നും പറ്റില്ല ലോക്ക്ഡൌൺ ആണ് അത്രയും ആവിശ്യം ഉണ്ടെങ്കിൽ മാത്രം പോവാൻ പറ്റും.

Tony Stark • 27-07-2020 08:39

മറ്റ് നായികമാർ : അയ്യോ ചേട്ടാ വേണ്ട കുഴപ്പം ഒന്നും ഉണ്ടാക്കാൻ പോകണ്ട

മഞ്ജുസ് : “ഡാ പട്ടി ….”
ഒന്ന് പല്ലുകടിച്ചുകൊണ്ട് അവന്റെ മൂക്കിനിട്ട് മഞ്ജുസ് കുത്തുന്നതാണ് പിന്നെ ഞങ്ങളൊക്കെ കണ്ടത്.

???

sagar kottappuram • 27-07-2020 13:05

enik angane oru penkuttiye ariyaam...

ithile  chila incident oke njan kandittullavaril ninnum eduthittund..

Anu [unni] • 27-07-2020 20:53

?

Chunkan • 26-07-2020 23:23

Bro
ഈ 3rd സീസൺ കംപ്ലീറ്റ് pdf എപ്പഴാ ? ഇത് online നോക്കി വായിച്ചു മടത്തു .ഒരു പെട്ടെന്ന് എന്തോ മുറിഞ്ഞു പോയ പോലെ ഉള്ള ഒരു ഫീൽ ?

Manu Jayan • 26-07-2020 23:13

പൊളി മച്ചാനേ ..... ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തു

ഹറാമി • 26-07-2020 21:37

ഇന്ന് അടിയോടടിയാക്കി അല്ലേ  കഥ എത്രയും പെട്ടന്ന് എടുത്തതിനു വെയ്റ്റിംഗ്

Vattan • 26-07-2020 21:04

Sathiyam para bro ithu ningalude anubhabam thanne alle kidu ?

അച്ചായൻ കണ്ണൂർ • 26-07-2020 21:02

തകർത്തു മച്ചാനെ

SHADOW • 28-07-2020 23:42

Njan ithuvare രതിശലഭങ്ങൾ vayichittilla...
Evidunna start cheyyendath ennu ariyilla.....
Pls help me...

Anu [unni] • 26-07-2020 19:14

അടി മണക്കുന്ന കവി റോസിനെ കൊടുത്തിട്ട് ഇടയിൽ കയറി അവരെ ആശ്വസിപിക്കുന്നതും ഒരു കോംപ്രമേയ്‌സ് talk നു പരമാവധി നോക്കുമോൾ കവിക്കിട്ട് ഒരു ചവിട്ട് കിട്ടി അവൻ വീഴുന്നതും അവിടുന്നു എണീറ്റ് ചിരിയോടെ മഞ്ജുസ്സിനെ നോക്കി നീ പേടിച്ചോ എന്നു ചോദിക്കുമ്പോൾ അവളുടെ വക പുശ്ചതോടെ നീ ഒക്കെ എവിടുത്തു കാരനാട എന്നു ചോദിക്കുന്ന മഞ്ജുസ് കവിയുടെ കലിപ്പ് സീൻ കണ്ടു കവി തമിഴനെ അടിക്കുന്നത് വിസ്മയതോടെയും ആരാധനയോടെയും നോക്കി നിന്ന് രസിക്കുന്നതും  കവി നടക്കുമ്പോൾ പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടി കവി വീഴുന്നതും അപ്പോൾ അവൻ വീഴാതിരിക്കാൻ പാവം കീർത്തിയുടെ shoulderil പിടിച്ചു ബാലൻസ് ചെയ്യുമ്പോൾ അവളുടെ കയ്യിൽ ഇരുന്ന ആദിയും ആയി ബാലസ് പോയി താഴെ വീഴുമ്പോൾ ഒരിക്കലും ഓർത്തില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് ആദി വീണത് കണ്ടു മഞ്ജുസ് കലിപ്പിൽ ആകുന്നതും മഞ്ജുസ്സിനെ നോക്കി തമിഴനും കൂട്ടുകാരും പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു മഞ്ജുസിന്റ് ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിക്കുന്നതും അതും ഒന്നല്ല രണ്ടു മൂന്നുവട്ടം അവളുടെ മോനെ താഴെ ഇട്ടതിനു കണ്ടു നിന്ന കവിക്ക് പൊലും തമിഴന്റെ കാര്യം ഓർത്തു സഹതാപം തോന്നുന്നതും
കവി അവനോട് അവനു ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല അതോണ്ടാ കവി മാക്സിമം ഒഴിഞ്ഞു മാറിയത് എന്നും പറയുന്നതും നീ തന്നെ ഒക്കെ കൊളമാക്കി സാരല്യ പോട്ടെ
എന്നു അവനോടയി പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ കവിക്ക് വിഷമം തന്നെയാണ് എന്നു പറയുമ്പോൾ അവന്റെ നല്ല മനസ്സ് സാഗർ ബ്രോ വീണ്ടും കാണിച്ചു തന്നു
പക്ഷെ  കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് ഉറപ്പായും നീ കാണില്ലായിരുന്നു എന്നു പറഞ്ഞ കവിനാണ് മാസ്സ്
അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു  കവി അതു കാര്യായിട്ട് തന്നെ പറഞ്ഞതാണ് എന്നു തന്നെ തോന്നി ഷോ കാണിക്കാൻ അല്ല ആദിയും റോസ്സുമായി നല്ല കൂട്ടല്ലേ അപ്പോൾ ആദിയും കവിനും വീഴുന്ന കണ്ടു മോളും പേടിച്ചു കാണുമല്ലോ .അശ്വതി കവി ആദ്യമായി മഞ്ജുസിന്റ് തറവാട്ടിൽ പോയപ്പോൾ കണ്ട ആളല്ലേ മഞ്ജുസിന്റ് ചെറിയച്ഛന്റെ മോൾ ഏകദേശം കവിന്റെയൊക്കെ ഒരേ എയ്ജിൽ ഉള്ള ആൾ പാവം കീർത്തന മറിച്ചിട്ട് അതിന്റെ കയ്യും മുറിച്ചു .മഞ്ജസിന്റെ അച്ഛനും,കവിയുടെ അച്ഛനും,ചെറിയച്ചനും കരുതി തന്നെ റൂമിൽ എല്ലാം സെറ്റ് ആക്കിയിട്ടുണ്ടല്ലോ അവരെങ്കിലും പൊളിക്കട്ടെ കവിക്ക് പിന്നെ ആ ശീലം ഇല്ലാത്തതു കൊണ്ടു കുഴപ്പമില്ല മഞ്ജുസ് സെറ്റ് സാരിയുടുത്ത് സെറ്റപ്പിൽ ആണല്ലോ കവിയുടെ മനസ്സ് ആദ്യമായ് തറവാട്ടിലെ ക്ഷേത്രത്തിൽ താളം എടുത്ത മഞ്ജുസ്സിനെ കണ്ട് ഇളകിപോലെ ആകുവോ. മഞ്ജുസ് കരാട്ടെ ആണെന്ന് കവിയുടെ വീട്ടുകാരും കലിപ്പിൽ കവി അത്ര മോശം അല്ലെന്നു മഞ്ജുസിന്റ് വീട്ടുകാരും അറിഞ്ഞു കവിയുടെ പാവതാന ലുക്കിൽ എങ്ങനെ ഒരാൾ ഉണ്ടെന്നു മഞ്ജുസ്‌സിന്റെ വീട്ടുകാർ കണ്ടു

