← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

Night king • 11-06-2020 14:48

നൻപാ..
തകർപ്പൻ ഭാഗം ആരുന്നു ഒരു രക്ഷേം ഇല്ല
വീഡിയോ കാൾ ഒക്കെ പൊളി മാരകം,
എപ്പോളും പറയാറുള്ളത്പോലെ നിങ്ങ ലെജൻഡ് ആണ് ബ്രോ കിടിലം എഴുത്ത്.
കഴിഞ്ഞ രണ്ട് പാർട്ടിൽ മനപൂർവമുള്ള വലിച്ചുനീട്ടൽ പോലെ ഒരു തോന്നൽ വന്നാരുന്നു, ഗെറ്റ് ടുഗെദർ വന്നതോടെ അത് മാറി പഴയ വൈബിലേക്ക് തന്നെ തിരിച്ചെത്തി.
പിന്നെ എനിക്കും ഉണ്ടൊരു ആഗ്രഹം, മഞ്ജുസും കവിനും പിള്ളേരും കൂടെ മഞ്ജുസിന്റെ വീട്ടിൽ രണ്ട് ദിവസം നിക്കാൻ പോട്ടെ,അവിടെ വെച്ച് മഞ്ജുസ് പിള്ളാരെ അടിക്കുകയോ അങ്ങനെ എന്തേലും ഒരു കാരണം ഉണ്ടായി കവി മഞ്ജുസിനിട്ട് ഒന്ന് പൊട്ടികട്ടെ for the first time, വേണേൽ last timum ആയിക്കോട്ടെ.കവിളിൽ പാട് കണ്ട് എല്ലാർക്കും മനസിലാവട്ടെ,അതേ തുടർന്നുള്ള പിണക്കവും സംഭവങ്ങളും ഒക്കെ ആവുമ്പോ നൈസ് ആവുന്ന് ഒരു തോന്നൽ.ഒരാഗ്രഹം, മച്ചാൻ എഴുതുമ്പോ ഇത് വേറെ ലെവൽ ആകും.
കഥക്ക് പറ്റുലന്ന് തോന്നുന്നുണ്ടേൽ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല മച്ചാൻ ഒന്നും കെട്ടിട്ടുമില്ല.
ഇനി സ്ഥിരം ഡയലോഗ്, അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.
All the best bro.

പ്രൊഫസർ • 11-06-2020 14:38

വെറും കമ്പിയിൽ തുടങ്ങി അതിൽ പ്രണയം കടന്നുവന്നു. പ്രേമത്തോടൊപ്പം  ഉള്ള കാമം  ആയി, പിന്നെ കാമവും പ്രേമവും ഒന്നായി... അവർ 2ഉടലും 1ഉയിരും ആയി അവരിൽ നിന്നും 2ഉയിരുകൾ കൂടി ഉണ്ടായി... കവിനും മഞ്ജുവും ഒരു കഥയിലെ 2കഥാപാത്രങ്ങൾ ആണെന്ന് ഉൾകൊള്ളാൻ പറ്റാത്ത അവസ്ഥയിലേക്ക് വായനക്കാരെ എത്തിച്ചിരിക്കുന്നു അതാണ്‌ ഇപ്പോഴും ഈ കഥക്കുള്ള ആരാധകർ ഓരോ പാർട്ടിന് വേണ്ടിയും കാത്തിരിക്കുന്നത്,
എനിക്ക് തോന്നുന്നില്ല വേറൊരു കഥയും ക്ലൈമാക്സ്‌  അവസാനിച്ചതിന് ശേഷവും കഥാപാത്രങ്ങളുടെ ജീവിതം വായിക്കാൻ വേണ്ടി മാത്രം ഇത്രയും ആളുകൾ കാത്തിരിക്കും എന്ന്
YOU SHOULD BE PROUD OF YOURSELF BRO
♥️പ്രൊഫസർ ♥️

