← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Sagar Kottapuram] · approved reader discussion

Haridas • 31-07-2020 13:36

Dear Sagar, മുൻഭാഗങ്ങളെക്കാൾ വളരെ ഗംഭീരമായിട്ടുണ്ട് ഈ ഭാഗം. കൊച്ചുങ്ങളുടെ മൊട്ടയടിയും മലകയറ്റവും അതിനിടയിലുള്ള സംഭാഷണങ്ങളും നന്നായിട്ടുണ്ട്. പിന്നെ പഴനിയിൽ വച്ചുള്ള സെക്സ് ഏറ്റവും സൂപ്പർ. ബാക്കിൽ കളിക്കണ്ട എന്നുപറഞ്ഞ മഞ്ജു നാവുകൊണ്ടു ചെയ്‌തോളാൻ പറയുന്നത് വളരെ ഇറോട്ടിക് ആയിട്ടുണ്ട്. Waiting for the next part.
Thanks and regards.

sagar kottappuram • 31-07-2020 13:39

thanks brother..

Anu [unni] • 31-07-2020 13:23

മഞ്ജുസ് കവിയോട് സ്റ്റെപ് കയറുന്നതിനു മുൻപ് ഭക്തിപൂർവ്വം നടയിൽ കൈ തൊട്ടു തൊഴുന്ന മഞ്ജുസിനോട് നിനക്ക് എന്നു മുതല് തുടങ്ങി ദൈവ വിശ്വാസം എന്നു ചോദിക്കുമ്പോൾ. ഉണ്ണികളുടെ കാര്യം അല്ലെ അതോണ്ടാ എന്നു പറയുന്ന  മഞ്ജുസ് പിന്നെ കവിയെ കിട്ടിയപ്പോൾ മുതൽ വിശ്വാസം ഒകെ വന്നുതുടങ്ങി ദൈവം അത്ര ക്രൂരൻ ഒന്നും അല്ല എന്ന് മനസിലായി കൊറേ സങ്കടങ്ങള് തന്നെങ്കിലും ഇപ്പോ സന്തോഷമാണ് എന്നും
മഞ്ജുസ് പയ്യെ പറഞ്ഞുകൊണ്ട് കയ്യിൽ അമർത്തി സ്റ്റെപ്പുകൾ കയറി  പിന്നെ സംഗമ സമയത്തു ഫോർപ്ലേയുടെ സമയത്തു മജൂസ് കവിയെ പറ്റി അവളുടെ ഒരു ഫ്രണ്ട്നോഡ് പറഞ്ഞപ്പോൾ കവിയെ കിട്ടിയതു മഞ്ജുസിന്റ് ഭാഗ്യം ആണെന്ന് പറഞ്ഞതു ആംപിറ്റ മണക്കുമ്പോൾ  മീരയുടെ ഹസിനും ഈ സ്വഭാവം ഉണ്ടെന്നു പറഞ്ഞപ്പോൾ ൻ

Akhil • 31-07-2020 13:12

അങ്ങനെ അവസാനം അടുത്ത തുടങ്ങി.. ഇല്ല പാർട്ടും പോലെ ഇതും ഗംഭീരം

sagar kottappuram • 31-07-2020 13:34

thanks

Anu [unni] • 31-07-2020 13:05

പൊളിച്ചു കുട്ടികളുടെ തല മോട്ടയടിക്കുന്നത് തൊട്ടു റൂമിൽ വെച്ചു നടന്ന ഫോർപ്ലേയും സംഗമവും എല്ലാം അതി മനോഹരമായ കൂടാതെ ഞാൻ മുന്പർട്ടിൽ കമന്റു ചെയ്തിരുന്നു സെറ്റ് സാരി ഒക്കെ ഉടുത്തു നല്ല ലുക്ക് ആയ മഞ്ജുസിന്റ് കണ്ട  കവിന്റ മനസ്സ് ഇളകുമോ എന്നു,പിന്നെ മഞ്ജുസിന്റ് തവട്ടിൽ ഉത്സവത്തിന് പോയപ്പോൾ അന്ന് കവി കണ്ട സെറ്റ് സാരി ഉടുതു വിയർത്തു കൊച്ചു കുട്ടികളെ പോലെ ആയ മഞ്ജുസിന്റ് ലൂക്കും ,പോരാതെ കഴിഞ്ഞ പാർട്ടിൽ മഞ്ജുസ്സിനെ കൊലുസ്സു ഇടിപ്പിക്കു എന്നൊരു കമന്റ് കണ്ട്‌ അതും മുൻപ് മഞ്ജുസ്‌സിന്റെ വീട്ടിൽ പോയപ്പോ മഞ്ജുസ് ആദിയെ തല്ലുന്നത് കണ്ട മഞ്ജുസിനട്ട് ഒന്നു പൊട്ടിച്ചിട്ടു വഴക്കിട്ടു പോയ കവി വീണ്ടു ഒന്നൂടെ മഞ്ജുസിന്റ് വീട്ടിൽ ഉണ്ണികളും ആയി ഒന്നു കൊണ്ടു പോകുവോ എന്നു ചോദിച്ചതും എല്ലാം ബ്രോ ഈ പാർട്ടിൽ സാധിച്ചു തന്നു ഉമ്മ.......ആദ്യം മുടി മോട്ടയടിക്കാൻ പോയി ആദിയുടെ മുടി ബാർബർ കളയുന്നത് കണ്ടു റോസ് മോൾ കരയുന്നത് പിന്നെ റോസ് മോളുടെ മുടി മുറിക്കുമ്പോൾ പൊഴിഞ്ഞു വീഴുന്ന സ്വന്തം മുടി കയ്യിലെടുത്തു നോക്കി വിതുമ്പുന്നത് .പഴനിയിൽ ഇപ്പോൾ പോയാലും ഒരു കാര്യം നടക്കും എന്നു ഉറപ്പാണ് പക്ഷെ ഇന്ന് മഞ്ജുസ് പറഞ്ഞ ഡയലോഗ് എല്ലാം നല്ല ഉള്ളിൽ തട്ടി പറഞ്ഞതാണ് ജീവിതം പോയെന്ന് വിചാരിച്ച മഞ്ജുസിന് കൈ വിട്ടു പോയെന്ന് അവൾ കരുതിയ ജീവിതം തിരിച്ചു കിട്ടുന്നത് കവിയെ കണ്ട ശേഷം ആണെന്നും ഉണ്ണികളെ ചൂണ്ടി മഞ്ജുസ് ഒരിക്കലും ഓർത്തത് അല്ല അവൾക്ക് ഇതു പോലെ രണ്ടു ഉണ്ണികളെ കിട്ടും എന്നും.അപ്പോൾ കവി പറയുന്നത് അങ്ങിനെ ഒന്നും ഇല്ല മഞ്ജുസ് നല്ല ഗ്ലാമറും ലൂക്കും അല്ലെ എന്നും അവൻ പറയുമ്പോൾ കിട്ടുവരിക്കും പക്ഷെ അവരൊന്നും അവളുടെ കവി ആകില്ലെന്നും പറഞ്ഞതും അവസാനം അഞ്ജുവും അമ്മയും,അച്ഛനും ആയി മഞ്ജുസിന്റ് ചെറിയച്ഛന്റെ വീട്ടിൽ പോകുന്നതും അർജുന്റെ സമരം കേട്ടു അവർക്കെല്ലാം അഞ്ചുന് ഇഷ്ടപ്പെടുന്നതും അവസാനം മഞ്ജുസിന്റ് വീട്ടിൽ വെച്ചു അർജുന്റെ കല്യാണക്കാര്യം ചർച്ചക്ക് വന്നപ്പോ മഞ്ജുസിന്റ് അച്ഛനിട്ടും നൈസ് ആയി അഞ്ചു തങ്ങുന്നതും എല്ലാം മനോഹരമായി ബ്രോ ഈ പാർട്ടും .മോഡറേഷനിൽ പോയില്ലെങ്കിൽ കമന്റ് ഉടനെ വരും

സ്നേഹപൂർവം

അനു

sagar kottappuram • 31-07-2020 13:08

thanks anu ...
orupaadu santhosham...

Anu [unni] • 31-07-2020 14:26

???

King • 31-07-2020 20:40

❣️

Anu [unni] • 01-08-2020 11:38

?

Rahul23 • 31-07-2020 12:59

ഞാൻ ഇതിനു മുൻപത്തെ എല്ലാ പാർട്സിലും പറഞ്ഞപോലെ ഇപ്പോളും പറയുന്നു,  മഞ്ജുസും കവിനും ഒരു വികാരം ആണ്, സാഗർ ബ്രോയോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല.

ഈ കഥയുടെ ഓരോ പാർട്ട്‌ വന്നുന്നു ഞാൻ കാണുമ്പോ അറിയാതെ തന്നെ എന്റെ മുഖത്തു ഒരു പുഞ്ചിരി വരും ☺️

കഥ ആയിട്ട് അല്ല, ജീവിതം ആയിട്ട് തന്നെ ആണ് ഞാൻ ഇതിനെ കാണുന്നത്, അതുകൊണ്ട് ഇത് ഒരിക്കലും അവസാനിക്കാതെ ഇരിക്കാൻ ഞാൻ എപ്പോളും പ്രാര്ഥിക്കാറുണ്ട്.