സ്നേഹപൂർവം

അനു

Malakhaye Premicha Jinn❤️ • 26-07-2020 17:21

Rose molude kali kaanumbol athupoloru mole kittiyirunnenkil enn aashichu pokukayaan but kalyaanam kazhikkatha enikk ngane koch undaavaanaan alle paavam njhaan but enikk age athraye aayittullu only 22
With Love❤️❤️

അപ്പൂട്ടൻ • 26-07-2020 23:38

എനിക്കും സെയിം വിചാരം... ആ മോളുടെ കുസൃതികൾ വായിക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു അനുഭൂതി.. സാഗർ ഫാൻ  ഉണ്ടോ ഇവിടെ.. ഞാൻ പക്കാ ഫാനാണ്

കാമുകൻ • 26-07-2020 17:19

Kavi kk ente swabavam pole.....Manju aayi aarelum ജീവിതത്തിൽ കടന്നുവരട്ടെ varatte...Ente സങ്കല്പത്തിലെ വൈവാഹിക ജീവിതം...1st part മുതൽ ഇത് വരെ ഒറ്റ ഇരിപ്പിനാ വായിച്ച...മര്യാദയ്ക്ക് തൂറാൻ പോലും പോയിട്ടില്ല...
Endha പറയ.....no words man സാഗർ...

Anu [unni] • 26-07-2020 16:28

Anu [unni]July 26, 2020 at 4:21 PMYour comment is awaiting moderation.
അപ്പോൾ ഇതരുന്നുള്ളെ ആ സംഭവം പഴനിയിൽ എത്തി മാള കയറുമ്പോൾ പഴയ വൃത്തി എല്ലാം പോയെന്ന് മഞ്ജുസിന്റ് അച്ഛനും,എല്ലാം പറഞ്ഞു കൊണ്ടു മുൻപോട്ട് നടക്കുമ്പോൾ നമ്മുടെ കൊച്ചു കാന്താരി അച്ഛന്റെ തോളിൽ കിടന്ന് വഴിയിൽ വെച്ചു കാണുന്ന പട്ടികളെ കണ്ട കാന്താരി റോസുമോളും ചാ..ചാ… ബൂ..ബൂ എന്നു പറയുമ്പോൾ മുതൽ റോസ്സ് മോൾ വഴിയിൽ കാണുന്ന ആരേയും വെറുതെ വിടാതെ ചിരിച്ചു കാണിക്കുന്നതും ഇടക്ക് അവരെ വളഞ ആ ട്രസജിന്ററിനെ പോലും മോള് ചിരിക്ച്ചു കാണിക്കുന്നതും പിന്നീട് പൂജ സാധനം വില്ക്കുന്ന അമ്മയുടെ അടുത്തു ചെല്ലുമ്പോൾ ഇത്ര ചെറിയ പ്രായത്തിൽ മോന് ഇത്ര അഴകുള്ള മോളോ എന്നും പറഞ്ഞു മോളുടെ പേര് ചോദിക്കുന്നതും കവി ആദ്യം റോസ്സ് എന്നു പറഞ്ഞിട്ട് തമിഴിൽ റോജ എന്നു പറഞ്ഞു ആ പൂജ സാധനങ്ങൾ വാങ്ങുന്നതും എന്നിട്ടു ചിരിച്ചു കൊണ്ടിരിക്കുന്ന റോസ് മോളുടെ മുടിയുടെ വിരലോടിച്ചിട്ടു ഇതൊക്കെ ഇപ്പോൾ പോകുവല്ലൊടി പൊന്നുസെ എന്നു വിഷമത്തോടെ പറയുന്നതും അപ്പോൾ മുന്നിൽ എന്തോ സീൻ ആയതുകൊണ്ട് ഓടി കവി അടി