യദുൽ • 11-06-2020 17:42

പറഞ്ഞത് പച്ച ആയ സത്യം. അതാണ് ഓരോ പേരും ഇതിനു വേണ്ടി കാത്തിരിക്കുന്നത്

പ്രൊഫസ്സർ • 11-06-2020 18:51

കമ്പിക്കുട്ടനിൽ ലോഗിൻ ചെയ്യാൻ എന്തേലും വഴിയുണ്ടോ

യദുൽ • 11-06-2020 19:41

എന്തെ ചോദിച്ചത്

King • 11-06-2020 23:18

എല്ലാവരും ചോദിക്കുന്നു അതിൽ ലോഗിൻ ചെയ്യാൻ ന്താ ചെയ്യ എന്ന് .
അതിൽ ലോഗിൻ ചെയ്താൽ ന്താ ഇതിൽ നിന്നും ഉള്ള വെത്യാസം അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് അറിയുന്നവർ ഒന്ന് പറയോ

പ്രൊഫസ്സർ • 12-06-2020 16:11

ഒന്നൂല്ല വെറുതെ, എനിക്കിവിടെ കുറെ കുറെ സുഹൃത്തുക്കളെ കിട്ടും എന്ന് തോന്നുന്നു, കമ്പി കഥകൾ വായിക്കുന്നവരെ മോശമായി കാണുകയും porn movie കാണുന്നവരെ മോശമായി കാണുകയും ചെയ്യാത്ത ഒരു community ഇവിടുണ്ട് അവരുടെ friendship ഞാൻ ആഗ്രഹിക്കുന്നു, ഇവിടെ സ്ത്രീകളെ പോലും ഒരേ മൈൻഡഡ് ആയാണ് കാണുന്നത്  i like that ഇവിടെ തുടക്ക കാലത്ത് കുറച്ചു ഞരമ്പ് രോഗികൾ ഉണ്ടായിരുന്നു ഇപ്പൊ ഉണ്ടെന്നു തോന്നുന്നില്ല, ഞാൻ അങ്ങനെയുള്ള ആളുകളുടെ ഫ്രണ്ട്ഷിപ് അതിയായി ആഗ്രഹിക്കുന്നു, ഇപ്പൊ ഇവിടെ നമ്മുടെ സ്മിത ചേച്ചി ഉണ്ട് അവരുടെ കമന്റ്‌ ബോക്സിൽ ഒരിക്കലും ഒരു അശ്ലീല കമന്റ്‌ ഞാൻ കണ്ടിട്ടില്ല അതാണ്‌ ഇവിടുത്തെ വായനക്കാരുടെ തമ്മിൽ ഉള്ള ബഹുമാനം,

King • 12-06-2020 20:34

നിങ്ങൾ പറഞ്ഞു കാര്യങ്ങൾ ശരിതന്നെ .പക്ഷേ ലോഗിൻ ചെയ്താലും ഇത് പോലെ തന്നെ അല്ലെ അത് ആണ് മനസിലാവാത്തത് അതെ അവിടെ വേറെ ഒരു പ്ലാറ്റ്ഫോം ഉണ്ടോ

അപ്പു • 11-06-2020 14:37

As usual another fabulous episode.

Bobby • 11-06-2020 14:36

Than katta mohanlal fanaanalle

Bobby • 11-06-2020 14:37

Life is buetiful
sagar kottappuram-ayal kadha eyethukayaan?

Cristopher • 11-06-2020 14:35

Evide aayirunnu bro? any problems?

