← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

Anu(unni) • 04-06-2020 14:31

സൂപ്പർ ബ്രോ അജീഷ് സാർ പറഞ്ഞതു പോലെ  കവിനേം മഞ്ജുസിനേം കുറിച്ച് എന്ത് പറയാനാണ്? ആത്മാർത്ഥ സ്നേഹത്തിന്റെ ജീവിച്ചിരിക്കുന്ന മുഖങ്ങളായേ ആത്മാർഥ സ്നേഹത്തിന്റെ   മനോഹരമായി ജീവിച്ചു കൊണ്ടിരിക്കുന്നവർ ലൗ birds അല്ലെ അവർ
അതിനിടക്ക് കേറി ശ്യാം ഗോൾ അടിക്കാൻ നോക്കിയപ്പോൾ മഞ്ജുസ് അതു ഒരു ഒറ്റ വാക്കിലൂടെ അവനെ ഡിഫൻറ് ചെയ്തു .അപ്പോളും ആരും പ്രതീക്ഷിക്കാതിരുന്ന കവിന്റ മയേച്ചി അല്ല മായമിസ്സ് സന്തോഷമായല്ലോ എന്നു ചോദിക്കുമ്പോൾ തിരുപ്പതി ആയി മഞ്ജുസിന് .പിന്നെ ഫാഷൻ പരേഡിന് ഒരു ഇതു കിട്ടണം എന്നായിരുന്നു അല്ലോ മയേച്ചിയുടെ ഒരു ഇതു.☺ കേക്ക് കട്ട് ചെയ്തപ്പോൾ പണ്ട് മഞ്ഞുമിസ്സിന്റെ ബിർത്തടയ്ക്കു കേക്ക് കട്ട് ചെയ്തതും കവി റിങ് വാങ്ങി അതിൽ മജൂസ് എന്നെഴുതിച്ചതും ഓർത്തു  അന്ന് മഞ്ജുസ് മുൻകൂർ ജാമ്യം എടുത്തിരുന്നു കേക്ക് ദേഹത്തു തേക്കരുതെന്ന്. ഓരോ പുതിയ പാർട്ടും വരുമ്പോളും അവരുടെ പ്രണയത്തിന്റെ ആ ഫീൽ ഒട്ടും കുറയാതെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി രതിശലഭങ്ങൾ മുൻപോട്ട് കുതിക്കട്ടെ. മഞ്ജുസ് പറഞ്ഞ പോലെ കവിന്റ പ്ലാൻ ആയിരുന്നോ ഇതു?? എല്ലാകാര്യത്തിലും പിറകോട്ട് വലിയുന്ന കവിക്കായിരുന്നു ഇതിനു പോകണം മഞ്ജുസും വരണം എന്നു നിർബന്ധം അതോണ്ട് ഇതു കവി പറഞ്ഞു ചെയ്യിച്ചതാണോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല. മയേച്ചിയോട് പറഞ്ഞ പോലെ സന്തോഷമായി?

സ്നേഹപൂർവം

അനു

raj • 04-06-2020 15:36

get together oru valatha sambhavam ayi poyi. ?

Anu [unni] • 09-06-2020 17:47

?

sagar kottappuram • 04-06-2020 15:45

thanks anu unni

Anu [unni] • 09-06-2020 17:46

?

അസുരൻ • 04-06-2020 14:14

എന്താ ഇപ്പൊ പറയാ...
സ്ഥിരം പല്ലവി തന്നെ....പുതിയ വാക്കുകൾ കണ്ടതെണ്ടിയിരിക്കുന്നു......ആ ഫീലിംഗിൽ ഒരു കുറവും വന്നിട്ടില്ല....

