← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] · approved reader discussion

വെടി രാജ • 2020-05-30 13:04

കട്ട വെയ്റ്റിംഗ്

അപ്പു • 2020-05-30 13:01

ഇനിയിപ്പോ കുറച്ച് ഫ്ളാഷ് ബാക്ക് ഭാഗങ്ങൾ ആണല്ലേ, കൊള്ളാം പരിഭവങ്ങളും കുസൃതികളും ഒക്കെ ആയി അവര് എൻജോയ് ചെയട്ടെ.

sagar kottappuram • 2020-05-30 13:51

thanks bro

Joker • 2020-05-30 12:57

Ithavanayum adipoli

Beena.P(ബീന മിസ്സ്‌) • 2020-05-30 12:53

സാഗർ, നമ്മുടെ കഥയുടെ പ്രതേകത ഇതു വായിക്കുമ്പോൾ ബോർ അടിക്കുവായോ മടുകുവയോ ചെയുനില്ല നല്ല ഇന്റെരെസ്റ്റ്‌ വായിക്കാൻ ഭാഗം ഇഷ്ടപ്പെട്ടു. Beena miss

sagar kottappuram • 2020-05-30 13:52

thanks beena

Fanfiction • 2020-05-30 12:51

കൊള്ളാം സൂപ്പർ സാഗർജി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

വടക്കൻ • 2020-05-30 12:50

ഇൗ കഥ വായിക്കുന്നത് പലപ്പോഴും സ്വന്തം ജീവിതത്തിലേക്ക് നോക്കുന്നത് പോലെ തോന്നും. അവരു തമ്മിലെ പ്രണയത്തിനും ലൈംഗികതയ്ക്ക് പോലും ഞങ്ങളുടെതും ആയി ചേർന്ന് പോകുന്നു. ആകെ വ്യത്യാസം നമ്മുടെ വാമ ഭാഗം നമ്മളെക്കാൾ ഇളയത് ആണ് പിന്നെ അവളുടെ കമ്പനിയിൽ അല്ലാ പണി എന്നതും.

Haridas • 2020-05-30 13:03

Dear Vadakkan, താങ്കൾ പറഞ്ഞത് സത്യമാണ്. ഞാൻ എന്റെ വൈഫിന് ഈ കഥ വായിക്കാൻ കൊടുക്കാറുണ്ട്. ഞങ്ങൾക്കും കല്യാണം കഴിഞ്ഞ നാളുകളും കൊച്ചു പിണക്കങ്ങളും എല്ലാം ഒരു തമാശയായി തോന്നും. ഞങ്ങൾ ഗൾഫിൽ ആയിരുന്നു. ഇപ്പോൾ നാട്ടിൽ settled. Enjoying the retired life. താങ്കൾ കഥകൾ എഴുതിയിട്ടുണ്ടോ. ഉണ്ടെങ്കിൽ അറിയിക്കണം. വായനയാണ് എന്റെ hobby. സ്നേഹപൂർവ്വം ഹരിദാസ്.

വടക്കൻ • 2020-05-30 16:00

Hey No. ഞാൻ എഴുതാറില്ല... വായന മാത്രം...

Haridas • 2020-05-30 22:12

O.K. Thank you.

sagar kottappuram • 2020-05-30 13:52

thanks brother

Vipi • 2020-05-30 12:44

Adipoliii

Maharudran • 2020-05-30 12:25

കൊള്ളാം ഈ ഭാഗവും സൂപ്പർ ആയിടുണ്ട്....

sindhu • 2020-05-30 12:20

ninte avadharanam poliyaa

sindhu • 2020-05-30 12:19

bro vineethayude our vivaravum illa avale onn kalikk

Fanfiction • 2020-05-30 12:06

Third

വേട്ടക്കാരൻ • 2020-05-30 11:52

2nd

കുട്ടാപ്പി • 2020-05-30 11:32

First