Appu • 11-06-2020 14:34

Super adutha part vegam idane please

യദുൽ • 11-06-2020 14:34

സാഗർ ബായ് എങ്ങനെ മറുപടി തരണം എന്ന് അറിയില്ല ഒരു കുടുംബം എങ്ങനെ ഒക്കെ ആയിരിക്കണം എന്നൊക്കെ വർണനയോടെ തന്നെ എഴുതി അതിനേക്കാൾ ഉപരി മനസിൽ തങ്ങി നിൽക്കുന്ന പ്രണയം. എന്തൊക്കെ ആയാലും മഞ്ജുസും കവിക്കും തുല്യം അവർ മാത്രം അതെ പറയാൻ പറ്റു. അവരുടെ ഇടയിൽ ഉള്ള പൊന്നൂസ് ആയിക്കോട്ടെ ആദി ആയിക്കോട്ടെ അവരെ ജീവിതം എത്ര മനോഹരം ആയി തന്നെ പോയി കൊണ്ട് ഇരിക്കുന്നു അതെല്ലാം ജീവൻ ഉള്ള കാലം വരെ മനസിൽ നിന്നും മായാതെ അവിടെ നിക്കും അതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് താങ്കളോട് ആണ് ഇങ്ങനെ നമ്മളെ ഓരോ പേരെയും മനസു നിറഞ്ഞു കൊണ്ട് ഉള്ള തൂലികയിൽ നിന്നും പിറന്ന കവിയും മഞ്ജുസും കൊണ്ട് തന്നെ .... കാത്തിരിക്കൂന്നു ഇനി വരുന്ന ഓരോ ഭാഗവും

എന്ന് സ്നേഹത്തോടെ
യദു ?

Nichuzz • 11-06-2020 14:28

I'm proud of you man . awesome

Rajeev • 11-06-2020 14:20

ഒന്നും പറയാനില്ല സാഗർ. ഓരോ ഭാഗവും ഒന്നിനൊന്നു mikachathu. വായിച്ചിട്ട് മതിയാകുന്നില്ല. പെട്ടന്ന് പെട്ടന്ന് അടുത്ത ഭാഗങ്ങൾ കിട്ടിയാൽ നന്നായിരുന്നു.

Rajavu • 11-06-2020 14:07

Nothing to say

Allu • 11-06-2020 14:01

Powli next part late akalle

തൃശ്ശൂർക്കാരൻ • 11-06-2020 13:51

ബ്രോ എജ്ജാതി feeling ????
Video call ഒരു രക്ഷയുമില്ല ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️waiting....

Allu • 11-06-2020 14:00

Powli next part late akkalle

Joker • 11-06-2020 13:45

Adipolo ithavanayum kalaki

Rahul • 11-06-2020 13:45

ഇത്തവണയും നന്നായിട്ടുണ്ട്

Vipi • 11-06-2020 13:38

Kalakkii ...

King • 11-06-2020 13:20

?

Yk • 11-06-2020 13:10

Vannallo

Appu • 11-06-2020 14:01

Super next part vegam idane please

അർജുനൻ പിള്ള • 11-06-2020 13:00

2nd

കുട്ടാപ്പി • 11-06-2020 12:57

1 st

Mahi • 11-06-2020 02:54

Amazing story read repeatedly please keep going don't stop this story

King • 10-06-2020 22:32

സാഗർബ്രോ ബ്രോ നിങ്ങൾ എവിടെയാണ് ഒരു വിവരവും ഇല്ലാലോ . തിരക്കിൽ അണ്ണോ ? അടുത്ത  പാർട്ട്‌ എപ്പോവരും എന്ന്‌ അറിയണ്ട . തിരക്ക് ഇല്ല എങ്കിൽ 2 ദിവസം ഗ്യാപ് ഇട്ട്‌ കഥ വരുന്നത് ആണ്.
Anu(unni) ബ്രോ നിങ്ങൾ എവിടെ

King • 10-06-2020 22:33

കുഴപ്പം ഒന്നും ഇല്ല എന്ന്‌ കരുതുന്നു

sagar kottappuram • 11-06-2020 00:47

ivideyokke und bro...

swalpam busy aayipoyi..

pinne katha ezhuthanulla oru mansika avastha aayirunnilla ...