വെയ്റ്റിംഗ്......

sagar kottappuram • 04-06-2020 15:44

thanks bro

Mr. Bramachari • 04-06-2020 13:59

സാഗർ ബ്രോ...
എല്ല വട്ടം പറയും പോലെ ഈ പാർട്ടും നന്നായിട്ടുണ്ട്.അവരുടെ ഇണകവും പിണക്കവും ഇനിയും കാണാൻ കാത്തിരിക്കുന്നു.
സസ്നേഹം
Mr. ബ്രഹ്മചാരി

sagar kottappuram • 04-06-2020 15:45

thanks brother

Rocky • 04-06-2020 13:22

Vere level

Bobby • 04-06-2020 12:47

Sagar bro syamin company il joli kittunneth eath partilaa. Onn parayaamo pls

Anu(unni) • 04-06-2020 12:26

?പീലിച്ചായനു എങ്ങനെ ഫിർസ്റ് കമന്റ്‌ ഇടാൻ പറ്റുന്നത്

നീൽ • 04-06-2020 12:26

Beautiful bro..

Vipi • 04-06-2020 12:06

Nice part, adipolii

Shazz • 04-06-2020 10:52

Nice one sagar bro...... keep going

Joker • 04-06-2020 10:38

Ithavanayum kalaki thimirthu policy
Adipoliyayi

Unni • 04-06-2020 10:25

Manjusine kondum kavine kondum rand vakku parayikkendatharnnu stage il.

അപ്പു • 04-06-2020 10:12

എപ്പോഴും ഒരേ അഭിപ്രായം പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, ഇൗ കഥ ഏപ്പോ വായിച്ചാലും ഒരേ ഫീൽ ആണെ. ഇൗ ഭാഗവും മനോഹരം, കഴിഞ്ഞു പോയ നല്ല നാളുകളെ കുറിച്ചുള്ള ഓർമപ്പെടുത്തൽ ആണ് ഇൗ get-together function okke.

sagar kottappuram • 04-06-2020 15:48

thanks

Haridas • 04-06-2020 09:54

Dear Sagar, ഈ ഭാഗവും നന്നായിരുന്നു. അവരുടെ ഇണക്കവും പിണക്കവും അടിപൊളി. ഒന്നും പറയാനില്ല. കൂട്ടത്തിൽ കോളേജ് ഫങ്ക്ഷൻ വളരെ രസമായിരുന്നു. മഞ്ജുവിന്റെയും കവിന്റെയും കഥ എത്ര വായിച്ചാലും മതിയാകില്ല. Waiting for the next part.
Thanks and regards.

sagar kottappuram • 04-06-2020 15:47

thanks haridas

മൗഗ്ലീ • 04-06-2020 09:51

സാഗറേ ഗെറ്റുഗതറൊക്കെ ഒരു വല്ലാത്ത ഫീലിംഗാണ് അതനുഭവിച്ചവർക്കറിയാം നമ്മളിങ്ങനെ പറന്ന് നടക്കട്ടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് സ്നേഹത്തോടെ ഒരു MJ മൗഗ്ലീ

sagar kottappuram • 04-06-2020 15:47

thanks bro

Vattan • 04-06-2020 09:30

Pettannu kazhinju poyi. Entha oru feeling super. Katta waiting Next part

Nichuzz • 04-06-2020 09:14

Eppolum parayuna pole thanne oru rqksheyum illa . thank you for this story and love you so much

നാടോടി • 04-06-2020 08:52

Adipoli missing those days badly

പാഞ്ചോ • 04-06-2020 08:34

കോട്ടപ്പുറം...
10 ഉം 11 ഉം ഒരുമിച്ച വായിച്ചെ..10 പ്രതീക്ഷിച്ചു ഇരുന്നപ്പോൾ ദേ വരുന്നു 11..എന്നാലും സംഭവം കളർ ആയിട്ടുണ്ട്..അവരങ്ങനെ പ്രണയിച്ചു നടക്കട്ടെന്നെ..

sagar kottappuram • 04-06-2020 15:47

thanks bro

കിച്ചു • 04-06-2020 08:29

നന്നായിട്ടുണ്ട് ? ?

