0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 605
.." മഞ്ജുസ് എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു . "എന്തിനു ?" ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി . "പിന്നെ ഞാൻ ഇവിടെ എന്ത് ചെയ്യാനാ കവി..എനിക്ക് ബോറടിക്കുവാ " മഞ്ജുസ് നിസ്സഹായതയോടെ പറഞ്ഞു . "നീ വന്നാൽ എനിക്ക് അവിടെ ഒരു റോളും കാണില്ല അതുകൊണ്ട് മാഡം വരണ്ട " ഞാൻ അവളുടെ കവിളിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു . "എന്ന നീ ലീവ് എടുക്ക്..എനിക്ക് ഇവിടെ ഒറ്റക്കിരിക്കാൻ വയ്യ . നമുക്ക് നാളെ എവിടെക്കേലും കറങ്ങാൻ പോകാം " മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു .
"ഇത്രേം കറങ്ങിയത് പോരെ ?" ഞാൻ അവളെ ചിരിയോടെ നോക്കി . "നിനക്ക് വരാൻ പറ്റോ ? എനിക്ക് അതറിഞ്ഞാൽ മതി . കൂടുതൽ ചോദ്യം ഒന്നും വേണ്ട " എന്റെ കുത്തി കുത്തിയുള്ള ചോദ്യം ഇഷ്ടമാകാത്ത മഞ്ജുസ് വീണ്ടും ദേഷ്യപ്പെട്ടു . "ദേ ഞാൻ ഒന്നങ്ങട് തന്നാൽ ഉണ്ടല്ലോ ..നിനക്കു പതുക്കെ സംസാരിക്കാൻ അറിയില്ലേ ?" ഞാൻ അവളെ നോക്കി കലിപ്പ് ഇട്ടു .അതോടെ അവളുടെ മുഖം ഒന്ന് വാടി ! "അയ്യോടാ ...എന്തേലും പറഞ്ഞാൽ അവളുടെ ഒരു ചങ്കടം " ഞാൻ മഞ്ജുസിന്റെ വാടിയ മോന്ത നോക്കി ചിരിച്ചു . പിന്നെ അവളുടെ ഇരു കവിളിലും പയ്യെ തഴുകി . "എന്തുവാ മിസ്സെ..നീ ഇങ്ങനെ പിള്ളേരെ പോലെ ആയാലോ ..." ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചിണുങ്ങി . പക്ഷെ അപ്പോഴും അവളുടെ മുഖത്ത് ഗൗരവം ആണ് . "ഒന്ന് ചിരിക്കെടോ .." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .അതോടെ മിസ്സിന്റെ എതിർപ്പൊക്കെ അയഞ്ഞു . അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു . "എടാ നാളെ എന്നെ പൊറത്തു കൊണ്ട് പോടാ ..എനിക്ക് ഇവിടെ ബോറടിക്കുവാ .." മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങി . "പോണോ ?" ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി . "ആഹ്..വേണം .." മഞ്ജുസ് ആവേശത്തോടെ തലയാട്ടി . "വോക്കെ ..പോയേക്കാം ...അപ്പൊ നാളെ നീ സെറ്റ്

💬 Comments

View all comments