King • 11-06-2020 08:31

ഓക്കേ ബ്രോ തിരക്ക് ഒക്കെ കഴിഞ്ഞുമതി

Anu [unni] • 20-06-2020 14:12

ഞാൻ ഇവിടുണ്ട് ബ്രോ

Asharu • 10-06-2020 17:27

Adutha part ennan bro

നാടോടി • 10-06-2020 17:07

Next part  pls

Tokyo • 10-06-2020 13:44

Sagar bro,
Thirakkil aano..Adutha part ennui varrum

നാടോടി • 09-06-2020 12:01

Once again thanks to sagar for giving us such a wonderful story

Sk യുടെ ഫാൻ • 09-06-2020 11:55

മച്ചാനെ എന്തായി ... Repeat അടിച്ചു വായിച്ചു മടുത്തു.....പെട്ടെന്ന് അടുത്ത പാർട് uploadചെയ്യ്...

Boss • 07-06-2020 22:33

Bro de oro part varumpozhum ee story ippozhonum climax avalle annane manasil vicharikar . Athrak ishtapettu poyi. Pettenonum nirthalle bro waiting for your nxt part?❤❤??

Knight rider • 07-06-2020 13:29

ബ്രോ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ആണ് ഈ മൂന്ന് സീരീസും വായിക്കുന്നത്. ഒരോ പാർട്ടും ഒരോ സിരീസും ഒന്നിന് ഒന്ന് മെച്ചം തന്നെ ആണ്. തുടക്കത്തിൽ കഥ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ മഞ്ജൂസും കവിനും എത്തിയത് മുതൽ ഒരു ജീവിത ഭാഗം പോലെ ആണ് ഈ കഥ. അതുകൊണ്ട് ഈ കഥ അടുത്ത പാർട്ട് വേഗം ഇടണമെന്നാവശ്യപ്പെട്ടുകയാണ്

അപ്പു • 07-06-2020 07:12

Aditya part evidence bhai

Dileep • 05-06-2020 22:09

ഒത്തിരി ഇഷ്ടപ്പെട്ട കഥ. ആദി യേയും റോസിനേയും കാണാൻ കൊതിയാവുന്നു

Barney • 05-06-2020 21:54

Barney
April 23, 2020 at 2:07 PM
സാഗർ ഭായ് ഒരു suggestion ഉണ്ട്.
കവിന്റെ കോളേജിലെ Get Together (പറ്റുമെങ്കിൽ) എഴുതാമോ.

Reply
sagar kottappuram
April 23, 2020 at 2:49 PM
angane oravsaram vannu cheruka aanel undakum !

ഞാൻ പണ്ട് ഇട്ടിരുന്ന ഒരു കമന്റും സാഗർ  ബ്രോ റിപ്ലൈ ചെയ്തതും ആണ് .
എന്താണ് പറയേണ്ടത് എന്നറിയില്ല. ഞാന് പറഞ്ഞത് കൊണ്ട് മാത്രമാണോ ഇത് എഴുതിയത് എന്ന് പറയാൻ കഴിയില്ല. ചിലപ്പോ സാഗര് ബ്രോ നേരത്തെ തന്നെ മനസ്സില് കണ്ട് കാണും .

എന്നാലും എനിക്കിത് സാഗർ ബ്രോ യുടെ ഗിഫ്റ്റ് ആയിട്ട് തന്നെയേ കാണാന് കഴിയൂ.
ഒരെണ്ണം ചോദിച്ചപ്പോൾ രണ്ട് ഗെറ്റ് ടുഗെദർ തന്ന ഇങ്ങൾ മാസല്ല . മരണ മാസ് ആണ് .

ശെരിക്കും എല്ലാ ദിവസവും കലക്കി എന്ന് കമന്റ് ഇടാൻ കഴിയാത്തത് കൊണ്ടാണ് എന്നേ പോലെ കുറെ പേർ കമന്റ് ഇടാത്തത് . പക്ഷേ ഞങ്ങള്ക്ക് വേണ്ടി ഇത്രയൊക്കെ കഷ്ടപ്പെടുന്ന സാഗർ ബ്രോ യ്ക്ക് എത്ര കഷ്ടപ്പെട്ടയാലും ഒരു കമന്റ് എങ്കിലും ഇട്ടില്ലെങ്കിൽ അത് മര്യാദകേടാണ് .