Anu [unni] • 26-07-2020 16:55

ഓടി കവി അടി നടക്കുന്നിടത്തെക്കു ചെല്ലുമ്പോൾ അവിടെ ആകെ കുഴപ്പമായി ഒരു അടി മണക്കുന്ന കവി റോസിനെ കൊടുത്തിട്ട് ഇടയിൽ കയറി അവരെ ആശ്വസിപിക്കുന്നതും ഒരു കോംപ്രമേയ്‌സ് talk നു പരമാവധി നോക്കുമോൾ കവിക്കിട്ട് ഒരു ചവിട്ട് കിട്ടി അവൻ വീഴുന്നതും അവിടുന്നു എണീറ്റ് ചിരിയോടെ മഞ്ജുസ്സിനെ നോക്കി “നീ പേടിച്ചോ എന്നു ചോദിക്കുമ്പോൾ അവളുടെ വക പുശ്ചതോടെ നീ ഒക്കെ എവിടുത്തു കാരനാട എന്നു ചോദിക്കുന്ന മഞ്ജുസ് കവിയുടെ കലിപ്പ് സീൻ കണ്ടു കവി തമിഴനെ അടിക്കുന്നത് വിസ്മയതോടെയും ആരാധനയോടെയും നോക്കി നിന്ന് രസിക്കുന്നതും ഇടയ്ജ് തിരിഞ്ഞു കവി നടക്കുമ്പോൾ പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടി കവി വീഴുന്നതും അപ്പോൾ അവൻ വീഴാതിരിക്കാൻ പാവം കീർത്ഥനയുടെ shoulderil പിടിച്ചു ബാലൻസ് ചെയ്യുമ്പോൾ അവള്ണിഎം അവള്ഡിഡിഈ കയ്യിൽ ഇരുന്ന ആദിയും ആയി ബാലസ് പോയി താഴെ വീഴുമ്പോൾ ഒരിക്കലും ഓർത്തില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് ആദി വീണത് കണ്ടു മഞ്ജുസ് കലിപ്പിൽ ആകുന്നതും മഞ്ജുസ്സിനെ നോക്കി തമിഴനും കൂട്ടുകാരും പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു മഞ്ജുസിന്റ് ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിച്ചുക്കുന്നതും അതും ഒന്നല്ല രണ്ടു മൂന്നുവട്ടം അവളുടെ മോനെ താഴെ ഇട്ടതിനു കണ്ടു നിന്ന കവിക്ക് പൊലും തമിഴന്റെ കാര്യം ഓർത്തു സഹതാപം തോന്നുന്നതും
കവി അവനോട് പറയുന്നത് അണ്ണാ എനിക്ക്/കവിക്ക് ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല അതോണ്ടാ കവി മാക്സിമം ഒഴിഞ്ഞു മാറിയത് എന്നും പറയുന്നതും നീ തന്നെ ഒക്കെ കൊളമാക്കി സാരല്യ പോട്ടെ
എന്നു അവനോടയി പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ കവിക്ക് വിഷമം തന്നെയാണ് എന്നു പറയുമ്പോൾ അവന്റെ നല്ല മനസ്സ് സാഗർ ബ്രോ വീണ്ടും കാണിച്ചു തന്നു
പക്ഷെ എന്റെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് …ഒന്നുകിൽ ഞാൻ …അല്ലെങ്കി നിങ്ങള് ..അത്രേ ഉണ്ടാവുള്ളു ട്ടാ ”
എന്നു കവി പറഞ്ഞതാണ് മാസ്സ് എന്നിട്ടു അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു ചിരിച്ചു പക്ഷെ തമിഴന് അതൊന്നും മനസിലായി കാണില്ല പക്ഷെ കവി അതു കാര്യായിട്ട് തന്നെ പറഞ്ഞതാണ് എന്നു തന്നെ തോന്നി ഷോ കാണിക്കാൻ അല്ല ആദിയും റോസ്സുമായി നല്ല കൂട്ടല്ലേ അപ്പോൾ ആദിയും കവിനും വീഴുന്ന കണ്ടു മോളും പേടിച്ചു കാണുമല്ലോ .അശ്വതി കവി ആദ്യമായി മഞ്ജുസിന്റ് തറവാട്ടിൽ പോയപ്പോൾ കണ്ട ആളല്ലേ മഞ്ജുസിന്റ് ചെറിയച്ഛന്റെ മോൾ ഏകദേശം കവിന്റെയൊക്കെ ഒരേ എയ്ജിൽ ഉള്ള ആൾ പാവം കീർത്തന മറിച്ചിട്ട് അതിന്റെ കയ്യും മുറിച്ചു .മഞ്ജസിന്റെ അച്ഛനും,കവിയുടെ അച്ഛനും,ചെറിയച്ചനും കരുതി തന്നെ റൂമിൽ എല്ലാം സെറ്റ് ആക്കിയിട്ടുണ്ടല്ലോ അവരെങ്കിലും പൊളിക്കട്ടെ കവിക്ക് പിന്നെ ആ ശീലം ഇല്ലാത്തതു കൊണ്ടു കുഴപ്പമില്ല മഞ്ജുസ് സെറ്റ് സാരിയുടുത്ത് സെറ്റപ്പിൽ ആണല്ലോ കവിയുടെ മനസ്സിലാകുമോ എന്തായാലും മഞ്ജുസ് കരാട്ടെ ആണെന്ന് കവിയുടെ വീട്ടുകാരും kalipil കവി അത്ര മോശം അല്ലെന്നു മഞ്ജുസിന്റ് വീട്ടുകാരും അറിഞ്ഞു കവിയുടെ പവതാണ് ലുക്ക് അല്ലാതെ ഇങ്ങനെ ഒരാൾ ഉണ്ടെന്നു മഞ്ജുസ്‌സിന്റെ വീട്ടുകാർ കണ്ടു