ആദ്യമായി ഈ കഥയെ പറ്റി അറിഞ്ഞപ്പോ ഞാൻ തോറ്റു നോക്കിയില്ല, ബട്ട്‌ ഒരു ദിവസം എന്റെ ഫ്രണ്ട് വിഷ്ണു പറഞ്ഞു ആദ്യത്തെ സീസൺ മാത്രമേ കളി ഒള്ളു പിന്നെ അങ്ങോട്ട് ഉള്ള പ്രേമം ഒരു രക്ഷേം ഇല്ലന്ന്, അതുകൊണ്ട് രണ്ടും കല്പിച്ചു ഞാൻ വായിക്കാൻ തുടങ്ങി, 2 മാസം മുൻപ് ആണ് ഞാൻ ഇത് ആദ്യം തൊട്ട് വായിക്കാൻ തുടങ്ങിയത്, ആദ്യത്തെ ബീന ആന്റി ആയുള്ള പാർട്ട്‌ ഒക്കെ ഞാൻ skip ചെയ്തു.

ഒരു കാര്യം മറന്നു, ശെരിക്കും ഞാൻ നമ്മുടെ ഇപ്പൊ നടക്കുന്ന രതിശലഭങ്ങൾ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ തൊട്ട് ആണ് വായിക്കാൻ തുടങ്ങിയെ, അതിനു മുൻപ് 2 or 3 സീസൺ ഇന്ടെന്നു എനിക്ക് കൊറേ കഴിഞ്ഞ് ആണ് മനസിലായെ, കാരണം ഈ സീസന്റെ തുടക്കത്തിൽ മഞ്ജുസ് ടൂർ പോയി, ഇവർക്കു രണ്ടു കുട്ടികൾ ഇണ്ട്, സൊ ആകെ കൺഫ്യൂഷൻ ആയി, പിന്നെ ഞാൻ കരുതി ബാക്ക് സ്റ്റോറി പിന്നെ പറയും എന്ന്, അപ്പോളാണ് എന്റെ ഫ്രണ്ടിനോട് ഇത് ഞാൻ വായിക്കാൻ പറഞ്ഞായിരുന്നു, അവനാണ് പറഞ്ഞു ഇതിനു മുൻപ് കൊറേ സീസൺ ഇന്ടെന്നു. പിന്നെ അവൻ പറഞ്ഞപോലെ ആദ്യം തൊട്ട് കുത്തി ഇരുന്നു വായിച്ചു.

ബീന ആന്റിയുടെ കളി ഒക്കെ ഒറ്റ അടിക്ക് സ്കിപ് ചെയ്തു കാരണം നമ്മടെ മെയിൻ മഞ്ജുസ് അല്ലെ,അവളും ആയുള്ള ലവ് സ്റ്റോറിയും ആണ്..

ആ പോർഷൻ എത്തി കഴിഞ്ഞ് നല്ല ടൈം എടുത്ത് വായിച്ചു. പിന്നെ complete ചെയ്തിട്ട് കൂടി ഞാൻ ഒരു 10-20 പ്രാവശ്യം കവി ആക്‌സിഡന്റ് ആയി കെടക്കുമ്പോ മഞ്ജുസ് അവനെ കാണാൻ വരുന്ന scene വായിച്ചട്ടുണ്ട്, എന്റെ ഫേവറിറ്റ് സീസുകളിൽ ഒന്നാണ് അത് ???

അവരുടെ ജീവിതത്തിൽ ആ കുട്ടികൾ കൂടി വന്നപ്പോ എന്താ പറയുക കഥയുടെ ജീവൻ ഒന്നൂടി കൂടി, റോസുമോളുടെ ച്ച..ച്ചാ എന്നോട് വിളിയൊക്കെ വല്ലാത്ത സന്തോഷവും അനുഭൂതിയും ആണ് എന്റെ മനസിന്‌ നൽകുന്നത്.

വേറെയും ഒരുപാട് പറയാൻ ഇണ്ട്, ബട്ട്‌ വാക്കുകളിൽ ഒതുക്കാൻ കഴിയില്ല..അതുകൊണ്ട് ഹൃദിയം മാത്രം നൽകുന്നു.

ഈ കഥ ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു, കൂടാതെ സാഗർ ബ്രോയ്ക്ക് നല്ലത് മാത്രം വരട്ടെ എന്നും പ്രാർത്ഥിക്കുന്നു ❤️❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

sagar kottappuram • 31-07-2020 13:02

നന്ദി..സ്നേഹം മാത്രം ..

ബീനയും മഞ്ജുവും വിനീതയുമൊക്കെ വന്നു ചേർന്നവർ ആണ് ..
ഈ കഥ ഇങ്ങനെ ഒന്നും ആയിരുന്നില്ല..

Rahul23 • 31-07-2020 13:12

ഇത് ശെരിക്കും ബ്രോയുടെ real life related story ആണോ?

അങ്ങനെ ഞാൻ കേട്ടു, ആളാണെങ്കിൽ ഇതിലെ ആരൊക്കെ ആണ് റിയൽ ആയിട്ട് ഒള്ളത് എന്ന് പറയാവോ, ശെരിക്കും ബ്രോ കല്യാണം കഴിഞ്ഞതാണോ, ഇങ്ങനെ ഒരു മിസ്സിനെ ആണോ കെട്ടിയേക്കണേ?

അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ.

sagar kottappuram • 31-07-2020 13:37

ഞാൻ ബാച്ചിലർ ആണ് ബ്രോ...
റിയൽ ലൈഫ് ലു എനിക്ക് ചുറ്റും കണ്ട പല ഇൻസ്‌ഡ്ന്റ്സ്  ഉം ഈ കഥയിൽ ഉണ്ട് എന്നാണ് പറഞ്ഞത് ..അത് അവിഹിതം ആയാൽ പോലും ..മഞ്ജു എന്ന ഭാര്യ ഫിക്ഷൻ ആണ് ..മഞ്ജു മിസ് റിയൽ ആണ് !

Sanju • 31-07-2020 12:56

ശെരിക്കും ഇപ്പഴാണ് ഈ പാർട്ട്‌ ഫുൾ വായിച്ചത്.. ആദ്യ വരികൾ വായിച്ചപ്പോൾ തന്നെ cmt. ഇട്ടിരുന്നു..... ഇപ്പോ 99.പാർട്ട്‌ ആയല്ലേ.... അറിയുന്നില്ല.. എത്ര പെട്ടെന്നാണ് ഓരോന്നും കടന്നു പോകുന്നതെന്ന്?.... ആദ്യം മുതൽ ഈ ലാസ്റ്റ് പേജ് വരെ ഉള്ള ഓരോ രംഗവും മനസിലുണ്ട്... ആദ്യം ആയിടാന് ഇത്ര ലോങ്ങ്‌ . സ്റ്റോറി..  അഹ് ഫ്ളോവിൽ ayikunnath....... ഇത് വായിക്കുന്ന ഓരോരുത്തരുടെ മനസിലും കാണും മഞ്ജുസും കവിനും ?....
ഇനി വരാനിരിക്കുന്ന പാർട്ടിൽ ഒകെ.... ഉള്ളത്.... കിരൺ ന്റെ job... അശ്വതി ayitulla mrge..... അത് പോലെ നമ്മടെ ശ്യാമിന്റെ mrge..... പിന്നെ ലാസ്റ്റ്  അഞ്ജുവിന്റേം.......
നല്ല ഒരു എൻഡിങ്   പ്രതീക്ഷിക്കുന്നു ...
All the best❤❤???

sagar kottappuram • 31-07-2020 13:02

thanks bro...

Ly • 31-07-2020 12:55

സാഗർ bro

താങ്കളുടെ ഈ രതിശലഭങ്ങളുടെ എല്ലാ പാർട്ടും വായിച്ച ഒരാളാണ് ഞാൻ ഒരിക്കലും മടുപ്പ് തോന്നിക്കാത്ത ഒരു വണ്ടർഫുൾ ജീവിതം തന്നെ.. ആദ്യം ഓര് കമ്പി എന്നനിലയിൽ പോയപ്പോ വായിക്കാൻ തോന്നിയില്ല. പിന്നീടാണ് അതിൽ മഞ്ജുവിന്റെ എൻട്രി അതിന് ശേഷം ഉള്ള അവരുടെ നിമിഷങ്ങളും എല്ലാം മനസ്സിലേക്ക് ഒഴികിയെത്തുന്നു.

ഇതില് ആദ്യം വായിച്ച കഥ ജോക്കുട്ടന്റെ നവവധു ആണ് അതിലെ കഥാപാത്രങ്ങൾ വല്ലാണ്ട് മനസ്സില് നിൽക്കുന്നു. അതിലെ ചേച്ചിയുടെയും ജോക്കുട്ടന്റെയും നിമിഷങ്ങൾ.

ഇതിലും അത്പോലെ student teacher love
അതെന്നെ അതെന്നെ ഈ കഥയിലേക്ക് പിടിച്ചിരുത്തി.. പിന്നീട് ഒന്നുപോലും ഒഴിവാക്കാതെ തുടർന്ന് വായിച്ചു.. ഒരിക്കലും മറക്കാനാവാത്ത കഥകളിൽ ഒന്ന്.

പ്രണയവും ജീവിതവും വളരെ മികച്ച രീതിയിൽ കൂട്ടിയിണക്കിയ ഓര് മാസ്റ്റർപീസ്.
ഒരുപാട് പാർട്ടുകൾ ഉണ്ടെങ്കിലും ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല അത്രയും മികച്ച ഒരു എഴുത്താണ് താങ്കൾ ഇതില് കാഴ്ച വെച്ചിട്ടുള്ളത്..