ശെരിക്കും എനിക്ക് കഥ എഴുതുകയാണ് സിനിമയിൽ ഇൻസ്പെക്ടർ അതിലെ സാഗർ കോട്ടപ്പുറത്തിനോട് സംസാരിക്കുന്ന അതേ ഡയലോഗ് തന്നെയേ പറയാൻ ഉള്ളൂ .

" നന്ദി പ്രിൻസീ .. ഒരായിരം നന്ദി .. "

sagar kottappuram • 06-06-2020 00:11

thanks brother ...

Maharudran • 05-06-2020 07:43

സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ തുടരട്ടെ...

Hanesh • 05-06-2020 01:07

??????

Chaaruzz chaaruzz • 05-06-2020 00:57

Ithupoleyulla pranaya kathakal enikku valiya ishtaanu...

Albatross • 05-06-2020 00:23

നിങ്ങളെകൊണ്ടേ..പറ്റു..ഇങ്ങനൊക്കെ.... അടിപൊളിയായിരിക്കുന്നു..മഞ്ജുവും കവിനും ഒക്കെ എന്നത്തേയും പോലെ ഇപ്പളും തകർത്ത് മുന്നേറുന്നു.. ഒരു രക്ഷേം ഇല്ല...ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. തകർത്ത് മുന്നേറുക ❤️❤️❤️

Jihan varkala • 05-06-2020 00:03

Bro..  ithinte idak oru partil kavinu accident sambavichirinnu paranjayirunnu
Pashe ath ith vare vannilla 3 mathe part vayichitta ee cmt idunne... pinne adutha partil kanumo ath vishathamayitt
Pinne odane onnum ith nirthalle brooo
Ingane thanne munnod potte

sagar kottappuram • 05-06-2020 10:45

athoke sambavichu kazhinjallo

Jihan varkala • 05-06-2020 16:50

Enthu

Jihan varkala • 05-06-2020 23:41

Broo ath ethu part anu njan vayikkan vittu poyathano ennu ariyillalloo onnu parayamo

sagar kottappuram • 06-06-2020 00:10

krithyam orkkunnilla saho..
manjusum kavinum series le avsana partukalil aayirikkanam

Jihan varkala • 06-06-2020 15:39

Thank u bro

യദുൽ • 05-06-2020 22:15

സുഹൃത്തേ അതൊക്കെ കഴിഞ്ഞു അവനു ആക്‌സിഡന്റ് സംഭവിച്ചു അപ്പഴ് അതൊന്നും വായിച്ചില്ലേ

Jihan varkala • 05-06-2020 23:31

Ethu partil

Jihan varkala • 05-06-2020 23:35

Bro ath ethu part anennu onnu parayumo

യദുൽ • 06-06-2020 04:55

PART 3യിൽ ആണ്
PDF ഉണ്ട് അതു ഡൌൺലോഡ് ചെയ്തോ എന്നിട്ട് നോക്കിയാൽ മതി

Jihan varkala • 06-06-2020 15:39

Thank u bro

ചങ്ക് ബ്രോ • 04-06-2020 23:20

സാഗർ മുത്തേ......

വീണ്ടും ഒരു മികച്ച പാർട്ട്‌ സമ്മാനിച്ചതിന് ഹൃദയത്തിൽ ❤️ നിന്നുള്ള നന്ദി... ???

പറയാൻ വാക്കുകൾ ഇല്ല മുത്തേ...

അത്രയ്ക്കും മനോഹരമായിട്ടാണ് അവരുടെ ജീവിതം ഇവിടെ വിവരിക്കുന്നത്.. 

മഞ്ചൂസിന്റെയും കവിന്റെയും ജീവിതം ഇത്ര മനോഹരമായി മുന്നോട്ടു പോകുന്നത് കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഭയങ്കര സന്തോഷം ഉണ്ട്...

അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ് ???

മഞ്ചൂസ് ??  കവിൻ
100 വർഷം കൂടി ജീവിച്ചിരിക്കട്ടെ...

sagar kottappuram • 05-06-2020 10:45

thanks saho

Asharu • 04-06-2020 23:13

Vallyechi story adutha part ennan

sagar kottappuram • 05-06-2020 10:46

1-2 divasathinakam

King • 04-06-2020 22:40

ഇഷ്ടംമാത്രം
ഈ കഥയിൽ മധുരം മാത്രം അല്ല കുറച്ചു കയ്പ്പ് ,ഉപ്പ് ,പുള്ളി , ചവർപ്പ് , ഇനിയും ഉണ്ട് ആ നവരസങ്ങൾ ഇല്ലേ അത് എല്ലാം കുടിച്ചേരുന്നുണ്ട് . അത് കൊണ്ട് ആണ് ഇത് ഒരിക്കലും മടുപ്പു വരാതെ ഓരോ ഭാഗം വായിക്കുബോളും ഇഷ്ടം കുടി വരുന്നത് . മധുരം എപ്പോളും കഴിച്ച അത് മടുക്കും (ചിലപ്പോൾ ഷുഗർ കൂടുകയും ചെയ്യും ?). എല്ലാം പാഗകത്തിനു മാത്രം ആയി ഉണ്ടാക്കി എടുത്ത ഒരു കഥയാണ് ഇത് . ഇത് ഞാൻ പറഞ്ഞുതരേണ്ട ആവിശ്യം ഇല്ല .
കവിനെയും മഞ്ജുസിനെയും ഒരിക്കലും മറക്കാൻ പറ്റില്ല . ഓരോ ഭാഗവും വളരെ മനോഹരമായി തന്നെ എഴുതി .
അജീഷ് സർ പറഞ്ഞു വന്നത് ശരിയാണ് .
കാണുന്നവർക്കും ഒരു പുതുമ അതുപോലെ പലതും തോന്നാം പക്ഷേ നാമകലെ അറിയൂഅവരുടെ ജീവിതം .
ഗെറ്റ്-ടുഗെതർ അവിടെ വച്ച് ഉണ്ടായ കാര്യങ്ങൾ എല്ലാം നന്നായിരുന്നു .
നല്ല വായന ഒരു കോൺവെർസേഷൻ പോലെയാണ് എന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട് .

ന്താ പറയാ എന്ന്‌ അറിയില്ല .
പിന്നെ മീതെ പറഞ്ഞു വന്ന കാര്യം ബോറാണ് എന്ന് അറിയാം .
 
ഇനി വേറെ ഒരു ഗെറ്റ് ടുഗെതർ കുടി  വരാൻ ഇല്ലേ .
റോസ്മോളെയും ആദികുട്ടനെ ഇനി എന്നാ കാണുക .

ഒരു മനോഹരമായ ഭാഗം കുടി♥️

എന്ന്‌ കിങ്

sagar kottappuram • 05-06-2020 10:47

thanks bro

Yk • 04-06-2020 22:17

????

Santaclose • 04-06-2020 21:57

Adicted to manjoos and kavin ee partum gambheeram waiting for next part

sagar kottappuram • 05-06-2020 10:47

thanks bro

Tony Stark • 04-06-2020 21:33

ഈ ഭാഗം രണ്ടാമത് വായിക്കാൻ വരുന്നവർ ഉണ്ടോ

യദുൽ • 05-06-2020 13:12

ഇന്നലെ തന്നെ രണ്ടിൽ കൂടുതൽ തവണ വായിച്ചിരുന്നു ??❤️

Ajay • 04-06-2020 21:06

Ella bhagavum pole ee bhagavum powlichu

Get-together okke powlichu onnum parayanilla sharikum aswathychu

Manjusum kavinum thammilulla inakangalum pinakkangalum iniyum ponnotte

Waiting for next part

By
   Ajay

sagar kottappuram • 05-06-2020 10:47

thanks

ചാക്കോച്ചി • 04-06-2020 18:28

സാഗറണ്ണാ തകർത്തു....
ഗെറ്റുഗെദർ ഉഷാറാക്കീക്ക്.....
ഇനിയും ഉഷാർ ആക്കിക്കൊളീൻ.....