Devarun • 04-06-2020 08:26

Sagar bro manoharam
Enth konda kavinte birthday celebrate cheyyathe?
Ithuvare chrythillallo.

sagar kottappuram • 04-06-2020 15:46

cheyyam bro..samayam undallo

യദുൽ • 04-06-2020 08:24

പ്രണയംത്തിന്റെ ഫീൽ കൂടുക അല്ലാതെ അതിൽ ഒട്ടും ഒരു കുറവും ഇതുവരെ വന്നില്ല. ആശിച്ചു കാത്തിരുന്ന പോലെ തന്നെ അവരെ കോളേജ് സംഗമം അതൊക്കെ എത്ര തന്നെ പറഞ്ഞാലും മതി ആകില്ല. ഇനിയും ഉണ്ടല്ലോ ഒന്ന് അതിൽ പുതിയ രണ്ടു ആളും കൂടെ ഉണ്ടാകും അല്ലോ റോസും ആദിയും. ഇതിനെക്കാളും നല്ല പോലെ ആയിരിക്കും ആഹ ഗെറ്റ് ടുഗെതർ. അതു ഉണ്ടാകും എന്ന് തന്നെ വിശ്വാസം. എന്തായാലും ഇവരെ ഇണങ്ങിയും പിണങ്ങിയും ഉള്ള വരും പ്രണയം സല്ലാപത്തിനു വേണ്ടി കാത്തിരിക്കുന്നു.., ❤️❤️❤️

എന്ന് സ്നേഹത്തോടെ
യദു ?

sagar kottappuram • 04-06-2020 15:46

thanks yadhul

തൃശ്ശൂർക്കാരൻ • 04-06-2020 08:22

ഇഷ്ട്ടായി ?

Fanfiction • 04-06-2020 08:14

Nice..

raj • 04-06-2020 08:14

?

Anu(unni) • 04-06-2020 12:27

?

Max • 04-06-2020 08:11

വായിച്ചിട്ട് അഭിപ്രായം പറയാം

King • 04-06-2020 08:11

3rd

Anu(unni) • 04-06-2020 12:27

??

Abdul Hakeem • 04-06-2020 07:52

ഒരിക്കലും ഈ സ്നേഹവും കഥയും അവസാനിക്കാതിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥന മാത്രം.

പ്രൊഫസർ • 04-06-2020 07:42

ഞാൻ ഫസ്റ്റ് ആയേനെ,  പിന്നെ  കഥ വായിച്ചിട്ട് ആവാല്ലോ എന്നോർത്തിട്ടു താമസിച്ചതാ...
ഞാൻ മടുത്തു ഒരേ അഭിപ്രായം പറഞ്ഞു ഇനി no more abhipraayams...
കാത്തിരിക്കുന്നു  അടുത്ത  ഭാഗത്തിനായി...
♥️പ്രൊഫസർ

sagar kottappuram • 04-06-2020 15:45

thanks bro

അറക്കളം പീലിച്ചായൻ • 04-06-2020 07:10

പീലിച്ചായൻ 1st

നാടോടി • 03-06-2020 23:59

Sagar അടുത്ത ഭാഗം എന്ന് വരും

Tony Stark • 03-06-2020 12:33

Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Kavin • 03-06-2020 10:37

Brw next part

Ajay • 03-06-2020 01:27

Wow ella part Pole ee partum orepowli  valare nannayirikunnu
Manjusum kavinum thammilulla inakavum pinakavum Vayikan thanne prethyeka feel aanu

Avar thammil ulla samsaram kuranj varuvanallo family aayappo
Roseamma, Shyam, veena okke powli

Manjusum kavinum, sharikum agraham thonnipovum ithupole oru partnere arum

Waiting for next part

By
    Ajay

Mafia shashi • 02-06-2020 22:32

Kuttan.dr "manapoorvallathe" നോവൽ ന്റെ ലിങ്ക് ഉണ്ടോ... പ്ലീസ് ഒന്ന് അയച് തരുമോ

King • 03-06-2020 15:44

സമയം ഉണ്ടെങ്കിൽ വായിക്കാത്തവർ ഒന്ന് വായിച്ചു നോക്കണം നല്ല കഥയാണ്

Anu{unni} • 07-06-2020 11:33

?

Sk യുടെ ഫാൻ • 02-06-2020 20:05

സാഗർ ബ്രോ അടുത്ത ഭാഗം നാളെ ഉണ്ടാവുമോ....
കട്ട വെയ്റ്റിങ് ....