ഇനിയും ഇത് തുടരണം എന്നാണ് എന്റെ അഭിപ്രായം എങ്കിലും... കൂടുതൽ നീട്ടിവലിച് പോകുമ്പോൾ വിരസത തോന്നിയേക്കാം എന്ന താങ്കളുടെ ചിന്ത ഞാനും ശരിവെക്കുന്നു..

എങ്കിലും മുന്നോട്ട് എഴുതണം എന്ന് തോന്നിയാൽ താങ്കൾ തീർച്ചയായും അത് എഴുതണം.
ബാക്കിയെല്ലാം എഴുത്തുകാരന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്.......

മഞ്ജുസും  കവിനും  അത്രമേൽ ഈ അകമനസ്സിൽ പതിഞ്ഞു കഴിഞ്ഞു...
ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളിൽ ഒന്ന്.. ?

സ്നേഹത്തോടെ

  Ly  (ഒരുപാവം പൂവ്)?

sagar kottappuram • 31-07-2020 13:06

വളരെ നന്ദി...സന്തോഷം...
അവസാനിപ്പിക്കേണ്ടതുണ്ട് ..
ഇത്ര ദീർഘമായ കഥ കമ്പിസൈറ്റിൽ ആരേലും എഴുതിയിട്ടുണ്ടോ എന്നറിയില്ല...
ഇനിയൊരു തുടർച്ച എന്തായാലും ഉടനെ മനസിൽ ഇല്ല

Kolusan • 31-07-2020 12:47

Orupad thanks for considering my suggestion

sagar kottappuram • 31-07-2020 13:07

thanks

dharpaka • 31-07-2020 12:31

നന്നായി..സ്വരം നന്നായി ഇരിയ്ക്കുമ്പോൾ പാട്ട് നിർത്തണം..ആദ്യം മുതൽ വായിക്കുന്നത് ആണ്..അവസാന പാർട്ടിൽ കമന്റ് ഇടുള്ളു എന്ന കരുതിയിരുന്നു..കാവ്യാത്മകമായ ഒരു പ്രണയ ഗാഥ ശുഭമായി പര്യവസാനിയകട്ടെ..ഇങ്ങനെ കത്തി നിൽക്കുമ്പോൾ നിർത്തുന്നത് എന്തു കൊണ്ടും നല്ലത് ആയി എന്നിയ്ക് തോന്നുന്നു..

sagar kottappuram • 31-07-2020 12:33

ഇത് അവസാനപാർട്ട് അല്ല...
ഒന്ന് രണ്ടെണ്ണം കൂടി കാണും ..

Mahi • 31-07-2020 12:24

I wonder you decided to stop this my personnel suggestion is to continue. This part is also beautiful

sagar kottappuram • 31-07-2020 12:32

ഞാൻ 32  പാർട്ടിൽ അവസാനിപ്പിച്ച കഥയാണ് ഇത് ബ്രോ ...
പിന്നീട് ഓരോരുത്തരുടെ സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി ആണ് 99 വരെ എത്തിയത് ..
ഇനിയും തുടരുന്നതിൽ അർത്ഥമില്ല ...
പിന്നെ ഇത് വെറും ഒരു കമ്പി കഥ ആയിരുന്നെങ്കിൽ എന്തേലുമൊക്കെ എഴുതിവെക്കാമായിരുന്നു...

Anu [unni] • 01-08-2020 11:57

രതിശലഭങ്ങൾ - 32 പാർട്ട്, രതിശലഭങ്ങൾ പറയാതിരുന്നത് - 14പാർട്ട്, രതിശലഭങ്ങൾ മഞ്ജുസും കവിനും -29 പാർട്ട്, രതിശലഭങ്ങൾ ലൈഫ് ഇസ്‌ ബ്യൂട്ടിഫുൾ - now 24 പാർട്ട് ,ടോട്ടൽ = 99 പാർട്ട്‌സ്

Maharudran • 31-07-2020 12:22

കൊള്ളാം എത്ര പറഞ്ഞാലും മതി വരാത്ത പ്രണയഗാഥാ രതിശലഭങ്ങൾ.ഈ ഭാഗവും മനോഹരമായി അവതരിപ്പിച്ചു...., അഭിനന്ദനങ്ങൾ സാഗർ തുടരൂ

sagar kottappuram • 31-07-2020 12:34

thanks brother

sagar kottappuram • 31-07-2020 13:38

thanks

sagar kottappuram • 31-07-2020 12:01

me too !

Nandha • 31-07-2020 12:01

?????

നീൽ • 31-07-2020 11:55

99 ആം ഭാഗം?
പെരുന്നാൾ സമ്മാനം ആയി തന്നു അല്ലെ..
ഇതുവരെ ഉള്ള ഏറ്റവും വലിയ ഭാഗം❤️.
വായിച്ച ശേഷം വരാം..

സത്യത്തിൽ മുൻപ് ഓരോ ഭാഗം 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ കിട്ടിയില്ലല്ലോ കിട്ടിയില്ലല്ലോ എന്നൊരു വിചാരം ആയിരുന്നു..ഇപ്പോൾ ഒരാഴ്ച ആയാലും പയ്യെ വന്നോട്ടെ എന്നാണ്..എന്തായാലും തീർക്കും..ന്ന പിന്നെ അത് പറ്റുനിടത്തോളം ലേറ്റ് ആയിക്കോട്ടെ എന്നൊരു ചിന്തയാണ്..അത്രക്കും ഉണ്ട് മഞ്ജുസും കവിനും തന്ന ആ ഹാങ്ഒവർ..

പെരുന്നാൾ ആശംസകൾ സാഗർ ബ്രോ..❤️
പെരുന്നാൾ ആശംസകൾ എല്ലാവർക്കും..❤️

sagar kottappuram • 31-07-2020 12:02

സന്തോഷം....നന്ദി ..
അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു

വടക്കുള്ളൊരു വെടക്ക് • 31-07-2020 11:45

anjuvum karthiyum setavanulla chance kanunnundallo bro?

sagar kottappuram • 31-07-2020 12:03

സംഭവിക്കാം...

sarath • 31-07-2020 11:45

നെഞ്ചിടിപ്പോടെയാണ് ഇത്  വായിച്ചു തീർത്തത്. കഴിയാൻ പോണൂനു പറഞ്ഞത് കൊണ്ടാവാം അത്. നിർത്തരുത്  എന്ന് മാത്രേ പറയാൻ ഉള്ളു. തകർത്തു soooper

sagar kottappuram • 31-07-2020 12:03

thanks bro

രാജാ • 31-07-2020 11:37

എന്റെ പൊന്നളിയ.. അവസാനിപ്പിക്കരുത്..പ്ലീസ്

നാടോടി • 31-07-2020 11:33

ഇപ്പോൾ എല്ലാം കൂടി എത്ര ഭാഗമായി.

sagar kottappuram • 31-07-2020 12:03

99*

Anu [unni] • 01-08-2020 11:58

?

Anu [unni] • 01-08-2020 11:59

രതിശലഭങ്ങൾ – 32 പാർട്ട്, രതിശലഭങ്ങൾ പറയാതിരുന്നത് – 14പാർട്ട്, രതിശലഭങ്ങൾ മഞ്ജുസും കവിനും -29 പാർട്ട്, രതിശലഭങ്ങൾ ലൈഫ് ഇസ്‌ ബ്യൂട്ടിഫുൾ – now 24 പാർട്ട് ,ടോട്ടൽ = 99 പാർട്ട്‌സ്

Sanju • 31-07-2020 11:24

Ayyo... fst varikal thanne vallatha നെഞ്ചിടിപ്പ് ആണലോ തന്നെ . അതെന്താ അവസാനത്തെ.. ആക്കിയേ   ചേട്ടായി.... ഇത് നിർത്താൻ pokeno......
അയ്യോ അങ്ങനെ ഒന്നും വേണ്ട... brk. Venel. Edutho... bt.... നിർത്തല്ലേ.... plse..... ??????

sagar kottappuram • 31-07-2020 11:39

ini onno rando part koodi undakum...
athil onnum kali undakilla..

വിഷ്ണു? • 31-07-2020 11:47

Kali allelum ith nirthunnath oru ?..ith ingane thanne continue cheythoode..ithupole ittilla engilum ..samayam edth itta mathi...pinne ellam bro de istam pole?
Manjus,kavin avare piriyan pattatha pole aduth poyi??

Santaclose • 31-07-2020 11:21

Orikkalum avasanikkathirunnenkil ennu thonni pokunnu athrakkum ishtamanu kavineyum manjoosineyum

sagar kottappuram • 31-07-2020 12:04

santhosham..thanks

Abi • 31-07-2020 11:18

മഞ്ജുസിനേം കവിനേം നിർത്തി കളയല്ലേ സാഗർ ബ്രോ...........

sagar kottappuram • 31-07-2020 12:05

കഥ മാത്രമേ അവസാനിക്കുന്നുള്ളു..

മഞ്ജുവും കവിനും എവിടെയോ ജീവിക്കുന്നുണ്ടാകും

Pp • 31-07-2020 11:18

രതിശലഭങ്ങള് വായിച്ചോണ്ടിരിക്കുംബോ ഞാൻ തട്ടിപ്പോയാ എന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണടാകും, അത്രക്ക് പോസിറ്റീവ് വൈബാണ് സാഗർ ബായ് ഇങ്ങള് തര്ണത്.