വേട്ടക്കാരൻ • 04-06-2020 17:12

സാഗർ ബ്രോ,മഞ്ജുസ്സിന്റെയും കവിന്റെയും
വിശേഷങ്ങൾ എത്രകേട്ടാലും മതിവരുന്നില്ല.
അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും
ഒക്കെ അടിപൊളിയാകുന്നുണ്ട്.സൂപ്പർ ബ്രോ.

Rajeev • 04-06-2020 16:33

ഇതു കഴിഞ്ഞ ഭാഗത്തിന് പോസ്റ്റ് ചെയ്ത കമന്റ് ആണ്.  അതിനൊരു  മറുപടി കണ്ടില്ല .

ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചതാണ്. പിന്നെ മഞ്ജുവിന്റെ അച്ഛനും അമ്മയും കവിനും കൂടിയുള്ള തമാശകളും അവർ തമ്മിലുള്ള family bonding ഒക്കെ ഉണ്ടായാൽ നന്നായിരുന്നു. മഞ്ജുവും കവിനും മാത്രമായി കഥ ഒതുങ്ങാതെ കുടുബങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം കാണിക്കുന്ന കാര്യങ്ങളും ഉണ്ടാകണം. കുറച്ച് കാലം മഞ്ജുവും കവിയും മഞ്ജുവിന്റെ വീട്ടിൽ നിക്കട്ടെ..അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അച്ഛനും അമ്മയും കാണട്ടെ…അതൊക്കെ ഒരു സുഖമുള്ള കാഴ്ചയല്ലെ. പിന്നെ ആദിമോനും റോസ്മോളും മഞ്ജുവിന്റെ അച്ചന്റെം അമ്മെടെം അമ്മുമ്മെടെം കൂടോയേക്കെ കുറച്ച് ദിവസം ഉണ്ടാകട്ടെ.

sagar kottappuram • 04-06-2020 17:08

thirakkukalanu bro..kashamikoo !

manju avalude swantham veettil ninna samayam oke kathayil undakum ..

Rajeev • 05-06-2020 03:04

Thanks bro.  ശല്യപ്പെടുത്തുന്നത് അല്ല. നിങ്ങടെ ഈ കഥ വായിക്കുമ്പോൾ അങ്ങനെയൊക്കെ ഉണ്ടായാൽ രസമായിരിക്കും എന്നൊരു തോന്നൽ. അതാണ് മുകളിൽ അങ്ങനെയൊരു Comments ഇട്ടത്. 

നിങ്ങളുടെ എല്ലാ തിരക്കുകളും കഴിഞ്ഞു എഴുതിയാൽ മതി. പക്ഷേ എഴുതുമ്പോൾ 50 പേജെങ്കിലും ഉണ്ടായാൽ നന്നായിരുന്നു.
???????????????❤️❤️❤️❤️

sagar kottappuram • 05-06-2020 10:48

%0 page oke budhimuttan bro...