Mafia shashi • 01-06-2020 22:23

ഫ്രണ്ട്‌സ്... "manapoorvamallathe" ഈ നോവൽ കിട്ടുന്നില്ല... ഇതിന്റെ ലിങ്ക് ഉണ്ടോ... ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരാമോ.... അല്ലെങ്കിൽ ഇതിന്റെ "author"ആരാന്നു parayamoo ... plss

വിഷ്ണു • 02-06-2020 09:29

Author-കട്ടകലിപ്പൻ

Anu(unni) • 03-06-2020 17:19

കിട്ടിയില്ലേ നീൽ ബ്രോ മുകളിലെ കമന്റിന് ലിങ്ക് റിപ്ലൈ ആയി ഇട്ടിട്ടുണ്ട്

Kuttusan • 01-06-2020 12:39

?

Anu(unni) • 31-05-2020 21:58

നടത്തം കണ്ട പനി ഉണ്ടെന്നു തോന്നില്ലല്ലോ ?”

ഞാനും പിന്നാലെ ഇറങ്ങി കൊണ്ട് ചോദിച്ചു .

“പിന്നെന്തു തോന്നും ?”

അവൾ നടക്കുന്നതിനിടെ താനെ എന്നെ നോക്കാതെ ചോദിച്ചു.

“അല്ല ഈ സ്പീഡിൽ നടക്കുവാണേൽ മഞ്ജുസിനു കാറ് വേണ്ടല്ലോ “

ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു. ആ തമാശ ഏറ്റില്ലെന്നു തോന്നുന്നു .

അവൾ ഒന്നും മിണ്ടാതെ ഡോർ ഒകെ അൺ ലോക് ചെയ്തു. കി കി കി …ശബ്ദം അവിടെ ഒന്ന് മുഴങ്ങി . പിന്നെ മുൻവശത്തെ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നുകൊണ്ട് അവളെന്നെ നോക്കി ..

“നീ വരുന്നോ ?”

അവളെന്നെ നോക്കി ചോദിച്ചു..കേൾക്കാൻ കാത്തിരുന്ന പോലെ ഞാൻ ഓടി പാഞ്ഞു കാറിനടുത്തേക്ക് എത്തി.

“പറ്റിക്കൽസ് അല്ലാലോ ?”

ഞാൻ അവളെ സംശയത്തോടെ നോക്കി .

“അല്ല…”

dr.kambikuttan • 01-06-2020 01:49

Ethu enthua? Kadha veendum copy oaste chhetunno? Dayavayi spam cheyyaruthu

Rajeev • 01-06-2020 17:46

ഇവനെ ഒന്ന് block cheyyan പറ്റുമോ? എന്തൊരു വേരുപ്പിക്കളാണ്...

King • 01-06-2020 20:18

അത് ഒരു വെറുപ്പിക്കൽ ആയി തോന്നുന്നുണ്ടോ ? ഒരു ഓർമപ്പെടുത്തൽ ആയിട്ടാണ്  എന്നിക്കു തോന്നുന്നത്

Anu(unni) • 02-06-2020 00:45

കിംഗ്‌ ബ്രോ വിട്ടേക്ക്  നമ്മുക്ക് തോന്നുന്നത് അദ്ദേഹത്തിന് തോന്നുന്നില്ല എല്ലാവരും ഒരുപോലെ ചിന്തിക്കണം എന്നില്ലല്ലോ,?

Jango • 02-06-2020 20:16

പക്ഷെ ഇത് ഓവർ ആണ്. കമന്റ്സ് ഒക്കെ വായിക്കം എന്ന് വിചാരിച്ചു വരുമ്പോ ഇവന്റെ വെറുപ്പിക്കൽ കാരണം വേറെ ഒന്നും നോക്കാൻ പറ്റുന്നില്ല.

Anu [unni] • 20-06-2020 14:23

ഇതു കാരണം കമന്റിട്ടല്ലോ ബ്രോ ദത് മതി വായിച്ചിട്ട് മാളത്തിൽ ഒതുങ്ങിയവർ പുറത്തു ചാടീല്ലോ

സാഗർ ഭക്തൻ • 01-06-2020 17:56

ആശാനെ പൊളി അടുത്തത്തിനായി കാത്തിരിക്കുന്നു

Anu(unni) • 01-06-2020 18:53

ഇല്ല dr നിർത്തി.