കവിൻ മഞ്ജൂനെ എടക്ക് മോളേന്ന് വിളിക്കുംബോ എനിക്ക് മനസ്സിൽ ഒരു ഷമ്മി ടോണ് കിട്ടും അപ്പൊ മൂഡ് പോവും ??

പിന്നെ എല്ലാം അടിപൊളി ആയിരുന്നു

ആദ്യായിട്ടാണ് ഒരു കളിസീൻ കണ്ട് അടിപൊളി ആയെന്ന് ഞാൻ കമന്റ് ഇട്ണത്. സാധാരണ ഞാനൊരു റൊമാൻസ് ഫാനാണ്. പക്ഷേ റൊമാൻസിന്റെ അൾട്ടിമസിയിലുള്ള ആ സെക്സ് ഉണ്ടല്ലോ, ബായ് ആദ്യം പറഞ ലവ് മേക്കിംങ്,അത് സൂപ്പർ ഫീലാണ്.
മനസ്സ് ഇങ്ങനെ കെടന്ന് തുടിക്കും ❤️❤️❤️❤️❤️

വിഷ്ണു? • 31-07-2020 11:49

First paragraph enikm angane thanne aanu bro.. well said ??

sagar kottappuram • 31-07-2020 12:06

പ്രണയത്തിന്റെ ഏറ്റവും മനോഹരമായ നിമിഷമാണ് സെക്സ് ..

Devarun • 31-07-2020 11:13

33 years of തൂവാനതുമ്പികൾ.
ഇതും ചെറിയ തൂവാനതുമ്പികൾ സിനിമ പോലെ തന്നെ ആണ്.ഇവിടെ കഥ വായിക്കുന്നവർ ആണ് ജയകൃഷ്ണൻ. Manju n kavin ആണ് clara.സിനിമയിൽ  അവസാനം ക്ലാര പോയ പോലെ ഇവിടെ maju n Kavin നമ്മളെ വിട്ടു പോവുകയാണ്. ഇനിയും ഒന്നോ രണ്ടോ Part മാത്രം അവശേഷിക്കേ അവരുടെ ഭാവി ജീവിതം എന്താവും എന്ന് അറിയാതെ നമ്മളെ വിട്ടു പോവുകയാണ്.

sagar kottappuram • 31-07-2020 12:07

ha ha

Mulla • 31-07-2020 10:56

Dear സാഗര്‍....
പഴനിയില്‍ ഒന്നും പോകാൻ നമ്മുക്ക് കഴിയില്ല. പക്ഷെ...,അവിടെ പോയി വന്ന ഒരു feelings ആണ്‌ കിട്ടിയത്.

പിന്നെ കളി.., സത്യത്തിൽ ഇതിലെ ആദ്യ കളികൾ (1st series) കാമം തോന്നിയിരുന്നു. പിന്നെ ഉള്ള കളികള്‍ സ്നേഹത്തോടെ ഉള്ള കളി ആയിട്ടാണ് feel ചെയതത്. കളികളെക്കാൾ എനിക്ക് ഇഷ്ടമായത് ഇതിലെ romance ആണ്‌. എന്ത് രസം ആണ്‌ എന്നറിയോ... ?

എന്തായാലും നല്ല പെരുന്നാള്‍ gift ആയി.
Thank you... എന്നും നോക്കും വന്നോ എന്ന്.

ഇഷ്ടം... പോരുത്ത ഇഷ്ടം.. ❤️

sagar kottappuram • 31-07-2020 12:08

ഇനി അധികം നോക്കേണ്ടി വരില്ല....
താങ്ക്സ് ബ്രോ...

Pachalam basi • 31-07-2020 10:41

രതിശലഭങ്ങൾ നിർത്തല്ലെ ബ്രോ ഈ ഭാഗവും സൂപ്പർ ആയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 31-07-2020 12:08

താങ്ക്സ് ബ്രോ...

Anu [unni] • 31-07-2020 10:40

വായിച്ചിട്ട് വരാം

അപ്പു • 31-07-2020 10:27

കൂടുതൽ എന്തുപറയാൻ ഇൗ ഭാഗവും മനോഹരം, പഴനിമലയിൽ പോയ ഒരു ഫീൽ. പിന്നെ അവരുടെ മനോഹരമായ ജീവിതം കൺമുന്നിൽ കാണുന്ന ഒരു സന്തോഷവും. അവസാനിപ്പിക്കാതിരിന്നൂടെടോ

sagar kottappuram • 31-07-2020 12:09

എല്ലാത്തിനും ഒരവസാനം ഉണ്ട് ദാസാ...

Unni • 31-07-2020 10:15

Ente mone.... oru rakshem illannu thanne anu ee partilum parayunnath. Broku oru asaya daridryam vanal mathrame ee kadha nirthavu. Avaru thammilulla kalikale kalum njan family scenes valare adhikam ishtapedunnund. Ethra oke vazhakittalum paraspara viswasavum snehavum undenkil dambathya jeevidham swargamanu ennath ithilum nannai oru alum paranju thannittilla. Manjusinteyum kavinteyum pranayam ellavarkum oru madhrika thanne anu.
Ingane oke ayirikane enikum baviyil enna agrahathodu koodi nirthunnu.

sagar kottappuram • 31-07-2020 12:09

thanks unni

Hooligans • 31-07-2020 10:03

???????????

? • 31-07-2020 09:42

Parayan vaakkukal illa..superb....

മനു • 31-07-2020 09:28

അവസാനിപ്പിക്കല്ലേടാ..................

Take a break, but come back. Please...

Hooligans • 31-07-2020 10:03

??????

raj • 31-07-2020 08:50

will miss manju and kavi.

King • 31-07-2020 10:38

?

Anu [unni] • 31-07-2020 10:42

എന്ത് പറ്റി ബ്രോ

Rashid❤️❤️ • 31-07-2020 08:45

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത്​.​എല്ലാവർക്കും വലിയ  പെരുന്നാൾ ആശംസകൾ നേരുന്നു ഈ സുദിനത്തിൽ
❤️??????????
       ?EID MUBARAK?

sagar kottappuram • 31-07-2020 12:01

thanks

തൃശ്ശൂർക്കാരൻ • 31-07-2020 08:04

സ്നേഹത്തിന്റെ....
ത്യാഗത്തിന്റെ....
സഹനത്തിന്റെയും
ബലിപെരുന്നാൾ ആശംസകൾ ❤️

sagar kottappuram • 31-07-2020 12:01

thanks....wish you the same ..

Rahul PV ? • 31-07-2020 08:01

First

King • 31-07-2020 08:08

?

Anu [unni] • 31-07-2020 10:40

?

Aks • 30-07-2020 23:33

Nextpart എപ്പോൾ വരും  സഹോ...???

Sam EV • 29-07-2020 19:01

Muthewww Ningal Super Anuuto Nirtharthunn Annu Ente Abiprayam Bro Annu Mainly Ee Website inte jeevan so
Allel New Thudang
Allel Vayankareeeee

JA • 29-07-2020 12:38

എന്റെ സാഗർ കോട്ടപ്പുറം ബ്രോ നിങ്ങൾ ഒരു അസാധ്യ എഴുത്തുകാരൻ തന്നെയാണ് അതിൽ ആർക്കും തന്നെ രണ്ടഭിപ്രായമില്ല...♥️??

എങ്കിലും എന്തും അധികമായാൽ ഒരു മടുപ്പ് ഉളവാക്കും...!!! ഈ കഥയും ഏതാണ്ട് അതുപോലെ തന്നെയാണ്. അതിന്റെ വ്യക്തമായ തെളിവുകൾ ലൈക്, വ്യൂസിൽ തന്നെ പ്രതിഫലിക്കുന്നുണ്ട്...!!!

താങ്കൾ ഒന്നും വിചാരിക്കരുത്. തങ്ങളുടെ ഈ മഹത്തായ മറ്റൊരു കഥയ്ക്ക് വേണ്ടി ചിലവൊഴിച്ചു കൂടെ ...???

ആരും ചീത്ത വിളിക്കരുത്. ഞാൻ എന്റെ പേർസണൽ അഭിപ്രായം പറഞ്ഞു എന്നെയുള്ളു...

എല്ലാം ഇനി സാഗർ കോട്ടപ്പുറം ബ്രോയുടെ ഇഷ്ടം പോലെ ???♥️??

sagar kottappuram • 29-07-2020 12:57

ആദ്യം പറഞ്ഞതിൽ രണ്ടു അഭിപ്രായം ഉണ്ടെങ്കിലും അതെന്നെ ബാധിക്കുന്ന വിഷയമല്ല ബ്രോ ..

പിന്നെ ഈ കഥ ഏറെക്കുറെ അതിന്റെ പരിസമാപ്തിയിലേക്കെത്തിയിട്ടുണ്ട്. കൂടിപ്പോയാൽ രണ്ടോ മൂന്നോ അധ്യായങ്ങൾ കൂടി ..

ഇനി പ്രണയം മിക്സ് ആയിട്ടുള്ള കഥ ഒന്നും ഞാൻ എഴുതാൻ ഉദ്ദേശിച്ചിട്ടില്ല .