സ്നേഹപൂർവം

അനു

Anu [unni] • 26-07-2020 19:17

സാഗർ ബ്രോ കമന്റിന്റെ lenght കൂടുന്നത് കൊണ്ടാണ് കമന്റ് മോഡറേഷനിൽ പോകുന്നത് എന്നോർത്ത് രണ്ടു കമന്റാക്കിയെ

Anu [unni] • 26-07-2020 16:23

സാഗർ ബ്രോ എന്റെ കമന്റ് മോഡറേഷനിൽ ആണ്

Anu [unni] • 26-07-2020 16:21

അപ്പോൾ ഇതരുന്നുള്ളെ ആ സംഭവം പഴനിയിൽ എത്തി മാള കയറുമ്പോൾ പഴയ വൃത്തി എല്ലാം പോയെന്ന് മഞ്ജുസിന്റ് അച്ഛനും,എല്ലാം പറഞ്ഞു കൊണ്ടു മുൻപോട്ട് നടക്കുമ്പോൾ  നമ്മുടെ കൊച്ചു കാന്താരി അച്ഛന്റെ തോളിൽ കിടന്ന് വഴിയിൽ വെച്ചു കാണുന്ന പട്ടികളെ കണ്ട കാന്താരി റോസുമോളും ചാ..ചാ... ബൂ..ബൂ എന്നു പറയുമ്പോൾ മുതൽ റോസ്സ് മോൾ വഴിയിൽ കാണുന്ന ആരേയും വെറുതെ വിടാതെ ചിരിച്ചു കാണിക്കുന്നതും ഇടക്ക് അവരെ വളഞ ആ ട്രസജിന്ററിനെ പോലും  മോള് ചിരിക്ച്ചു കാണിക്കുന്നതും പിന്നീട് പൂജ സാധനം വില്ക്കുന്ന അമ്മയുടെ അടുത്തു ചെല്ലുമ്പോൾ ഇത്ര ചെറിയ പ്രായത്തിൽ മോന് ഇത്ര അഴകുള്ള മോളോ എന്നും പറഞ്ഞു മോളുടെ പേര് ചോദിക്കുന്നതും കവി ആദ്യം റോസ്സ് എന്നു പറഞ്ഞിട്ട് തമിഴിൽ റോജ എന്നു പറഞ്ഞു ആ പൂജ സാധനങ്ങൾ വാങ്ങുന്നതും എന്നിട്ടു ചിരിച്ചു കൊണ്ടിരിക്കുന്ന റോസ് മോളുടെ മുടിയുടെ വിരലോടിച്ചിട്ടു ഇതൊക്കെ ഇപ്പോൾ പോകുവല്ലൊടി പൊന്നുസെ എന്നു വിഷമത്തോടെ പറയുന്നതും അപ്പോൾ മുന്നിൽ എന്തോ സീൻ ആയതുകൊണ്ട് ഓടി കവി അടി നടക്കുന്നിടത്തെക്കു ചെല്ലുമ്പോൾ അവിടെ ആകെ കുഴപ്പമായി ഒരു അടി മണക്കുന്ന കവി റോസിനെ കൊടുത്തിട്ട് ഇടയിൽ കയറി അവരെ ആശ്വസിപിക്കുന്നതും ഒരു കോംപ്രമേയ്‌സ് talk നു പരമാവധി നോക്കുമോൾ കവിക്കിട്ട് ഒരു ചവിട്ട് കിട്ടി അവൻ വീഴുന്നതും അവിടുന്നു എണീറ്റ് ചിരിയോടെ മഞ്ജുസ്സിനെ നോക്കി "നീ പേടിച്ചോ എന്നു ചോദിക്കുമ്പോൾ അവളുടെ വക പുശ്ചതോടെ നീ ഒക്കെ എവിടുത്തു കാരനാട എന്നു ചോദിക്കുന്ന മഞ്ജുസ് കവിയുടെ കലിപ്പ് സീൻ കണ്ടു കവി തമിഴനെ അടിക്കുന്നത് വിസ്മയതോടെയും ആരാധനയോടെയും നോക്കി നിന്ന് രസിക്കുന്നതും ഇടയ്ജ് തിരിഞ്ഞു കവി നടക്കുമ്പോൾ പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടി കവി വീഴുന്നതും അപ്പോൾ അവൻ വീഴാതിരിക്കാൻ പാവം കീർത്ഥനയുടെ shoulderil പിടിച്ചു ബാലൻസ് ചെയ്യുമ്പോൾ അവള്ണിഎം അവള്ഡിഡിഈ കയ്യിൽ ഇരുന്ന ആദിയും ആയി ബാലസ് പോയി താഴെ വീഴുമ്പോൾ ഒരിക്കലും ഓർത്തില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് ആദി വീണത് കണ്ടു മഞ്ജുസ് കലിപ്പിൽ ആകുന്നതും മഞ്ജുസ്സിനെ നോക്കി തമിഴനും കൂട്ടുകാരും പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു മഞ്ജുസിന്റ് ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിച്ചുക്കുന്നതും അതും ഒന്നല്ല രണ്ടു മൂന്നുവട്ടം അവളുടെ മോനെ താഴെ ഇട്ടതിനു കണ്ടു നിന്ന കവിക്ക് പൊലും തമിഴന്റെ കാര്യം ഓർത്തു സഹതാപം തോന്നുന്നതും