Anu(unni) • 31-05-2020 21:49

മഞ്ജു എന്നെ തള്ളി മാറ്റിക്കൊണ്ട് ചോദിച്ചു .

ഞാൻ അവളെ അടിമുടി നോക്കി . ഇതാണോ പനി പിടിച്ചു കിടന്ന പെണ്ണ് . നന്നായി ഒരുങ്ങി ഇറങ്ങിയ മട്ടുണ്ട് . ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചുരിദാർ ആണ് വേഷം, എംബ്രോയിഡറി , ലേസ് വർക്കുകൾ ഉള്ള സ്വല്പം വിലകൂടിയ ചുരിദാർ ആണെന്ന് കാഴ്ചക്ക് തോന്നുന്നുണ്ട് . ചെറിയ കോളറോട് കൂടിയ ചുരിദാർ , അതിന്റെ കോളർ മുതൽ പൊക്കിൾ വരെയുള്ള ഭാഗത്തേക്ക് സിബ്ബ് പോലെ നീളത്തിൽ ഒരു കറുത്ത കോട്ടിങ് ..അതിനു ചുറ്റും വെള്ളയിൽ തുന്നിപിടിപ്പിച്ച കറുത്ത പൂക്കൾ ! കൈമുട്ടോളം നീളമുള്ള സ്ലീവ് , അതിന്റെ അറ്റത്തും, ചുരിദാറിന്റെ കീഴ്‌വശത്തും കറുത്ത കോട്ടിങ് . അതിനു മാച്ചിങ് ആയിട്ടുള്ള കറുത്ത സ്കിൻ ഫിറ്റ് പാന്റും ഷാളും !

Anu(unni) • 31-05-2020 21:39

ഇതെപ്പോ കഴിയാനാ..”
അവൾ നിരാശയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നിരങ്ങിയെത്തി .നേരിയ വിയർപ്പു ഗന്ധമുള്ള മഞ്ജുസിനെ ഞാൻ അതോടെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചിരുന്നു .

Anu(unni) • 31-05-2020 21:36

മോനെ നീ ഉരുണ്ടു കളിക്കേണ്ട കാര്യം ഒന്നുമില്ല..നീയും മഞ്ജു മിസ്സും തമ്മിലുള്ള ഇടപാട് ഞാൻ ആദ്യത്തെ ദിവസം തൊട്ടു ശ്രദ്ധിക്കുന്നതാ…അവരെ കാണുമ്പോ നിനക്കുള്ള വിറയലും വെപ്രാളവും ഒരുമാതിരി പൂച്ച മത്തിത്തല കണ്ടപോലെ “

ശ്യാം പറഞ്ഞു നിർത്തി എന്നെ നോക്കി .

Devarun • 31-05-2020 21:26

Sagar bro
Kavinte birthday ithuvare celebrate cheythitta.eniyum neetano?

Anu(unni) • 31-05-2020 21:25

അല്ല..ഈ കാര്യം പറഞ്ഞില്ലാലോ “

ഞാൻ അവളോടൊപ്പം എഴുനീറ്റുകൊണ്ട് ചോദിച്ചു .

“ഏതു കാര്യാടാ?”

മഞ്ജു എന്നെ നോക്കി .

ഞാൻ അവളുടെ അടുപ്പിലേക്ക് കൈചൂണ്ടി കാണിച്ചു . അത് കണ്ടപ്പോൾ അവളുടെ കണ്ണിൽ ഒരു സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വിടർന്ന പോലെഎനിക് തോന്നി. അവളുടെ വിഷമങ്ങൾ ഒരാൾ തിരക്കുന്ന സന്തോഷം..സംഭവിച്ചതിന്റെ ദുഃഖം ! അങ്ങനെ എല്ലാമുണ്ട് ആ നോട്ടത്തിൽ.