പിന്നെ നൂറാമത്തെ പാർട്ടിലും ഒരു ലക്ഷം വായനക്കാർ ഉണ്ടെങ്കിൽ അത് മറ്റൊരു തരത്തിൽവിജയം തന്നെ ആണ് ..പക്ഷെ നമ്മുടെ ഊർജ്ജത്തിന് അതുപോരാ ...

raj • 30-07-2020 08:40

oru reader enna nilayil support epozhum undakum.

King • 30-07-2020 09:02

?

Anu [unni] • 30-07-2020 10:28

?

Anu [unni] • 30-07-2020 11:13

JA ബ്രോ പറഞ്ഞത് ശരിയാണ് "രതിശലഭങ്ങൾ"ആദ്യ പാർട്ടകളിൽ നല്ല വായൂർസ് ഉം 4,96lakh,ഉണ്ടായിരുന്നു അതു പിന്നീട് കുറഞ്ഞു വിയൂസ് എങ്കിലും ആദ്യ പാര്ടിനേക്കാൾ "രതിശലഭങ്ങൾ പറയാതിരുന്നത്" എന്ന രതിശലഭങ്ങളുടെ പാർട്ട് 2 ഇൽ ലൈക്സ് ,കമന്റ്സ് ,എന്നിവ കൂടുതൽ ഉണ്ടായിരുന്നു കാരണം ബ്രോക്ക് മനസ്സിലായി എന്നു കരുതുന്നു ഇല്ലെങ്കിൽ പറയാം എഴുതുന്നത് സാഗർ ബ്രോ ആയതു കൊണ്ടും ,പിന്നെ രതിശലഭങ്ങൾ എന്ന പേരും കാരണം ആദ്യം കുറെ പേർ ഇതു ശ്രദ്ധിച്ചില്ല എന്നതും സത്യമാണ് പിന്നീട് കമന്റും, ലൈക് ഉം കൂടിയപ്പോൾ ആണ് കിംഗ്‌ ബ്രോയും,രാജ് ബ്രോയും,കിങ്ലയർ ബ്രോയും ,ഞാനും കൂടി ആണ് സാഗർ ബ്രോയെ രതിശലഭങ്ങൾ സീരീസ് 100 ആക്കി kk യിൽ ഒരു റെക്കോർഡ് ഇടമല്ലോ എന്നു പറഞ്ഞത് ,പിന്നീട് സംഭവിച്ചത് മഞ്ജുസും കവിനും തീർന്നിട്ടും ലൈഫ് ഇസ്‌ ബ്യൂട്ടിഫുൾ തുടങ്ങിയിട്ടും 2lakh നു മേൽ views ഉണ്ടാരുന്നു like ഉം പക്ഷെ ലൈഫ് ഇസ് ബ്യൂട്ടിഫുൾ ഒരു 16 ആം പാർട്ട് മുതൽ  വിയൂസ് വളരെ കുറഞ്ഞു 1 lakh ആകാൻ strugle ചെയ്യുമ്പോൾ ഞങ്ങൾ ചെയ്തത് തെറ്റാണ് എന്നൊരു കുറ്റ ബോധം ഉണ്ട് അതു കൊണ്ടു സാഗർ ബ്രോ safe ആണോ അതോ ചോദിക്കാൻ പോലും മടിയാണ് ബ്രോ പുറത്തു കാണിച്ചില്ലെങ്കിലും ബ്രോയുടെ മനസ്സിൽ ഞങ്ങൾ ആണ് ഇതിനു കാരണം എന്ന് കാണും എന്നൊരു തോന്നൽ .വിയൂസ് ഇത്രയും കുറഞ്ഞതു കൊണ്ടാണ് പലരും "രതിശലഭങ്ങൾ"1000 പാർട്ട് എഴുത്തു എന്നു സാഗർ ബ്രോയോട് പറഞ്ഞപ്പോളും സാഗർ ബ്രോയോട് വേണ്ട എന്നു പറഞ്ഞത് ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട്ട് 17 ഏതു പടുപെട്ടുഎന്നോ 1 lakh‌ ആവാൻ.അതു കൊണ്ടു 23 പാർട്ടും കൂടി എഴുതി ക്ക് യിൽ ഒരു പൊൻ തുകിൽ ആയി സാഗർ ബ്രോ രതിശലഭങ്ങൾ സീരീസ് അവസാനിപ്പിക്കട്ടെ. പിന്നെ സാഗർ ബ്രോയോട് ഇനി ബ്രോ പ്രണയം എഴുതില്ല എന്നു പറഞ്ഞതുകൊണ്ട് parayuvanu kk യിലെത്രയോ പേര് പ്രണയം എഴുതുന്നുണ്ട് ജോ ബ്രോ,മാലാഖയുടെ കസമുകൻ ബ്രോ തുടങ്ങി കുറച്ചു പേർ ഇതിൽ മാലാഖയുടെ കാമുകൻ ബ്രോ നല്ല കമ്പി നോവേലുകളിലൂടെ തുടങ്ങി ഇപ്പോൾ പ്രണയത്തിൽ എത്തി നിൽക്കുന്നു വിനീഷാ ഏടത്തിയുടെ കൂട്ടുകാരി പുരേ കമ്പി നോവൽ ആണ് ആ മാസത്തെ ടോപ്1 ആണ് വിനീഷാ ,ഇപ്പോൾ പ്രണയ കഥ യിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് 3 lakh  വിയൂസ് ഉണ്ട് അതു കൊണ്ട് ബ്രോ പേജ് കൂട്ടി ഒരു പാർട്ടിൽ തീരുന്ന പ്രായ കഥകളോ പേജ് കൂട്ടാൻ പാടാണെങ്കിൽ ഒരു 10-12 പാർട്ടിൽ തീർക്കാവുന്ന നോവേലുകളോ എഴുതിക്കൂടെ ഇതു ഒരു അപേക്ഷ മാത്രം ബ്രോയെ ഫോഴ്സ് ചെയ്യുക അല്ല തീരുമാനം ബ്രോയുടേത്  ഇനി സാഗർ ബ്രോ 'അമ്മ മകൻ അല്ലാതെ എന്തു കഥകളെഴുതിയാലും എന്റെ അല്ല ഞങ്ങളുടെ സപ്പോർട്ടു എന്നും ഉണ്ടാവും

സ്നേഹം മാത്രം

അനു

Anu [unni] • 30-07-2020 12:45

സോറി പുരേ എന്നു കമന്റിട്ടത് pure എന്നും കസമുകൻ എന്നത് കാമുകൻ എന്നും പ്രായ എന്നത് പ്രണയം എന്നും വായിക്കുക. mk ബ്രോയുടെ കമന്റിസിൽ കമന്റ് ബോക്സ് ഒരു ഗ്രൂപ്പ്  പോലെ അല്ല പക്ഷെ അവിടെ കഥകൾ പറ്റിയുള്ള ചർച്ചകൾ നടക്കും ന്നുണ്ട്‌ ബ്രോ പറഞ്ഞതു പോലെ ഞാൻ മുന്പ് കിംഗ്‌ ബ്രോയോട് പറഞ്ഞതു പോലെ ഇവിടെയും നടന്നിരുന്നെങ്കിൽ വിയൂസ് കൂടിയേനെ ലൈക്സ് ഉം

sagar kottappuram • 30-07-2020 13:16

അങ്ങനത്തെ ക്യാമ്പയിൻ നടത്തിയുള്ള ലൈകും കമ്മന്റും ഒന്നും ആവശ്യമില്ല ബ്രോ...
വേണ്ടവർ വായിച്ചോളും...ഇനിയിപ്പോ അധികം ഒന്നും ഇല്ല ..
മാലാഖയുടെ കാമുകൻ ഒകെ സ്ഥിരം പ്രണയ കഥകൾ എഴുതുന്ന ആളാണ് ..
അപ്പൊ അത് ഇഷ്ടപ്പെടുന്നവർ അവിടെ വരും..
എന്റെ പേരുകേട്ടാൽ സ്കിപ് അടിക്കുന്നവർ ആണ് അധികവും..

Anu [unni] • 30-07-2020 15:43

ഇപ്പോൾ രതിശലഭങ്ങൾ ഒരു പാർട്ട് എങ്കിലും വായിച്ചവർ ഇനി സ്കിപ് ചെയ്യില്ല ബ്രോ ഇനി  വെറും സാഗർ കോട്ടപ്പുറം എന്നല്ലല്ലോ kk യിൽ ബ്രോയുടെ പേരു "രതിശലഭങ്ങൾ സീരീസ് എഴുതി അതിലൂടെ രതി അനുഭവങ്ങളും ആന്റി കഥകളും,പ്രണയവും,ജീവിതവും മനോഹരമായി എഴുതിയസാഗർ കോട്ടപ്പുറം എന്നാണ് അതു കൊണ്ട് ബ്രോയുടെ പേര് ഓതർ ന്റെ സ്ഥാനത്തു കണ്ടാൽ മുൻപ് സ്കിപ് ചെയ്തവർ എല്ലാം ഇനി ഓതർ സാഗർ കോട്ടപുറം എന്നു കണ്ടാൽ സ്കിപ് ചെയ്യാതെ വായിക്കുകയും ചെയ്യും