കവി അവനോട് പറയുന്നത് അണ്ണാ എനിക്ക്/കവിക്ക് ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല അതോണ്ടാ കവി മാക്സിമം ഒഴിഞ്ഞു മാറിയത് എന്നും പറയുന്നതും നീ തന്നെ ഒക്കെ കൊളമാക്കി സാരല്യ പോട്ടെ
എന്നു അവനോടയി പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ കവിക്ക് വിഷമം തന്നെയാണ് എന്നു പറയുമ്പോൾ അവന്റെ നല്ല മനസ്സ് സാഗർ ബ്രോ വീണ്ടും കാണിച്ചു തന്നു
പക്ഷെ എന്റെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് …ഒന്നുകിൽ ഞാൻ …അല്ലെങ്കി നിങ്ങള് ..അത്രേ ഉണ്ടാവുള്ളു ട്ടാ ”
എന്നു കവി പറഞ്ഞതാണ് മാസ്സ് എന്നിട്ടു അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു ചിരിച്ചു പക്ഷെ തമിഴന്  അതൊന്നും മനസിലായി കാണില്ല പക്ഷെ കവി അതു കാര്യായിട്ട് തന്നെ പറഞ്ഞതാണ് എന്നു തന്നെ തോന്നി ഷോ കാണിക്കാൻ അല്ല ആദിയും റോസ്സുമായി നല്ല കൂട്ടല്ലേ അപ്പോൾ ആദിയും കവിനും വീഴുന്ന കണ്ടു മോളും പേടിച്ചു കാണുമല്ലോ .അശ്വതി കവി ആദ്യമായി മഞ്ജുസിന്റ് തറവാട്ടിൽ പോയപ്പോൾ കണ്ട ആളല്ലേ മഞ്ജുസിന്റ് ചെറിയച്ഛന്റെ മോൾ ഏകദേശം കവിന്റെയൊക്കെ ഒരേ എയ്ജിൽ ഉള്ള ആൾ  പാവം കീർത്തന മറിച്ചിട്ട് അതിന്റെ കയ്യും മുറിച്ചു .മഞ്ജസിന്റെ അച്ഛനും,കവിയുടെ അച്ഛനും,ചെറിയച്ചനും കരുതി തന്നെ റൂമിൽ എല്ലാം സെറ്റ് ആക്കിയിട്ടുണ്ടല്ലോ അവരെങ്കിലും പൊളിക്കട്ടെ കവിക്ക് പിന്നെ ആ ശീലം ഇല്ലാത്തതു കൊണ്ടു കുഴപ്പമില്ല മഞ്ജുസ് സെറ്റ് സാരിയുടുത്ത് സെറ്റപ്പിൽ ആണല്ലോ കവിയുടെ മനസ്സിലാകുമോ എന്തായാലും മഞ്ജുസ് കരാട്ടെ ആണെന്ന് കവിയുടെ വീട്ടുകാരും kalipil കവി അത്ര മോശം അല്ലെന്നു മഞ്ജുസിന്റ് വീട്ടുകാരും അറിഞ്ഞു കവിയുടെ പാവതാനി ലുക്കിൽ എങ്ങനെ ഒരാൾ ഉണ്ടെന്നു മഞ്ജുസ്‌സിന്റെ വീട്ടുകാർ കണ്ടു

സ്നേഹപൂർവം

അനു

Knight rider • 26-07-2020 15:45

ദേ വീണ്ടും പഴയത് പോലെ തന്നെ ഉണ്ട്. കഥ രസം പിടിച്ച് വരുംബോഴെക്കും താൻ കൊണ്ട് പോയി നിർത്തും. സാരമില്ല എപ്രാവശ്യത്തെയും പോലെ സാഗർ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്. Keep writing waiting for the next part