“ഒന്നുമില്ലെടാ ..നീ അറിയണ്ട “

Anu(unni) • 31-05-2020 20:35

മഞ്ജു ഒരു ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

പിന്നെ നാണക്കേടൊന്നും വിചാരിക്കാതെ ചുരിദാറിന്റെ വശങ്ങളിലെ വിടവുള്ള ഭാഗം സ്വല്പം കൂടി പൊക്കി ഉയർത്തി . അവളുടെ തൊവില്ല നിറത്തിലുള്ള വയറും ഇടുപ്പിന്റെ ഭാഗവും എന്റെ മുൻപിൽ തെളിഞ്ഞു. പക്ഷെ അവിടെ ആകെ ചുവന്നു, രക്തം നീലിച്ച പോലെ കിടപ്പുണ്ടായിരുന്നു . ഒരു ഡോക്റ്റർക്കു മുൻപിൽ നിൽക്കും പോലെ മഞ്ജു നനമെത്തും വിചാരിക്കാതെ എനിക്കാ ഭാഗം കാണിച്ചു തന്നു .

ഞാനൊന്നു ഞെട്ടി.

Anu(unni) • 31-05-2020 20:29

ഇല്ലല്ലോ രാജ് ബ്രോ വന്നിട്ടില്ല .

Anu(unni) • 31-05-2020 20:25

ഇവിടെ അടിയും തുടയും ഒന്നുമില്ലേ ?”

ഞാൻ സ്വല്പം ഗൗരവത്തിൽ മഞ്ജുവിനോട് ചോദിച്ചു.

PK • 01-06-2020 01:24

Korach part miss aayi.. Athellaam onnu urakkam kalanj pidich.. Machante anubhavam aano ne vare thoneend.. Athrem super aayit ezhuthunnath.

Anu(unni) • 31-05-2020 20:06

നീ വലിയൊക്കെ ഉണ്ടോ ?”
അച്ഛൻ പുക ഊതിവിട്ടുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു .

“ഏയ് ..ഇല്ലച്ഛാ …മഞ്ജുസിനു അതൊന്നും ഇഷ്ടല്ല …”
ഞാൻ ചെറു ചിരിയോടെ തട്ടിവിട്ടു .

“ആഹ് ..നന്നായി…”

Anu(unni) • 31-05-2020 20:05

ഡെയ് ഡെയ് ..ചരക്കും പീസും ഒകെ വിട്ടുപിടി ..അതെന്റെ കെട്ട്യോളാണ് ..മറക്കണ്ട ”

Rajeev • 31-05-2020 19:00

ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചതാണ്. പിന്നെ മഞ്ജുവിന്റെ അച്ഛനും അമ്മയും കവിനും കൂടിയുള്ള തമാശകളും അവർ തമ്മിലുള്ള family bonding ഒക്കെ ഉണ്ടായാൽ നന്നായിരുന്നു. മഞ്ജുവും കവിനും മാത്രമായി കഥ ഒതുങ്ങാതെ കുടുബങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം കാണിക്കുന്ന കാര്യങ്ങളും ഉണ്ടാകണം. കുറച്ച് കാലം മഞ്ജുവും കവിയും മഞ്ജുവിന്റെ വീട്ടിൽ നിക്കട്ടെ..അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അച്ഛനും അമ്മയും കാണട്ടെ...അതൊക്കെ ഒരു സുഖമുള്ള കാഴ്ചയല്ലെ.

Rajeev • 31-05-2020 19:04

പിന്നെ ആദിമോനും റോസ്മോളും മഞ്ജുവിന്റെ അച്ചന്റെം അമ്മെടെം അമ്മുമ്മെടെം കൂടോയേക്കെ കുറച്ച് ദിവസം ഉണ്ടാകട്ടെ.

ചങ്ക് ബ്രോ • 31-05-2020 15:28

സാഗർ കുട്ടാ....

ഇതും കലക്കി ട്ടോ ❤️❤️❤️

എന്നാ ഒരു ഫീലാണ് മച്ചാനെ.... ???

ഓഹ് ഇജ്ജാതി ലൈഫ്.. പൊളിയാ ???

മഞ്ചൂസ് & കവിൻ ഒരു രക്ഷയും ഇല്ല ❤️?❤️?❤️?❤️❤️❤️❤️????