ജഗ്ഗു ഭായ് • 01-08-2020 22:58

Illa broo angane parayallu

Anu [unni] • 30-07-2020 15:31

അതുപോലെ 23 പാർട്ട് അല്ല 2 ,3 ഓ പാർട്ടും എന്നാണ്

Anu [unni] • 01-08-2020 15:34

അതു ക്യാമ്പയിൻ നടത്തുകയും അല്ല അവിടെ കഥയിലെ ഓരോ പാർട്ടും ചർച്ച ചെയ്യുന്നു. പിന്നെ ഞങ്ങളും അത്രയേ ഉദേശിച്ചുള്ളൂ രതിശലഭങ്ങളെ പറ്റിയുള്ള ഒരു ഡിബേറ്റ് അല്ലാതെ ക്യാമ്പയിൻ അല്ല

Ajay • 29-07-2020 08:44

അതു ശരിയാ ബ്രോ അതു കൊണ്ടാണ് ആഗ്രഹം ഉണ്ടെങ്കിലും ബ്രോയോട് “രതിശലഭങ്ങൾ” നിർത്തരുതെന്നു പറയാത്തത് അതു പറയാൻ ആരും അർഹരല്ല എന്ന വിചാരവും ഉണ്ട് കാരണം 1lakh വിയൂസ് ആകാൻ പാടുപെടുന്ന കാണുമ്പോൾ ഇതിനു കാരണക്കാർ ഞങ്ങൾ അല്ലെ എന്നൊരു കുറ്റ ബോധം സോറി സാഗർ ബ്രോ ബ്രോ ഞങ്ങൾക്ക് തന്ന വാക്ക് പാലിച്ചു എന്നാൽ ഞങ്ങളോ? ഇനി 2 പാർട്ടും കൂടി മതി “രതിശലഭങ്ങൾ” തീരാൻ എങ്കിലും ഞാൻ ഇത് ഓണ്ലൈനിൽ വന്നേ വായിക്കൂ(anu unni )

ഇതേ അവസ്ഥയാ എനിക്കും ആഗ്രഹം ഉണ്ട് ബട്ട്‌ പറയാൻ തോന്നുന്നില്ല
അതിനുള്ള അർഹത ഞങ്ങൾക്ക് ഇപ്പൊ ഇല്ല പണ്ട് സ്ഥിരമായി കമന്റ്‌ ഇട്ടപലരെയും ഇപ്പൊ കാണാറേ ഇല്ല, 1000+ ലൈക്സ് അർഹതയുള്ള പാർട്സ് ഉണ്ടായിട്ടും അത് 800 പോലും തികയ്ക്കുന്നില്ല
കഥ എഴുതുന്ന സാഗർ ബ്രോയ്ക് ഉള്ള അതെ സങ്കടം ഈ കഥ ഇഷ്ടപെടുന്ന വായനക്കാർ ആയ ഞങ്ങൾക്കും ഉണ്ട്

Anu [unni] • 29-07-2020 10:39

?

Mula • 28-07-2020 16:43

Dear സാഗര്‍... Bro..
Next part എപ്പോ വരും...?

പിന്നെ മഞ്ജുസിന്റെ കുടുംബ വീട്ടില്‍ പോയ വിശേഷങ്ങൾ ഒന്നും കണ്ടില്ല...
ചെറിയച്ചൻ്റെ വീട്ടിൽ പോകാന്‍ വേണ്ടി പറഞ്ഞ അന്ന്, ആദി വീണത് കാരണം കവിടെ കയ്യിൽ നിന്നും നമ്മുടെ മിസ്സ് അടി വാങ്ങി പിറ്റേന്ന് കവിടെ വീട്ടിലേക്ക് തിരിച്ച് പോന്നു.

പിന്നെ കല്യാണത്തിനു ശേഷം പോയ വിശേഷങ്ങളും കണ്ടില്ല..! വെളിച്ചപാട് പറഞ്ഞതിനു ശേഷം ആണ് കളിയാക്കൽ നിന്നത്.

sagar kottappuram • 28-07-2020 17:49

ellam ezhuthithanne ariyendathillalo ..

Mulla • 29-07-2020 18:15

Dear സാഗര്‍ ബ്രോ...
കവിനെയും മഞ്ചുവിനെയും അത്രയധികം ആഴത്തിൽ പതിഞ്ഞിരിക്കുന്നു...
മനസ്സിലും പൃദയത്തിലും
അത് കൊണ്ട് ഉള്ള ക്യൂരിയസ്റ്റി കൊണ്ട് ചേദിച്ചു പോയതാണ്.

പിന്നെ ഒരു കാലത്ത് KK എന്ന Site വളരെ മികച്ച രീതിയിൽ ഉള്ള എഴുത്തുകാരും വായനക്കാരും ഉണ്ടായിരുന്നു... കുറച്ച കാലമായി അത് കുറഞ്ഞിരുന്നു. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന പോലെ കോവിഡ് വന്നപ്പോ പൂർത്തിയായി. പല ആൾക്കും ജോലി പ്രശനം ആരോഗ്യ പ്രശ്നങ്ങൾ ജോലി ഉള്ളവർക്ക് സാമ്പത്തിക ഞെരുക്കം മൊത്തത്തിൽ ആകെ അവതാളത്തിൽ ആയി . KK ടെ അഡ്മിനു വരെ സമയബന്ധിതമായി Site update ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് ഒരു സംശയം.

എന്തായാലും നല്ല രീതിയിൽ തന്നെ താങ്കൾ ഈ എഴുത്ത് കൊണ്ടു പോകുക
100 പാർട്ട് എന്നൊന്നും ടാർജറ്റ് വെക്കാതിരിക്കുക.., കൂടിയാലും കുറഞ്ഞാലും കഥയുടെ ഇത് വരെ ഉള്ള ഭംഗി നശിപ്പിക്കാതിരിക്കുക.!

അടുത്ത part നു കാത്തിരിക്കുന്നു....

ഇഷ്ടം...., പൊരുത്ത ഇഷ്ടം..❤️
Mulla

sagar kottappuram • 30-07-2020 13:18

ഞാൻ ഭംഗി ,ക്വാളിറ്റി ഒന്നും നോക്കാറില്ല...പല പാർട്ടുകളും രണ്ടു മണിക്കൂർ കൊണ്ടൊക്കെ എഴുതിയിട്ടുണ്ട്..സമയമെടുത്ത് എഴുതിയ പാർട്ടുകൾ മോശം അഭിപ്രായവും വന്നിട്ടുണ്ട്

Anu [unni] • 28-07-2020 15:36

ഹര ഹരോ ഹര ഹര സാഗർ ബ്രോ ഹര ഹരോ ഹര ഹര

Anu [unni] • 28-07-2020 15:34

മറ്റെല്ലാവരും safe ആണെന്ന് വിശ്വസിക്കുന്നു

raj • 30-07-2020 08:40

epo safe thanne.

Anu [unni] • 28-07-2020 15:33

സാഗർ ബ്രോ safe അല്ലെ

sagar kottappuram • 28-07-2020 16:17

hmm...
athe

Anu [unni] • 29-07-2020 10:39

?

Bane • 28-07-2020 13:40

കുറച്ചു കാലമായി എന്തെങ്കിലും cmnt ചെയ്യണം എന്ന് വിചാരിക്കുന്നു.
ഞാൻ ആദ്യം വായിച്ചു തുടങ്ങുന്നത് ത് കഴിഞ്ഞ ആഴ്ച തൊട്ടാണ് ഫസ്റ്റ്  part അതിന്റെ cmnts കണ്ടാണ് എടുത്തു വായിച്ചത് ഞാനും ivde വന്നു വായിക്കുന്നത് വെറും കളി മാത്രം വായിച്ചു വാണം വിടാൻ അല്ല കളിയും നല്ല സ്റ്റോറിയും പ്രണയത്തിനും കൂടിയാണ് നവവധു okke favouritesil ഉള്ളതാണ് നിങ്ങളുടെ കഥയും തുടക്കത്തിലേ ബീനേച്ചിയും ആയിഉള്ളകളിയും ആദ്യം ഒന്ന് മടുപ്പിച്ചു റോസ് ആയിരുന്നു അപ്പൊ നമ്മുടെ prime factor pinne manjus വന്നപ്പോൾ ഇത് വേണമായിരുന്നോ എന്ന് തോന്നി pinne കവിനെ പോലെ മഞ്ജുസിനെയും അങ്ങ് ഇഷ്ടപ്പെട്ടു. അത് മുഴുവൻ വായിച്ചപ്പോൾ ഒരു സന്തോഷവും ഇത് കഴിഞ്ഞല്ലോ എന്നാ ഒരു വിഷമവും ഉണ്ടായിരുന്നു.
ഇതുപോലെ വേറെ ഉണ്ടോ എന്ന് നോക്കുമ്പോൾ ആണ് സെക്കന്റ്‌ part കിട്ടുന്നത് അപ്പൊ മനസ്സിൽ ലഡ്ഡു potti
ഡൗൺലോഡ് ചെയ്തു വായിച്ചു തീരുന്നില്ല എന്ന് മനസിലായി ബട്ട്‌ അടുത്ത part pdf ഉള്ളതും അറിയില്ല അങ്ങനെ അത് ഒരു part ആയി വായിച്ചു ഇപ്പൊ ഇത് വായിക്കുന്നു
എഴുത്തിനെ പറ്റി എന്ത് പറയാനാണ് എല്ലാവരും പറയുന്ന പോലെ വളരെ മികച്ച സംഭാഷണങ്ങൾ ആണ് അതുപോലെ ഒരു നോൺലീനിയർ ലീനിയർ set up അവസാനം ആദ്യമേ പറഞ്ഞു അതിലേക്കു എത്തിക്കുന്നത് ഒരു വല്ലാത്ത crafter aanu താങ്കൾ characters ഒന്നും പറയാനില്ല they  feel റിയൽ  വെറുതെ കമ്പി കുത്തി kethathe
പലരുടെയും cmnts okke കണ്ടിരുന്നു 3സം വേണം മറ്റേതു വേണം എന്നൊക്ക പറഞ്ഞ്. താങ്കൾ താങ്കളുടെ രീതിയിൽ തന്നെ തുടരുന്നതിനു നന്ദി
പിന്നെ വ്യൂസ് കുറയുന്നത് ഞാൻ കരുതുന്നത്
മറ്റുള്ളവർ ഒരു കമ്പിക്കഥയിൽ ആവശ്യമെന്നു കരുതുന്നത് ഇല്ലാത്തതാകാം അനാവശ്യ ഇൻസെസ്റ് ഫാന്റസി
ചിലപ്പോൾ എന്നെപോലെ റൊമാൻസും സെക്സും ഉള്ള ആണ് feel മാത്രം കിട്ടാൻ വേണ്ടി വരുന്നവർ ആകാം ഇപ്പോൾ ഉള്ളത്
താങ്കൾ നിർത്തുകയാണ് എന്നറിയുന്നതിൽ വിഷമമുണ്ട് പിന്നെ എല്ലാത്തിനും ഒരു അവസാനം ഉള്ളത് നല്ലതാണ്
ഫസ്റ്റ് ഭാഗം വായിക്കുമ്പോൾ ഇതിനു ഇനിയും 3 ഭാഗങ്ങൾ ഉള്ളത് അറിയില്ലായിരുന്നു ഇത്രയൊക്കെ തന്നെ എനിക്ക് ബോണസ് aanu
എന്ന് മഞ്ജുസിന്റെയും കവിന്റെയും ഒരു ആരാധകൻ