അപ്പൂട്ടൻ • 04-06-2020 15:54

കഥയെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയും പറയും ഇതൊരു സാങ്കൽപിക കഥയല്ല ഇത് ജീവിതത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് സഞ്ചരിക്കുന്ന പാതയിൽ ഉണ്ടാകുന്ന കാഴ്ചകളാണ്. യഥാർത്ഥ കാഴ്ചകൾ. അതിൽ കള്ളമില്ല അളവില്ലാ.. ഇവിടെ ജീവിതം മാത്രമാണ് പച്ചയായ ജീവിതം. എത്ര വായിച്ചാലും മതി വരാതെ മനസ്സിനെ ആകർഷിച്ച കൊണ്ടിരിക്കുന്ന മഹത്തായ മനോഹരമായ ഒരു കഥ. ഓരോ വരിയും ശ്രദ്ധിച്ചു വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഒരു തെറ്റു പോലും പലപ്പോഴും എനിക്ക് കണ്ടുപിടിക്കാൻ പറ്റില്ല അത്രയ്ക്ക് മനോഹാരിത ചാലിച്ച ഒരു കഥാകാരൻ കലാസൃഷ്ടി. സ്നേഹത്തോടെ ഇനിയും ഒരുപാട് പ്രതീക്ഷകളോടെ അപ്പൂട്ടൻ

sagar kottappuram • 04-06-2020 16:11

thanks appoottan

raj • 04-06-2020 15:35

jeevitha satyangal vayanakarane sparshikan pakathil ezhuthi bhalipikan pattunnu ennatha ee kadhayude vijayam. thudakam ulla manjuvinte manasu nanayi feel chyan pati oro vakilum. manasio enthu undu engilum athu namude half nodu samsarikanam enna oru padam koode ee kadhayil undu.
paribhavam matan purathu pokam enu paranju late ayi vanapo oru nalla adi anu pratekshiche, athu undayilla. kaviye pole manjuvum vijarikundakum oru vazhaku venda ennu.alagil officeyl nadana accident pati avalku nerathe information kiti kanum.
get-together engane oru pani undayirunnu enu orikalum parekshichila. adiyam kanuna aa girls nte nameyl koode last epozhum 'kutti' ennu add chyendayirunu enna oru abhiprayam undu. avide mikeyl koode announcement chytha dialogue oke valare realistic ayirunu.
ee thavana apo get together pokumbo enthu akum stithi enna alojikune.

sagar kottappuram • 04-06-2020 15:41

താങ്ക്സ് ബ്രോ...വളരെ സന്തോഷം .

വടക്കൻ • 04-06-2020 15:25

ചില കഥകൾ നമ്മളെ മുറിവേൽപ്പിക്കും
ചിലത് ഒരിക്കലും നടക്കാത്ത fantasy ആണ് എന്ന് നമ്മൾക്ക് അറിയാം
ചിലത് നമ്മുടെ ജീവിതത്തിൽ നടനിരുന്ന് എങ്കിൽ നമ്മൾ ആഗ്രഹിക്കും

പക്ഷേ വേറെ ചില കഥകൾ ഉണ്ടു. കഥാകാരന് നമ്മുടെ ജീവിതത്തിലേക്ക് ഒളിക്യാമറ വെച്ച് പകർത്തി എഴുതിയത് ആണോ എന്ന് തോന്നും. അങ്ങനെ ഉള്ള ഒരു കഥ ആണ് ഇത്. പല സംഭവങ്ങളും എനിക് എന്റെ ജീവിതം ആണ് എന്ന് തോന്നിയ കഥ. You are gifted man...

NB: ORO അധ്യായം വരുമ്പോഴും വ്യത്യസ്തം ആയ COMMENT ഇടുക എന്നത് നല്ല പണിയാട്ടോ....

sagar kottappuram • 04-06-2020 15:43

താങ്ക്സ് സഹോ...
ഇത് ഗിഫ്റ്റ് ഒന്നുമല്ല ..സ്വല്പം സെക്സ് ഫാന്റസി ഒഴിച്ച്  നിർത്തിയാൽ ഞാൻ മുൻപും പറഞ്ഞ പോലെ എന്റെ സങ്കപങ്ങളിലെ ജീവിതമാണ് !

Frnd • 04-06-2020 15:22

ഒരു അയവിറക്കൾ രസമാക്കി എന്റെ പഠനകാലത്തെ ഓർമപ്പെടുത്തി??????☺️☺️☺️?????????????????????????☺️☺️?

sagar kottappuram • 04-06-2020 15:43

thanks saho