Pachalam basi • 26-07-2020 15:16

Super bro

നാടോടി • 26-07-2020 14:41

നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️❤️❤️

മനു • 26-07-2020 14:05

അടി, അടി, പൊരിഞ്ഞ അടി. ഇതുപോലൊരു അനുഭവം ഒരുവട്ടം എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു മലയാളി ഫാമിലിയെ ഹരാസ് ചെയ്യണ കണ്ടിട്ട്, ഞങ്ങള് ഒരു 8 / 10 ആളുകള്‍ ഉണ്ടായിരുന്നൂ. എല്ലാവരും ബസ്സ് പണിക്കാര്‍. പോലീസ് വന്നത് കൊണ്ട് കുണ്ടായി (സുനി) കൊലപാതകി ആയില്ല. പോലീസുകാരും ആദ്യം അവരെ സപ്പോര്‍ട്ട് ചെയ്താ സംസാരിച്ചേ. പിന്നെ വിടില്ലാന്ന് കണ്ടപ്പൊ ആ മൈരോളെ കൊണ്ടുപോയി.

sarath • 26-07-2020 13:59

Thrilling....
Waiting for next part

അപ്പൂട്ടൻ • 26-07-2020 13:55

അങ്ങനെ അടിയും നടന്നു. മഞ്ജു ഒരു പുലി കുട്ടിതന്നെയാണ്. കവിനും മഞ്ജു സിന്ധു അച്ഛനും സമയോചിതമായി ഇടപെട്ടത് കാരണം അവന്മാർ ഒതുങ്ങിപ്പോയി. ഇത്തരം ചെറ്റകൾ എല്ലായിടത്തുമുണ്ട്. അത് ഈ കഥയിൽ ചൂണ്ടിക്കാണിച്ച് മനോഹരമാക്കി ദൃശ്യഭംഗി ഉള്ള രീതിയിൽ മനസ്സിലേക്ക് ഒരു സിനിമ കാണുന്ന രീതിയിലേക്ക് എത്തിച്ചു. കൺമുന്നിൽ നടക്കുന്ന കുടുംബ രംഗങ്ങൾ കുടുംബകഥകൾ ഒക്കെയാണ് ഈ കഥ ഇതും കൂടി ആയപ്പോൾ വളരെ മനോഹരമായി

Saji • 26-07-2020 13:34

Super akunnund brother cont.......bug thanks

അപ്പു • 26-07-2020 13:25

♥️♥️♥️♥️♥️♥️

Hooligans • 26-07-2020 13:13

???????

Tippu • 26-07-2020 13:06

Nalla sugam
Happy man
Wow
Real story kannunapole unde
Great sagar bro

Sanju • 26-07-2020 13:01

എന്റെ പൊന്നോ പൊളിച്ചു..... കിടുക്കി..  ..ഒരുപാട് ഇഷ്ടായി ഈ പാർട്ടും.... അല്ലേലും ഒരു പാർട്ടുപോലും മോശം ആയിട്ടില്ല ഒന്നിനൊന്നു മെച്ചമായിട്ടുള്ളു........ rose. മോളെ പോലത്തെ വാവ ഉണ്ടേൽ പിന്നെ ന്ത്‌ വേണം ഹാപ്പി aakanan..അടുത്ത പാർട്ട്‌ നുവേണ്ടി കാത്തിരുപ്പു

Sanju • 26-07-2020 13:01

എന്റെ പൊന്നോ പൊളിച്ചു..... കിടുക്കി..  ..ഒരുപാട് ഇഷ്ടായി ഈ പാർട്ടും.... അല്ലേലും ഒരു പാർട്ടുപോലും മോശം ആയിട്ടില്ല ഒന്നിനൊന്നു മെച്ചമായിട്ടുള്ളു........ rose. മോളെ പോലത്തെ വാവ ഉണ്ടേൽ പിന്നെ ന്ത്‌ വേണം ഹാപ്പി aakanan..... അടുത്ത പാർട്ട്‌ നുവേണ്ടി കാത്തിരുപ്പു

Beena. P(ബീന മിസ്സ്‌) • 26-07-2020 12:58

സാഗർ,
വായന ആരംഭിച്ചു കഴിച്ചു 13പാർട്ട്‌ വായിച്ച ശേഷം അഭിപ്രായം പറയാം മറുപടി തരണം.
ബീന  മിസ്സ്‌.

Maharudran • 26-07-2020 12:49

കൊള്ളാം ഈ ഭാഗവും സൂപ്പർ... അഭിനന്ദനങ്ങൾ

Rudradev • 26-07-2020 12:47

But kettallo bro next part
Athe suspence  alle bro❤️❤️???

Mulla • 26-07-2020 13:11

മനസ്സിലായില്ല..... ?

വിഷ്ണു? • 26-07-2020 12:22

കഥ വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഇങ്ങ് പൊന്നു..കാരണം കഴിഞ്ഞ partil ഒരു അടിയുടെ അടുത്ത്  അല്ലേ കൊണ്ടുപോയി നിർത്തിയത്...?
ഓരോ പാർട്ട് വരുമ്പോ തന്നെ അത് വന്നു വായിക്കും..
മഞ്ചുസും കവിനും ഇൗ മനസ്സിൽ തന്നെ ഉണ്ട് എപ്പോളും.
പിന്നല്ല നമ്മുടെ ചെക്കൻ അത്രക്ക് പാവത്താൻ ഒന്നും അല്ല.?❤️
അടുത്തത് വരാൻ വെയിറ്റിംഗ്?❤️?ഒരുപാട് സ്നേഹം മാത്രം???