sagar kottappuram • 28-07-2020 16:15

thank you bro...

its just happen...onnum planed alla

Anu [unni] • 29-07-2020 10:41

?

King • 27-07-2020 23:36

താമസിച്ചു എന്നറിയാം എന്നാലും പറയാതെ ഇരിക്കാൻ പറ്റില്ലാലോ. ഓരോ ഭാഗവും വെത്യാസം നിറഞ്ഞ ഓരോ അനുഭവങ്ങളാണ്.
ഉണ്ണിക്കളുടെ ഭാഗം എന്നും വേറിട്ടു നില്ക്കും എന്നറിയാം അത്രയും മനോഹരമാണ് അതുപോലെ തന്നെ മഞ്ജുസും കവിയും അവരുടെ സംസാരം ആകർഷിക്കുന്ന രീതിയിൽ ആയിരുന്നു എന്നും. വഴിപാട് ലിസ്റ്റിന്റ കാര്യം പറയുമ്പോൾ മുത്തശ്ശിയുടെ വക്കാ തുലാഭാരം ഉണ്ട് എന്നും അപ്പൊ തന്നെ സ്വർണം കൊണ്ട് ആണോ എന്ന് കളിയാക്കി ചോദിക്കുന്നപോലെ ചോദിക്കുന്നതും. അതൊക്കെ കഴിഞ്ഞു കൃഷ്ണമാമന്റെ വീട്ടിൽ പോവുന്നതും അവിടെ നിന്നും റോസീമോൾ ചുറ്റും നോക്കുന്നതും ഇതു ഇപ്പോ എവിടെയാണ് എന്ന് അറിയാത്ത പോലെ ഉള്ള ആ നോട്ടം വ്യക്തമായി അറിയാം ( ശരിക്കും അവർ അങ്ങനെ നോക്കുന്നത് കണ്ടിട്ടുണ്ട്, എന്നിട്ട് കുട്ടിയോട് അധികം അടുപ്പം ഉള്ളവർ പോയി ഒന്ന് കളിപ്പിച്ചാലോ തമാശ പറഞ്ഞുവന്നാലോ അവരുടെ ഒരു ചിരി ഉണ്ട് അതൊക്കെ നല്ല അനുഭവം ആണ് തോന്നുന്നു ) അങ്ങനെ കിഷോറും സെറ്റയി അല്ലെ. കാവിൻ ഒരു ഹംസം പോലെ ? പ്രണയതെ ഒന്നാക്കാൻ വേണ്ടി കുറച്ചു കുറെ കാര്യങ്ങൾ ചെയുന്നു. ശ്യാമിന്റെ കാര്യം ശരിയാക്കി കൊടുത്തിട് അങ്ങനെ അവൻ വിളിക്കുബോൾ മഞ്ജുസ് ഫോൺ എടുക്കുന്നതും ശ്യാമിന് ആയോ എന്നാ പോലെയായി അങ്ങനെ ഒക്കെ പറഞ്ഞുവന്നപ്പോൾ. അങ്ങനെ പഴനി പോവുബോൾ എല്ലാവരും സംസാരിക്കുന്നു അതിന്റ ഇടയിൽ അവർ തന്നെ ചിരിക്കുന്നു അതൊക്കെ കണ്ടു ആദിക്കുട്ടനും റോസ്‌മോളും ഉറക്കെ ചിരിക്കുന്നു ?.

ഈ ഭാഗം വളരെ വ്യത്യാസമയോ എന്ന് തോന്നി സ്‌നേഹം മാത്രം ഉള്ള കഥയിൽ ഒരു വലിയ അടി ഉണ്ടായപ്പോൾ അങ്ങനെ തോന്നി. എന്നാലും അവിടെയും സ്നേഹം മാത്രമാണ് ഉണ്ടായതു എന്ന് അറിയാം എല്ലാവരിലും ഉണ്ടായമാറ്റങ്ങൾ. റോസ്‌മോളെയും കൊണ്ട് കാവിൻ നടക്കുന്നത് പാട്ടി വന്ന് ആ കിറ്റ് കൊടുക്കുന്നതും അത് കഴിഞ്ഞു ഇതു നിങ്ങളുടെ കുട്ടി ആണോ എന്നും അതെ എന്ന് പറയുബോൾ അട അട എന്ന് പറഞ്ഞു ഇത്ര ചെറുപ്പത്തിൽ മോന് ഇത് പോലെ ഒരു കുട്ടിയോ എന്നും അങ്ങനെ അതിന്റ ഇടയിൽ നായയെ കാണുന്നതും അപ്പൊ പറയുന്നതും.
അതിൻറെ ഇടയിൽ അവിടെ പ്രശ്നം ഉണ്ടാവുന്നതും അവിടേക്കു ഓടിപ്പോവുന്നതും ആകെ പ്രശ്നം ആവുന്നതും. കവി സോൾവ് ചെയ്യാൻ നോക്കുന്നതും പക്ഷേ തെറ്റുചെയ്തവർക്കും അതിന് താല്പര്യം ഇല്ല അങ്ങനെ പ്രശ്നം ആവുന്നു അതൊക്കെ സന്ദർഭത്തിനു അനുസരിച്ചു എഴുതി.
(അടി ഉണ്ടാവുബോൾ കുറച്ചു അധികം കൊല്ലങ്ങൾക്ക് മുൻപ്  അവിടെ പോയപ്പോൾ ഇത് പോലെ വേറെ ഒരു ചെറിയ അടി ഉണ്ടായ കാര്യം ഓർമ്മ വന്നു ) ആദി വീണപ്പോൾ മഞ്ജുസിന്റെവിന്റെ ദേഷ്യം എല്ലാം സ്നേഹം മാത്രം മായിരുന്നു.മഞ്ജുസിന്റെ അച്ഛന്റ്റെ പ്രകടനം എല്ലാം അടിക്കുന്നതും അങ്ങനെ എല്ലാം. 
മനോഹരം തന്നെ ❤️

ഇഷ്ടം മാത്രം
എന്ന് King

Anu [unni] • 28-07-2020 08:45

?

raj • 28-07-2020 14:31

kandila ayirunu.sugam alle.

Anu [unni] • 28-07-2020 15:31

രാജ് ബ്രോ safe അല്ലെ?

raj • 30-07-2020 08:41

athe

King • 28-07-2020 21:41

❤️
സുഖം ആണ്.
ഇന്നലെ കമന്റ്‌ കണ്ടിരുന്നു അവിടെ ഒക്കെ പ്രശ്നം ഉണ്ടോ

Anu [unni] • 28-07-2020 16:06

അതു മാത്രം അല്ല ബ്രോ ഏറ്റവും രസം കവി അടി കൊണ്ടു വീഴുമ്പോൾ മഞ്ജുസ് അയ്യോ കവി എന്നു വിളിക്കുന്നതും അപ്പോൾ ഉടൻ എണീറ്റ കവി മഞ്ജുസിനോട് ചിരിച്ചു കൊണ്ട് ചോദിക്കുന്ന സീൻ അതു കേട്ടു കവിക്ക് കുഴപ്പം ഒന്നും ഇല്ലെന്നു അറിഞ്ഞ മഞ്ജുസ് പുച്ചത്തിൽ കവിയോട് ചോദിക്കുന്നത് " നീ എവിടുത്തു കാരനാട നാണമില്ലേ നിനക്കു അവന്മാരോട് കോംപ്രമൈസിന് പോകാൻ" എന്നു ചോദിക്കുന്ന മഞ്ജുസ് പിന്നെ ആദിയുമായി കവി വീണപ്പോ കവിയുടെ കലിപ്പ് കണ്ടു ബാക്കി എല്ലാവരും അതു കണ്ട് കവിയോട് വേണ്ടാ... വേണ്ടാ എന്നു പറഞ്ഞപ്പോള് അവൻ ആവരെ അടിക്കുന്ന ക ണ്ട് രസം പിടിച്ചു ആസ്വദിക്കുകയരുന്നു മഞ്ജുസ് മാത്രം

King • 28-07-2020 22:02

കോൺഫിഡൻസ് ആണ് മഞ്ജുസിനു
ഒന്ന് അവൻ ഒപ്പം ഉണ്ട് എന്നും
അവൾ ഒരു മാർഷൽആർട്സ് അങ്ങനെ ഒക്കെ കിക്ക് ബോക്സിങ് അങ്ങനെ ഉള്ളതു പഠിച്ചു എന്നതും.
അതാണ് അവൻ വീണപ്പോൾ ആദ്യത്തെ പോയത് പിന്നെ അവൻ എനിച്ചപ്പോൾ തിരിച്ചു വരുകയും.
അങ്ങനെ ആവും

Anu [unni] • 29-07-2020 10:42

?

sagar kottappuram • 28-07-2020 16:17

thanks

King • 28-07-2020 22:03

❣️

King • 27-07-2020 21:57

ഇപ്പൊ വായിച്ചു വളരെ അതികം നന്നായിരുന്നു.
???

