0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
കിടന്നോളാം ..' അവളുടെ ക്ഷണം നിരസിച്ചു ഞാൻ പയ്യെ തട്ടിവിട്ടു . "പറ്റില്ല ..ഞാനാ പറയുന്നേ ..' മഞ്ജുസ് അവളുടെ സ്ഥിരം പിടിവാശി പുറത്തെടുത്തുകൊണ്ട് കണ്ണുരുട്ടി . "ഞാനെന്നു വെച്ചാ ?" അവളുടെ ഭാവം നോക്കി ഞാൻ പയ്യെ ചിരിച്ചു . "നിന്റെ കെട്ട്യോള് ...എണീറ്റ് വാടാ .." അവളെന്റെ നെഞ്ചിൽ നുള്ളികൊണ്ട് ചിരിച്ചു . "വന്നിട്ടിപ്പോ എന്തിനാ ..?" ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു . "ആവശ്യം ഉണ്ടായിട്ട് ..." മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു . "എന്ത് ആവശ്യം ?" ഞാൻ തിരിച്ചും ചോദിച്ചു .
"ആവശ്യം അറിയിച്ചാലേ നിനക്ക് വരാൻ പറ്റുള്ളോ? കളിക്കാതെ വാ കവി.." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടിൽ മുത്തി . "ഐ നീഡ് യുവർ ഹെല്പ് ..." മഞ്ജുസ് വശ്യമായി ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തഴുകി . "എന്താ പെട്ടെന്ന് ഒരു പൂതി ?" ഞാൻ അവളെ നോക്കി ചിരിച്ചു . "പെട്ടെന്ന് ഒന്നുമല്ല ...രാവിലെ നീയില്ലാത്തോണ്ട് ഇരുന്നു ബോറടിച്ചപ്പോ കൊറേ വീഡിയോസ് കണ്ടു , അതിന്റെ ഒരിതാ..." മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു . "നിനക്ക് വേറെ പണി ഒന്നുമില്ലേ ...?" അവളുടെ നാണം കണ്ടു ഞാൻ ചിരിച്ചു . "ഇവിടെ വേറെന്തു പണിയാ ഉള്ളത് ? അല്ലെങ്കിൽ തന്നെ ഞാൻ പണിയെടുക്കാനൊന്നും വന്നതല്ല.." മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു ചിരിച്ചു . "അതെനിക്ക് മനസിലായി ...നീ എനിക്കൊരു പണി ആയിട്ട് വന്നതാണല്ലോ " ഞാൻ അവളെ കളിയാക്കി ചിരിച്ചു . "കവി...തമാശ കള.."

💬 Comments

View all comments