? • 26-07-2020 12:20

superb....
no more words i have

Rahul23 • 26-07-2020 12:13

സാഗർ ബ്രോ, മഞ്ഞുസിന്റ്റം കവിന്റ്റം കഥയെ പറ്റി എനിക്ക് ഇല്ല പർട്ടിലും കമൻറ് ഇടൻ ഒന്നും ഇല്ല ബ്രോ, ഹൃദയം മാത്രമേ ഒള്ളു തരൻ, അത്രക്ക് ഇഷ്ട്ടം ആണ് ഇവരുടെ ജീവിതം ?❤️❤️❤️

എനിക്ക് ഒരു പാർടി പോലും ഒരു പോരായ്മ ആയി തോന്നിയിട്ടില്ല..എന്താണെന്ന് അറിയില്ല, ഈ കഥ വന്നാൽ എല്ലാം മറന്ന് വായിച്ചു ഇരിക്കും, അത് എന്ത് അണെങ്കി കൂടി, മഞ്ചുസ്സും കവിനും അതിൽ ഉണ്ടെങ്കി അത് തന്നെ ധാരാളം..???

സ്നേഹത്തോടെ,
രാഹുൽ

Mulla • 26-07-2020 12:08

Dear Sagar...
അടിപൊളി.... കവി de കലിപ്പ് സീന്‍ ഉഷാറായി.. കവി കലിപ്പ് ആയാൽ എങ്ങിനെയിരിക്കും എല്ലാവരെയും കാണിച്ചുകൊടുത്തത് നന്നായി പ്രത്യേകിച്ച് മഞ്ചുവിനും വീട്ടുകാർക്കും, ഈ പാർട്ടിൽ കവിടെ ക്യാരക്ടർ വളരെ വ്യക്തമാക്കിയിട്ടുണ്ട്. അത് പോലെ മഞ്ചു ബ്ലാക്ക് ബെൽറ്റ് ആണെന്ന് കവിടെ വീട്ടുകാർക്കും.,

പിന്നെ എൻ്റെ കഴിഞ്ഞ പാർട്ടിലെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ല വരും പാർട്ടിൽ ഉണ്ടാകും എന്ന് കരുതുന്നു..
(കിഷോറിൻ്റെ അശ്വതി ആണോ മഞ്ചുവിൻ്റെ ചെറിയച്ചൻ്റെ മോൾ അശ്വതി)

Waiting.... Next.... Part..

Mulla • 26-07-2020 12:17

പിന്നെ തീരെ ക്ഷമ ഇല്ലാതെ ആയിരിക്കുന്നു... എത്രയും പെട്ടെന്ന് next part വരട്ടെ എന്നു ഉള്ള ചിന്ത മാത്രം ഉള്ളൂ

Haridas • 26-07-2020 12:07

Dear Sagar, ഇത്തവണയും ഗംഭീരമായി. പഴനിയിലെ അടി നല്ല രീതിയിൽ അവസാനിച്ചു. പരമാവധി ഒഴിവാക്കാൻ നോക്കിയിട്ടും അവന്മാർ സമ്മതിക്കില്ല. മഞ്ജുവിന്റെ പഞ്ച് സൂപ്പർ. Waiting for the next part.
Regards.

pp • 26-07-2020 12:01

action scene അടിപൊളി ആണ്
പക്ഷേ കുടുംബത്തിന്റെ കൂടെ ആണേൽ ടെൻഷനാണ്.
എന്തായാലും അതിൽ തീർന്നത് നന്നായി

സത്യത്തിൽ അടി ഒന്നും ആസ്വദിച്ചില്ല??

കിച്ചു • 26-07-2020 11:53

❤❤??????????❤??

അമ്പാടി • 26-07-2020 11:39

21ആം ഭാഗത്ത് ഞാൻ കമന്റില്‍ പറഞ്ഞിരുന്നു കവിയുടെ ഒരു കലിപ്പ് സീന്‍ ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു എന്ന്‌.. 23ല്‍ കുടുംബം അടക്കം കലിപ്പ് ആയി.. ?
അടിപൊളി പാര്‍ട്ടായിരുന്നു. അടി ആര് തുടങ്ങിയാലും അവസാനിപ്പിക്കുന്നത് മഞ്ജുസ് തന്നെയാവും,അതിൽ ഒരു സംശയവും വേണ്ട.. ആദി കവിയെ പോലെ സമാധാനപ്രിയനും റോസ് മഞ്ജുസിനെ പോലെ terrorഉം  ആണ് എന്ന് ആ അടി സീനിൽ നിന്ന് വ്യക്തമായി മനസ്സിലായി..

Anu [unni] • 26-07-2020 19:21

?ഓർക്കുന്നുണ്ട് ബ്രോ സാഗർ ബ്രോ നമ്മൾ ചോദിക്കുന്നത് അതിനിരട്ടി ആയി കണ്ട എഴുതും?

ഋഷി മൂന്നാമൻ • 26-07-2020 11:37

??????????????????
??????????????????