Anu [unni] • 29-07-2020 10:43

?

Devarun • 27-07-2020 20:22

Like n comment kuravaan enn ariyam
Ennalum nammale pole kurach adikam sagar fans und ivide, avark vendi choikuvaa ee kadha nirthaathe irikaan pattuvo.
Illaalle.
Enna nxt 2 parts oru 80,90 page vach ezhuthaamo.
Oru Rose molunte katta fan.
NB-Kavin manjunte oke fan aaytt kore maasangal aayi.

Tony Stark • 27-07-2020 15:57

ബ്രോ 100 ൽ തന്നെ അവസാനിപ്പിക്കണം എന്ന് നിർബന്ധം ഒന്നും ഇല്ല കേട്ടോ.
103 ഓ 105 ഓ ഒക്കെ ആയാലും പ്രശ്നം ഒന്നുമില്ല.
എന്തോ രണ്ട് എപ്പിസോഡും കൂടിയേ ഉള്ളൂ എന്ന് ആലോചിക്കുമ്പോൾ ഒരു മനപ്രയാസം.
ഒരു 90 100 പേജ് എപ്പിസോഡ് കാണാനും അതിയായ ആഗ്രഹം ഉണ്ട്.

sagar kottappuram • 27-07-2020 16:01

ha ha

Anu [unni] • 27-07-2020 16:39

?

sagar kottappuram • 27-07-2020 16:42

മൊത്തത്തിൽ ഒരു മടുപ്പാണ് ബ്രോ ...
ആദ്യം ഉണ്ടായിരുന്ന ലൈക് , കമ്മന്റ് ഒന്നും ഇപ്പോൾ ഇല്ല ...
വ്യൂസ് ഉം വളരെ കുറവാണു ..
പിന്നെ ഇനി എന്തെഴുതാൻ ആണ് ....അവർക്ക് രണ്ടു കുട്ടികൾ വരെ ആക്കികൊടുത്തില്ലേ

Anu [unni] • 27-07-2020 16:58

അതു ശരിയാ ബ്രോ അതു കൊണ്ടാണ് ആഗ്രഹം ഉണ്ടെങ്കിലും ബ്രോയോട് "രതിശലഭങ്ങൾ" നിർത്തരുതെന്നു പറയാത്തത് അതു പറയാൻ ആരും അർഹരല്ല എന്ന വിചാരവും ഉണ്ട് കാരണം 1lakh വിയൂസ് ആകാൻ പാടുപെടുന്ന കാണുമ്പോൾ ഇതിനു കാരണക്കാർ ഞങ്ങൾ അല്ലെ എന്നൊരു കുറ്റ ബോധം സോറി സാഗർ ബ്രോ ബ്രോ ഞങ്ങൾക്ക് തന്ന വാക്ക് പാലിച്ചു എന്നാൽ ഞങ്ങളോ? ഇനി 2 പാർട്ടും കൂടി മതി "രതിശലഭങ്ങൾ" തീരാൻ എങ്കിലും ഞാൻ ഇത് ഓണ്ലൈനിൽ വന്നേ വായിക്കൂ

Anu [unni] • 27-07-2020 17:05

പിന്നെ എന്നെ ഇങ്ങിനെ കമന്റ് അതായത് ഒറ്റവരി കമന്റ്‌ അല്ലാതെ ഇത്രയും വലിയ കമന്റിടാൻ ബ്രോ ആണ് പഠിപ്പിച്ചത് മുൻപ് മന്ദനരാജാ എന്ന രാജാ സർ ആണ് അദ്ദേഹത്തിന്റെ എല്ല കഥയിലും കമന്റ് ചെയ്യുന്ന എന്റെ name change ചെയ്തു nickname കൂടി ചേർക്കാൻ പറഞ്ഞതു അപ്പോൾ കൂടുതൽ അനുമാർ ഉണ്ടായിരുന്നു അതോണ്ട് എന്നെ പെട്ടന്ന് തിരിച്ചറിയാൻ മാത്രം ഒരു വഴി പറഞ്ഞു തന്നത് ഇപ്പോൾ കമന്റിടാൻ ബ്രോയും

Anu [unni] • 27-07-2020 20:48

?

raj • 28-07-2020 14:33

oru restart nu ulla scope etu niruthiyal kollam ayirunu.

Anu [unni] • 28-07-2020 15:37

Safe ആണോ ബ്രോ ?

King • 27-07-2020 19:10

100+1(100 അവസാനം വരുബോൾ ന്തോപോലെ ) അങ്ങനെ ഒക്കെ പറ്റോ.
അതിമോഹമാണ് എന്ന് അറിയാം എന്നാലും ഒരു

Anu [unni] • 27-07-2020 20:45

അതു വേണ്ട കിംഗ്‌ ബ്രോ നമ്മള് ചോദിച്ചത് 100 പാർട്ട് അല്ലെ അതു സാഗർ ബ്രോ തന്നു ഇനി ഇതു ഭംഗിയായി അവസാനിപ്പിക്കട്ടെ .അവസാനിച്ചാലും best ലൗ+life സ്റ്റോറിസിൽ രാതിശാലഭങ്ങൾ ഇപ്പോഴേ കേറി ഇനി ഇതു സജക്ഷന്സിലൂടെ എത്ര വർഷങ്ങൾ കഴിഞ്ഞാലും വായനക്കാർ തിരഞ്ഞു വന്നു വായിക്കും കൂടാതെ kk യിൽ 100 പാർട്ട് തികച്ചില്ലേ "രതിശലഭങ്ങൾ"സീരീസ് .ഇനിയും കൂടുതൽ എഴുതാൻ പറഞ്ഞാൽ അത് നമ്മുടെ അത്യാഗ്രഹം ആകും കൂടാതെ "രതിശലഭങ്ങൾ" തുടങ്ങിയ സമയത്തെ വിയൂസ് പോലും ഇപ്പോൾ ഇല്ല  .അതു കൊണ്ട്  മുൻ പാർട്ടിൽ ചില കമന്റിസിൽ കണ്ടത് പോലെ അല്ല സാഗർ ബ്രോ പെട്ടന്ന് നോവലിന്റെ ഓരോ പാർട്ടും തന്നിട്ടുമുണ്ട് .ഇവിടെ നോവൽ ഏഴുതിയാൽ പ്രതിഭലം ഒന്നും കിട്ടില്ലല്ലോ അപ്പോൾ മിനിമം വിയൂസ് ഒ കമെന്റ്സോ, ലൈക്സോ ഒക്കെ വേണം  .

King • 27-07-2020 20:57

അതാണ് ചോദിക്കുബോൾ ഒരു മടിപോലെ ഉണ്ട്. അതെ അത്യാഗ്രഹം ആവും എന്നരുമായിരുന്നു എന്നാലും . ?

Anu [unni] • 27-07-2020 21:01

?

King • 27-07-2020 21:03

എന്നറിയാമായിരുന്നു.
മാറിയതാ

Kolusan • 27-07-2020 12:47

മഞ്ജുവിന്റെ കൊലുസ് ഇടിക്കൂ പ്ലീസ്

Ajay • 27-07-2020 12:39

ഈ ഭാഗം ഇപ്പഴാണ് വായിച്ചത്

കൊള്ളാം പൊളി സനം

ആഹ് കുറച്ചു കുറഞ്ഞു പോയാലും തല്ല് കൊണ്ടാലും മഞ്ജുസിനു ഒരു പിടുത്തം കിട്ടിയല്ലോ കവിനും എപ്പോഴും ഒരുപോലെ ആവില്ല എന്ന് അത് തന്നെ കിടുക്കി

ആക്ഷൻ സെക്യുഎൻസ് കൊള്ളാം മഞ്ജുസിന്റെ അച്ഛനും കവിനും പൊരുതി

അതിനടയിലെ പൊന്നൂസിന്റെ ചിണുങ്ങൽ നല്ല രസമുണ്ടായിരുന്നു

മൊത്തത്തിൽ സൂപ്പർ ആയിട്ടുണ്ട്

By
   അജയ്