Free ? • 26-07-2020 11:34

?❤️❤️

തൃശ്ശൂർക്കാരൻ • 26-07-2020 11:30

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

Habeeb • 26-07-2020 11:04

എല്ലാപാർട്ടും അടിപൊളി ആണ് ഈ പാർട്ടും അത് പോലെ അടിപൊളി. Waiting next part

Habeeb • 26-07-2020 11:02

1st

Amal • 26-07-2020 01:22

സാഗർ ബ്രോ ഇത് ശരിക്കും ആരുടെയോ ജീവിതം അല്ലേ....  ഇതൊരിക്കലും ഒരു കഥ ആണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല അത്രക്കും ആഴത്തിൽ പതിഞ്ഞു പോയി... മഞ്ജുസും കവിനും ഓക്കേ ശരിക്കും റിയൽ അല്ലേ

sagar kottappuram • 26-07-2020 01:51

ha ha ...

enikariyilla bro...

kavin ente thanne characteristics ulla  kathapathram aanu ...

manju pakshe enikariyilla...

ithoke angane vannu bavichu enne ullu ...

Anu [unni] • 25-07-2020 21:47

രാജ് ബ്രോ വേറെ സീനൊന്നും ഇല്ല എന്നും ബ്രോ safe ആണെന്നും വിശ്വസിക്കുന്നു

Anu [unni] • 25-07-2020 21:46

കിംഗ്‌ ബ്രോ safe ആണോ

Ajay • 25-07-2020 21:35

പറഞ്ഞു അറിയിക്കാൻ വയ്യ അടിപൊളി കലക്കി powlichu

കഴിഞ്ഞ പാർട്ട്‌ ലവ് ഈ പാർട്ട്‌ ലൈഫ് രണ്ടും ഒരുപോലെ മൈന്റൈൻ ചെയ്യാൻ ബ്രോയ്ക്ക് സാധിക്കുന്നുണ്ട്

തുടങ്ങിയതും തീർന്നതും അറിഞ്ഞില്ല അത്രയും എന്റർടൈനിംഗ് ആയിരുന്നു

റോസ് മോള് അമ്മയെ പോലെ ആവുമോ തല്ലും പിടിയും ഒക്കെ ആയി

ആദി പിന്നെ കാവിൻ തന്നെ ആവും സ്വഭാവം ആവാതിരുന്നാൽ മതി സ്മാർട്നെസ്സ് കിട്ടിയാലും കു.... ഭാഗ്യം അച്ഛനെ പോലെ ആവാതിരുന്നാൽ നല്ലത്

വീണയുടെ മാര്യേജ് set ആയി അല്ലെ  നല്ലത് തല്ലും പിടിയും ഭൂകമ്പവും ഇല്ലാതെ നടന്നല്ലോ
ശ്യാം കവിനെ വച്ചു നോക്കുമ്പോൾ കുറച്ചൂടി ഡീസന്റ് ആണ്

കുഞ്ഞാന്റിയെ ഇനി വേണ്ട അത് എന്തായാലും പണ്ട് കമ്പിക്ക് വേണ്ടി തുടങ്ങിപോയി കാവിൻ
ബട്ട്‌ ഇപ്പൊ അവനെ സ്നേഹിക്കുന്ന ഒരു പെണ്ണില്ലേ അവൾ ഉള്ളപ്പോൾ ഉമ്മയാണേൽ പോലും അത് വേണ്ട 
അത് കാണുമ്പോൾ കാവിൻ മഞ്ജുനെ ചതിക്കുന്ന പോലെ b
മഞ്ജു അതുപോലെ ചെയ്ത കാവിൻ സഹിക്കുമോ

പിന്നെ ക്ലൈമാക്സ്‌ ഒരു രോമാഞ്ചം തന്നു
കാരണം കാവിൻ ഒരു തല്ലുകൊള്ളിയും  പേടിത്തൊണ്ടനും ഒക്കെ ആയി ആണ് ഇതുവരെ തോന്നിച്ചത്
അടുത്ത പാർട്ടിൽ ആ ഇമേജ് മാറ്റണം അഭ്യാസി അല്ലേലും അത്യാവശ്യം വന്ന തല്ലാൻ ഉള്ള ചങ്കുറപ്പുള്ളവൻ ആണെന്ന് മഞ്ജുവും അറിയണം 

അപ്പൊ അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്

By
   അജയ്

sagar kottappuram • 25-07-2020 22:01

ningal expect cheyyunna romancham onnum undakila

adi und..pakshe athu vere type aanu

Anu [unni] • 25-07-2020 21:29

കമഭ്രാന്തൻ .....നിന്റെ... എന്നു കവി എന്തിനാ പറയാനുള്ളത് പറയാതിരുന്നത് അങ്ങിനെ പോലും മഞ്ജുസിന്റ് മുഖം വടുന്നത് കവിക്ക് ഇഷ്ടം അല്ല അത്തവൾക്കും അറിയാം അവളോടുള്ള കവിന്റ സ്നേഹം

Santhosh • 25-07-2020 17:00

ഹായ്... കുറെ നാളായി വിചാരിക്കുന്നു ഒരു കമന്റ്‌ ഇടണമെന്ന്താ.. താങ്കളുടെ കഥ നല്ലതാണ്... പക്ഷെ.. കഥയിൽ തട്ടിവിട്ടു എന്ന പ്രയോഗം അസ്ഥാനത്താണ് പലപ്പോഴും... സന്ദർഭവുമായി ചേരുന്നില്ല.എന്തോ ഒരു ഭംഗി കുറവ്.പയ്യെ തട്ടിവിട്ടു എന്നത് പയ്യെ പറഞ്ഞു എന്നെഴുതിയാൽ മതിയല്ലോ.? തട്ടിവിട്ടു എന്നത് പൊങ്ങച്ചം പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കാണ്.എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ... കഥ തുടരട്ടെ... all the beat....